Contents
Displaying 20671-20680 of 25009 results.
Content:
21071
Category: 1
Sub Category:
Heading: ഈസ്റ്റര്‍ സ്ഫോടനം: മാനസികാഘാതത്തില്‍ നിന്നും മോചിതരാകാത്ത അനേകര്‍ക്ക് സാന്ത്വനമായി കത്തോലിക്ക സന്യാസിനികള്‍
Content: കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ 2019 ഈസ്റ്റര്‍ ദിനത്തില്‍ ഇരുനൂറ്റിഎഴുപതിലേറെ പേരുടെ ജീവനെടുത്ത ബോംബാക്രമണങ്ങളുടെ ഞെട്ടലില്‍ നിന്നും മോചിതരാവാത്ത ആളുകള്‍ക്കിടയില്‍ കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന മനഃശാസ്ത്രപരമായ സേവനങ്ങള്‍ അനേകര്‍ക്ക് സാന്ത്വനമാകുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരും ആക്രമണങ്ങളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവരും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളാണ് ഇനിയും മാനസികാഘാതത്തില്‍ നിന്നും, പ്രിയപ്പെട്ടവരുടെ അകാല വേര്‍പ്പാടിലുള്ള ദുഃഖത്തിലും നിന്നു മോചിതരാകുവാന്‍ കഴിയാതെ ജീവിക്കുന്നത്. ഇത്തരത്തിലുള്ളവരെ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ളവ വഴി സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുവാന്‍ കൊളംബോയിലെയും, തെക്കന്‍ ശ്രീലങ്കയിലെയും ഇരുപതിലേറെ സന്യാസ സമൂഹങ്ങളില്‍ നിന്നായി ഇരുനൂറോളം കന്യാസ്ത്രീകളുടെ ശ്രംഖല കര്‍മ്മനിരതരാണ്. ഏതാണ്ട് ആയിരത്തിഅറുനൂറോളം കുടുംബങ്ങളെ ഒരു കുടുംബമെന്ന നിലയില്‍ ഒരുമയോടെ കൊണ്ടുപോകുവാന്‍ ഈ സന്യാസിനികള്‍ ഏറെ കഷ്ടപ്പെടുകയാണെന്നു ആക്രമണം നടന്ന ദേവാലയങ്ങളിലൊന്നായ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിന്റെ വികാരിയായ ഫാ. മഞ്ചുള നിരോഷന്‍ ഫെര്‍ണാണ്ടോ പറഞ്ഞു. ഓരോ കുടുംബത്തിനും ഓരോ കന്യാസ്ത്രീയെ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ പ്രൊഫഷണല്‍ തെറാപ്പിസ്റ്റിന്റെ സഹായവും ലഭ്യമാക്കുന്നുണ്ട്. കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടന്ന സ്ഫോടനത്തില്‍ തന്റെ ഭര്‍ത്താവിനെയും, രണ്ട് പെണ്‍മക്കളെയും നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ നിന്നും മോചിതയാകുവാന്‍ തന്നെ സഹായിച്ചത് സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് പെര്‍പ്പെച്വല്‍ ഹെല്‍പ് സമൂഹാംഗമായ സിസ്റ്റര്‍ മനോരഞ്ചി മൂര്‍ത്തിയുടെ ഇടപെടലാണെന്ന് നാല്‍പ്പത്തിയെട്ടു വയസ്സുള്ള നിരഞ്ചലി പറയുന്നു. അന്നത്തെ ആക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് നിരഞ്ചലി രക്ഷപ്പെട്ടത്. താന്‍ നിരഞ്ചലിയെ കാണുമ്പോള്‍ അവര്‍ ഭക്ഷണം പാകം ചെയ്യുന്നതിനോ സ്വയം ശ്രദ്ധിക്കുന്നതിനോ പറ്റുന്ന മാനസികാവസ്ഥയില്‍ അല്ലായിരുന്നുവെന്നു സിസ്റ്റര്‍ മൂര്‍ത്തി സ്മരിച്ചു. അടുത്തിടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുവാന്‍ കഷ്ടപ്പെടുന്നവരുടെ ഒരു സംഘം വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും പാപ്പ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് ഒരു ലക്ഷം യൂറോയാണ് പാപ്പ കൊളംബോ ആക്രമണത്തെ അതിജീവിച്ച കുടുംബങ്ങളുടെ സഹായത്തിനായി സംഭാവന ചെയ്തിരിക്കുന്നത്. 2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ 3 ദേവാലയങ്ങളിലും, 3 ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളില്‍ അന്‍പതിലധികം കുട്ടികള്‍ ഉള്‍പ്പെടെ 272 പേരാണ് കൊല്ലപ്പെട്ടത്. ശ്രീലങ്കന്‍ ജനസംഖ്യയുടെ 7% ത്തോളം ക്രിസ്ത്യാനികളാണ്.
Image: /content_image/News/News-2023-04-26-21:04:46.jpg
Keywords: ഈസ്റ്റ

21072

Image: /content_image/News/News-2023-04-26-21:06:39.jpg

21073
Category: 18
Sub Category:
Heading: വത്തിക്കാൻ പ്രതിനിധി ത്രിദിന സന്ദര്‍ശനത്തിനായി ചങ്ങനാശ്ശേരി അതിരൂപതയിലേക്ക്
Content: ചങ്ങനാശേരി: ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിറെല്ലി 28 മുതൽ 30വരെ ചങ്ങനാശേരി അതിരൂപതയിൽ സന്ദർശനം നടത്തും. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ മാർപാപ്പയുമായുള്ള ബന്ധവും ആശയവിനിമയ വും കൈകാര്യം ചെയ്യുന്ന അപ്പസ്തോലിക് ൺഷ്യോയെ വരവേൽക്കാൻ അതിരൂപത ഒരുങ്ങി. മാർത്തോമ്മ ശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാചരണം, അതിരൂപത പഞ്ചവത്സര അജപാലന പദ്ധതി സമാപനാഘോഷം എന്നിവ അടക്കമുള്ള പരി പാടികളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് അതിരൂപതാ കേന്ദ്രത്തിൽ വിളിച്ചുചേർത്ത മാധ്യമസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ എന്നിവർ പറഞ്ഞു. നാളെ രാത്രി ഏഴിനു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന അപ്പസ്തോലിക് ന്യൂണ്‍ഷോയേ സഹായ മെത്രാൻ മാർ തോമസ് തറയലിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. 29നു രാവിലെ 6.45ന് വത്തിക്കാൻ ന്യൂണ്‍ഷോ അന്താരാഷ്ട്ര കുടുംബപഠന കേന്ദ്രമായ തുരുത്തി കാനാ- ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും.തുടർന്ന് ഉപരിപഠനം നടത്തുന്നവരും പ്രഫസർമാരും ഉൾപ്പെടുന്ന വൈദികരോടും സമർപ്പിതരോടും സംവാദം നടത്തും. 10.30ന് ഭിന്നശേഷിക്കാർക്കുള്ള അതിരൂപതയുടെ സ്ഥാപനമായ ഇത്തിത്താനം ആശാ ഭവന്റെ സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 12ന് റിട്ടയർ ചെയ്ത വൈദികർ വിശ്രമജീവിതം നയിക്കുന്ന ഇത്തിത്താനം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2.30ന് എസ്ബി കോളജ് കാവുകാട്ടുഹാളിൽ നടക്കുന്ന മാർത്തോമ്മ ശ്ലീഹയുടെ 1950-ാം രക്തസാക്ഷിത്വ വാർഷികം, പഞ്ചവത്സര അജപാലന പദ്ധതി സമാപന സമ്മേളനം എന്നിവയിൽ ന്യൂണ്‍ഷോ മുഖ്യാതിഥിയായിരിക്കും. സന്ദര്‍ശനത്തില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയും കബറിട പള്ളിയിൽ രൂപതയെ നയിച്ച പിതാക്കന്മാരുടെ കബറിടങ്ങളും സന്ദർശിച്ച് പ്രാർത്ഥന നടത്തും. വൈകുന്നേരം ആറിനു ഫാത്തിമാപുരത്തു നിർമിച്ച അൽഫോൻസ സ്നേഹനിവാസിന്റെ പുതിയ കെട്ടിടം വെഞ്ചരിക്കും. 30ന് രാവിലെ ഏഴിന് അദ്ദേഹം ചമ്പക്കുളം മർത്ത്മറിയം ബസിലിക്ക സന്ദർശിച്ച് വിശുദ്ധ കുർബാനയർപ്പിക്കും. ഇതിനുശേഷം കൈനകരിയിലുള്ള വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജന്മഗൃഹമായ ചാവറഭവൻ സന്ദർശിക്കും. ഉച്ചകഴിഞ്ഞു മുന്നിനു ഡൽഹിയിലേക്കു മടങ്ങും.
Image: /content_image/India/India-2023-04-27-09:19:52.jpg
Keywords: ചങ്ങനാ

21074
Category: 18
Sub Category:
Heading: പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല: ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ മെത്രാന്മാർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ കക്ഷി-രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നു സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി.സെ ബാസ്റ്റ്യൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ മുമ്പിൽ പങ്കുവച്ചത് രാഷ്ട്രീയമല്ലെന്നും സഭാപരവും ജനകീയവു മായ വിഷയങ്ങളാണെന്നും സഭാപിതാക്കന്മാർ തന്നെ പ്രസ്താവനകളിലൂടെ ഇതി നോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ രാഷ്ട്രീയമായും വരാൻ പോകുന്ന തെരഞ്ഞെടുപ്പുമായും ഈ കൂടിക്കാഴ്ചയെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറിവും പഠന വും ബോധ്യങ്ങളുമുള്ള വിശ്വാസിസമൂഹത്തിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും നിലപാടുകളുമുണ്ട്. കാർഷിക, തീരദേശ, സാമൂഹ്യ വിഷയങ്ങൾ സഭാംഗങ്ങൾ മാത്ര മല്ല, പൊതുസമൂഹമൊന്നാകെ നേരിടുന്ന ജനകീയ പ്രശ്നങ്ങളാണ്. ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്കകൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സഭാപിതാക്കന്മാർ ഒറ്റക്കെട്ടായി ശ്രമിച്ചതു ക്രൈസ്തവ സഭാവി ഭാഗങ്ങളിലുള്ള ഒരുമയാണു വ്യക്തമാക്കുന്നത്. നിലനില്പിനായി ഭാവിയിലും കൂടുത ൽ യോജിച്ചുള്ള സഭാനേതൃത്വ കൂട്ടായ്മകൾ ക്രൈസ്തവ സഭകൾക്കുള്ളിൽ ശക്തി പ്പെടുത്തണമെന്നും വി.സി.സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
Image: /content_image/India/India-2023-04-27-09:29:51.jpg
Keywords: ലെയ്റ്റി

21075
Category: 18
Sub Category:
Heading: മുൻ അലഹാബാദ് ബിഷപ്പ് ഇസിദോർ ഫെർണാണ്ടസ് കാലം ചെയ്തു
Content: ബംഗളൂരു: ഉത്തര്‍പ്രദേശിലെ അലഹാബാദ് രൂപതയുടെ മുന്‍ ബിഷപ്പ് ഡോ. ഇസിദോർ ഫെർണാണ്ടസ് (76) കാലം ചെയ്തു. ഇന്നലെ ഏപ്രിൽ 26 ബുധനാഴ്ച വൈകുന്നേരം 5.30 ന് അലഹബാദിലെ നസ്രത്ത് ഹോസ്പിറ്റലിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരിന്നു അന്ത്യം. സംസ്കാരം ഏപ്രിൽ 29 ശനിയാഴ്ച അലഹബാദിലെ സെന്റ് ജോസഫ് റീജിയണൽ സെമിനാരിയിൽ നടക്കും. 1988 മുതൽ 2013 വരെയായിരുന്നു ഇദ്ദേഹം അലാഹബാദ് ബിഷപ്പായി സേവനമനുഷ്ഠിച്ചത്. കര്‍ണ്ണാടക സ്വദേശികളായ കാസ്മിർ ഫെർണാണ്ടസ് - ലൂസി ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂത്തയാളാണ് ഇസിദോർ. 1947ലാണ് ഇസിദോർ ഫെർണാണ്ടസിന്റെ ജനനം. ഉഡുപ്പിയിലെ ഷിർവയിലുള്ള സെന്റ് മേരീസ് ഹൈസ്കൂളിൽ സ്കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് 1963 ജൂലൈ 1 ന് ലഖ്‌നൗവിലെ സെന്റ് പോൾസ് മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം, പിന്നീട് പൂനെയിലെ പേപ്പൽ സെമിനാരിയില്‍ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. 1972ൽ അലാഹബാദ് രൂപത വൈദികനായി. 1988ൽ സ്ഥാനമൊഴിഞ്ഞ ബിഷപ്പ് ബാപ്റ്റിസ്റ്റ് മുദാർതയ്ക്കു പകരം അലഹബാദ് ബിഷപ്പായി സ്ഥാനമേറ്റു. 2013 ജനുവരി 31-ന്, രൂപതയുടെ അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിക്കല്‍ സന്നദ്ധത അറിയിച്ചുക്കൊണ്ടുള്ള ബിഷപ്പ് ഇസിദോർ ഫെർണാണ്ടസിന്റെ രാജി ബെനഡിക്ട് പാപ്പ സ്വീകരിച്ചു.
Image: /content_image/India/India-2023-04-27-09:50:36.jpg
Keywords: കാലം

21076
Category: 9
Sub Category:
Heading: മാർ പ്രിൻസ് പാണേങ്ങാടനും മാർ ജോസഫ് സ്രാമ്പിക്കലും ഒരുമിക്കുന്ന രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ മെയ് 13ന്
Content: അദിലാബാദ് രൂപത ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ മെയ് 13 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ കാർമികത്വം വഹിച്ച് വചന ശുശ്രൂഷ നയിക്കും. AFCM (അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി )നു വേണ്ടി ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കുന്ന കൺവെൻഷൻ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. യൂറോപ്പിലെ പ്രശസ്‌തമായ കോർ എറ്റ് ലുമെൻ മിനിസ്ട്രിയുടെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ആൻഡ്രൂ ഫവ കൺവെൻഷനിൽ പങ്കെടുക്കും. 2009ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ, 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക്, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; }# *ഷാജി ജോർജ് 07878 149670 * ജോൺസൺ +44 7506 810177 * അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239. ** #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: }# >> ജോസ് കുര്യാക്കോസ് 07414 747573 >> ബിജുമോൻ മാത്യു 07515 368239. > #{blue->none->b->അഡ്രസ്സ്}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-04-27-10:57:49.jpg
Keywords: കൺവെൻ

21077
Category: 1
Sub Category:
Heading: ഒക്ടോബറില്‍ നടക്കുന്ന സിനഡിൽ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്‍മായര്‍ക്കും വോട്ടവകാശം
Content: വത്തിക്കാൻ സിറ്റി: ഒക്ടോബറിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്‍മായര്‍ക്കും വോട്ടവകാശം. നിലവില്‍ അവൈദികരായ സിനഡംഗങ്ങൾക്ക് വോട്ടവകാശം ഇല്ലായിരുന്നു. സിനഡി ലെ ചർച്ചകൾക്കുശേഷം നടക്കുന്ന വോട്ടെടുപ്പിലാണ് എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ഉറപ്പാക്കിയത്. ഇന്നലെ വത്തിക്കാനിൽവെച്ച് സിനഡിന്റെ മുഖ്യസംഘാടകരായ കർദ്ദിനാൾ മാരിയോ ഗ്രെക്ക്, കർദിനാൾ ജീന്‍ ക്ലോഡ് ഹൊള്ളറിക്ക് എന്നിവര്‍ വോട്ടവകാശം സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. സിനഡിന്റെ അന്തർദേശീയ ഒരുക്ക സമ്മേളനങ്ങളിൽനിന്ന് നിർദേശിക്കപ്പെടുന്ന 140 പേരിൽനിന്ന്, 70 പേരെയാണ് മാർപാപ്പ സിനഡിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇവരിൽ വൈദികരും കന്യാസ്ത്രീകളും ഡീക്കന്മാരും അല്‍മായരുമുണ്ടാകും. ഇവർക്കാണ് വോട്ടവകാശം ലഭിക്കുന്നത്. ഇവരിൽ പകുതിപ്പേർ സ്ത്രീകളായിരിക്കും. യുവജനങ്ങളുടെ സാന്നിധ്യവും ഉറപ്പുവരുത്തും. സന്യസ്തരുടെ പ്രതിനിധികളായി അഞ്ചു വൈദികരും അഞ്ചു കന്യാസ്ത്രീകളും സിനഡിൽ പങ്കെടുക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു. മൊത്തം പങ്കാളിത്തത്തിന്റെ 21%, അതായത് 370 പേർ മെത്രാന്‍മാര്‍ അല്ലാത്തവരായിരിക്കുമെന്നാണ് സൂചന. 2023 ഒക്‌ടോബറിലും 2024 ഒക്‌ടോബറിലും രണ്ട് സെഷനുകളിലായാണ് സിനഡാലിറ്റി സംബന്ധിച്ച സിനഡിന്റെ പൊതുസമ്മേളനം നടക്കുക. അസംബ്ലിയുടെ അന്തിമ രേഖയിൽ വോട്ടെടുപ്പ് നടത്തിയ ശേഷം, ശുപാർശകളെ അടിസ്ഥാനമാക്കി എന്തെങ്കിലും നടപടികൾ സ്വീകരിക്കണമോ അതോ സഭാപ്രബോധനങ്ങളിൽ ഉൾപ്പെടുത്തണമോയെന്നും മാർപാപ്പയാണു തീരുമാനിക്കുന്നത്. Tag: Vatican announces laypeople, including women, will vote in Synod on Synodality assembly, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-27-11:54:17.jpg
Keywords: വോട്ട

21078
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ ബന്ധം ആശീര്‍വദിക്കുവാനുള്ള ആംഗ്ലിക്കന്‍ സഭയുടെ തീരുമാനത്തിനെതിരെ ആഫ്രിക്കന്‍ സഭ
Content: കിഗാലി: സ്വവര്‍ഗ്ഗാനുരാഗികളുടെ ബന്ധങ്ങളെ ആശീര്‍വദിക്കുവാനുള്ള ആംഗ്ലിക്കന്‍ സഭ എന്നറിയപ്പെടുന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനത്തിനെതിരെ ആഫ്രിക്കയിലെ ആംഗ്ലിക്കന്‍ സഭാനേതാക്കള്‍ രംഗത്ത്. ആംഗ്ലിക്കന്‍ സഭാ നേതാക്കളുടെ ആഗോള സമ്മേളനത്തില്‍വെച്ച് റുവാണ്ടയില്‍ നിന്നുള്ള ആംഗ്ലിക്കന്‍ നേതാക്കള്‍ പൊതു തീരുമാനത്തെ തള്ളി. 'അജപാലനപരമായ വഞ്ചനയും, മതനിന്ദയും' എന്ന വിശേഷണം നല്‍കിയ ആംഗ്ലിക്കന്‍ കൂട്ടായ്മ ഇത് പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുകയാണെന്നും പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷങ്ങളായി നിരന്തരം മുന്നറിയപ്പ് നല്‍കി വരികയാണെങ്കിലും ഭൂരിഭാഗം ആംഗ്ലിക്കന്‍ നേതാക്കളും ദൈവവചനത്തില്‍ നിന്നും അകലുകയും, മുന്നറിയിപ്പുകളെ അവഗണിക്കുകയും ചെയ്യുകയാണെന്ന് ‘ഗ്ലോബല്‍ ഫെല്ലോഷിപ്പ് ഓഫ് കണ്‍ഫസിംഗ് ആംഗ്ലിക്കന്‍സ് ഫോര്‍ത്ത് ഗ്ലോബല്‍ ആംഗ്ലിക്കന്‍ ഫ്യൂച്ചര്‍ കോണ്‍ഫറന്‍സ്’ (ഗാഫ്കോണ്‍) ഏപ്രില്‍ 21-ന് പുറത്തുവിട്ട പ്രസ്താവനയില്‍ ആരോപിച്ചു. കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബിയുടെ തീരുമാനത്തെ എതിര്‍ത്ത കൂട്ടായ്മ തങ്ങളുടെ തീരുമാനത്തില്‍ പശ്ചാത്തപിക്കുവാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനോട് ആഹ്വാനം ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പൊതു സിനഡിലാണ് സ്വവര്‍ഗ്ഗ വിവാഹങ്ങളെ ആശീര്‍വദിക്കുവാന്‍ വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയത്. ഇതും തിരുവെഴുത്തുകളുടെ ആധികാരികതയില്‍ നിന്നുള്ള അകല്‍ച്ചയായിട്ടാണ് ഗാഫ്കോണ്‍ കാണുന്നത്. കര്‍ത്താവ് സ്വവര്‍ഗ്ഗ വിവാഹങ്ങളെ ആശീര്‍വദിക്കുന്നില്ലായെന്നും പാപത്തെ ആശീര്‍വദിക്കുവാനാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ശ്രമിക്കുന്നതെന്നും അതിനാല്‍ പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്വവര്‍ഗ്ഗ വിവാഹങ്ങളെ ആശീര്‍വദിക്കുന്നത് മതനിന്ദ തന്നെയാണെന്നും ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ നേതൃത്വം പ്രസ്താവിച്ചു. ഗ്ലോബല്‍ ഫെല്ലോഷിപ്പ് ഓഫ് കണ്‍ഫസിംഗ് ആംഗ്ലിക്കന്‍സില്‍ 4 കോടി അംഗങ്ങളാണ് ഉള്ളത്. നോര്‍ത്ത് അമേരിക്കന്‍ ആംഗ്ലിക്കന്‍ സഭ, നൈജീരിയ, ഉഗാണ്ട, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ സഭക്ക് വലിയ അംഗസംഖ്യയുണ്ട്. ഏപ്രില്‍ 17 മുതല്‍ 24 വരെ ഉഗാണ്ടയില്‍ കിഗാലിയില്‍ നടന്ന ഗാഫ്കോണ്‍ കോണ്‍ഫറന്‍സില്‍ 315 മെത്രാന്മാരും, 456 വൈദികരും, 531 അത്മായരും ഉള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നായി 1302 പ്രതിനിധികളാണ് പങ്കെടുത്തത്. തങ്ങളുടെ തെറ്റായ തീരുമാനങ്ങളില്‍ പശ്ചാത്തപിക്കാത്തവര്‍ സഭയുടെ നേതൃത്വ നിരയില്‍ ഇരിക്കുന്നതിന് യോഗ്യതയില്ലെന്നും ഗാഫ്കോണിന്റെ പ്രസ്താവനയില്‍ പറയുന്നു. ആംഗ്ലിക്കന്‍ സഭകളുടെ ഗ്ലോബല്‍ സൗത്ത് ഫെല്ലോഷിപ്പും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനത്തിനെതിരാണ്. പതിനാറാം നൂറ്റാണ്ടിലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് കത്തോലിക്ക സഭയില്‍ നിന്നും വേര്‍പിരിയുന്നത്.
Image: /content_image/News/News-2023-04-27-13:08:12.jpg
Keywords: ആഫ്രിക്ക

21079
Category: 11
Sub Category:
Heading: പൗരോഹിത്യ ജീവിതം തെരഞ്ഞെടുത്തവരിൽ ഭൂരിപക്ഷവും ദിവ്യകാരുണ്യ ഭക്തരും ജപമാല ചൊല്ലുന്നവരും
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ പൗരോഹിത്യജീവിതം തെരഞ്ഞെടുത്തവരിൽ ഭൂരിപക്ഷവും ജപമാല ചൊല്ലുന്നവരും, ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുന്നവരുമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ജോർജ്ടൗൺ സർവ്വകലാശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തോലേറ്റ് (കാരാ) "ഓർഡിനേഷൻ ക്ലാസ് ഓഫ് 2023 സ്റ്റഡി" എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വർഷം പൗരോഹിത്യം സ്വീകരിക്കുന്ന അമേരിക്കയിലെ 458 പുരുഷന്മാരുടെ പൗരോഹിത്യ വിളിക്ക് പിന്നിലെ പ്രചോദനാത്മകമായ കാര്യങ്ങളെ പറ്റിയുള്ള വിശദാംശങ്ങളുള്ളത്. വൈദികർക്കും, സമർപ്പിത ജീവിതം നയിക്കുന്നവർക്കും, ദൈവവിളിക്കും വേണ്ടിയുള്ള അമേരിക്കൻ മെത്രാൻ സമിതിയുടെ കമ്മിറ്റിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലാൻസിങ് രൂപതയുടെ മെത്രാനായ ഏൾ ബോയയാണ് കമ്മിറ്റിയുടെ അധ്യക്ഷൻ. പൗരോഹിത്യം സ്വീകരിക്കുന്നവരുടെ കുടുംബങ്ങൾക്ക് അവരുടെ ദൈവവിളിയിൽ ഉണ്ടായിരുന്ന സ്വാധീനം അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചു. മാതാവും പിതാവും യോജിച്ചു പോകുന്ന കുടുംബങ്ങളിൽ നിന്നുള്ളവരും, സ്ഥിരമായി പ്രാർത്ഥന ചൊല്ലുന്നവരും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരുമാണ് ഈ വർഷം വൈദിക പട്ടം സ്വീകരിക്കുന്നവരിൽ ഭൂരിപക്ഷവുമെന്ന് റിപ്പോർട്ടില്‍ പറയുന്നു. പൗരോഹിത്യം സ്വീകരിക്കാൻ ഇരിക്കുന്ന 458 പേരോടും അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തോലൈറ്റ് റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടി വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. ഇതിൽ 116 രൂപതകളിലും സന്യാസ സമൂഹങ്ങളിലുമുള്ള 334 പേരാണ് വിശദാംശങ്ങൾ നൽകിയത്. പൗരോഹിത്യം സ്വീകരിക്കുന്നവരിൽ മൂന്നിലൊന്ന് പേർക്കും ബന്ധുവായി ഒരു വൈദികനോ, അതല്ലെങ്കിൽ സന്യാസ ജീവിതം നയിക്കുന്ന ഒരാളോ ഉണ്ടെന്നതും ശ്രദ്ധേയമാണ്. വൈദിക വിളി തെരഞ്ഞെടുക്കുന്നതിൽ ഇടവകയിലെ വൈദികന്റെ പ്രചോദനം ഒരു ഘടകം ആയിട്ടുണ്ടെന്ന് സർവ്വേയിൽ പങ്കെടുത്ത 63 ശതമാനം പേരും പറഞ്ഞു. സർവ്വേയിൽ പങ്കെടുത്ത 72% പേരും അൾത്താരയിൽ ശുശ്രൂഷ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 73% പേരും സ്ഥിരമായി ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തിരുന്നു. സ്ഥിരമായി ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നവരുടെ എണ്ണം 66 ശതമാനമാണ്. പൗരോഹിത്യം ഈ വർഷം സ്വീകരിക്കുന്നവരിൽ 45 ശതമാനം പേർ പ്രാർത്ഥന, ബൈബിൾ കൂട്ടായ്മകളിൽ സജീവമായി പങ്കെടുത്തിരുന്നവരാണ്. സർവേയിൽ പങ്കെടുത്തവരിൽ 35% പേരും ഒരു കത്തോലിക്കാ കോളേജിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഈ വർഷം രൂപതകൾക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കുന്നവരുടെ ശരാശരി പ്രായം 30 ആണ്. അതേസമയം 34 ആണ് സന്യാസ സഭകൾക്ക് വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്നവരുടെ ശരാശരി പ്രായം. പ്രതികരണം നൽകിയവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് 25 വയസ്സും, ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് 67 വയസ്സുമാണ്. ഏപ്രിൽ മുപ്പതാം തീയതി കത്തോലിക്കാ സഭ ദൈവവിളിക്ക് വേണ്ടിയുള്ള പ്രാർത്ഥനാ ദിനമായാണ് ആചരിക്കുന്നത്. ഇതിനോട് അനുബന്ധിച്ചാണ് സർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
Image: /content_image/News/News-2023-04-27-15:52:50.jpg
Keywords: പൗരോഹി

21080
Category: 12
Sub Category:
Heading: “സഭ” എന്നതിന്റെ അർത്ഥമെന്താണ്?
Content: സഭ എന്നതിന് ഗ്രീക്കുഭാഷയിൽ “ഏക്ളേസ്യ” എന്നാണു പറയുന്നത്. വിളിച്ചു കൂട്ടപ്പെട്ടവർ എന്നർത്ഥം. മാമ്മോദീസ സ്വീകരിക്കു കയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന നമ്മൾ എല്ലാവരും കർത്താവാൽ വിളിക്കപ്പെട്ടവരാണ്. നാം എല്ലാവരും ഒന്നിച്ച് സഭയാകുന്നു. വിശുദ്ധ പൗലോസ് പറയുന്നതുപോലെ, ക്രിസ്ത സഭയുടെ ശിരസ്സാണ്; നമ്മൾ അവിടത്തെ ശരീരവും. (CCC 748 - 757). നാം കൂദാശകൾ സ്വീകരിക്കുകയും ദൈവവചനം ശ്രവിക്കുകയും ചെയ്യുമ്പോൾ ക്രിസ്തു നമ്മിലുണ്ട്, നാം ക്രിസ്തുവിലുണ്ട്. അതാണു - സഭ. മാമ്മോദീസ സ്വീകരിക്കുന്ന എല്ലാവരും വ്യക്തിപരമായി പങ്കുവയ്ക്കുന്ന യേശുവിലുള്ള ജീവിതത്തിന്റെ അവഗാഢമായ സംസർഗം വിശുദ്ധ ലിഖിതത്തിൽ ധാരാളം പ്രതീകങ്ങൾകൊണ്ട് വിവരിച്ചിട്ടുണ്ട്. അത് ഒരിടത്ത് ദൈവജനത്തെപ്പറ്റി പറയുന്നു. മറെറാരിടത്ത് ക്രിസ്തുവിന്റെ മണവാട്ടിയെപ്പറ്റി പറയുന്നു. ഒരിടത്ത് സഭയെ അമ്മയെന്നു വിളിക്കുന്നു. വീണ്ടും ദൈവത്തിന്റെ കുടുംബമെന്നു വിളിക്കുന്നു. അല്ലെങ്കിൽ സഭയെ വിവാഹാഘോഷത്തോടു താരതമ്യം ചെയ്യുന്നു. സഭ ഒരിക്കലും വെറുമൊരു സ്ഥാപനമല്ല. നമുക്ക് ഒഴിവാക്കാവുന്ന വെറും “ഔദ്യോഗിക സഭയുമല്ല”. - സഭയിലെ തെറ്റുകളും കുറവുകളും കണ്ട് നാം അസ്വസ്ഥരായേക്കും. പക്ഷേ, നമുക്ക് ഒരിക്കലും സഭയിൽ നിന്ന് അകന്നു നില്ക്കാനാവുകയില്ല. എന്തെന്നാൽ സഭയെ സ്നേഹിക്കാൻ ദൈവം റദ്ദാക്കാനാവാത്ത തീരുമാനം ചെയ്തു. സഭ യുടെ അംഗങ്ങളുടെ പാപങ്ങളുണ്ടെങ്കിലും സഭയെ അവിടന്ന് ഉപേ ക്ഷിക്കുന്നില്ല. മനുഷ്യരായ നമ്മുടെയിടയിൽ ദൈവത്തിന്റെ സാന്നിധ്യമാണു സഭ. അതുകൊണ്ടാണ് നാം സഭയെ സ്നേഹിക്കേണ്ടിയിരിക്കുന്നത്. കടപ്പാട്: കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം- Youcat.
Image: /content_image/QuestionAndAnswer/QuestionAndAnswer-2023-04-27-16:54:46.jpg
Keywords: അർത്ഥ