Contents
Displaying 20631-20640 of 25019 results.
Content:
21031
Category: 18
Sub Category:
Heading: പാലാരിവട്ടം പിഒസിയിൽ അഡ്വ. ജോസ് വിതയത്തിൽ അനുസ്മരണം
Content: കൊച്ചി: സഭയുടെ സുവിശേഷവത്കരണ ശുശ്രൂഷകളിൽ സാക്ഷ്യജീവിതംകൊണ്ടു സജീവ പങ്കാളികളാകേണ്ടവരാണ് അല്മായരെന്നു സീറോ മലബാർ സഭാ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്ന അഡ്വ. ജോസ് വിതയത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാസേവനത്തിന്റെയും ശുശ്രൂഷകളുടെയും മഹനീയമായ അല്‍മായ മാതൃകയാണു അഡ്വ. ജോസ് വിതയത്തിൽ. സഭയോടൊപ്പം എന്നും ചേർന്നുനിന്ന് പ്രതിസന്ധികളി ൽ തളരാതെ പ്രവർത്തിക്കുകയും, മികച്ച സംഘടനാപാടവത്തിലൂടെയും നിസ്വാർഥ സേവനങ്ങളിലൂടെയും അനേകായിരങ്ങൾക്ക് നന്മകൾ വർഷിക്കുകയും ചെയ്ത വിതയത്തിലിന്റെ സ്മരണ എക്കാലവും നിലനിൽക്കുമെന്നും മാർ വാണിയപ്പുരയ്ക്കൽ പറഞ്ഞു. ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, അഡ്വ. വിതയത്തിൽ അനുസ്മരണ പ്രഭാ ഷണം നടത്തി. മാതൃകായോഗ്യനായ അല്മായ പ്രേഷിതനായിരുന്നു അഡ്വ. വിതയ ത്തിലെന്ന് അദ്ദേഹം അനുസ്മരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വ ഹിച്ചു. സിബിസിഐ അല്മായ കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാ സ്റ്റ്യൻ ആമുഖപ്രഭാഷണം നടത്തി. കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം വി.വി. അഗസ്റ്റിൻ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം.പി. ജോസഫ്, സീറോ മലബാർ സഭ അല്മായ ഫോറം സെക്രട്ടറി ടോ ണി ചിറ്റിലപ്പള്ളി, പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-04-19-09:39:27.jpg
Keywords: വിതയ

21032
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രല്‍ പുനരുദ്ധാരണത്തിന് സംഭാവനയായി സമാഹരിച്ചത് 929 മില്യൺ ഡോളർ
Content: പാരീസ്: 150 രാജ്യങ്ങളിൽ നിന്നുള്ള 3,40,000 ദാതാക്കൾ സംഭാവന നല്‍കിയപ്പോള്‍ വിശ്വ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയ പുനരുദ്ധാരണത്തിന് ലഭിച്ചത് 929 മില്യൺ ഡോളർ. ലോകത്തിന്റെ മുന്‍പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15-നു ദേവാലയം അഗ്നിയ്ക്കിരയാകുകയായിരിന്നു. ഇതിന് പിന്നാലെ ദേവാലയ പുനരുദ്ധാരണത്തിന് ആഗോള തലത്തില്‍ പിന്തുണ ലഭിച്ചു. ദേവാലയം സുരക്ഷിതമാക്കുന്നതിനുള്ള പ്രോജക്റ്റ് പഠനങ്ങൾക്കു ശേഷം, പുനരുദ്ധാരണ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുകയാണെന്ന് ഫ്രഞ്ച് കമ്മിറ്റി അറിയിച്ചു. ഭിത്തികൾ, അലങ്കാരങ്ങൾ, നിലവറകൾ എന്നിവ ഒരേസമയം നിരവധി ശില്പികൾ പുനരുദ്ധരിക്കുന്നത് തുടരുകയാണ്. എണ്ണായിരത്തോളം കുഴലുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ദേവാലയത്തിലെ പടുകൂറ്റന്‍ ഓര്‍ഗന്‍ അഴിച്ച് വൃത്തിയാക്കി വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കുന്ന ജോലികളും നടക്കുന്നുണ്ട്. 2019-ലെ തീപിടുത്തത്തിന്റെ തൊട്ടുപിന്നാലെ തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം പുനരുദ്ധരിക്കുമെന്നും ഫ്രാന്‍സ് ഒളിമ്പിക്സ് ഗെയിംസിന് ആതിഥ്യമരുളുന്ന 2024-ല്‍ ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. 2024 ഡിസംബർ 8-നകം ദേവാലയം തുറക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. Tag: $929M in donations received to restore Notre-Dame de Paris, Malayalam, Christian news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-19-10:40:19.jpg
Keywords: നോട്ര

21033
Category: 13
Sub Category:
Heading: നിരീശ്വരവാദികളുടെ നഗരമായ ബെർലിനില്‍ ക്രിസ്തു വിശ്വാസത്തിനു ശക്തമായ സാക്ഷ്യം നല്‍കി സഭാസമൂഹം
Content: ബെര്‍ലിന്‍: നിരീശ്വരവാദികളുടെ നഗരം എന്നറിയപ്പെടുന്ന ജർമ്മനിയിലെ ബെർലിനെ, സുവിശേഷവത്കരിക്കാൻ നഗരത്തിലെ കത്തോലിക്കാ സമൂഹം നടത്തുന്ന ഇടപെടല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുമായി പ്രമുഖ കത്തോലിക്ക മാധ്യമമായ നാഷ്ണൽ കാത്തലിക് രജിസ്റ്റർ. ബെർലിൻ നഗരത്തിലൂടെ കാത്തലിക് രജിസ്റ്റര്‍ പ്രതിനിധി ജോനാഥൻ ലീഡിൽ സഞ്ചരിച്ചപ്പോള്‍ അറിയുവാന്‍ കഴിഞ്ഞ വ്യത്യസ്ത സുവിശേഷവത്കരണ രീതികളാണ് ഏപ്രിൽ മൂന്നാം തീയതി പ്രസിദ്ധീകരിച്ച ലേഖനത്തിൽ പങ്കുവെക്കുന്നത്. ലുഫ്ത്താൻസ എന്ന ജർമ്മൻ എയർലൈൻസ് കമ്പനിക്കുവേണ്ടി ജോലി ചെയ്തു വിരമിച്ച ജാൻ ഫിലിപ്പ് എന്നയാളുടെ ജീവിതമാണ് ജോനാഥൻ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

Eucharistic adoration and prayer after the 6 pm Mass, worshiping the Lord and asking for His mercy on behalf of the whole world.

“For the ignorance and unbelief of the world, we are here to praise you.” pic.twitter.com/cAcvVWg9Op
— Jonathan Liedl (@JLLiedl) March 17, 2023

തന്റെ കഴിവും, സമയവും സഭയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നത്. ഒരു ഫിലോസഫി അക്കാദമിയും, ക്രൈസ്തവ വ്യവസായികൾക്ക് പരിശീലനം നൽകുന്ന ഒരു സ്ഥാപനവും ജാൻ ഫിലിപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇന്ത്യ, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ആളുകൾ ബെർലിനിലെ ദേവാലയങ്ങളിൽ സജീവമായി തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ എത്താറുണ്ട്. നഗരത്തിൽ ക്രൈസ്തവ സാന്നിധ്യം നിലനിർത്തുന്നതിൽ ഇവർ വലിയ പങ്കാണ് വഹിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് ജർമനിയിൽ എത്തിച്ചേർന്ന ആളുകൾ പ്രാർത്ഥനയ്ക്ക് വേണ്ടി എത്തുന്ന ബെർലിനിലെ കത്തോലിക്കാ സഭയുടെ സുപ്രധാനമായ ഒരു ദേവാലയമാണ് സെന്റ് ക്ലമെൻസ് ചർച്ച്. 2006ൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് ബെർലിൻ അതിരൂപത ഈ ദേവാലയം വില്പനയ്ക്ക് വച്ചപ്പോൾ ഏതാനും ഇടവകാംഗങ്ങൾ ചേർന്നാണ് ഇത് വിലയ്ക്ക് വാങ്ങുന്നത്. ദേവാലയം അവർ ഇന്ത്യയില്‍ നിന്നെത്തിയ വിൻസെൻഷ്യന്‍ വൈദികർക്ക് മേൽനോട്ടത്തിനു വേണ്ടി കൈമാറി. ദൈവ കരുണയുടെ ഭക്തി, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവയിലൂടെ ദേവാലയത്തിന്റെ ആത്മീയതയെ കൂടുതൽ ശക്തിപ്പെടുത്താൻ വൈദികർക്ക് സാധിച്ചു. ഇപ്പോൾ ഈ ദേവാലയത്തിൽ 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധന നടക്കാറുണ്ട്. എപ്പോഴും വിശ്വാസി സമൂഹം ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Praying the rosary on the streets of Berlin with Ethos Maria. This comes after an afternoon workshop on “AI and Creation” and evening hours spent in prayer and Mass. pic.twitter.com/hXJYiWEhQB
— Jonathan Liedl (@JLLiedl) March 18, 2023

ബെർലിനിലെ കത്തോലിക്ക സഭയുടെ മറ്റൊരു ആത്മീയ ശ്വാസകോശം എന്ന് വിളിക്കുന്ന ദേവാലയമാണ് സെന്റ് അഫ്ര ദേവാലയം. പരമ്പരാഗത ലത്തീൻ കുർബാന അർപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെന്റ് ഫിലിപ്പ് നേരിയാണ് ദേവാലയത്തിന്റെ ചുമതല വഹിക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്രൈസ്തവ ചിത്രങ്ങൾക്ക് രൂപം നൽകുന്ന എതോസ് + മരിയ എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ മൈക്കിൾ ഷീസലാണ് 2017ൽ എതോസ് + മരിയയക്ക് തുടക്കം കുറിക്കുന്നത്. ഇവർ വിശുദ്ധ കുർബാന, നഗരങ്ങളിലൂടെയുള്ള ജപമാല പ്രദക്ഷിണം തുടങ്ങിയവയ്ക്ക് വലിയ പ്രാധാന്യം നൽകി തങ്ങളുടെ ക്രിസ്തു വിശ്വാസം പ്രഘോഷിക്കുകയാണ്.
Image: /content_image/News/News-2023-04-19-12:49:10.jpg
Keywords: ജര്‍മ്മ, ബെര്‍

21034
Category: 11
Sub Category:
Heading: 221 ദിവസം, 10 രാജ്യങ്ങള്‍, 3,500 മൈലുകള്‍: കാല്‍നട തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ഈ ഇരുപത്തിമൂന്നുകാരന്‍ ഫാത്തിമയില്‍
Content: ഫാത്തിമ: മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഫാത്തിമായിലേക്ക് പത്തോളം രാജ്യങ്ങള്‍ പിന്നിട്ട് മൂവായിരത്തിയഞ്ഞൂറോളം മൈലുകള്‍ താണ്ടി പോളണ്ടില്‍ നിന്നും കാല്‍നടയായി തീര്‍ത്ഥാടനം നടത്തിയ പോളിഷ് യുവാവ് മാധ്യമ ശ്രദ്ധ നേടുന്നു. പോളണ്ടില്‍ ബാര്‍ബറായി തൊഴില്‍ ചെയ്യുന്ന ജാക്കൂബ് കാര്‍ലോവിക്സ് ഇക്കഴിഞ്ഞ ഫെബ്രുവരി 24-നാണ് 221 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി ഫാത്തിമയില്‍ എത്തിയത്. യാത്രയിലുടനീളം സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടായിരുന്നു തീര്‍ത്ഥാടനം. യാത്രയുടെ തുടക്കം മുതലുള്ള വിവരങ്ങളും വീഡിയോകളും "Pod Opieką Boga" അഥവാ “ Under the Care of God” എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പുറത്തുവിട്ടിരിന്നുവെന്നതും അത് ആയിരങ്ങള്‍ കണ്ടിരിന്നുവെന്നതും ശ്രദ്ധേയമായ മറ്റൊരു വസ്തുത. പണമോ, വസ്ത്രങ്ങളോ, ഭക്ഷണമോ യാതൊന്നും കൈയില്‍ കരുതാതെ കഴിഞ്ഞ വര്‍ഷം ജൂലൈ 17-നാണ് പരിശുദ്ധ കന്യകാമാതാവിന്റെ മാദ്ധ്യസ്ഥം തേടി കാര്‍ലോവിക്സിന്റെ യാത്ര തുടങ്ങിയത്. എന്തുടുക്കും? എന്ത് ഭക്ഷിക്കും? എവിടെ ഉറങ്ങും? എന്നൊന്നും ആകുലപ്പെടാതെ ദൈവത്തിന്റെ സംരക്ഷണയില്‍ സ്വയം സമര്‍പ്പിച്ചാണ് കാര്‍ലോവിക്സ് നടന്നത്. എന്നാല്‍ 221 ദിവസം നീണ്ട തീര്‍ത്ഥാടനത്തില്‍ അദ്ദേഹത്തിന് ഒരിക്കല്‍ പോലും വിശന്നിരിക്കേണ്ടി വന്നില്ല. ചെന്നെത്തിയ ഓരോ രാജ്യത്തിലേയും സന്ദര്‍ശിച്ച ഒരോ ഗ്രാമങ്ങളിലും നിസ്വാര്‍ത്ഥമായ സ്നേഹവും, ദയയും, പിന്തുണയുമാണ് ലഭിച്ചതെന്ന് ഈ യുവാവ് പറയുന്നു. ഫ്രാന്‍സില്‍വെച്ച് അദ്ദേഹത്തിന് നേരിടേണ്ടി വന്ന സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞ ഒരു സംഭവത്തെക്കുറിച്ചുള്ള ഒരു വീഡിയോയിലെ വിവരണം ഏറെ ശ്രദ്ധ നേടിയിരിന്നു. ചീറിപാഞ്ഞുവന്ന ഒരു ബി.എം.ഡബ്യു കാര്‍ അദ്ദേഹത്തിന്റെ മുന്നില്‍ സഡന്‍ ബ്രേക്കിട്ട് നില്‍ക്കുകയും, കാറില്‍ നിന്നും മുഖം മൂടി ധരിച്ച കുറച്ചു ആളുകള്‍ പുറത്തിറങ്ങി വണ്ടിയുടെ ഡിക്കി തുറന്നു മൂന്ന്‍ ദിവസത്തേക്കുള്ള ഭക്ഷണം നല്‍കിയിട്ട് പെട്ടെന്ന് പോയെന്നുമാണ് കാര്‍ലോവിക്സ് പറയുന്നത്. തീര്‍ത്ഥാടനത്തില്‍ ഉടനീളം ജനങ്ങളില്‍ നിന്നും നല്ല സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നു കാര്‍ലോവിക്സ് തുറന്നു സമ്മതിക്കുന്നു. തങ്ങളുടെ വീട്ടിലേക്ക് അതിഥികളായി ക്ഷണിച്ചവര്‍ നിരവധി. പുതിയ സാധനങ്ങള്‍ വരെ ആളുകള്‍ വാങ്ങി നല്‍കുകയുണ്ടായി. പോകുന്നിടത്തെല്ലാം തന്റെ തൊഴിലായ മുടിവെട്ടും, ഷേവിംഗും നടത്തി യാത്രയ്ക്കിടെ കുറച്ച് തുകയും ഇതിനിടെ സ്വരൂപിച്ചു. ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് അദ്ദേഹം വലിയ പ്രാധാന്യം നല്‍കിയിരിന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ലോകത്തെ ഏറ്റവും ഫലപ്രദമായ ആയുധം ജപമാല ആണെന്നാണ് കാര്‍ലോവിക്സ് പറയുന്നത്. സ്ലോവാക്യ, ഹംഗറി, ബോസ്നിയ, ക്രോയേഷ്യ, സ്ലോവാനിയ, വെനീസ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ വഴിയാണ് അദ്ദേഹം ഫാത്തിമയില്‍ എത്തിയത്. പ്രതിദിനം 20 മുതല്‍ 30 മൈലുകളോളമാണ് നടന്നതെന്ന് അദ്ദേഹം പറയുന്നു. ദൈവം അനുവദിച്ചാല്‍ വരും നാളുകളില്‍ കൂടുതല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കാല്‍നടയായി സന്ദര്‍ശിച്ച് തന്നെ മടങ്ങുവാനാണ് ഈ യുവാവിന്റെ തീരുമാനം.
Image: /content_image/News/News-2023-04-19-15:49:29.jpg
Keywords: ഫാത്തിമ

21035
Category: 11
Sub Category:
Heading: മക്കളില്ലാത്ത ദമ്പതികൾക്ക് വേണ്ടി സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ത്രിദിന ധ്യാനം ZOOM-ല്‍
Content: ''അവിടുന്നു വന്ധ്യയ്ക്കു വസതി കൊടുക്കുന്നു; മക്കളെ നൽകി അവളെ സന്തുഷ്ടയാക്കുന്നു; കർത്താവിനെ സ്തുതിക്കുവിൻ'' (സങ്കീര്‍ത്തനം 113:9). മക്കളില്ലാത്ത ദമ്പതികൾക്ക് വേണ്ടി പ്രമുഖ വചനപ്രഘോഷകയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ-മലബാര്‍ രൂപതയുടെ നവ സുവിശേഷവത്കരണ കമ്മീഷന്റെ ചെയര്‍പേഴ്സണുമായ സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന ത്രിദിന ധ്യാനം ഓണ്‍ലൈനില്‍. കത്തോലിക്ക മാധ്യമമായ 'പ്രവാചകശബ്ദ'ത്തിന്റെ ആഭിമുഖ്യത്തില്‍, 2023 മെയ് 29, 30, 31 തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ ZOOM-ലൂടെയാണ് പ്രത്യേക ശുശ്രൂഷ നടത്തപ്പെടുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷ 07:30നു സമാപിക്കും. ശുശ്രൂഷയ്ക്കു ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 05:30 മുതല്‍ ജപമാല നടക്കും. 'പ്രവാചകശബ്ദത്തിന്റെ' നേതൃത്വത്തില്‍, എല്ലാ മാസവും സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ആദ്യവെള്ളിയാഴ്ച ഓണ്‍ലൈന്‍ വചന ശുശ്രൂഷയില്‍ വലിയ അത്ഭുതങ്ങളും അടയാളങ്ങളുമാണ് കര്‍ത്താവ് ചൊരിഞ്ഞുക്കൊണ്ടിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മക്കളില്ലാത്ത ദമ്പതികള്‍ക്ക് വേണ്ടി മാത്രമായി പ്രത്യേക ശുശ്രൂഷ ഒരുങ്ങുന്നത്. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, സൗഖ്യശുശ്രൂഷ എന്നിവ ത്രിദിന ധ്യാനത്തില്‍ നടത്തപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പങ്കുചേരാന്‍ കഴിയുന്ന അനുഗ്രഹീതമായ ഈ ഓണ്‍ലൈന്‍ ശുശ്രൂഷയിലേക്ക് മക്കളില്ലാത്തതിന്റെ പേരില്‍ വേദനകളിലൂടെ കടന്നുപോകുന്ന എല്ലാ ദമ്പതികളെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു. #{blue->none->b->ശുശ്രൂഷയ്ക്ക് വേണ്ടി പ്രത്യേകം ക്രമീകരിക്കുന്ന ഗ്രൂപ്പില്‍ അംഗമാകുവാന്‍ ദയവായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. }# {{ https://chat.whatsapp.com/Fv6zOL3eQpTD2SM9YRiRaR ->https://chat.whatsapp.com/Fv6zOL3eQpTD2SM9YRiRaR}} ☛ #{green->none->b-> വിവിധ രാജ്യങ്ങളിലെ സമയക്രമം: }# IND 06:00PM- 07:30PM UAE 04:30PM- 06:30PM USA 08:30AM- 10:00AM AUS 10:30PM- 12:00AM UK 01:30PM- 03:00PM ☛ Zoom Meeting link: {{ https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09 -> https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09 }} Meeting ID: 849 7001 5596 Passcode: 1020
Image: /content_image/News/News-2023-04-19-17:40:19.jpg
Keywords: സിസ്റ്റര്‍ ആന്‍ മരിയ

21036

Image: /content_image/News/News-2023-04-19-17:42:32.jpg
Keywords:

21037
Category: 18
Sub Category:
Heading: നാലാമത് ഫിയാത്ത് മിഷൻ കോൺഗ്രസിന് ആരംഭം
Content: തൃശൂര്‍: നാലാമത് ഫിയാത്ത് മിഷൻ കോൺഗസിന് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുടക്കമായി. നിരവധി വൈദികരുടെയും അല്‍മായരുടെയും ബിഷപ്പുമാരുടെയും സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മിഷൻ കോൺഗ്രസിന് തിരി തെളിയിച്ചു. മാർ റാഫേൽ തട്ടിൽ, മാർ ടോണി നീലങ്കാവിൽ , മാർ ചാക്കോ തോട്ടുമാലിക്കൽ തുടങ്ങി നിരവധി ബിഷപ്പുമാർ അനുഗ്രഹീതമായ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ ഇന്ന് 78 ാം ജന്മദിനം ആഘോഷിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കു ജെറുസലെം ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് ബൊക്കെ നൽകി അനുമോദിച്ചു. തുടർന്ന് വിശുദ്ധ ബലിയോടെ മിഷൻ കോൺഗ്രസിലെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി. മാമ്മോദീസാ സ്വീകരിച്ചവരെല്ലാം മിഷ്ണറിമാരാണെന്നും ഓരോ മിഷ്ണറിമാരുടെയും ജീവിതം സ്നേഹത്തിലൂടെ പ്രവർത്തന നിരതമാകണമെന്നും വിശുദ്ധ കുർബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. തുടർന്ന് എഴുപതോളം വരുന്ന മിഷൻ എക്സിബിഷൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. മിഷൻ ധ്യാനം, വൈദിക ധ്യാനം,ഫിലിപ്പ് കോഴ്സ്, വൈദികർക്കും സന്യസ്തർക്കുമുള്ള സംഗമം, എക്സിബിറ്റേഴ്സ് ഗാതറിംഗ്, കൾച്ചറൽ പ്രോഗ്രാം എന്നിവ നടന്നു. രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
Image: /content_image/India/India-2023-04-19-20:18:35.jpg
Keywords: ഫിയാത്ത

21038
Category: 13
Sub Category:
Heading: ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ നിന്ന് യേശുവിനെ തിരിച്ചറിഞ്ഞ് അനേകരെ സത്യവിശ്വാസത്തിലേക്ക് നയിച്ച അരവിന്ദാക്ഷ മേനോന്‍ വിടവാങ്ങി
Content: കൊച്ചി: യാഥാസ്ഥിതികമായ നായര്‍ കുടുംബത്തില്‍ ജനിച്ചു വളരുകയും പിന്നീട് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ദീര്‍ഘകാലം വചന പ്രഘോഷകനായി ആയിരങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന പ്രമുഖ വചനപ്രഘോഷകന്‍ അരവിന്ദാക്ഷ മേനോന്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇന്ന് മരണം സംഭവിച്ചത്. ദീര്‍ഘകാലം ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള തന്റെ യാത്ര വിവരിച്ചുക്കൊണ്ട് അദ്ദേഹം നടത്തിയ അനുഭവസാക്ഷ്യം ഏറെ ശ്രദ്ധ നേടിയിരിന്നു. കോട്ടയത്തിനടുത്ത് കുമരകം ഗ്രാമത്തില്‍ വളരെ യാഥാസ്ഥിതികമായ നായര്‍ തറവാട്ടിലാണ് അരവിന്ദാക്ഷ മേനോന്‍ ജനിച്ചു വളര്‍ന്നത്. വിദ്യാഭ്യാസത്തിന് ശേഷം കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ വാണിജ്യ വകുപ്പിനു കീഴില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിന്നു. പിന്നീട് ജോലി നഷ്ട്ടപ്പെടുകയും മദ്യത്തിന് അടിമയാകുയും ചെയ്തു. സാമ്പത്തിക ഞെരുക്കവും മദ്യപാനത്തെ തുടര്‍ന്നുണ്ടായ കുടുംബകലഹങ്ങളും പതിവായപ്പോള്‍ സ്വന്തമായി ക്ഷേത്രങ്ങളുള്ള തറവാട്ടില്‍ ഹൈന്ദവാചാര പ്രകാരമുള്ള പൂജകളും ജോത്സ്യന്‍ നിശ്ചയിച്ച പരിഹാരക്രിയകളുമെല്ലാം ചെയ്തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. പിന്നീട് നിരീശ്വരവാദിയായി മാറിയ ഇദ്ദേഹം, ദൈവനിഷേധം പ്രസംഗിച്ചുകൊണ്ട് പലവേദികളില്‍ പ്രസംഗിച്ചു. എന്നാല്‍ തമിഴ്നാട് ഹൈക്കോടതിയുടെ ജഡ്ജിയായി വിരമിച്ച ഒരാളുമായുള്ള കൂടിക്കാഴ്ചയാണ് അരവിന്ദാക്ഷ മേനോന്റെ ജീവിതത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചത്. ദൈവത്തെ കണ്ടെത്താന്‍ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ വേദം തുടങ്ങിയ വേദങ്ങള്‍ വായിക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം മനസില്ലാമനസ്സോടെ സ്വീകരിച്ച അരവിന്ദാക്ഷ മേനോന്‍, ഇവ വായിക്കുവാന്‍ തീരുമാനമെടുക്കുകയായിരിന്നു. ഋഗ്വേദ വായന അദ്ദേഹത്തെ വേറെ തലത്തിലേക്ക് നയിച്ചു. മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപമോചനത്തിനുവേണ്ടി ബലിയായിത്തീര്‍ന്നു മരിക്കുന്ന ദൈവ പുത്രനെക്കുറിച്ച് ഋഗ്വേദത്തില്‍ വായിച്ചപ്പോള്‍ അത് ഒത്തിരിയേറെ സംശയങ്ങളിലേക്ക് അരവിന്ദാക്ഷ മേനോനെ നയിക്കുകയായിരിന്നു. ഇതിനെ തുടര്‍ന്നുണ്ടായ വലിയ സംഭവ വികാസങ്ങളാണ് അരവിന്ദാക്ഷ മേനോനെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിലേക്ക് നയിച്ചത്. (വിശദമായ അനുഭവം താഴെ). മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അല്‍ഫോണ്‍സ് ജോസഫിന്റെ ഭാര്യ പിതാവ് കൂടിയാണ് അരവിന്ദാക്ഷ മേനോന്‍. ☛ #{blue->none->b->അരവിന്ദാക്ഷ മേനോന്‍ തന്നെ എഴുതിയ അദ്ദേഹത്തിന്റെ ശക്തമായ സമ്പൂര്‍ണ്ണ ജീവിതസാക്ഷ്യം 'പ്രവാചകശബ്ദ'ത്തില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരിന്നു. ലിങ്കുകള്‍ താഴെ നല്‍കുന്നു. }# {{ഭാഗം 1: സത്യ ദൈവത്തെ തിരിച്ചറിയുക -> http://www.pravachakasabdam.com/index.php/site/news/792 }} {{ഭാഗം 2: ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനിലൂടെ യേശുവിനെ തിരിച്ചറിഞ്ഞു -> http://www.pravachakasabdam.com/index.php/site/news/827 }} {{ഭാഗം 3: ഏതു മതത്തിൽ പെട്ടവനാകട്ടെ; യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല -> http://www.pravachakasabdam.com/index.php/site/news/855 }} {{ഭാഗം 4: കുടുംബത്തിലെ ഓരോ അംഗത്തെയും വ്യക്തിപരമായി രക്ഷിക്കുന്ന യേശു -> http://www.pravachakasabdam.com/index.php/site/news/904 }} Tag: Aravindaksha Menon who found Jesus being a Hindu passed away, Hindu to Christian Malayalam testimony, Aravindaksha Menon , Christian news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-19-22:17:20.jpg
Keywords: ഹൈന്ദവനായി ജനനം, എകരക്ഷ

21039
Category: 18
Sub Category:
Heading: റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കല്‍ മേരിമാത മേജർ സെമിനാരി റെക്ടര്‍
Content: തൃശൂർ: മുളയം മേരിമാത മേജർ സെമിനാരി റെക്ടറായി റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കലിനെ നിയമിച്ചു. മേയ് ആറിനു ചുമതലയേൽക്കും. തൃശൂർ അതിരൂപത വൈദികനായ റവ. ഡോ. സെബാസ്റ്റ്യൻ എംജി യൂണിവേഴ്സിറ്റി യിൽനിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും തൃശൂർ മേരിമാതാ സെമിനാരിയിലും ദൈവശാസ്ത്ര അധ്യാപകനായി പ്രവർത്തിക്കുകയാണ്. സീറോ മലബാർ സഭ ഡോക്രൈനൽ കമ്മീഷന്റെ സെക്രട്ടറിയായും കെസിബിസി ഡോക്രൈനൽ കമ്മീഷന്റെ ജോയിന്റ് സെക്രട്ടറിയായും സേവനം ചെയ്യുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതിലധികം ദൈവശാസ്ത്രഗ്രന്ഥങ്ങളും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
Image: /content_image/India/India-2023-04-20-09:51:51.jpg
Keywords: സെമിനാ

21040
Category: 13
Sub Category:
Heading: ക്രിസ്തുവിനെ ജീവിതത്തിലും മരണത്തിലും അനുകരിച്ച എല്ലാ രക്തസാക്ഷികളെയും ഓര്‍ക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിനെ ജീവിതത്തിലും മരണത്തിലും അനുകരിച്ച എല്ലാ രക്തസാക്ഷികളെയും ഓര്‍ക്കണമെന്നും അപ്പസ്തോലന്മാരുടെ തലമുറയ്ക്കുശേഷം, അവരാണ് സുവിശേഷത്തിൻറെ സാക്ഷികളെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ബുധനാഴ്ച വത്തിക്കാനിൽ, പ്രതിവാര പൊതു കൂടിക്കാഴ്ച്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സുവിശേഷവത്ക്കരണ തീക്ഷ്ണതയെ ആസ്പദമാക്കിയുള്ള പ്രബോധന പരമ്പരയുടെ തുടര്‍ച്ചയായിട്ടാണ് പാപ്പ രക്തസാക്ഷികളുടെ മഹത്വം പ്രഘോഷിച്ചത്. ഇന്ന് നമ്മൾ നോക്കുക ഒരു വ്യക്തിയിലേക്കല്ല, മറിച്ച്, രക്തസാക്ഷികളുടെ വൃന്ദത്തിലേക്കാണ്. ക്രിസ്തുവിനായി ജീവൻ സമർപ്പിച്ച എല്ലാ പ്രായ ഭാഷ ദേശങ്ങളിലുംപെട്ടവരിലേക്കാണ്. ക്രിസ്തുവിനെ ഏറ്റുപറയുന്നതിനായി രക്തം ചിന്തിയവരാണവർ. അപ്പസ്തോലന്മാരുടെ തലമുറയ്ക്കുശേഷം, അവരാണ് സുവിശേഷത്തിൻറെ യഥാര്‍ത്ഥ സാക്ഷികൾ. രക്തസാക്ഷികൾ. അവരിൽ പ്രഥമൻ വിശുദ്ധ സ്തെഫാനോസ് ആയിരുന്നു. സാക്ഷ്യം എന്നർത്ഥമുള്ള “മർത്തീരിയ” (martyria) എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് "രക്തസാക്ഷിത്വം" എന്ന വാക്കിൻറെ ഉദ്ഭവം. അതായത്, രക്തസാക്ഷി ഒരു സാക്ഷിയാണ്, രക്തം ചിന്തിപ്പോലും സാക്ഷ്യമേകുന്നവനാണ്. നിണം ചിന്തി സാക്ഷ്യമേകുന്ന വ്യക്തിയെ സൂചിപ്പിക്കുന്നതിനായി സഭയിൽ വളരെ പെട്ടെന്നു തന്നെ രക്തസാക്ഷി എന്ന ഈ വാക്ക് ഉപയോഗിച്ചു തുടങ്ങി. സഭയായ കർത്താവിൻറെ മുന്തിരിത്തോട്ടമാകുന്ന സഭയിലെ പാകമായതും മികച്ചതുമായ ഫലങ്ങളായിട്ടാണ് രക്തസാക്ഷികളെ കാണേണ്ടത്. പ്രത്യേകിച്ച്, വിശുദ്ധ കുർബാനയർപ്പണത്തിൽ തീക്ഷ്ണതയോടെ പങ്കുചേർന്നുകൊണ്ട്, ക്രിസ്ത്യാനികൾ, തങ്ങളുടെ ജീവിതം ആ സ്നേഹ രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കാൻ ആത്മാവിനാൽ നയിക്കപ്പെട്ടു: അതായത്, കർത്താവായ യേശു അവർക്കുവേണ്ടി സ്വജീവൻ നൽകി, അതുകൊണ്ട് അവരും അവനുവേണ്ടിയും അവരുടെ സഹോദരങ്ങൾക്കു വേണ്ടിയും ജീവൻ നല്‍കേണ്ടിയിരിക്കുന്നു. ചുരുക്കം ചിലരോടു മാത്രമാണ് രക്തസാക്ഷിത്വം ആവശ്യപ്പെടുന്നതെങ്കിലും "മനുഷ്യരുടെ മുമ്പിൽ ക്രിസ്തുവിനെ ഏറ്റുപറയാനും, സഭയ്ക്ക് ഒരിക്കലും കുറവില്ലാത്ത പീഡനങ്ങളുടെതായ കുരിശിന്റെ വഴിയിൽ അവിടത്തെ അനുഗമിക്കാനും എല്ലാവരും തയ്യാറായിരിക്കണം" (ലൂമെൻ ജെൻസിയും 42) എന്ന സഭയുടെ ഓര്‍മ്മപ്പെടുത്തല്‍ പാപ്പ ആവര്‍ത്തിച്ചു. രക്തം ചിന്തേണ്ടിവരുന്നില്ലെങ്കിൽപ്പോലും, യേശുവിനെ അനുകരിച്ച്, ദൈവത്തിനും സഹോദരങ്ങൾക്കും സ്വയം ഒരു ദാനമായിത്തീർന്നുകൊണ്ട്, ജീവിത സാക്ഷ്യമേകാൻ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇപ്രകാരം,രക്തസാക്ഷികൾ നമുക്ക് കാണിച്ചുതരുകയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2023-04-20-11:50:53.jpg
Keywords: പാപ്പ