Contents
Displaying 21041-21050 of 25003 results.
Content:
21445
Category: 1
Sub Category:
Heading: ഫ്രാൻസിലെ പഴക്കം ചെന്ന ക്രൈസ്തവ ആരാധനാലയങ്ങൾ സംരക്ഷിക്കുമെന്ന് പ്രസിഡന്റ് മാക്രോൺ
Content: പാരീസ്: ഫ്രാൻസിലെ പഴക്കമേറിയ ക്രൈസ്തവ ആരാധനാലയങ്ങൾ സംരക്ഷിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനം. കഴിഞ്ഞ മാസമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള മൌണ്ട് സെന്റ് മൈക്കിൾ ആശ്രമത്തിന്റെ സഹസ്രാബ്ദ വാർഷികത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് രാജ്യത്തെ കത്തോലിക്ക മെത്രാൻ സമിതി രംഗത്തെത്തി. രാജ്യത്തിന്റെ വിശ്വാസപരമായ പൈതൃകത്തെയും, അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും പ്രസിഡന്റ് പറഞ്ഞതിൽ മെത്രാൻ സമിതിക്ക് സന്തോഷമുണ്ടെന്ന്, സമിതിയുടെ സേക്രട്ട് ആർട്ട് ഡിപ്പാർട്ട്മെന്റിന്റെ അധ്യക്ഷന്‍ ഫാ. ഗൗട്ടിയർ മോർനാസ് പറഞ്ഞു. രാജ്യത്ത് ഏകദേശം ഒരു ലക്ഷത്തോളം ആരാധനാലയങ്ങളുണ്ട്. ഇതിൽ 42,000 ചാപ്പലുകളും, ദേവാലയങ്ങളും, കത്തീഡ്രലുകളും ഉൾപ്പെടുന്നു. ഫ്രാൻസിലെ ഗ്രാമങ്ങൾ ഈ ദേവാലയങ്ങൾക്ക് ചുറ്റുമാണ് പണിയപ്പെട്ടിരിക്കുന്നതെന്നും, അതിനാൽ ദേവാലയങ്ങളെ പരിചരിക്കുക എന്നുവച്ചാൽ രാജ്യത്തെ പരിചരിക്കുന്നതുപോലെയാണെന്നും ഫാ. മോർനാസ് വിശദീകരിച്ചു. നോട്രഡാം കത്തീഡ്രലിൽ തീപിടുത്തം ഉണ്ടായ സംഭവവും, സംരക്ഷിക്കപ്പെടാത്ത ദേവാലയങ്ങൾ നശിക്കാൻ സാധ്യതയുണ്ടെന്ന 2022 ജൂലൈ മാസത്തിലെ സെനറ്റ് റിപ്പോർട്ടും ഈ വിഷയത്തിലേക്ക് രാഷ്ട്രീയ ശ്രദ്ധ കൊണ്ടുവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഴക്കം കൂടാതെ, മോഷണം, മറ്റ് അതിക്രമങ്ങൾ എന്നിവ ആരാധനാലയങ്ങളെ ലക്ഷ്യംവെച്ച് നടക്കുന്നുണ്ടെന്നു സെനറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് നിരവധി അക്രമങ്ങൾ നേരിട്ട ആരാധനാലയങ്ങൾ 1905ൽ രൂപം നൽകിയ നിയമപ്രകാരം സർക്കാരിന്റെ അധീനതയിൽ കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം പൊതു ഖജനാവിൽ നിന്ന് പണം ഉപയോഗിച്ചാണ് ആരാധനാലയങ്ങൾ സംരക്ഷിക്കേണ്ടത്. വൈദികർക്ക് ഇവിടങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ അധികൃതരിൽ നിന്ന് അനുമതി വാങ്ങണം. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതിനാൽ ദേവാലയങ്ങൾ സംരക്ഷിക്കുന്നത് ചിലവേറിയതായിരിക്കുകയാണെന്ന് നിരവധി പ്രാദേശിക ഭരണകൂടങ്ങൾ പരാതി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ നിലപാടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. Tag: French Catholics welcome pledge on endangered churches, Immanuel Macron catholic, Catholic News, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-04-12:30:03.jpg
Keywords: മാക്രോണി

21446
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികളുടെ അതിക്രമങ്ങള്‍ക്ക് വിധേയനായ വൈദികന്‍ ആലപ്പോയുടെ അപ്പസ്തോലിക് വികാര്‍
Content: ആലപ്പോ: സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലപ്പോയുടെ അപ്പസ്‌തോലിക് വികാരിയായി ഫാ. ഹന്ന ജലൂഫിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണികള്‍ക്ക് നടുവിലും ക്രിസ്തു ഭരമേല്‍പ്പിച്ച ദൗത്യം സിറിയയില്‍ ധൈര്യപൂര്‍വ്വം തുടര്‍ന്ന വ്യക്തിയാണ് അദ്ദേഹം. 2014-ൽ ഐഎസ് തീവ്രവാദികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിരിന്നു. നിലവിൽ സിറിയയിലെ ക്നായിലെ ഇടവക വികാരിയാണ് അദ്ദേഹം. പ്രായപരിധിയെ തുടര്‍ന്നു അപ്പോസ്തോലിക് വികാരിയേറ്റിന്റെ അജപാലന ചുമതലയില്‍ നിന്ന് കഴിഞ്ഞ വർഷം രാജിവച്ച ജോർജ്ജ് അബൗ ഖാസന്റെ പിൻഗാമിയായാണ് അദ്ദേഹത്തിന് ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. സിറിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദരിദ്രർക്കിടയില്‍ വർഷങ്ങളോളം സേവനം ചെയ്ത വ്യക്തിയാണ് ഫാ. ഹന്ന. യുദ്ധസമയത്ത് ഇസ്ലാമിക തീവ്രവാദികള്‍ ആധിപത്യം പുലർത്തിയിരുന്ന ഇഡ്ലിബ് പ്രവിശ്യയിലെ ക്രൈസ്തവര്‍ക്ക് കൂദാശകളും ദൈവവചനവും പങ്കുവെച്ച് ദുരിത നാളുകളില്‍ അനേകര്‍ക്ക് സാന്ത്വനവും പ്രത്യാശയും പകര്‍ന്ന വൈദികരില്‍ ഒരാളാണ് ഫാ. ഹന്ന. 2014 ഒക്ടോബറിൽ, ആഭ്യന്തരയുദ്ധത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി ഏതാനും ദിവസം തടവിലാക്കിയിരിന്നു. പിന്നീട് മോചിതനായി. കഴിഞ്ഞ ഡിസംബർ 17ന് വത്തിക്കാനിൽ ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഫ്രാന്‍സിസ് പാപ്പയിൽ നിന്ന് നേരിട്ട് ബഹുമതി ലഭിച്ച മൂന്ന് വ്യക്തികളിൽ ഒരാളാണ് ഈ വൈദികന്‍. Tag: Catholic News, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-04-13:05:27.jpg
Keywords: ഇസ്ലാ

21447
Category: 18
Sub Category:
Heading: ഏകീകൃത സിവിൽ കോഡ്: മേജർ ആര്‍ച്ച് ബിഷപ്പിന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജം
Content: കാക്കനാട്: ഏകീകൃത സിവിൽ കോഡിനെ സീറോമലബാർസഭ സ്വാഗതം ചെയ്തു എന്ന വിധത്തിൽ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തിയിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്ത തികച്ചും വാസ്തവവിരുദ്ധവമാണെന്നും സീറോമലബാർസഭ പി.ആർ.ഒ.യും മീഡിയാ കമ്മിഷൻ സെക്രട്ടറിയുമായ ഫാ.ഡോ. ആന്റണി വടക്കേകര വി.സി വ്യക്തമാക്കി.
Image: /content_image/India/India-2023-07-04-17:56:13.jpg
Keywords: ആലഞ്ചേരി

21448
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ സമാധാനത്തിനായുള്ള പ്രാർത്ഥനയുമായി കത്തോലിക്ക സഭ
Content: പാരീസ്: പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്ക സഭാനേതൃത്വം സമാധാനത്തിനായുള്ള പ്രാർത്ഥന നടത്തി. പാരീസിന്റെ പ്രാന്തപ്രദേശമായ നാന്ററെയിലെ ട്രാഫിക് സ്റ്റോപ്പിൽ വടക്കേ ആഫ്രിക്കൻ വംശജനെ പോലീസ് വെടിവച്ചതിനെ തുടർന്നുണ്ടായ കലാപം, ദിവസങ്ങളോളം കൊള്ളയടിക്കുന്നതിനും പൊതു കെട്ടിടങ്ങൾക്ക് നേരെയുള്ള ആക്രമണത്തിനും നശീകരണത്തിനും കാരണമായിരിന്നു. പല നഗരങ്ങളിലും ആൾക്കൂട്ട ആക്രമണം വരെ അരങ്ങേറി. ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ദിവസം പ്രാര്‍ത്ഥന നടത്തിയത്. രാജ്യത്തു സമാധാനം സംജാതമാകാന്‍ ഫ്രഞ്ച് ബിഷപ്പുമാർ ഇടവകകളും കത്തോലിക്കാ കൂട്ടായ്മകളും ചൊല്ലേണ്ട പ്രാർത്ഥനയും പുറത്തിറക്കിയിരിന്നു. അക്രമം ഒരിക്കലും ശരിയായ വഴിയല്ല. സ്‌കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹാളുകൾ, പൊതു ഗതാഗതം എന്നിവയ്‌ക്കെതിരായ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും ഫ്രാൻസിലെ മതനേതാക്കൾ ചൂണ്ടിക്കാണിച്ചു. നീതിയും സമാധാനവും പുനഃസ്ഥാപിക്കാൻ ഉത്തരവാദിത്തത്തോടെ ഒരുമിച്ച് പ്രവർത്തിക്കാൻ രാഷ്ട്രീയ നേതാക്കളോട് സംയുക്ത മതനേതൃത്വം ആഹ്വാനം ചെയ്തു. ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റായ റീംസിലെ ആർച്ച് ബിഷപ്പ് എറിക് ഡി മൗലിൻസ്-ബ്യൂഫോർട്ടും പ്രസ്താവനയില്‍ ഒപ്പിട്ടുണ്ട്. അതേസമയം അക്രമ സംഭവങ്ങള്‍ അരങ്ങേറിയ 220 മുനിസിപ്പല്‍ പ്രദേശങ്ങളിലെ മേയര്‍മാരുടെ യോഗം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിളിച്ചുചേര്‍ത്തു. അഞ്ച് ദിവസത്തെ അക്രമസംഭവങ്ങള്‍ക്കു ശേഷമാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നതായാണ് സൂചന. Tag: Unrest in France: Religious leaders call for dialogue and calm, Immanuel Macron catholic, Catholic News, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-04-21:16:54.jpg
Keywords: ഫ്രാന്‍സില്‍

21449
Category: 18
Sub Category:
Heading: ഫാ. ആന്റണി പൂതവേലില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരി
Content: കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരിയായി ഫാ. ആന്റണി പൂതവേലിലിനെ നിയമിച്ചു. ഇവിടെ വികാരിയായിരുന്ന മോൺ. ആന്റണി നരികുളത്തെ മൂഴിക്കുളം ഫൊറോന വികാരിയായും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഇരുവർക്കും ഇന്നലെ നൽകി. അടഞ്ഞു കിടക്കുന്ന ബസിലിക്ക തുറന്ന് ഏകീകൃത കുർബാന അർപ്പിക്കണമെന്ന സീറോ മലബാർ സിനഡിന്റെ നിർദേശവും ഇതുസംബന്ധിച്ച വത്തിക്കാന്റെ മാർഗ നിർദേശങ്ങളും ജൂൺ 22ന് മോൺ. നരികുളത്തിനു നൽകിയിരുന്നു. ജൂലൈ രണ്ടിനുമുമ്പ് ഇവ നടപ്പാക്കണമെന്നായിരുന്നു നിർദേശം. ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാനമൊഴിയണമെന്നും ഇല്ലെങ്കിൽ സ്ഥലം മാറ്റമുണ്ടാകുമെന്നും അപ്പസ്തോലിക് അഡ്മനിസ്ട്രേറ്റർ വ്യക്തമാക്കിയിരുന്നു. എന്നാൽ, എതിർപ്പുകളെത്തുടർന്ന് ബസിലിക്ക തുറന്ന് ഏകീകൃത കുർബാന അർപ്പി ക്കാനുള്ള നിർദേശം നടപ്പാക്കാൻ തനിക്കാകില്ലെന്നു ഫാ. നരികുളം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ അറിയിച്ചു. തുടർന്നാണ് മാർ താഴത്ത് സ്ഥലംമാറ്റ ഉത്തരവ് നൽകിയത്. സ്ഥിരം സിനഡ് അംഗങ്ങളുമായി കൂടിയാലോചിച്ചാണ് സ്ഥലംമാറ്റം നിശ്ചയിച്ചത്. അ ടുത്ത ഒമ്പതിനുമുമ്പ് മോൺ. നരികുളം മൂഴിക്കുളം പള്ളിയുടെ വികാരിയായി ചുമതലയേറ്റെടുക്കണമെന്നും ബസിലിക്കയുടെ ചുമതല ഉടൻ ഫാ. പൂതവേലിക്കു കൈമാറ ണമെന്നും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഉത്തരവിൽ വ്യക്തമാക്കി.
Image: /content_image/India/India-2023-07-05-10:01:31.jpg
Keywords: പൂതവേ

21450
Category: 18
Sub Category:
Heading: മണിപ്പൂരി ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് എക്യുമെനിക്കൽ ഫോറം
Content: കൽപ്പറ്റ: മണിപ്പൂരിൽ കലാപത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കലാപം അമർച്ച ചെയ്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും കൽപ്പറ്റ എക്യുമെനിക്കൽ ഫോറം നഗരത്തിൽ റാലിയും പൊതുസമ്മേളനവും നടത്തി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച് പഴയ ബസ്സ് സ്റ്റാൻഡ് പരിസരം ചുറ്റി എ ച്ച്ഐഎം യുപി സ്കൂളിനു സമീപം സമാപിച്ച റാലിയിൽ നൂറുകണക്കിനാളുകൾ പ ങ്കെടുത്തു. മണിപ്പൂരിലെ ക്രൈസ്തവ വേട്ട തടയുന്നതിൽ കേന്ദ്ര, സംസ്ഥാന സാർക്കാ രുകൾ ഉദാസീനത കാട്ടുന്നതിലുള്ള രോഷം റാലിയിൽ പ്രകടമായി. പൊതുസമ്മേളനം മലബാർ ഭദ്രാസന സെക്രട്ടറി ഡോ.ഫാ.മത്തായി അതിരമ്പുഴയിൽ ഉദ്ഘാടനം ചെയ്തു. മണിപ്പുരിൽ ക്രൈസ്തവർ ദാരുണമായി കൊല്ലപ്പെടുമ്പോൾ പ്ര ധാനമന്ത്രി മൗനം പാലിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കലാപ കാരികൾ തകർത്ത ദേവാലയങ്ങളും സ്ഥാപനങ്ങളും ഭവനങ്ങളും സർക്കാർ ചെലവി ൽ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു. ഡി പോൾ ഫോറോന വികാരി ഫാ.ജോഷി പെരിയപ്പുറം അധ്യക്ഷത വഹിച്ചു. കലാപത്തെക്കുറി ച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ ജുഡീഷൽ കമ്മീഷനെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലാപം ആവർത്തിക്കാതിരിക്കുന്നതിനു നിയമ നിർവഹണം ശക്തമാക്കണം. അവശ്യ മെങ്കിൽ മണിപ്പൂർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെ ന്നും ഫാ.ജോഷി ആവശ്യപ്പെട്ടു. എക്യുമെനിക്കൽ ഫോറം കൺവീനർ ഫാ.സെബാ സ്റ്റ്യൻ കാരക്കാട്ട്, ഫാ.സജിവ് വർഗീസ്, ഫാ.ജോൺസൺ, ഫാ.ബേസിൽ പൗലോസ്, ഫാ.ഷൈൻ രാജ്, ഫാ.സണ്ണി കൊല്ലാർതോട്ടം, ഫാ.തോമസ് ജോസഫ് തേരകം, ഫാ. ചെറിയാൻ പാറയിൽ, സാലു ഏബ്രഹാം, കെ.ഐ. വർഗീസ്, ഹെലന എലിസബത്ത് ഷിബു, കെ.കെ. ജേക്കബ്, കെ.എസ്. ജോയി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-07-05-10:10:05.jpg
Keywords: മണിപ്പൂ

21451
Category: 1
Sub Category:
Heading: അര്‍ജന്റീനയിലെ പ്രമുഖ ഭൂതോച്ചാടകന്‍ ഫാ. കാർലോസ് മാൻകുസോ അന്തരിച്ചു
Content: ലാ പ്ലാറ്റ: തെക്കേ അമേരിക്കൻ രാജ്യമായ അര്‍ജന്റീനയിലെ പ്രമുഖ ഭൂതോച്ചാടകന്‍ ഫാ. കാർലോസ് മാൻകുസോ അന്തരിച്ചു. വർഷങ്ങളോളം ലാ പ്ലാറ്റ അതിരൂപതയിൽ ഭൂതോച്ചാടനം നടത്തുന്നതിന് ബിഷപ്പുമാർ അധികാരപ്പെടുത്തിയ ഒരേയൊരു വ്യക്തിയായിരുന്നു അദ്ദേഹം. എണ്‍പത്തിയൊന്‍പതാം വയസ്സിലാണ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. മൃതസംസ്കാരത്തോട് അനുബന്ധിച്ചുള്ള കുർബാനയ്ക്ക് ശേഷം വൈദികരുടെ സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിച്ചു. പൗരോഹിത്യ കാലയളവില്‍ ഉടനീളം, ഭൂതോച്ചാടനം നടത്തുന്നതിലും അനേകര്‍ക്ക് യേശു നാമത്തില്‍ വിടുതല്‍ നല്‍കുന്നതിലും അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു. ലാ പ്ലാറ്റയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ്, മോൺസ്. ഹെക്ടർ അഗൂറാണ് തന്റെ അധികാരപരിധിയിൽ ഭൂതോച്ചാടനം നിർവഹിക്കാൻ അദ്ദേഹത്തെ ആദ്യമായി നിയോഗിക്കുന്നത്. അന്നു കർദ്ദിനാളായിരിന്ന ബെർഗോളിയോയും (ഫ്രാൻസിസ് മാർപാപ്പ) ഫാ. കാർലോസിനു വിവിധ ഭൂതോച്ചാടന ദൗത്യങ്ങള്‍ ഏല്‍പ്പിച്ചുകൊടുത്തു. കർമ്മലീത്ത സഹോദരിമാരുടെ ആശ്രമത്തിലും സാൻ ജോസ് സെമിനാരിയിലും അദ്ദേഹം കുമ്പസാരകനായി ദീര്‍ഘനാള്‍ സേവനം ചെയ്തു. 2012-ൽ, ബെനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തിന് വൈദികര്‍ക്കുള്ള പ്രത്യേക ബഹുമതി നൽകി ആദരിച്ചിരിന്നു. Tag: Well-known exorcist priest dies in Argentina, Carlos Mancuso Catholic News, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-05-11:23:32.jpg
Keywords: ഭൂതോ

21452
Category: 18
Sub Category:
Heading: എഴുപത്തിയഞ്ചിന്റെ നിറവില്‍ മാർ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ജന്മദിനം ഇന്ന്. ജന്മദിനത്തിൽ പ്രത്യേക ആഘോഷങ്ങളില്ല. ഇന്നു രാവിലെ ഓട്ടിസം ബാധിച്ച കുട്ടികൾക്കു വേണ്ടിയുള്ള നെടുംകുന്നം പ്രഷ്യസ് സ്കൂളിനായി നിർമിച്ച കെട്ടിടത്തി ന്റെ ആശിർവാദവും ചാപ്പലിന്റെ വെഞ്ചരിപ്പും മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. 1948 ജൂലൈ അഞ്ചിന് പുന്നത്തുറ, കൊങ്ങാണ്ടൂർ പെരുന്തോട്ടം ജോസഫ് അന്നമ്മ ദമ്പതികളുടെ മകനായി ജനനം. 1974 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു. 2002ൽ അതിരൂപതയുടെ സഹായമെത്രാനായും 2007 മാർച്ച് 19ന് ആർച്ച് ബിഷപ്പായും നിയമിതനായി. ഇപ്പോൾ സീറോ മലബാർ സിനഡ് എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനായി പ്രവർത്തിക്കുന്ന മാർ പെരുന്തോട്ടം കെസിബിസി വൈസ് പ്രസിഡന്റ്, സിബിസിഐ ഡയലോഗ് ആൻഡ് എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Image: /content_image/India/India-2023-07-05-11:42:35.jpg
Keywords: പെരുന്തോ

21453
Category: 1
Sub Category:
Heading: ഭരണകൂട വേട്ടയാടലിന്റെ ഇര ഫാ. സ്റ്റാന്‍ സ്വാമി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം
Content: മുംബൈ: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നീണ്ട ഒരു വര്‍ഷം ഭരണകൂടം വേട്ടയാടിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ടിട്ടു ഇന്നേക്ക് രണ്ടു വര്‍ഷം. 2021 ജൂലൈ 5നു മുംബൈ ഹോളിഫാമിലി ആശുപത്രിയിലായിരിന്നു നീതി ലഭിക്കാതെ അദ്ദേഹം വിടവാങ്ങിയത്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയായിരിന്നു. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 2021 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് അദ്ദേഹം ഇരയായിരിന്നു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത എന്‍ഐഎ കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ 2021 മാര്‍ച്ച് 22നു എന്‍.ഐ.എ കോടതി തള്ളിക്കളഞ്ഞു. നാഡിവ്യൂഹത്തെ ബാധിക്കുന്ന പാർക്കിസണ്‍സ് രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതി ഇടപ്പെട്ടാണ് ഹോളിഫാമിലി ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയത്. വൈദികന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജൂലൈ 4നു വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. പിറ്റേദിവസം 2021 ജൂലൈ 5നു നീതിപീഠത്തിന്റേയും ഭരണകൂടത്തിന്റേയും ദയക്ക് കാത്തു നില്‍ക്കാതെ ആ മനുഷ്യസ്നേഹി മരണപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെ തുടര്‍ന്ന്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇക്കഴിഞ്ഞ ആഴ്ചയും ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിക്കപ്പെട്ടിരിന്നു. Tag: Fr Stan Swamy death anniversary, Stan Swamy Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-07-05-12:34:22.jpg
Keywords: സ്റ്റാന്‍

21454
Category: 1
Sub Category:
Heading: മരണശേഷമുള്ള വിധി: ഓണ്‍ലൈന്‍ ക്ലാസ് ഈ ശനിയാഴ്ച ZOOM-ല്‍
Content: മരണശേഷമുള്ള വിധി എങ്ങനെയാണ്? മരിച്ചയാള്‍ എവിടെയാണെന്ന് തിരിച്ചറിയാന്‍ മാര്‍ഗ്ഗമുണ്ടോ? നരകത്തില്‍ പോയ ആള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടോ? സ്വര്‍ഗ്ഗീയ സഭക്ക് ഈ ഭൂമിയിലുള്ള സഭയുമായി എന്തു ബന്ധമാണുള്ളത്? അങ്ങനെയാണ് അവര്‍ ബന്ധത്തിലായിരിക്കുന്നത്? തുടങ്ങീ വിശ്വാസികള്‍ പലപ്പോഴും ഉന്നയിക്കാറുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഓണ്‍ലൈന്‍ ക്ലാസ് ഈ ശനിയാഴ്ച (ജൂലൈ 8) ZOOM-ല്‍ നടക്കും. ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ 53ാമത്തെ ക്ലാസിലാണ് ഓരോ വിശ്വാസികളും അറിഞ്ഞിരിക്കേണ്ട മരണാനന്തര ജീവിതത്തെ സംബന്ധിക്കുന്ന സമഗ്രമായ വിശ്വാസ സത്യങ്ങള്‍ പങ്കുവെയ്ക്കുക. വൈകീട്ട് 6 മണി മുതല്‍ എഴുവരെയാണ് ക്ലാസ് നടക്കുക. ക്ലാസിന് ശേഷം സംശയനിവാരണത്തിനും പ്രത്യേക അവസരമുണ്ട്. സത്യ വിശ്വാസ പ്രബോധനത്തിന്റെ സമഗ്രമായ അവതരണവുമായി നടക്കുന്ന ക്ലാസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ക്രിസ്തു വിശ്വാസത്തിലും അവിടുത്തെ മൗതീക ശരീരമായ തിരുസഭയിലും ആഴപ്പെടുവാന്‍ വലിയ വെളിച്ചം പകരുന്ന ക്ലാസ് ഏറെ സഹായകരമാണെന്ന് നിരവധിപേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2023-07-05-14:16:37.jpg
Keywords: മരണാ