Contents
Displaying 21621-21630 of 24998 results.
Content:
22031
Category: 18
Sub Category:
Heading: യുദ്ധം അവസാനിക്കാന്‍ കേരള ലത്തീൻ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിലും പ്രാർത്ഥന
Content: കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമായി കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനായജ്ഞം നടത്തി. ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലില്‍ പ്രാർത്ഥന നടത്തിയത്. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോ, വിജയപുരം ബിഷപ്പ് ഡോ. സെബാ സ്റ്റ്യൻ തെക്കത്തേച്ചേരിൽ, കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ, പുനലൂർ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് എന്നിവർ നേതൃത്വം നൽകി. വൈദികരും വിശ്വാസികളും പങ്കെടുത്തു.
Image: /content_image/India/India-2023-10-18-10:07:36.jpg
Keywords: യുദ്ധ

22032
Category: 10
Sub Category:
Heading: ‘നൈജീരിയയുടെ മരിയ ഗൊരേത്തി’ വിവിയൻ ഉച്ചേച്ചിയുടെ നാമകരണ നടപടികൾക്ക് ആരംഭം
Content: അബൂജ: 'നൈജീരിയയുടെ മരിയ ഗൊരേത്തി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിവിയൻ ഉച്ചേച്ചി ഓഗുവിന്റെ നാമകരണ നടപടികൾക്ക് രാജ്യത്തെ സഭ തുടക്കം കുറിച്ചു. ഒക്ടോബർ 14നു ബെനിന്‍ സിറ്റി രൂപതയാണ് നാമകരണ നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യേശുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ചു നിലക്കൊണ്ട വിവിയൻ, വിശുദ്ധ മരിയ ഗൊരേത്തിയെ പോലെ വിശുദ്ധി സംരക്ഷിക്കുവാന്‍ ജീവന്‍ വെടിയുകയായിരുന്നു. നാമകരണ നടപടികൾ പൂർത്തിയായാൽ നൈജീരിയയിൽ നിന്നും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്ത അതുല്യ പദവി വിവിയനു ലഭിക്കും. രാജ്യത്ത് നിന്നും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടതു സിപ്രിയൻ തൻസിയാണ്. 1995 ജൂലൈ 1ന് കത്തോലിക്കാ കുടുംബത്തിൽ ജനിച്ച വിവിയൻ, ബെനിൻ സിറ്റിയിലെ ഗ്രേറ്റർ ടുമാറോ സെക്കൻഡറി സ്‌കൂളിലാണ് പഠനം നടത്തിയത്. ബാല്യം മുതല്‍ സ്‌കൂളിലും മറ്റു പ്രാർത്ഥന ഗ്രൂപ്പുകളിലും നിറസാന്നിധ്യമായിരിന്നു അവള്‍. ജോയ് ക്ലാസ്, കൗമാര ബൈബിൾ ക്ലാസ്, കരിസ്മാറ്റിക് ശുശ്രൂഷകളിലെ സജീവ പങ്കാളിത്തം എന്നിവ വഴിയും അവള്‍ ഈശോയുമായി ഒത്തിരി അടുത്ത ബന്ധം സ്ഥാപിച്ചിരിന്നു. ക്രിസ്തു കേന്ദ്രീകൃതമായ ഉപദേശങ്ങളിലൂടെയും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെയും അവൾ എപ്പോഴും മറ്റ് കുട്ടികളിലേക്ക് ഈശോയെ പകര്‍ന്നിരിന്നു. ക്ലാസിലെ മറ്റ് അംഗങ്ങൾക്കുള്ള വെളിച്ചമെന്നാണ് സഹപാഠികള്‍ അവളെ വിശേഷിപ്പിച്ചിരിന്നത്. 2009 നവംബർ 15 ഞായറാഴ്ച. പതിവുപോലെ വിവിയൻ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. അന്നത്തെ മതബോധന പഠനത്തിനിടെ അവൾ തന്റെ റോൾ മോഡലായ വിശുദ്ധ മരിയ ഗൊരേത്തിയെക്കുറിച്ച് സഹപാഠികളോട് ഏറെ സംസാരിച്ചിരിന്നു. വിശുദ്ധയുടെ മാതൃക പിഞ്ചെല്ലുവാനും കന്യകാത്വവും വിശുദ്ധിയും സംരക്ഷിക്കുവാന്‍ ഏതറ്റം വരെയും പോകണമെന്നും അവള്‍ പറഞ്ഞു. അധാർമികതയ്‌ക്കു വശംവദരാകരുതെന്നും തന്റെ സഹപാഠികളോട് ഉപദേശിച്ചു. ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാനുള്ള പതിവ് ഓര്‍മ്മപ്പെടുത്തലോടെ അവള്‍ ക്ലാസില്‍ നിന്ന്‍ മടങ്ങി. അന്ന് രാത്രിയിലാണ് ആ സംഭവമുണ്ടായത്. നൈജീരിയയും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരം നടന്ന ദിവസമായിരിന്നു അന്ന്. പ്രദേശത്തുള്ള എല്ലാവരും ടെലിവിഷനു മുന്നിലായിരിന്നു. ഇതിനിടെയാണ് മൂന്നംഗ സായുധ കവർച്ച സംഘം വിവിയൻ ഉച്ചേച്ചിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും മോഷ്ടിച്ചു. അവളുടെ പിതാവ് ഉൾപ്പെടെയുള്ളവരെ സംഘം ആക്രമിച്ചു, വിവിയനെ ബലമായി പിടിച്ചു മാറ്റികൊണ്ടുപോയി. ക്രൂരമായി ബലാൽസംഗം ചെയ്യാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ തന്നെ ദുരുപയോഗം ചെയ്യാനുള്ള ആയുധധാരികളുടെ കാമകരമായ ഭീഷണിയും ആവശ്യവും അവൾ ശക്തമായി നിരസിച്ചു. വിശുദ്ധി സംരക്ഷിക്കുവാന്‍ അവള്‍ ശക്തമായി നിലക്കൊണ്ടു. ഇത് അക്രമികളെ അത്യധികം പ്രകോപിപ്പിച്ചു. പിന്നാലേ അവളുടെ വയറ്റിലേക്ക് വെടിയുണ്ടകൾ പാഞ്ഞു. രക്തത്തിൽ കുളിച്ചുകിടന്ന വിവിയന്‍, സഹായമെത്തും മുന്‍പ് തന്റെ സ്വര്‍ഗ്ഗീയ മണവാളന്റെ അടുത്തേക്ക് യാത്രയായി. വിശുദ്ധി നഷ്ട്ടപ്പെടുകയെന്നതിന് പകരം മരണമാണ് നല്ലതെന്നു അവള്‍ സഹപാഠികളോട് പറഞ്ഞതിന്റെ ആവര്‍ത്തനമായിരിന്നു വിവിയൻ ഉച്ചേച്ചിയുടെ ജീവത്യാഗവും. 2019 ഒക്ടോബറിലെ അസാധാരണമായ മിഷ്ണറി മാസത്തില്‍ ഫ്രാൻസിസ് മാർപാപ്പ, ലോകമെമ്പാടുമുള്ള വീരോചിതമായ മിഷ്ണറി മാതൃകകളായി, മരണപ്പെട്ട വ്യക്തികളുടെ ജീവചരിത്രം ആവശ്യപ്പെട്ടിരിന്നു. അന്ന് ലോകത്തിലെ മുഴുവൻ രാജ്യങ്ങളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത ഇരുപത്തിയഞ്ച് വിശുദ്ധ ജീവിതം നയിച്ച വ്യക്തികളിൽ വിവിയൻ ഓഗുവുമുണ്ടായിരിന്നു. Tag:Vivian Uchechi Ogu malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-18-11:50:32.jpg
Keywords: ഗൊരേ, വിശുദ്ധി

22033
Category: 1
Sub Category:
Heading: പ്രശ്നബാധിത മേഖലകള്‍ ഉള്‍പ്പെടെ 56 രാജ്യങ്ങളിൽ നിന്നുമുള്ള 6000 കുട്ടികളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും
Content: വത്തിക്കാന്‍ സിറ്റി: അന്‍പത്തിയാറു രാജ്യങ്ങളിൽ നിന്നും പ്രധാനമായും പ്രശ്നബാധിത മേഖലകളിൽ നിന്നുമെത്തുന്ന 6000 കുട്ടികളുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും. ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളെ നവംബർ ആറാം തീയതിയാണ് പാപ്പ സന്ദര്‍ശിക്കുക. ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് സമാധാനം ലക്ഷ്യമാക്കി നടത്തുന്ന കൂടികാഴ്ചയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഇന്നലെ ഒക്ടോബർ പതിനേഴാം തീയതി വത്തിക്കാൻ പ്രസ് ഓഫീസ് ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടു. സംസ്കാരത്തിനും, വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ''നമുക്ക് ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും പഠിക്കാം'' എന്നതാണ് കൂടിക്കാഴ്ചയുടെ ആപ്തവാക്യം. കുട്ടികളെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവരുന്നതിന് നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളിൽ ഫ്രാൻസിസ്കൻ സമൂഹവും, സെന്റ് എജിഡിയോ കൂട്ടായ്മയും ഉണ്ട്. അഭയാർത്ഥികളായി എത്തിയ കുട്ടികളും, അഭയാർത്ഥികളുടെ കുഞ്ഞുങ്ങളും സംഘത്തോടൊപ്പമുണ്ടാകും. അന്നേദിവസം ഉച്ചസമയത്ത് വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ കുട്ടികളുടെ സംഘം പ്രാർത്ഥനയ്ക്ക് വേണ്ടി ഒരുമിച്ച് ചേരും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പോൾ ആറാമൻ ഹാളിലായിരിക്കും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച. വിയറ്റ്നാം, ഓസ്ട്രേലിയ, ബ്രസീൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ തങ്ങളുടെ സ്വപ്നങ്ങള്‍, പ്രതീക്ഷകൾ പാപ്പയുമായി പങ്കുവെയ്ക്കും. ഇസ്രായേലിൽ നിന്നും, പാലസ്തീനിൽ നിന്നുമുള്ള കുട്ടികളും ഇതിന്റെ ഭാഗഭാക്കാകാന്‍ സാധ്യത ഉള്ളതിനാൽ സമാധാനത്തെ ഊന്നിയുള്ളതായിരിക്കും കൂടിക്കാഴ്ച. പോൾ ആറാമൻ ഹാളിന് സമീപത്തുള്ള ഒരു മുറിയിൽ പ്രശ്നബാധിത മേഖലകളില്‍ നിന്നുള്ള കുട്ടികൾ യുദ്ധത്തിനെതിരെ ശബ്ദമുയർത്തുന്നതിന്റെ പ്രതീകാത്മക പ്രദർശനവും നടക്കും.
Image: /content_image/News/News-2023-10-18-13:43:06.jpg
Keywords: പാപ്പ, കുട്ടി

22034
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസം സ്വീകരിച്ച എഴുത്തുകാരന് സാഹിത്യത്തിൽ നോബേൽ സമ്മാനം: ആഹ്ലാദം പ്രകടിപ്പിച്ച് നോർവേ സഭ
Content: വത്തിക്കാന്‍ സിറ്റി: പില്‍ക്കാലത്ത് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ജോൺ ഫോസെ എന്ന നോർവേ പൗരന് സാഹിത്യത്തിൽ ഈ വർഷത്തെ നോബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് രാജ്യത്തെ കത്തോലിക്ക സഭ. 1959ൽ ജനിച്ച ഫോസെ കൗമാര പ്രായത്തിൽ തന്നെ തന്റെ ലൂഥറൻ സഭാ വിശ്വാസം ഉപേക്ഷിച്ചുവെങ്കിലും 2011ൽ നോർവീജയൻ ഭാഷയിൽ പുതിയ ബൈബിൾ തർജ്ജമ നടത്തിയ സംഘത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു. ആ വർഷം തന്നെ സ്ലോവാക്യയിൽ നിന്നുള്ള കത്തോലിക്കാ വിശ്വാസിയായ അന്ന എന്നൊരു സ്ത്രീയെ വിവാഹം ചെയ്ത ജോൺ ഫോസെ ഓസ്ലോയിലെ സെന്റ് ഡൊമിനിക്സ് ആശ്രമത്തിൽവെച്ച് 2012-ലാണ് ഔദ്യോഗികമായി കത്തോലിക്ക സഭയിലേയ്ക്ക് കടന്നുവരുന്നത്. പരമ്പരാഗതമായി പ്രൊട്ടസ്റ്റന്റ് വിശ്വാസം പിന്തുടരുന്ന രാജ്യത്ത് ഫോസെയുടെ നോബൽ സമ്മാന വിജയം കത്തോലിക്കാ വിശ്വാസത്തിന് കൂടുതൽ സ്വീകാര്യത പകരാന്‍ കാരണമാകുമെന്ന് ട്രോന്തിയം രൂപതയുടെ മെത്രാൻ എറിക്ക് വാർഡൻ പ്രത്യാശ പ്രകടിപ്പിച്ചു. ഏറെ നാളായി ജോൺ ഫോസെയെ ബഹുമാനത്തോടെ വായിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെപ്പോലെ ഒരു എഴുത്തുകാരനെ ലഭിച്ചത് രാജ്യത്തിന്റെ അനുഗ്രഹമായാണ് കാണുന്നത്. പൊതുജന ശ്രദ്ധയിൽ വരാൻ താല്പര്യപ്പെടുന്നില്ലായെങ്കിലും തന്റെ വിശ്വാസത്തെ പറ്റി പൊതുവേദികളിൽ പറയാൻ അദ്ദേഹം വിമുഖത കാട്ടിയിരുന്നില്ലെന്ന് ബിഷപ്പ് പറഞ്ഞു. അദ്ദേഹത്തിന്റെ എഴുത്തുകൾ വിശ്വാസ സംബന്ധമായ കാര്യങ്ങളെ അഭിമുഖീകരിക്കാൻ സാധ്യത തുറന്നു വയ്ക്കുന്നതാണെന്നും ബിഷപ്പ് കൂട്ടിചേർത്തു. മദ്യപാനം, മറ്റു ചില പ്രശ്നങ്ങൾ തുടങ്ങിയവ മൂലം ക്ലേശിക്കുമ്പോഴാണ് താൻ കത്തോലിക്ക വിശ്വാസത്തിലേക്ക് തിരിഞ്ഞതെന്നു 2022ൽ 'ദ ന്യൂയോർക്കർ' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫോസെ വെളിപ്പെടുത്തിയിരുന്നു. ഒരു കത്തോലിക്കാ ചിത്രകാരനെ കേന്ദ്ര കഥാപാത്രമാക്കി സെപ്റ്റോളജി എന്ന കഥ എഴുതുന്ന നാളുകളായിരുന്നു അത്. ആശങ്ക അനുഭവിക്കുന്നവർ, അരക്ഷിതാവസ്ഥ നേരിടുന്നവർ, ലക്ഷ്യബോധമില്ലാത്തവർ തുടങ്ങിയവരുടെ വാക്കുകൾ കൊണ്ട് വിവരിക്കാൻ ബുദ്ധിമുട്ടുള്ള അനുഭവങ്ങൾക്ക് ശബ്ദമായി മാറാൻ ജോൺ ഫോസെയുടെ എഴുത്തുകൾക്ക് സാധിച്ചുവെന്നു നോബൽ സമ്മാന കമ്മിറ്റി, ചടങ്ങുമായി ബന്ധപ്പെട്ട് ഇറക്കിയ കുറിപ്പിൽ വിലയിരുത്തി. ഡിസംബർ പത്താം തീയതി സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ വച്ച് നടക്കുന്ന ചടങ്ങിൽ ആയിരിക്കും അദ്ദേഹത്തിന് ഔദ്യോഗികമായി നോബൽ സമ്മാനം കൈമാറുക.
Image: /content_image/News/News-2023-10-18-14:45:34.jpg
Keywords: നോർവേ

22035
Category: 1
Sub Category:
Heading: ഗാസയിലേക്ക് ആശ്വാസ ദൂതുമായി ഫ്രാൻസിസ് പാപ്പയുടെ ഫോൺ കോൾ
Content: ഗാസ/ വത്തിക്കാന്‍ സിറ്റി: ഇസ്രായേൽ - പലസ്തീൻ യുദ്ധത്തിന്റെ ദുരിതങ്ങള്‍ ഏറെ രൂക്ഷമായ ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും പകർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ ഫോൺ കോൾ. ഗാസയിലെ ലത്തീൻ പള്ളിയിലെ വികാരിയെയും, സമർപ്പിതരെയും ഫ്രാന്‍സിസ് പാപ്പ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചു. പലസ്തീനിലെ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ പാലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്നത് ഗാസയിലെ സാധാരണക്കാരാണ്. ഇവർക്ക് ഏറെ സഹായമായ കേന്ദ്രമാണ് ഗാസയിലെ ഏക കത്തോലിക്ക ആരാധനാലയമായ ഹോളി ഫാമിലി ദേവാലയം. ഇവിടങ്ങളില്‍ കഴിയുന്ന സാധാരണക്കാര്‍ക്ക് ആശ്വാസവും ധൈര്യവും പകർന്നുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ, ഇടവക വികാരിയുമായും, സിസ്റ്റേഴ്‌സുമായും ഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചത്. ഫോണ്‍ സംഭാഷണത്തിനിടെ യുദ്ധത്തിന്റെ അവസാനത്തിന് തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്ത പാപ്പ, എല്ലാവർക്കും തന്റെ അപ്പസ്തോലിക ആശീർവാദം നൽകിക്കൊണ്ടാണ് വാക്കുകള്‍ ചുരുക്കിയത്. മാര്‍പാപ്പയുടെ ഫോൺകോളിൽ ഏറെ സന്തോഷം ഉണ്ടെന്നും, തങ്ങളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും പാപ്പ അറിയുന്നുവെന്നു മനസിലാക്കുവാന്‍ കഴിഞ്ഞതില്‍ പ്രതീക്ഷയുണ്ടെന്നും സിസ്റ്റർ നബീല സാലിഹ് പറഞ്ഞു. ഹോളി ഫാമിലി ഇടവകയുടെ നേതൃത്വത്തിലുള്ള ക്യാംപിൽ രോഗികളും കുടുംബങ്ങളും കുട്ടികളും വികലാംഗരും വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരുമടക്കം ഏകദേശം അഞ്ഞൂറോളം ആളുകൾ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഇസ്ലാം മതസ്ഥരുമുണ്ട്. സമാധാനത്തിനും സഭയുടെ ആവശ്യങ്ങൾക്കും നടന്നുകൊണ്ടിരിക്കുന്ന സിനഡിന്റെ പ്രവർത്തനങ്ങൾക്കുമായി തങ്ങളുടെ വേദനകള്‍ സമർപ്പിക്കുന്നുവെന്നു ഗാസ ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയും സേവനം ചെയ്യുന്ന സിസ്റ്റേഴ്‌സും പാപ്പയ്ക്ക് ഉറപ്പുനൽകി. അതേസമയം യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയില്‍ നിൽക്കുമ്പോഴും, ഇടവകയുടെ അജപാലന കാര്യങ്ങളിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല. എല്ലാ ദിവസവും രണ്ടു വിശുദ്ധ കുർബാന വീതം അർപ്പിക്കപ്പെടുന്നുണ്ട്.
Image: /content_image/News/News-2023-10-18-16:47:39.jpg
Keywords: ഗാസ

22036

Image: /content_image/News/News-2023-10-18-16:48:27.jpg

22037
Category: 18
Sub Category:
Heading: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ലെന്ന വിധി സ്വാഗതാര്‍ഹം: സീറോ മലബാർ സഭ സിനഡൽ കമ്മീഷൻ
Content: കാക്കനാട്: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ലെന്ന സുപ്രധാന വിധിയും, ഭ്രൂണത്തിന്റെ വളർച്ച ആറുമാസം പിന്നിട്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന തീരുമാനവും പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിലപാടുകൾ മനുഷ്യജീവനെ ബഹുമാനിക്കുകയും കുടുംബം എന്ന മൂല്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന എല്ലാവർക്കും പ്രതീക്ഷയും സന്തോഷവും നൽകുന്നുവെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ അഭിപ്രായപ്പെട്ടു. എല്ലാ ഭാരതീയരും അഭിമാനിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുന്ന ആർഷഭാരത സംസ്കാരം മഹത്തായ ചില മൂല്യങ്ങളിൽ അടിസ്ഥാനമിട്ടതാണ്. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബമാണ് ഏറ്റവും പ്രധാനമായ മൂല്യം. കുടുംബത്തിനും, കുടുംബ ബന്ധങ്ങൾക്കും അതീവ പ്രാധാന്യം നൽകുന്ന ഭാരതത്തിൽ സ്ത്രീ-പുരുഷ ചേർച്ചയാൽ സാധ്യമാകുന്ന വിവാഹത്തിന് മറ്റു നിർവ്വചനങ്ങൾ നൽകാനുള്ള ശ്രമങ്ങൾ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കുടുംബങ്ങൾ തകർന്നാൽ സമൂഹത്തിന് പിന്നെ നിലനിൽപ്പില്ല. ദത്തെടുക്കപ്പെടുന്ന കുട്ടികൾക്ക് പിതാവിന്റെയും മാതാവിന്റെയും സ്നേഹം ലഭിക്കാൻ അവകാശമുണ്ട്. സ്ത്രീ-പുരുഷ ബന്ധങ്ങളിലും, മാതൃ-പിതൃ ബന്ധങ്ങളിലും അധിഷ്ഠിതമായ വിവാഹജീവിതവും കുടുംബജീവിതവും, ഗർഭധാരണം മുതലുള്ള മനുഷ്യജീവന്റെ മൂല്യവും അഭംഗുരം സംരക്ഷിക്കപ്പെടണം എന്നത് കത്തോലിക്കാസഭയുടെ പ്രഖ്യാപിത നിലപാടാണ്. ഭാരതത്തിലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ ഗർഭഛിദ്രം, ഭ്രൂണഹത്യ, സ്വവർഗ വിവാഹങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് പ്രഖ്യാപിണമെന്നും തെരെഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെടുന്നു. ഏതുതരം ലൈംഗിക ചായ്‌വുകളുള്ളവരാണെങ്കിലും അവരെ ഉൾക്കൊള്ളാനും, അവരോട് അനുഭാവവും സ്നേഹവും പ്രകടിപ്പിക്കാനും പൊതുസമൂഹം വൈമുഖ്യം പ്രകടിപ്പിക്കാൻ പാടില്ല. ഇക്കാര്യത്തിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടാണ് കത്തോലിക്കാ സഭയ്‌ക്ക് മുഴുവനുമുള്ളത്. വിവേചനത്തിന്റെ ഏതൊരു അടയാളവും ക്രൈസ്തവമല്ല. സ്വവർഗ ലൈംഗിക താല്പര്യം പ്രകടിപ്പിക്കുന്നവർക്കും സമൂഹം കരുതലോടുകൂടിയ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സീറോമലബാർ സിനഡൽ കമ്മീഷൻ ആവശ്യപ്പെടുന്നു. കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കമ്മീഷൻ അംഗം മാർ ജോസ് പുളിക്കൽ, ജനറൽ സെക്രട്ടറി റവ. ഡോ. ആന്റണി മൂലയിൽ, സിബിസിഐ അൽമായ കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ, സീറോമലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, പ്രോലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, മാതൃവേദി ഭാരവാഹികളായ ഫാ. ഡെന്നി താണിക്കൽ,ബീന ജോഷി, ശ്രീമതി ആൻസി ചേന്നോത്ത്, കുടുംബ പ്രേഷിതത്വ സെക്രട്ടറി ഫാ.മാത്യു ഓലിക്കൽ, കുടുംബ കൂട്ടായ്മ ഭാരവാഹികളായ ഫാ. ലോറൻസ് തൈക്കാട്ടിൽ, ഡോ. രാജു ആന്റണി, ഡോ. ഡെയ്‌സൺ പാണേങ്ങാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-10-18-17:05:56.jpg
Keywords: സ്വവര്‍

22038
Category: 1
Sub Category:
Heading: സമാധാനം പുലരാന്‍ ജെറുസലേമിലും ബെത്ലഹേമിലും പ്രത്യേക പ്രാര്‍ത്ഥന
Content: ജെറുസലേം: ഇസ്രായേല്‍ - ഹമാസ് യുദ്ധം ഒരാഴ്ച പിന്നിട്ട സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന നിയോഗവുമായി ജെറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ വൈദികരുടെ മേല്‍നോട്ടത്തില്‍ ജെറുസലേമിലും ബെത്ലഹേമിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ഒക്ടോബര്‍ 13, 14, ഇന്നലെ പതിനേഴാം തീയതി അടക്കം വിവിധ ദിവസങ്ങളില്‍ ഒരുക്കിയ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ നിരവധി പേര്‍ സംബന്ധിച്ചു. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലയാണ് ഇന്നലെ ഒക്ടോബര്‍ 17-ലെ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. സമാധാന പുനഃസ്ഥാപനത്തിനായി തിരുക്കല്ലറപ്പള്ളിയിലും, തിരുപ്പിറവി പള്ളിയിലും പ്രത്യേക ബലിയര്‍പ്പണം നടന്നിരിന്നു. നസ്രത്തിലെ മംഗളവാര്‍ത്താ ദേവാലയത്തില്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചായിരിന്നു പ്രാര്‍ത്ഥന. സമാധാനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും, ജപമാലയും ഇതോടൊപ്പം നടന്നു. ഇസ്രായേലിന്റെ പാത്രിയാർക്കൽ വികാരിയും ലത്തീൻ പാത്രിയാർക്കേറ്റിന്റെ സഹായിയുമായ മോണ്‍. റഫീഖ് നഹ്‌റ, ഇന്നലെ ബെത്ലഹേമിലെ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. നേരത്തെ ഒക്ടോബര്‍ 13നു നടന്ന ആദ്യ പ്രാര്‍ത്ഥനാ കൂട്ടായ്മ സുരക്ഷാപരമായ കാരണങ്ങളാല്‍ സെന്റ് സേവ്യേഴ്സ് ദേവാലയത്തില്‍വെച്ചാണ് നടത്തിയത്. വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റണിന്റെ നേതൃത്വത്തില്‍ കുരിശും വഹിച്ചുകൊണ്ടുള്ള ചെറു പ്രദിക്ഷിണം അന്നു നടത്തിയിരിന്നു. ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍മാര്‍ക്ക് പുറമേ സന്യാസിനികളും, അത്മായ വിശ്വാസികളും പരിപാടിയില്‍ പങ്കെടുത്തു. ഒക്ടോബര്‍ 14-ന് നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മക്കിടെ ഫാത്തിമാമാതാവിന്റെ രൂപത്തിന് മുന്നില്‍ ജപമാല അര്‍പ്പിച്ചിരിന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ 2002-ലെ അപ്പസ്തോലിക ലേഖനമായ ‘റൊസാരിയം വര്‍ജിനിസ് മരിയെ’യുടെ അടിസ്ഥാനത്തിലായിരുന്നു ജപമാലയുടെ അഞ്ചു രഹസ്യങ്ങളുടെ പ്രമേയം അന്നു ചിട്ടപ്പെടുത്തിയത്. സാല്‍വെ റെജീന ഗാനത്തിനും, പരിശുദ്ധ കന്യകാമാതാവിന്റെ ലുത്തീനിയക്കും ശേഷം സമാധാന പുനഃസ്ഥാപനത്തിനായി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. മരിയന്‍ ഗീതങ്ങളോടെയാണ് പരിപാടി അവസാനിച്ചത്. ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-18-17:45:38.jpg
Keywords: വിശുദ്ധ നാ

22039
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സ്വീകരിച്ചതിന് ശേഷമുള്ള നിഷ്ക്രിയത്വം ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള അവഗണന: മാനന്തവാടി രൂപത
Content: മാനന്തവാടി: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കാവസ്ഥ പഠിച്ച് കേരളസര്‍ക്കാരിന് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും അറിവിലേക്കായി പ്രസിദ്ധപ്പെടുത്തണമെന്ന് മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സ്വീകരിച്ചതിന് ശേഷമുള്ള നിഷ്ക്രിയത്വം ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള അവഗണനയായി പാസ്റ്ററല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവപിന്നാക്കാവസ്ഥ ഒരു യാഥാര്‍ത്ഥ്യമാണെന്ന് സമുദായത്തിന് ബോദ്ധ്യമുണ്ടെന്നും അനിവാര്യമായ സര്‍ക്കാര്‍ ഇടപെടലുകളും ക്ഷേമപദ്ധതികളും സമുദായത്തിന്റെ നിലനില്പിന് ആവശ്യമാണെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായ ശ്രീ ജോണ്‍സണ്‍ തൊഴുത്തിങ്കല്‍ അവതരിപ്പിച്ച പ്രമേയം നിരീക്ഷിച്ചു. വയനാടന്‍ ജനതയുടെ ഏറ്റവും വലിയ ദുരിതങ്ങളിലൊന്നായ യാത്രാപ്രതിസന്ധിയും പ്രമേയമായി പാസ്റ്ററല്‍ കൗണ്‍സില്‍ അവതരിപ്പിച്ചു. ചികിത്സക്കും മറ്റാവശ്യങ്ങള്‍ക്കുമായി ജില്ലക്ക് പുറത്തേക്ക് പോകാനും ടൂറിസത്തിനും മറ്റുമായി ജില്ലയിലേക്ക് വരാനും ഏറ്റവും വലിയ പ്രതിസന്ധി വയനാട് ചുരത്തിലെ വാഹനത്തിരക്കും പലപ്പോഴുമുണ്ടാകുന്ന വലിയ ബ്ലോക്കുകളുമാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമായി പല പദ്ധതികളും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ 1994-ൽ പ്രവ്യത്തി ആരംഭിച്ച് 70% ലധികം നിർമ്മാണം പൂർത്തികരിച്ച പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ സാധ്യതകളെ പരിഗണിക്കണം എന്നാണ് മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം ആവശ്യപ്പെടുന്നത്. പാത കടന്നുപോവുന്ന 8 കി.മീ. ദൂരം റിസർവ്വ് വനമാണെന്ന തെറ്റായ റിപ്പോർട്ടാണ് ഈ പാത യാഥാർത്യമാകുന്നതിനുള്ള തടസ്സം. എന്നാൽ അത് തെറ്റാണെന്നും ഇത് വെസ്റ്റെഡ് ഫോറസ്റ്റാണെന്നും വിവരാവകാശ രേഖകളുണ്ട്. പൂർത്തീകരിയ്ക്കപ്പെടാത്ത ഈ പാത 2005 ൽ SH 54 ആയി പ്രഖ്യാപിയ്ക്കുകയും ഇന്നും അറ്റക്കുറ്റ പണിക്കും നവീകരണത്തിനുമായി ലക്ഷങ്ങൾ ചിലവഴിക്കുകയും ചെയ്യുന്നു സാഹചര്യത്തിൽ ദുരിതബാധിതരായ വയനാടന്‍ ജനതയ്ക്ക് ഏറെ സഹായകരമായേക്കാവുന്ന ഈ പാത യാഥാർഥ്യമാക്കണമെന്ന് പ്രമേയാവതരകനായ സെബാസ്റ്റ്യന്‍ പുരക്കല്‍ ആവശ്യപ്പെട്ടു. ബിഷപ്പ് ജോസ് പൊരുന്നേടം, ബിഷപ്പ് അലക്സ് താരാമംഗലം, വികാരി ജനറാള്‍മാര്‍, വൈദികര്‍, വിവിധ ഫൊറോനകളില്‍ നിന്നുള്ള അത്മായ പ്രതിനിധികള്‍, സമര്‍പ്പിതര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന സമ്മേളനത്തിലാണ് ഏകകണ്ഠേന ഈ പ്രമേയങ്ങള്‍ പാസാക്കിയത്. രൂപതയുടെ അജപാലനപരവും ആത്മീയവും സാമ്പത്തികവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത അസംബ്ലിയ്ക്ക് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം അദ്ധ്യക്ഷത വഹിക്കുകയും സഹായമെത്രാന്‍ ബിഷപ്പ് അലക്സ് താരാമംഗലം അനുഗ്രഹപ്രഭാഷണം നല്കുകയും ചെയ്തു. രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് പുഞ്ചയില്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.
Image: /content_image/India/India-2023-10-19-10:06:08.jpg
Keywords: മാനന്തവാടി

22040
Category: 18
Sub Category:
Heading: സ്വവർഗ സഹവാസത്തിനു വിവാഹപദവി അനുവദിക്കാത്ത വിധിയെ സ്വാഗതം ചെയ്യുന്നു: പ്രോലൈഫ് അപ്പോസ്തലേറ്റ്
Content: കൊച്ചി: രാജ്യത്ത് ഒരേ ലിംഗത്തിൽപെട്ടവർ ഒരുമിച്ച് താമസിക്കുന്നത് നിലവിലുള്ള വിവാഹനിയമത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന സുപ്രിംകോടതി വിധിയെ പ്രോലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. കുടുംബ ജീവിതത്തിൻറെയും ഭാവിതലമുറയുടെ പ്രതീക്ഷയായ കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ് സുപ്രിംകോടതിയുടെ വിധി. വളരെകുറച്ചുപേരുടെ സ്വകാര്യതാത്പര്യങ്ങൾ രാജ്യത്തിൻെറ പൊതുവായ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാകുവാൻ അനുവദിക്കാത്ത വിധിയാണിത്. സുപ്രിംകോടതിയുടെ വിധി ഭാരതത്തിൻെറ ഉന്നതമായ കുടുംബസംവിധാന മുല്യങ്ങൾ സംരക്ഷിക്കുന്നതാണ്. ഭാരതത്തിന്റെ പൊതുവായതും, വിവിധ മത വിഭാഗങ്ങളുടെ കുടുംബജീവിതസങ്കല്പങ്ങൾക്കും പാരമ്പര്യത്തിനും എതിരാണെന്നും, അതിനാൽ വിവാഹത്തിന് നിയമാനുമതി നൽക്കരുതെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ശക്തമായ നിലപാട് വിധിക്കു അനുകൂലമായ സാഹചര്യം സൃഷ്ട്ടിച്ചുവെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ കെട്ടുറപ്പും നിലനിൽപ്പും രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. സ്ത്രീയും പുരുഷനുമായുള്ള ബന്ധമാണ് വിവാഹത്തിൻെറ നിർവചനത്തിൽ വരേണ്ടത്. ദമ്പതികളുടെ സ്നേഹത്തിന്റെ ഭാഗമായുള്ള ലൈംഗീക ബന്ധത്തിൽ നിന്നും ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണവും മാതാപിതാക്കൾ ഏറ്റെടുക്കുന്നു. കുഞ്ഞുങ്ങളെ ഏതവസ്ഥയിലും സന്തോഷത്തോടെ സ്വീകരിച്ച് സുരക്ഷിതമായി വളർത്തുവാൻ അവർ തയ്യാറാക്കുന്നു. മാതാപിതാക്കളുടെ സ്നേഹവും ഉത്തമ സംരക്ഷണവും ഓരോ കുഞ്ഞിൻെറയും ജന്മാവകാശമാണ്. അത് നിഷേധിക്കുന്നത് ഉചിതമല്ല. ഒത്തുവാസം നടത്തുന്ന ഒരേലിംഗത്തിൽപെട്ടവർ അവരുടെ കൂട്ടായ്മയെ വിവാഹപരിധിയിൽ ഉൾപ്പെടുത്തുവൻ ശ്രമിക്കുന്നതും, അവർക്ക് താല്പര്യം ഇല്ലാത്തതും, മാതാപിതാക്കളുടെ സംരക്ഷണം അർഹിക്കുന്ന വിധത്തിൽ സ്നേഹ സംരക്ഷണം നൽകുവാൻ അവർക്ക് കഴിയാത്ത സാഹചര്യമുള്ളപ്പോഴും കുട്ടികളെ ദത്തെടുക്കുവാൻ ശ്രമിക്കുന്നതും ഉചിതമോയെന്ന് വിലയിരുത്തണം. വ്യക്തികളുടെ സ്വാതന്ത്ര്യം സമൂഹത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വിഘാതമാകുവാൻ അനുവദിക്കരുത്. മനുഷ്യ ജീവന്റെ മഹത്വവും കുടുംബങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് സുപ്രിംകോടതിവിധിയെന്നും സാബു ജോസ് പറഞ്ഞു.
Image: /content_image/India/India-2023-10-19-10:14:47.jpg