Contents
Displaying 23551-23560 of 24964 results.
Content:
23990
Category: 18
Sub Category:
Heading: സ്ഥാനാരോഹണത്തിലൂടെ സീറോ മലബാർ സഭയ്ക്ക് യുവത്വത്തിൻ്റെ മുഖമാണ് കൈവന്നിരിക്കുന്നതെന്ന് മേജർ ആർച്ച് ബിഷപ്പ്
Content: ചങ്ങനാശേരി: മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിലൂടെ സീറോ മലബാർ സഭയ്ക്ക് യുവത്വത്തിൻ്റെ മുഖമാണ് കൈവന്നിരിക്കുന്നതെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സമൂഹത്തെ പ്രചോദിപ്പിക്കാൻ കഴിവുള്ള പിതാവാണ് മാർ തോമസ് തറയിൽ. ആരെ യും വേദനിപ്പിക്കാതെ സത്യസന്ധമായും ആധികാരികമായും കാര്യങ്ങൾ പറയുക യും പ്രതികരിക്കുകയും മുൻവിധിയില്ലാതെ ശ്രവിക്കുകയും ചെയ്യുന്ന മാർ തോമസ് തറയിലിന് അതിരൂപതയെ കാലോചിതമായി നയിക്കാൻ പ്രാഗത്ഭ്യമുണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ആർച്ച്ബിഷപ് മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണച്ചടങ്ങിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഭയുടെ സ്വത്വബോധം അഭംഗുരം കാത്തുസൂക്ഷിക്കുന്നതിൽ ഉചിതവും യുക്തവുമായ ഇടപെടലുകളാണ് ചങ്ങനാശേരി അതിരൂപത എക്കാലവും സ്വീകരിക്കുന്നതെന്നും സീറോമലബാർ സഭ ഇക്കാര്യത്തിൽ ചങ്ങനാശേരി അതിരൂപതയോട് എക്കാലവും കടപ്പെട്ടിരിക്കുന്നെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. സഭാത്മകത ആരാധനാക്രമത്തിൽ അധിഷ്‌ഠിതമാണെന്ന് എക്കാലവും ഉദ്ബോധിപ്പിക്കാൻ അതിരുപതയ്ക്കും വിരമിച്ച ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനും സാധിച്ചിരുന്നു.
Image: /content_image/India/India-2024-11-01-10:34:16.jpg
Keywords: തറയി

23991
Category: 18
Sub Category:
Heading: കൂട്ടായ്മയിലും സ്നേഹത്തിലും ഒന്നിക്കാം: മാർ തോമസ് തറയിൽ
Content: ചങ്ങനാശേരി: സ്നേഹത്തിലും ഐക്യത്തിലും കൂട്ടായ്‌മയിലും അതിരൂപത ശക്തിപ്പെടണമെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. സ്ഥാനാരോഹണ സമ്മേളനത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു മാർ തോമസ് തറയിൽ. എല്ലാവരും ഒരേ മനസോടെ കൂടെയുണ്ടെന്ന ബോധ്യം പ്രവർത്തനങ്ങളിലും ശുശ്രൂഷയിലും ശക്തി പകരുമെന്നും പ്രതിസന്ധികളെ നേരിടാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പുറപ്പാട് പുസ്തകത്തിൽ കർത്താവ് മോശയോടു കല്‌പിച്ച ആശ്വാസവചനമാണ് അതിരുപതയെ നയിക്കുന്നതിൽ ശക്തി പകരുന്നത്. ഈശോയുടെ കരംപിടിച്ചു നടന്നാൽ അവിടന്നു നമ്മെ നയിച്ചുകൊള്ളുമെന്ന ബോധ്യമുണ്ട്. മാറുന്ന കാലഘട്ടത്തിൽ ആത്മീയതയുടെ വെളിച്ചം പകരാൻ അതിരൂപതയ്ക്ക് കഴിയണമെന്നും എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
Image: /content_image/India/India-2024-11-01-10:41:44.jpg

23993
Category: 1
Sub Category:
Heading: മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ നവംബര്‍ മാസത്തെ നിയോഗം
Content: വത്തിക്കാന്‍ സിറ്റി: മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളെ പ്രത്യേകം അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പയുടെ നവംബര്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് സമൂഹത്തിൽ നിന്ന് പിന്തുണയും, ആശ്വാസദായകനായ പരിശുദ്ധാത്മാവിൽനിന്ന് ഹൃദയസമാധാനവും ലഭിക്കട്ടെയെന്ന് ഒക്ടോബർ 31 വ്യാഴാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പാപ്പ പറഞ്ഞു. മക്കളെ നഷ്ടപ്പെടുന്നതിലുള്ള വേദന അതികഠിനമാണെന്നും മകനെയോ മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കളോട് പറയാൻ നമുക്ക് വാക്കുകളില്ലെന്ന് പാപ്പ നവംബർ മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചു. പങ്കാളിയെ നഷ്ടപ്പെട്ടവരെ വിധവയെന്നോ വിധുരനെന്നോ വിളിക്കുകയും, മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളെ അനാഥരെന്ന് വിളിക്കുകയും ചെയ്യുമ്പോൾ, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കായി പ്രത്യേകം ഒരു പേരുപോലുമില്ല. മക്കളെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുക എന്നത് സാധാരണമല്ല. മക്കളെ നഷ്ടപ്പെടുകയെന്നത് അതിതീവ്രമായ ഒരു വേദനയാണ്. എത്ര സദുദ്ദേശപരമാണെങ്കിലും, മക്കളെ നഷ്ടപ്പെട്ടുപോയവരെ ആശ്വസിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകൾ എല്ലായ്‌പ്പോഴും ഉപകാരപ്രദമാകണമെന്നില്ലെന്നും, ചിലപ്പോഴെങ്കിലും അവരിലെ മുറിവുകളെ കൂടുതൽ ആഴമേറിയതാക്കാനേ അവ ഉപകരിക്കൂ എന്നും പാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു. വേദനയിലായിരുന്നവരെ യേശുക്രിസ്തു എപ്രകാരമാണോ ആശ്വസിപ്പിച്ചിരുന്നത്, ആ മാതൃകയനുകരിച്ച്, മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെ ശ്രവിക്കുകയും, സ്നേഹത്തോടെ അവരോട് സമീപസ്ഥരായിരിക്കുകയും, അവരുടെ ദുഖങ്ങളെ ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുക്കുകയും ചെയ്തുകൊണ്ടുവേണം ആശ്വസിപ്പിക്കേണ്ടത്. തങ്ങളുടെ മകനെയോ മകളെയോ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരിക്കുന്ന എല്ലാ മാതാപിതാക്കൾക്കും, സമൂഹത്തിൽനിന്ന് പിന്തുണയും, ആശ്വാസദായകനായ പരിശുദ്ധാത്മാവിൽനിന്ന് ഹൃദയസമാധാനവും ലഭിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-01-11:02:34.jpg
Keywords: പാപ്പ, നിയോഗ

23994
Category: 1
Sub Category:
Heading: 'പാപ്പയുടെ ആത്മീയ പിതാവ്' ഫാ. പെഡ്രോയുടെ നാമകരണ നടപടിയുടെ രൂപതാഘട്ടം സമാപനത്തിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ജെസ്യൂട്ട് സന്യാസ സമൂഹത്തിന്റെ മുന്‍ അധ്യക്ഷനും ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യകാല ഉപദേശകനുമായ ഫാ. പെഡ്രോ അരൂപേയുടെ നാമകരണ നടപടിയുടെ രൂപതാഘട്ടം നവംബർ പകുതിയോടെ അവസാനിക്കും. നവംബർ 14-ന് റോമിലെ ലാറ്ററൻ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങോടെ ഫാ. പെഡ്രോ അരൂപേയുടെ ജീവിതം, പുണ്യങ്ങൾ, വിശുദ്ധി എന്നിവയെക്കുറിച്ചുള്ള രൂപതാ ട്രൈബ്യൂണൽ അന്വേഷണം അവസാനിപ്പിക്കുമെന്ന് വത്തിക്കാൻ ബുധനാഴ്ച അറിയിച്ചു. റോം രൂപതയുടെ വികാരി ജനറല്‍ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെ നവംബർ 14-ന് നടക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിക്കും. ട്രൈബ്യൂണൽ അംഗങ്ങൾ ചടങ്ങില്‍ പങ്കെടുക്കും. നവംബർ 14- ഫാ. അരൂപയുടെ 117-ാം ജന്മദിനത്തിലാണ് രൂപതാതല നടപടികള്‍ക്ക് സമാപനമാകുന്നതെന്നത് ശ്രദ്ധേയമാണ്. നാമകരണത്തിന്റെ രൂപത ഘട്ടം അവസാനിച്ചുകഴിഞ്ഞാൽ, ട്രൈബ്യൂണലിൻ്റെ കണ്ടെത്തലുകൾ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിക്ക് പരിഗണിക്കാം. കണ്ടെത്തലുകൾ അവലോകനം ചെയ്‌ത ശേഷം ധന്യ പദവിയിലേക്ക് ഉയര്‍ത്തണമോയെന്ന് ഡിക്കാസ്റ്ററി പഠനം നടത്തും. വിശുദ്ധമായ ജീവിതം നയിച്ചതായി കണ്ടെത്തിയാൽ മാർപാപ്പയ്ക്ക് ഈ പദവി നൽകാം. 1907-ൽ സ്‌പെയിനിലെ ബാസ്‌ക് കൗണ്ടിയിൽ ജനിച്ച അരൂപേ, മാഡ്രിഡിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം 1927-ൽ ജെസ്യൂട്ട് നോവിഷ്യേറ്റിൽ പ്രവേശിച്ചു. വൈദിക പഠനത്തിന് ശേഷം ഒരു മിഷ്ണറിയായി പ്രവർത്തിക്കാൻ ജപ്പാനിലേക്ക് അദ്ദേഹത്തെ അയച്ചു. ജപ്പാനിലെ അദ്ദേഹത്തിൻ്റെ മിഷ്ണറി പ്രവർത്തനം രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്തായിരിന്നു. 1945-ൽ അമേരിക്ക ഹിരോഷിമയിൽ അണുബോംബ് വർഷിച്ചപ്പോൾ അരൂപേ നഗരത്തിനടുത്തായിരുന്നു താമസിച്ചിരുന്നത്. അണുബോംബ് സ്ഫോടനം നഗരത്തെ തകർത്തു ഒരു ലക്ഷത്തിത്തിലധികം ആളുകൾ കൊല്ലപ്പെട്ടപ്പോള്‍ സേവന സന്നദ്ധനായി അദ്ദേഹം രംഗത്തുണ്ടായിരിന്നു. ജനങ്ങളെ സഹായിക്കാൻ, നൊവിഷ്യേറ്റിനെ ഫീൽഡ് ഹോസ്പിറ്റലാക്കി മാറ്റാൻ അരൂപെ ഇടപെടലുകള്‍ നടത്തി. പരിക്കേറ്റവരെ സഹായിക്കാൻ തൻ്റെ മെഡിക്കൽ വൈദഗ്ദ്ധ്യം അദ്ദേഹം ഉപയോഗിച്ചു. 1965 മുതൽ 1983 വരെ ജെസ്യൂട്ട് സന്യാസ സമൂഹത്തിന്റെ 28-ാമത്തെ സുപ്പീരിയർ ജനറലായി ഫാ. പെഡ്രോ അരൂപേ നിയമിതനായി. 1969-ൽ ജസ്യൂട്ട് വൈദികനായി തിരുപ്പട്ടം സ്വീകരിച്ച ബെർഗോളിയോ (ഇപ്പോള്‍ ഫ്രാന്‍സിസ് പാപ്പ), ഫാ. അരൂപേയുടെ നേതൃത്വത്തിൽ സാമൂഹിക നീതി ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തി പ്രവര്‍ത്തിച്ചിരിന്നു. ബെർഗോളിയോ (ഫ്രാന്‍സിസ് പാപ്പ) ഫാ. പെഡ്രോയെ ആത്മീയ പിതാവായാണ് കണ്ടിരിന്നത്; അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങളും ബെർഗോളിയോയില്‍ സ്വാധീനം ചെലുത്തി. മാർപാപ്പയുടെ ജീവചരിത്രകാരൻ ഓസ്റ്റൻ ഐവറി, "ഫ്രാൻസിസ് മാർപാപ്പയുടെ ഒരു മാതൃക" എന്നാണ് ഫാ. അരൂപേയെ വിശേഷിപ്പിച്ചിട്ടുള്ളത്. 1973-ൽ ഫാ. അരൂപേയാണ് ബെർഗോളിയോയെ അർജൻ്റീനയിലെ ജെസ്യൂട്ട് പ്രവിശ്യയുടെ അദ്ധ്യക്ഷനായി നിയമിച്ചത്. 1991 ഫെബ്രുവരി 5നു അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 2019 ഫെബ്രുവരിയിലാണ് ഫാ. അരൂപേയുടെ നാമകരണ നടപടികള്‍ക്ക് തുടക്കമായത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2024-11-01-12:06:04.jpg
Keywords: പാപ്പ

23995
Category: 1
Sub Category:
Heading: തിരുവോസ്തി മോഷണം പോയി; പരിഹാര പ്രാര്‍ത്ഥനയുമായി ഫ്രഞ്ച് രൂപത
Content: പാരീസ്: ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തില്‍ നിന്നു തിരുവോസ്തി മോഷണം പോയതിനെ തുടര്‍ന്നു പരിഹാര പ്രാര്‍ത്ഥനയുമായി ഫ്രഞ്ച് രൂപത. ഒക്‌ടോബർ 27 ഞായറാഴ്‌ച വൈർ നോർമാൻഡിയിലെ (കാൽവാഡോസ്) നോട്രെ-ഡാം കത്തോലിക്ക ദേവാലയത്തില്‍ നിന്നാണ് തിരുവോസ്തി കടത്തിക്കൊണ്ടുപോയത്. 1944-ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് നോർമാണ്ടി മേഖലയിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തെ ബാധിച്ച തീപിടുത്തത്തിന് ശേഷം സംരക്ഷിച്ച ഒരേയൊരു വസ്തുവായ കാസയും മോഷണം പോയിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ദിവ്യബലിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തുവെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിഹാര പ്രാര്‍ത്ഥനയ്ക്കും ബലിയര്‍പ്പണത്തിനും ബയൂക്സിലെയും ലിസിയൂക്സിലെയും ബിഷപ്പ് ജാക്വസ് ഹാബർട്ട് നേതൃത്വം നൽകി. കുറ്റവാളികള്‍ ചെയ്തതിൻ്റെ ഗൗരവം അവർക്ക് മനസ്സിലായിട്ടില്ലായെന്നും ഈ ക്രൂരത നടത്തിയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ബിഷപ്പ് ജാക്വസ് പറഞ്ഞു. പൈശാചികമായ വിധത്തില്‍ യൂറോപ്പില്‍ ആഘോഷിക്കുന്ന ഹാലോവീനു തൊട്ടുമുന്നേ തിരുവോസ്തി മോഷണം നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്. മോഷണം നടത്തിയ തിരുവോസ്തി പൈശാചിക ആരാധനയില്‍ അവഹേളിക്കുമോയെന്ന ആശങ്ക ശക്തമാണ്.
Image: /content_image/News/News-2024-11-01-17:28:02.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച

23996
Category: 18
Sub Category:
Heading: ആയിരങ്ങള്‍ ഒഴുകിയെത്തുന്നു; ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്കു ഇന്ന് യാത്രാമൊഴി
Content: കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് ഇന്നു നാടിന്റെ യാത്രാമൊഴി. കബറടക്ക ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുത്തൻകുരിശ് പാത്രിയാർക്കാ സെൻ്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ ആരംഭിക്കും. കോതമംഗലത്തുനിന്ന് വിലാപയാത്രയായി ഇന്നലെ രാത്രി ഒമ്പതോടെയാണ് ബാവയുടെ ഭൗതികദേഹം പുത്തൻകുരിശിലെത്തിച്ചത്. പൊതുദർശനത്തിനു വച്ച ബാവയുടെ ഭൗതികദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പുത്തൻകുരിശിലേക്ക് ഒഴുകിയെത്തി. രാത്രി വൈകിയും അന്തിമോപചാരമർപ്പിക്കാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. കബറടക്ക ശുശ്രൂഷകളുടെ ആദ്യത്തെ രണ്ടു ഘട്ടങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾ കോതമംഗലം ചെറിയപള്ളിയിലും മുന്നാം ഘട്ടം വലിയപള്ളിയിലും ഇന്നലെ നടന്നു. തുടർന്നുള്ള പ്രാർത്ഥനാശുശ്രൂഷകളും അഖണ്ഡ പ്രാർത്ഥനകളും രാത്രിയിൽ പുത്തൻ കുരിശ് കത്തീഡ്രലിൽ തുടരുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന കബറടക്ക ശുശ്രൂഷകളുടെ എട്ടാമത്തെയും അവസാനത്തെയും ഘട്ടത്തിലെ പ്രാർത്ഥനാശുശ്രൂഷകൾക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് മുഖ്യകാർമികത്വം വഹിക്കും. പാത്രിയർക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കയിൽനിന്നുള്ള മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെയിൽനിന്നുള്ള മാർ അത്താനാസിയോസ് തോമസ് ഡേവിഡ് മെത്രാപ്പോലീത്തമാരും വിവിധ സഭകളിലെ മെത്രാന്മാരും കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉൾപ്പെടെ ഭരണ, രാഷ്ട്രീയ, സഭാ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ഇന്നു ശ്രേഷ്ഠബാവയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ പുത്തൻകുരിശിലെത്തും.
Image: /content_image/India/India-2024-11-02-11:53:53.jpg
Keywords: ബാവ

23997
Category: 18
Sub Category:
Heading: മുനമ്പം സമരം: ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിരാഹാരമനുഷ്ഠിച്ചു
Content: മുനമ്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് മുനമ്പം നിവാസികൾ നടത്തുന്ന ഉപവാസ സമരത്തിൻ്റെ 20-ാം ദിനമായ ഇന്നലെ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിരാഹാരമനുഷ്ഠിച്ചു. രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, രാജു അന്തോണി, ഫി ലോമിന ജോസഫ്, ബെന്നി കുറുപ്പശേരി, എമേഴ്‌സൻ എന്നിവരും ഇന്നലെ നിരാഹാര സമരത്തിൽ പങ്കാളികളായി. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.ജി. സഹദേവൻ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ ഫാ. മനോജ്, ബിജെപി നേതാവ് പി.കെ. കൃഷ്‌ണദാസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സരിത സനിൽ, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ചേന്നാമ്പിളി, കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് എ. പി. ആന്റണി തുടങ്ങിയവർ സമരത്തിന് പിന്തുണയറിയിക്കാനെത്തി.
Image: /content_image/India/India-2024-11-02-11:58:55.jpg
Keywords: മുനമ്പ

23998
Category: 1
Sub Category:
Heading: നവംബര്‍: ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുന്ന മാസം
Content: ന്യൂയോര്‍ക്ക്: യേശുവിലുള്ള വിശ്വാസത്തെ പ്രതി ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുന്ന നവംബര്‍ മാസത്തില്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി വിവിധ സംഘടനകള്‍. ലോകമെമ്പാടുമായി 365 ദശലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികളാണ് വിവിധ തരത്തിലുള്ള പീഡനങ്ങളും വിവേചനങ്ങളും നേരിടുന്നത്. പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവര്‍ക്കായി നവംബർ മാസത്തിലുടനീളം പ്രത്യേകം പ്രാർത്ഥിക്കാൻ നിരവധി സംഘടനകൾ ആഹ്വാനം ചെയ്യുന്നുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള വേൾഡ് ഇവാഞ്ചലിക്കൽ അലയൻസ് സംഘടന നവംബറിലെ ഒന്നും രണ്ടും ഞായറാഴ്‌ചകൾ (ഈ വര്‍ഷം നവംബര്‍ 3, നവംബർ 10) പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്ന പതിവ് ആരംഭിച്ചിട്ട് രണ്ട് ദശാബ്ദമായി. പീഡിത ക്രൈസ്തവരെ അജപാലനപരമായും മാനുഷികമായും സഹായിക്കുന്ന പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് നവംബർ 20ന് പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ഈ ദിവസം ചുവന്ന ബുധന്‍ അഥവാ 'റെഡ് വെനസ്ഡേ' എന്നാണ് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി 2016-ലാണ് 'റെഡ് വെനസ്ഡേ' ആചരണത്തിന് തുടക്കമായത്. ഈ ദിവസം രക്തസാക്ഷികളുടെ രക്തത്തെ അനുസ്മരിക്കുന്ന ചുവപ്പ് നിറം ഇടവകകളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും വിവിധ നിര്‍മ്മിതികളിലും ദൃശ്യമാക്കാറുണ്ടെന്നത് ശ്രദ്ധേയമാണ്. ആഫ്രിക്കയിലെ അഞ്ചിൽ ക്രൈസ്തവരില്‍ ഒരാള്‍ വീതവും ഏഷ്യയിൽ അഞ്ചിൽ രണ്ടുപേരും പീഡനം അനുഭവിക്കുന്നതായാണ് എഴുപതിലധികം രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് സഹായം ലഭ്യമാക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസിന്റെ കണക്കുകള്‍. കഴിഞ്ഞ വർഷം മാത്രം പീഡനത്തിന് ഇരയായ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം ഏകദേശം 5 ദശലക്ഷം വർദ്ധിച്ചതായാണ് സംഘടനയുടെ കണക്ക്. ക്രൈസ്തവരുടെ ജീവനും സ്വത്തിനും നേരെയുള്ള ആക്രമണങ്ങൾ, കൊലപാതകങ്ങൾ, തടവ്, പീഡനം, ദേവാലയങ്ങളിലേക്കും ബൈബിള്‍ ഉപയോഗിക്കുന്നതിലുമുള്ള നിയന്ത്രണങ്ങൾ, നിർബന്ധിത മതപരിവർത്തനം, സ്ത്രീകൾക്കെതിരായ അക്രമം, പരോക്ഷമായ ആക്രമണങ്ങൾ വിദ്യാഭ്യാസ - തൊഴിൽ വിവേചനം, നിയമപരമായ നിയന്ത്രണങ്ങൾ, അവകാശ നിഷേധം എന്നിങ്ങനെ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ ക്രൈസ്തവര്‍ അനുഭവിക്കുന്നുണ്ടെന്ന് ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ ചൂണ്ടിക്കാട്ടി. മരിച്ച വിശ്വാസികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന ഈ നവംബര്‍ മാസത്തില്‍ മേല്‍ പറഞ്ഞ സംഘടനകളുടെ ആഹ്വാനപ്രകാരം ക്രൈസ്തവ വിശ്വാസത്തെ പ്രതി പീഡനങ്ങള്‍, നിന്ദന അപമാനങ്ങള്‍ ഏറ്റുവാങ്ങുന്ന സകലരെയും അനുസ്മരിച്ചും നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-11-02-13:40:39.jpg
Keywords: പീഡന

23999
Category: 1
Sub Category:
Heading: സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധിയ്ക്കെതിരെ ഒരുമിച്ച് കൂടിയത് 11 ലക്ഷം കൊറിയൻ ക്രൈസ്തവര്‍
Content: സിയോള്‍: സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുവാനുള്ള പരോക്ഷ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയിലെ സിയോളിൽ 1.1 ദശലക്ഷം ക്രൈസ്തവര്‍ ഒരുമിച്ച് കൂടി. സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്നതിലേക്ക് നയിക്കുന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് ക്വാങ് സിയോങ് ചർച്ചും സാരംഗ് ചർച്ചും ചേർന്ന് ഒക്ടോബർ 27ന് നടത്തിയ പരേഡിലാണ് ലക്ഷങ്ങള്‍ അണിനിരന്നത്. വിവാഹിതയായ ഇണയ്ക്കു ലഭിക്കുന്ന അതേ സഹായം ദേശീയ ആരോഗ്യ സേവന സംഭാവനകൾ സ്വവർഗ പങ്കാളിയ്ക്കു ലഭ്യമാക്കുന്ന വിധിയ്ക്കെതിരെയാണ് ക്രൈസ്തവര്‍ ഒരുമിച്ച് രംഗത്തിറങ്ങിയത്. ദക്ഷിണ കൊറിയയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കാത്തതിനാൽ വിധി ഭരണഘടനാ വിരുദ്ധമാണെന്ന് '10.27 ഹാപ്പി ഫാമിലീസ്, ഹോളി നേഷൻ' സംഘാടക സമിതിയുടെ വക്താവ് കിം ജിയോങ്-ഹീ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇത് സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന നയത്തിന്റെ ആരംഭമാണെന്ന് കരുതുന്നു. ഇത് കേവലം ക്രൈസ്തവരുടെ ഒരു പ്രശ്നമായിട്ടല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ അടിത്തറ ഇളക്കുന്ന ഒരു വലിയ പ്രതിസന്ധിയായാണ് കാണുന്നതെന്ന് കിം ജിയോങ് വ്യക്തമാക്കി. ദക്ഷിണ കൊറിയൻ ക്രൈസ്തവരില്‍ നിന്ന് പാശ്ചാത്യ സഭയ്ക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് താൻ കരുതുന്നതായി പരിപാടിയില്‍ മുഖ്യ പ്രഭാഷകയായ ക്രിസ്ത്യൻ കൺസേൺ യുകെയുടെ സിഇഒ ആൻഡ്രിയ വില്യംസ് പറഞ്ഞു. പ്രതിഷേധ പരിപാടിയ്യ്ക്ക് പിന്നാലേ ക്രൈസ്തവര്‍ പ്രാര്‍ത്ഥനയും നടത്തിയിരിന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 28 ശതമാനമാണ് ക്രൈസ്തവ വിശ്വാസികള്‍. മൊത്തം ജനസംഖ്യയുടെ 11% കത്തോലിക്കാ വിശ്വാസികളാണ്.
Image: /content_image/News/News-2024-11-02-15:59:53.jpg
Keywords: കൊറിയ

24000
Category: 18
Sub Category:
Heading: കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു എംഎസ്എഫ് പുരസ്കാരം
Content: ന്യൂഡൽഹി: സാമൂഹിക പ്രവർത്തനത്തിലെ ദേശീയ മികവിനുള്ള ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ (എംഎസ്എഫ്) പുരസ്‌കാരത്തിന് സീറോമലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അർഹനായി. രാജ്യത്തുടനീളമുള്ള നിർധന കുടുംബങ്ങൾക്ക് വിവിധ സാമൂഹിക സംഘടനകളിലൂടെ ജീവകാരുണ്യപ്രവർത്തനം നടത്തിയതു പരിഗണിച്ചാണ് കർദ്ദിനാൾ ക്ലീമിസിനു പുരസ്കാരം. ഒരു ലക്ഷം രൂപയും മെമന്റോയുമാണ് പുരസ്‌കാരം. ഈ മാസം 28ന് വൈകുന്നേരം അഞ്ചിന് ന്യൂഡൽഹി സൻസദ് മാർഗിലെ എൻഡിഎംസി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ആറു വിഭാഗങ്ങളിൽ ദേശീയതലത്തിൽ മികവ് കാട്ടിയ പത്തു പേർക്കാണ് ഈ വർഷത്തെ എംഎസ്എഫ് പുരസ്‌കാരം നൽകുന്നതെന്ന് എംഎസ്എഫ് ചെയർമാൻ ആർ. ബാലശങ്കർ അറിയിച്ചു. പരിസ്ഥിതി പ്രവർത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധിയും പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്.
Image: /content_image/India/India-2024-11-03-06:48:55.jpg