Contents
Displaying 24561-24570 of 24929 results.
Content:
25009
Category: 1
Sub Category:
Heading: സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യൻ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ നയിക്കും
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് നയിക്കും. നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുംഗോ പാട്ടണും സംഘത്തിലുണ്ട്. ഇവര്‍ ഇന്നലെ തന്നെ വത്തിക്കാനിലേക്ക് യാത്ര തിരിച്ചിരിന്നു. അമേരിക്കന്‍ വൈസ് പ്രസിഡൻ്റ് ജെ.ഡി.വാൻസ്, സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരാണു യുഎസ് പ്രതിനിധികളായി സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കുന്നത്. ഇതില്‍ മാർക്കോ റൂബിയോഇന്നലെ വത്തിക്കാനിലെത്തി സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി.

U.S. Secretary of State Marco Rubio met with the Vatican Secretary of State, Cardinal Pietro Parolin. U.S. Vice President @JDVance and @SecRubio, both of whom are Catholic, will attend the inaugural Mass for Pope Leo XIV, the first U.S.-born pope, on Sunday, May 18. pic.twitter.com/j4B1U5YYxp
— EWTN News (@EWTNews) May 17, 2025

യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്റോണി ആൽബനീസ്, ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മേർട്സ്, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, നൈജീരിയൻ പ്രസിഡൻ്റ് ബൊല അഹമ്മദ് ടിനുബു, ഡെന്മാർക്കിൽനിന്ന് മാക്സിമ രാജ്ഞി, പ്രധാനമന്ത്രി ഡിക് ഷുഫ്, ഇസ്രേലി പ്രസിഡന്‍റ് ഐസക് ഹെർസോഗ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല ഫോൺ ദെർ ലെയെൻ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തറെല്ല തുടങ്ങി നൂറിലേറെ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ചടങ്ങിൽ പങ്കെടുക്കും. വത്തിക്കാനില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Image: /content_image/News/News-2025-05-18-06:25:42.jpg
Keywords: പാപ്പ

25010
Category: 1
Sub Category:
Heading: സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ പ്രാര്‍ത്ഥനയോടെയായിരിക്കും ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാകുക. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് കത്തോലിക്ക സഭയിലെ 267-ാമത്തെ മാര്‍പാപ്പയായ ലെയോ പതിനാലാമൻറെ സ്ഥാനാരോഹണ ദിവ്യബലി ആരംഭിക്കും. ഇതിന് മുന്നോടിയായി പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിൻറെ കബറിടത്തിങ്കൽ അല്പസമയം നടത്തുന്ന പ്രാർത്ഥനയോടെയായിരിക്കും സ്ഥാനാരോഹണ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകുക. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അകത്ത് ഈ കബറിടത്തിലുള്ള ഈ ചടങ്ങ് റോമിൻറെ മെത്രാനായ പാപ്പയ്ക്ക് അപ്പോസ്തലൻ പത്രോസുമായും അദ്ദേഹത്തിൻറെ രക്തസാക്ഷിത്വവുമായുള്ള അഭേദ്യബന്ധത്തെ സൂചിപ്പിക്കുന്നതാണ്. ബസിലിക്കയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കുമ്പസാരത്തിന്റെ അൾത്താരയിൽ നിന്ന്, പൗരസ്ത്യസഭകളിലെ പിതാക്കന്മാരോടൊപ്പം പടികൾ ഇറങ്ങി വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിലേക്ക് പോകും. അവിടെ അദ്ദേഹം കുറച്ച് മിനിറ്റ് പ്രാർത്ഥനയിൽ മുഴുകും. ധൂപാർച്ചന നടത്തുകയും ചെയ്തതിനു ശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-18-08:37:26.jpg

25012
Category: 1
Sub Category:
Heading: ലെയോ പതിനാലാമന്റെ സ്ഥാനാരോഹണ തിരുക്കര്‍മ്മങ്ങള്‍ തത്സമയം കാണാന്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നാണ് കത്തോലിക്ക സഭയിലെ 267-ാമത്തെ മാര്‍പാപ്പയായ ലെയോ പതിനാലാമൻറെ സ്ഥാനാരോഹണ ദിവ്യബലിയ്ക്കും ഇതര തിരുക്കര്‍മ്മങ്ങള്‍ക്കും തുടക്കമാകുക. ലോകമെമ്പാടുമുള്ള മാധ്യമ കണ്ണുകള്‍ വത്തിക്കാനിലേക്കാണ്. വത്തിക്കാന്‍ മീഡിയ, റോയിട്ടേഴ്സ്, എഎഫ്‌പി ഉള്‍പ്പെടെയുള്ള വാര്‍ത്ത ഏജന്‍സികള്‍ തത്സമയ സംപ്രേക്ഷണം ലഭ്യമാക്കും. ഇതിന്റെ പകര്‍പ്പായിരിക്കും മറ്റ് മാധ്യമങ്ങള്‍ ഉപയോഗിക്കുക. മലയാളത്തിലുള്ള ദൃശ്യ കത്തോലിക്ക മാധ്യമങ്ങളായ ഷെക്കെയ്ന ടെലിവിഷന്‍, ശാലോം, ഗുഡ്നസ് ചാനല്‍ എന്നിവയിലും തത്സമയ സംപ്രേക്ഷണമുണ്ടാകും. സീറോമലബാർസഭയുടെ പി.ആർ.ഓ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായി നിയമിതനായിരിക്കുന്ന റവ.ഫാ. ടോം ഓലിക്കരോട്ട് ഷെക്കെയ്ന ചാനലില്‍ മലയാളത്തിലുള്ള കമന്‍ററി നല്‍കും. മലയാളത്തിലുള്ള മറ്റ് വാര്‍ത്ത ചാനലുകളും തത്സമയ സംപ്രേക്ഷണം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ചാനലുകളിലും വിവരണവുമായി വിവിധ വൈദികരുടെ സാന്നിദ്ധ്യമുണ്ടാകും. ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ നവമാധ്യമങ്ങളിലും ത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-18-09:08:24.jpg
Keywords: ലെയോ

25013
Category: 1
Sub Category:
Heading: പാലിയവും മുക്കുവന്റെ മോതിരവും സ്വീകരിച്ചു; ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ പ്രാര്‍ത്ഥനാനിര്‍ഭരം
Content: വത്തിക്കാന്‍ സിറ്റി: നേരിട്ടും മാധ്യമങ്ങളിലൂടെയും ലക്ഷകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണം നടന്നു. പൗരസ്ത്യ സഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ പ്രാർത്ഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്‌തതിനുശേഷമാണ് പാപ്പ പ്രദക്ഷിണമായി ബലിവേദിയിലെത്തിയത്. വിശുദ്ധ കുർബാനയ്ക്കിടയിൽ ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനു ശേഷം മാർപാപ്പ പാലിയവും മോതിരവും സ്വീകരിക്കുന്ന ചടങ്ങ് നടന്നു.

León XIV inciensa el Trophæum Apostolicum, el venerado monumento que señala la tumba del apóstol Pedro. Antes ha descendido por las escaleras junto con los Patriarcas de las Iglesias Orientales. @aciprensa @EWTNNoticias pic.twitter.com/PrI9bj0Esz
— Victoria Cardiel (@VictoriaCardiel) May 18, 2025

ചടങ്ങിന്റെ ഭാഗമായി പാലിയവും "മുക്കുവൻറെ മോതിരവും" പാപ്പ സ്വീകരിച്ചു. കാണാതെ പോയ ആടിനെ കണ്ടെത്തി തോളിലേറ്റുന്ന നല്ല ഇടയനെ ദ്യോതിപ്പിക്കുന്നതും ആട്ടിൻ രോമത്താൽ നിർമ്മിതവും, കഴുത്തു ചുറ്റി ഇരുതോളുകളിലൂടെയും നെഞ്ചിൻറെ മദ്ധ്യഭാഗത്തു കൂടെ മുന്നോട്ടു നീണ്ടു കിടക്കുന്നതും കുരിശടയാളങ്ങളുള്ളതുമായ പാലീയവും പാപ്പ സ്വീകരിച്ചു. സഹോദരങ്ങളെ വിശ്വാസത്തിൽ സ്ഥിരീകരിക്കുകയെന്ന, പത്രോസിനു ഭരമേല്പിക്കപ്പെട്ട ദൗത്യത്തെ, പ്രമാണീകരിക്കുന്ന മുദ്രമോതിരത്തിൻറെ മൂല്യമുള്ള, “വലിയ മുക്കുവൻറെ മോതിരവും” പാപ്പ സ്വീകരിച്ചു. ബിഷപ്പ് കര്‍ദ്ദിനാളായ ലൂയിസ് ടാഗ്ലെയാണ് ഇത് നിര്‍വ്വഹിച്ചത്.

Pope Leo XIV gets emotional as he receives the Fisherman's Ring, a special gold ring bearing the image of St. Peter and the Pope's name and seal. Cardinal Tagle put the ring on him. #popeleoxiv #inaugurationMass #vatican #catholicchurch pic.twitter.com/dub6auBzmS
— EWTN News (@EWTNews) May 18, 2025

"യാതൊരു യോഗ്യതയുമില്ലാതെ" കോൺക്ലേവിൽ താൻ തിരഞ്ഞെടുക്കപ്പെട്ടതെന്ന് ലെയോ പതിനാലാമൻ പാപ്പ സന്ദേശത്തില്‍ പറഞ്ഞു. സ്വയം പിൻവാങ്ങാത്ത, ഐക്യമുള്ള, മിഷ്ണറി സ്വഭാവമുള്ള ഒരു സഭയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. "ഒരു യോഗ്യതയുമില്ലാതെയാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്, ഭയത്തോടും വിറയലോടും കൂടി, നിങ്ങളുടെ വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ദാസനാകാൻ ആഗ്രഹിക്കുന്ന ഒരു സഹോദരനായി ഞാൻ നിങ്ങളുടെ മുമ്പിൽ വരുന്നു, നമ്മളെല്ലാവരും ഒരു കുടുംബത്തിൽ ഒന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ദൈവസ്നേഹത്തിന്റെ പാതയിൽ നിങ്ങളോടൊപ്പം നടക്കുന്നു"- പാപ്പ പറഞ്ഞു. "സ്നേഹവും" "ഐക്യവും" യേശു പത്രോസിനെ ഏൽപ്പിച്ച ദൗത്യത്തിന്റെ രണ്ട് മാനങ്ങളാണെന്നും ഐക്യ സഭ, അനുരഞ്ജന ലോകത്തിനായുള്ള പുളിമാവ് ആണെന്നും പറഞ്ഞു. പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം മെയ് 10 ശനിയാഴ്ച ലെയോ പതിനാലാമൻ തന്റെ ആദ്യ അപ്രതീക്ഷിത സന്ദർശനത്തിനായി എത്തിയ ജെനാസാനോയിലെ മരിയൻ ദേവാലയത്തിൽ നിന്നുള്ള ഔവർ ലേഡി ഓഫ് ഗുഡ് കൗൺസലിന്റെ ചിത്രം അൾത്താരയ്ക്ക് വളരെ അടുത്തായി സ്ഥാപിച്ചിരിന്നു. ഇത് അനേകരുടെ ശ്രദ്ധാകേന്ദ്രമായി. സ്ഥാനാരോഹണച്ചടങ്ങിൽ ഇന്ത്യയുൾപ്പെടെ നൂറിലേറെ ലോക രാജ്യങ്ങളിൽനിന്നായി ഔദ്യോഗിക പ്രതിനിധിസംഘങ്ങളും നേതാക്കളും രാജകുടുംബാംഗങ്ങളും പങ്കെടുത്തു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-18-16:51:38.jpg

25014
Category: 1
Sub Category:
Heading: സ്ഥാനാരോഹണത്തിന് വത്തിക്കാനില്‍ ഒരുക്കിയത് പഴുതടച്ച സുരക്ഷ
Content: വത്തിക്കാൻ സിറ്റി: വത്തിക്കാൻ ലോകനേതാക്കളുടെ സംഗമ വേദിയായപ്പോൾ ഒരുക്കിയത് പഴുതടച്ച സുരക്ഷ. ഇറ്റാലിയൻ പോലീസിനു പുറമെ സൈനിക കമാൻഡോകളും സൈന്യത്തിലെ ബോംബ് സ്ക്വാഡുകളും ഡോഗ് സ്‌ക്വാഡുകളുമെല്ലാം രംഗത്തുണ്ടായിരുന്നു. യുഎസ് വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലോക നേതാക്കള്‍ ചടങ്ങില്‍ ഭാഗഭാക്കായതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിന്നു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുകളിൽ രഹസ്യ പോലീസ് സദാ നിരീക്ഷണം നടത്തി. സൈനീക വിമാനം വത്തിക്കാനു മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തി. വിമാനത്താവളങ്ങളിലേതിനു സമാനമായ ത്രിതല പരിശോധനയ്ക്കുശേഷമാണ് വിശ്വാസികളെ ചത്വരത്തിനുള്ളിലേക്ക് കടത്തിവിട്ടത്. പൊതുജന സേവനത്തിനായി നൂറുകണക്കിന് വോളൻ്റിയർമാരെയും മെഡിക്കൽ സംഘങ്ങളെയും സജ്ജീകരിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്നലെ അതിരാവിലെതന്നെ വിശ്വാസികൾ ചത്വര ത്തിലേക്കു പ്രവഹിച്ചിരുന്നു. പാപ്പ മിഷ്ണറിയായും ബിഷപ്പായും പ്രവർത്തിച്ച പെറുവിലെ ചെക്ലായ രൂപതയ്ക്കു കീഴിലുള്ള പള്ളികളിലെല്ലാം ഇന്നലെ വലിയ ടിവി സ്ക്രീനുകൾ സജ്ജമാക്കി തിരുക്കർമങ്ങൾ തത്‌സമയം കാണിച്ചു. നൂറുകണക്കിനു വിശ്വാസികളാണ് പള്ളികളിലേക്കു പ്രവഹിച്ചത്. ലെയോ പതിനാലാമൻ മാർപാപ്പ ജനിച്ചുവളർന്ന ചിക്കാഗോയിലെ വീട് സഞ്ചാരികളാൽ നിറയുകയാണ്. ദിനംപ്രതി നിരവധി പേരാണ് ഈ കൊച്ചുവീട് കാണാനും ഫോട്ടോയെടുക്കാനുമായി എത്തുന്നത്. കഴിഞ്ഞ ഏപ്രിൽ 26ന് ഫ്രാൻസിസ് പാപ്പയുടെ കബറടക്ക ശുശ്രൂഷകൾ നടന്നപ്പോഴും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളും നൂറ്റിഅന്‍പതോളം രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘങ്ങളും വത്തിക്കാനിൽ എത്തിയതിനാൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-19-10:14:03.jpg

25015
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് സമ്മേളനം രാഷ്ട്രീയ പാർട്ടികൾക്കുള്ള പ്രകടമായ താക്കീത്: മാർ ജോസഫ് പാംപ്ലാനി
Content: പാലക്കാട്: രണ്ടുദിവസങ്ങളിലായി പാലക്കാട്ട് നടന്ന കത്തോലിക്ക കോൺഗ്രസിന്റെ അന്തർദേശീയ സമ്മേളനം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കുള്ള പ്രകടമായ താക്കീതാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്‌ത തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേരളത്തിലെ ക്രിസ്‌ത്യാനികൾ ഒറ്റയ്ക്കല്ല. രാഷ്ട്രീയ, സാമൂഹ്യ, കാർഷിക വിഷയങ്ങളിൽ സമൂഹം ഒറ്റക്കെട്ടാണെന്നും ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിനു പ്രൗഢഗംഭീരമായ സമാപനം കുറിച്ച് പതിനായിരങ്ങൾ ഒഴുകിയെത്തിയതു ബിഷപ്പുമാരും വൈദികരും പറഞ്ഞാൽ ആരു കേൾക്കും എന്നുചോദിക്കുന്നവർക്കുള്ള ഉത്തരമാണെന്നും മാർ പാംപ്ലാനി പറഞ്ഞു. സഭയുടെ രാഷ്ട്രീയം അതിജീവനത്തിൻ്റെ രാഷ്ട്രീയമാണെന്നും ഒരു രൂപതയുടെ, സമുഹത്തിന്റെ ജീവൽ പ്രശ്‌നം സമുദായത്തിൻ്റെ മൊത്തം പ്രശ്‌നമായി കണക്കാക്കുമെന്നും സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു. പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. വിവേകമുള്ള ജനതയാണ് ക്രിസ്‌തീയ സമൂഹമെന്നും അവർ ഒരുകാലത്തും ആരുടെയും അ ടിമയല്ലെന്നും ബിഷപ് വ്യക്തമാക്കി ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ജന്മദിനസന്ദേശം നൽകി. കത്തോലിക്ക കോൺഗ്രസിന് ഇനിയും ബഹുദൂരം സഞ്ച രിക്കാനുണ്ടെന്ന് സന്ദേശത്തിൽ മാർ മനത്തോടത്ത് ഓർമിപ്പിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, എകെസി സി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, രൂപതാ പ്രസിഡൻ്റ് അഡ്വ. ബോബി ബാസ്റ്റിൻ, രൂപതാ ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമുട്ടിൽ, ഫാ. സജി വട്ടുകളത്തിൽ, ട്രീസ ലീസ് സെബാസ്റ്റ്യൻ, അഡ്വ. ബിജു പറയന്നിലം, വി.വി. അഗസ്റ്റിൻ, ഫാ. അരുൺ കലമറ്റ ത്തിൽ, സണ്ണി മാത്യു നെടുമ്പുറം, ബീന തകരപ്പള്ളിൽ, അഭിലാഷ് പുന്നാംതടത്തിൽ എന്നിവർ പ്രസംഗിച്ചു. രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ നന്ദി പറഞ്ഞു. അഡ്വ. ടോണി പുഞ്ചക്കുന്നേൽ രാഷ്ട്രീയ പ്രമേയവും തോമസ് ആൻ്റണി സാമുഹ്യ നീതി പ്രമേയവും അവതരിപ്പിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രതിനിധികളും ഫ്രാൻസ്, ഓ സ്ട്രേലിയ, യുകെ, അയർലൻഡ്, അമേരിക്ക, ഇറ്റലി, മറ്റു ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും പ്രവർത്തകരും സമ്മേളനത്തിൻ്റെ ഭാഗമായി. അടുത്ത അന്തർദേശീയ സമ്മേളനത്തിനു തലശേരി അതിരൂപത വേദിയാകും.
Image: /content_image/India/India-2025-05-19-11:14:43.jpg
Keywords: കോൺഗ്ര

25016
Category: 18
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയ്‌ക്കു പ്രാർത്ഥനാനിർഭരമായ ആശംസകളുമായി സീറോ മലബാർ സഭ
Content: തന്റെ പൊന്തിഫിക്കറ്റിന്റെ ആരംഭംകുറിച്ച വിശുദ്ധ പത്രോസിന്റെ 267 പിൻഗാമി ലെയോ പതിനാലാമൻ മാർപാപ്പയ്‌ക്ക് പ്രാർത്ഥനാശംസകളുമായി സിറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ലെയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണത്തിൽ വലിയ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നു മാർ റാഫേൽ തട്ടിൽ പറഞ്ഞു. പൗരസ്ത്യ സഭകളുമായി നടത്തിയ തന്റെ ആദ്യ കൂടിക്കാഴ്ചയിൽ പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നുള്ള തന്റെ മുൻഗാമിയായ ലെയോ പതിമൂന്നാമൻ മാർപാപ്പായുടെ അതേ ആശയംതന്നെ ആവർത്തിച്ചത് പ്രേഷിത മേഖലകളിൽ പുതിയ സാദ്ധ്യതകൾ തുറന്നുകിട്ടാനായി കാത്തിരിക്കുന്ന സീറോമലബാർസഭയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. സീറോമലബാർസഭ ഒരു ആഗോളസഭയായി വളർന്ന ഈ ഘട്ടത്തിൽ സാർവത്രിക സഭാതലവന്റെ ഈ സമീപനം സീറോമലബാർ സഭയുടെ പാരമ്പര്യങ്ങളും ആരാധനാക്രമവും പരിരക്ഷിക്കപെടുന്നതിന് സഹായകമായിരിക്കുമെന്ന് മാർ റാഫേൽ തട്ടിൽ പിതാവ് അഭിപ്രായപ്പെട്ടു. കത്തോലിക്കാസഭയുടെ പരമാചാര്യൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലകൾ യഥാവിധി നിർവഹിക്ക്കുന്നതിനും ലോകത്തിന്റെ ധാർമിക മനസാക്ഷിയും ആതമീയതയുടെ അടയാളവുമായി നിലകൊള്ളുന്നതിനും ലെയോ പതിനാലാമൻ പാപ്പയ്‌ക്ക് സീറോമലബാർ സഭയുടെ പ്രാർത്ഥനകൾ ഉണ്ടായിരിക്കുമെന്ന് മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകളിൽ മാർ റാഫേൽ തട്ടിൽ പിതാവ് സഹകാർമ്മികനായിരുന്നു. സീറോ മലബാർ ക്യൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, യൂറോപ്പിലെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, റോമിലുള്ള സീറോമലബാർ സഭയിലെ വൈദികർ സമർപ്പിതർ വിശ്വാസികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2025-05-19-11:39:17.jpg
Keywords: സീറോ

25017
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ കാലത്തെ ആദ്യ വാഴ്ത്തപ്പെട്ട പ്രഖ്യാപനം; ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫ്രഞ്ച് വൈദികൻ വാഴ്ത്തപ്പെട്ട പദവിയില്‍
Content: വത്തിക്കാന്‍ സിറ്റി: ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫ്രഞ്ചു വൈദികൻ ഫാ. കമീല്ലെ കോസ്ത ദെ ബ്വൊർഗായെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തി. ഫ്രാൻസിലെ കംബേറി സ്വദേശിയാണ്. അനാഥരുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ ചെലുത്തി ഉപവി വീരോചിതമായി പ്രവർത്തിപഥത്തിലാക്കുകയും എളിമയിലും ദാരിദ്ര്യത്തിലും ഭൗമിക ബഹുമതികളെ തള്ളിക്കളഞ്ഞും ജീവിതം നയിച്ച വ്യക്തിയായിരിന്നു അദ്ദേഹം. മെയ് 17നു വൈദികന്റെ ജന്മസ്ഥലമായ കംബേറിയില്‍ നടന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് ഫ്രാൻസിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ചെലെസ്തീനൊ മില്യോരെ കാര്‍മ്മികനായി. ലെയോ പതിനാലാമൻ പാപ്പായുടെ കാലത്തെ പ്രഥമ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തിനാണ് ഫ്രാന്‍സ് സാക്ഷ്യം വഹിച്ചത്. പന്തലയോണെ-മാർത്ത ദമ്പതികളുടെ ദാമ്പത്യ ബന്ധത്തില്‍ വിരിഞ്ഞ പതിനൊന്നു മക്കളിൽ അഞ്ചാമത്തെ പുത്രനായിരുന്നു കമീല്ലെ. 1841 ഫെബ്രുവരി 17നാണ് ജനിച്ചത്. റോമിലെ ഫ്രഞ്ചു സെമിനാരിയിൽ വൈദികപഠനം കഴിഞ്ഞ് 1866 മെയ് 26-ന് പൗരോഹിത്യം സ്വീകരിച്ചു. വത്തിക്കാൻറെ നയതന്ത്ര പരിശീലനം നേടാൻ ലഭിച്ച അവസരം നിരസിച്ചുകൊണ്ട് കംബേറിയിലേക്കു തിരിച്ചുപോയി കംബേറി രൂപതാ കത്തീഡ്രലിൽ സഹവികാരിയായി. 1867-ൽ പടർന്നുപിടിച്ച ഛർദി, അതിസാരം, കോളറ അനേകരുടെ ജീവനപഹരിക്കുകയും നിരവധിപ്പേർ അനാഥരാകുകയും ചെയ്തു. ഈ അവസ്ഥയിൽ അദ്ദേഹം അനാഥകുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും അവർക്ക് വിദ്യാഭ്യാസം നല്കുന്നതിനും വേണ്ടി പരിശ്രമിച്ചു. പാവപ്പെട്ടവരും ആവശ്യത്തിലിരിക്കുന്നവരുമായവരുടെ കാര്യത്തിലും വൈദികന്‍ ശ്രദ്ധ ചെലുത്തി. ഇക്കാലയളവില്‍ ഉണ്ടായ വിവിധ പ്രതിസന്ധികളെ അതിജീവിച്ചായിരിന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച കമീല്ലെ കോസ്ത 1910 മാർച്ച് 25-ന് നിത്യസമ്മാനത്തിന് യാത്രയായി. വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തിനു ആവശ്യമായിരുന്ന അത്ഭുതം 2024 മാർച്ച് 14-ന് ഫ്രാൻസിസ് പാപ്പയാണ് അംഗീകരിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-19-14:22:28.jpg
Keywords: വാഴ്ത്ത

25018
Category: 1
Sub Category:
Heading: വിവിധ നിയമനങ്ങളുമായി ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ജോൺ പോൾ രണ്ടാമൻ ദൈവശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചാൻസിലറായി കർദ്ദിനാൾ ബാൽഡസാരെ റെയ്നയെയും, വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദർശനം ലഭിച്ചതിന്റെ 350-ാം വാർഷികത്തിന്റെ സമാപന ആഘോഷങ്ങളിലേക്ക് തന്റെ പ്രതിനിധിയായി അജാക്സിയോ രൂപതയുടെ മെത്രാൻ കർദ്ദിനാൾ ഫ്രാങ്കോയിസ് സേവ്യര്‍ ബുസ്റ്റിലോയെയെയും ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പേരിൽ സ്ഥാപിതമായ, കുടുംബം, വിവാഹം എന്നിവയെ സംബന്ധിക്കുന്ന കത്തോലിക്കാ സഭയുടെ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ് ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ തിയോളജിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട്. റോമൻ രൂപതയുടെ പാപ്പയുടെ വികാരി ജനറാളും, പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയുടെ ചാൻസലറുമാണ് കർദ്ദിനാൾ ബാൽഡസാരെ. ഇതുസംബന്ധിച്ച അറിയിപ്പ് ഇന്നു മെയ് പത്തൊൻപതാം തീയതിയാണ് പരിശുദ്ധ സിംഹാസനം അറിയിച്ചത്. 2025 ജൂൺ 27 ന് ഫ്രാൻസിലെ പാരായ് - ലെ മോണിയൽ തീർത്ഥാടനകേന്ദ്രത്തിൽ വച്ച് നടക്കുന്ന, വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയദർശനം ലഭിച്ചതിന്റെ 350-ാം വാർഷികത്തിന്റെ സമാപന ആഘോഷങ്ങളിൽ തന്റെ പ്രത്യേക പ്രതിനിധിയായി അജാക്സിയോ രൂപതയുടെ മെത്രാൻ, ഫ്രാങ്ക്സ്‌വെ സവിയെ ബുസ്‌തില്ലിയോയെയും, പരിശുദ്ധ പിതാവ് നിയമിച്ചിട്ടുണ്ട്. വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദർശനം ലഭിച്ചതിന്റെ 350-ാം വാർഷികത്തോടനുബന്ധിച്ചാണ്, ഫ്രാൻസിസ് പാപ്പ ഡിലെക്സിത്ത് നോസ് എന്ന തന്റെ അവസാന ചാക്രിക ലേഖനം രചിച്ചത്. 1673 ഡിസംബർ 27 നും 1675 ജൂൺ 18 നും ഇടയിൽ ഫ്രഞ്ച് സന്യാസിനിയായിരുന്ന മാർഗരറ്റ് മേരി അലക്കോക്കിനു ലഭിച്ച ദർശനങ്ങളാണ് തിരുഹൃദയ ഭക്തി ലോകം മുഴുവൻ വ്യാപാരിക്കുന്നതിനു കാരണമായത്. ഈ തിരുഹൃദയഭക്തി ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പ്രചരിപ്പിക്കണമെന്നത് അലക്കോക്കിനു ദൈവം നൽകിയ നിർദേശമായിരുന്നു. 2023 ലാണ് ആദ്യ ദർശനത്തിന്റെ മുന്നൂറ്റിയൻപതാമത് വാർഷികം ആഘോഷിക്കപ്പെട്ടത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-19-17:36:54.jpg

25019
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പയെ സന്ദര്‍ശിച്ച് യുഎസ് വൈസ് പ്രസിഡന്‍റും സ്റ്റേറ്റ് സെക്രട്ടറിയും
Content: വത്തിക്കാന്‍ സിറ്റി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ലെയോ പതിനാലാമൻ മാർപാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇന്ന്‍ മെയ് 19 ലൈബ്രറിയിൽവെച്ചായിരിന്നു ഇരുവരും പത്രോസിന്റെ പിന്‍ഗാമിയുമായി കൂടിക്കാഴ്ച നടത്തിയത്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കയില്‍ നിന്നുള്ള പാപ്പയായ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണ ബലിയിലും ഇരുവരും സംബന്ധിച്ചിരിന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസികളാണ് ജെ.ഡി. വാൻസും മാർക്കോ റൂബിയോയും. കൂടിക്കാഴ്ചയെ "ഹൃദ്യമായ സംഭാഷണം" എന്ന് വത്തിക്കാൻ വിശേഷിപ്പിച്ചു. സഭാ ജീവിതത്തിനും മതസ്വാതന്ത്ര്യത്തിനും പ്രത്യേക പ്രസക്തിയുള്ള വിഷയങ്ങളും ട്രംപ് ഭരണകൂടവുമായി കത്തോലിക്ക സഭയ്ക്ക് എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും എന്നതും മൂവരും ചർച്ച ചെയ്തതായി വത്തിക്കാൻ വ്യക്തമാക്കി. 45 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ അവസാന ഭാഗത്ത് ഉഷാ വാൻസും റൂബിയോയുടെ ഭാര്യ ജീനറ്റ് ഡൗസ്‌ഡെബ്‌സ് റൂബിയോയും പാപ്പയെ സന്ദര്‍ശിച്ചു. പരമ്പരാഗത രീതിയായ സമ്മാനങ്ങൾ കൈമാറലും നടത്തി. വത്തിക്കാൻ പുറത്തുവിട്ട കൂടിക്കാഴ്ചയുടെ ചിത്രം പ്രകാരം "പോപ്പ് ലെയോ പതിനാലാമൻ" എന്ന് അച്ചടിച്ച ചിക്കാഗോ ബിയേഴ്സ് ജേഴ്‌സി പാപ്പയ്ക്ക് സമ്മാനിച്ചുവെന്നാണ് കരുതപ്പെടുന്നത്. വത്തിക്കാൻ സ്റ്റേറ്റ്‌സുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘറുമായും വാൻസും റൂബിയോയും കൂടിക്കാഴ്ച നടത്തി. സഭയും രാഷ്ട്രവും തമ്മിലുള്ള സഹകരണം, സഭാ ജീവിതവും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ലോക സംഘർഷങ്ങൾ എന്നിവയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-19-19:11:29.jpg