Contents
Displaying 21-30 of 24912 results.
Content:
72
Category: 19
Sub Category:
Heading: വി.കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ തിരുഹൃദയത്തോടു ചെയ്യപ്പെടുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരജപം.
Content: (ആദ്യവെള്ളിയാഴ്ചയും മറ്റും ഇതു ചൊല്ലുന്നതു നല്ലത്)

ഞങ്ങളുടെ ദിവ്യരക്ഷകനായ ഈശോമിശിഹായുടെ തിരുഹൃദയമേ! ഞങ്ങള്‍ പാപികളാണെന്നറിയുന്നു. എങ്കിലും അങ്ങേ ദയയില്‍ ശരണപ്പെട്ടുകൊണ്ട് അങ്ങേ സന്നിധിയണയുന്നു. ഞങ്ങളുടെമേല്‍ അലിവായിരിക്കണമെന്ന് ഭക്തിയോടെ സാഷ്ടാംഗം വീണ് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ പാപങ്ങളേയും നന്ദികേടിനേയുംപറ്റി ചിന്തിച്ച് ഏറ്റവും മനസ്താപപ്പെടുന്നു. പാപങ്ങളെ എല്ലാം എന്നന്നേയ്ക്കും ഇല്ലാതാക്കുന്നതിനും ഞങ്ങളാല്‍ കഴിയുംവണ്ണമെല്ലാം അവയ്ക്കു പരിഹാരം ചെയ്യുന്നതിനും നിശ്ചയിച്ചിരിക്കുന്നു.

ഞങ്ങള്‍ ചെയ്ത പാപങ്ങള്‍ ഓര്‍ത്തു അവിശ്വാസികളും സാമൂഹ്യദ്രോഹികളും അങ്ങേയ്ക്കെതിരെ ചെയ്യുന്ന നിന്ദാപമാനങ്ങള്‍ നിമിത്തം, ഏറ്റവും ദു:ഖിച്ചും മനസ്താപപ്പെട്ടുകൊണ്ട് അവയെല്ലാം അങ്ങുന്നു പൊറുക്കുകുയും, സകലരേയും നല്‍വഴിയില്‍ തിരിച്ച് രക്ഷിക്കുകയും ചെയ്യണമെന്ന് അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങേ തിരുഹൃദയത്തോടു ചെയ്യപ്പെട്ട നിന്ദാപമാനദ്രോഹങ്ങള്‍ക്കെല്ലാം പരിഹാരമായിട്ട് അല്പമായ ഞങ്ങളുടെ ആരാധനാസ്തോത്രങ്ങളേയും, സ്വര്‍ഗ്ഗത്തിലെ സകല മാലാഖമാരുടെയും പുണ്യാത്മാക്കളുടേയും, ആരാധനാപുകഴ്ചകളേയും, ഭൂലോകത്തിലുള്ള സകല പുണ്യാത്മാക്കളുടെ സ്തുതി നമസ്കാരങ്ങളേയും, ഏറ്റവും എളിമയോടുകൂടി അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.

ഞങ്ങളുടെ ദിവ്യ ഈശോയേ, ഞങ്ങളുടെ ഏക ശരണമേ! ഞങ്ങളെ മുഴുവന്‍ ഇതാ ഇപ്പോഴും എന്നന്നേയ്ക്കുമായി അങ്ങേ തിരു ഹൃദയത്തിനു കാഴ്ച വയ്ക്കുന്നു. ഉടയവനേ! ഞങ്ങളുടെ ഹൃദയങ്ങള്‍ അങ്ങ് സ്വാധീനപ്പെടുത്തി ശുദ്ധീകരിച്ച് വിശുദ്ധ ഹൃദയമാക്കി അരുളുക. ഞങ്ങളുടെ ജീവിതകാലമൊക്കെയും സകല ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നും രക്ഷിച്ചരുളേണമേ. അങ്ങ് സകല മനുഷ്യര്‍ക്കുമായി വന്‍ കുരിശില്‍ ചിന്തിയ തിരുരക്തത്തെക്കുറിച്ച് ഈ അപേക്ഷകളെയെല്ലാം കര്‍ത്താവേ! അങ്ങ് കേട്ടരുളേണമേ. ആമ്മേൻ #Repost
Image: /content_image/Worship/Worship-2015-07-08-17:33:31.jpg
Keywords:

73
Category: 19
Sub Category:
Heading: ഇശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ.
Content: കര്‍ത്താവെ! അനുഗ്രഹിക്കണമേ,
മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവെ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ!

(Response: ഞങ്ങളെ അനുഗ്രഹിക്കണമേ)

പരിശുദ്ധാത്മാവായ ദൈവമേ!
ഭൂലോകരക്ഷചെയ്ത പുത്രനായ ദൈവമേ!
പരിശുദ്ധാത്മാവായ ദൈവമേ!
ഏക സ്വരൂപമായിരിക്കുന്ന ത്രിയേക ദൈവമേ!
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ
തിരുഹൃദയമേ,
കന്യാസ്ത്രീ മറിയത്തിന്‍റെ ഉദരത്തില്‍ പരി
ശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ
തിരുഹൃദയമേ,
ദൈവവചനത്തോട് ഒന്നായിരിക്കുന്ന ഈശോ
യുടെ തിരുഹൃദയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോ
യുടെ തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ
തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ
തിരുഹൃദയമേ,
ദൈവഭവനവും മോക്ഷവാതിലുമായ ഈശോ
ടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ
ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്‍റെയും നിധി
യായ ഈശോയുടെ തിരുഹൃദയമേ,
നന്‍മയും സ്നേഹവും നിറഞ്ഞ ഈശോയുടെ
തിരുഹൃദയമേ,
സകല പുണ്യങ്ങളുടേയും ആഴമായ ഈശോ
യുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ
ഈശോയുടെ തിരുഹൃദയമേ,
സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവു
മായ ഈശോയുടെ തിരുഹൃദയമേ,
ജ്ഞാനത്തിന്‍റെയും അറിവിന്‍റെയും നിധിയൊ
ക്കെയും അടങ്ങിയിരിക്കുന്ന ഈശോയുടെ തിരു
ഹൃദയമേ,
ദൈവത്തിന്‍റെ പൂര്‍ണ്ണതയൊക്കെയും വസിക്കു
ന്നതായ ഈശോയുടെ തിരുഹൃദയമേ,
നിത്യപിതാവിനു പ്രസാദിച്ചിരിക്കുന്ന ഈശോ
യുടെ തിരുഹൃദയമേ,
ഞങ്ങള്‍ക്കെല്ലാവര്‍ക്കുംസിദ്ധിച്ചിരിക്കുന്ന നന്‍കളുടെ
സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,
നിത്യപര്‍വ്വതങ്ങളുടെ ആശയായ ഈശോയുടെ
തിരുഹൃദയമേ,
ക്ഷമയും അധികദയയുമുള്ള ഈശോയുടെ
തിരുഹൃദയമേ,
അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരേയും
ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,
ജീവന്‍റെയും വിശുദ്ധിയുടെയും ഉറവയായ
ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരമായിരി
ക്കുന്ന ഈശോയുടെ തിരുഹൃദയമേ,
നിന്ദകളാല്‍ പൂരിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന
ഈശോയുടെ തിരുഹൃദയമേ,
മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ
തിരുഹൃദയമേ,
കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ട ഇശോയുടെ
തിരുഹൃദയമേ,
സകല ആശ്വാസങ്ങളുടെയും ഉറവയായ
ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോ
യുടെ തിരുഹൃദയമേ,
ഞങ്ങളുടെ സമാധാനവും യോജിപ്പുമായ
ഇശോയുടെ തിരുഹൃദയമേ,
പാപങ്ങള്‍ക്കു പരിഹാരബലിയായ ഈശോ
യുടെ തിരുഹൃദയമേ,
അങ്ങില്‍ ആശ്രയിക്കുന്നവരുടെ രക്ഷയായ
ഈശോയുടെ തിരുഹൃദയമേ,
അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോ
യുടെ തിരുഹൃദയമേ,
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ
ഈശോയുടെ തിരുഹൃദയമേ,

ഭൂലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെ
R: കര്‍ത്താവേ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ,
ഭൂലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടേ,
R: കര്‍ത്താവായ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

R:കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ,

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ,
R: ഞങ്ങളുടെ ഹൃദയം അങ്ങേ തിരുഹൃദയങ്ങളില്‍
അനുയോജ്യമാക്കണമേ,

പ്രാര്‍ത്ഥിക്കാം
സര്‍വ്വവല്ലഭനും നിത്യനുമായ സര്‍വ്വേശ്വരാ, അങ്ങേ
പ്രിയ പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ
പേര്‍ക്കായി അവിടുന്ന് അങ്ങേയ്ക്കു കാഴ്ചവച്ച
സ്തുതികളേയും പാപ പരിഹാരങ്ങളേയും
തൃക്കണ്‍ പാര്‍ത്ത്, അലിവായി അങ്ങേ കാരുണ്യം
പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ക്ക് മോചനം തന്നരുളണമേ
ഈ അപേക്ഷകളെല്ലാം അങ്ങയോടും പരിശുദ്ധാത്മാ
വോടുകൂടെ എന്നേയ്ക്കും ദൈവമായി ജീവിച്ചുവാഴുന്ന
അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍
ഞങ്ങള്‍ക്കു സാധിച്ചു തരണമേ ആമ്മേനീശോ

Image: /content_image/Worship/Worship-2015-07-08-17:38:26.jpg

74
Category: 20
Sub Category:
Heading: ആദ്യവെള്ളിയാഴ്ചയും മറ്റും ഈശോമിശിഹായുടെ ദിവ്യഹൃദയത്തിന് കാഴ്ചകൊടുക്കുന്ന ജപം.
Content: അനവരതകാലം മാലാഖമാരുടെയും മനുഷ്യരുടേയും പരമമായ ആരാധനയ്ക്ക് പാത്രമായിരിക്കുന്ന ഈശോമിശിഹായുടെ ദിവ്യഹൃദയമേ! സകല വരപ്രസാദവും ഒഴുകുന്ന ഉറവയേ! സകല ഹൃദയങ്ങളേയും ഭരിക്കുന്നതിന് ഏറ്റവും യോഗ്യനായ രാജാവേ! എന്‍റെ ഹൃദയത്തേയും അതിലുള്ള ആഗ്രഹം, അഭിപ്രായം മുതലായ എല്ലാം അങ്ങേയ്ക്കു മുഴുവന്‍ ഇതാ ഞാന്‍ കാഴ്ച വയ്ക്കുന്നു. സ്നേഹത്തിനു വിഷയമായിരിക്കുന്ന ഈശോയെ! എന്‍റെ രക്ഷകനായ കര്‍ത്താവേ! എന്‍റെ രക്ഷകനായ കര്‍ത്താവേ! എന്‍റെ ഹൃദയത്തില്‍ എഴുന്നള്ളിവരിക. ഉടയവനേ! ഇതില്‍ രാജ്യഭാരം ചെയ്ത് അങ്ങേയ്ക്കു ചേരാത്ത ദുര്‍ഗുണങ്ങളെ നിര്‍മൂലമാക്കുക. കുറവുകളൊക്കെയും തീര്‍ത്തുകൊള്ളുക. എന്‍റെ ഹൃദയം എന്‍റെ രക്ഷകനായിരിക്കുന്ന അങ്ങേ പേരില്‍ അത്യന്തം ഭക്തിയായിരിപ്പാന്‍ അനുഗ്രഹം ചെയ്തരുളുക. മധുരമായ സല്‍ഗുണവും, മാറാത്ത ക്ഷമയും, അനന്തമായ എളിമയും, ത്യാഗ സന്നദ്ധതയും, അങ്ങേയ്ക്കിഷ്ടമുള്ള സല്‍കൃത്യങ്ങള്‍ ചെയ്യുവാനുള്ള അഭിലാഷവും, അതിനു വേണ്ട ശക്തിയും തന്നരുളേണമേ. അങ്ങുതന്നെ സകല കാര്യങ്ങളിലും എനിക്ക് തുണയായിരിക്കുക. ദു:ഖാനര്‍ത്ഥങ്ങളില്‍ ആശ്വാസവും കൃപയും ചൊരിയുക. അങ്ങേ വിലമതിയാത്ത തിരുരക്തത്തിന്‍റെ യോഗ്യതയെക്കുറിച്ച് അങ്ങേ തിരുമുമ്പില്‍ മഹാതീക്ഷണതയോടെ ഇപ്രകാരം അപേക്ഷിച്ചുകൊള്ളുന്നു. അങ്ങേ ദിവ്യസ്നേഹാഗ്നിയെ എന്‍റെ ഹൃദയത്തില്‍ ജ്വലിപ്പിച്ചരുളേണമേ. കൂടാതെയും എന്‍റെ നാമം അങ്ങേ തിരുഹൃദയത്തില്‍ എഴുതിവച്ച്, അത്യന്ത ദയയോടുകൂടെ എന്നെ പരിപാലിച്ചുകൊള്ളണമേ. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ. എന്‍റെ പ്രിയമുള്ള ഈശോമിശിഹായേ! ഈ ലോകത്തില്‍ എനിക്കുള്ള വസ്തുക്കളില്‍ വച്ച് എന്‍റെ മനസ്സുമാത്രമേ എനിക്കു സ്വന്തമായിട്ടുള്ളു. എനിക്കുള്ള വസ്തുവകകള്‍ സകലവും എന്‍റെ ജീവന്‍ പോലും ഞാന്‍ സമ്മതിക്കാഞ്ഞാലും മറ്റുള്ളവര്‍ക്കു നശിപ്പിക്കാന്‍ കഴിയും എന്നാല്‍ എന്‍റെ മനസ്സ് എന്‍റെ ഹൃദയം-ഞാന്‍ സമ്മതിക്കാഞ്ഞാല്‍ ആര്‍ക്കും നശിപ്പിക്കുന്നതിനും അപഹരിക്കുന്നതിനും കഴിയുന്നതല്ല. അതിനാല്‍ എനിക്കു സ്വന്തമായിരിക്കുന്ന എന്‍റെ മനസ്സിനെ അങ്ങേയ്ക്കു പൂര്‍ണ്ണമായി കാഴ്ച വയ്ക്കുന്നു. എന്‍റെ ദുര്‍ഗുണത്താല്‍ ഇതിനെ അങ്ങേപ്പക്കല്‍ നിന്നും പിന്‍തിരിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചാലും അങ്ങ് അതിനു അനുവദിക്കരുതേ, എന്‍റെ ഹൃദയത്തെ അങ്ങേ അധീനതയില്‍ കാത്തുകൊള്ളേണമേ. ഇത് അങ്ങ തിരുഹൃദയത്തിനു യോഗ്യമായതും പ്രിയപ്പെട്ടതുമായിരിപ്പാന്‍ തക്കവണ്ണം വിശേഷ കൃപ ചെയ്തുരുളേണമേ. ആമ്മേനീശോ. Source: നിത്യാരാധന പ്രാർത്ഥനകൾ
Image: /content_image/Worship/Worship-2015-07-08-17:40:31.jpg
Keywords: first friday

75
Category: 11
Sub Category:
Heading: യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ട്യൂറിനിലെ സംഗമത്തില്‍ ഫ്രാന്‍സിസ് മാർപാപ്പ ഉത്തരം നല്കി..
Content: ട്യൂറിനിലെ വിത്തോറിയോ മൈതാനത്തില്‍ ജൂണ്‍ 21-ന് വൈകുന്നെരം നടന്ന യുവജനസംഗമത്തിലാണ് ഫ്രാന്‍സിസ് പാപ്പ യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തീരുമാനിച്ചത്. മൂന്നു ചോദ്യങ്ങള്‍ക്ക് ഫ്രാന്‍സിസ് മാർപാപ്പ ഉത്തരം നല്കി. ആദ്യത്തേ ചോദ്യം ക്യാരാ വാഗ്നര്‍ എന്ന അംഗവൈകല്യമുള്ള യുവതിയുടേതായിരുന്നു. "സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സ്നേഹത്തിന്‍റെ തലത്തിലാണ് പലപ്പോഴും ജീവിതത്തില്‍ ക്ലേശിക്കേണ്ടി വരുന്നതും. ക്രിസ്തു സ്നേഹത്തിന്‍റെ വലുപ്പം എന്താണ്? എങ്ങനെ ക്രിസ്തു സ്നേഹം അനുഭവിക്കാന്‍ സാധിക്കും?" മാർപാപ്പ മറുപടി നൽകി "ക്രിസ്തു കാണിച്ചുതരുന്ന സ്നേഹം നിസ്വാര്‍ത്ഥമാണ്. തിരുക്കച്ചയുടെ പ്രദര്‍ശനത്തിലെ ചിത്രണത്തില്‍ കുറിച്ചിരിക്കുന്നതുപോലെ, ‘വളരെ വലിയ സ്നേഹം- സ്നേഹിക്കുവോര്‍ക്കായ് സ്വയം ജീവന്‍ നൽകുന്ന സ്നേഹത്തിലും മീതെ സ്നേഹമില്ലെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. സ്നേഹത്തെക്കുറിച്ച് പാടുന്നതും, സ്വപ്നം കാണുന്നതും, കൈയ്യടിക്കുന്നതോ ആര്‍ത്തു വിളിക്കുന്നതോ പോലെയല്ല അതു ജീവിക്കുന്നത്. വിശ്വസ്തവും ക്ഷമയുള്ളതും, മഹത്തരവുമായ സ്നേഹത്തില്‍ സഹനമുണ്ട്. അത് ജീവന്‍ സമര്‍പ്പിക്കുന്നതുമാണ്. യഥാര്‍ത്ഥ സ്നേഹമുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്കുവേണ്ടി ചെറുതാകുകയും ദാസന്‍റെ രൂപം അണിയുകയും ചെയ്യുന്നു. കുട്ടികളെയും യുവജനങ്ങളെയും സ്നേഹിച്ച വിശുദ്ധനാണ് ഡോണ്‍ബോസ്ക്കോ. അവിടുന്ന് യുവജനങ്ങളുടെ അടുത്ത് എപ്പോഴും ഉണ്ടായിരുന്നു. അവരുടെകൂടെ ജീവിച്ചു. അവരെ സ്നേഹിച്ചു, വളര്‍ത്തി". പിന്നീട് സറാ അമദിയോ എന്ന ബിരുദധാരി ചോദിച്ചു "ജീവന്‍ നല്കും, എന്നൊക്കെ പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്? ജീവിതത്തില്‍ നാം പൊതുവെ വഞ്ചിതരാവുയല്ലേ?" ഇതിന് മാർപാപ്പ ബൈബിളിൽ നിന്നാണ് ഉത്തരം നല്കിയത് "ജീവന്‍ പരിരക്ഷിക്കുന്നവന് അത് നഷ്ടമാകും. എന്നാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നവന് അത് നേട്ടമായിരിക്കും (ലൂക്ക 9, 24)". അദ്ദേഹം തുടർന്നു "എന്നാല്‍ നാം ചുറ്റും കാണുന്നത്, ഉദാരമല്ലാത്ത സ്നേഹമാണ്. വെല്ലുവിളികളില്ലാതെ എങ്ങനെ സുഖമായി ജീവിക്കാം എന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്. സമയവം സാദ്ധ്യതകളുമെല്ലാം സ്വന്തം കാര്യത്തിനു മാത്രം. അത് സ്വാര്‍ത്ഥ സ്നേഹമാണ്. ട്യൂറിന്‍റെ പുത്രന്‍, വാഴ്ത്തപ്പെട്ട പിയെര്‍ ഫ്രിസാത്തിയുടെ വാക്കുകള്‍ ഓര്‍ക്കാം, ജീവിതം ജീവിക്കാനുള്ളതാണ്, അത് തള്ളിനീക്കേണ്ടതല്ല...! അങ്ങനെ സമര്‍പ്പിതമാകുന്ന ജീവിതങ്ങളിലേ സന്തോഷമുണ്ടാവുകയുള്ളൂ. സുവിശേഷ സന്തോഷവും ശക്തിയും ലഭിക്കുവാനുള്ള മാര്‍ഗ്ഗം ഇതാണ്... മറ്റുള്ളവര്‍ക്കായ് ജീവന്‍ സമര്‍പ്പിക്കുക. അങ്ങനെ നമ്മില്‍ പ്രത്യാശ വളര്‍ത്തുന്നതോടൊപ്പം, മറ്റുള്ളവരിലും പ്രത്യാശ വളര്‍ത്തുന്ന വിധത്തില്‍ ജീവിക്കാം". തുടർന്നു ലൂയിജി കപേലോ എന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി "ക്രിസ്തു സ്നേഹം എങ്ങനെയാണ് മറ്റുള്ളവരില്‍ എത്തിക്കുന്നത്?" എന്ന് ചോദിച്ചു. "ക്രിസ്തുവിനോടുള്ള സ്നേഹമാണ്, ആദ്യമാര്‍ഗ്ഗം. അത് മാതൃകയാക്കുക. അനുദിന ജീവിതത്തില്‍ ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കുക, വിശ്വസ്തരായിരിക്കുക. മുന്തിരിച്ചെടിയില്‍ ശാഖയെന്നപോലെ ഒട്ടിച്ചേര്‍ന്നിരിക്കുക. ക്രിസ്തുസ്നേഹത്തിന്‍റെ ഓജസ്സും ശക്തിയും നിങ്ങളുടെ ജീവിതത്തില്‍ പ്രസരിക്കും, അത് മറ്റുള്ളവരിലേയ്ക്കും പടരും. അത് ഫലണിയും. ദൈവാരൂപിയുടെ ശക്തി നിങ്ങളിലൂടെ പ്രവഹിക്കാന്‍ ഇടയാകും. അങ്ങനെ കരയുന്നവരോടൊപ്പം കരയുവാനും, സന്തോഷിക്കുന്നവരോടൊത്തു സന്തോഷിക്കുവാനും നിങ്ങള്‍ക്കു സാധിക്കും. നിങ്ങളെ സ്നേഹിക്കാത്തവരെ സ്നേഹിക്കുവാനും, തിന്മയെ നന്മകൊണ്ടു നേരിടുവാനുമുള്ള കരുത്ത് നിങ്ങള്‍ക്കു ലഭിക്കും". ഫ്രാന്‍സിസ് മാർപാപ്പ ഉത്തരം നല്കി.
Image: /content_image/YouthZone/YouthZone-2015-07-08-18:03:56.jpg

76
Category: 11
Sub Category:
Heading: നിങ്ങൾ എന്തുവിശ്വസിക്കുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.
Content: രു ഐ ടി സ്പെഷ്യലിസ്റ്റ് കമ്പ്യൂട്ടറിൻറെ ആന്തരിക പ്രവർ ത്തനങ്ങൾ അറിയുന്നതുപോലെ കൃത്യതയോടെ നിങ്ങളുടെ വിശ്വാസം നിങ്ങൾ അറിയണം. നല്ല സംഗീതജ്ഞൻ ഉപയോഗിക്കുന്ന സംഗീതോപകരണം അയാൾ അറിയുന്നതുപോലെ നിങ്ങൾ അതിനെ മനസ്സിലാക്കണം. അതെ , നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ തലമുറയെക്കാൾ കൂടുതൽ ആഴത്തിൽ വിശ്വാസത്തിൽ വേരുച്ചവരാകണം.. ഈ കാലഘട്ടത്തിൻറെ വെല്ലുവിളികളും പ്രലോഭനങ്ങളും ശക്തിയോടും ദൃഢനിശ്ചയത്തോടും കൂടെ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിവുണ്ടാകാനാണത്. നിങ്ങളുടെ വിശ്വാസം സൂര്യപ്രകാശത്തിൽ മഞ്ഞുതുള്ളി വറ്റിപ്പോകുന്നതുപോലെ വറ്റിപ്പോകാതിരിക്കണമെങ്കിൽ , ഉപ്ഭോഗസംസ്കാരത്തിൻറെ അനുനയം തടഞ്ഞുനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ , നിങ്ങളുടെ സ്നേഹം അശ്ലീലസാഹിത്യത്തിൽ മുങ്ങിപ്പോകാതിരിക്കണമെങ്കിൽ, നിങ്ങൾ ദുർബലരെ ഒറ്റിക്കൊടുക്കാതിരിക്കുകയും മുറിവേല്പിക്കപ്പെടുന്നവരെ നിരാശ്രയരായി തള്ളിക്കളായാതിരിക്കുകയും ചെയ്യണമെങ്കിൽ നിങ്ങൾക്കും ദൈവ സഹായം ഉണ്ടായിരിക്കണം. ദുഷ്ടൻറെ ആക്രമണങ്ങൾ മൂലം അടുത്ത കാലത്ത് വിശ്വാസി സമൂഹം എത്ര അഗാധമായി മുറിവേല്പിക്കപ്പെടുന്നെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. പാപം തന്നെ സഭയുടെ ആന്തരികമണ്ഡലത്തിലേയ്ക്, അതെ സഭയുടെ ഹൃദയത്തിലേക്ക് തള്ളിക്കയറിയതുമൂലം അതു സംഭവിച്ചു. ദൈവത്തിൻറെ തിരു മുൻപിൽ നിന്ന് ഒളിച്ചോടാൻ അത് ഒരു ഒഴികഴിവാക്കരുത്. നിങ്ങൾ തന്നെയാണ് ക്രിസ്തുവിൻറെ ശരീരം, സഭ. മനുഷ്യൻ മിക്കപ്പോഴും വിരൂപമാക്കിയ സഭയുടെ മുഖത്തേക്ക് നിങ്ങളുടെ നിർമ്മലമായ സ്നേഹാഗ്നി കൊണ്ടുവരുവിൻ. “ തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്തവിനെ ശുശ്രൂഷിക്കുവിൻ”(റോമാ 12:11) ഇസ്രായേൽ ജനം അതിൻറെ ചരിത്രത്തിലെ ഏറ്റവും താഴ്ന്നപടിയിലായിരുന്നപ്പോൾ ദൈവം സഹായം ആവശ്യപ്പെട്ടത് ഇസ്രായേലിലെ മഹാന്മാരും ബഹുമാനിതരുമായ ആളുകളിൽ നിന്നല്ല, പിന്നയോ ജറെമിയ എന്ന പേരുള്ള ഒരു യുവാവിൽ നിന്നാണ്. ജറെമിയ അത്ഭുതപരതന്ത്രനായി പറഞ്ഞു: “ദൈവമായ കർത്താവെ, ഞാൻ കേവലം ബാലനാണ് സംസാരിക്കാൻ എനിക്ക് പാടവമില്ല” (ജറെ 1:6) പക്ഷെ ദൈവം പിന്തിരിഞ്ഞില്ല അവിടുന്ന് പറഞ്ഞു “ വെറും ബാലനാണെന്നു നീ പറയരുത് ഞാൻ ആരുടെയടുക്കലേയ്ക്കെല്ലാം അയക്കുന്നുവോ അവരുടെ എല്ലം അടുക്കലേയ്ക്ക് നീ പോകണം. ഞാൻ കല്പിക്കുന്നതെന്തും സംസാരിക്കണം” (Pope Benedict XVI, YOUCAT)
Image: /content_image/YouthZone/YouthZone-2015-07-08-18:06:03.jpg

77
Category: 18
Sub Category:
Heading: ജീവിതസാക്ഷ്യമാണ് ഏറ്റവും ഫലപ്രദമായ വിശ്വാസപ്രഘോഷണം: മാര്‍ ജോര്‍ജ് ആലഞ്ചേരി .
Content: കൊച്ചി: വിശ്വാസപ്രഘോഷണ രംഗത്തുണ്ടാകുന്ന വലിയ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാന്‍ സഭാമക്കള്‍ പരിശ്രമിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. ജീവിതസാക്ഷ്യമാണ് ഏറ്റവും ഫലപ്രദമായ വിശ്വാസപ്രഘോഷണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ സഭാദിനാഘോഷം സഭയുടെ ആസ്ഥാനമായ കാക്കാനാട് മൌണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ സങ്കീര്‍ണതകളില്‍ ക്രിസ്തുവിശ്വാസികള്‍ ചോദ്യം ചെയ്യപ്പെടും; ചിലപ്പോള്‍ ഉന്മൂലം ചെയ്യപ്പെടും. ഇതാണു രക്തസാക്ഷിത്വം. മതപീഡങ്ങള്‍ വര്‍ധിക്കുന്തോറും വിശ്വാസജീവിതം കൂടുതല്‍ ജ്വലിക്കണം. തോമാശ്ളീഹായുടെ ധൈര്യം ഭാരത്തിലെ സഭാമക്കള്‍ക്കു മാതൃകയാണ്. ആഗോളസഭയിലെ കുടുംബപ്രേഷിത രംഗത്ത് കേരളസഭ വലിയ മുന്നേറ്റമാണു ടത്തിയിട്ടുള്ളത്. കൃഷിയോടും പരിസ്ഥിതിയോടും നാം കൂടുതല്‍ അടുക്കണം. സഭാമൂല്യങ്ങളില്‍ അടുയുറച്ച് മാധ്യമസാക്ഷരതയോടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ക്രിസ്തീയ കാഴ്ചപ്പാടോടെ ഇടപെടല്‍ നടത്താന്‍ നമുക്കു സാധിക്കണം. ആര്‍ഷഭാരത, ക്രൈസ്തവ സംസ്കാരങ്ങള്‍ സമന്വയിപ്പിച്ചു മുന്നേറുന്നതില്‍ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്നും താത്പര്യമെടുത്തിട്ടുണ്ട്. സാംസ്കാരിക അുരൂപണം പ്രോത്സാഹിപ്പിക്കപ്പെടണം. നല്ല ജീവിതസാക്ഷ്യങ്ങളിലൂടെ ല്ല ദൈവവിളികള്‍ ഉണ്ടാകുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

ഭാരതത്തിന്റെ അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെ പുണ്യസ്മൃതിയില്‍ സീറോ മലബാര്‍ ആസ്ഥാന മന്ദിരത്തിന്റെ അങ്കണത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തിയതോടെയാണു സഭാദിനാഘോഷങ്ങള്‍ക്കു തുടക്കമായത്. ബിഷപ്പുമാരായ മാര്‍ ജോസ് പൊരുന്നേടം, മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ ജോസഫ് കുന്നോത്ത്, മാര്‍ വിജയാന്ദ് ടുെംപുറം, എപ്പിസ്കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേല്‍ എന്നിവര്‍ രാവിലത്തെ സമ്മേളന ത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന അര്‍പ്പിച്ചു. സഭയിലെ വിവിധ മെത്രാന്മാരും വൈദികരും സഹകാര്‍മികരായി. ഉച്ചകഴിഞ്ഞ് ടന്ന പൊതുസമ്മേളത്തില്‍ യുഎഇയിലെ അബുദാബി ആസ്ഥാമായ ദക്ഷിണ അറേബ്യ അപ്പസ്തോലിക വികാരിയാത്തിലെ അപ്പസ്തോലിക വികാരി ബിഷപ് ഡോ. പോള്‍ ഹിന്‍ഡര്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കി. സീറോ മലബാര്‍ സഭാമക്കളുടെ കൂട്ടായ്മയും സ്ഹേവും പ്രേഷിതപ്രവര്‍ത്ത ചൈത്യവും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ക്ളാരിസ്റ്റ് സഭയുടെ അസിസ്റ്റന്റ് സുപ്പീരിയര്‍ ജറല്‍ സിസ്റര്‍ ജിയോ മരിയ, സീറോ മലബാര്‍ സഭ റിലീജിയസ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് ഫാ. വില്‍സണ്‍ മൊയലന്‍, മലബാര്‍ മിഷറി ബ്രദേഴ്സിന്റെ സുപ്പീരിയര്‍ ജറല്‍ ബ്രദര്‍ ഫ്രാങ്കോ എന്നിവര്‍ സ്യസ്തജീവിതദര്‍ശങ്ങളെക്കുറിച്ചു സംസാരിച്ചു.

ബെന്നി ബഹാന്‍ എംഎല്‍എ, റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫാ. മാത്യു പുളിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സിഡിന്റെ ഔദ്യോഗിക ബഹുമതിയായ വൈദികരത്ം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഫാ. ആന്റണി ഇലവുംകുടിക്ക് സമ്മേളത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ചു. മൂവാറ്റുപുഴ സെന്റ് അഗസ്റിന്‍സ് എച്ച്എസിലെ വിദ്യാര്‍ഥികള്‍, എഫ്സിസി സഭയുടെ അസീസി പ്രോവിന്‍സ് അംഗങ്ങള്‍, വാഴക്കുളം സെന്റ് പീറ്റേഴ്സ് മൈനര്‍ സെമിനാരി വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളില്‍ നിന്നും വൈദിക, അല്മായ പ്രതിനിധികള്‍, സ്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

സീറോ മലബാര്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, റവ. ഡോ. ജോര്‍ജ് ദാനവേലില്‍, ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ജോസ് പുലിവേലില്‍, റവ. ഡോ. ഷാജി കൊച്ചുപുരയില്‍, റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, ഫാ. ജോബി മാപ്രക്കാവില്‍, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പള്ളി, സിസ്റര്‍ ചൈതന്യ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

(Source: Deepika.com)
Image: /content_image/India/India-2015-07-08-18:08:43.jpg

78
Category: 10
Sub Category:
Heading: സ്വവർഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികളെ ആദരവോടും സഹാനുഭൂതിയോടും കൂടി സ്വീകരിക്കണം: കത്തോലിക്കാ സഭ.
Content: സ്വവർഗ്ഗത്തില്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കിൽ പ്രബലമോ ആയ ലൈംഗീക ആകർഷണം അനുഭവപ്പെടുന്ന പുരുഷന്മാർ തമ്മിലോ സ്ത്രീകൾ തമ്മിലോ ഉള്ള ബന്ധമാണ് സ്വവർഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്കാരങ്ങളിൽ വളരെ വൈവിധ്യമാർന്ന രൂപങ്ങളിൽ ഇത് പ്രത്യക്ഷപ്പെട്ടിടുണ്ട്. ഇതിൻറെ മനശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്ക്കുന്നു. അവയെ തികഞ്ഞ ധാർമ്മികാധ:പതനമായി കാണുന്ന വി. ഗ്രന്ഥത്തിൻറെ അടിസ്ഥാനത്തിൽ, പാരമ്പര്യം എപ്പോഴും “ സ്വവർഗ്ഗഭോഗ പ്രവൃത്തികൾ അവയുടെ സഹജമായ പ്രകൃതിയാൽ തന്നെ ക്രമരഹിതമാണ്” എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗീകപ്രവൃത്തിയുടെ ജീവദായകത്വത്തെ മുൻകൂട്ടി ഒഴിവാക്കുന്നു. യതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കാൻ സാധ്യമല്ല. രൂഢമൂലമായ സ്വവർഗ്ഗഭോഗ പ്രവണതയുള്ള സ്ത്രീ പുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്തുനിഷ്ടമായി ക്രമരഹിതമായ ഈ പ്രവണത അവരിൽ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടും കൂടി അവരെ സ്വീകരിക്കണം. അവർക്കെതിരെ അന്യായമായ വിവേചനത്തിൻറെ സൂചനകൾ ഒന്നും ഉണ്ടാവരുത്. ഈ വ്യക്തികൾ തങ്ങളുടെ ജീവിതത്തിൽ ദൈവത്തി ഇഷ്ടം നിറവേറ്റാൻ വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ക്രിസ്ത്യാനികളെങ്കിൽ, തങ്ങളുടെ അവസ്ഥയിൽ നിന്നുളവാകുന്ന ബുദ്ധിമുട്ടുകളെ കർത്താവി കുരിശിലെ ബലിയോടു ചേർക്കുവാനും അവർ വിളിക്കപ്പെട്ടിരിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികൾ ശുദ്ധതയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മനിയന്ത്രണത്താലും ചിലപ്പോൾ സ്വാർഥരഹിതമായ സുഹൃത്ബന്ധത്തിൻറെ സഹായത്താലും പ്രാർഥനയുടേയും കൗദാശിക കൃപാവരത്തിൻറെ ശക്തിയാലും അവർക്ക് ക്രമേണയായും തീർച്ചയായും ക്രിസ്തീയ പൂർണ്ണത പ്രാപിക്കാൻ സാധിക്കുന്നതാണ്. (Derived from the teachings of the Church)
Image: /content_image/FaithAndReason/FaithAndReason-2015-07-08-18:12:51.jpg

79
Category: 10
Sub Category:
Heading: യേശു യഥാർഥ ദൈവവും, യഥാർഥ മനുഷ്യനും.
Content: ദൈവപുത്രൻറെ അതുല്യവും അദ്വിതീയവുമായ മനുഷ്യാവതാരത്തിൻറെയർഥം, യേശുക്രിസ്തു പകുതി ദൈവവും പകുതി മനുഷ്യനുമാകുന്നു എന്നല്ല; ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും കൂടിക്കുഴഞ്ഞ ഒരു മിശ്രപ്രകൃതിയാണ് അവിടുത്തേക്കുള്ളതെന്നും അർഥമില്ല; യഥാർഥ ദൈവമായിരിക്കെത്തന്നെ, അവിടുന്നു യഥാർഥ മനുഷ്യനായി. യേശുക്രിസ്തു യഥാർഥ ദൈവവും യഥാർഥ മനുഷ്യനുമാകുന്നു. ആദ്യ ശതകങ്ങളിൽ ഈ സത്യത്തെ വികലമാക്കിയ പഷണ്ഡതകൾക്കെതിരായി, ഇതിനെ സംരക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്യുക എന്ന ആവശ്യം സഭയ്ക്ക് നേരിട്ടു. ആദ്യകാല പാഷണ്ഡതകൾ, ക്രിസ്തുവിൻറെ ദൈവത്വത്തെ എന്നതിലുപരിയായി, അവിടുത്തെ മനുഷ്യത്വത്തെയാണു നിഷേധിച്ചത്. ജ്ഞാനവാദാധിഷ്ഠിതമായാ വാദം: (Gnostic-docetism.) “ ശരീരത്തോടുകൂടി വന്ന” ദൈവപുത്രൻറെ യഥാർഥ മനുഷ്യാവതാരം അപ്പസ്തോലിക കാലം മുതൽ സഭ ഉറപ്പിച്ചു പ്രഖ്യാപിച്ചുപോരുന്നു. അന്ത്യോക്യായിൽ കൂടിയ കൗൺസിലിൽവെച്ച് മൂന്നാം നൂറ്റാണ്ടിൽത്തന്നെ സമോസത്തയിലെ പൗലോസിനെതിരായി, ‘യേശുക്രിസ്തു ദത്തെടുക്കലിലൂടെയല്ല പ്രത്യുത, പ്രകൃതിയിലൂടെയാണു ദൈവപുത്രനായിരിക്കുന്നതെന്ന്’ എന്നു സഭക്കു പ്രഖ്യാപിക്കേണ്ടതായി വന്നു. 325-ൽ നിഖ്യായിൽ സമ്മേളിച്ച പ്രഥമ സാർവജനിക സൂനഹദോസ് അതിൻറെ വിശ്വാസപ്രമാണത്തിൽ, “ ദൈവപുത്രൻ ജാതനാണ്, സൃഷ്ടിക്കപ്പെട്ടവനല്ല; പിതാവിനോടുകൂടെ ഏകസത്തയാകുന്നു” (ഗ്രീക്കുഭാഷയിൽ homoousios...) എന്നു പ്രഖ്യാപിച്ചു. ദൈവപുത്രൻറെ ദൈവീക വ്യക്തിയോട് കൂടിച്ചേർന്ന ഒരു മനുഷ്യവ്യക്തിയാണു ക്രിസ്തു എന്നതായിരുന്നു നെസ്തോറിയൻ പാഷണ്ഡതയുടെ ആശയഗതി. ഈ പാഷണ്ഡതയെ എതിർത്തുകൊണ്ട്, അലെക്സാൺഡ്രിയായിലെ വിശുദ്ധ സിറിളും 431ൽ എഫേസോസിൽ സമ്മേളിച്ച മൂന്നാമത്തെ സാർവത്രിക സൂനഹദോസും ഇങ്ങനെ പ്രഖ്യാപിച്ചു: “ യുക്തിസഹമായ ആത്മാവിനാൽ സജ്ജീവമാക്കപ്പെട്ട ശരീരത്തെ, തൻറെ വ്യക്തിത്വത്തിൽ തന്നോടുതന്നെ സംയോജിപ്പിച്ചുകൊണ്ട് വചനം മനുഷ്യനായി”. ക്രിസ്തുവിൻറെ മനുഷ്യപ്രകൃതിക്ക്, ദൈവപുത്രൻറെ ദൈവീകവ്യക്തിത്വമല്ലാതെ മറ്റു കർത്താവ് (Subject) ഇല്ല. ദൈവപുത്രൻ ഗർഭസ്ഥനായ ക്ഷണത്തിൽ സ്വീകരിച്ചു സ്വന്തമാക്കിയതാണ് അവിടുത്തെ മനുഷ്യ പ്രകൃതി. തൻറെ ദൈവത്വവും മനുഷ്യത്വവും തമ്മിൽ വേർപെടുത്താൻ പറ്റാത്തവിധം, യേശു യഥാർഥ ദൈവവും, യഥാർഥ മനുഷ്യനുമാണെന്ന് സഭ ഏറ്റുപറയുന്നു. തൻറെ ദൈവത്വത്തിനും കർതൃത്ത്വത്തിനും ഭംഗം വരാതെ മനുഷ്യനും നമ്മുടെ സഹോദരനുമായിത്തീർന്നവൻ യഥാർഥത്തിൽ ദൈവപുത്രനാണ്. (Derived from the teachings of the Church)
Image: /content_image/FaithAndReason/FaithAndReason-2015-07-08-18:16:02.jpg

80
Category: 10
Sub Category:
Heading: നിത്യകന്യകയായ മറിയം.
Content: സഭ തൻറെ വിശ്വാസത്തിൻറെ ആദിമകാലം മുതൽ ഇങ്ങനെ ഏറ്റു പറയുന്നു: "പരിശുദ്ധാത്മാവിൻറെ ശക്തിയാൽ മാത്രമാണ്, കന്യകാമറിയത്തിൻറെ ഉദരത്തിൽ യേശു സംജാതനായത്". അതോടൊപ്പം ഈ സംഭവത്തിൻറെ ശരീരിക യഥാർഥ്യവും സഭ ഉറപ്പിച്ചുപറയുന്നു: “യേശു ഗർഭസ്ഥനായത് പുരുഷബീജം കൂടാതെ, പരിശുദ്ധാത്മാവിനാലാണ്". അവിടുത്തെ കന്യകാ ജനനത്തിൽ സഭാപിതാക്കന്മാർ കാണുന്ന അടയാളം ഇതാണ്: നമ്മുടേതുപോലെയുള്ള മനുഷ്യ പ്രകൃതിയിൽ പൂജാതനായത് യഥാർഥത്തിൽ ദൈവപുത്രനായിരുന്നു. കന്യാജനനത്തെ സുവിശേഷകന്മാർ ദർശിക്കുന്നത്, മനുഷ്യബുദ്ധിക്കും മാനുഷിക സാധ്യതകൾക്കും അതീതമായ ഒരു ദൈവീകപ്രവൃത്തിയായിട്ടാണ്. "അവൾ ഗർഭം ധരിച്ചിരിക്കുന്നതു പരിശുദ്ധാത്മാവിൽ നിന്നാണ്", മറിയത്തോടു വിവാഹവാഗ്ദാനം ചെയ്തിരുന്ന ജോസഫിനോടു ദൂതൻ പറഞ്ഞു. ഏശയ്യാ പ്രവാചകൻ മുഖേന നല്കപ്പെട്ട ദൈവികവാഗ്ദാനത്തിൻറെ പൂർത്തീകരണമാണു സഭ ഇവിടെ ദർശിക്കുന്നത്. ”ഇതാ കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും“. മർക്കോസ് സുവിശേഷകനും പുതിയ നിയമത്തിലെ ലേഖനകർത്താക്കളും, ഈശോയുടെ കന്യകാജനനത്തേക്കുറിച്ചു മൗനം അവലംബിക്കുന്നതിൽ ചിലപ്പോൾ ആളുകൾ അസ്വസ്തരാകാറുണ്ട്. കന്യകാജനനത്തെ സംബന്ധിക്കുന്ന വിവരണങ്ങൾ ചരിത്രമെന്ന് അവകാശപ്പെടാൻ കഴിയാത്ത ഐതിഹ്യങ്ങളോ ,ദൈവശാസ്ത്രജ്ഞന്മാരുടെ സങ്കല്പസൃഷ്ടികളോ ആയിക്കൂടേ എന്നു സംശയിക്കുന്നവരുണ്ട്. ഇതിനു നാം നല്കേണ്ട മറുപടി ഇതാണ്: ഈശോയുടെ കന്യകാജനനത്തിലുള്ള വിശ്വാസം അവിശ്വാസികളിൽ, യഹൂദരിലും വിജാതീയരിലും, ആദ്യകാലം മുതൽ ശക്തമായ എതിർപ്പും അവഹേളനവും തെറ്റിദ്ധാരണയും ഉളവാക്കിയിട്ടുണ്ട്. അതിനാൽ ഈശോയുടെ കന്യകാജനനം, പ്രാചീനമതേതിഹാസങ്ങളിൽനിന്നു സ്വാധീനമുൾക്കൊണ്ട കഥയോ, സഭയുടെ ആദിമകാലത്ത് പ്രചാരത്തിലിരുന്ന ചില സങ്കല്പങ്ങളുടെ അനുരൂപണങ്ങളോ അല്ലെന്നതു തീർച്ച. മനുഷ്യാവതാരം മുതൽ പെസഹാചരണം വരെയുള്ള മിശിഹാരഹസ്യങ്ങളുടെ സാകല്യതയിൽ, “ഈ രഹസ്യങ്ങളൂടെ അന്യോന്യബന്ധത്തെ” ഈശൊയുടെ കന്യാജനനം ആകുന്ന സംഭവത്തിൽ ദർശിക്കുന്ന വിശ്വാസത്തിനു മാത്രമേ, ആ സംഭവത്തെ ഗ്രഹിക്കനാകൂ. അന്തിയോക്യായിലെ വി. ഇഗ്നേഷ്യസ് പ്രസ്തുത ബന്ധത്തിന് സക്ഷ്യം നല്കുന്നുണ്ട്: “ മറിയത്തിൻറെ കന്യാത്വവും മാതൃത്വവും , കർത്താവിൻറെ മരണം പോലും, ഈ ലോകത്തിൻറെ ഭരണാധികാരിയുടെ ദൃഷ്ടിയിൽ പെട്ടില്ല; പ്രഘോഷണ യോഗ്യങ്ങളായ ഈ മൂന്നു രഹസ്യങ്ങളും ദൈവത്തിൻറെ നിശബ്ദ്തയിൽ നിറവേറിയവയാണ്“. (Derived from the teachings of the Church)
Image: /content_image/FaithAndReason/FaithAndReason-2015-07-08-18:19:15.jpg

81
Category: 7
Sub Category:
Heading: ക്ലാസിക്കൽ നൃത്തരൂപത്തോടുചേർത്ത് യഹോവാ നാ മോറാ.
Content: ക്രിസ്തീയ ഭക്തിഗാനങ്ങൾ ക്ലാസിക്കൽ നൃത്തരൂപത്തോടുചേർത്ത് നാം അവതരിപ്പിച്ചു കാണാറുണ്ട്. എന്നാൽ ഇത്ര മനോഹരമായി ഇവ രണ്ടും ചേർത്തിണക്കിയ ഒരു നൃത്തശില്പം നാം കണ്ടിട്ടുണ്ടാവില്ല. “യഹോവാ നാ മോറാ ” എന്ന തെലുങ്കുക്രിസ്തീയ ഗാനം ഭരതനാട്യത്തിലൂടെ ഇവിടെ അവതരിപ്പിക്കുന്നു.
Image: