Contents
Displaying 3251-3260 of 25019 results.
Content:
3504
Category: 1
Sub Category:
Heading: രാജ്യത്തെ പ്രഥമ വനിതാ സംഘടനയ്ക്കു വത്തിക്കാന്റെ അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ജോലി ചെയ്യുന്ന അല്മായരും സന്യസ്തരുമായ വനിതകളുടെ സംഘടനക്കു വത്തിക്കാന്‍ അംഗീകാരം നല്‍കി. 'വിമന്‍ ഇന്‍ ദ വത്തിക്കാന്‍' (ഡോനീ ഇന്‍ വത്തിക്കാനോ) എന്ന പേരിലാണ് വത്തിക്കാനില്‍ ജോലി ചെയ്യുന്ന വനിതകളുടെ സംഘടന അറിയപ്പെടുന്നത്. വത്തിക്കാനില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരും, വിവിധ ജോലികളില്‍ നിന്നും വിരമിച്ചവരുമായ വനിതകളാണ് സംഘടനയിലെ അംഗങ്ങള്‍. 2016 സെപ്റ്റംബര്‍ ഒന്നാം തീയതി വനിത സംഘടനയുടെ ഭരണഘടനയില്‍ അതിന്റെ ചുമതലക്കാര്‍ ഒപ്പുവച്ചതായും, ഇതേ തുടര്‍ന്ന് പുതിയ സംഘടന അംഗീകരിച്ചതായും വത്തിക്കാന്‍ പ്രസ് ഓഫീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. രാജ്യത്തെ വനിത ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദം ഉയര്‍ത്തുന്നതിനും, അവരുടെ സാമൂഹിക, ആത്മീയ രംഗങ്ങളിലെ വളര്‍ച്ച ഉറപ്പാക്കുന്നതിനുമാണ് ഇത്തരത്തില്‍ പ്രത്യേക സംഘടന രൂപീകരിച്ചിരിക്കുന്നത്. വത്തിക്കാന്‍ റേഡിയോയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ ട്രേസി മക്ലറിയാണ് സംഘടനയുടെ പ്രസിഡന്റ്. ജോലി സ്ഥലത്തെ വനിതകളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യങ്ങളില്‍ ഒന്നെന്ന് ട്രേസി മക്ലര്‍ പറയുന്നു. "വത്തിക്കാനിലെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നവരില്‍ 19 ശതമാനവും വനിതകളാണ്. രാജ്യത്തെ വനിത ജീവനക്കാരുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധനവും ഉണ്ടാകുന്നുണ്ട്. സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്കും, അവരുടെ ശബ്ദത്തിനും സഭയില്‍ വ്യക്തമായ വിലകല്‍പ്പിക്കുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ പിതാവിന്റെ പ്രോത്സാഹനമാണ് ഇത്തരത്തില്‍ ഒരു സംഘടന ആരംഭിക്കുവാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായി തീര്‍ന്നത്". ട്രേസി മക്ലര്‍ പറഞ്ഞു. വത്തിക്കാന്‍ റേഡിയോയുടെ ജര്‍മ്മന്‍ സര്‍വ്വീസസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥ ഗുഡ്‌റന്‍ സെയ്‌ലറിന്റെ പുസ്തകത്തില്‍ രാജ്യത്തെ സ്ത്രീകളുടെ ജോലിയുടെ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1915-ല്‍ ബനഡിക്റ്റ് പതിനഞ്ചാമന്‍ മാര്‍പാപ്പയുടെ കാലത്ത് ഒരു തയ്യല്‍ക്കാരിയെ രാജ്യത്ത് ജോലിക്കായി നിയമിച്ചാണ് വത്തിക്കാനില്‍ വനിതാ ജീവനക്കാരെ നിയമിക്കുന്ന നടപടിക്ക് ആരംഭം കുറിച്ചത്. 1929 മുതല്‍ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വിവിധ ജോലികള്‍ക്കായി വത്തിക്കാന്‍ വനിതകളെ നിയോഗിച്ചു തുടങ്ങി. 1934-ല്‍ പീയുസ് പതിനൊന്നാമന്‍ മാര്‍പാപ്പ ജര്‍മ്മന്‍ ജൂത വനിതയായ ഹെര്‍മ്മിന്‍ സ്പീയറിനെ വത്തിക്കാനില്‍ ജോലിക്കായി നിയമിച്ചു. ജൂതര്‍ കൊലചെയ്യപ്പെട്ടിരുന്ന കാലത്ത് ആര്‍ക്കിയോളജിസ്റ്റായ ഹെര്‍മ്മന്റെ ജീവന്‍ സംരക്ഷിക്കുക എന്ന ലക്ഷ്യവും നിയമനത്തിലൂടെ പീയുസ് പതിനൊന്നാമന്‍ മാര്‍പാപ്പ ലക്ഷ്യമിട്ടിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷമാണ് വത്തിക്കാനില്‍ വനിതകളുടെ നിയമനം ഏറെ സാധാരണയായി മാറിയത്. രാജ്യത്ത് ജോലി ചെയ്യുന്ന 40 ശതമാനം വനിതകളും വിവിധ സര്‍വകലാശാലയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുള്ളവരാണ്. പത്രപ്രവര്‍ത്തകരായും, അഭിഭാഷകരായും, അക്കൗണ്ടന്റുകളായും ചരിത്രഗവേഷകരായും വത്തിക്കാനിലെ വിവിധ തൊഴില്‍ മേഖലകളില്‍ വനിതകള്‍ ഇന്ന് സജീവ സാന്നിധ്യമാണ്. വത്തിക്കാനിലെ രണ്ട് അണ്ടര്‍ സെക്രട്ടറിമാരുടെ തസ്തികകള്‍ അലങ്കരിക്കുന്നത് വനിതകളാണ്. ആത്മീയവും, സാമൂഹികവുമായ പരിപാടികള്‍ക്ക് തുടക്കം കുറിക്കുവാനുള്ള തയ്യാറെടുപ്പിലാണ് 'വിമന്‍ ഇന്‍ ദ വത്തിക്കാന്‍'.
Image: /content_image/News/News-2016-12-08-12:41:35.jpg
Keywords: Vatican,approves,first,ever,womens,association

3505
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസിയായ ബില്‍ ഇംഗ്ലീഷ് ന്യൂസിലാന്റിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു; പ്രതീക്ഷയോടെ ന്യൂസിലന്‍റുകാര്‍
Content: വില്ലിംഗ്ടണ്‍: ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജോണ്‍ കീ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിയില്‍ കത്തോലിക്ക വിശ്വാസിയായ ബില്‍ ഇംഗ്ലീഷിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. സഭയുടെ പ്രബോധനങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള പൊതുജീവിതം നയിക്കുന്ന ബില്‍ ഇംഗ്ലീഷ് തന്റെ കത്തോലിക്ക വിശ്വാസം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ട്. ബില്‍ ഇംഗ്ലീഷ് ന്യൂസിലാന്റ് ചരിത്രത്തിലെ മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം. 1961-ല്‍ സൗത്ത്‌ലാന്റ് ടൗണിലെ ഡിപ്ടണിലാണ് ബില്‍ ജനിച്ചത്. 11 സഹോദരങ്ങളുള്ള വലിയ കര്‍ഷക കുടുംബത്തില്‍ ചിട്ടയായ വിശ്വാസ പരിശീലനത്തിലാണ് ബില്ലിനെ മാതാപിതാക്കള്‍ വളര്‍ത്തിയത്. ഡുണ്‍ഡിന്‍ സര്‍വകലാശാലയില്‍ നിന്നും കൊമേഴ്‌സിലും ആംഗ്ലേയ സാഹിത്യത്തിലും ബിരുദം കരസ്ഥമാക്കിയ ബില്‍ ഇംഗ്ലീഷ് തന്റെ മാതാപിതാക്കളുടെ തൊഴില്‍ തന്നെയാണ് തെരഞ്ഞെടുത്തത്. ഒരു മികച്ച കര്‍ഷകനായി പേരെടുത്ത അദ്ദേഹം മൂല്യബോധമുള്ള ഒരു രാഷ്ട്രീയ നേതാവായി ഉയര്‍ന്നുവന്നു. 1990-ല്‍ ആണ് ബില്‍ ഇംഗ്ലീഷ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സ്വവര്‍ഗ്ഗവിവാഹം, ഗര്‍ഭഛിദ്രം, ദയാവധം തുടങ്ങിയ തിന്മകള്‍ക്കെതിരെയുള്ള തന്റെ പ്രതിഷേധം വോട്ടിംഗിലൂടെ രേഖപ്പെടുത്തുവാന്‍ ബില്‍ ഇംഗ്ലീഷ് തയ്യാറായി. തന്റെ അഭിപ്രായം പാര്‍ലമെന്റില്‍ തുറന്നു പറയുവാന്‍ ബില്‍ ഇംഗ്ലീഷ് ഒരിക്കലും മടി കാണിച്ചിരുന്നില്ല. മൂന്നു തവണ ധനമന്ത്രിയായും, ഒരു തവണ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും സേവനം ചെയ്യുവാനുള്ള അവസരം ബില്ലിന് ലഭിച്ചു. 2008-ല്‍ 'വീക്കിലി ചലഞ്ച്' എന്ന ക്രൈസ്തവ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബില്‍ ഇംഗ്ലീഷ് തന്റെ ക്രൈസ്തവ വിശ്വാസത്തെ തുറന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. "പൊതുജീവിതം നയിക്കുന്നവര്‍ ആഴ്ച്ചയില്‍ ഒരുമണിക്കൂറെങ്കിലും ദേവാലയത്തില്‍ പോകുന്നതും, ധ്യാനിക്കുന്നതും ഏറെ ഗുണകരമായിരിക്കും. ഞാന്‍ വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ ദേവാലയത്തിലേക്ക് പോകാറുണ്ട്". "അവിടെ ചെല്ലുമ്പോള്‍ കേള്‍ക്കുന്ന കരുണ, ക്ഷമ, പാപബോധം, ആരാധന എന്നീ വാക്കുകള്‍ എന്നെ സ്വാധീക്കാറുണ്ട്. വചനത്തിന് തക്കവണ്ണമാണോ ഞാന്‍ ജീവിക്കുന്നതെന്ന് പരിശോധിക്കുവാന്‍ എന്നെ ഇത് സഹായിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ മനുഷ്യര്‍ക്കായി ഒഴുകിയെത്തിയ ദൈവകാരുണ്യത്തെ ഞാന്‍ ദേവാലയത്തില്‍ ചെല്ലുമ്പോള്‍ കേട്ട് മനസിലാക്കുന്നു". ബില്‍ ഇംഗ്ലീഷ് തുറന്ന്‍ പറഞ്ഞു. രണ്ടു തവണ ധനകാര്യമന്ത്രിയായി സേവനം ചെയ്തതിന്റെ പരിചയത്തോടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്ന ബില്‍ ഇംഗ്ലീഷിന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാപകരമായ നടപടികള്‍ക്കെതിരെ ഭരണതലത്തില്‍ തന്നെ ബില്‍ ഇംഗ്ലീഷ് നിയമങ്ങള്‍ കൊണ്ടുവരുമെന്നും വിശ്വാസ സമൂഹം പ്രതീക്ഷിക്കുന്നു.
Image: /content_image/News/News-2016-12-08-12:40:15.jpg
Keywords: Bill,English,the,Catholic,conservative,who,will,be,New Zealands,next,PM

3506
Category: 9
Sub Category:
Heading: രണ്ടാംശനിയാഴ്ച കൺവെൻഷൻ നാളെ: സീറോ മലബാർ കുർബാന ഇംഗ്ലീഷിൽ: മാർ സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ
Content: മാനസാന്തരവും വിടുതലുകളും വഴി വിശ്വാസികൾക്ക് ജീവിതനവീകരണവും പരിശുദ്ധാത്മാഭിഷേകവും പകരുന്ന , റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന ,ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന, രണ്ടാംശനിയാഴ്ച യൂണിവേഴ്സൽ ബൈബിൾ കൺവെൻഷൻ നാളെ ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും.ഇത്തവണ സീറോ മലബാർ വി.കുർബാന ഇംഗ്ലീഷിൽ നടത്തപ്പെടും. ഉണ്ണീശോയുടെ തിരുപ്പിറവിയ്കൊരുക്കമായി നടക്കുന്ന ഡിസംബർ മാസ കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ വി. കുർബാനയ്ക്കു മുഖ്യകാർമ്മികത്വം വഹിക്കും. ഓരോ തവണയും സെഹിയോൻ ടീം നടത്തിവരുന്ന വിവിധങ്ങളായ ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകളുടെ പരിണിതഫലം കൂടിയാണ് ഓരോതവണത്തെയും കൺവെൻഷൻ. കൺവെൻഷനായി എത്തിച്ചേരുന്ന ഏവർക്കും കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംങിനും സൌകര്യമുണ്ടായിരിക്കും. കൺവെൻഷനിൽ ആദ്യമായി എത്തിച്ചേരുന്ന ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കലിനെ ഫാ.സോജി ഓലിക്കൽ ,ഫാ.ഷൈജു നടുവത്താനി, സിസ്റ്റർ മീന തുടങ്ങിയവരുടെ നേതൃത്വത്തിൽ സെഹിയോൻ കുടുംബം സ്വീകരിക്കും. യു കെ യുടെ വിവിധ ഭാഗങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്ക് കോച്ചുകൾ ഒരുക്കിയിട്ടുണ്ട്. ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുവാൻ ഒരുങ്ങുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും യേശുനാമത്തിൽ ഏവരേയും ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{blue->n->n->അഡ്രസ്സ്: }# BETHEL CONVENTION CENTRE KELVIN WAY WEST BROMWICH BIRMINGHAM. B70 7JW. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി. 07878149670 അനീഷ്. 07760254700 #{green->n->n->വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ. 07737935424.
Image: /content_image/Events/Events-2016-12-09-04:49:09.JPG
Keywords: Sehion UK

3507
Category: 1
Sub Category:
Heading: മറിയത്തെ പോലെ ദൈവഹിതത്തിന് പൂര്‍ണ്ണമായി കീഴ് വഴങ്ങുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ഭൂമിയില്‍ മനുഷ്യര്‍ക്കായി രക്ഷയുടെ വഴികള്‍ തുറക്കപ്പെട്ടത് നസ്രത്തിലെ മറിയം ദൈവഹിതത്തിനു സമ്പൂര്‍ണ്ണ സമ്മതം നല്‍കിയത് കൊണ്ടാണെന്നും മറിയത്തെ പോലെ ദൈവേഷ്ട്ടത്തിന് കീഴ് വഴങ്ങുവാന്‍ നാം പരിശ്രമിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. അമലോത്ഭവ തിരുനാളില്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി സംസാരിക്കുകയായിരിന്നു പാപ്പ. ഏതു മനുഷ്യവ്യക്തിയെയും പോലെ ആദ്യമാസങ്ങള്‍ അമ്മയുടെ ഉദരത്തില്‍ ചെലവഴിച്ചുകൊണ്ടാണ് ക്രിസ്തു ഭൗമികജീവിതം ജീവിതം ആരംഭിച്ചതെന്നും പാപ്പ പറഞ്ഞു. "രക്ഷകന്‍റെ അമ്മയാകാന്‍ മറിയത്തെ തിരഞ്ഞെടുത്തതിന് കാരണം, അവള്‍ കൃപനിറഞ്ഞവളായിരുന്നു. അവള്‍ പാപരഹിതയും അമലോത്ഭവയുമായിരുന്നു. കൃപ നിറഞ്ഞവളാകയാല്‍ അവളുടെ ജീവിതത്തില്‍ പാപത്തിന് സ്ഥാനമില്ലായിരുന്നു. പാപക്കറ ഇല്ലാത്തവളും, തിന്മയുടെ നിഴല്‍ പതിക്കാത്തവളുമായിരുന്നു മറിയം. സര്‍വ്വോപരി ദൈവഹിതത്തിന് നസ്രത്തിലെ മറിയം സമ്പൂര്‍ണ്ണമായി കീഴ്പ്പെട്ടുവെന്നതാണ് ഈ സവിശേഷ തിരഞ്ഞെടുപ്പിനുള്ള അവളുടെ യോഗ്യത". പാപ്പ പറഞ്ഞു. ക്രിസ്തുവിന്‍റെ ഭൗമികയാത്ര തുടങ്ങിയത് മറിയത്തിലാണ്. ഏതു മനുഷ്യവ്യക്തിയെയും പോലെ ആദ്യമാസങ്ങള്‍ അമ്മയുടെ ഉദരത്തില്‍ ചെലവഴിച്ചുകൊണ്ടാണ് ക്രിസ്തു ഭൗമികജീവിതം ആരംഭിച്ചതെന്ന്‍ പാപ്പ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. "ദൈവം മനുഷ്യനെ തേടിയിറങ്ങിയതാണ് മനുഷ്യാവതാരം. ദൈവപുത്രനായ ക്രിസ്തുവിന്‍റെ ഭൂമിയിലെ രക്ഷാകരയാത്ര ആരംഭിക്കുന്നത് മറിയത്തിനു ലഭിച്ച ‘മംഗലവാര്‍ത്ത’യോടെയാണ്. ഭൂമിയില്‍ മനുഷ്യര്‍ക്കായി രക്ഷയുടെ വഴികള്‍ തുറക്കപ്പെട്ടത് നസ്രത്തിലെ കന്യക ദൈവഹിതത്തിനു സമ്പൂര്‍ണ്ണ സമ്മതം നല്കിയപ്പോഴാണ്. ക്രിസ്തുവിന്‍റെ ഭൗമികയാത്ര തുടങ്ങിയത് മറിയത്തിലാണ്. ഏതു മനുഷ്യവ്യക്തിയെയും പോലെ ആദ്യമാസങ്ങള്‍ അമ്മയുടെ ഉദരത്തില്‍ ചെലവഴിച്ചുകൊണ്ടാണ് ക്രിസ്തു ഭൗമികജീവിതം ആരംഭിച്ചത്". "നാം ഇന്നും ദൈവഹിതം മനസ്സിലാകാത്തപോലെയും, അറിഞ്ഞിട്ടും അറിയാത്തപോലെയും ജീവിക്കുന്നു. അവിടുത്തെ ഇഷ്ട്ടത്തെ തള്ളിക്കളയുന്നു. രക്ഷയുടെയും മാനസാന്തരത്തിന്‍റെയും, നവജീവന്‍റെയും വാതിലുകള്‍ നാം തന്നെ കൊട്ടിയടയ്ക്കുകയും തള്ളിക്കളയുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ദൈവത്തിനായി ഹൃദയം തുറക്കുന്നവര്‍, അവിടുത്തെ കൃപകളാല്‍ നിറയുന്നു. അവര്‍ നന്മയ്ക്കും രക്ഷയ്ക്കുമുള്ള സാദ്ധ്യതകളെയാണ് തുറന്നു കാട്ടുന്നത്, മറിയത്തെപ്പോലെ ദൈവകൃപ നമ്മുടെയും ജീവിതങ്ങളെ നവീകരിക്കുന്നുണ്ട്". പാപ്പ പറഞ്ഞു. ആഗമനകാലത്തെ ദിനങ്ങള്‍ ദൈവത്തിലേയ്ക്ക് അടുക്കാനുള്ള സമയമാണ്. ദൈവത്തില്‍ വിശ്വസിക്കാനും, പ്രത്യാശ അര്‍പ്പിക്കാനും, ദൈവഹിതത്തോടു സമ്മതം മൂളാനുമുള്ള പുണ്യദിനങ്ങളായി മാറ്റാന്‍ ഈ ആഗമനകാലത്തെ സമര്‍പ്പിക്കാം എന്ന ആശംസയോടെയാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2016-12-09-07:38:36.jpg
Keywords:

3508
Category: 6
Sub Category:
Heading: ഹൃദയം തുറന്ന്‍ നന്ദി പ്രകാശിപ്പിക്കുക
Content: "എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം" (1 തെസലോനിക്കാ 5:18). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 9}# ക്രിസ്തുവിന്റെ വിളിക്ക് ഉത്തരം നല്‍കുക എന്നതിന്റെ അര്‍ത്ഥം അവിടുത്തെ ഈ വിളി സ്വീകരിക്കുവാന്‍ സദാ സ്വയം ഒരുങ്ങിയിരിക്കുക എന്നതാണ്. നാം മറ്റുള്ളവരില്‍ നിന്ന് സ്വീകരിക്കുമ്പോള്‍ പോലും കൊടുത്തുകൊണ്ടിരിക്കുന്നതാണ് നന്ദി പ്രകാശനം. സ്വയം അടച്ചുപൂട്ടി നന്ദിയില്ലാത്തവനായിരിപ്പാന്‍ നമ്മുക്ക് കഴിയുകയില്ല. ക്രിസ്തുവിന്റെ ഈ വിളി സ്വീകരിക്കുവാന്‍ നമ്മുടെ ദൈനംദിന ജീവിതശൈലിയിലാകമാനം കാതലായ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. നന്ദിയുള്ള തുറന്ന മനസ്ഥിതി നമ്മുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായി തീരണം. അത്യാവശ്യം വരുമ്പോള്‍ വിപരീത സാഹചര്യത്തില്‍ നാം തല്‍ക്കാലത്തേക്ക് കൈക്കൊള്ളുന്ന നടപടിയായി അതിനെ കണക്കാക്കാന്‍ പാടില്ല. തുടര്‍ച്ചയായി നാം കാത്തുസൂക്ഷിക്കേണ്ട ഒന്നായിരിക്കണം അത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.4.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-09-09:58:53.jpg
Keywords: ഹൃദയം

3509
Category: 18
Sub Category:
Heading: കെസിവൈഎം സംസ്‌ഥാന കലോത്സവത്തിന് ഇന്ന്‍ തുടക്കം
Content: കൊച്ചി: കെസിവൈഎം സംസ്‌ഥാന കലോത്സവം (ഉത്സവ്–2016) മൂവാറ്റുപുഴ നിർമല കോളജിൽ ഇന്ന് ആരംഭിക്കും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിക്കും. മോൺ. ജോർജ് കുരുക്കൂരിനെ സമ്മേളനത്തിൽ ആദരിക്കും. അഞ്ചു വേദികളിലായാണു മത്സരം. കേരളത്തിലെ 31 രൂപതകളിൽനിന്നു കലാപ്രതിഭകൾ പങ്കെടുക്കും. 12നു സമാപിക്കും.പരിചമുട്ട്, ചവിട്ടുനാടകം, മാർഗംകളി, ഷോർട്ട് ഫിലിം തുടങ്ങി 27 ഇനങ്ങളിൽ മത്സരങ്ങളുണ്ടാകും. കലോത്സവത്തിന്റെ ലോഗോ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പിഒസിയിൽ പ്രകാശനം ചെയ്തു. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ലോഗോ ഏറ്റുവാങ്ങി. കെസിബിസി യൂത്ത് കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. വിൻസന്റ് സാമുവൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, കമ്മീഷൻ സെക്രട്ടറി ഫാ. മാത്യു ജേക്കബ് തിരുവാലിൽ, കെസിവൈഎം പ്രസിഡന്റ് സിജോ ഇലന്തൂർ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2016-12-09-05:02:54.jpg
Keywords: KCYM

3510
Category: 18
Sub Category:
Heading: പള്ളിയോടു ചേർന്നു പള്ളിക്കടകൾ ആരംഭിക്കണം: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: മുതലക്കോടം: പള്ളിയോടു ചേർന്നു പള്ളിക്കൂടങ്ങൾ ആരംഭിച്ചതുപോലെ പള്ളിക്കടകൾ കത്തോലിക്ക കോൺഗ്രസ് ആരംഭിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് താമരശ്ശെരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കത്തോലിക്ക കോൺഗ്രസ് മുതലക്കോടം കർഷക ഓപ്പൺ മാർക്കറ്റിൽ സംസ്‌ഥാന സർക്കാരിന്റെ മത്സ്യഫെഡ് സ്റ്റാൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാൻസർ പോലുള്ള മാരക രോഗങ്ങൾക്കു കാരണമായ വിഷം കലർന്ന ഭക്ഷണപദാർഥങ്ങളിൽ നിന്നു ജനങ്ങളെ രക്ഷിക്കാൻ നാം കടപ്പെട്ടവരാണ്. കാർഷിക മേഖലയെ സംരക്ഷിക്കാൻ വിഷരഹിത ഉത്പന്നങ്ങൾ ലഭ്യമാക്കുവാനും പള്ളിക്കടകൾക്കു സാധിക്കും. ഇടനിലക്കാരുടെ ചൂഷണത്തിനു അറുതിവരുത്താൻ സർക്കാരും സത്വരനടപടികൾ സ്വീകരിക്കണം. ബിഷപ്പ് പറഞ്ഞു. കോതമംഗലം രൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട് അധ്യക്ഷത വഹിച്ചു. മുതലക്കോടം ഫൊറോന പള്ളി വികാരി ഫാ. ജോസഫ് അടപ്പൂര്, കത്തോലിക്ക കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബിജു പറയനിലം, ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത പ്രസിഡന്റ് ജിബോയിച്ചൻ വടക്കൻ, ജോൺ മുണ്ടൻകാവിൽ, തോമസ് കുണിഞ്ഞി, ടോം ജെ. കല്ലറയ്ക്കൽ, ജയിംസ് പള്ളിക്കമ്യാലിൽ, ജിമ്മി ചെമ്പരത്തി, ജയിംസ് തുറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2016-12-09-05:24:42.jpg

3511
Category: 18
Sub Category:
Heading: എറണാകുളം – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ സര്‍വീസ് 15, 25, 29 തീയതികളിൽ
Content: തിരുവനന്തപുരം: എറണാകുളം – വേളാങ്കണ്ണി സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ട്രെയിൻ (06016) ഈ മാസം 15, 25, 29 തീയതികളിൽ രാത്രി 8.15 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവില 9.30 ന് വേളാങ്കണ്ണിയിൽ എത്തും. വേളാങ്കണ്ണിയില്‍ നിന്ന്‍ ട്രെയിൻ (06015) ഈ മാസം 16, 23, 30 തീയതികളിൽ വേളാങ്കണ്ണിയിൽ നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം പുലർച്ചെ 4.15 ന് എറണാകുളം ജംഗ്ഷനിൽ എത്തും. ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, കരൂർ, തിരിച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. ഇന്നലെ എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയിരിന്നു. ഈ ട്രെയിന്‍ ഇന്ന്‍ വൈകിട്ട് ഏറണാകുളത്തേക്ക് മടങ്ങും.
Image: /content_image/India/India-2016-12-09-06:11:36.jpg

3512
Category: 1
Sub Category:
Heading: 'അമോരിസ് ലെത്തീസിയായി'ല്‍ വിശദീകരണം ആവശ്യപ്പെട്ട കർദ്ദിനാൾമാരെ പിന്തുണച്ച്‍ കൂടുതൽ ദൈവശാസ്ത്രജ്ഞർ രംഗത്ത്
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയായി'ല്‍ വ്യക്തത ആവശ്യപ്പെട്ട് രംഗത്തെത്തിയ നാലു കർദ്ദിനാളുമാരെ പിന്‍തുണച്ച് ദൈവശാസ്ത്രജ്ഞർ. ദൈവശാസ്ത്ര പണ്ഡിതരായ 23 പേരാണ് ചോദ്യങ്ങള്‍ ഉന്നയിച്ച കർദ്ദിനാളുമാര്‍ക്ക് പിന്‍തുണ അറിയിച്ച് രംഗത്ത് വന്നിട്ടുള്ളത്. ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കിയ പ്രബോധനവുമായി ബന്ധപ്പെട്ട് കർദ്ദിനാളുമാര്‍ ഉന്നയിച്ച ചോദ്യങ്ങളെ, തങ്ങളും പിന്‍തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്ന പ്രസ്താവന 23 പേരും ചേര്‍ന്ന് പുറപ്പെടുവിച്ചിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് ഓറിയല്‍ കോളജിന്റെ മുന്‍ വൈസ് പ്രിന്‍സിപ്പലായ ഡോ. റോബര്‍ട്ട് ബെഡാര്‍ഡ്, പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫിലെ അംഗവും പ്രൊഫസറുമായ ലൂക്ക് ഗൊര്‍മലി, മെര്‍ട്ടണ്‍ കോളജിലെ ഡോ. നിക്കോളാസ് റിച്ചാര്‍ഡ്‌സണ്‍, ഫിലോസഫി പ്രൊഫസറുമാരായ കാര്‍ളോസ് എ. ഗ്യൂറ, പൗലോ പാസ്‌കുവാലൂക്കി, ക്ലൗഡിയോ പിയറന്റോണി തുടങ്ങിയ പ്രമുഖരും കർദ്ദിനാളുമാരുടെ ചോദ്യങ്ങളെ പിന്‍തുണച്ചു രംഗത്തുവന്നിട്ടുണ്ട്. അമോരിസ് ലെത്തീസിയായുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ക്കും, പലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ക്കും മറുപടി ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ച് 23 പണ്ഡിതരും കർദ്ദിനാള്‍ തിരുസംഘത്തിന് കത്ത് കൈമാറിയിട്ടുണ്ട്. അപ്പസ്‌ത്തോലിക പ്രബോധനത്തെ കുറിച്ച് നാലു കർദ്ദിനാളുമാരും ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ ഏറെ പ്രസക്തവും, സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതുമാണെന്ന് കർദ്ദിനാള്‍ തിരുസംഘത്തിന് കൈമാറിയ പ്രത്യേക കത്തില്‍ പറയുന്നു. സഭയുടെ വിശുദ്ധ കൂദാശകളെ സംബന്ധിച്ചും, സഭ സ്വീകരിച്ചു വരുന്ന കീഴ്‌വഴക്കങ്ങളിലും മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ചില ഘടകങ്ങള്‍ അമോരിസ് ലെത്തീസിയായില്‍ ഉണ്ടെന്ന് കർദ്ദിനാളുമാരെ പിന്‍തുണച്ചു രംഗത്തു വന്നിട്ടുള്ള 23 ദൈവശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കർദ്ദിനാളുമാര്‍ക്കും, ബിഷപ്പുമാര്‍ക്കും വിശ്വാസ സമൂഹത്തിനും സംശയങ്ങള്‍ ഉണ്ടാകുക സാധാരണമാണ്. സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടത് സഭയെ ഭരിക്കുന്ന മാര്‍പാപ്പയുടെ ഉത്തരവാദിത്വമാണെന്നും ദൈവശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എട്ടു മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന അമോരിസ് ലെത്തീസിയായില്‍ വിവാഹബന്ധം വേര്‍പ്പെടുത്തി ജീവിക്കുന്നവര്‍ വിശുദ്ധ കൂദാശകളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഭാഗത്തിലെ ചില നിര്‍ദേശങ്ങളെ സംബന്ധിച്ചാണ് കർദ്ദിനാളുമാര്‍ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. 'അമോരിസ് ലെത്തീസിയ'യുമായി ബന്ധപ്പെട്ട് കർദ്ദിനാളുമാര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് നേരത്തെ തന്നെ മറുപടി നല്‍കിയതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത ഉപദേഷ്ട്ടാവായ ഫാദര്‍ അന്റോണിയോ സ്പഡാരോ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2016-12-09-07:18:55.jpg
Keywords: Catholic,scholars,call,on,bishops,to,support,the,four,cardinals

3513
Category: 1
Sub Category:
Heading: ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് മാര്‍പാപ്പ പ്രഖ്യാപിച്ച പൂര്‍ണ്ണ ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ പ്രസിദ്ധീകരിച്ചു
Content: ഫാത്തിമ: പരിശുദ്ധ ദൈവമാതാവ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് പരസ്യപ്പെടുത്തി. നവംബർ 27ന് ആരംഭിച്ച ശതാബ്ദി വർഷ ആഘോഷം അടുത്ത വർഷം നവംബർ 27ന് അവസാനിക്കും. ഇക്കാലയളവില്‍ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച മാര്‍ഗ്ഗങ്ങളാണ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. #{red->n->n-> ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ ചുവടെ നല്‍കുന്നു}# 1. പോർച്ചുഗലിലുള്ള ഫാത്തിമ തീർത്ഥാടനകേന്ദ്രം സന്ദർശിച്ച് പരിശുദ്ധ ദൈവമാതാവിന്റെ ഏതെങ്കിലും പ്രാർത്ഥനയിലോ തിരുകര്‍മ്മങ്ങളിലോ പങ്കെടുക്കുക. വിശ്വാസ പ്രമാണം, സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയം തുടങ്ങിയ പ്രാർത്ഥനകൾ ചൊല്ലുക. 2. പോർച്ചുഗലിലെ തീർത്ഥാടനകേന്ദ്രത്തിൽ പോകാൻ സാധിക്കാത്തവർക്ക് ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന ഏതെങ്കിലും ദൈവാലയത്തിലോ സന്യാസഭവനത്തിലോ വണക്കത്തിനായി വെച്ചിരിക്കുന്ന മറ്റ് ഏതെങ്കിലും സ്ഥലത്തോ 2017 മെയ് മുതൽ ഒക്‌ടോബർ 13 വരെയുള്ള കാലയളവില്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക. ദണ്ഡ വിമോചനത്തിനായി സ്വർഗ്ഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം, ഫാത്തിമാ മാതാവിനോടുള്ള പ്രാർത്ഥന എന്നിവ ചൊല്ലണം. 3. പ്രായമായവർക്കും രോഗികള്‍ക്കും വേണ്ടി പ്രത്യേകം നല്‍കപ്പെട്ടതാണ് മൂന്നാമത്തെ ദണ്ഡവിമോചന മാര്‍ഗ്ഗം. ഏതെങ്കിലും ഫാത്തിമാ മാതാവിന്റെ രൂപത്തിനു മുമ്പിൽ പ്രാർത്ഥിച്ചുകൊണ്ട് 2017 മെയ് മുതൽ ഒക്‌ടോബർ വരെയുള്ള മാസങ്ങളിൽ, പ്രത്യക്ഷീകരണ ദിനമായ 13ാം തിയതി നടക്കുന്ന ശതാബ്ദി ആഘോഷങ്ങളിൽ ആത്മീയമായി പങ്കുചേരാം. തങ്ങളുടെ ക്ലേശങ്ങളും ത്യാഗങ്ങളും പ്രാർത്ഥനകളും പരിശുദ്ധ അമ്മ വഴി ദൈവസന്നിധിയിലേക്ക് സമർപ്പിച്ചു കൊണ്ടു പൂർണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുക, പാപത്തിൽ നിന്ന് വേർപെട്ട അവസ്ഥയിലായിരിക്കുക, മാര്‍പാപ്പയുടെ നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നീ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ദണ്ഡവിമോചനം പ്രാപിക്കേണ്ടത്.
Image: /content_image/News/News-2016-12-09-10:47:49.jpg