Contents
Displaying 3971-3980 of 25037 results.
Content:
4240
Category: 1
Sub Category:
Heading: പ്രസിഡന്റിന്റെ ജീവന്‍ രക്ഷിക്കാന്‍ നൈജീരിയയിൽ 65,000 ക്രൈസ്തവർ കൂട്ട ഉപവാസവും പ്രാര്‍ത്ഥനയും നടത്തുന്നു
Content: കാട്ട്‌സിന: രോഗ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന നൈജീരിയയുടെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജീവന്‍ രക്ഷിക്കാനായി ക്രൈസ്തവ വിശ്വാസികള്‍ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൂട്ട ഉപവാസവും പ്രാര്‍ത്ഥനയും ആരംഭിച്ചു. കട്ട്‌സിന സംസ്ഥാനത്തെ 65,000 ക്രൈസ്തവർ ഒരാഴ്‌ച നീളുന്ന കൂട്ട ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പങ്കടുക്കുമെന്ന് ക്രിസ്‌ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയുടെ ചെയര്‍മാന്‍ റവ. നെല്‍സന്‍ ഓനിയേക്ക ചുക്കുവ മാദ്ധ്യമങ്ങളെ അറിയിച്ചു. കൊഫര്‍-കൗറ, കട്ട്‌സിന തുടങ്ങിയ ആറിടങ്ങളിലുള്ള ദേവാലയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രാർത്ഥനകളും ഉപവാസങ്ങളും നടക്കുക. പ്രാര്‍ത്ഥനകളുടെ സമാപനം ഈ വരുന്ന ഞായറാഴ്‌ച കട്ട്‌സിനയിലെ സെന്റ് ജോണ്‍ ദേവാലയത്തിൽ വച്ചു നടക്കുമെന്ന് റവ.നെല്‍സന്‍ പറഞ്ഞു. രാജ്യത്തെ ഭരണാധികാരി ഏതു മതത്തിലും രാഷ്ട്രീയ പാർട്ടിയിലും പെട്ടവരായികൊള്ളട്ടെ, അവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത് വിശ്വാസികളുടെ കടമയാണ് എന്ന സന്ദേശം ലോകത്തിനു പകർന്നു നൽകുകയാണ് നൈജീരിയൻ ക്രൈസ്തവർ.
Image: /content_image/News/News-2017-02-21-13:15:43.jpg
Keywords: നൈജീരിയ

4241
Category: 1
Sub Category:
Heading: ഇംഗ്ലണ്ടിനെയും വെയില്‍സിനെയും മാതാവിന്‍റെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിച്ചു
Content: ലണ്ടൻ: ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍, ഇംഗ്ലണ്ടിനെയും വെയില്‍സിനെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ വിന്‍സെന്‍റ് നിക്കോള്‍സ്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലില്‍ തിങ്ങിനിറഞ്ഞ മൂവായിരത്തോളം വിശ്വാസികളെ സാക്ഷി നിറുത്തിയാണ് അദ്ദേഹം ഈ പുണ്യകര്‍മ്മം നിര്‍വ്വഹിച്ചത്. "ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ ഈ നൂറാം വര്‍ഷത്തില്‍ സഭയോടും ലോകം മുഴുവനോടും ചേര്‍ന്ന് ഞങ്ങളെ അമ്മയുടെ വിമലഹൃദയത്തിനു സമര്‍പ്പിക്കുന്നു" എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് കര്‍ദ്ദിനാള്‍ നിക്കോള്‍സ് ഇംഗ്ലണ്ടിനെയും വെയില്‍സിനെയും ദൈവമാതാവിന് സമര്‍പ്പിച്ചത്. 1948-ല്‍ വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലില്‍ വച്ച് കര്‍ദ്ദിനാള്‍ ബെര്‍നാര്‍ഡ് ഗ്രിഫിന്‍ ഈ രാജ്യത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിച്ചിരുന്നു. പുന:പ്രതിഷ്ഠാ മധ്യേ കര്‍ദ്ദിനാള്‍ നിക്കോള്‍സ് ജപമാല പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം എടുത്തു പറഞ്ഞു. "ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തി ദൈവത്തോട് 'അതെ' എന്നു പറയുന്നു. പരിശുദ്ധ അമ്മയുടെ അമലോദ്ഭവ ഹൃദയത്തെ ആദരിക്കുന്നതിന് ജപമാല ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ് അദ്ദേഹം പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-02-21-17:52:20.jpg
Keywords: ഇംഗ്ലണ്ടി

4242
Category: 1
Sub Category:
Heading: t
Content: t
Image: /content_image/News/News-2017-02-21-19:20:52.jpg
Keywords:

4243
Category: 1
Sub Category:
Heading: t
Content: t
Image: /content_image/News/News-2017-02-21-19:21:44.jpg

4244
Category: 1
Sub Category:
Heading: ആദിമ സഭ മറിയത്തിന്റെ മാധ്യസ്ഥം തേടിയിരുന്നു എന്നതിനു തെളിവായി മൂന്നാം നൂറ്റാണ്ടിലെ പ്രാര്‍ത്ഥന
Content: ലണ്ടൻ: ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തോടുള്ള ഭക്തിയും ആദരവും നിരവധി പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ അംഗീകരിക്കുന്നില്ല. പരിശുദ്ധ മാതാവിനോടുള്ള ഭക്തി മധ്യകാല-ഘട്ടങ്ങളിലെ പാപ്പാ അനുകൂലികള്‍ വികസിപ്പിച്ചെടുത്തതും സത്യവുമായി യാതൊരു ബന്ധവും പുലര്‍ത്താത്തതുമാണെന്നാണ് അവരുടെ വാദം. എന്നാൽ ഈ വാദം തെറ്റാണെന്നും ആദിമ സഭ മറിയത്തിന്റെ മാധ്യസ്ഥം തേടിയിരുന്നു എന്നും വെളിപ്പെടുത്തുന്നതാണ് “സബ് ടൂം പ്രേസിഡിയം” (Sub Tuum Praesidium) എന്ന പ്രാർത്ഥന. മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്ന പ്രാര്‍ത്ഥനകളിൽ, ഇന്ന് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള പ്രാര്‍ത്ഥനയാണ് “സബ് ടൂം പ്രേസിഡിയം”. പാശ്ചാത്യ-പൗരസ്ത്യ സഭകളില്‍ പുരാതനകാലം മുതലേ ചൊല്ലികൊണ്ടിരുന്ന ഒരു ഗീതമാണ് ഈ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയുടെ പഴക്കം ഈജിപ്തില്‍ നിന്നും കണ്ടെടുത്ത മൂന്നാം പാപ്പിറസ് ചുരുളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡെസിയൂസിലെ വലേരിയന്റെ മതപീഡനകാലത്ത് എഴുതപ്പെട്ടതാണെന്ന് കരുതപ്പെടുന്ന ഈ പാപ്പിറസില്‍ അക്കാലത്തെ സഭാവിശ്വാസികൾ വലിയ അപകടത്തിലാണെന്നും, ആ അപകടത്തില്‍ നിന്നും രക്ഷിക്കുവാന്‍ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനയാണുള്ളത്. ഈ പ്രാര്‍ത്ഥനയുടെ ലഭ്യമായ പകര്‍പ്പുകളില്‍ ഏറ്റവും പഴക്കമേറിയത് 1938-ല്‍ C.H. റോബെര്‍ട്സിനാല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണ് (cf: Catalogue of the Greek and Latin Papyri in the John Rylands Library, III, Theological and literacy Texts, Manchester 1938, pp. 46-47). അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഇ. ലൊബെലിന്റെ അഭിപ്രായത്തില്‍ ഈ പ്രാര്‍ത്ഥന AD 250നും 280നും ഇടക്ക്, ഏതാണ്ട് മൂന്നാം നൂറ്റാണ്ട് മുതല്‍ നിലവിലുള്ളതാണ്, . ഇതില്‍ നിന്നും വെളിവാകുന്ന ഒരു പ്രധാനപ്പെട്ട കാര്യം പുരാതന ക്രിസ്ത്യാനികള്‍ “തിയോടോകോസ്” (Theotokos) അതായത് “ദൈവ മാതാവ്” എന്ന പദം 431-ലെ എഫേസൂസ് കൗണ്‍സിലിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉപയോഗിച്ചിരുന്നുവെന്നതാണ്. ഇത് ചില പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരുടെ വാദങ്ങളെ പാടെ നിരാകരിക്കുവാന്‍ പര്യാപ്തമാണ്, അതായത് പുരാതന ക്രിസ്ത്യാനികള്‍ പരിശുദ്ധ മറിയത്തോട് അവളുടെ മാധ്യസ്ഥവും സംരക്ഷണവും നേരിട്ട് അപേക്ഷിച്ചിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. #{red->n->n->ഈ പ്രാർത്ഥനയുടെ മലയാള പരിഭാഷ }# പരിശുദ്ധ ദൈവമാതാവേ,<br>നിന്റെ സംരക്ഷണത്തിൻ കീഴില്‍ ഞങ്ങള്‍ ശരണം തേടുന്നു.<br>ഞങ്ങളുടെ ബുദ്ധിമുട്ടുകളില്‍ ഞങ്ങളെ ഉപേക്ഷിക്കരുതേ,<br>ശ്രേഷ്ഠതയും, അനുഗ്രഹവും നിറഞ്ഞ കന്യകയേ,<br>എല്ലാ അപകടങ്ങളില്‍ നിന്നും സദാ ഞങ്ങളെ രക്ഷിക്കണമേ.
Image: /content_image/TitleNews/TitleNews-2017-02-21-19:30:49.jpg
Keywords: മറിയ

4245
Category: 9
Sub Category:
Heading: ഡാർലിംഗ്ടണിൽ ഫാ. ജോര്‍ജ് പനക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
Content: ലണ്ടന്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കുടുംബ നവീകരണ ധ്യാനം നടക്കും. മാര്‍ച്ച് മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന ധ്യാനത്തിനു ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസിയും ഫാ. ആന്‍റണി പറങ്കിമാലിലും ഡിവൈന്‍ ടീമും നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം. #{red->n->n->വിവരങ്ങള്‍ക്ക്: }# ഫാ. കുര്യാക്കോസ് പുന്നോലില്‍:- 074833750070, 01325469400 റെജി പോള്‍:- 07723035457 റെജി മാത്യു:- 07552619237.
Image: /content_image/Events/Events-2017-02-22-02:46:17.jpg
Keywords: ധ്യാനം

4246
Category: 18
Sub Category:
Heading: പോട്ട ദേശീയ ബൈബിള്‍ കണ്വെന്ഷന് ഇന്ന്‍ തുടക്കം
Content: ചാലക്കുടി : പോട്ട ദേശീയ ബൈബിള്‍ കണ്വെന്ഷന് ഇന്ന്‍ ആരംഭിക്കും. ഞായറാഴ്ച സമാപിക്കും. ബൈബിള്‍ കണ്‍വെന്‍ഷന്റെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കും. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് കണ്‍വന്‍ഷന്‍. റൈറ്റ് റവ. ഡോ. ജോസഫ് കരിയില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി, ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി, ഫാ. ഡോ. വര്‍ഗ്ഗീസ് പാറപ്പുറം വി.സി, ഫാ. ഡോ. പോള്‍ പുതുവ വി.സി, ഫാ. മാത്യു ഇലവുങ്കല്‍ വി.സി, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡോമിനിക് വളമനാല്‍, ഫാ. ഫിലിപ്പ് തയ്യില്‍ വി.സി, ഫാ. ആന്റോ ചിരപറമ്പില്‍ വി.സി. എന്നിവര്‍ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
Image: /content_image/India/India-2017-02-22-04:29:57.jpg
Keywords: കണ്‍വെന്‍

4247
Category: 18
Sub Category:
Heading: ഉദയംപേരൂര്‍ സൂനഹദോസ്: എല്‍ആര്‍സി സെമിനാര്‍ മൗണ്ട് സെന്റ് തോമസില്‍
Content: കൊച്ചി: സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) നേതൃത്വത്തില്‍ 53-ാ മതു ഗവേഷണ സെമിനാര്‍ മാര്‍ച്ച് ഏഴു മുതല്‍ ഒമ്പതു വരെ നടക്കും. ഉദയംപേരൂര്‍ സൂനഹദോസ് സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ എന്ന വിഷയത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണു സെമിനാര്‍. ഏഴിനു വൈകുന്നേരം നാലിന് എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അലക്‌സാണ്ടര്‍ ജേക്കബ് ആമുഖപ്രഭാഷണം നടത്തും. ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. പ്രഫ. കെ. എസ്. മാത്യു, പ്രഫ. ഷെവലിയാര്‍ ഏബ്രഹാം അറയ്ക്കല്‍, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍, പ്രഫ. ടി. ബി. വിജയകുമാര്‍, റവ. ഡോ. ഫ്രാന്‍സീസ് തോണിപ്പാറ, റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍, ഡോ. ആന്റോ ഫ്‌ളോറന്‍സ്, ഡോ. ജോര്‍ജ് അലക്‌സ്, റവ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ഡോ. ജെനി പീറ്റര്‍, ഭാമാ സന്തോഷ്, ഷിമി പോള്‍ ബേബി, റവ. ഡോ. എമ്മാനുവേല്‍ ആട്ടേല്‍, ഡോ. കെ. എസ്. ഗ്രേസി, റവ. ഡോ. ജെയിസ് മംഗലം, റവ. ഡോ. ജിഫി മേക്കാട്ടുകുളം, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. കുര്യാക്കോസ് വെട്ടുവഴി, സിസ്റ്റര്‍ അല്‍ഫോന്‍സ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉദയംപേരൂര്‍ സൂനഹദോസിന്റെ തീരുമാനങ്ങള്‍ സമൂഹത്തിനും സഭയ്ക്കും നല്‍കിയ സംഭാവനകളും പ്രത്യാഘാതങ്ങളും സെമിനാറില്‍ പഠനവിധേയമാക്കുമെന്നു എല്‍ആര്‍സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു.
Image: /content_image/India/India-2017-02-22-04:59:01.jpg
Keywords: കാക്ക

4248
Category: 1
Sub Category:
Heading: കത്തോലിക്ക കരിസ്‌മാറ്റിക് നവീകരണത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷങ്ങളിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു
Content: ലണ്ടന്‍: ഇന്നത്തെ അനുഗ്രഹ പ്രവാഹത്തിനു കാരണമായ കത്തോലിക്ക കരിസ്‌മാറ്റിക് നവീകരണത്തിന് തുടക്കമായിട്ട് 2017 ല്‍ 50 വര്‍ഷമായി.ഇതെല്ലാം തുടങ്ങിയത് 1967 ഫെബ്രുവരിയില്‍ അമേരിക്കയിലെ ഡുക്കെസ്‌നി സര്‍വ്വകലാശാലയിലെ ധ്യാനം കൂടിയിരുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചതോടെ ആയിരുന്നു. അവരില്‍ പരിശുദ്ധാത്മാവ് വന്നു നിറയാന്‍ തുടങ്ങിയപ്പോള്‍ വിശ്വാസം പുതിയ വഴിത്തിരിവിലേക്കു നയിക്കപ്പെടുകയായിരുന്നു. ഇന്ന് ലോകത്തെമ്പാടുമുള്ള 235 രാജ്യങ്ങളിലെ 12 കോടി കത്തോലിക്കര്‍ കരിസ്‌മാറ്റിക് നവീകരണ പ്രസ്ഥാനവുമായി സജീവ ധ്യാന നിരതരാണ്.കത്തോലിക്ക കരിസ്‌മാറ്റിക് നവീകരണം സഭക്കു ലഭിച്ച പ്രത്യേക അനുഗ്രഹമാണ്. അതാതു കാലത്തെ മാര്‍പ്പാപ്പമാരുടെ അംഗീകാരത്തോടെ പരിശുദ്ധാത്മാവിന്റെ നിറവില്‍ അല്‍മായരുടെ ശക്തമായ പ്രസ്ഥാനമായി മാറി ഇത്.കരിസ്‌മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ജൂബിലി ആഘോഷത്തിനായി ലോകത്തെമ്പാടുമുള്ളവരെ 2017 ലെ പന്തകോസ്‌തക്ക് റോമിലേക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്ഷണിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നാഷണല്‍ സര്‍വ്വിസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 2017 മാര്‍ച്ച് നാലിന് ബര്‍മ്മിംഗ്‌ഹാമില്‍ പ്രത്യേക പരിപാടികള്‍ നടക്കും. പ്രധാന പരിപാടികളും പ്രാസംഗികരും വണ്‍ ഹോപ്പ് പ്രൊജക്ട് നയിക്കുന്ന ആരാധനയിലൂടേയും ജീവസ്‌തുതികളിലൂടെയും പരിദ്ധാത്മാവിന്റെ അനുഗ്രഹ വര്‍ഷം നിരന്തരം അനുഭവിക്കാനും പങ്കുവെക്കാനും വരിക. പ്രചോദനമാകുന്ന ജീവസാക്ഷ്യങ്ങള്‍, അഭിഷിക്തവും ഹൃദയ സ്‌പര്‍ശിയുമായ പ്രഭാഷണങ്ങള്‍, ആനന്ദദായകമായ പങ്കാളിത്വം. അതിവിശിഷ്ട സമ്മാനങ്ങള്‍ പങ്കുവെക്കാന്‍ റൈസും അവിടെ ഉണ്ടാകും. ആര്‍ച്ച് ബിഷപ്പ് ബര്‍നാഡ് ലോങ്‌ലെ ദിവ്യബലി അര്‍പ്പിക്കും,ആര്‍ച്ച് ബിഷപ്പ് കെവിന്‍ മെക്‌ഡൊനാള്‍ഡ് സന്ദേശം നല്‍കും. പ്രാസംഗികര്‍ പറ്റി ഗല്ലാഗര്‍ മാന്‍സ്‌ഫീല്‍ഡ്- കത്തോലിക്ക സഭയില്‍ കറിസ്‌മാറ്റിക് നവീകരണത്തിനു തുടക്കമിട്ട 1967 ലെ ഡുക്കെസ്‌നെ വീക്കെന്റെില്‍ പങ്കെടുത്തു. അന്നു മുതല്‍ അദ്ധ്യാപനം,എഴുത്ത്, മതശുശ്രൂഷകള്‍ എന്നിവയില്‍ വ്യാപൃതയാണ്. പറ്റിയുടെ സാക്ഷ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടവയാണ്. അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുംധ്യാനങ്ങളിലും സെമിനാറുകളിലും പ്രഭാഷണം നടത്തുന്ന പ്രശസ്‌ത സുവിശേഷകയാണിവര്‍. മാര്‍ക്ക് നിമോ-അനുഗ്രഹീതനായ സുവിശേഷ പ്രാസംഗികന്‍. 33 രാജ്യങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ ശുശ്രൂഷ നടത്തുകയും ആരാധനക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഒരു സുവിശേഷപ്രചാരകന്‍ എന്ന നിലയില്‍ മാര്‍ക്കിന് വളരെ വിപുലമായ പ്രവര്‍ത്തനമേഖലയാണുള്ളത് കൂടാതെ, ഉഗാണ്ടയിലെ എച്ച്‌ഐവി ബാധിതര്‍ക്കിടയിലും അദ്ദേഹം സേവനം ചെയ്യുന്നു. വത്തിക്കാനിലെ ഇന്റര്‍നാഷണല്‍ കാത്തലിക് കരിസ്‌മാറ്റിക് റിന്യൂവല്‍ സര്‍വ്വിസില്‍ 10 വര്‍ഷമായി ആഫ്രിക്കയെ പ്രതിനിധികരിക്കുന്ന അദ്ദേഹം ഇപ്പോള്‍ അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. റവ. മൈക്ക് പിലാവച്ചി- ആഗ്ലിക്കന്‍ സുവിശേഷകനായ മൈക്ക് സോള്‍ സര്‍വൈവര്‍ മിനിസ്‌ട്രീസിനെ നയിക്കുന്നു. യേശുവിനു വേണ്ടി ജീവിക്കുന്ന ചെറുപ്പക്കാരെ സഹായിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ദൗത്യം. ഒപ്പം ഇതുമായി ബന്ധപ്പട്ട, സോള്‍ സര്‍വൈവര്‍ വാട്ട്‌ഫോര്‍ഡ്, സഭയുമായി സഹകരിക്കുന്നു. മൈക്കിന്റെ സുവിശേഷാധിഷ്ടിത പ്രസംഗങ്ങള്‍ ഏറെ നര്‍മ്മത്തില്‍ കലര്‍ത്തി ക്രിസ്‌തുവിലെത്തിക്കുന്ന ശൈലിയിലാണ് അവതരിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളില്‍ അദ്ദേഹം പ്രസംഗിക്കുന്നു.
Image: /content_image/News/News-2017-02-22-07:00:24.jpg
Keywords: കത്തോലിക്ക കരിസ്‌മാറ്റിക്

4249
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും പ്രായമേറിയ ഡൊമിനിക്കന്‍ സഭാംഗം: 110 വയസ്സായിരുന്ന സിസ്റ്റര്‍ മേരി ബര്‍ണഡെറ്റ് അന്തരിച്ചു
Content: പാരിസ്: ലോകത്തിലെ ഏറ്റവും പ്രായമേറിയ ഡൊമിനിക്കന്‍ സഭാംഗമായ സിസ്റ്റര്‍ മേരി ബര്‍ണഡെറ്റ് അന്തരിച്ചു. അവര്‍ക്ക് 110 വയസ്സായിരുന്നു പ്രായം. ഡൊമിനിക്കന്‍ സഭാശ്രമത്തില്‍ വെച്ച് മൃതസംസ്കാര ശുശ്രൂഷ ചടങ്ങുകള്‍ നടന്നതായി ഐരി എറ്റ് ഡാക്‌സ് രൂപത അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി അഞ്ചിന് സിസ്റ്റര്‍ക്ക് 110 വയസ്സ് തികഞ്ഞിരുന്നു. കന്യാസ്‌ത്രിയായിട്ട് 90 വർഷം തികയുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു മരണം. ഇത്രയും നീണ്ടകാലം സന്യസ്ഥയായി ജീവിച്ച് മരിച്ചവര്‍ കത്തോലിക്ക സഭാ ചരിത്രത്തില്‍ തന്നെ വിരളമാണെന്ന് വിലയിരുത്തുന്നു. ബയോണിനടുത്ത ഡാക്‌സിലെ കോണ്‍വെന്റെിലായിരുന്ന സിസ്‌റ്റര്‍ മേരി ബര്‍ണഡെറ്റ് 44 വര്‍ഷം സേവനം ചെയ്‌തത്. രണ്ടു ലോകമഹായുദ്ധങ്ങളും 10 മാര്‍പ്പാപ്പമാരേയും കാണാന്‍ കഴിഞ്ഞ അപൂര്‍വ്വം വ്യക്തികളില്‍ ഓരാളായിരുന്നു സിസ്റ്റര്‍ മേരി ബര്‍ണഡെറ്റ്. ഫ്രാന്‍സിലെ ബാസ്‌ക്യു കണ്‍ട്രിയിലെ കൊച്ചു ഗ്രാമമായ ഒര്‍സാന്‍ക്കോയില്‍ 1907 ജനുവരി 5 നായിരുന്നു സി.മേരി ബര്‍ണഡെറ്റിന്റെ ജനനം. പന്ത്രണ്ടു മക്കളില്‍ ഒരാളായി പിറന്ന അവർക്ക് മാതാപിതാക്കള്‍ നല്‍കിയ പേര്‍ ഗ്രേഷ്യസ് എന്നായിരുന്നു. ഇവരുടെ മറ്റു മൂന്നു സഹോദരിമാരും കന്യാസ്‌ത്രികളായി. ജപമാല നിര്‍മ്മാണമായിരുന്നു സിസ്റ്റര്‍ മേരി ബര്‍ണഡെറ്റിന്റെ പ്രിയപ്പെട്ട ഹോബി, പിന്നിട് മുഴുവന്‍ സമയവും ജപമാല നിര്‍മ്മാണത്തിലേര്‍പ്പട്ടു. ജപമാല നിര്‍മ്മാണം അസാധ്യമായപ്പോള്‍ പുര്‍ണ്ണസമയവും ജപമാല ചൊല്ലാനായിരുന്നു വിനിയോഗിച്ചതെന്ന് അവരുമായി അവസാന കാലം ചിലവിട്ട സഭാഗംങ്ങള്‍ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-02-22-11:50:29.jpg
Keywords: ഡൊമിനി,സന്യാസ