Contents
Displaying 5561-5570 of 25113 results.
Content:
5862
Category: 1
Sub Category:
Heading: സ്വവർഗ്ഗഭോഗ പ്രവണതയുള്ള വിശ്വാസികൾ ലൈംഗീക വിശുദ്ധി കാത്തുസൂക്ഷിക്കണം: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ
Content: ന്യൂയോര്‍ക്ക്: സ്വവർഗ്ഗഭോഗ പ്രവണതയുള്ള വിശ്വാസികൾ ലൈംഗീക വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നു വത്തിക്കാൻ ആരാധനാ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ റോബർട്ട് സാറാ. ന്യൂയോര്‍ക്ക് ആസ്ഥാനമായ ‘വാള്‍സ്ട്രീറ്റ് ജേര്‍ണലെന്ന' ദിനപത്രത്തിലൂടെയാണ് കര്‍ദ്ദിനാളിന്റെ ആഹ്വാനം. ലൈംഗീക വിശുദ്ധിയെക്കുറിച്ച് സുവിശേഷങ്ങളില്‍ പരാമര്‍ശമുണ്ടെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. അവിവാഹിതരായ വിശ്വാസികള്‍ എന്തൊക്കെ ആകര്‍ഷണമുണ്ടായാലും ലൈംഗീകതയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം. അജപാലകപരമായ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിലൂടെ ഒരമ്മയെപ്പോലെ തന്റെ മക്കളെ പാപത്തിന്റെ നാശത്തില്‍ നിന്നു സംരക്ഷിക്കുകയാണ് തിരുസഭ ചെയ്യുന്നത്. സ്വവര്‍ഗ്ഗാനുരാഗ വിഷയത്തില്‍ കത്തോലിക്കാ സഭക്ക് ഇരട്ടത്താപ്പ് നയമില്ലെന്നും അദ്ദേഹം പറഞ്ഞു. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} സഭാപ്രബോധനമനുസരിച്ച് ജീവിക്കുക എന്നത് സ്വവർഗ്ഗഭോഗ പ്രവണതയുള്ള വിശ്വാസികളുടെയും ഉത്തരവാദിത്വമാണ്. സ്വവര്‍ഗ്ഗ ആകര്‍ഷണമുണ്ടെങ്കിലും കത്തോലിക്കാ പ്രബോധനമനുസരിച്ച് ജീവിക്കുന്ന വിശ്വാസികളെ അഭിനന്ദിക്കുവാനും കര്‍ദ്ദിനാള്‍ മറന്നില്ല. സ്വവര്‍ഗ്ഗാനുരാഗികളോട് തിരുസഭ പുലര്‍ത്തിവരുന്ന നയങ്ങളെ ചോദ്യംചെയ്തു ജെസ്യൂട്ട് വൈദികനും അമേരിക്കന്‍ ജെസ്യൂട്ട് മാഗസിന്‍ എഡിറ്ററുമായ ഫാദര്‍ ജെയിംസ് മാര്‍ട്ടിന്‍ പുറത്തിറക്കിയ ‘ബില്‍ഡിംഗ് എ ബ്രിഡ്ജ്’ എന്ന പുസ്തകത്തിനുള്ള പ്രതികരണമെന്ന നിലയിലാണ് കർദ്ദിനാൾ റോബർട്ട് സാറായുടെ വിലയിരുത്തല്‍. സഭാപ്രബോധനങ്ങളെക്കുറിച്ച് സ്വവര്‍ഗ്ഗാനുരാഗികളെ ബോധ്യപ്പെടുത്തുകയായിരുന്നു ഫാദര്‍ ജെയിംസ് ചെയ്യേണ്ടിയിരുന്നതെന്നും കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. അതേസമയം, ‘ബില്‍ഡിംഗ് എ ബ്രിഡ്ജ്’ ധാര്‍മ്മിക ദൈവശാസ്ത്രത്തെക്കുറിച്ചോ, സ്വവര്‍ഗ്ഗ പ്രേമികളുടെ ലൈംഗീക ധാര്‍മ്മികതയേക്കുറിച്ചോ പ്രതിപാദിക്കുന്ന ഒരു പുസ്തകമല്ലെന്നും, മറിച്ച് പ്രാര്‍ത്ഥനക്കും സംവാദത്തിനുമുള്ള ഒരു ക്ഷണമാണെന്നുമാണ് ഫാ. ജെയിംസ് മാര്‍ട്ടിന്റെ പ്രതികരണം.
Image: /content_image/News/News-2017-09-05-10:36:03.jpg
Keywords: സ്വവര്‍ഗ്ഗ

5863
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9ന്: ഫാ.സോജി ഓലിക്കലിനൊപ്പം അനുഗ്രഹ സാന്നിധ്യമായി ബർമിങ്ഹാം ആർച്ച്ബിഷപ്പ്: ആത്‌മ നിറവേകാൻ പ്രിൻസ് ബ്രദറും സാബു ആറുതൊട്ടിയും ഷിബു കുര്യനും
Content: ബർമിങ്‌ഹാം: യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാൻ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇവാൻജലൈസേഷൻ കോ ഓർഡിനേറ്ററുമായ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒരുമിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനിൽ അനുഗ്രഹ സാന്നിധ്യമായി ഇത്തവണ ബർമിങ്‌ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബെർണാഡ് ലോംങ്‌ലി പങ്കെടുക്കും. പ്രമുഖ വചനപ്രഘോഷകൻ ബ്രദർ പ്രിൻസ് വിതയത്തിൽ ,പ്രശസ്ത രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സാബു ആറുതൊട്ടി , അഭിഷേകാഗ്നി മിനിസ്‌ട്രീസ് ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാളിനെ മുൻനിർത്തി നടത്തപ്പെടുന്ന സെപ്റ്റംബർ മാസ കൺവെൻഷനിൽ പതിവുപോലെ കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേകം ശുശ്രൂഷകൾ നടക്കും. അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക് ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ ആളുകൾക്ക് വിവിധ ഭാഷകളിൽ കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും . ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->Address: }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക്}# ഷാജി: 07878149670
അനീഷ്: 07760254700
ബിജു: 07515 368239 Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: ടോമി ചെമ്പോട്ടിക്കൽ 07737935424.
Image: /content_image/Events/Events-2017-09-05-10:54:34.JPG
Keywords: രണ്ടാം

5864
Category: 1
Sub Category:
Heading: സ്വവർഗ്ഗഭോഗ പ്രവണതയുള്ള വിശ്വാസികൾ ലൈംഗീക വിശുദ്ധി കാത്തുസൂക്ഷിക്കണം: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ
Content: ന്യൂയോര്‍ക്ക്: സ്വവർഗ്ഗഭോഗ പ്രവണതയുള്ള വിശ്വാസികൾ ലൈംഗീക വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നു വത്തിക്കാൻ ആരാധനാ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ റോബർട്ട് സാറാ. ന്യൂയോര്‍ക്ക് ആസ്ഥാനമായ ‘വാള്‍സ്ട്രീറ്റ് ജേര്‍ണലെന്ന' ദിനപത്രത്തിലൂടെയാണ് കര്‍ദ്ദിനാളിന്റെ ആഹ്വാനം. ലൈംഗീക വിശുദ്ധിയെക്കുറിച്ച് സുവിശേഷങ്ങളില്‍ പരാമര്‍ശമുണ്ടെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. അവിവാഹിതരായ വിശ്വാസികള്‍ എന്തൊക്കെ ആകര്‍ഷണമുണ്ടായാലും ലൈംഗീകതയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം. അജപാലകപരമായ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിലൂടെ ഒരമ്മയെപ്പോലെ തന്റെ മക്കളെ പാപത്തിന്റെ നാശത്തില്‍ നിന്നു സംരക്ഷിക്കുകയാണ് തിരുസഭ ചെയ്യുന്നത്. സ്വവര്‍ഗ്ഗാനുരാഗ വിഷയത്തില്‍ കത്തോലിക്കാ സഭക്ക് ഇരട്ടത്താപ്പ് നയമില്ലെന്നും അദ്ദേഹം പറഞ്ഞു. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} സഭാപ്രബോധനമനുസരിച്ച് ജീവിക്കുക എന്നത് സ്വവർഗ്ഗഭോഗ പ്രവണതയുള്ള വിശ്വാസികളുടെയും ഉത്തരവാദിത്വമാണ്. സ്വവര്‍ഗ്ഗ ആകര്‍ഷണമുണ്ടെങ്കിലും കത്തോലിക്കാ പ്രബോധനമനുസരിച്ച് ജീവിക്കുന്ന വിശ്വാസികളെ അഭിനന്ദിക്കുവാനും കര്‍ദ്ദിനാള്‍ മറന്നില്ല. സ്വവര്‍ഗ്ഗാനുരാഗികളോട് തിരുസഭ പുലര്‍ത്തിവരുന്ന നയങ്ങളെ ചോദ്യംചെയ്തു ജെസ്യൂട്ട് വൈദികനും അമേരിക്കന്‍ ജെസ്യൂട്ട് മാഗസിന്‍ എഡിറ്ററുമായ ഫാദര്‍ ജെയിംസ് മാര്‍ട്ടിന്‍ പുറത്തിറക്കിയ ‘ബില്‍ഡിംഗ് എ ബ്രിഡ്ജ്’ എന്ന പുസ്തകത്തിനുള്ള പ്രതികരണമെന്ന നിലയിലാണ് കർദ്ദിനാൾ റോബർട്ട് സാറായുടെ വിലയിരുത്തല്‍. സഭാപ്രബോധനങ്ങളെക്കുറിച്ച് സ്വവര്‍ഗ്ഗാനുരാഗികളെ ബോധ്യപ്പെടുത്തുകയായിരുന്നു ഫാദര്‍ ജെയിംസ് ചെയ്യേണ്ടിയിരുന്നതെന്നും കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. അതേസമയം, ‘ബില്‍ഡിംഗ് എ ബ്രിഡ്ജ്’ ധാര്‍മ്മിക ദൈവശാസ്ത്രത്തെക്കുറിച്ചോ, സ്വവര്‍ഗ്ഗ പ്രേമികളുടെ ലൈംഗീക ധാര്‍മ്മികതയേക്കുറിച്ചോ പ്രതിപാദിക്കുന്ന ഒരു പുസ്തകമല്ലെന്നും, മറിച്ച് പ്രാര്‍ത്ഥനക്കും സംവാദത്തിനുമുള്ള ഒരു ക്ഷണമാണെന്നുമാണ് ഫാ. ജെയിംസ് മാര്‍ട്ടിന്റെ പ്രതികരണം.
Image: /content_image/News/News-2017-09-05-12:09:30.jpg
Keywords: സാറ

5865
Category: 6
Sub Category:
Heading: "അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ"
Content: "മക്കൾക്കു നല്ല വസ്തുക്കൾ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും!" (മത്തായി 7:11) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 25}#
എല്ലാം പിതാവില്‍ നിന്നു പ്രതീക്ഷിക്കുന്ന മക്കളുടെ ആശ്രയബോധം മനോഹരമാണ്. സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് ദുഷ്ടരുടെയും ശിഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍റെയും നീതിരഹിതന്‍റെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. അവിടുന്ന്‍ എല്ലാ ജീവികള്‍ക്കും യഥാസമയം ഭക്ഷണം നല്‍കുന്നു. ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവര്‍ക്ക് ബാക്കി എല്ലാം നല്‍കാമെന്ന് അവിടുന്ന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. "അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ" എന്ന യാചനയിലെ "ഞങ്ങള്‍ക്കു നല്‍കണമേ" എന്നത് ഒരു ഉടമ്പടിയുടെ പ്രകാശനവുമാണ്. ദൈവത്തെ നാം പിതാവേ എന്നു വിളിക്കുന്നതിനാൽ നാം അവിടുത്തേതും അവിടുന്നു നമ്മുടേതുമാണ്. ഈ യാചനയിലെ "ഞങ്ങള്‍" എന്ന വാക്കിലൂടെ എല്ലാ മനുഷ്യരുടെയും പിതാവായും പരിപാലകനായും നാം അവിടുത്തെ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. നാം അവര്‍ക്കായി അവരുടെ ആവശ്യങ്ങളോടും സഹനങ്ങളോടും ഐക്യദാര്‍ഢൃം പുലര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നമുക്കു ജീവന്‍ നല്‍കുന്ന പിതാവിന്, നമ്മുടെ ജീവനാവശ്യമായ പോഷണവും നല്‍കാതിരിക്കാന്‍ സാധ്യമല്ല. ഭൗമികവും ആധ്യാത്മികവുമായ എല്ലാ നന്മകളുടെ പോഷണവും അവിടുന്നു നമ്മുക്കു നൽകുന്നു. ഗിരിപ്രഭാഷണത്തില്‍ യേശു നമ്മുടെ പിതാവിന്‍റെ പരിപാലനയോടു സഹകരിക്കുന്ന പുത്രസഹജമായ ആശ്രയബോധം നമ്മിൽനിന്നും ആവശ്യപ്പെടുന്നു. അങ്ങനെ എല്ലാ ആകുലതയില്‍ നിന്നും ഉല്‍ക്കണ്ഠയില്‍ നിന്നും നമ്മെ സ്വതന്ത്രരാക്കുവാന്‍ അവിടുന്ന്‍ അഭിലഷിക്കുന്നു. അപ്പമില്ലാതെ വിശന്നു വലയുന്നവരുടെ ഈ ഭൂമിയിലെ സാന്നിധ്യം ഈ യാചനയുടെ ആഴം വെളിപ്പെടുത്തുന്നു. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന ക്രൈസ്തവര്‍ക്ക് ലോകത്തിലെ ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും വലിയ ഉത്തരവാദിത്വമുണ്ട്. അതിനാൽ കര്‍ത്തൃ പ്രാര്‍ത്ഥനയിലെ "അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ" എന്ന യാചന പാവപ്പെട്ട ലാസറിന്‍റെയും അന്തിമവിധിയുടെയും ഉപമയില്‍ നിന്ന്‍ വേര്‍പെടുത്താവുന്നതല്ല. നമ്മുക്കു ലഭിച്ചിരിക്കുന്ന സമ്പത്തും സുഖസൗകര്യങ്ങളും അനേകർക്കുവേണ്ടിയുള്ളതാണ്. സുവിശേഷ ഭാഗ്യങ്ങളില്‍ "ദാരിദ്ര്യം" പങ്കുവയ്ക്കലിന്‍റെ ഒരു സുകൃതമാണ്. അതു നമ്മെ മറ്റുള്ളവരുമായി സംസര്‍ഗ്ഗം പുലര്‍ത്താനും, നമ്മുടെ ഭൗതികവും ആധ്യാത്മികവുമായ നന്മകളെ നിര്‍ബന്ധത്താലല്ല, സ്നേഹത്താല്‍ പങ്കുവയ്ക്കാനും ക്ഷണിക്കുന്നു. ഇത് കുറച്ചു പേരുടെ സമൃദ്ധിയാല്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതിനാണ്. ഈ യാചനയും അതുള്‍ക്കൊള്ളുന്ന ഉത്തരവാദിത്വവും മനുഷ്യനെ നശിപ്പിക്കുന്ന മറ്റൊരു സുപ്രധാന വിശപ്പിനേയും സൂചിപ്പിക്കുന്നു. മനുഷ്യര്‍ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്‍റെ നാവിൽ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്. ക്രിസ്തുവിന്റെ വാക്കുകൾകൊണ്ടും അവിടുത്തെ ആത്മാവു കൊണ്ടും ദരിദ്രരോടു സുവിശേഷം പ്രഘോഷിക്കുന്നതിനു ക്രൈസ്തവര്‍ സര്‍വ കഴിവുകളും വിനിയോഗിക്കണം. ഭൂമിയില്‍ വിശപ്പ് അനുഭവിക്കുന്നവരുണ്ട്. അപ്പത്തിനു വേണ്ടിയുള്ള വിശപ്പോ ജലത്തിനു വേണ്ടിയുള്ള ദാഹമോ അല്ല, മറിച്ച് ദൈവത്തിന്‍റെ വചനം ശ്രവിക്കുന്നതിനുള്ള അതിയായ ആഗ്രഹം. ഇക്കാരണത്താല്‍ കർത്തൃപ്രാർത്ഥനയിലെ നാലാം യാചനയുടെ സവിശേഷമായ ക്രിസ്തീയാര്‍ത്ഥം ജീവന്‍റെ അപ്പത്തെ സൂചിപ്പിക്കുന്നു. അത് വിശ്വാസത്തില്‍ സ്വീകരിക്കപ്പെടുന്ന ദൈവവചനവും, ദിവ്യകാരുണ്യത്തില്‍ സ്വീകരിക്കപ്പെടുന്ന ക്രിസ്തുവിന്‍റെ ശരീരവുമാണ്. ഈ യാചനയിലെ "ഇന്ന്" എന്ന പ്രയോഗം നമ്മുടെ ആശ്രയബോധത്തിന്‍റെ പ്രകടനമാണ്. ഇതു നമ്മുടെ മര്‍ത്യമായ സമയത്തെ മാത്രമല്ല, ദൈവത്തിന്‍റെ "ഇന്നി"നെയും സൂചിപ്പിക്കുന്നു. ഇതിനെപറ്റി വിശുദ്ധ അമ്പ്രോസ് ഇപ്രകാരം പറയുന്നു: "നീ ഓരോ ദിവസവും സ്വീകരിച്ചാല്‍ ഓരോ ദിവസവും നിനക്ക് "ഇന്ന്" ആകുന്നു. ക്രിസ്തു ഇന്നു നിന്‍റേതാണെങ്കില്‍, അവിടുന്ന്‍ നിനക്കുവേണ്ടി ദിവസവും ഉയിര്‍ക്കുന്നു. എങ്ങിനെ? "നീ എന്‍റെ പുത്രനാകുന്നു. ഇന്നു നിനക്കു ഞാൻ ജന്മമേകി". അതിനാല്‍ ക്രിസ്തു ഉയിര്‍ക്കുന്ന സമയമാണ് "ഇന്ന്" (St. Ambrose, De Sacr). #{red->n->b->വിചിന്തനം}#
ക്രൈസ്തവ ജീവിതം പ്രാർത്ഥനയും പ്രവർത്തനവും നിറഞ്ഞതാണ്. ഇവയിൽ ഒന്ന് മറ്റൊന്നിനു പകരം വയ്ക്കാനാവില്ല. എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രാര്‍ത്ഥിക്കുക. എല്ലാം നമ്മളെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ അദ്ധ്വാനിക്കുക. നാം നമ്മുടെ ജോലി ചെയ്തു കഴിഞ്ഞാലും ആഹാരം നമ്മുടെ പിതാവിന്‍റെ ദാനമാണ്. അതിനുവേണ്ടി അവിടത്തോടു യാചിക്കുന്നതും അതിനെപ്രതി അവിടുത്തേക്ക് നന്ദി പറയുന്നതും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-09-05-13:13:39.JPG
Keywords: യേശു, ക്രിസ്തു

5866
Category: 18
Sub Category:
Heading: മണര്‍ക്കാട് എട്ടുനോമ്പു തിരുനാളിന്റെ ഭാഗമായുള്ള റാസ ഇന്ന്
Content: കോട്ടയം: പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് മര്‍ത്ത്മറിയം യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പു തിരുനാളിന്റെ ഭാഗമായുള്ള കുരിശുപള്ളികളിലേക്കുള്ള റാസ ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളിയില്‍നിന്ന് ആരംഭിക്കും. മൂന്നര കിലോമീറ്ററിലധികം നീളത്തില്‍ മുത്തുക്കുടകളുടെ അകമ്പടിയോടെ നടക്കുന്ന റാസയില്‍ പതിനായിരങ്ങളാണു പങ്കെടുക്കുന്നത്. 200ല്‍ അധികം പൊന്‍, വെള്ളി കുരിശും 20ഓളം വാദ്യമേള ഗ്രൂപ്പുകളും പതിനായിരത്തിലധികം മുത്തുക്കുടകളും റാസയ്ക്കു മാറ്റുകൂട്ടും. നാളെ രാവിലെ 11.30ന് ചരിത്ര പ്രസിദ്ധമായ 'നടതുറക്കല്‍' നടക്കും. പള്ളിയുടെ പ്രധാന മദ്ബഹായില്‍ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശനത്തിനായി വര്‍ഷത്തിലൊരിക്കല്‍ തുറന്നുകൊടുക്കുന്നതാണു നടതുറക്കല്‍ ചടങ്ങ്. ഉച്ചകഴിഞ്ഞ് ഒന്നിനു കറിനേര്‍ച്ച തയാറാക്കുന്നതിലേക്കുള്ള പന്തിരുനാഴി ഘോഷയാത്രയും വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ത്ഥനയും രാത്രി 10ന് പ്രദിക്ഷണവും 11ന് മാര്‍ഗംകളിയും പരിചമുട്ടുകളിയും നടക്കും. തിരുനാള്‍ ദിനമായ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനു പ്രദക്ഷിണത്തോടും നേര്‍ച്ചവിളന്‌പോടെയും ചടങ്ങുകള്‍ക്കു സമാപനമാവും. 1501 പറ അരിയുടെ പാച്ചോറാണ് നേര്‍ച്ചയ്ക്കായി തയാറാക്കുന്നത്.
Image: /content_image/India/India-2017-09-06-02:07:06.jpg
Keywords: മണര്‍

5867
Category: 18
Sub Category:
Heading: രാഷ്ട്രത്തെ അപകടത്തിലേക്ക് നയിക്കുന്ന ശക്തികളെ ഒരുമിച്ചു തടയണമെന്നു ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
Content: തിരുവല്ല: രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും മതസാഹോദര്യത്തെയും അപകടത്തിലാക്കുന്ന ഛിദ്രശക്തികള്‍ രാജ്യത്തു വര്‍ദ്ധിച്ചുവരുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചുനിന്നു തടയണമെന്ന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. മാര്‍ത്തോമ്മാസഭ ത്രിദിന പ്രതിനിധി മണ്ഡലം യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ ചെയ്തികളുടെ വിഴുപ്പലക്കല്‍ മാത്രമാണു പലപ്പോഴും കേരളത്തില്‍ കണ്ടുവരുന്നതെന്നും എല്ലാം ശരിയാക്കാമെന്നു പ്രഖ്യാപിച്ചു ജനങ്ങളുടെ ഉറച്ച പിന്തുണയില്‍ അധികാരത്തിലെത്തിയവര്‍ പോലും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നു വ്യതിചലിക്കുകയാണെന്നു മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. അക്രമരാഹിത്യത്തിന്റെ സമരമാര്‍ഗത്തിലൂടെ നേടിയ സ്വാതന്ത്ര്യം നിതാന്ത ജാഗ്രതയോടെ സംരക്ഷിക്കേണ്ട ചുമതല ഓരോ ഭാരതീയനുമുണ്ട്. എന്നാല്‍, അക്രമ രാഷ്ട്രീയം നാടിന്റെ മഹത്തായ ശോഭ തന്നെ കെടുത്തിക്കളയുന്നു. ഇതിനെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഒരുമിച്ച് തടയണം. മെത്രാപ്പോലീത്ത പറഞ്ഞു. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും സഭയിലെ മറ്റു ബിഷപ്പുമാരും യോഗത്തില്‍ പങ്കെടുത്തു. ക്രിസ്ത്യന്‍ കോണ്ഫെറന്‍സ് ഓഫ് ഏഷ്യ ജനറല്‍ സെക്രട്ടറി ഡോ.മാത്യൂസ് ജോര്‍ജ് ചുനക്കര ധ്യാനപ്രസംഗം നടത്തി. സഭയിലെ സജീവ സേവനത്തില്‍നിന്നു വിരമിച്ച വൈദികരെ ഇന്ന് ആദരിക്കും. 2017 20 കാലഘട്ടത്തിലേക്കുള്ള സഭാ സെക്രട്ടറി, വൈദിക ട്രസ്റ്റി, അല്മായ ട്രസ്റ്റി എന്നിവരുടെ തെരഞ്ഞെടുപ്പും മണ്ഡലം യോഗത്തില്‍ നടക്കും.
Image: /content_image/India/India-2017-09-06-02:17:23.jpg
Keywords: മാര്‍

5868
Category: 18
Sub Category:
Heading: സുബോധന പാസ്റ്ററല്‍ സെന്ററില്‍ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സ് ഇന്നാരംഭിക്കും
Content: കൊച്ചി: അങ്കമാലി സുബോധന പാസ്റ്ററല്‍ സെന്റര്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫിയുമായി അഫിലിയേറ്റ് ചെയ്തു സംഘടിപ്പിക്കുന്ന ഒന്‍പതു മാസം ദൈര്‍ഘ്യമുള്ള ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സ് ഇന്നാരംഭിക്കും. ബിഷപ്പ് മാര്‍ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്യും. ആദ്യ ക്ലാസ് റവ.ഡോ.മാര്‍ട്ടിന്‍ കല്ലുങ്കല്‍ നയിക്കും. അല്മായര്‍ക്കും സമര്‍പ്പിതര്‍ക്കും പങ്കെടുക്കാം. ബൈബിള്‍ വിജ്ഞാനീയം, സഭാചരിത്രം, സഭാനിയമം, പൗരസ്ത്യ ദൈവശാസ്ത്രം, ആരാധനക്രമം തുടങ്ങിയ വിഷയങ്ങള്‍ കോഴ്‌സില്‍ പ്രതിപാദിക്കും. സെമിനാരി പ്രഫസര്‍മാര്‍ തയാറാക്കിയ മലയാളത്തിലുള്ള ടെക്സ്റ്റ് ബുക്കുകളെ ആധാരമാക്കിയാണു ക്ലാസുകള്‍. ബുധനാഴ്ചകളില്‍ വൈകുന്നേരം ആറു മുതല്‍ 8.30 വരെയാണു ക്ലാസുകള്‍. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കു പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400092982.
Image: /content_image/India/India-2017-09-06-02:25:34.jpg
Keywords: സുബോധന

5869
Category: 18
Sub Category:
Heading: ജോസഫ് മാലിപ്പറമ്പിലച്ചന്റെ ചരമവാര്‍ഷികാചരണം ശനിയാഴ്ച
Content: കോട്ടയം: മിഷന്‍ലീഗ് സ്ഥാപകന്‍ ജോസഫ് മാലിപ്പറന്പിലച്ചന്റെ ചരമവാര്‍ഷികാചരണത്തിനും മിഷന്‍ ലീഗ് സംസ്ഥാന കമ്മിറ്റിയോഗത്തിനും ആര്‍പ്പൂക്കര ചെറുപുഷ്പം ഇടവക ഒരുങ്ങി. ശനിയാഴ്ച രാവിലെ 9.30ന് പൊതുസമ്മേളനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ചരമവാര്‍ഷികാചരണത്തിനു സംസ്ഥാനത്തെ എല്ലാ കത്തോലിക്കാ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സംബന്ധിക്കും. മുവാറ്റുപുഴ മലങ്കര കത്തോലിക്കാരൂപത ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് മുഖ്യാതിഥിയായി സംബന്ധിക്കും. ചെറുപുഷ്പം ഇടവകയിലെ മിഷന്‍ലീഗ് പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ ചടങ്ങിനു മോടികൂട്ടും. തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ശ്രാദ്ധവിരുന്ന്. ഉച്ചകഴിഞ്ഞ് മാനേജിംഗ് കമ്മിറ്റി യോഗം. വൈകുന്നേരം നാലോടെ ചടങ്ങുകള്‍ സമാപിക്കും. പരിപാടികളുടെ വിജയത്തിനായി വികാരി ഫാ. തോമസ് തെക്കേക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കത്തോലിക്കാ സഭയുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടതല്‍ ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് മാലിപ്പറന്പിലച്ചന്‍ മിഷന്‍ലീഗ് പ്രസ്ഥാനത്തിനു തുടക്കമിട്ടത്. പിന്തുണയുമായി മിഷന്‍ലീഗ് കുഞ്ഞേട്ടന്‍ എന്ന പി.സി ഏബ്രഹാം പല്ലാട്ടുകുന്നേലും ഒപ്പമുണ്ടായിരുന്നു. 1947 ഒക്ടോബര്‍ മൂന്നിനു ഭരണങ്ങാനം അല്‍ഫോന്‍സാ നഗറിലാണ് മിഷന്‍ലീഗ് സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.
Image: /content_image/India/India-2017-09-06-02:45:59.jpg
Keywords: മിഷന്‍ ലീഗ

5870
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികള്‍ ബന്ധിയാക്കിയ വൈദികന്‍ ജീവിച്ചിരിക്കുന്നുവെന്ന് ഫിലിപ്പീന്‍സ് സൈന്യം
Content: മനില: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ബന്ധിയാക്കിയ മാറാവിയിലെ വികാര്‍-ജനറാളായ ഫാദര്‍ ടെരെസിറ്റോ സുഗാനോബ് ജീവിച്ചിരിക്കുന്നുവെന്ന് ഫിലിപ്പീന്‍സ് സൈന്യം. മാറാവിയിലെ സെന്റ് മേരീസ് കത്തീഡല്‍ തീവ്രവാദികളില്‍ നിന്നും തിരിച്ചു പിടിച്ചകാര്യം അറിയിക്കുവാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വെച്ചാണ് സൈന്യത്തിന്റെ കമാണ്ടറായ മേജര്‍ ജനറല്‍ കാര്‍ലിറ്റോ ഗാല്‍വെസ് ഇക്കാര്യം അറിയിച്ചത്. ഫാദര്‍ സുഗാനോബിനെ തീവ്രവാദികള്‍ നഗരത്തിനു പുറത്തേക്ക് കൊണ്ടുപോയിരിക്കുവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വൈദികനെ ബന്ധിയാക്കിയുള്ള വീഡിയോ ഐഎസ് പുറത്തുവിട്ടിരിന്നു. ഫാദര്‍ സുഗാനോബ് ജീവിച്ചിരിക്കുന്നു എന്ന വാര്‍ത്ത തങ്ങള്‍ക്ക് പ്രത്യാശ പകരുന്നതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ മാറാവി നഗരം പഴയതുപോലെയാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. തീവ്രവാദികള്‍ ഒഴിഞ്ഞുപോയ ദേവാലയത്തില്‍ നിന്നും ലഭിച്ച പീലാസ, കാസ, കുരിശുരൂപം തുടങ്ങിയ വിശുദ്ധവസ്തുക്കളും പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. തെക്കന്‍ ഫിലിപ്പീന്‍സിലെ മാറാവിയിലുള്ള സെന്റ് മേരീസ് കത്തീഡ്രലില്‍ മെയ് 23-ന് കടന്നുകൂടിയ തീവ്രവാദികള്‍ ഓഗസ്റ്റ് 25-നാണ് ദേവാലയത്തില്‍ നിന്നും ഒഴിഞ്ഞുപോയത്. ഇക്കാലയളവില്‍ നിരവധി നാശഷ്ടങ്ങള്‍ ആണ് അവര്‍ ദേവാലയത്തിനകത്തുണ്ടാക്കിയത്. ഇതിന്റെ വീഡിയോ രംഗങ്ങള്‍ തീവ്രവാദികള്‍ തന്നെ പുറത്തുവിട്ടിരുന്നു. ദേവാലയം പൂര്‍ണ്ണമായും നശിച്ചിട്ടില്ലെങ്കിലും, ഭിത്തികളില്‍ വെടിയുണ്ടകള്‍ ഏല്‍പ്പിച്ച ക്ഷതങ്ങള്‍ മൂലം കത്തീഡ്രലില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് ആവശ്യമാണെന്ന് മാറാവി ടാസ്ക്ഫോഴ്സിന്റെ ഔദ്യോഗികവക്താവായ ജോവാന്‍ പെറ്റിങ്ങാലി പറഞ്ഞു.
Image: /content_image/News/News-2017-09-06-03:09:25.jpg
Keywords: ഫിലി

5871
Category: 1
Sub Category:
Heading: നൈജീരിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
Content: അബൂജ: തെക്കൻ നൈജീരിയയിലെ ഓർലു ഗ്രാമത്തിൽ നിന്നു അജ്ഞാതസംഘം ബന്ദിയാക്കിയ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫാ. സിറിയകാസ് ഒന്നുന്‍ക്വോ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ ഒന്നിനാണ് വൈദികനെ അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നു. ഇതേ സ്ഥലത്ത് ഫാ. ജൂഡ് ഉഡോക്വയും സമ്മാന രീതിയിൽ ആക്രമിക്കപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരിന്നു. വൈദികൻ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഓർലു കത്തോലിക്കാ രൂപതയിലെ വൈദികരാണ് മൃതദേഹം തിരിച്ചറിയാൻ അധികൃതരെ സഹായിച്ചത്. മൃതദേഹത്തിൽ കാര്യമായ മുറിവില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജൂലൈയിൽ റാഫേൽ പാങ്കിസ് എന്ന വൈദികൻ പ്ലേറ്റോയിൽ വച്ച് അക്രമികളാൽ കൊല്ലപ്പെട്ടിരുന്നു. ഫാ. റാഫേലിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി ഏതാനും ആഴ്ചകൾക്കുള്ളിലാണ് പുതിയ സംഭവം. നൈജീരിയയിൽ ബോക്കോ ഹറാം സംഘടനയുടെ നേതൃത്വത്തിൽ ക്രൈസ്തവർക്കു നേരെ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ബോക്കോഹറാമിന്റെ ഇരകളായി 500-ഓളം കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മൈദുഗുരി ബിഷപ്പ് ഒലിവര്‍ ഡോയിമെ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. ബോക്കോഹറാം ആക്രമണത്തെ തുടര്‍ന്നു രാജ്യത്തു ഏതാണ്ട് 80,000-ത്തോളം ക്രിസ്ത്യാനികള്‍ ഭവനരഹിതരാവുകയും, 64,000-ത്തോളം പേര്‍ തങ്ങളുടെ സ്വദേശം വിട്ട് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2017-09-06-07:44:28.jpg
Keywords: നൈജീരി