Contents
Displaying 5731-5740 of 25117 results.
Content:
6034
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് കരിദിനം ആചരിച്ചു
Content: ചങ്ങനാശേരി: ആരാധനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മദ്യശാലകളുടെ ദൂരപരിധി കുറച്ച നടപടിയിലും പുതിയ മദ്യനയത്തിലും പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരിദിനം ആചരിച്ചു. ചങ്ങനാശേരി അതിരൂപതയില്‍ നടന്ന കരിദിനാചരണം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. മദ്യമെന്ന മഹാ വിപത്തിനെതിരേ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു ബിഷപ്പ് പറഞ്ഞു. പ്രസിഡന്റ് ടോമി ഇളന്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, സംസ്ഥാന സെക്രട്ടറി സൈബി അക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. അതിരൂപത ജനറല്‍ സെക്രട്ടറി ജാന്‍സണ്‍ ജോസഫ് പ്രമേയം അവതരിപ്പിച്ചു.
Image: /content_image/India/India-2017-09-25-05:23:36.jpg
Keywords: കത്തോലിക്ക കോണ്‍

6035

Image: /content_image/India/India-2017-09-25-05:45:22.jpg

6036
Category: 18
Sub Category:
Heading: ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമന്‍സ് മൂവ്‌മെന്റ് കേരള ഘടകത്തിന് രൂപം നല്‍കി
Content: കോട്ടയം: ക്രൈസ്തവ സഭകളിലെ സ്ത്രീകള്‍ സഭാഭേദമെന്യേ ഒരുമിച്ചുവന്നു പ്രവര്‍ത്തിക്കുന്നതിനും സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കും വിവേചനകള്‍ക്കും എതിരെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനുമായി ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമന്‍സ് മൂവ്‌മെന്റ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ കേരള ഘടകത്തിന് രൂപം നല്‍കി. പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള സ്ത്രീകളുടെ സമ്മേളനം കോട്ടയത്തു നടന്നു. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രഫ. ശാരദക്കുട്ടി, പ്രഫ. ഡോ. സി. നോയല്‍ റോസ്, ഡോ. സൂസന്‍ തോമസ് എന്നിവര്‍ വിഷയത്തെപ്പറ്റി പ്രസംഗിച്ചു. ഡോ. കൊച്ചുറാണി ഏബ്രഹാം, ഓമന മാത്യു, ഡോ. ജെയ്‌സി കരിങ്ങാട്ടില്‍, ഷീബ തരകന്‍, ഷിജി വര്‍ഗീസ്, ശാന്തി മത്തായി എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.
Image: /content_image/India/India-2017-09-25-05:54:14.jpg
Keywords: വിമന്‍

6037
Category: 1
Sub Category:
Heading: അമേരിക്കയുടെ പ്രഥമ രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
Content: ഒക്‌ലഹോമ: ക്രൈസ്തവ വിശ്വാസത്തില്‍ അടിയറച്ചു നിന്നു മരണം ഏറ്റുവാങ്ങിയ അമേരിക്കന്‍ സഭയിലെ പ്രഥമ രക്തസാക്ഷി ഫാ. സ്റ്റാന്‍ലി റോഥറിനെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തി. ശനിയാഴ്ച ഒക്‌ലഹോമ നഗരത്തിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇരുപത്തിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. തിരുകര്‍മ്മങ്ങള്‍ക്ക് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ നേതൃത്വം നല്‍കി. വാഴ്ത്തപ്പെട്ട സ്റ്റാന്‍ലിയുടെ സഹോദരി സിസ്റ്റര്‍ മാരിറ്റ റോതര്‍, ഒക്‌ലഹോമ ആര്‍ച്ച് ബിഷപ്പ് പോള്‍ കോക്ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരിന്നു. ഒക്‌ലഹോമ അതിരൂപതയിലെ വൈദികനായി തന്റെ സേവനം ആരംഭിച്ച ഫാദര്‍ റോഥര്‍, 1968-ല്‍ ഗ്വാട്ടിമാലയിലെ സാന്റിയാഗോ അറ്റിറ്റ്ലന്‍ എന്ന ഗ്രാമത്തിലേക്കു സുവിശേഷ പ്രഘോഷണത്തിനും മിഷന്‍ പ്രവര്‍ത്തനത്തിനുമായി കടന്നുചെല്ലുകയായിരിന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രാമീണരുടെ പ്രിയങ്കരനായി വൈദികന്‍ മാറി. ഗ്വാട്ടിമാലയിലെ സര്‍ക്കാരിനെതിരെ പോരാടിയ ഇടത് റിബലുകള്‍ക്ക് ഗ്രാമീണരുടെ പിന്‍തുണ ലഭിച്ചിരുന്നതിനാല്‍ ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ സംശയത്തിന്റെ കണ്ണിലൂടെയാണ് സര്‍ക്കാര്‍ സൈന്യം വീക്ഷിച്ചിരുന്നത്. ഗ്രാമത്തിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയത്ത് സുരക്ഷ മുന്‍ നിര്‍ത്തി ഫാദര്‍ സ്റ്റാന്‍ലി റോഥര്‍ മടങ്ങി പോയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏറെ സ്‌നേഹിക്കുന്ന ജനങ്ങളുള്ള ഗ്വാട്ടിമാലയിലേക്ക് അദ്ദേഹം മടങ്ങിയെത്തി. 1981 ജൂലൈ 28-ന് അദ്ദേഹം സേവനം ചെയ്യുന്ന ദേവാലയത്തിന്റെ സമീപത്തുള്ള താമസസ്ഥലത്തു വച്ചു പട്ടാളത്തിന്റെ വെടിയേറ്റ് ഫാദര്‍ സ്റ്റാന്‍ലി മരണം വരിക്കുകയായിരിന്നു. 1996-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഗ്വാട്ടിമാലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഫാ. റോഥര്‍ ഉള്‍പ്പെടെ അന്ന്‍ മരണം വരിച്ച രക്തസാക്ഷികളുടെ പേര് രാജ്യത്തെ മെത്രാന്‍മാര്‍ നാമകരണ നടപടികള്‍ക്കായി നല്‍കിയിരിന്നു. വിശ്വാസത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഫാ. റോഥറിനെ വര്‍ഷങ്ങളായി രക്തസാക്ഷിയായാണ് ഗ്വാട്ടമാലിയൻ സഭ കണക്കാക്കുന്നത്. അതേസമയം അമേരിക്കയില്‍വെച്ചു നടക്കുന്ന രണ്ടാമത്തെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടന്നത്. 2014-ല്‍ ന്യൂജേഴ്സിയില്‍ മിരിയം തെരേസയെയാണ് ആദ്യമായി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്.
Image: /content_image/News/News-2017-09-25-06:25:59.JPG
Keywords: അമേരിക്ക

6038
Category: 1
Sub Category:
Heading: മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനവുമായി വത്തിക്കാൻ വിദേശകാര്യസെക്രട്ടറി
Content: വത്തിക്കാൻ: മനുഷ്യക്കടത്തിനെതിര സഭയും രാഷ്ട്രങ്ങളും സംഘടനകളും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് വത്തിക്കാൻ വിദേശകാര്യസെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗലാഗെർ. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ നേതൃത്വത്തിൽ ആധുനിക അടിമത്തം, മനുഷ്യക്കടത്ത്, നിർബന്ധിത സേവനം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ സമ്മേളിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനൊപ്പം മനുഷ്യക്കടത്തിന്റെ ഇരകൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും തീക്ഷ്ണമായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ചു നിന്ന് പ്രവർത്തിച്ചാൽ സമൂഹത്തിൽ നിന്ന് ഈ തിന്മയെ പിഴുതുമാറ്റാനാകൂ. സമൂഹത്തെ വേട്ടയാടുന്ന മനുഷ്യക്കടത്തിന്റെ വേരറക്കാൻ അധികാരികൾ അതീവ ജാഗ്രത പുലർത്തുന്നതിനൊപ്പം കൃത്യമായ നീതിനിർവ്വഹണം നടത്തണം. ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത അനുഭവങ്ങളായതിനാൽ മനുഷ്യക്കടത്തിന്റെ ഇരകൾ അവ അപരിചിതരോട് വെളിപ്പെടുത്തണമെന്നില്ല. മനുഷ്യക്കടത്തിന്റെ ഇരകളായ സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിക്കാനും അവർക്ക് പുതിയ ഉപജീവനമാർഗമൊരുക്കാനും ആവശ്യമായ കാര്യങ്ങൾ സഭാ നേതൃത്വം ചെയ്യുന്നുണ്ട്. വസ്തുക്കൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് പോലെ മനുഷ്യരെ കച്ചവടവസ്തുവാക്കുന്നത് ഭീതികരമാണ്. ഫ്രാൻസിസ് പാപ്പ, മനുഷ്യക്കടത്തിനെ അങ്ങേയറ്റം ഹീനമായ തിന്മയായാണ് കാണുന്നതെന്നും അധികൃതർ ഇതിനെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2017-09-25-06:43:14.jpg
Keywords: മനുഷ്യക്കട

6039
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ സാത്താന്‍ സേവക്കാരുടെ ജപമാല: മുന്നറിയിപ്പുമായി സഭാനേതൃത്വം
Content: സെബു: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായ ഫിലിപ്പീന്‍സില്‍ സാത്താന്‍ സേവക്കാരുടെ ജപമാലകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ബാരങ്ങെ പാര്‍ഡോയിലെ സെബു നഗരത്തില്‍ നിന്നുമാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ജപമാലകളും മറ്റ് എല്ലാ വസ്തുക്കളും വൈദികരെ കൊണ്ട് വെഞ്ചരിച്ചതിന് ശേഷമേ ഉപയോഗിക്കാന്‍ പാടുള്ളൂയെന്ന്‍ സെബു അതിരൂപതയുടെ മീഡിയ ചുമതലയുള്ള മോണ്‍സിഞ്ഞോര്‍ ജോസഫ് ടാന്‍ വിശ്വാസികള്‍ക്ക് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. സെബു നഗരത്തിലെ ജനങ്ങള്‍ തങ്ങളുടെ വിശ്വാസം ശക്തമായി സൂക്ഷിക്കുന്നതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും എന്നാല്‍ ജാഗൃത പുലര്‍ത്തണമെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 7ന് ഒരു റേഡിയോ പരിപാടിയിലൂടെ നൊവാലിച്ചസ് അതിരൂപതയിലെ മുഖ്യഭൂതോച്ചാടകനായ ഫാദര്‍ അംബ്രോസിയോ നൊനാറ്റോ ലെഗാസ്പി ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിന്നു. സാത്താന്‍ ആരാധകരുടെ ജപമാലകളും, മറ്റ് വസ്തുക്കളും ഫിലിപ്പീന്‍സില്‍ എത്തിയിട്ടുണ്ടെന്നും ജാഗൃത കാണിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇലൂമിനാറ്റി എന്ന എന്ന് വിളിക്കപ്പെടുന്ന വിഭാഗമാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ ലിബേര നോക്സ് എന്ന കൊന്തയുടെ ഒരു ഫോട്ടോ ഫിലിപ്പീന്‍സിലെ മെത്രാന്‍ സമിതി പുറത്തുവിട്ടിരുന്നു. ഈ ചിത്രം ഒരു ഇമേജ് എഡിറ്റര്‍ വെച്ച് മങ്ങിയതാക്കുമ്പോള്‍ കിരണങ്ങളോട് കൂടിയ സൂര്യന്റേയും, ക്രൂശിതരൂപത്തിന് പിന്നിലെ സര്‍പ്പവും ഉള്‍കൊള്ളുന്ന ഇലൂമിനാറ്റിയുടെ മുദ്ര വ്യക്തമായി കാണുന്നതായി റിപ്പോര്‍ട്ടുണ്ട്. വൈദികര്‍ എല്ലാ ഭക്തവസ്തുക്കളും വെഞ്ചിരിച്ചതിന് ശേഷമേ വിശ്വാസികള്‍ക്ക് നല്‍കാന്‍ പാടുള്ളൂയെന്ന്‍ ഫാദര്‍ അംബ്രോസിയോ നൊനാറ്റോ നേരത്തെ ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/News/News-2017-09-26-05:32:55.jpg
Keywords: സാത്താ

6040
Category: 18
Sub Category:
Heading: ചായ് ദേശീയ കണ്‍വെന്‍ഷന്‍ സമാപിച്ചു
Content: കൊച്ചി: കാക്കനാട് രാജഗിരി വിദ്യാപീഠത്തില്‍ നടന്ന കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) ദേശീയ ഹെല്‍ത്ത് കണ്‍വന്‍ഷനും 74ാം വാര്‍ഷിക ജനറല്‍ബോഡി യോഗവും സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്ണൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. റിസോഴ്‌സ് ഐഡന്റിഫൈ, ഹാര്‍മണൈസ്, ഒപ്റ്റിമൈസ് എന്നതായിരുന്നു പ്രമേയം. വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.വിന്‍ചെന്‍സോ പാല്യയും വത്തിക്കാന്‍ സംഘവും ഇന്ത്യയിലെ വിവിധ ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയിരുന്നു. കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന അവാര്‍ഡ് നൈറ്റില്‍ ആതുരശുശ്രൂഷാ സ്ഥാപനങ്ങളിലെ വിവിധ മേഖലകളില്‍ വിശിഷ്ട സേവനം ചെയ്യുന്നവരെ ആദരിച്ചു. സിസ്റ്റര്‍ ഡോ. ഹെര്‍മന്‍ ജോസഫ് (സമര്‍പ്പിതരില്‍നിന്നുള്ള ഡോക്ടര്‍), സിസ്റ്റര്‍ ആനി ഐറിന്‍ റോഡ്രിഗസ് (സമര്‍പ്പിതരില്‍നിന്നുള്ള നഴ്‌സ്), സിസ്റ്റര്‍ ഫിലോ അഗസ്റ്റിന്‍ (സോഷ്യല്‍ വര്‍ക്കര്‍), സരവേശ്വര റാവു (ജീവനക്കാരന്‍) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കണ്‍വെന്‍ഷനില്‍ അഞ്ചു വിഭാഗങ്ങളിലായി പ്രത്യേക ചര്‍ച്ചകളും സമ്മേളനങ്ങളും നടന്നു. മേജര്‍ സുപ്പീരിയര്‍മാര്‍, പ്രൊവിന്‍ഷ്യല്‍മാര്‍, ഹെല്‍ത്ത് കൗണ്‍സിലര്‍മാര്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഡയറക്ടര്‍മാര്‍, ഹെല്‍ത്ത് സെന്റര്‍ വര്‍ക്കര്‍മാര്‍, കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, എച്ച്‌ഐവി, മെന്റല്‍ ഹെല്‍ത്ത്, ജിറിയാട്രിക്, പാലിയേറ്റീവ്, ഡിസെബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട കെയര്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സന്യാസിനികളായ ഡോക്ടര്‍മാര്‍, മറ്റു ഡോക്ടര്‍മാര്‍ എന്നീ വിഭാഗങ്ങളിലായുള്ള സെഷനുകള്‍ക്കു പ്രമുഖര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2017-09-26-05:53:25.jpg
Keywords: ചായ്

6041
Category: 9
Sub Category:
Heading: ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 30ന്
Content: വചന വിരുന്നിനും വിടുതല്‍ ശുശ്രൂഷകള്‍ക്കും കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്കുമായി ദാഹിക്കുന്ന ലണ്ടന്‍ നിവാസികള്‍ക്ക് പരിശുദ്ധാത്മാവ് ഉയര്‍ത്തുന്ന ശുശ്രൂഷയാണ് ‘Awake London’ കണ്‍വന്‍ഷന്‍. പലവിധ കാരണങ്ങളാല്‍ സെക്കന്റ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത ലണ്ടന്‍ ഭാഗത്ത് നിന്നുള്ള കുടുംബങ്ങള്‍ക്ക് ഈ ശുശ്രൂഷ വലിയ അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ ഒരുക്കപ്പെടുന്ന ഈ ശുശ്രൂഷ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ജപമാല, കുമ്പസാരം, കൗണ്‍സിലിംഗ്, രോഗശാന്തി പ്രാര്‍ത്ഥന, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ ബലി എന്നിവ ഉള്‍ച്ചേരുന്ന ഈ ശുശ്രൂഷകുടുംബങ്ങളുടെയും ഇടവക സമൂഹങ്ങളുടെയും ദേശത്തിന്റെയും ആത്മീയ ഉണര്‍വ്വിന് കാരണമായി തീരുന്നു. ഇത് വായിക്കുന്ന നിങ്ങള്‍, ആത്മീയ മന്ദതയിലൂടെ കടന്നു പോവുകയാണോ? <br> വളരുന്ന കുരുന്നുകളുടെ ആത്മീയ രൂപീകരണത്തില്‍ നിങ്ങള്‍ ഉത്കണ്ഠപ്പെടുന്നുവോ? <br> ദൈവത്തിന്റെ പ്രത്യേക ഇടപെടല്‍ വ്യക്തി ജീവിതത്തില്‍ അല്ലെങ്കില്‍ കുടുംബത്തില്‍ ആഗ്രഹിക്കുന്നുവോ? <br> സുവിശേഷത്തിന് വേണ്ടി/സഭയ്ക്ക് വേണ്ടി/ ആത്മ രക്ഷയ്ക്കു വേണ്ടി അദ്ധ്വാനിക്കാന്‍ ഒരു ഉള്‍പ്രേരണ ലഭിക്കുന്നുണ്ടോ? <br> യേശുവിനു വേണ്ടി കഴിവുകളും സമയവും മാറ്റിവയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവോ? Awake London കണ്‍വന്‍ഷനിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്ന ഈ ശുശ്രൂഷയെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുക. ഈ ശുശ്രൂഷയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുക. പരിശുദ്ധാത്മ അഗ്‌നിയാല്‍ ജീവിക്കുന്ന ലണ്ടന്‍ നഗരത്തിന് വേണ്ടി നമുക്ക് ഒന്ന് ചേര്‍ന്ന് കൈകള്‍ കോര്‍ക്കാം. അത്ഭുതങ്ങളും അടയാളങ്ങളും സ്വീകരിക്കാന്‍, അത്ഭുതങ്ങളും അടയാളങ്ങളും ആയി മാറാന്‍ പ്രാര്‍ത്ഥിക്കാം, ഒന്ന് ചേരാം… #{red->n->n->കൂടുതല്‍ സൗകര്യവും പാര്‍ക്കിങ് സംവിധാനവുമുള്ള പുതിയ വേദിയുടെ വിലാസം: }# St. Anne’s Catholic High School <br> 6 Oakthorpe Rd <br> Palmers Green <br> London <br> N135TY #{blue->n->n->സമയം: }# <br> 2 PM – 6 PM #{red->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക്: }# റുഡോള്‍ഫ്: 0750226088 <br> വിര്‍ജീനിയ: 0780972404
Image: /content_image/Events/Events-2017-09-26-06:42:43.jpg
Keywords: സോജി

6042
Category: 1
Sub Category:
Heading: ക്രിസ്തീയ മൂല്യങ്ങളെ ബലികഴിക്കുന്നത് വഴി യൂറോപ്പ് ആത്മഹത്യക്കൊരുങ്ങുകയാണെന്ന് റഷ്യന്‍ മെട്രോപ്പോളീറ്റന്‍
Content: മോസ്കോ: തങ്ങളുടെ ക്രിസ്ത്യന്‍ വേരുകളും, പാരമ്പര്യവും മറക്കുന്നത് വഴി യൂറോപ്പ് ആത്മഹത്യക്കൊരുങ്ങുകയാണെന്നു മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാന്‍ മെട്രോപ്പോളീറ്റന്‍ ഹിലാരിയോണ്‍ ആല്‍ഫയേവ്. ലണ്ടനിലെ റഷ്യന്‍ എംബസി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പില്‍ ഇപ്പോള്‍ സംഭവിക്കുന്ന ആകമാന മാറ്റത്തിന്റെ മുഖ്യകാരണങ്ങള്‍ കുടിയേറ്റവും, മതനിരപേക്ഷതയുമാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പ്യന്‍ യൂണിയനില്‍ മാത്രമായി ഏതാണ്ട് 1.8 ദശലക്ഷത്തോളം അഭയാര്‍ത്ഥികള്‍ എത്തിയിട്ടുണ്ടെന്നാണ് ഫ്രോണ്ടെക്സ് ഏജന്‍സി നല്‍കുന്ന വിവരം. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2000ല്‍ 49.3 ദശലക്ഷമായിരുന്നത് 2015 ആയപ്പോഴേക്കും 76.1 ദശലക്ഷമായി ഉയര്‍ന്നു. കുടിയേറ്റത്തോടൊപ്പം യൂറോപ്പ്യന്‍ സമൂഹത്തിന്റെ മതനിരപേക്ഷത യൂറോപ്പിന്റെ മൂല്യച്യുതിക്ക് കാരണമായിട്ടുണ്ട്. ബ്രിട്ടനിലെ പകുതിയോളം പേര്‍ യാതൊരു മതത്തിലും വിശ്വസിക്കാത്തവരാണ്. എന്നാല്‍ റഷ്യയില്‍ ഇതിനു വിരുദ്ധമായ സാഹചര്യമാണുള്ളത്. വെറും 13% മാത്രമാണ് അവിടെ യാതൊരു മതത്തിലും വിശ്വസിക്കാത്തവര്‍. പാശ്ചാത്യലോകത്ത് ക്രിസ്തുമതത്തിന് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന തളര്‍ച്ച 1917 കാലഘട്ടങ്ങളില്‍ റഷ്യന്‍ സഭ നേരിട്ട വിനാശത്തിന് തുല്ല്യമാണ്. യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ ക്രിസ്ത്യന്‍ വേരുകളെക്കുറിച്ച് മറന്ന അവസ്ഥയിലാണ്. സ്വന്തം വ്യക്തിത്വത്തെ നശിപ്പിച്ചുകൊണ്ടുള്ള ഈ പോക്ക് യൂറോപ്പ്യന്‍ യൂണിയന്റെ വ്യക്തിത്വത്തിന്റെ ആത്മഹത്യയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ക്രിസ്ത്യന്‍ യൂറോപ്പ് ഇല്ലാതാകുന്നത് തടയുവാന്‍ വിവിധ സഭകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും യൂറോപ്പിലെ ക്രിസ്ത്യാനികള്‍ നൂറ്റാണ്ടുകളായി തങ്ങള്‍ പിന്തുടര്‍ന്നു വന്ന ക്രിസ്തീയ മൂല്യങ്ങളേയും, പാരമ്പര്യത്തേയും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. സെപ്റ്റംബര്‍ 22-ന് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ നയതന്ത്ര പ്രതിനിധികള്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, മത പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.
Image: /content_image/News/News-2017-09-26-07:25:37.jpg
Keywords: റഷ്യ

6043
Category: 18
Sub Category:
Heading: മോണ്‍. ഡോ. ജോസഫ് പാംപ്ലാനിക്ക് സ്വീകരണം നല്‍കി
Content: ചരള്‍: തലേശ്ശേരി അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ഡോ. ജോസഫ് പാംപ്ലാനിക്ക് സ്വീകരണം നല്‍കി. ചരള്‍ ഇടവകയുടെ നേതൃത്വത്തില്‍ ടൗണില്‍ വച്ച് റവ.ഡോ. ജോസഫ് പാംപ്ലാനിക്ക് നല്‍കിയ സ്വീകരണത്തിന് ഇടവക വികാരി നേതൃത്വം നല്‍കി. ദിവ്യബലിക്കു ശേഷം നടന്ന അനുമോദന യോഗത്തിന് കുന്നോത്ത് ഫൊറോന വികാരി ഫാ. ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബെന്നി ഫിലിപ്പ്, ഫാ. മാത്യു കിഴക്കേല്‍, ഫാ. ജോബി കാരക്കാട്ട്, ചരള്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. പി.വി. മാത്യു, ഫാ. ജെയിംസ് ആനക്കല്ലില്‍ എന്നിവര്‍ പങ്കെടുത്തു. നവംബര്‍ എട്ടിന് തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയത്തിലാണ് മോണ്‍. ഡോ. ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കുക.
Image: /content_image/India/India-2017-09-26-07:44:38.jpg
Keywords: പാംപ്ലാനി