Contents
Displaying 6701-6710 of 25125 results.
Content:
7010
Category: 1
Sub Category:
Heading: അമേരിക്കയിൽ സ്വവർഗ്ഗാനുരാഗികളുടെ സ്വീകാര്യത കുറയുന്നു
Content: ഡെട്രോയിറ്റ്: അമേരിക്കയിൽ സ്വവർഗ്ഗാനുരാഗികള്‍ ഉള്‍പ്പെടെയുള്ള ലൈംഗീക ന്യൂനപക്ഷങ്ങളുടെ സ്വീകാര്യത കുറയുന്നുവെന്നു റിപ്പോർട്ട്. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ എന്നീ വിഭാഗങ്ങളടങ്ങുന്ന എൽജിബിറ്റി എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന സമൂഹത്തിനു സ്വീകാര്യത കുറഞ്ഞു വരികയാണെന്ന് എല്‍ജിബിടി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ‘ഗേ & ലെസ്ബിയന്‍ അല്ല്യന്‍സ് എഗൈന്‍സ്റ്റ് ഡിഫമേഷന്‍’ (GLAAD) എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് വ്യക്തമായത്. കഴിഞ്ഞ നാല് വര്‍ഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് സർവ്വേ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2014-ൽ സര്‍വ്വേ ആരംഭിച്ച വര്‍ഷം മുതല്‍ എൽജിബിറ്റി സമൂഹത്തോടുള്ള സ്വീകാര്യത കൂടിവരികയായിരുന്നു. എന്നാല്‍ ഈ വര്‍ഷം എല്‍ജിബിടി സമൂഹത്തിന്റെ സ്വീകാര്യതയുടെ സൂചിക താഴോട്ട് പോയതായി ‘ആക്സിലറേറ്റിങ്ങ് അക്സെപ്റ്റന്‍സ്’ എന്ന പേരില്‍ 'ഗ്ലാഡ്' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എൽജിബിറ്റി സമൂഹവുമായി സ്വസ്ഥമായി ഇടപെടുവാന്‍ തങ്ങള്‍ക്ക് കഴിയുകയില്ല എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത എൽജിബിറ്റി അല്ലാത്തവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} 2017-ലെ 'ഗ്ലാഡ്' റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സ്വവർഗ്ഗാനുരാഗികളുടെ സ്വീകാര്യത ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നനിലയിലായിരുന്നു. യുവജനങ്ങളുടെ പിന്തുണയാണ് ഇക്കാലയളവില്‍ ലഭിച്ചത്. 2018-ആയപ്പോഴേക്കും യുവജനങ്ങള്‍ക്കും ലൈംഗീക ന്യൂനപക്ഷങ്ങളോടുള്ള സ്വീകാര്യത കുറഞ്ഞതായി കാണുന്നു. ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ദൃശ്യ മാധ്യമങ്ങളിലും, പത്രമാധ്യമങ്ങളിലും ഒരുകാലത്ത് ആളുകള്‍ താല്‍പ്പര്യപൂര്‍വ്വം കണ്ടിരുന്ന എല്‍ജിബിടി വാര്‍ത്ത റിപ്പോര്‍ട്ടുകളോടും ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം തങ്ങളുടെ സ്വീകാര്യത കുറയാൻ കാരണം പ്രസിഡന്റ് ട്രംപാണെന്നാണ് എൽജിബിറ്റി സമൂഹം ചൂണ്ടിക്കാണിക്കുന്നത്.
Image: /content_image/News/News-2018-01-29-12:43:14.jpg
Keywords: സ്വവർഗ്ഗ

7011
Category: 1
Sub Category:
Heading: അഹമ്മദാബാദ് രൂപതയ്ക്കു പുതിയ മെത്രാന്‍
Content: വത്തിക്കാന്‍ സിറ്റി: ഗുജറാത്തിലെ അഹമ്മദാബാദ് രൂപതയുടെ പുതിയ മെത്രാനായി ഫാ. അത്തനാസിയൂസ് രെത്ന സ്വാമി സ്വാമിയടിയാനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇന്ന് തിങ്കളാഴ്ച (29/01/18) വൈകീട്ട് 4.30നാണ് നിയമന ഉത്തരവ് മാര്‍പാപ്പ പുറപ്പെടുവിച്ചത്. ബറോഡയിലെ “വിയാന്നി വിഹാര്‍” മേജര്‍ സെമിനാരിയുടെ റെക്ടറായി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹത്തിന് പുതിയ ദൗത്യം ലഭിച്ചിരിക്കുന്നത്. 1966 ഫെബ്രുവരി 10നു തമിഴ്നാട്ടിലെ കോട്ടാര്‍ രൂപതയില്‍പ്പെട്ട പറമ്പുക്കരയിലാണ് ഫാ. അത്തനാസിയൂസ് രെത്ന സ്വാമി സ്വാമിയടിയാന്‍ ജനിച്ചത്. അഹമ്മദാബാദ് രൂപതയ്ക്ക് വേണ്ടി നാഗ്പൂരിലുള്ള മേജര്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കി 1989 മാര്‍ച്ച് 29നു പൗരോഹിത്യം സ്വീകരിച്ചു. ഇടവകവികാരി, മൈനര്‍ സെമിനാരി റെക്ടര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍, സെമിനാരിയിലെ ആദ്ധ്യാത്മിക നിയന്താവ് തുടങ്ങിയ വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ലൈസൻഷ്യേറ്റ് നേടിട്ടുണ്ട്. അഹമ്മദാബാദ് രൂപതയ്ക്ക് കീഴില്‍ അറുപതിനായിരത്തിലധികം കത്തോലിക്ക വിശ്വാസികളാണുള്ളത്.
Image: /content_image/News/News-2018-01-29-13:40:30.jpg
Keywords: ഇന്ത്യ, ഭാരത

7012
Category: 18
Sub Category:
Heading: ബിഷപ്പ് മാക്സ്‌വെല്ലിന്റെ മൃതസംസ്ക്കാരം നാളെ
Content: കോഴിക്കോട്: ഇന്നലെ അന്തരിച്ച കോഴിക്കോട് ലത്തീന്‍ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ്പ് മാക്സ്വെൽ വാലെന്റെൻ നൊറോണയുടെ മൃതസംസ്ക്കാരം നാളെ നടക്കും. വൈകുന്നേരം 3.30-ന് മെത്രാന്‍മാരുടെയും വൈദികരുടെയും സാന്നിധ്യത്തില്‍ കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആണ് മൃതസംസ്ക്കാര ശുശ്രൂഷകള്‍ നടക്കുക. മേരിക്കുന്ന് ശാലോം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി 11.20-നായിരുന്നു അന്ത്യം. 1924 ഫെബ്രുവരി പതിനാലിനു വടകരയിലെ നൊറോണ കുടുംബത്തില്‍ അംബ്രാസ്-ജെസ്സി ദമ്പതിമാരുടെ മകനായാണ് ജനനം. വടകര, അഴിയൂര്‍, പയ്യോളി, മാഹി എന്നിവിടങ്ങളിലായിരിന്നു സ്കൂള്‍ വിദ്യാഭ്യാസം. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍നിന്ന് ബി.എ. ബിരുദംനേടി. മംഗലാപുരം, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. 1952-ല്‍ വൈദിക പട്ടം ലഭിച്ചു. 1957 മുതല്‍ '62 വരെ റോമില്‍ ഉപരിപഠനം നടത്തി. 1979 മുതല്‍ '80 വരെ കോഴിക്കോട് രൂപതാ വികാരി ജനറലായിരുന്നു. 1980 മുതല്‍ 2002 വരെ കോഴിക്കോട് രൂപതയുടെ മെത്രാന്‍ പദവി അലങ്കരിച്ച അദ്ദേഹം 2002-ല്‍ ആണ് വിരമിച്ചത്.
Image: /content_image/India/India-2018-01-29-14:29:22.jpg
Keywords: കോഴിക്കോട

7013

Image: /content_image/India/India-2018-01-29-14:37:45.jpg
Keywords: കോഴിക്കോ

7014
Category: 1
Sub Category:
Heading: ഗ്രാമി അവാര്‍ഡ് വേദിയില്‍ ജീവന്റെ മഹത്വം പ്രഘോഷിച്ച് അമേരിക്കന്‍ ഗായിക
Content: ന്യൂയോര്‍ക്ക് സിറ്റി: മനുഷ്യജീവന്റെ മഹത്വത്തെ പ്രഘോഷിച്ച് ഗ്രാമി അവാര്‍ഡ് ദാന ചടങ്ങില്‍ ശ്രദ്ധ നേടിക്കൊണ്ട് അമേരിക്കന്‍ ഗായിക ജോയ് വില്ല. താനൊരു പ്രോലൈഫ് വനിതയാണെന്ന് പ്രഖ്യാപിക്കുന്ന രീതിയിലുള്ള വസ്ത്രവും ധരിച്ചാണ് സുപ്രസിദ്ധ ഗായികയായ ജോയ് വില്ല 60-ാമത് ഗ്രാമി അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയത്. മഴവില്ല് തീര്‍ത്ത വൃത്തത്തിനുള്ളില്‍ കിടക്കുന്ന ഗര്‍ഭസ്ഥ ശിശുവിന്റെ ചിത്രം പെയിന്റ് ചെയ്ത് വെള്ള വിവാഹ വസ്ത്രമായിരുന്നു ജോയ് വില്ലയുടെ വേഷം’. “ചൂസ് ലൈഫ്” എന്നെഴുതിയിട്ടുള്ള വെള്ളനിറത്തിലുള്ള ഹാന്‍ഡ് ബാഗും താരത്തിന്റെ കയ്യിലുണ്ടായിരുന്നു. താനൊരു പ്രോലൈഫ് വനിതായാണെന്നും 'പ്രോലൈഫ്' പരമായ തന്റെ കാഴ്ചപ്പാട് റെഡ് കാര്‍പ്പറ്റില്‍ പ്രകടമാക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും പിന്നീട് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ഗർഭച്ഛിദ്രത്തേക്കാള്‍ താന്‍ പിന്തുണക്കുന്നത് ദത്തെടുക്കലിനെയാണെന്നും താരം തുറന്നു പറഞ്ഞു. ഇരുപത്തിആറുകാരിയായ ജോയ് വില്ല സുപ്രസിദ്ധ അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമാണ്. ഗ്രാമി അവാര്‍ഡ് ദാന ചടങ്ങുകളില്‍ ധരിക്കുന്ന വസ്ത്രങ്ങളിലെ വ്യത്യസ്തത കൊണ്ട് ഇതിനുമുന്‍പും അവര്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ്’ എന്നെഴുതിയ വസ്ത്രവും, തിളങ്ങുന്ന ആഭരണങ്ങളും ധരിച്ചുകൊണ്ടായിരുന്നു കഴിഞ്ഞവര്‍ഷത്തെ ഗ്രാമിയില്‍ താരം പങ്കെടുത്തത്. ഇത്തവണ, പ്രസിഡന്റ് ട്രംപിനെ പിന്തുണക്കുവാനും അവര്‍ മറന്നില്ല. അമേരിക്കയില്‍ തൊഴിലില്ലായ്മ കുറഞ്ഞുവെന്ന കാര്യവും ട്രംപിന്റെ ടാക്സ് പരിഷ്ക്കാരങ്ങളെ പുകഴ്ത്തുവാനും ജോയ് വില്ല ഗ്രാമി വേദിയുടെ അവസരമുപയോഗിച്ചു. പ്രസിഡന്റിന്റെ മകളായ ഇവാന്‍കയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും അവര്‍ പറയുകയുണ്ടായി.
Image: /content_image/News/News-2018-01-29-15:56:06.jpg
Keywords: ജീവന്‍, പ്രോലൈഫ്

7015
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത പഞ്ചവത്സര അജപാലന മാര്‍ഗരേഖ പുറത്തിറക്കി
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പഞ്ചവത്സര അജപാലന മാര്‍ഗരേഖ പ്രകാശനം അതിരൂപത കേന്ദ്രത്തില്‍ നടന്നു. പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലാണ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മാര്‍ഗരേഖയുടെ കോപ്പി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന് നല്‍കി പ്രകാശനം ചെയ്തത്. ആര്‍ച്ച്ബ്ഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫാ. ക്രിസ്റ്റി കൂട്ടുമ്മേല്‍ മാര്‍ഗരേഖ അവതരിപ്പിച്ചു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിനു നല്‍കിയ സമഗ്രസംഭാവനക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആദരിച്ചു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മോണ്‍. ജയിംസ് പാലക്കല്‍, ഫാ. ജോസഫ് പുത്തന്‍പുര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി, അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോസഫ് കളരിക്കല്‍, ഫാ. സോണി മുണ്ടുനടക്കല്‍, പ്രിന്‍സ് അറക്കല്‍, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Image: /content_image/India/India-2018-01-30-04:20:37.jpg
Keywords: ചങ്ങനാ

7016

Image: /content_image/India/India-2018-01-30-04:23:10.jpg

7017
Category: 18
Sub Category:
Heading: ദേശീയോദ്ഗ്രഥന മിഷന്‍ എക്‌സ്‌പോ ഇന്ന് സമാപിക്കും
Content: കൊച്ചി: കെസിബിസി ആസ്ഥാനമായ എറണാകുളം പിഒസിയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദേശീയോദ്ഗ്രഥന മിഷന്‍ എക്‌സ്‌പോയ്ക്കു ഇന്നു സമാപനമാകും. ഭാരതത്തിന്റെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യ മേഖലകളിലെ സാംസ്‌കാരിക വൈവിധ്യങ്ങളെ അവതരിപ്പിക്കുന്ന എക്‌സ്‌പോയില്‍ ഓഡിയോവിഷ്വല്‍ പ്രദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്. കലാ സംവിധായകന്‍ ജോസഫ് നെല്ലിക്കലിന്റെ നേതൃത്വത്തില്‍ വിവിധ സന്യാസ സമൂഹാംഗങ്ങളാണു പ്രദര്‍ശനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇന്ന് വൈകുന്നേരം ആറു വരെയാണു പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.
Image: /content_image/India/India-2018-01-30-04:47:18.jpg
Keywords: മിഷന്‍

7018
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 13 മുതല്‍
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 19ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 13 മുതല്‍ 17 വരെ പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം മൈതാനിയില്‍ നടക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയും 4.30 മുതല്‍ രാത്രി ഒന്പതുവരെയും രണ്ടു സെഷനുകളായാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. റവ.ഡോ. മാണി പുതിയിടം, റവ.ഡോ. സിറിയക്ക് വലിയ കുന്നുംപുറം, ഫാ.ജോസഫ് പുത്തന്‍പുര ഒഎഫ്എം, ബ്രദര്‍ ടി.സി. ജോര്‍ജ്(മുംബൈ), ഫാ. ഡേവീസ് ചിറമ്മല്‍, ഫാ.ജേക്കബ് ചക്കാത്തറ, ഫാ.ജോമോന്‍ കൊച്ചുക ണിയാന്‍പറന്പില്‍ എംസിബിഎസ്, ഫാ.ആദര്‍ശ് കുന്പളത്ത്, ഫാ. തോമസ് വള്ളിയാനിപ്പുറം, ഫാ. ബോസ്‌കോ തെള്ളിയത്ത് ഒസിഡി, ഫാ. ഷാര്‍ലോ ഏഴാനിക്കാട്, ബ്രദര്‍ മാര്‍ട്ടിന്‍ പെരുമാലില്‍ എന്നിവര്‍ വചന പ്രഘോഷണം നടത്തും. വിശുദ്ധകുര്‍ബാന, ദിവ്യകാരുണ്യ ആരാധന, യാമപ്രാര്‍ഥന, ജപമാല, സൗഖ്യദായക ശുശ്രൂഷകള്‍ എന്നിവ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കും.അതിരൂപത യുവദീപ്തിയുടെ നേതൃത്വത്തില്‍ 18ന് രാവിലെ 9.30മുതല്‍ ഉച്ചക്ക് ഒന്നുവരെ പാരിഷ് ഹാളില്‍ യുവജന സംഗമവും 19ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ അതിരൂപത എല്‍ഡേഴ്‌സ് ഫ്രെറ്റേണിറ്റിയുടെ ആഭിമുഖ്യത്തില്‍ പാറേല്‍ പള്ളി പാരീഷ് ഹാളില്‍ സീനിയര്‍ സിറ്റിസണ്‍ സംഗമവും നടക്കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ലഘുഭക്ഷണം ക്രമീകരിക്കും. കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ടു കര്‍മം അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ.ഫിലിപ്പ് തയ്യില്‍ നിര്‍വഹിച്ചു. വികാരി ഫാ.ജേക്കബ് വാരിക്കാട്ട്, കോഓര്‍ഡിനേറ്റര്‍ ഫാ.തോമസ് പ്ലാപറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-01-30-05:17:41.jpg

7019
Category: 1
Sub Category:
Heading: "ശത്രുക്കൾ കീഴ്‌പ്പെടുത്താൻ ശ്രമിക്കും, പക്ഷേ അവർ വിജയിക്കില്ല"; ക്രൈസ്തവരോട് യുക്രൈൻ സഭാധ്യക്ഷന്‍
Content: വത്തിക്കാൻ സിറ്റി: പീഡനം വഴി ക്രൈസ്തവരെ ഇല്ലാതാക്കാന്‍ ശത്രുക്കള്‍ ശ്രമിച്ചാലും അവര്‍ക്ക് യേശുവിന്റെ മൗതീക ശരീരമായ സഭയെ നശിപ്പിക്കാനാകില്ലെന്ന് യുക്രൈൻ കത്തോലിക്ക സഭയിലെ കീവ് ഹാലിക്ക് അതിരൂപത മെത്രാനായ സ്വിയാസ്ലോവ് ഷെവ്ചുക്ക്. ആഭ്യന്തര യുദ്ധത്തിന്റെയും മാർപാപ്പയുടെ യുക്രൈൻ ദേവാലയ സന്ദർശനത്തിന്റെയും പശ്ചാത്തലത്തില്‍ ജനുവരി 26 ന് വത്തിക്കാനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്. സോവിയറ്റ് അധീനതയിലായിരുന്ന യുക്രൈനിൽ അരനൂറ്റാണ്ടിനിടയിൽ മൂവായിരത്തോളം രക്തസാക്ഷികളാണ് മതപീഡനത്തിനിരയായത്. എന്നാൽ, പീഡനങ്ങളെ അതിജീവിച്ച് നിരന്തരം വിശ്വാസ വളർച്ചയിൽ സഭ ശക്തി പ്രാപിച്ചു. വൈദികരുടെ രഹസ്യ പ്രവർത്തനം വഴി ശക്തി പ്രാപിച്ചതാണ് യുക്രൈൻ കത്തോലിക്ക സമൂഹം. രാത്രിയിൽ രഹസ്യമായി നടത്തിയിരുന്ന ദിവ്യബലി അർപ്പണവും സുവിശേഷം പ്രഘോഷണവും ഇന്ന് പൊതുവായി നടത്താൻ അനുവാദം ലഭിച്ചു. അമ്പത് ലക്ഷം വിശ്വാസികളും മൂവായിരത്തോളം വൈദികരുമാണ് ഇന്ന് സഭയുടെ സമ്പത്ത്. മനുഷ്യ ചരിത്രത്തിൽ ദൈവത്തിന്റെ ഇടപെടൽ വ്യക്തമാണ്. രക്തസാക്ഷികളുടെ ചുടുനിണത്താൽ വളർന്ന സമൂഹമാണ് കത്തോലിക്ക സഭ. ശാരീരിക പീഡനങ്ങൾക്ക് പുറമെ ക്രൈസ്തവർക്കെതിരെ നിയമപരമായ വിവേചനങ്ങളും ശക്തമാണ്. മരണം ജീവിതത്തിന്റെ അവസാനമല്ല. ഉത്ഥിതനായ ഈശോയാണ് സഭയുടെ ശിരസ്. മതമേലധ്യക്ഷന്മാരും രാഷ്ട്രനേതാക്കന്മാരും അഭയാർത്ഥി പ്രശ്നത്തിൽ സമവായത്തിൽ എത്തിച്ചേരുകയാണ് യുക്രൈനിലെ പ്രശ്നങ്ങൾക്ക് പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹമെന്ന നിലയിൽ പരസ്പരം സഹകരിക്കുക, മനുഷ്യജീവന് മഹത്വം നല്കുക, മനുഷ്യവകാശം സംരക്ഷിക്കുക തുടങ്ങിയവ നടപ്പിലാക്കാൻ പരിശ്രമിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ബിഷപ്പ് ഷെവ്ചുക്കിന്റെ അഭിമുഖം സമാപിച്ചത്. അതേസമയം, ജനുവരി 28 ന് റോമിലെ ബൈസന്‍റൈന്‍ റീത്തിലുള്ള യുക്രൈന്‍ ബസിലിക്ക സാന്താ സോഫിയ ദേവാലയം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചു. 1968-ല്‍ നിര്‍മിച്ച ദേവാലയം സുവര്‍ണ ജൂബിലി ഈ വര്‍ഷം ആചരിക്കുവാനിരിക്കെയാണ് പാപ്പയുടെ സന്ദര്‍ശനം നടന്നത്.
Image: /content_image/News/News-2018-01-30-06:43:56.jpg
Keywords: യുക്രൈ