Contents
Displaying 7921-7930 of 25184 results.
Content:
8234
Category: 18
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റിയെ അപമാനിക്കുവാന്‍ സര്‍ക്കാരിന്റെ കള്ളപ്രചാരണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ലോകത്തിനുതന്നെ മാതൃകയായ മദര്‍ തെരേസ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച മിഷ്ണനറീസ് ഓഫ് ചാരിറ്റിക്കെതിരേ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ചൈല്‍ഡ് ലൈന്‍ കൊളാബ് സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവശരും ആലംബഹീനരുമായ ആയിരക്കണക്കിന് ആളുകള്‍ക്ക് അഭയമായ മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് ഇപ്പോള്‍ ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സംവിധാനത്തില് നിന്ന് ഒത്തിരിയേറെ പ്രയാസങ്ങള്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് നേരിടേണ്ടിവരുന്നു. മിഷ്ണറീസ് ഓഫ് ചാരിറ്റിയെക്കുറിച്ച് ഏത് അന്വേഷണത്തിനും തയാറാണെന്നും വ്യക്തമാക്കിയശേഷവും അവര്‍ക്കെതിരേ കള്ളപ്രചാരണം നടത്തുകയാണ്. കാശിനുവേണ്ടി കച്ചവടം നടത്തുന്നു എന്ന പ്രചാരണം പോലും ഇവര്‍ക്കെതിരേ ഉയര്‍ത്തുകയാണ്. സന്യസ്ഥ സമൂഹത്തിന് പിന്നാലെ സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെതിരേയും ഇപ്പോള്‍ കടന്നാക്രമണം നടത്തിയിരിക്കുന്നു. ഇതും ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2018-07-19-05:55:44.jpg
Keywords: സൂസ

8235
Category: 10
Sub Category:
Heading: "പോപ്പ് ഇഫക്ട്": ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് മടങ്ങുകയാണെന്ന് കാറ്റി പെറി
Content: സിഡ്നി: ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് താൻ മടങ്ങുകയാണെന്നു വെളിപ്പെടുത്തി ലോക പ്രശസ്ത അമേരിക്കൻ ഗായിക കാറ്റി പെറി. ഓസ്ട്രേലിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കാറ്റി, ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തന്റെ തീരുമാനത്തിനു പിന്നില്‍ വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയാണെന്ന്‍ അവര്‍ വ്യക്തമാക്കി. ഏപ്രില്‍ മാസം നടന്ന കൂടിക്കാഴ്ചയില്‍ കാറ്റിയുടെ അമ്മയും, സുഹൃത്തും ഹോളിവുഡ് നടനുമായ ഒർലാൻഡോ ബ്ളൂമും ഫ്രാൻസിസ് പാപ്പയെ കാണാൻ റോമിൽ എത്തിയിരുന്നു. താൻ ദെെവത്തിലേയ്ക്ക് തിരികെ വരാൻ തന്റെ അമ്മ എന്നും പ്രാർത്ഥിച്ചിരുന്നതായും കാറ്റി ഓസ്ട്രേലിയൻ മാധ്യമത്തോട് വെളിപ്പെടുത്തി. അനുകമ്പയുടെയും, വിനയത്തിന്റെയും, സുസ്ഥിരതയുടെയും സംയോജനമാണ് ഫ്രാൻസിസ് പാപ്പ. യേശുവിന്റെ ഒരു വിപ്ലവകാരിയാണ് പാപ്പയെന്നും, അതിനാൽ താൻ ഫ്രാൻസിസ് മാർപാപ്പയുടെ ആരാധകയാണെന്നും കാറ്റി പെറി പറഞ്ഞതായി 'വോഗ് ഓസ്ട്രേലിയ'യെ ഉദ്ധരിച്ച് ഡെയിലി മെയില്‍ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അമേരിക്കൻ ഗായകരിൽ മുൻനിരക്കാരിയാണ് കാറ്റി പെറി.
Image: /content_image/News/News-2018-07-19-06:23:31.jpg
Keywords: പോപ്പ്, ഗായിക

8236
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ ഇല്ലെങ്കില്‍ മധ്യപൂര്‍വ്വേഷ്യയില്ല: ഇസ്ളാമിക പണ്ഡിതന്‍
Content: ക്രൈസ്തവ പലായനത്തെ ഗൗരവമായി കാണണമെന്ന് ലെബനോൻ മതനേതാവ്. . there is no Middle East without Christians of the East - The Middle East will no longer exist if the exodus of the Christians of the East continues to reduce the presence of those bearing the name of Christ in the Middle Eastern countries. ബെയ്റൂട്ട്: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‍ ക്രൈസ്തവര്‍ ഇല്ലാതായാല്‍ അത് മധ്യപൂര്‍വ്വേഷ്യ ഇല്ലാതാകുന്നതിന് സമാനമാണെന്ന് ലെബനീസ് റിപ്പബ്ലിക്കിന്റെ മുഫ്തി ഷെയ്ഖ് അബ്ദൽ ലത്തീഫ് ദരിയന്‍. പലായനം മൂലം ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. മക്കസേദ് സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്ക് ബിരുദം നൽകി ആദരിക്കുന്ന ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ക്രൈസ്തവരോടൊപ്പം സഹവർത്തിക്കുന്നതിൽ സന്തുഷ്ടരാണെന്ന് ലബനീസ് സുന്നി വിഭാഗത്തിന്റെ പ്രതിനിധിയായ അദ്ദേഹം അറിയിച്ചു. സ്വദേശത്ത് മടങ്ങിയെത്താൻ അദ്ദേഹം യുവജനങ്ങളെ ക്ഷണിച്ചു. ക്രൈസ്തവ നരഹത്യയ്ക്ക് ഗൗരവമായ ശിക്ഷ നൽകണം. ജീവിതം ഓരോ നിമിഷവും ആനന്ദകരമാക്കാൻ പരിശ്രമിക്കണമെന്നും ഷെയ്ക്ക് അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടു. ഇസ്ളാമിക് വിദ്യാലയങ്ങൾ മതസൗഹാർദത്തിന് മുൻതൂക്കം നൽകി ലോകത്തെ ഒരു കുടുംബമായി നോക്കി കാണാൻ തലമുറകൾക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 ൽ ലെബനീസ് റിപ്പബ്ളിക്ക് ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ക്ക് അബ്ദുൽ ലത്തീഫ് സൗഹൃദ സംഭാഷണങ്ങൾക്ക് പ്രശസ്തനാണ്. ക്രൈസ്തവർക്ക് നേരെ നടക്കുന്ന മുസ്ളിം സുന്നി വിഭാഗത്തിന്റെ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചിരുന്നു.
Image: /content_image/News/News-2018-07-19-06:52:54.jpg
Keywords:

8237
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ ഇല്ലെങ്കില്‍ മധ്യപൂര്‍വ്വേഷ്യയില്ല: ലെബനീസ് ഇസ്ളാമിക പണ്ഡിതന്‍
Content: ബെയ്റൂട്ട്: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‍ ക്രൈസ്തവര്‍ ഇല്ലാതായാല്‍ അത് മധ്യപൂര്‍വ്വേഷ്യ ഇല്ലാതാകുന്നതിന് സമാനമാണെന്ന് ലെബനീസ് റിപ്പബ്ലിക്കിന്റെ ഗ്രാന്‍റ് മുഫ്തി ഷെയ്ഖ് അബ്ദൽ ലത്തീഫ് ദരിയന്‍. മധ്യപൂര്‍വ്വേഷ്യയില്‍ പലായനം മൂലം ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മക്കസേദ് സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്ക് സര്‍ട്ടിഫിക്കറ്റ് നൽകി ആദരിക്കുന്ന ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ക്രൈസ്തവരോടൊപ്പം സഹവർത്തിക്കുന്നതിൽ സന്തുഷ്ടരാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ക്രൈസ്തവ നരഹത്യയ്ക്ക് ഗൗരവമായ ശിക്ഷ നൽകണമെന്നും ഓര്‍മ്മിപ്പിച്ചു. ഇസ്ളാമിക് വിദ്യാലയങ്ങൾ മതസൗഹാർദത്തിന് മുൻതൂക്കം നൽകി ലോകത്തെ ഒരു കുടുംബമായി നോക്കി കാണാൻ തലമുറകൾക്ക് പരിശീലനം നൽകുമെന്നും ലബനീസ് സുന്നി വിഭാഗത്തിന്റെ പ്രതിനിധി കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. 2014 ൽ ലെബനീസ് റിപ്പബ്ളിക്ക് ഗ്രാന്‍റ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ക്ക് അബ്ദുൽ ലത്തീഫ് സൗഹൃദ സംഭാഷണങ്ങൾക്ക് പ്രശസ്തനാണ്. ക്രൈസ്തവർക്ക് നേരെ നടക്കുന്ന മുസ്ളിം സുന്നി വിഭാഗത്തിന്റെ ആക്രമണങ്ങളെ അദ്ദേഹം നേരത്തെ അപലപിച്ചിരുന്നു.
Image: /content_image/News/News-2018-07-19-08:27:27.jpg
Keywords: ഇസ്ലാ, മുസ്ലി

8238
Category: 18
Sub Category:
Heading: ജര്‍മ്മന്‍ കര്‍ദ്ദിനാളിന് വരാപ്പുഴ അതിരൂപത സ്വീകരണം നല്‍കി
Content: വരാപ്പുഴ: കേരളം സന്ദര്‍ശിക്കുന്ന ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് റെയ്നര്‍ വോള്‍ക്കിക്കു വരാപ്പുഴ അതിരൂപത സ്വീകരണം നല്‍കി. അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ അദ്ദേഹത്തെ ഔപചാരികമായി സ്വീകരിച്ചു. യൂണിവേഴ്സല്‍ ചര്‍ച്ച ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഡോക്ടര്‍ റുഡോള്‍ഫ്, പ്രോജക്ട് ഓഫീസര്‍ ശ്രീ നദീം അമ്മാന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിദ്യാഭ്യാസ സാമൂഹിക സാംസ്കാരികരംഗങ്ങളില്‍ വരാപ്പുഴ അതിരൂപത നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം രൂപതയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു. വികാര്‍ ജനറല്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. അലക്സ് കുരിശു പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍, വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2018-07-19-08:46:27.jpg
Keywords: വരാപ്പു

8239
Category: 1
Sub Category:
Heading: വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തില്‍ ജപ്പാനില്‍ ആദ്യ ഓര്‍ത്തഡോക്സ് ആശ്രമം
Content: അജിരോ, ജപ്പാന്‍: ജപ്പാന്‍ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ചിരകാലാഭിലാഷമായിരുന്ന ആദ്യ ആശ്രമത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. 1861-ല്‍ ജപ്പാനില്‍ ഓര്‍ത്തഡോക്സ് വിശ്വാസം കൊണ്ടുവന്ന വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തില്‍ പണിയുന്ന ആശ്രമ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ച വിവരം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ‘മൊണാസ്ട്രീസ് ആന്‍ഡ് മൊണാസ്റ്റിസിസം സിനഡല്‍ ഡിപ്പാര്‍ട്ട്മെന്റ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജൂലൈ 7, 8 തിയതികളില്‍ ചേര്‍ന്ന ജപ്പാന്‍ ഓര്‍ത്തഡോക്സ് സഭാ സമിതി യോഗമാണ് പദ്ധതി ആരംഭിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്. 2005 ജൂലൈ 16-ന് പരിശുദ്ധ അലെക്സി II പാത്രിയാര്‍ക്കീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ സൂനഹദോസില്‍ ജപ്പാനിലെ ഓര്‍ത്തഡോക്സ് സന്യാസ ജീവിതത്തില്‍ പുത്തനുണര്‍വ് കൊണ്ടുവരണമെന്ന ടോക്കിയോയുടേയും, ജപ്പാന്‍ മുഴുവന്റേയും തലവനായ മെട്രോപ്പോളിറ്റന്‍ ഡാനിയലിന്റെ ആവശ്യം വിശദമായി ചര്‍ച്ച ചെയ്തിരിന്നു. മെട്രോപ്പോളിറ്റന്‍ ഡാനിയലിനെ സഹായിക്കുവാന്‍ ‘ഹോളി ട്രിനിറ്റി സെന്റ് സെര്‍ജിയൂസ് ലാവ്ര, സഭാംഗമായ ഹൈറോമോങ്ക് ജെറാസിമിനെ (ഷെവ്ത്സോവ്) അയക്കുവാന്‍ സൂനഹദോസില്‍ പിന്നീട് തീരുമാനമായി. ഇതിന്റെ അന്തിമ നടപടിയെന്ന നിലയില്‍ 2018 ജൂണ്‍ 22-ന് അജീരോ നഗരത്തില്‍ ആശ്രമം പണികഴിപ്പിക്കുന്നതിനുള്ള ഭൂമി വാങ്ങിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ജൂലൈ 3-ന് സന്യാസിമാരായ അര്‍ക്കിമാന്‍ഡ്രൈറ്റ് ജെറാസിമും, സോളമനും ആശ്രമത്തിന്റെ സുഗമമായ നിര്‍മ്മാണത്തിനായി നിര്‍ദ്ദിഷ്ട സ്ഥലത്ത് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ഓര്‍ത്തഡോക്സ് സഭയില്‍ അപ്പസ്തോലന്‍മാര്‍ക്ക് തുല്ല്യമായ സ്ഥാനമുള്ള വിശുദ്ധ നിക്കോളാസിന്റെ ലേഖനങ്ങളുടെ ജപ്പാന്‍ ഭാഷയിലുള്ള തര്‍ജ്ജമ ആലേഖനം ചെയ്തിട്ടുള്ള വലിയ അള്‍ത്താര പുതുതായി പണിയുന്ന ആശ്രമത്തിന്റെ സവിശേഷതയാണ്.
Image: /content_image/News/News-2018-07-19-10:17:46.jpg
Keywords: ജപ്പാന

8240
Category: 18
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കെതിരെയുള്ള കേന്ദ്ര ഇടപെടല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയായി
Content: ന്യൂഡല്‍ഹി: മിഷ്ണറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഹേളനപരമായ നിലപാട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ലോക്‌സഭാ ഡെപ്യൂട്ടി വിപ്പ് കെ.സി. വേണുഗോപാല്‍. തങ്ങളുടെ രാഷ്ട്രീയത്തിന് അനിഷ്ടമായ ആശയങ്ങളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുന്നതിനു പുറമേ അന്വേഷണ ഏജന്‍സികളെ വിട്ടു റെയ്ഡ് നടത്തിക്കുന്നതാണു മോദിസര്‍ക്കാരിന്റെ ഇപ്പോഴത്തെ രീതിയെന്നും ഇതിന് ഉദാഹരണമാണ് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളില്‍ രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളില്‍ അടിയന്തര പരിശോധന നടത്തണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു വേണുഗോപാലിന്റെ പരാമര്‍ശം. ഒരേസമയം ആള്‍ക്കൂട്ട അതിക്രമങ്ങളെ അപലപിക്കുകയും കുറ്റവാളികളെ അനുമോദിക്കുകയും ചെയ്യുന്ന കാപട്യമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മിഷ്ണറീസ് ഓഫ് ചാരിറ്റിയെ ലക്ഷ്യം വച്ചുകൊണ്ടുള്ള ബിജെപി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ദേശീയ നേതാക്കള്‍ രംഗത്തെത്തിയിരിന്നു.
Image: /content_image/India/India-2018-07-20-05:12:54.jpg
Keywords: മിഷ്ണറീ

8241
Category: 18
Sub Category:
Heading: പ്രളയക്കെടുതി: ജാതിമതഭേദമന്യേ എല്ലാവര്‍ക്കും അടിയന്തര സഹായമെത്തിക്കാന്‍ കര്‍ദ്ദിനാളിന്റെ ആഹ്വാനം
Content: കൊച്ചി: സഭയുടെ വിവിധ തലങ്ങളില്‍നിന്ന് പ്രളയക്കെടുതിയില്‍ ക്ലേശമനുഭവിക്കുന്ന ജാതിമതഭേദമന്യേ എല്ലാവര്‍ക്കും അടിയന്തര സഹായമെത്തിക്കാന്‍ നടപടികളെടുക്കണമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആഹ്വാനം. രൂപതകളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ ആഭിമുഖ്യത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കു പുതിയ വീടുകള്‍ നിര്‍മിക്കുക, കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ പുനരുദ്ധരിക്കുക, രോഗാവസ്ഥയിലുള്ളവര്‍ക്കു ചികിത്സാസഹായം നല്‍കുക, കൃഷിനാശം സംഭവിച്ചവര്‍ക്കു സര്‍ക്കാര്‍ സഹായം എത്തിച്ചുകൊടുക്കാനുളള മാര്‍ഗങ്ങള്‍ അവലംബിക്കുക തുടങ്ങിയ ദുരിതനിവാരണ നടപടികളുമായി മുന്നോട്ടുപോകണം. പ്രളയക്കെടുതിയില്‍ വേദനിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. വീടും പുരയിടങ്ങളും കൃഷിയുമെല്ലാം നഷ്ടമായവരുടെ നികത്താനാവാത്ത വേദനയില്‍ പങ്കുചേരുന്നു. മഴക്കെടുതിയില്‍ കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആഹ്വാനങ്ങളോടും നിര്‍ദേശങ്ങളോടും ചേര്‍ന്നുനിന്നു സീറോ മലബാര്‍ സഭയിലെ സാമൂഹ്യസേവനവിഭാഗവും മറ്റു പ്രസ്ഥാനങ്ങളും കഴിയുന്നത്ര ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2018-07-20-05:36:59.jpg
Keywords: ആലഞ്ചേരി

8242
Category: 13
Sub Category:
Heading: മദ്യശാലയില്‍ നിന്ന് അള്‍ത്താരയിലേക്ക്; 15 വര്‍ഷം കുര്‍ബാനയില്‍ പങ്കെടുക്കാത്തയാള്‍ ഇന്ന് ദിവ്യബലി അര്‍പ്പിക്കുന്നു
Content: സാന്റാണ്ടര്‍: പൗരോഹിത്യമെന്ന മഹത്തരമായ ജീവിതത്തെ പുല്‍കാന്‍ ദൈവം പ്രത്യേകം വിളിച്ച അനേകരുടെ ജീവിതാനുഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. 35 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് പൗരോഹിത്യം സ്വീകരിച്ച ഫാ. കെന്‍സിയുടെ ജീവിതസാക്ഷ്യം ഈ അടുത്ത നാളുകളിലാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. കാസറെസ് എന്ന സ്പെയിന്‍ സ്വദേശിക്കും വ്യത്യസ്ഥമായ ജീവിതസാക്ഷ്യമാണ് ലോകത്തോട് പറയാനുള്ളത്. 15 വര്‍ഷമായി വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാതിരിന്ന മദ്യശാലാ നടത്തിപ്പുകാരനായ അദ്ദേഹം ഇന്ന്‍ കത്തോലിക്കാ പുരോഹിതനായ ഫാ. ജുവാന്‍ ഡി കാസറെസാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നിയമപഠനത്തിനു ചേര്‍ന്ന കാസറെസ് പഠനത്തില്‍ മോശമായതിനാല്‍ ഇടക്ക് വെച്ച് പഠനം നിര്‍ത്തുകയായിരുന്നു. 2006-ല്‍ തന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് സ്പെയിനിലെ സാന്റാണ്ടറില്‍ കാസറെസ് ഒരു ബാര്‍ തുടങ്ങുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ ബാര്‍ നഷ്ടത്തിലായി. ജീവിതത്തിലെ ദിശാബോധം നഷ്ടപ്പെട്ടപ്പോലെയായിരുന്നു എന്നാണ് ആ കാലഘട്ടത്തെക്കുറിച്ച് ഫാ. കാസറെസ് സ്മരിക്കുന്നത്. ബാര്‍ ആരംഭിക്കുന്നതിന് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ദേവാലയത്തില്‍ പോകുന്ന പതിവ് അദ്ദേഹം നിറുത്തിയിരുന്നു. വിശ്വാസത്തില്‍ നിന്ന്‍ അകന്നു കഴിഞ്ഞിരിന്ന കാസറെസിനെ തന്റെ തിരുസന്നിധിയിലേക്ക് കൂട്ടിക്കൊണ്ട് വരുവാന്‍ ദൈവം തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ സുഹൃത്തിലൂടെ. പ്രാര്‍ത്ഥനക്കായി ഒരു സുഹൃത്ത് ക്ഷണിച്ചതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന്‍ കാസറെസ് പറയുന്നു. ആദ്യമൊക്കെ സുഹൃത്തുമായി സംസാരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു താന്‍ പോയിരുന്നതെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ ക്രമേണ കാസറെസിന്റെയുള്ളില്‍ മാറ്റങ്ങള്‍ സൃഷ്ട്ടിക്കുവാന്‍ തുടങ്ങി. ആദ്ധ്യാത്മിക ജീവിതത്തിലേക്ക് മടങ്ങിവരുവാനുള്ള ശക്തമായ ഉള്‍പ്രേരണ അവനെ വല്ലാതെ ഉലച്ചു. വൈകിയില്ല. ഒരു പതിറ്റാണ്ടിന് ശേഷം കാസറെസ് കുമ്പസാരിച്ചു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ചു. അനുരഞ്ജന ശുശ്രൂഷയും ദിവ്യകാരുണ്യവും ജീവിതത്തിന്റെ അടിസ്ഥാനമായി അവന്‍ കണ്ടു. പരിശുദ്ധാത്മാവില്‍ പുതുജീവന്‍ പ്രാപിച്ച കാസറെസ് അധികം താമസിയാതെതന്നെ പഠനം പുനരാരംഭിച്ചു. എന്നാല്‍ അപ്പോഴും ദൈവവിളിയെ കുറിച്ചുള്ള ആത്മീയ ബോധ്യങ്ങള്‍ അവനില്‍ സംജാതമായിരിന്നില്ല. പഠനം ആരംഭിച്ച് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ ദൈവവിളി തനിക്ക് മനസ്സിലായതെന്ന് അദ്ദേഹം പറയുന്നു. ദൈവവിളിക്കുള്ള സമ്മതത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ഇങ്ങനെയാണ്, “ഒരു വിവാഹം ചെയ്ത് തന്റെ കാര്യങ്ങള്‍ നോക്കുന്ന ഭാര്യയോടൊപ്പം താമസിക്കുവാനായിരുന്നു തനിക്കിഷ്ടം. എന്നാല്‍ ദൈവത്തിന്റെ വഴികള്‍ മറ്റൊന്നായിരുന്നു”. അങ്ങനെ ദൈവവിളിയെ കുറിച്ചുള്ള ചിന്ത സജീവമായപ്പോള്‍ സാന്റാണ്ടറിലെ മെത്രാനായ വിസെന്റെ ജിമെനെസിനോട് ഉപദേശമാരാഞ്ഞതിനു ശേഷം അദ്ദേഹം സെമിനാരിയില്‍ ചേരുകയായിരിന്നു. സ്വദേശത്തു നിന്നു 120 മൈലുകള്‍ അകലെയുള്ള പാമ്പ്ലോണ നഗരത്തിലുള്ള സെമിനാരിയിലാണ് അദ്ദേഹം ചേര്‍ന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഫാ. ജുവാന്‍ ഡി കാസറെയുടെ പൗരോഹിത്യ പട്ട സ്വീകരണം നടന്നത്. സാന്റാണ്ടറിലെ നാല് ഇടവകകളിലായാണ് അദ്ദേഹം ഇപ്പോള്‍ സേവനം ചെയ്തുവരുന്നത്. മദ്യശാലയില്‍ മദ്യം വിളമ്പിയ, 15 വര്‍ഷം ദേവാലയത്തില്‍ പ്രവേശിക്കാതിരിന്ന ഫാ. ജുവാന്‍ ഡി കാസറെ ഇന്ന് കര്‍ത്താവിന്റെ കാസ ഉയര്‍ത്തുകയാണ്. അവര്‍ണ്ണനീയമായ നാമത്തിന് സ്തുതി എന്നു ഉദ്ഘോഷിച്ചു കൊണ്ട്.
Image: /content_image/News/News-2018-07-20-06:31:36.jpg
Keywords: പൗരോഹി

8243
Category: 1
Sub Category:
Heading: “അവര്‍ ഞങ്ങളെ കൊന്നൊടുക്കുന്നതിന് മുന്‍പായി എന്തെങ്കിലും ചെയ്യൂ”: കന്യാസ്ത്രീ എഴുതിയ കത്ത് ചര്‍ച്ചയാകുന്നു
Content: മാഡ്രിഡ്: നിക്കരാഗ്വയിലെ നിഷ്കളങ്കരായ ജനങ്ങളെ ഭരണകൂടം കൊന്നൊടുക്കുന്നതിനു മുന്‍പായി രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളെ മാറ്റി നിര്‍ത്തി ക്രിയാത്മകമായ നടപടികള്‍ ആവശ്യപ്പെട്ട് കത്തോലിക്കാ കന്യാസ്ത്രീ എഴുതിയ തുറന്ന കത്ത് ചര്‍ച്ചയാകുന്നു. സ്പെയിനില്‍ താമസിക്കുന്ന നിക്കരാഗ്വ സ്വദേശിയായ സിസ്റ്റര്‍ സിസ്ക്യാ വല്ലാഡാരെസ് ലോക രാഷ്ട്രത്തലവന്‍മാര്‍ക്കും ഭരണകൂടങ്ങള്‍ക്കുമായി എഴുതിയ ബ്ലോഗ് സമൂഹമാധ്യമങ്ങളിലൂടെ നിരവധി രാഷ്ട്രത്തലവന്‍മാര്‍ക്ക് ടാഗ് ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. “ഞാനൊരു കത്തോലിക്കാ കന്യാസ്ത്രീ മാത്രമാണ്. ഇതെഴുതുവാന്‍ എന്നോട് ആരും ആവശ്യപ്പെട്ടതല്ല. പക്ഷേ ഈ കൂട്ടക്കൊലക്ക് ഒരു മൂകസാക്ഷിയാകുവാന്‍ എനിക്ക് കഴിയുകയില്ല” എന്ന് കുറിച്ചുകൊണ്ടാണ് സിസ്റ്റര്‍ സിസ്ക്യായുടെ തുറന്ന കത്ത് ആരംഭിക്കുന്നത്. ഇത് ആശയപരമോ, രാഷ്ട്രീയപരമോ, വിശ്വാസപരമോ ആയ പ്രശ്നമല്ലെന്നും, മനുഷ്യത്വത്തെ സംബംന്ധിക്കുന്ന കാര്യമാണെന്നും സിസ്റ്റര്‍ എഴുതിയിരിക്കുന്നു. "ലോകത്തെ നന്നാക്കുവാനാണ് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിക്കരാഗ്വയിലെ ജനങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്. അവര്‍ ഞങ്ങളെ മുഴുവന്‍ കൊന്നോടുക്കുന്നതിനു മുന്‍പ് ദയവായി എന്തെങ്കിലും ചെയ്യൂ”. വെറും 60 ലക്ഷം ജനങ്ങള്‍ മാത്രമുള്ള ഒരു ചെറിയ രാജ്യമായതിനാലും, തങ്ങള്‍ക്ക് എണ്ണയില്‍ നിന്നുള്ള വരുമാനമൊന്നുമില്ലാത്തതിനാലും ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമൊന്നും കാണുകയില്ലെങ്കിലും, മൂല്യബോധവും, ധൈര്യവുമുള്ളവരോട് താന്‍ അപേക്ഷിക്കുകയാണെന്നും സിസ്റ്റര്‍ കത്തില്‍ കുറിച്ചിട്ടുണ്ട്. നിക്കരാഗ്വയിലെ പ്രസിഡന്റായ ഡാനിയല്‍ ഒര്‍ട്ടേഗയുടെ പോലീസും, അര്‍ദ്ധസൈനീക വിഭാഗവും കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തോടെ ആളുകളെ കൊന്നൊടുക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വെടിവെക്കുന്നു. ദേവാലയങ്ങള്‍ നശിപ്പിക്കുന്നു. സൈനീകമായ നടപടിയല്ല ഞാന്‍ ആവശ്യപ്പെടുന്നതെന്നും, നയതന്ത്രപരമായ സമ്മര്‍ദ്ദമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും, ഡാനിയല്‍ ഒര്‍ട്ടേഗയുടെ മേല്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം അത്യാവശ്യമായതിനാലാണ് താന്‍ ഇതെഴുതുന്നതെന്നും പറഞ്ഞുകൊണ്ടാണ് സിസ്റ്റര്‍ സിസ്ക്യാ വല്ലാഡാരെസ് തന്റെ തുറന്ന കത്ത് അവസാനിപ്പിക്കുന്നത്. സിസ്റ്റര്‍ സിസ്ക്യാക്ക് ട്വിറ്ററില്‍ 46,000 ഫോളോവേഴ്സും, ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി അയ്യായിരത്തിലധികം സുഹൃത്തുക്കളും, യുട്യൂബിലും, ലിങ്ക്ഡിന്നിലുമായി പന്ത്രണ്ടു ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുമുണ്ട്. സോഷ്യല്‍ മീഡിയായില്‍ ഉണ്ടാകുന്ന ചര്‍ച്ച നിക്കരാഗ്വയില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ധത്തിന് വഴിവെക്കുമെന്ന പ്രതീക്ഷയിലാണ് സിസ്റ്റര്‍ സിസ്ക്യാ വല്ലാഡാരെസ്. മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് പ്രക്ഷോഭമായി മാറിയത്. പോലീസിനേയും അര്‍ദ്ധസൈനികരേയും ഉപയോഗിച്ച് സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതിന്റെ ഫലമായി നൂറുകണക്കിന് ആളുകളാണ് ഇതിനോടകം കൊല്ലപ്പെട്ടത്.
Image: /content_image/News/News-2018-07-20-11:11:57.jpg
Keywords: നിക്കരാഗ്വ