Contents
Displaying 8821-8830 of 25174 results.
Content:
9135
Category: 18
Sub Category:
Heading: ഫ്രാന്‍സിസ്‌കന്‍ ചിന്തകള്‍ക്ക് പ്രസക്തിയുള്ള കാലഘട്ടമാണിതെന്ന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
Content: തൊടുപുഴ: ഫ്രാന്‍സിസ്‌കന്‍ ചിന്തകള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിതെന്നു കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ഫ്രാന്‍സിസ്‌കന്‍ അല്‍മായ സംഘടന കോതമംഗലം രൂപത വാര്‍ഷികവും ശതോത്തര സുവര്‍ണ ജൂബിലി ആഘോഷവും തിരുനാളും വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളി പാരിഷ്ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത വിശുദ്ധ ഫ്രാന്‍സിസ് അസീസി ജീവിതത്തിലൂടെ കാണിച്ചുനല്‍കിയിരുന്നു.പ്രകൃതിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്. വേറിട്ട പ്രവര്‍ത്തനത്തിലൂടെ അനേകര്‍ക്ക് ആശ്വാസമാകുന്ന ഫ്രാന്‍സിസ്‌കന്‍ അല്മായ സംഘടനയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ രൂപത പ്രസിഡന്റ് ഫ്രാങ്കോ ജോണ്‍ മേയ്ക്കാട്ടുകുളം അധ്യക്ഷത വഹിച്ചു. കോട്ടയം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് എസ്എഫ്ഒ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.മൈക്കിള്‍ പാറുശേരില്‍ മുഖ്യപ്രഭാഷണവും കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊന്പില്‍ അനുഗ്രഹപ്രഭാഷണവും നടത്തി. മുന്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സോമി പാണങ്കാട്ട്, വണ്ടമറ്റം പള്ളി വികാരി ഫാ. ജോര്‍ജ് മുണ്ടയ്ക്കല്‍, അരുണ്‍ ജോര്‍ജ് കാട്ടറുകുടിയില്‍, സോജന്‍ നടുക്കുടി,ടെന്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-11-24-06:51:28.jpg
Keywords: മഠത്തി

9136
Category: 24
Sub Category:
Heading: ക്രൈസ്തവരോടുള്ള സുനിൽ ഇളയിടത്തിന്റെ ചോദ്യത്തിന് ഒരു മറുപടി
Content: “നിങ്ങൾ മതമായി കാണുന്നത്, ക്രൈസ്തവികതയായി നിങ്ങളിൽ പ്രവർത്തിക്കുന്നത് നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക, ശത്രുവിനെ സ്നേഹിക്കുക എന്ന ക്രിസ്തുമതത്തിന്റെ മൂല്യമാണോ അതോ ക്രിസ്തുമതത്തിന്റെ ആചാരമാണോ? ആചാരമാണെങ്കിൽ മറ്റേ ഫ്രാങ്കോയേയും ചുമക്കേണ്ടി വരും.” സുനിൽ പി. ഇളയിടത്തിന്റെ വാക്കുകളാണു ഇവ. “ചില അപ്രിയ സത്യങ്ങൾ. (ക്രിസ്ത്യാനികൾ കേൾക്കാൻ)“ എന്നു പറഞ്ഞു ലോജിക്കൽ ഇൻഡ്യൻ എന്ന പേജ് പബ്ലിഷ് ചെയ്ത ഇത് പലരും ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ടു. കാര്യം സുനിൽ പി. ഇളയിടം അറിയപ്പെടുന്ന പ്രഭാഷകനൊക്കെ ആണ്. പക്ഷെ അദ്ദേഹത്തിന്റെ സിൻക്രട്ടിക്ക് ഫിലോസഫിയോട് പ്രത്യേകിച്ച് മമതയൊന്നും തോന്നിയിട്ടില്ലാത്തതിനാൽ അതിനെ എന്നും ക്രിട്ടിക്കൽ ആയി കണ്ടിട്ടുള്ളതുകൊണ്ട് ഈ വാചകത്തിലെ ചില തെറ്റുകളെ ഒന്നു സൂചിപ്പിക്കുവാണ്. ഒന്നാമത്, നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന കല്പനയ്ക്കു മുമ്പ്.... “എല്ലാത്തിലുമുപരിയായി ദൈവത്തെ സ്നേഹിക്കുക” എന്നൊരു കല്പന ക്രിസ്തു നൽകുന്നുണ്ട്. ക്രിസ്തുവിന്റെ ആ കല്പനയെ അംഗീകരിക്കാൻ ‘ആധൂനിക നവീകരണ ചിന്തകന്മാർക്ക്’ ബുദ്ധിമുട്ടുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അതു അംഗീകരിക്കാതെ നിങ്ങൾക്ക് ക്രൈസ്തവികതയെയൊ ക്രിസ്തുവിനെയൊ അംഗീകരിക്കാൻ കഴിയില്ല. ഇനി മറ്റൊന്ന് – ഫ്രാങ്കോയെ ചുമക്കേണ്ടിവരുന്ന ‘ആചാരമൊന്നും’ ക്രിസ്തുമതത്തിലില്ല. ഇല്ലാത്ത ഒരു കാര്യം ഉദാഹരിക്കുന്നത് ഏതു ലോജിക്കൽ കറക്റ്റ്നസ് ആണെന്ന് അറിയില്ല. കയ്യടി കിട്ടാൻ ഉപകരിക്കും എന്നതിലുപരി തീർത്തും അനാവശ്യമായ ഒരു ഉദാഹരിക്കൽ!... ഇനി അഥവാ ‘ഫ്രാങ്കോയെ എന്തുകൊണ്ട് തള്ളിപ്പറയുന്നില്ല” എന്നതാണു നിങ്ങളുടെ ചോദ്യമെങ്കിൽ, അതു ക്രിസ്തുമതത്തിന്റെ മൂല്യത്തിന്റെ ഭാഗമാണ്. “നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” എന്നതിന്റെ അർത്ഥം പൂർണ്ണമായി മനസിലാക്കിയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ ഒരു ഉദാഹരണം നടത്തില്ലായിരുന്നു. “നിങ്ങൾ വിധിക്കരുത്” എന്ന് പഠിപ്പിക്കുന്ന ക്രിസ്തുവിൽ വിശ്വസിക്കുന്ന ക്രൈസ്തവർ ‘കുറ്റാരോപിതൻ” മാത്രമായ ഒരാളെ തള്ളിപ്പറയണം എന്നു പറയുമ്പോൾ അവനിൽ എന്തു സ്നേഹമാണുള്ളത്? എന്ന് കൂടി ചിന്തിക്കണം. അവസാനമായി, ആചാരം എന്നത് മൂല്യങ്ങളുടെ ബാഹ്യപ്രകടനമാണ്. ഏതെങ്കിലും സമൂഹത്തിന്റെ ആചാരം തെറ്റാണെന്നു വന്നാൽ അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽ തന്നെ കുറവുകളുണ്ടെന്നാണു അർത്ഥം. ഇനി ഷെയർ ചെയ്ത എന്റെ കൂട്ടുകാരോട് --- തേനിൽ പൊതിഞ്ഞ പലതും നാം സോഷ്യൽ മീഡിയയിൽ കാണും. പക്ഷെ എന്തിനെയും നമ്മൂടെ യുക്തിക്ക് അനുസരിച്ച് ക്രിട്ടിസൈസ് ചെയ്യാൻ പഠിക്കുന്നിടത്താണു നമ്മിൽ സയന്റിഫിക്ക് റ്റെമ്പർ വളരുന്നത്.
Image: /content_image/SocialMedia/SocialMedia-2018-11-24-07:14:28.jpg
Keywords: മറുപടി

9137
Category: 7
Sub Category:
Heading: ആരാണ് സത്യ ദൈവം?
Content: ലോകത്തിൽ ധാരാളം മതങ്ങളുണ്ട്. അങ്ങനെയെങ്കിൽ നിരവധി ദൈവങ്ങളുണ്ടോ? അതോ, എല്ലാ മതങ്ങളും ഒരു ദൈവത്തിലേക്കാണോ മനുഷ്യനെ നയിക്കുന്നത്? ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഈ വിഷയത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്ന വീഡിയോ.
Image:
Keywords: ക്രിസ്തു, ജീവിക്കുന്ന

9138
Category: 1

Image: /content_image/News/News-2018-11-24-10:16:05.jpg
Keywords: ഏകരക്ഷ

9139
Category: 1
Sub Category:
Heading: ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 32.7 കോടി ക്രൈസ്തവര്‍
Content: യൂയോര്‍ക്ക്: ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 32.7 കോടി ക്രൈസ്തവരെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’-ന്റെ റിപ്പോര്‍ട്ട്. ഭരണകൂടങ്ങളും, സംഘടനകളും പുലര്‍ത്തിവരുന്ന ആക്രമണോത്സുക ദേശീയതയാണ് ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, മ്യാന്മര്‍ അടക്കമുള്ള രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിന്റെ കാരണമെന്നും ഇതിനെതിരെ വാക്കുകളിലൂടെ അല്ലാതെ പ്രവര്‍ത്തിയിലൂടെ പ്രതികരിക്കുവാന്‍ പാശ്ചാത്യലോകത്തിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 196 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിവരങ്ങള്‍ അപഗ്രഥിച്ച ശേഷമാണ് ‘റിലീജിയസ് ഫ്രീഡം ഇന്‍ ദി വേള്‍ഡ് 2018 റിപ്പോര്‍ട്ട്’ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ആഗോളതലത്തില്‍ മതസ്വാതന്ത്ര്യം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും റിപ്പോട്ടിലുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മതപരമായ പ്രചാരണങ്ങള്‍ പ്രശ്നത്തിന്റെ ആക്കം കൂട്ടി. ഭവനരഹിതരായവര്‍ക്കും, സ്വന്തം ദേശത്തേക്ക് മടങ്ങിവരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അത്യാവശ്യ സഹായങ്ങള്‍ ചെയ്യുന്നതില്‍ പോലും പാശ്ചാത്യ രാജ്യങ്ങളിലെ ഭൂരിഭാഗം ഗവണ്‍മെന്റുകളും പരാജയപ്പെട്ടു. ലോകത്തെ 61% ജനങ്ങളും, മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ തടസ്സപ്പെടുകയോ, നിഷേധിക്കപ്പെടുകയോ, ഇല്ലായ്മചെയ്യപ്പെടുകയോ ചെയ്ത രാഷ്ട്രങ്ങളിലാണ് താമസിക്കുന്നത്. 32.7 കോടി ക്രിസ്ത്യാനികള്‍ മതപീഡനം നേരിട്ടുകൊണ്ടാണ് ജീവിക്കുന്നത്. 17.8 കോടി ക്രിസ്ത്യാനികള്‍ യേശുവിലുള്ള തങ്ങളുടെ വിശ്വാസം മൂലം ഏതെങ്കിലും വിധത്തിലുള്ള വിഭാഗീയതകള്‍ക്ക് ഇരയാണ്. കഴിഞ്ഞ 25 മാസക്കാലയളവില്‍ എടുത്തുപറയത്തക്ക രീതിയില്‍ മതപീഡനം നടക്കുന്ന 38 രാജ്യങ്ങളില്‍ 18 രാജ്യങ്ങളിലെ സ്ഥിതി വളരെയേറെ വഷളായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 19 വര്‍ഷക്കാല ചരിത്രത്തില്‍ ഇതാദ്യമായി റഷ്യയും, കിര്‍ഗിസ്ഥാനും ‘വിഭാഗീയത’യുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ റിപ്പോര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. 2016-18 കാലയളവില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെയും, അനുകൂല സംഘടനകളുടെയും മേല്‍ മാധ്യമങ്ങള്‍ ശ്രദ്ധ പതിപ്പിച്ചപ്പോള്‍, ആഫ്രിക്ക, മധ്യപൂര്‍വ്വേഷ്യ, ഏഷ്യ എന്നിവിടങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്ന ഇസ്ലാമിക തീവ്രവാദങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും, ഇസ്ലാമിക തീവ്രവാദം വര്‍ദ്ധിച്ചതിന്റെ പ്രധാനകാരണം ഇസ്ലാമിലെ തന്നെ വിഭാഗീയതയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ‘റിലീജിയസ് ഫ്രീഡം ഇന്‍ ദി വേള്‍ഡ്' റിപ്പോര്‍ട്ട് പുറത്തുവരാറുള്ളത്.
Image: /content_image/News/News-2018-11-24-12:31:04.jpg
Keywords: പീഡന

9140
Category: 1
Sub Category:
Heading: “അവസാനം, ചില നല്ല വാര്‍ത്തകള്‍”: മിഷ്ണറിയുടെ മരണം ആഘോഷിച്ച് സാത്താന്‍ സേവക്കാര്‍
Content: വാഷിംഗ്ടണ്‍ ഡിസി: ആൻഡമാൻ ദ്വീപുകളിലെ ഉത്തര സെന്റിനൽ ദ്വീപിൽ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ യേശുവിനെ അറിയിക്കുവാന്‍ ശ്രമിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച അമേരിക്കന്‍ മിഷ്ണറിയുടെ മരണം ആഘോഷിച്ച് സാത്താന്‍ സേവക്കാര്‍. ഇരുപ്പത്തിയേഴുകാരനായ ജോണ്‍ അലന്‍ ചാവു എന്ന മിഷ്ണറിയുടെ മരണത്തെക്കുറിച്ച് “അവസാനം, ചില നല്ല വാര്‍ത്തകള്‍” എന്നാണ് സാത്താന്‍ സേവകരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടായിരത്തി അഞ്ഞൂറിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. 600 പേര്‍ ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. ചാവുവിന്റെ മരണത്തില്‍ നിങ്ങള്‍ ഇത്ര ആഘോഷിക്കുന്നതെന്തിനാണെന്ന ചോദ്യത്തിന് “ഈ മനുഷ്യന്‍ മരണമര്‍ഹിക്കുന്നു” എന്നായിരുന്നു സാത്താന്‍ ആരാധകരുടെ മറുപടി. അലനെയും അദ്ദേഹത്തിന്റെ ക്രിസ്ത്യന്‍ വിശ്വാസത്തേയും പരിഹസിക്കുന്ന പരാമര്‍ശങ്ങളും നിരവധി പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. തീരത്തിറങ്ങിയ മിഷ്ണറിയുടെ നേർക്ക് അമ്പുകൾ പാഞ്ഞു വന്നിട്ടും ധീരതയോടെ അലന്‍ മുന്നോട്ട് നടന്നതായി ദൃക്സാക്ഷികളായ മത്സ്യ തൊഴിലാളികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. വിശ്വാസത്തിന് വേണ്ടി ജീവ ത്യാഗം ചെയ്ത അലന്റെ വിശ്വാസ സാക്ഷ്യം നൂറ്റാണ്ടിലെ ക്രൈസ്തവ സാക്ഷ്യത്തിന് മാതൃകയാണെന്ന്‍ അനേകം പേര്‍ നവ മാധ്യമങ്ങളില്‍ കുറിക്കുന്നുണ്ട്.
Image: /content_image/News/News-2018-11-24-14:30:23.jpg
Keywords: ജീവ ത്യാഗ

9141
Category: 1
Sub Category:
Heading: അള്‍ട്ടിമേറ്റ് ഹെവിവെയിറ്റ് ചാമ്പ്യന്റെ കത്തോലിക്ക വിശ്വാസ സാക്ഷ്യം യൂട്യൂബില്‍ തരംഗമാകുന്നു
Content: കത്തോലിക്ക വിശ്വാസത്തിലേക്കുള്ള തന്റെ മടങ്ങിവരവിനെക്കുറിച്ച് അമേരിക്കന്‍ അള്‍ട്ടിമേറ്റ് ഹെവിവെയിറ്റ് ചാമ്പ്യന്‍ഷിപ്പ് (UFC) താരമായ ബാസ് റട്ടന്‍ വിവരിക്കുന്ന വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. വിവിധ ആയോധനകലാ മുറകള്‍ ഇടകലര്‍ന്ന മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്ട് (MMA) എന്ന ആയോധനകലയിലെ ചാമ്പ്യനായ ബാസ് റട്ടന്‍ ഫിലാഡല്‍ഫിയ അതിരൂപതക്ക് വേണ്ടി ആന്തെം ഫില്ലി തയ്യാറാക്കിയ വീഡിയോയിലാണ് തന്റെ വിശ്വാസത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുന്നത്. നെതര്‍ലന്‍റിലായിരിന്നു അദ്ദേഹത്തിന്റെ ജനനം. സമപ്രായക്കാരുടെ കളിയാക്കലുകള്‍ ഏറെ ഏറ്റുവാങ്ങിയ ഒരു ബാല്യമായിരുന്നു തന്റേതെന്ന് റട്ടന്‍ ഓര്‍മ്മിക്കുന്നു. മാമോദീസായും, സ്ഥൈര്യലേപനവുമെല്ലാം സ്വീകരിച്ചിരുന്നുവെങ്കിലും റട്ടന് 12 വയസ്സായപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ കുടുംബം ദേവാലയത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും അകന്നു. ‘ഹിയര്‍ കംസ് ദി ബൂം’ എന്ന റെസ്ലിംഗ് സിനിമയില്‍ കത്തോലിക്ക നടനായ കെവിന്‍ ജെയിംസിനോടൊപ്പം ജോലി ചെയ്യുവാന്‍ ഇടയായതാണ് റട്ടനെ വീണ്ടും വിശ്വാസത്തിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തോടൊപ്പം കത്തോലിക്കാ പ്രഭാഷകരോടുള്ള സംസാരിക്കുവാനിടയായതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് റട്ടന്‍ തന്നെ പറയുന്നു. അതിനു ശേഷമാണ് ബൈബിളിന്റെ ഓഡിയോ പതിപ്പ് ശ്രവിക്കുവാന്‍ അദ്ദേഹം തുടങ്ങിയത്. “ഞാനൊരു കടുത്ത മദ്യപാനിയായിരുന്നു. ബൈബിള്‍ എന്നെ മദ്യപാനത്തില്‍ നിന്നും മോചിപ്പിച്ചു. അങ്ങനെ വീണ്ടും കത്തോലിക്ക വിശ്വാസത്തെക്കുറിച്ച് പഠിക്കുവാനുള്ള താല്‍പര്യവും തനിക്കുണ്ടായി”. ചാമ്പ്യന്‍ഷിപ്പോ, മറ്റുള്ളവരുടെ അംഗീകാരമോ നേടുന്നതിലല്ല കാര്യമെന്നും മറിച്ച് ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിലാണെന്നും പറഞ്ഞുകൊണ്ടാണ് റട്ടന്റെ സാക്ഷ്യം അവസാനിക്കുന്നത്.
Image: /content_image/News/News-2018-11-25-00:04:29.jpg
Keywords: കത്തോലിക്ക

9142
Category: 1
Sub Category:
Heading: ആസിയക്കെതിരെ പ്രക്ഷോഭം: ടിഎല്‍പി നേതാവ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു
Content: ഇസ്ലാമാബാദ്: വ്യാജ മതനിന്ദാക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ഒടുവില്‍ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വനിത ആസിയ ബീബിയുടെ മോചനത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനിലുടനീളം പ്രതിഷേധം അഴിച്ചുവിട്ട തെഹ്റിക് ഇ ലബ്ബായിക് പാര്‍ട്ടി(ടിഎല്‍പി) നേതാവ് ഖാദിം ഹുസൈന്‍ റിസ്വി അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന്‍ പാക്കിസ്ഥാനില്‍ ഉടനീളം പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധപ്രകടനം റദ്ദാക്കില്ലെന്നു വ്യക്തമാക്കിയതോടെയായിരുന്നു അറസ്റ്റ്. അതേസമയം ഒക്ടോബര്‍ അവസാനം ജയില്‍മോചിതയായ ആസിയ ബീബി അജ്ഞാതകേന്ദ്രത്തില്‍ സുരക്ഷിതയാണെന്നാണ് പാക് സര്‍ക്കാര്‍ പറയുന്നത്.
Image: /content_image/News/News-2018-11-25-00:17:26.jpg
Keywords: ആസിയ

9143
Category: 18
Sub Category:
Heading: റവ. ഡോ. സ്റ്റീഫന്‍ മുരിയംകോട്ടുനിരപ്പില്‍ പുതിയ സുപ്പീരിയര്‍ ജനറല്‍
Content: എസ്എച്ച് മൗണ്ട്: ഒ.എസ്.എച്ച് സന്യാസ സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറലായി റവ. ഡോ. സ്റ്റീഫന്‍ മുരിയംകോട്ടുനിരപ്പിലിനെ തെരഞ്ഞെടുത്തു. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസംഘമാണ് സുപ്പീരിയര്‍ ജനറലിനെ തെരഞ്ഞെടുത്തത്. കാനന്‍ ലോയില്‍ ഡോക്ടറേറ്റുള്ള റവ. ഡോ. സ്റ്റീഫന്‍ മോനിപ്പള്ളി ഇടവക വികാരിയാണ്. ഫാ. മാത്യു കുഴിപ്പള്ളില്‍, റവ. ഡോ. ജോസ് കുന്നുവെട്ടിയേല്‍, ഫാ. ജോസ് മാന്പുഴയ്ക്കല്‍, ഫാ. ഷിജു വട്ടംപുറത്ത് എന്നിവരെ പുതിയ കൗണ്‍സിലേഴ്‌സായും ഫാ. ലൂക്കോസ് കുഴിപ്പള്ളിയെ പുതിയ ഓഡിറ്റര്‍ ജനറലായും തിരഞ്ഞെടുത്തിട്ടുണ്ട്.
Image: /content_image/India/India-2018-11-25-00:29:32.jpg
Keywords: സുപ്പീ

9144
Category: 18
Sub Category:
Heading: പാലാ രൂപത 36ാമത് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
Content: പാലാ: ഡിസംബര്‍ 19ന് ആരംഭിക്കുന്ന പാലാ രൂപത 36ാമത് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 3.45 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വദിച്ച് കാല്‍നാട്ടുകര്‍മം നിര്‍വഹിക്കും. രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, അരുണാപുരം ഇടവക വികാരി ഫാ. ജോസഫ് മണ്ണനാല്‍, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മംഗലത്ത്, വിവിധ ഇടവക വികാരിമാര്‍, വൈദികര്‍, സന്യസ്തര്‍, കണ്‍വന്‍ഷന്‍ വോളന്റിയേഴ്‌സ്, ഇവാഞ്ചലൈസേഷന്‍ ടീമംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Image: /content_image/India/India-2018-11-25-00:36:40.jpg
Keywords: അഭിഷേകാ