Contents
Displaying 9631-9640 of 25173 results.
Content:
9945
Category: 1
Sub Category:
Heading: അനുരജ്ഞന കൂദാശ നല്‍കുവാന്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് തിരക്കുകള്‍ മാറ്റിവെച്ച് അനുരജ്ഞന കൂദാശ നല്‍കുവാന്‍ ഫ്രാന്‍സിസ് പാപ്പ. ഈ മാസം 29-ാം തീയതി വെള്ളിയാഴ്ചയാണ് പാപ്പ കുമ്പസാരിപ്പിക്കുക. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് വത്തിക്കാനിലെ ബസിലിക്കയിൽ അനുരജ്ഞനത്തിനായി അണയുന്ന വിശ്വാസികളുടെ കുമ്പസാരം പാപ്പ ശ്രവിക്കും. പാപ്പയോടൊപ്പം അനുരജ്ഞന ശുശ്രൂഷയില്‍ പങ്കുചേരുവാൻ കർദ്ദിനാള്‍മാരെയും മെത്രാന്മാരെയും വൈദീകരെയും പാപ്പയുടെ ആരാധനാക്രമങ്ങളുടെ ഉത്തരവാദിത്വമുള്ള മോൺ. ഗ്വിഡോ മരീനി ക്ഷണിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-03-18-03:34:47.jpg
Keywords: കുമ്പസാര

9946
Category: 18
Sub Category:
Heading: കാഴ്ച പരിമിതരുടെ സ്‌നേഹസംഗമം 30ന്
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാഴ്ച പരിമിതരുടെ സ്‌നേഹസംഗമം 30നു നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ രാവിലെ 11ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലി അര്‍പ്പണത്തോടെയായിരിക്കും സംഗമം നടക്കുക. തുടര്‍ന്നു പൊതുസമ്മേളനം കര്‍ദ്ദിനാള്‍ ഉദ്ഘാടനം ചെയ്യും. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ റവ.ഡോ.വിന്‍സെന്റ് ചെറുവത്തൂര്‍, റവ. ഡോ. ജോബി മൂലയില്‍, ഫാ. സോളമന്‍ കടന്പാട്ടുപറന്പില്‍, ഫാ. മാത്യു പുളിമൂട്ടില്‍, ബ്രദര്‍ സ്‌കറിയാ കുറ്റിക്കാട് തുടങ്ങിയവര്‍ പ്രസംഗിക്കും. സംഗമത്തിന്റെ ക്രമീകരണങ്ങള്‍ക്കായി ഫാ. സോളമന്‍ കടന്പാട്ടുപറന്പില്‍ ജനറല്‍ കണ്‍വീനറായും സാബു ജോസ് ജനറല്‍ കോഓര്‍ഡിനേറ്ററായും ബ്രദര്‍ സ്‌കറിയാ കുറ്റിക്കാട്, സിസ്റ്റര്‍ ജയ സിഎംസി, സിസ്റ്റര്‍ സുനിത സിഎംസി, ക്ലിന്റ് മാത്യു, ഫിബില മാത്യു, റോമി, വില്‍സണ്‍, ഷിബു, മെബിന്‍, ശരത് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2019-03-18-04:07:40.jpg
Keywords: പ്രോലൈ

9947
Category: 1
Sub Category:
Heading: ന്യൂസിലൻഡ് ആക്രമണം: ക്രൈസ്തവ ദേവാലയം ഇസ്ലാം പള്ളിയാക്കുവാന്‍ പ്രകടനം
Content: ഇസ്താംബൂള്‍: ന്യൂസിലാന്റിലെ മോസ്ക്കുകളില്‍ നടന്ന ഭീകര ആക്രമണത്തിന് പിന്നാലെ വിചിത്ര ആവശ്യവുമായി തുര്‍ക്കിയില്‍ ഇസ്ലാമിക സംഘടനകളുടെ പ്രതിഷേധ പ്രകടനം. തുർക്കിയിലെ പ്രശസ്ത ക്രൈസ്തവ ദേവാലയമായ ഹഗിയ സോഫിയ, മുസ്ലിം പള്ളി ആക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ ഇസ്ളാമിക സംഘടനകളിലെ നൂറുകണക്കിനാളുകളാണ് പ്രതിഷേധ പ്രകടനത്തിനായി എത്തിയത്. തീവ്ര വലതുപക്ഷ ചിന്താഗതി പുലർത്തിയ വംശീയവാദി, ന്യൂസിലൻഡിലെ മുസ്ലിം പള്ളിയിൽ നടത്തിയ ആക്രമണത്തിൽ 49 ആളുകൾ കൊല്ലപ്പെട്ടതിനു പിന്നാലെയായിരിന്നു പ്രകടനം. 1453ൽ മനോഹരമായി പണികഴിപ്പിച്ച ഈ ക്രൈസ്തവ ദേവാലയം ബൈസന്‍റൈന്‍ ഭരണാധികാരികളിൽ നിന്നും ഒട്ടോമൻ തുർക്കികൾ പിടിച്ചടക്കുകയായിരുന്നു. അവർ ഹഗിയ സോഫിയ ഒരു മുസ്ലിം പള്ളി ആക്കിമാറ്റി. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടിൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന തുർക്കി ഭരണാധികാരിയായിരുന്ന മുസ്തഫ കമാൽ അത്താതുർക്ക്, ഹഗിയ സോഫിയ ഒരു മ്യൂസിയമാക്കി സന്ദർശകർക്ക് തുറന്നുകൊടുക്കുകയായിരിന്നു. വർഷംതോറും ലക്ഷക്കണക്കിന് സന്ദർശകരാണ് സ്വദേശത്തുനിന്നും, വിദേശത്തുനിന്നും ഇവിടെ എത്തിച്ചേരുന്നത്. തീവ്ര ഇസ്ലാമിക ചിന്ത വെച്ചുപുലർത്തുന്ന ഇപ്പോഴത്തെ തുർക്കി ഭരണാധികാരിയായ, തയിബ് എർഡോഗൻ ഹഗിയ സോഫിയ ദേവാലയം വീണ്ടുമൊരു മുസ്ലിം പള്ളി ആക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര സമ്മർദ്ധങ്ങളെ ഭയപ്പെട്ട് നിലപാട് ഉപേക്ഷിക്കുകയായിരിന്നു. എന്നാല്‍ ഈ ആവശ്യവുമായി രാജ്യത്തു ഇസ്ലാം മതസ്ഥര്‍ സംഘടിക്കുന്നത് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ ഇടം നേടിയ കെട്ടിടം കൂടിയായിരിന്നു ഹഗിയ സോഫിയ.
Image: /content_image/News/News-2019-03-18-06:19:34.jpg
Keywords: തുര്‍ക്കി

9948
Category: 1
Sub Category:
Heading: വ്യാജ വാർത്തകൾക്കെതിരെ പോരാടുവാന്‍ ആഹ്വാനവുമായി സിബിസിഐ
Content: വരാണസി: രാജ്യത്തും സഭയിലും വ്യാപിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ധീരതയോടെ പോരാടാന്‍ ആഹ്വാനവുമായി സിബിസിഐ. ദേശീയ കത്തോലിക്ക മെത്രാൻ സമിതിയുടെ സോഷ്യൽ കമ്യൂണിക്കേഷൻ വിഭാഗം വരാണസി രൂപതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നത്. സഭാപരമായ വാർത്തകളോട് പ്രതികരിക്കാൻ വൈകുമ്പോഴാണ് വ്യാജവാർത്തകൾ പ്രചരിക്കുന്നതെന്നും ദൈവത്തിനും സഭയ്ക്കും വിധേയരായി വിശ്വാസം പ്രഘോഷിക്കുവാൻ സഭാമക്കൾ തയ്യാറാകണമെന്നും ദേശീയ മെത്രാന്‍ സംഘം സെക്രട്ടറി മോൺ.തിയോഡോർ മസ്കാരൻഹസ് ദിവ്യബലിയിൽ സന്ദേശം നൽകി. വ്യാജവാർത്തകളുടെ ലോകത്ത് സത്യം പ്രഘോഷിക്കപ്പെടണമെന്ന് രണ്ടാം ദിനം ദിവ്യബലിയ്ക്ക് കാർമ്മികത്വം വഹിച്ച സാമൂഹിക വാർത്താവിനിമയ കാര്യാലയം ചെയർമാനും ബാരുയിപ്പുർ ബിഷപ്പുമായ സൽവാദോർ ലോബോ പറഞ്ഞു. ആഗോള മാധ്യമ ദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ നൽകിയ സത്യം നിങ്ങളെ സ്വതന്ത്രരാക്കുമെന്ന സന്ദേശം അനുസ്മരിച്ചതോടൊപ്പം നല്ല വാർത്തകളുടെ സന്ദേശകരാകാനും ലോകത്തിൽ സത്യത്തിന്റെ വക്താക്കളാകാനും ബിഷപ്പ് ലോബോ ആഹ്വാനം ചെയ്തു. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ അജണ്ട പ്രചരിപ്പിക്കുവാന്‍ നിഗൂഢമായ വിധത്തില്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നതായി ഡല്‍ഹിയില്‍ നിന്നുമുള്ള കപ്പൂച്ചിൻ വൈദികന്‍ പ്രതികരിച്ചു. മാർച്ച് പതിനൊന്ന് മുതൽ പതിനഞ്ച് വരെ വാരണാസി നവസാധന പാസ്റ്ററൽ സെന്ററിൽ നടന്ന ചർച്ചയിൽ ബിഷപ്പ് പൂള അന്തോണി, ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ അടക്കമുള്ള മെത്രാന്‍മാരും സിബിസിഐ 14 റീജിയണുകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
Image: /content_image/News/News-2019-03-18-08:28:51.jpg
Keywords: നുണ, വ്യാജ

9949
Category: 1
Sub Category:
Heading: "കെന്റകി ജീവനുവേണ്ടി പോരാടും": ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുന്നത് തടയാന്‍ കെന്റകിയും
Content: കെന്റകി: ജനിക്കുവാനിരിക്കുന്ന ശിശുവിന്റെ ലിംഗം, ഡൗണ്‍ സിന്‍ഡ്രോം അടക്കമുള്ള രോഗങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ഗര്‍ഭഛിദ്രം വിലക്കിക്കൊണ്ട് അമേരിക്കന്‍ സംസ്ഥാനമായ കെന്റകിയും. 'ഹൗസ് ബില്‍ 5' എന്ന പേരില്‍ അവതരിപ്പിച്ചിട്ടുള്ള ബില്‍ സ്റ്റേറ്റ് സെനറ്റ് പാസാക്കി. പ്രോലൈഫ് നിലപാടുള്ള ഗവര്‍ണര്‍ മാറ്റ് ബെവിന്‍ അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ബില്ലില്‍ ഒപ്പ് വെക്കുമെന്ന് പ്രോലൈഫ് അനുകൂലിയായ ഗവര്‍ണര്‍ ട്വിറ്ററിലൂടെയാണ് സൂചിപ്പിച്ചിരിക്കുന്നത്. “കൊണ്ടു വരിക, കെന്റകി എപ്പോഴും ജീവനുവേണ്ടി പോരാടും” എന്നാണ് ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ ഗവര്‍ണറുടെ നിലപാടിനെ എതിര്‍ത്തു അബോര്‍ഷന്‍ അനുകൂലികള്‍ രംഗത്ത് വന്നിട്ടുണ്ട്. ബില്ലില്‍ ഒപ്പ് വെക്കുകയാണെങ്കില്‍ തങ്ങള്‍ കേസ് ഫയല്‍ ചെയ്യുമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (ACLU) പ്രസ്താവിച്ചിരിക്കുന്നത്. കെന്റകിക്ക് പുറമേ ഇന്ത്യാനയും വൈകല്യത്തോട് കൂടി ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം നടത്തിയിരിന്നു. ഡൗണ്‍ സിന്‍ഡ്രോമിന്റെ പേരില്‍ ശിശുക്കളെ ഗര്‍ഭഛിദ്രത്തിലൂടെ കൊന്നൊടുക്കുന്നത് നിരോധിക്കുന്ന കാര്യം അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളുടേയും പരിഗണനയിലാണ്. നിരവധി രാജ്യങ്ങളില്‍ ഭിന്നശേഷിക്ക് സാധ്യതയുള്ള ശിശുക്കളില്‍ ഭൂരിഭാഗവും കൊല ചെയ്യപ്പെടുകയാണ്. ഐസ്ലാന്‍ഡില്‍ 100%വും, ഡെന്‍മാര്‍ക്കില്‍ 98%വും, ഫ്രാന്‍സില്‍ 77%വും, അമേരിക്കയില്‍ ഏതാണ്ട് 67%വും ഭിന്നശേഷിയുണ്ടെന്ന് വ്യക്തമായ ശിശുക്കള്‍ കൊല ചെയ്യപ്പെടുകയാണെന്ന് സമീപകാലത്ത് സിബിഎസ് ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമായിരിന്നു.
Image: /content_image/News/News-2019-03-18-10:32:42.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

9950
Category: 1
Sub Category:
Heading: "ജീവനുവേണ്ടി പോരാടും": ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുന്നത് തടയാന്‍ കെന്റകിയും

Image: /content_image/News/News-2019-03-18-10:35:11.jpg

9951
Category: 1
Sub Category:
Heading: സ്നാപക യോഹന്നാന്‍ ശിരച്ഛേദം ചെയ്യപ്പെട്ട കോട്ടയുടെ പുനരുദ്ധാരണം പൂര്‍ത്തിയായി
Content: അമ്മാന്‍, ജോര്‍ദ്ദാന്‍: അര നൂറ്റാണ്ട് നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ വിശുദ്ധ സ്നാപക യോഹന്നാന്‍ ശിരച്ഛേദം ചെയ്യപ്പെട്ട മാച്ചേരസ് കോട്ടയുടെ പുനരുദ്ധാരണം പൂര്‍ത്തിയായി. ഹംഗേറിയന്‍ പുരാവസ്തുഗവേഷകനും, പുനരുദ്ധാരണ പദ്ധതിയുടെ തലവനുമായ ഗ്യോസോ വോറോസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അമ്മാനിലെ അമേരിക്കന്‍ സെന്റര്‍ ഓഫ് ഓറിയന്റല്‍ റിസേര്‍ച്ചില്‍ പദ്ധതിയെപ്പറ്റിയുള്ള ‘ മാച്ചേരസ് III’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മാച്ചേരസ് കോട്ടയെ ആധികാരികവും വിശ്വസനീയവുമായ ഒരു ചരിത്രസ്ഥലവും, ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രവുമായി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി പൂര്‍ത്തിയായതായി പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ വോറോസ് പറഞ്ഞു. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ മറഞ്ഞു കിടന്നതിനു ശേഷം വീണ്ടെടുക്കപ്പെട്ട ഒരു ചരിത്ര യഥാര്‍ത്ഥ്യമെന്നാണ് അദ്ദേഹം മാച്ചേരസ് കോട്ടയെ വിശേഷിപ്പിച്ചത്. എഡി 28-36 വര്‍ഷങ്ങള്‍ക്കിടെ യോഹന്നാന്റെ ശിരച്ഛേദം നടന്നതെന്നാണ് പുരാവസ്തുഗവേഷകര്‍ അനുമാനിക്കുന്നത്. ജോര്‍ദ്ദാന്‍ നദിയുടെ ഉത്ഭവസ്ഥാനത്തിന് തെക്ക്-കിഴക്കായും ചാവ് കടലിന്റെ കിഴക്ക് ഭാഗത്തായും സ്ഥിതിചെയ്യുന്ന മലമുകളിലുള്ള പ്രദേശമാണ് മാച്ചേരസ് സ്ഥിതി ചെയ്യുന്നത്.
Image: /content_image/News/News-2019-03-18-11:41:45.jpg
Keywords: പുരാതന, പ്രാചീ

9952
Category: 18
Sub Category:
Heading: വ്യാജരേഖകേസ് മാധ്യമവാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകം: സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍
Content: കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. പോള്‍ തേലക്കാട്ട് വ്യാജരേഖ ചമച്ചെന്ന് സീറോ മലബാര്‍ സഭയുടെ കാര്യാലയത്തില്‍ നിന്ന് പോലീസില്‍ പരാതി കൊടുത്തതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുവാനുള്ള ആസൂത്രിത പദ്ധതിയാണെന്നും സീറോ മലബാര്‍ മാധ്യമ കമ്മീഷന്‍. എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആയ ബിഷപ്പ് ജേക്കബ് മനത്തോടത്തിന് ഫാ. പോള്‍ തേലക്കാട്ട് കൈമാറിയ ഒരു വ്യാജരേഖയാണ് കേസിന് ആസ്പദം. സീറോമലബാര്‍ സഭാതലവനായ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് പ്രസ്തുത രേഖയില്‍ കാണുന്നത്. ഈ രേഖ ബിഷപ് മനത്തോടത്ത് മേജര്‍ ആര്‍ച്ചുബിഷപ്പിനെ ഏല്‍പ്പിക്കുകയും മേജര്‍ ആര്‍ച്ചുബിഷപ്പ് ഇത് സീറോമലബാര്‍ സഭാ സിനഡിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് തനിക്ക് പ്രസ്തുത ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖ വ്യാജമാണെന്നും പ്രസ്താവിക്കുകയുണ്ടായി. പ്രസ്തുത ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആ ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖയിലുള്ള അക്കൗണ്ട് നമ്പര്‍ തന്നെ വ്യാജമാണെന്നും വ്യക്തമായി. മേജര്‍ ആര്‍ച്ചുബിഷപ്പിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില ഗൂഢശക്തികള്‍ ചമച്ച ഈ വ്യാജരേഖയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിനഡ് തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിനായി ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സീറോമലബാര്‍ സഭയ്ക്കും സഭാതലവനുമെതിരായി ചിലര്‍ നിരന്തരം ദുരുദ്ദേശത്തോടെ വ്യാജരേഖകളും വ്യാജവാര്‍ത്തകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിനഡ് ഇപ്രകാരം തീരുമാനിച്ചത്. ഇതനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സഭാകാര്യാലയത്തില്‍ നിന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത് വ്യാജരേഖ ചമച്ച വ്യക്തിയെ/വ്യക്തികളെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുക എന്നതാണ്. ഫാ. പോള്‍ തേലക്കാട്ടാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് വ്യാജരേഖ നല്‍കിയതെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്നുമുള്ളതാണ് സഭയുടെ നിലപാടാണെന്നും ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ചെയര്‍മാനായ മീഡിയ കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Image: /content_image/India/India-2019-03-18-15:21:31.jpg
Keywords: വ്യാജ

9953
Category: 18
Sub Category:
Heading: സിസ്‌റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് സന്യാസിനി സമൂഹത്തിന് 92 വയസ്
Content: കൊച്ചി: അഗതികളും നിരാലംബരും മരണാസന്നരുമായ വികലാംഗര്‍, മാനസിക ദൗര്‍ബല്യമുള്ളവര്‍, തടവറയില്‍ കഴിയുന്നവര്‍, ദരിദ്രരും നിസഹായരുമായ സഹോദരങ്ങള്‍ എന്നിവര്‍ക്ക് ഇടയില്‍ കാരുണ്യത്തിന്റെ ശുശ്രൂഷയുമായി ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളി സ്ഥാപിച്ച സിസ്‌റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് (എസ്ഡി) സന്യാസിനി സമൂഹത്തിന് ഇന്നു 92 വയസ്. 1927 മാര്‍ച്ച് 19ന് എറണാകുളം - അങ്കമാലി അതിരൂപതയില്‍ ചുണങ്ങുംവേലിയില്‍ ആരംഭിച്ച ഈ സന്യാസ സമൂഹത്തില്‍ ഇന്നു 11 രാജ്യങ്ങളിലായി 1447 സന്യാസിനി സഹോദരിമാര്‍ സേവനം ചെയ്യുന്നുണ്ട്. ആലുവ തോട്ടുമുഖത്താണ് എസ്ഡി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ്. പ്രവര്‍ത്തനത്തിന്റെ 92ാം വര്‍ഷത്തില്‍ 25 സന്യാസിനിമാരെ കൂടി സഭയ്ക്കു ലഭിച്ചുവെന്നത് അനുഗ്രഹീതവും സന്തോഷകരവുമായ അനുഭവമാണെന്ന് എസ്ഡി മദര്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെയ്‌സി തളിയന്‍ പറഞ്ഞു. ഇതില്‍ മഡഗാസ്‌കറില്‍ നിന്നുള്ള നാലു സന്യാസിനിമാരും ഉള്‍പ്പെടും. സ്ഥാപകപിതാവായ ധന്യന്‍ ഫാ. പയ്യപ്പിള്ളിയുടെ മധ്യസ്ഥതയില്‍ ഇന്നു നിരവധി അത്ഭുതങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. സന്യാസിനി സമൂഹത്തിന്റെ സ്ഥാപക ദിനമായ ഇന്നു ജനറലേറ്റില്‍ ആഘോഷമായ ദിവ്യബലിയും 'കാരുണ്യസരണി' പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും ഉണ്ടാകും.
Image: /content_image/India/India-2019-03-19-03:46:24.jpg
Keywords: സന്യാസ

9954
Category: 18
Sub Category:
Heading: 'രക്തസാക്ഷിത്വത്തിന്റെ ചുടുനിണത്താല്‍ കെട്ടിപ്പടുത്ത സഭയെ തകര്‍ക്കാനാകില്ല'
Content: മലയാറ്റൂര്‍: രക്തസാക്ഷിത്വത്തിന്റെ ചുടുനിണത്താല്‍ കെട്ടിപ്പടുത്ത സഭയെ തകര്‍ക്കാന്‍ സാധിക്കുകയില്ലെന്നു കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ നടന്ന മലയാറ്റൂര്‍ തീര്‍ത്ഥാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഭയെ വിശുദ്ധീകരിച്ച് മുന്നോട്ടു പോകാന്‍ സാധിക്കണം. ദൈവരാജ്യത്തിനു വിരുദ്ധമായി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കപ്പെടുമ്പോള്‍ സഭാ സമൂഹം അത് വെല്ലുവിളിയായി ഏറ്റെടുക്കണം. പുതിയ വിപ്ലവത്തിന്റെ കാഹളം മുഴക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു. ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി. ബിഷപ്പ് മാര്‍ തോമസ് ചക്യാത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. കത്തോലിക്ക കരിസ്മാറ്റിക് നവീകരണ ചരിത്ര പുസ്തക പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ചു. അട്ടപ്പാടി സെഹിയോനിലെ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനസന്ദേശം നല്‍കി. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി (താഴത്തെ പള്ളി) വികാരി ഫാ. വര്‍ഗീസ് മണവാളന്‍, ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വൈദികരുടെ നേതൃത്വത്തില്‍ മലകയറി കുരിശുമുടിയിലെ സന്നിധിയില്‍ ദിവ്യബലി അര്‍പ്പിച്ചു.
Image: /content_image/India/India-2019-03-19-04:07:08.jpg
Keywords: രക്തസാക്ഷി