Videos
സന്യാസത്തെ കീറിമുറിക്കുമ്പോള്‍ കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവക്ക് പറയാനുള്ളത്
സ്വന്തം ലേഖകന്‍ 24-08-2019 - Saturday
അന്തിചര്‍ച്ചകളിലും നവമാധ്യമങ്ങളിലും സമര്‍പ്പിത ജീവിതം കീറിമുറിക്കപ്പെടുകയാണ്. സന്യാസ നിയമങ്ങൾ കാലഹരണപ്പെട്ടുവെന്നും അത് പൊളിച്ചെഴുതണമെന്നും പറയുന്നവരോട് കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് ബാവക്കു പറയാനുള്ളത്.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate
















