Seasonal Reflections - 2026

ജോസഫിന്റെ പക്കൽ പോകാൻ മടിക്കരുതേ...!

പ്രവാചകശബ്ദം 08-07-2021 - Thursday

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ St. Alphonsus Liguori (1696-1787) ഒരു ദിവ്യ ആഹ്വാനമാണ് ഇന്നത്തെ ജോസഫ് ചിന്ത. ജോസഫിന്റെ പക്കൽ പോവുക അവൻ നിങ്ങളോടു പറയുന്നതു ചെയ്യുക. ജോസഫിന്റെ പക്കൽ പോവുക ഈശോയും മാതാവും അവനെ അനുസരിച്ചതു പോലെ നീയും അനുസരിക്കുക. ജോസഫിന്റെ പക്കൽ പോവുക, അവനോടു സംസാരിക്കുക ഈശോയും മാതാവും അവനോട് സംസാരിച്ചതു പോലെ ജോസഫിന്റെ പക്കൽ പോവുക, അവനോടു അഭിപ്രായം ആരായുക ഈശോയും മാതാവും അവനോട് അഭിപ്രായം ആരാഞ്ഞതു പോലെ ജോസഫിന്റെ പക്കൽ പോവുക, അവനെ ബഹുമാനിക്കുക ഈശോയും മാതാവും അവനെ ബഹുമാനിച്ചതു പോലെ ജോസഫിന്റെ പക്കൽ പോവുക, അവനോടു നന്ദിയുള്ളവനാവുക ഈശോയും മാതാവും അവനോട് നന്ദി കാണിച്ചതു പോലെ ജോസഫിന്റെ പക്കൽ പോവുക, അവനെ സ്നേഹിക്കുക ഈശോയും മാതാവും അവനെ ഇപ്പോഴും അവനെ സ്നേഹിക്കുന്നതു പോലെ.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »