India

ജീസസ് ഫ്രട്ടേണിറ്റി സംസ്ഥാന സമ്മേളനം തിങ്കളാഴ്ച

സ്വന്തം ലേഖകന്‍ 05-05-2017 - Friday

തി​​രു​​വ​​ന​​ന്ത​​പു​​രം: ജീ​​സ​​സ് ഫ്ര​​ട്ടേ​​ണി​​റ്റി സംഘടന​​യു​​ടെ വാ​​ർ​​ഷി​​ക​​വും സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​വും മെയ് എട്ട് തിങ്കളാഴ്ച ന​​ട​​ക്കും.

തി​​രു​​വ​​ന​​ന്ത​​പു​​രം നാ​​ലാ​​ഞ്ചി​​റ സെ​​ന്‍റ് മേ​​രീ​​സ് മ​​ല​​ങ്ക​​ര മേ​​ജ​​ർ സെ​​മി​​നാ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തി​​രു​​വ​​ല്ല ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കു​​റി​​ലോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട്, ഫാ. ​​ഷാ​​ജി സ്റ്റീ​​ഫ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.

More Archives >>

Page 1 of 64