India - 2025

കെ‌ആര്‍എല്‍‌സി‌സിയ്ക്കു പുതിയ ഭാരവാഹികള്‍

സ്വന്തം ലേഖകന്‍ 17-07-2017 - Monday

കൊ​​ച്ചി: കെ‌ആര്‍എല്‍‌സി‌സിയു​​​ടെ പു​​​തി​​​യ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഷാ​​​ജി ജോ​​​ർ​​​ജ്(​​​വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത), സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യി ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത), സ്മി​​​ത ബി​​​ജോ​​​യ് (വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത), ട്ര​​​ഷ​​​റ​​​ർ ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ (ക​​​ണ്ണൂ​​​ർ രൂ​​​പ​​​ത) എ​​​ന്നി​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.

More Archives >>

Page 1 of 81