Contents
Displaying 13491-13500 of 25141 results.
Content:
13837
Category: 1
Sub Category:
Heading: ആതുരശുശ്രൂഷകര്‍ക്കും രോഗികൾക്കുംവേണ്ടി പ്രാർത്ഥിക്കാൻ ആശുപത്രിയിൽ ബിഷപ്പിന്റെ അപ്രതീക്ഷിത സന്ദർശനം
Content: കാലിഫോർണിയ: മഹാമാരിയുടെ ദിനങ്ങളിലൂടെ കടന്നുപോകുന്ന അവസരത്തില്‍ രാവും പകലുമില്ലാതെ ശുശ്രൂഷയില്‍ വ്യാപരിക്കുന്ന ആരോഗ്യ മേഖലയിലെ ശുശ്രൂഷകര്‍ക്കും രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ ആശുപത്രിയിൽ ബിഷപ്പിന്റെ അപ്രതീക്ഷിത സന്ദർശനം. കാലിഫോർണിയയിലെ ഓറഞ്ച് രൂപതാധ്യക്ഷനായ കെവിൻ വാന്‍ മെത്രാനാണ് ആരോഗ്യപ്രവർത്തകര്‍ക്കും രോഗികള്‍ക്കും സാന്ത്വനവും ധൈര്യവും പകരാന്‍ ‘സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ലിയോൺ’ സന്യാസിനീ സമൂഹത്തിന് കീഴിലുള്ള സെന്‍റ് ജോസഫ് ആശുപത്രിയിലെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ അതിരൂപത നവമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. ആശുപത്രിയില്‍ ബിഷപ്പ് നടത്തിയ പ്രാർത്ഥനകൾ എല്ലാ വാർഡുകളിലും മുറികളിലും തത്സമയം സംപ്രേക്ഷണം ചെയ്തുവെന്നത് ശ്രദ്ധേയമാണ്. പ്രാര്‍ത്ഥനയ്ക്കു ഒടുവില്‍ ബിഷപ്പ് ആശീര്‍വ്വാദം നല്‍കി. മഹാമാരിക്കിടെ ധൈര്യവും പ്രത്യാശയും പകര്‍ന്നുകൊണ്ട് ബിഷപ്പ് നടത്തിയ സന്ദര്‍ശനം ആതുരശുശ്രൂഷകര്‍ക്കും രോഗികള്‍ക്കും വലിയ ആശ്വാസമാണ് പകര്‍ന്നതെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം ഓറഞ്ച് കൗണ്ടിയിൽ മാത്രം കൊറോണാ 29,986 പേർക്കാണ് സ്ഥിരീകരിച്ചത്. 493 പേർ ഇവിടെ മരണമടഞ്ഞിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-22-09:26:28.jpg
Keywords: ആശുപത്രി

13838
Category: 10
Sub Category:
Heading: കൊറോണയുടെ മധ്യത്തിലും ഇറാനിൽ ആയിരക്കണക്കിന് ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക്
Content: ടെഹ്റാന്‍: കൊറോണ വൈറസും തീവ്ര ഇസ്ലാമിക നിലപാടുള്ള ഭരണകൂട വാഴ്ചയും പ്രതിബന്ധമായി നില്‍ക്കുമ്പോഴും ഇറാനില്‍ ആയിരക്കണക്കിന് ഇസ്ലാം മത വിശ്വാസികൾ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ മുന്നോട്ടു വരുന്നുണ്ടെന്ന് വെളിപ്പെടുത്തൽ. മുഹബ്ബത്ത് ടിവി എന്ന സാറ്റ്‌ലൈറ്റ് ചാനലിന്റെ ഉടമയായ മൈക്ക് അൻസാരിയാണ് ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കിനു നൽകിയ അഭിമുഖത്തിൽ ഇറാനിൽ ക്രൈസ്തവ വിശ്വാസത്തിനു ലഭിക്കുന്ന വളർച്ച വെളിപ്പെടുത്തിയത്. ഇറാനിൽ നിരവധി ആളുകൾ കാണുന്ന ക്രൈസ്തവ ചാനലാണ് മുഹബ്ബത്ത് ടിവി. മാർച്ച് മാസം മുതൽ എല്ലാ മാസങ്ങളിലും മൂവായിരത്തോളം ആളുകൾ വീതം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന് അൻസാരി വെളിപ്പെടുത്തി. ചാനൽ പരിപാടികളിലെ കാഴ്ചക്കാരില്‍ പത്തു ശതമാനം വർദ്ധനവ് ഉണ്ടായതായും അദ്ദേഹം പറയുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലും പ്രകൃതിവിഭവങ്ങൾ ജനങ്ങളിൽനിന്ന് സർക്കാർ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിലും, ഷിയാ ഇസ്ലാം മറ്റ് സമീപ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം നടത്തുന്നതിലും പൗരന്മാർ അസ്വസ്ഥരാണ്. അവർക്ക് ഇറാനിയൻ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. നിരവധി ആളുകൾ ഇസ്ലാം മതം ഉപേക്ഷിക്കുന്നതിനാൽ ഇറാനിലെ ക്രൈസ്തവസഭ സർക്കാരിൽനിന്ന് അടക്കം നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടെന്നും സുവിശേഷം ശ്രവിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നിരവധി ആളുകൾ തടവിലായെന്നും അൻസാരി വെളിപ്പെടുത്തി. ഇങ്ങനെയുള്ള നിർണായകഘട്ടങ്ങളിൽ മത സമൂഹങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെ അടിച്ചമർത്തുന്ന നിലപാടാണ് ചരിത്രത്തിലുടനീളം ഇറാനിലെ ഇസ്ലാമിക ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകനായ അലിറേസ നാഡറും ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്കിനോട് പറഞ്ഞു. ഇറാനിൽ നിരവധി ആളുകൾ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം പുൽകുന്നുണ്ടെന്ന് ഫോക്സ് ന്യൂസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിയൻ സർക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്തെ 99.38% ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-22-11:53:10.jpg
Keywords: ഇസ്ലാ, ഇറാനി

13839
Category: 7
Sub Category:
Heading: CCC Malayalam 45 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്‍പ്പത്തിയഞ്ചാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പത്തിയഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പത്തിയഞ്ചാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

13840
Category: 13
Sub Category:
Heading: ദൈവ കേന്ദ്രീകൃത സിനിമകള്‍ നിര്‍മ്മിക്കാന്‍ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച് അമേരിക്കൻ നടന്‍
Content: വാഷിംഗ്ടൺ ഡി.സി: ദൈവ വിശ്വാസവും രാഷ്ട്രീയ നിലപാടുകളും മൂലം പുറന്തള്ളപ്പെടുന്ന ചലച്ചിത്ര പ്രവർത്തകർക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ദൈവവും ദൈവവിശ്വാസവും കേന്ദ്രീകൃതമായ സിനിമകൾ നിർമിക്കാൻ സ്വന്തം പ്രൊഡക്ഷൻ കമ്പനിയുമായി അമേരിക്കൻ ഇറ്റാലിയൻ നടനും മോഡലുമായ അന്റോണിയോ സബാടോ. ക്രിസ്തീയ വിശ്വാസിയും യാഥാസ്ഥിതിക നിലപാടുകാരനുമായ അന്റോണിയോ സബാടോ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചതിന്റെ പേരിൽ സിനിമാ മേഖലയിൽ നിന്നു തിരിച്ചടികള്‍ നേരിട്ടിരിന്നു. ഈ സാഹചര്യത്തിലാണ് ദൈവ വിശ്വാസത്തില്‍ കേന്ദ്രീകൃതമായ സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സ്വന്തം പ്രൊഡക്ഷൻ കമ്പനിയെ കുറിച്ചുള്ള ആലോചന അന്റോണിയോ ആരംഭിച്ചതെന്ന് 'ക്രിസ്ത്യന്‍ ഹെഡ്‌ലൈന്‍സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അവിടെയെല്ലാം ദൈവീക ഇടപെടൽ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ദൈവം ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ അവിടുന്നു നമ്മെ ശക്തരാക്കുമെന്നും അദ്ദേഹം ക്രിസ്ത്യന്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹോളിവുഡിൽ മതവിശ്വാസത്തിന്റെയോ രാഷ്ട്രീയ നിലപാടുകളുടെയോ പേരിൽ സിനിമാ മേഖലയിൽനിന്നും പുറത്താക്കപ്പെട്ട നിരവധി കലാകാരന്മാറുണ്ടെന്നും ഈ സാഹചര്യത്തിലാണ് എല്ലാ ദേശസ്‌നേഹികൾക്കും അവസരം നൽകുന്ന ഒരു യാഥാസ്ഥിതിക മൂവി സ്റ്റുഡിയോ ആരംഭിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഇറ്റാലിയന്‍ വംശജനായ അന്റോണിയോ പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-22-14:26:37.jpg
Keywords: നടന്‍, നടി

13841
Category: 18
Sub Category:
Heading: ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 92ാം ജന്മദിനം ആഘോഷിച്ചു
Content: പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 92ാം ജന്മദിനം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ആഘോഷിച്ചു. രാവിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് കാര്‍മികത്വം വഹിച്ചു. മാത്യൂസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അഫ്രേം, ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്താമാര്‍ സഹകാര്‍മികരായിരുന്നു. ശ്രേഷ്ഠ ബാവ ജന്മദിന കേക്ക് മുറിച്ചു. സഭാ വൈദിക ട്രസ്റ്റി സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍എപ്പിസ്‌കോപ്പ, അല്‍മായ ട്രസ്റ്റി സി.കെ. ഷാജി ചൂണ്ടയില്‍, സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ് എന്നിവര്‍ പങ്കെടുത്തു. കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കമാണ്ടര്‍ പി.പി. തങ്കച്ചന്‍, സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, പി. രാജീവ്, ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, ആന്റണി ജോണ്‍ എംഎല്‍എ എന്നിവര്‍ ബാവായ്ക്ക് ആശംസകള്‍ നേര്‍ന്നു.
Image: /content_image/India/India-2020-07-23-04:03:28.jpg
Keywords: പ്രഥമ

13842
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണം: സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Content: ചങ്ങനാശേരി: രാജ്യത്തെ സാമ്പത്തിക പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ഉദ്യോഗ മേഖലകളില്‍ പത്തുശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ അന്ത:സത്ത തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി കുറ്റപ്പെടുത്തി. കേരളത്തിലെ നായര്‍ സര്‍വീസ് സൊസൈറ്റി അടക്കമുളള സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികള്‍ വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തിന് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയപ്പോഴാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഈ സംവരണം നടപ്പിലായത് അറിഞ്ഞിട്ടില്ലാത്തതുപോലെ പ്രവര്‍ത്തിക്കുന്നത്. ഇത് നീതികരിക്കാവുന്നതല്ല. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുളള സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്ഡ്ന അഡ്വാന്‍സ്ഡ് സ്റ്റഡീസ് സി.എസ്. പ്രവേശനത്തിന് പുറപ്പെടുപ്പിച്ച മാര്‍ഗരേഖയില്‍ ഇഡബ്ലൂഎസ് ഉള്‍പ്പെടെ വ്യവസ്ഥകള്‍ ഒഴിവാക്കുകയാണ്. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സ്ഥാപനങ്ങള്‍ ഇപ്രകാരം ലാഘവത്തോടെ സര്‍ക്കാര്‍ ഉത്തരവുകള്‍ കൈകാര്യം ചെയ്യുന്നത് അക്ഷന്തവ്യമാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ട്രെഷറര്‍ സിബി മുക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കും, എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്കും ഇതു സംബന്ധിച്ച പരാതി നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
Image: /content_image/India/India-2020-07-23-04:28:56.jpg
Keywords: സാമ്പത്തിക

13843
Category: 18
Sub Category:
Heading: 'സന്തോഷത്തോടെ നാം ദൈവീകപദ്ധതിക്ക് സ്വയം സമര്‍പ്പിച്ച് ഈശോയെ അനുഗമിക്കണം'
Content: ഭരണങ്ങാനം: പറുദീസായില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയോടൊപ്പം ചേരുന്നതിനായി നമ്മുടെ കുരിശുകള്‍ സന്തോഷപൂര്‍വം സഹിക്കാമെന്നും പറുദീസായില്‍ എത്തിച്ചേരുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പാലാ രൂപത മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ജോസഫ് മുത്തനാട്ട്. തിരുനാളിന്റെ നാലാം ദിനമായ ഇന്നലെ ഭരണങ്ങാനം തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലാളിത്യം നിറഞ്ഞ ജീവിതത്തിലൂടെ, ദൈവം തരുന്നവയെ ചോദ്യം ചെയ്യാതെ, സഹനത്തെ വിശുദ്ധീകരിച്ചു, സന്തോഷത്തോടെ നാം ദൈവീകപദ്ധതിക്ക് സ്വയം സമര്‍പ്പിച്ച് ഈശോയെ അനുഗമിക്കണമെന്നും ഫാ. ജോസഫ് മുത്തനാട്ട് സന്ദേശത്തില്‍ പറഞ്ഞു. ഇന്നു രാവിലെ 11ന് പാലാ രൂപത മതബോധ കേന്ദ്രം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറന്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പുലര്‍ച്ചെ 5.30നും രാവിലെ 7.30നും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ഫെലിസിയൻ സന്യാസിനി സമൂഹത്തിലെ 14 അംഗങ്ങൾ കോവിഡ്19 മൂലം മരണമടഞ്ഞു - കോവിഡ്19 ബാധിച്ച് ഫെലിസിയൻ സന്യാസിനി സമൂഹത്തിലെ 14 അംഗങ്ങൾ മരണമടഞ്ഞു. ഇതിൽ ഒരാളൊഴികെ 13പേർ മിഷിഗണിലെ മഠത്തിൽ വച്ചാണ് മരിച്ചത്. ഇവിടെ 44 സന്യാസിനികൾ താമസിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ചിരുന്ന മഠത്തിലെ 17 സന്യാസിനികൾ ഇതിനിടെ പൂർണമായ രോഗമുക്തിയും നേടി. ന്യൂജഴ്സിയിലുള്ള മഠത്തിൽ കോവിഡ് 19 ബാധിച്ചരിൽ ഒരു സന്യാസിനി മരിക്കുകയും, 11 പേർ രോഗമുക്തി നേടുകയും ചെയ്തു. ടീച്ചർ, പ്രൊഫസർ, നഴ്സ് തുടങ്ങിയ ജോലികൾ ചെയ്തിരുന്ന സന്യാസിനികൾ മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരിലൊരാൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങളും, സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം മൂലം മരണമടഞ്ഞ സന്യാസിനികൾക്കു വേണ്ടി ഔദ്യോഗിക സംസ്കാര ശുശ്രൂഷകൾ നടത്താൻ സാധിച്ചില്ല. വൈറസ് വ്യാപന നാളുകൾ മുതലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സന്യാസിനികൾ മുൻപന്തിയിലുണ്ടായിരുന്നു. സന്യാസിനി സമൂഹത്തിന്റെ നോർത്ത് അമേരിക്കയിലെ പ്രൊവിൻഷ്യൽ മിനിസ്റ്ററായ സിസ്റ്റർ മേരി ക്രിസ്റ്റഫർ മൂർ എല്ലാ ആഴ്ചകളിലും കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് സന്യാസിനി സമൂഹത്തിലെ അംഗങ്ങൾക്ക് വേണ്ടി കത്ത് പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. വൈറസിനോട് പോരാടിയ സന്യാസിനികളെയും, അവരെ സഹായിച്ചിരുന്നവരെയും പ്രശംസിക്കുന്നതിൽ സിസ്റ്റർ മേരി ക്രിസ്റ്റഫർ മടികാണിച്ചിരുന്നില്ല. സാധാരണ ദിനചര്യകളിലേക്ക് കൊറോണ വൈറസ് മാർഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ മടങ്ങാൻ സന്യാസിനികൾ ആരംഭിച്ചെന്ന് ജൂലൈ എട്ടാം തീയതി സിസ്റ്റർ മേരി ക്രിസ്റ്റഫർ പറഞ്ഞു. വരുന്ന ദിവസങ്ങളിലും മുൻകരുതലുകൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. ദി കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫെലിക്സ് ഓഫ് കാന്റലിസ് എന്നാണ് ഔദ്യോഗികമായി ഫെലിസിയൻ സന്യാസിനി സമൂഹം അറിയപ്പെടുന്നത്. അമേരിക്കയിലുടനീളം വിവിധ സ്ഥലങ്ങളിലായി പ്രസ്തുത സന്യാസിനി സമൂഹത്തിന് 469 അംഗങ്ങളുണ്ട്.
Image: /content_image/India/India-2020-07-23-04:59:38.jpg
Keywords:

13844
Category: 18
Sub Category:
Heading: 'നാം ദൈവീകപദ്ധതിക്ക് സ്വയം സമര്‍പ്പിച്ച് ഈശോയെ അനുഗമിക്കണം'
Content: ഭരണങ്ങാനം: പറുദീസായില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയോടൊപ്പം ചേരുന്നതിനായി നമ്മുടെ കുരിശുകള്‍ സന്തോഷപൂര്‍വം സഹിക്കാമെന്നും പറുദീസായില്‍ എത്തിച്ചേരുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പാലാ രൂപത മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ജോസഫ് മുത്തനാട്ട്. തിരുനാളിന്റെ നാലാം ദിനമായ ഇന്നലെ ഭരണങ്ങാനം തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലാളിത്യം നിറഞ്ഞ ജീവിതത്തിലൂടെ, ദൈവം തരുന്നവയെ ചോദ്യം ചെയ്യാതെ, സഹനത്തെ വിശുദ്ധീകരിച്ചു, സന്തോഷത്തോടെ നാം ദൈവീകപദ്ധതിക്ക് സ്വയം സമര്‍പ്പിച്ച് ഈശോയെ അനുഗമിക്കണമെന്നും ഫാ. ജോസഫ് മുത്തനാട്ട് സന്ദേശത്തില്‍ പറഞ്ഞു. ഇന്നു രാവിലെ 11ന് പാലാ രൂപത മതബോധ കേന്ദ്രം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറന്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പുലര്‍ച്ചെ 5.30നും രാവിലെ 7.30നും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.
Image: /content_image/India/India-2020-07-23-05:08:17.jpg
Keywords: അൽഫോ

13845
Category: 1
Sub Category:
Heading: കോവിഡ് 19: മരണമടഞ്ഞ ഫെലിസിയൻ കന്യാസ്ത്രീകളുടെ എണ്ണം 14 ആയി
Content: മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ കോവിഡ് 19 ബാധിച്ച് മരിച്ച ഫെലിസിയൻ സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകളുടെ എണ്ണം 14 ആയി. ഇതിൽ ഒരാളൊഴികെ 13 പേർ മിഷിഗണിലെ മഠത്തിൽ വച്ചാണ് മരിച്ചത്. ഇവിടെ 44 സന്യാസിനികൾ താമസിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ചിരുന്ന മഠത്തിലെ 17 സന്യാസിനികൾ ഇതിനിടെ പൂർണമായ രോഗമുക്തിയും നേടി. ന്യൂജഴ്സിയിലുള്ള മഠത്തിൽ കോവിഡ് 19 ബാധിച്ചവരിൽ ഒരു സന്യാസിനി മരിക്കുകയും, 11 പേർ രോഗമുക്തി നേടുകയും ചെയ്തു. ടീച്ചർ, പ്രൊഫസർ, നഴ്സ് തുടങ്ങിയ ജോലികൾ ചെയ്തിരുന്ന സന്യാസിനികൾ മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരിലൊരാൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങളും, സാമൂഹിക അകലം പാലിക്കണമെന്ന നിർദേശവും മൂലം മരണമടഞ്ഞ സന്യാസിനികൾക്കു ഔദ്യോഗിക സംസ്കാര ശുശ്രൂഷകൾ നടത്താൻ സാധിച്ചില്ലായെന്നും സൂചനകളുണ്ട്. വൈറസ് വ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിരോധ പ്രവർത്തനങ്ങളുമായി ഈ സന്യാസിനികൾ സജീവമായിരിന്നു. സന്യാസിനി സമൂഹത്തിന്റെ നോർത്ത് അമേരിക്കയിലെ പ്രൊവിൻഷ്യൽ സുപ്പീരിയറായ സിസ്റ്റർ മേരി ക്രിസ്റ്റഫർ മൂർ എല്ലാ ആഴ്ചകളിലും കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് സന്യാസിനി സമൂഹത്തിലെ അംഗങ്ങൾക്ക് വേണ്ടി കത്ത് കൈമാറുന്നുണ്ടായിരുന്നു. വൈറസിനോട് പോരാടിയ സന്യാസിനികളെയും, അവരെ സഹായിച്ചിരുന്നവരെയും പ്രത്യേകം അഭിനന്ദിച്ച സിസ്റ്റർ മേരി ക്രിസ്റ്റഫർ അവർക്ക് പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു. സാധാരണ ദിനചര്യകളിലേക്ക് കൊറോണ വൈറസ് മാർഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ മടങ്ങാൻ സന്യാസിനികൾ ആരംഭിച്ചെന്ന് ജൂലൈ എട്ടാം തീയതി സിസ്റ്റർ മേരി ക്രിസ്റ്റഫർ പറഞ്ഞു. വരുന്ന ദിവസങ്ങളിലും മുൻകരുതലുകൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. ദി കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫെലിക്സ് ഓഫ് കാന്റലിസ് എന്നാണ് ഔദ്യോഗികമായി ഫെലിസിയൻ സന്യാസിനി സമൂഹം അറിയപ്പെടുന്നത്. അമേരിക്കയിലുടനീളം വിവിധ സ്ഥലങ്ങളിലായി സന്യാസിനി സമൂഹത്തിന് 469 അംഗങ്ങളുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-23-05:47:59.jpg
Keywords: കന്യാസ്ത്രീ

13846
Category: 1
Sub Category:
Heading: ഹാഗിയ സോഫിയ: റഷ്യന്‍ പ്രസിഡന്‍റ് പുടിനും ഗ്രീക്ക് പ്രധാനമന്ത്രിയും ഫോണില്‍ ചര്‍ച്ച നടത്തി
Content: മോസ്കോ: ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ വികാരവും, അഭിമാനവുമായ പുരാതന ബൈസന്റൈന്‍ കത്തീഡ്രലായ ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത തുര്‍ക്കിയുടെ നടപടിക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസും ടെലിഫോണില്‍ ചര്‍ച്ച നടത്തി. നാളെ കത്തീഡ്രല്‍ ഇസ്ലാമിക പ്രാര്‍ത്ഥനയ്ക്കു തുറന്നു കൊടുക്കുവാനിരിക്കെയാണ് ഇരുനേതാക്കളും അടിയന്തര ചര്‍ച്ച നടത്തിയെന്നത് ശ്രദ്ധേയമാണ്. ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയ തുര്‍ക്കി പ്രസിഡന്റ് റസെപ് തയ്യിപ് എര്‍ദോര്‍ഗന്റെ നടപടി ആഗോളതലത്തില്‍ വന്‍ വിമര്‍ശനത്തിനും, പ്രതിഷേധത്തിനും കാരണമായിരിക്കുകയാണ്. ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട ഹാഗിയ സോഫിയയുടെ സാംസ്കാരികവും, ചരിത്രപരവും, മതപരവുമായ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട്, ഹാഗിയ സോഫിയയെ ലോക പൈതൃക സ്മാരകമായി നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് റഷ്യന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ മേഖലകളിലുള്ള ഇരുരാഷ്ട്രങ്ങളുടേയും ഭാവി സഹകരണത്തെക്കുറിച്ചും സാമ്പത്തിക, വ്യാവസായികം ശാസ്ത്ര-സാങ്കേതിക മേഖലയിലെ സംയുക്ത കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനെക്കുറിച്ചും സംഭാഷണത്തില്‍ ചര്‍ച്ചാവിഷയങ്ങളായിരുന്നുവെങ്കിലും, ഹാഗിയ സോഫിയ തന്നെയായിരുന്നു ചര്‍ച്ചയുടെ കാതല്‍. എഡി 532നും 537നും ഇടയില്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍ ഒന്നാമന്റെ ഉത്തരവ് പ്രകാരമാണ് ഹാഗിയ സോഫിയ കത്തീഡ്രല്‍ നിര്‍മ്മിക്കപ്പെടുന്നത്. 1453-ൽ ഓട്ടോമൻ സാമ്രാജ്യം നടത്തിയ ഇസ്ലാമിക അധിനിവേശത്തെ തുടര്‍ന്നു ഇത് മോസ്ക്കാക്കി മാറ്റുകയായിരിന്നു. പിന്നീട് 1935-ല്‍ മതേതര നിലപാട് സ്വീകരിച്ച മുസ്തഫ കെമാല്‍ അതാതുര്‍ക്കിന്റെ ഉത്തരവ് പ്രകാരമാണ് മ്യൂസിയമാക്കിയത്. 1985-ല്‍ ഈ ചരിത്രസ്മാരകം യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയിരിന്നു. 1935-ലെ ഉത്തരവിനെ മറികടന്നുകൊണ്ടാണ് ഏവര്‍ക്കും പ്രവേശിക്കാവുന്ന മ്യൂസിയമായിരുന്ന ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി ഏര്‍ദ്ദോഗന്‍ ഭരണകൂടം പരിവര്‍ത്തനം ചെയ്തിരിക്കുന്നത്. നാളെ ദേവാലയത്തില്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ ഉയരുമ്പോള്‍ വിലാപദിനമായി ആചരിക്കുവാനാണ് അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയും കത്തോലിക്ക സഭയും ആഹ്വാനം നല്‍കിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-23-07:26:52.jpg
Keywords: ഹാഗിയ, പുടി