Contents
Displaying 15091-15100 of 25128 results.
Content:
15453
Category: 24
Sub Category:
Heading: ജോസഫ് - ദൈവത്തിലേക്ക് ഹൃദയം തുറന്നവൻ
Content: ഹൃദയം സ്നേഹത്തിൻ്റെ ഏറ്റവും വലിയ പ്രതീകവും ഇരിപ്പിടവുമാണ്. അജ്ഞാതമായതു പലതും അവിടെ പ്രവേശിക്കും എന്നു ഭയമുള്ളതിനാൽ ഹൃദയം തുറന്നുകാട്ടാൻ നമ്മളിൽ പലരും ഭയപ്പെടുന്നു. എന്നിരുന്നാലും പ്രയോജനകരമെന്ന് നമുക്കറിയാവുന്ന കാര്യങ്ങളിലേക്ക് നാം ഹൃദയം തുറക്കാൻ നാം എന്തിനാണ് ഭയക്കുന്നത്.? തൻ്റെ ഹൃദയത്തിലേക്കുള്ള വാതിലുകൾ ദൈവത്തിനായും അതുവഴി സഹജീവികൾക്കായും വിശാലമായി തുറന്നു കൊടുത്ത സ്വതന്ത്രമായ വ്യക്തിത്വത്തിൻ്റെ ഉടമയാണ് ജോസഫ്. ഹൃദയം തുറക്കാനായി ഒന്നാമതായി വേണ്ടത് ദൈവഹിതത്തിനു കീഴ്പെടാനുള്ള കൃപയാണ്. രണ്ടാമതായി ദൈവം തൻ്റെ അനന്ത കരുണയിൽ നമുക്കു നൽകിയ കൃപകളുടെ ഫലങ്ങളെ തിരിച്ചറിയുക, അതിനു നന്ദിയുള്ളവരായിക്കുക എന്നതാണ്. ഇപ്രകാരം ചെയ്തതിനാൽ യൗസേപ്പിതാവ് സർവ്വശക്തനു തൻ്റെ ഹൃദയത്തെ ജ്വലിപ്പിക്കാൻ അനുവാദം നൽകി, അതുവഴി സ്വർഗ്ഗത്തിനും ഭൂമിക്കും വിലപ്പെട്ട എല്ലാ കൃപകളും കാരുണ്യങ്ങളും ആ ഹൃദയത്തിൻ നിറഞ്ഞു തുളുമ്പി. ഈശോയുടെ തിരുഹൃദയത്തിൻ്റെയും മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെയും ഏറ്റവും നല്ല പങ്കാളിയായി സ്നേഹം നിറഞ്ഞ യൗസേപ്പിൻ്റെ ഹൃദയം മാറി. "ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്‌ഷിക്കുകയുംചെയ്യും." (വെളിപാട് 3 : 19- 20) യൗസേപ്പ് ഹൃദയ വാതിൽ ദൈവത്തിനായി തുറന്നപ്പോൾ ഈശോയെയും മറിയത്തിനെയും അവനു ലഭിച്ചു. ദൈവഹിതത്തിലേക്ക് ഹൃദയം തുറക്കാൻ വിസമ്മതിക്കുമ്പോൾ ദൈവത്തിൻ്റെ ഈ ഭൂമിയിലെ ഏറ്റവും വലിയ നിധികളായ യേശുവിനെയും മറിയത്തെയും സ്വന്തമാക്കാനുള്ള സുവർണാവസരമാണ് നാം നഷ്ടമാക്കുന്നത്.
Image: /content_image/SocialMedia/SocialMedia-2021-02-06-22:20:29.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ

15454
Category: 22

Image: /content_image/News/News-2021-02-06-22:22:39.jpg
Keywords: ജോസഫ

15455
Category: 1
Sub Category:
Heading: ആദ്യമായി ബിഷപ്പ്സ് സിനഡിന്റെ അണ്ടർ സെക്രട്ടറിയായി വനിത
Content: വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിമാരായി സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ട്, ഫാ. ലൂയി മരിന്‍ ഡി സാന്‍ മാര്‍ട്ടിന്‍ എന്നിവരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആദ്യമായിട്ടാണ് ഈ പദവിയില്‍ വനിത നിയമിക്കപ്പെടുന്നത്. ഫ്രഞ്ചുകാരിയായ സിസ്റ്റര്‍ നതാലി നിലവില്‍ ഷിക്കാഗോയിലെ കാത്തലിക്ക് തിയോളജിക്കല്‍ യൂണിയനില്‍ വത്തിക്കാന്‍ സാബട്ടിക്കല്‍ പോഗ്രാമുകളുടെ ചുമതല വഹിക്കുകയാണ്. 2018 ഒക്ടോബറില്‍ യുവത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വത്തിക്കാനില്‍ നടന്ന സിനഡിന്റെ ഓഡിറ്റര്‍ അടക്കം ഒട്ടനവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ഗണിതശാസ്ത്ര അധ്യാപികയും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റും ആയി പ്രവര്‍ത്തിച്ചിട്ടുള്ള സിസ്റ്റര്‍ നതാലി 1995ലാണ് മിഷണറീസ് ഓഫ് െ്രെകസ്റ്റ് ജീസസ് എന്ന സന്യാസിനീ സഭയില്‍ ചേര്‍ന്നത്. സിസ്റ്ററിന്റെ നിത്യവ്രതവാഗ്ദാനം 2005ലായിരുന്നു. 1965ല്‍ പോള്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ സ്ഥാപിച്ച മെത്രാന്മാരുടെ സിനഡ്, മാര്‍പാപ്പയുടെ ഉപദേശക സമിതിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സ്‌പെയിന്‍കാരനായ ഫാ. ലൂയി മരിന്‍ അഗസ്റ്റീനിയന്‍ സന്യാസസമൂഹാംഗവും ബര്‍ഗോസിലെ തിയോളജി ഫാക്കല്‍റ്റിയില്‍ പ്രഫസറുമാണ്. ഇടവക വികാരി, ആശ്രമാധിപന്‍, ധ്യാനഗുരു, സന്യാസ പരിശീലകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസ മൂഹത്തിന്റെ അസിസ്റ്റന്റ് ജനറാളുമായിരുന്നു.
Image: /content_image/News/News-2021-02-07-05:46:26.jpg
Keywords: വനിത

15456
Category: 18
Sub Category:
Heading: ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസ്താവനയ്ക്കു കനത്തവില നല്‍കേണ്ടി വരും: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: ക്രൈസ്തവ പാരമ്പര്യത്തെയും ക്രൈസ്തവ മൂല്യങ്ങളെയും ആക്ഷേപിച്ചു ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസ്താവനയ്ക്കു കോണ്‍ഗ്രസ് കനത്തവില നല്‍കേണ്ടിവരുമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. രാഷ്ട്രീയ നേതാക്കള്‍ കൈയടി നേടാന്‍ ക്രൈസ്തവ വിഭാഗത്തെ ആക്ഷേപിക്കുന്നതും വേദനിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, വൈസ് പ്രസിഡന്റുമാരായ പ്രഫ. ജോയ് മുപ്രപ്പള്ളി, ജോസ് മേനാച്ചേരി, സെലിന്‍ സിജോ, കെ.ജെ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-02-07-05:58:01.jpg
Keywords: ചാണ്ടി

15457
Category: 18
Sub Category:
Heading: ബഫർ സോൺ പ്രഖ്യാപനം തിരുത്തണം: മാനന്തവാടി രൂപത
Content: വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കാട്ടിക്കുളം, ബത്തേരി ടൗണുകൾ ഉൾപ്പെടെ 11 വില്ലേജുകൾ പരിസ്ഥിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുകയും അടിയന്തിരമായി നയം തിരുത്തുകയും ചെയ്യണമെന്ന്‍ മാനന്തവാടി രൂപത ആവശ്യപ്പെട്ടു. പുൽപ്പള്ളി, ബത്തേരി, കാട്ടിക്കുളം, തരിയോട് തുടങ്ങിയ കുടിയേറ്റ കേന്ദ്രങ്ങളിലെ ജനങ്ങൾ തങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും കുടിയിറങ്ങേണ്ട സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൊട്ടിയൂർ , മലബാർ വന്യജീവി സങ്കേതങ്ങളുടെ തുടർച്ചയായി വയനാട് വന്യജീവിസങ്കേതം കൂടി പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നതോടെ വയനാടൻ ജനതയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായിത്തീരുകയാണ് ചെയ്യുന്നത്. ജനദ്രോഹപരമായ ഈ പ്രഖ്യാപനത്തിനെതിരെ വയനാടൻ ജനത കക്ഷിരാഷ്ട്രീയത്തിനും മതചിന്തകൾക്കും അതീതമായി ഒന്നിച്ച് പ്രതികരിക്കുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് രൂപത പി.ആര്‍.ഓ ഫാ. ജോസ് കൊച്ചറക്കല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-02-07-06:22:07.jpg
Keywords: വന, മാനന്ത

15458
Category: 1
Sub Category:
Heading: തിരുപ്പിറവി രൂപങ്ങൾ സ്ഥാപിച്ചത് ഭരണഘടനാവിരുദ്ധമല്ല: കീഴ്‌ക്കോടതി വിധിയെ തള്ളി യുഎസ് അപ്പീൽ കോടതി
Content: ഇന്ത്യാനയിലെ ജാക്സൺ കൗണ്ടിയിലുളള സർക്കാർ കെട്ടിടത്തിന് മുന്നിൽ തിരുപ്പിറവിയുടെ രൂപങ്ങൾ സ്ഥാപിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് ഉത്തരവിട്ട കീഴ്‌ക്കോടതി വിധിയെ അപ്പീൽ കോടതി തള്ളിക്കളഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ഏഴാമത് സർക്യൂട്ട് കോടതിയിലെ രണ്ട് ജഡ്ജിമാർ വിധിയെ അനുകൂലിച്ചും, ഒരാൾ പ്രതികൂലിച്ചും വോട്ട് ചെയ്തു. തിരുപ്പിറവി രൂപങ്ങൾ സ്ഥാപിച്ചത് ഒന്നാം ഭരണഘടനാഭേദഗതിക്ക് വിരുദ്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു. 2019ൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 40 അടി ഉയരമുള്ള ഒരു കുരിശ് ഭരണഘടനാവിരുദ്ധമായിട്ടല്ല സ്ഥാപിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യാനയിലെ അപ്പീൽ കോടതി ഇത്തരത്തില്‍ സുപ്രധാന ഉത്തരവ് ഇറക്കിയിരിക്കുന്നത്. തിരുപ്പിറവിയുടെ രൂപങ്ങൾ പൊതു സ്ഥലത്ത് സ്ഥാപിക്കുന്നത് ഒന്നാം ഭരണഘടനാ ഭേദഗതി വിരുദ്ധമാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ എന്ന മതേതര പ്രസ്ഥാനം രണ്ടു വർഷങ്ങൾക്കു മുമ്പ് ജാക്സൺ കൗണ്ടിയിലെ അധികൃതർക്ക് കത്തയച്ചിരുന്നു. ഇവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് നിരീശ്വരവാദികളും ഇതേ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കേസുമായി വന്നു. മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നിയമിച്ച ആമി സെന്റ് ഈവ് എന്ന ജഡ്ജി തിരുപ്പിറവിയുടെ രൂപങ്ങൾ സ്ഥാപിച്ചതിനെ സുപ്രീം കോടതിയുടെ 2019 ലെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ശക്തമായി അനുകൂലിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-02-07-06:32:28.jpg
Keywords: കോടതി

15459
Category: 22
Sub Category:
Heading: ജോസഫ് - സ്വർഗ്ഗത്തിലെ വിശുദ്ധന്മാർക്കു താൽപര്യമുള്ള വ്യക്തി
Content: പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതയും മിസ്റ്റിക്കുമായിരുന്ന ഒരു ജർമ്മൻ ബെനഡിക്റ്റൈൻ സന്യാസിനിയായിരുന്നു ഹെൽഫ്റ്റയിലെ വിശുദ്ധ ജെത്രൂദ് (Saint Gertrude of Helfta). തിരുസഭയിൽ ഔദ്യോഗികമായ മഹതി "the Great" എന്ന സ്ഥാനപ്പേരുള്ള ഏക സ്ത്രീയാണ് വിശുദ്ധ ജെത്രൂദ്. ബനഡിക്ട് പതിനാറാമൻ പാപ്പയാണ് വിശുദ്ധയ്ക്ക് ഈ പദവി നൽകിയത് . ഈശോയുടേയും വിശുദ്ധരുടെയും നിരവധി ദർശനങ്ങളൾ ലഭിച്ചിരുന്ന ജെത്രൂദ് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ ഒരു വലിയ സ്നേഹിതയായിരുന്നു. വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു ദർശനം അവൾ ഇപ്രകാരം വിവരിക്കുന്നു: “മംഗള വാർത്ത തിരുനാൾ ദിനത്തിൽ, സ്വർഗ്ഗം തുറക്കുന്നതും വിശുദ്ധ യൗസേപ്പ് മനോഹരമായ സിംഹാസനത്തിൽ ഇരിക്കുന്നതും ഞാൻ കണ്ടു. ഓരോ തവണയും അദ്ദേഹത്തിന്റെ പേര് പരാമർശിക്കുമ്പോൾ, എല്ലാ വിശുദ്ധന്മാരും അദ്ദേഹത്തോട് അഗാധമായ താൽപര്യം കാണിക്കുന്നതു ഞാൻ കണ്ടു. അതവരുടെ മുഖഭാവത്തിൽ പ്രകടമായ പ്രശാന്തതയിലും അവന്റെ ഉന്നതമായ അന്തസ്സ് നിമിത്തം അവർ അവനോടൊപ്പം അനുഭവിച്ച സന്തോഷത്തിലും നിഴലിച്ചിരുന്നു." സ്വർഗ്ഗത്തിലെ വിശുദ്ധന്മാർക്കു താൽപര്യമുള്ള യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം തേടുമ്പോൾ സകല വിശുദ്ധന്മാരുടെയും സഹായവും മാദ്ധ്യസ്ഥം ഈ ഭൂമിയിൽ നാം അനുഭവിക്കും.
Image: /content_image/SocialMedia/SocialMedia-2021-02-07-07:00:24.jpg
Keywords: ജോസഫ്, യൗസേ

15460
Category: 18
Sub Category:
Heading: ഡോ. റാഫി മഞ്ഞളിക്കു തൃശൂര്‍ അതിരൂപത സ്വീകരണം നല്‍കി
Content: തൃശൂര്‍: ആഗ്ര അതിരൂപത ആര്‍ച്ച്ബിഷപ്പായി നിയമിതനായ ഡോ. റാഫി മഞ്ഞളിക്കു തൃശൂര്‍ അതിരൂപത സ്വീകരണം നല്‍കി. വെണ്ടൂര്‍ ഇടവകാംഗമായ ആര്‍ച്ച്ബിഷപ് അലഹാബാദ് രൂപതയുടെ മെത്രാനായി സേവനം ചെയ്യുന്നതിനിടെയാണ് 2020 നവംബര്‍ 12ന് ഫ്രാന്‍സിസ് മാര്‍പാപ്പ പുരാതനമായ ആഗ്ര അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി നിയമിച്ചത്. തൃശൂര്‍ ഡിബിസിഎല്‍സില്‍ ഡോ. റാഫി മഞ്ഞളി കൃതഞ്താബലിയര്‍പ്പിച്ചു. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായി. ദിവ്യബലി ഷെക്കെയ്‌ന ടെലിവിഷനിലൂടെയും മീഡിയ കത്തോലിക്കയിലൂടെയും തത്സമയം സംപ്രേഷണം ചെയ്തു. ഇന്നലെ ജന്മദിനം ആഘോഷിച്ച ആഗ്ര ആര്‍ച്ച്ബിഷപ്പിനു മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശംസയും അഭിനന്ദനവും അറിയിച്ചു. തൃശൂരിന്റെ പുത്രനായ റാഫി പിതാവ് ആഗ്ര ആര്‍ച്ച്ബിഷപ്പായി നിയമിതനായത് അതിരൂപതയ്ക്കും കേരളസഭയ്ക്കും വലിയ അംഗീകാരവും അഭിമാനവുമാണെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂര്‍ രൂപതയ്ക്കുവേണ്ടി വൈദിക പരിശീലനം ആരംഭിച്ച തനിക്ക് ആഗ്ര മിഷനറിയായി പോകാവാന്‍ പ്രചോദനം ലഭിച്ചത് അന്നത്തെ വെണ്ടൂര്‍ വികാരിയായിരുന്ന മോണ്‍. ഇഗ്‌നേഷ്യസ് ചാലിശേരിയില്‍ നിന്നാണെന്ന് നിയുക്ത ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മാതൃരൂപതയായ തൃശൂര്‍ അതിരൂപത തന്നെയാണു തന്നിലെ മിഷ്ണറിയെ രൂപപ്പെടുത്തിയതെന്നും അതിലുള്ള തികഞ്ഞ കടപ്പാടും സന്തോഷവും തനിക്കുണ്ടെന്നും ഡോ.റാഫി മഞ്ഞളി പറഞ്ഞു. സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശേരി, ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, അതിരൂപത പിആര്‍ഒ ഫാ. നൈസണ്‍ ഏലന്താനത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
Image: /content_image/India/India-2021-02-08-05:42:37.jpg
Keywords: റാഫി മഞ്ഞളി

15461
Category: 1
Sub Category:
Heading: മരിയ ഷഹ്ബാസിന് ബ്രിട്ടന്‍ അഭയം നല്‍കണമെന്ന ആവശ്യവുമായി 12,000 പേര്‍ ഒപ്പിട്ട നിവേദനം
Content: റോം: തോക്കിന്‍ മുനയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മതംമാറ്റി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തവന്റെ ക്രൂരതകളില്‍ നിന്നും രക്ഷപ്പെട്ടോടി ജീവരക്ഷാര്‍ത്ഥം ഒളിവില്‍ കഴിയുന്ന പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ (മൈറ) ഷഹ്ബാസിന് അഭയം നല്‍കണമെന്ന ആവശ്യവുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് നിവേദനം സമര്‍പ്പിച്ചു. മാസങ്ങളായി ഒളിവില്‍ കഴിയുന്ന മൈറയുടേയും, കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് എ.സി.എന്നിന്റെ നിവേദനം. മരിയയ്ക്കും അവളുടെ കുടുംബാംഗങ്ങള്‍ക്കും അഭയം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് പന്ത്രണ്ടായിരം പേര്‍ ഒപ്പിട്ട നിവേദനം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് എ.സി.എന്‍ യു.കെ ഓഫീസ് യു.കെ പ്രധാനമന്ത്രിയുടെ മത-വിശ്വാസ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രത്യേക പ്രതിനിധിയായ ഫിയോണ ബ്രൂസിന് കൈമാറിയത്. ഒപ്പിട്ടിരിക്കുന്ന ആയിരങ്ങള്‍ മരിയയുടേയും, അവളുടെ കുടുംബാംഗങ്ങളുടേയും അവസ്ഥ ദുഃഖകരവും ഹൃദയഭേദകവുമാണെന്നാണ് സ്ഥിരീകരിക്കുന്നതെന്നു ഫിയോണ പറഞ്ഞതായി എ.സി.എന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഹോം സെക്രട്ടറിയുടെ അടിയന്തിര പരിഗണനക്കായി നിവേദനം അയക്കുമെന്നും ബ്രൂസ് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന് മുപ്പതിലധികം എം.പി മാരുടേയും, മെത്രാന്മാരുടേയും, ചാരിറ്റി സംഘടനകളുടേയും പിന്തുണയുണ്ടെന്നും എ.സി.എന്നിന്റെ പ്രസ്താവനയില്‍ പറയുന്നു. മരിയയ്ക്കും കുടുംബത്തിനും പാക്കിസ്ഥാനില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നു പെണ്‍കുട്ടിയുടെ അഭിഭാഷകനായ സുമേറ ഷഫീഖ് ആവര്‍ത്തിച്ചിരിന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് ഇസ്ലാം മതവിശ്വാസിയായ മൊഹമ്മദ് നാകാഷും അയാളുടെ രണ്ട് അനുയായികളും മരിയയെ പകല്‍ വെളിച്ചത്തില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുന്നത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസ് കോടതിയില്‍ എത്തിയെങ്കിലും വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോയി 'നല്ല ഭാര്യയായി ജീവിക്കുവാനായിരിന്നു' ലാഹോര്‍ ഹൈക്കോടതി ജഡ്ജി രാജാ മുഹമ്മദ് ഷാഹിദ് അബ്ബാസിയുടെ വിധി ന്യായം. ഇത് വലിയ വിവാദത്തിന് തന്നെ വഴിതെളിയിച്ചിരിന്നു. പിന്നീട് ബലാല്‍സംഘത്തിന് പുറമേ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുവാന്‍ വരെ പെണ്‍കുട്ടി നിര്‍ബന്ധിതയായി. പീഡനം സഹിക്ക വയ്യാതെ തുടര്‍ന്നു മരിയ നാകാഷിന്റെ വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-08-06:37:27.jpg
Keywords: ബ്രിട്ടീ, ബ്രിട്ട

15462
Category: 1
Sub Category:
Heading: പതിവിന് വിപരീതമായി പാപ്പയുടെ വിഭൂതി ശുശ്രൂഷ പത്രോസിന്റെ ബസിലിക്കയില്‍
Content: റോം: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പതിവിന് വിപരീതമായി ഫ്രാന്‍സിസ് പാപ്പായുടെ വിഭൂതി തിരുനാൾ കുർബാന ഇത്തവണ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. എല്ലാവര്‍ഷവും റോമിലെ അവന്തിനൊ കുന്നിലെ വിശുദ്ധ ആൻസെലമിൻറെ നാമത്തിലുള്ള ആശ്രമ ദേവാലയത്തിലും വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്കയിലുമായിട്ടാണ് മാര്‍പാപ്പ തിരുക്കർമ്മം നയിക്കാറുണ്ടായിരിന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് ചാരംപൂശൽ കർമ്മം അടങ്ങിയ വിഭൂതി തിരുനാൾ കുർബാന വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, അർപ്പിക്കാൻ തീരുമാനിക്കുകയായിരിന്നു. ഇതിൽ പങ്കെടുക്കുന്നതിനുള്ള വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പരിശുദ്ധ സിംഹാസനത്തിൻറെ മാധ്യമ വിഭാഗം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (05/02/21) ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം നോമ്പുകാലത്തിലെ വെള്ളിയാഴ്‌ചകളിൽ പതിവുള്ള നോമ്പുകാല പ്രഭാഷണം പതിവുപോലെ ഇക്കൊല്ലവും കപ്പൂച്ചിൻ സഭാംഗമായ കർദ്ദിനാൾ റനിയേരൊ കന്തലമേസ്സ നടത്തും. വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കു സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ഹാളാണ് പ്രഭാഷണ വേദിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 26, മാർച്ച് 5,12,26 എന്നീ തീയതികളിലായിരിക്കും ധ്യാനം പ്രസംഗം.
Image: /content_image/News/News-2021-02-08-09:12:49.jpg
Keywords: പാപ്പ