Contents
Displaying 15751-15760 of 25125 results.
Content:
16116
Category: 9
Sub Category:
Heading: സെഹിയോൻ നൈറ്റ് വിജിൽ നാളെ
Content: "തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണ് കർത്താവ് പ്രസാദിക്കുന്നത് " (സങ്കീർത്തനങ്ങൾ 147:11). സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജിൽ 30 ന് വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. സെഹിയോൻ യുകെ ടീമും ഫാ.നടുവത്താനിയിലിനൊപ്പം ശുശ്രൂഷകളിൽ പങ്കെടുക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. താഴെപ്പറയുന്ന Zoom ID വഴി പ്രത്യേകമായുള്ള പ്രാർത്ഥനയ്ക്കും അവസരമുണ്ടായിരിക്കും. ID: 8894210945 >>> കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് വർഗീസ് 07960149670
Image: /content_image/Events/Events-2021-04-29-13:15:07.jpg
Keywords: സെഹിയോ

16117
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് നേതാക്കൾ
Content: കടൂണ: നൈജീരിയയിലെ കടൂണ പ്രവിശ്യയിലുള്ള മനിനി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഹസ്കി ബാപ്റ്റിസ്റ്റ് ദേവാലയത്തെ ലക്ഷ്യമാക്കി തോക്കുധാരികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് ക്രൈസ്തവ നേതാക്കൾ. രാജ്യത്തെ, പ്രത്യേകിച്ച് കടൂണ സംസ്ഥാനത്തെ സുരക്ഷാദൗർബല്യമാണ് അക്രമ സംഭവത്തിലൂടെ വീണ്ടും തെളിയുന്നതെന്ന് ക്രൈസ്തവ നേതൃത്വം പറഞ്ഞു. ഞായറാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തിലേക്ക് എത്തിയ തോക്കുധാരികൾ വിശ്വാസികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നാലു പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. മതസ്വാതന്ത്ര്യം ഭരണഘടനയിൽ അനുവദിക്കുകയും, എന്നാൽ അത് സംരക്ഷിക്കാൻ സാധിക്കുന്നില്ലാത്ത രാജ്യത്താണ് ദേവാലയത്തിൽ പ്രാർത്ഥിക്കാൻ വേണ്ടി പോയ നിഷ്കളങ്കരായ വിശ്വാസികൾ ആക്രമിക്കപ്പെട്ടതെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ സംഘടനയുടെ കടൂണയിലെ ചാപ്റ്റർ പത്രക്കുറിപ്പിൽ കുറിച്ചു. സാഹചര്യം ഓരോ ദിവസം മുന്നോട്ടു പോകുമ്പോഴും മോശമാകുകയാണ്. എന്നിട്ടും ശക്തമായ എതിർപ്പുകൾ ഉണ്ടാകുന്നില്ല. എങ്ങനെയാണ് തീവ്രവാദികൾക്ക് പൗരൻമാരെക്കാൾ സുരക്ഷാ ലഭിക്കുന്നതെന്ന് സംഘടന ചോദ്യമുയര്‍ത്തി. ആക്രമിക്കപ്പെട്ട ദേവാലയത്തിന്റെ അധികൃതരോടും, കൊല്ലപ്പെട്ട വിശ്വാസിയുടെ കുടുംബാംഗങ്ങളോടും അനുശോചനമറിയിച്ച സംഘടന, ബന്ദികളാക്കപെട്ടവരുടെ മോചനത്തിനുവേണ്ടി ശ്രമം തുടരുന്നുണ്ടെന്നും പ്രാർത്ഥിക്കുണ്ടെന്നു പറഞ്ഞു. പ്രസ്താവനയില്‍ കത്തോലിക്ക നേതൃത്വവും ഒപ്പുവെച്ചിട്ടുണ്ട്. 1970 മുതൽ നൈജീരിയയിലെ സംസ്ഥാനം വിവിധ വിഭാഗീയ സംഘർഷങ്ങൾക്കു വേദിയാണെന്ന് കടൂണ ബിഷപ്പ് മാത്യു ഹസൻ കുക്കയുടെ പേരിൽ ആരംഭിച്ച ഗവേഷണ സ്ഥാപനത്തിന്റെ പ്രൊജക്റ്റ് കോഡിനേറ്റർ ഹജറ വിച്ചം വസീറി കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ദക്ഷിണ കടൂണയിലെ സാമുദായിക സംഘർഷം മറ്റ് സ്ഥലങ്ങളിലെ സാമുദായിക സംഘർഷങ്ങളുമായി തുലനം ചെയ്യാൻ സാധിക്കാത്ത രീതിയിൽ രൂക്ഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമുദായിക നേതാക്കളോട് സംഘർഷം ലഘൂകരിക്കാൻ വേണ്ടത് ചെയ്യണമെന്ന് ഗവേഷണസ്ഥാപനം ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-29-13:50:41.jpg
Keywords: നൈജീ

16118
Category: 1
Sub Category:
Heading: രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോമിലുളള മ്യാൻമർ സ്വദേശികളായ വൈദികരുടെയും സന്യസ്തരുടെയും ഒത്തുചേരല്‍
Content: റോം: പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മ്യാൻമാർ സ്വദേശികളായ വൈദികരും, സന്യസ്തരും റോമിൽ ഒത്തുചേർന്നു. റോമിൽ പഠിക്കുന്നവരും, വിവിധ സന്യാസ സമൂഹങ്ങളിൽ അംഗങ്ങളായുള്ളവരും മ്യാൻമർ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എത്തിയിരുന്നു. ഫെബ്രുവരി ഒന്നാം തീയതി പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാൻമാറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും, മ്യാൻമാറിന്റെ ഐക്യത്തെ പ്രതിനിധാനം ചെയ്ത് രൂപമെടുത്ത പുതിയ സർക്കാരിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തങ്ങളുടെ ഹൃദയവും മനസ്സും രാജ്യത്ത് ജീവിക്കുന്ന സഹോദരീസഹോദരന്മാർക്ക് ഒപ്പമാണെന്ന് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സഭാംഗമായ സിസ്റ്റർ സെസിലിയ വിൻ ഏജൻസിയ ഫിഡെസ് മാധ്യമത്തോട് പറഞ്ഞു. യുവജനങ്ങളുടെ ജീവൻ രക്ഷിക്കാനായി സായുധ സേനയുടെ മുന്‍പിൽ മുട്ടുകുത്തിയ കത്തോലിക്കാ സന്യാസിനിയായ സിസ്റ്റർ ആൻ റോസ് ന്യൂ തവാങിന്റെ ചിത്രം സിസ്റ്റർ സെസിലിയ സ്മരിച്ചു. സിസ്റ്റർ ആൻ റോസിന്റെ പ്രവർത്തിയാണ് തങ്ങളുടെയും മാർഗ്ഗവും, പ്രചോദനവുമെന്നും ദുർബലതയില്‍ ശക്തി പ്രകടമാക്കുന്ന മാതൃകയാണ് അവിടെ കണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. കുരിശിൽ കിടന്ന നീതിമാനായ ക്രിസ്തു എല്ലാത്തിനെയും കീഴ്പ്പെടുത്തുന്ന സ്നേഹത്തിന്റെ ശക്തി നമുക്ക് കാണിച്ചു തരുന്നു. ഉയർത്തെഴുന്നേറ്റ ക്രിസ്തുവാണ് നമ്മുടെ പ്രത്യാശയെന്നും, അതിനാൽ പ്രത്യാശ കൈവിടരുതെന്നും, മ്യാൻമാറിലെ സഹോദരീ സഹോദരന്മാരോട് സിസ്റ്റർ സെസിലിയ ആഹ്വാനം ചെയ്തു. രാജ്യം ജനാധിപത്യത്തിലേക്ക് മടങ്ങേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണെന്ന് മ്യാൻമാർ സ്വദേശിയായ ഡൊമിനിക്കൻ വൈദികൻ ഫാ. ഹിലാരിയോ പ്ലൂറേ പറഞ്ഞു. രാജ്യത്തെ പാർട്ടികൾ ചേർന്ന് രൂപം നൽകിയ ഐക്യ സർക്കാരിനെ അംഗീകരിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. വിവിധ പ്രാർത്ഥന നിയോഗങ്ങൾ മുന്നോട്ടുവെച്ച് സാർവത്രിക സഭ മരിയൻ മാസമായി ആഘോഷിക്കുന്ന മെയ് മാസം പ്രാർത്ഥനയുടെ മാസമായി അടുത്തിടെ മ്യാൻമാർ കർദ്ദിനാൾ ചാൾസ് ബോ പ്രഖ്യാപിച്ചിരുന്നു. ആദ്യത്തെ ആഴ്ച സമാധാനത്തിനു വേണ്ടിയും പിന്നീടുള്ള ആഴ്ചകളിൽ നീതിക്കും, ഐക്യത്തിനും, മനുഷ്യാവകാശത്തിനും, രാജ്യപുരോഗതിക്കും വേണ്ടിയും വിശ്വാസികൾ പ്രാർത്ഥിക്കും. കൂടാതെ മെയ് മാസം രാജ്യത്തെ എല്ലാ ഇടവകകളിലും പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ജപമാല പ്രാർത്ഥനയും സംഘടിപ്പിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-29-15:48:38.jpg
Keywords: മ്യാന്‍

16119
Category: 1
Sub Category:
Heading: തെരുവില്‍ സുവിശേഷം പ്രഘോഷിച്ച വയോധികന് മര്‍ദ്ദനവും അറസ്റ്റും: ലണ്ടന്‍ പോലീസ് നടപടി വിവാദത്തില്‍
Content: ലണ്ടന്‍: വടക്കു പടിഞ്ഞാറന്‍ ലണ്ടനില്‍ വിവാഹം സംബന്ധിച്ച ബൈബിള്‍ പ്രബോധനം തെരുവ് വീഥിയില്‍ പ്രഘോഷിച്ച ക്രിസ്ത്യന്‍ വചനപ്രഘോഷകനെ അറസ്റ്റ് ചെയ്ത പോലീസ് നടപടി വിവാദത്തില്‍. നോര്‍ത്ത് ലണ്ടന്‍ ചര്‍ച്ച് വചനപ്രഘോഷകനായ പാസ്റ്റര്‍ ജോണ്‍ ഷെര്‍വുഡിനെയാണ് ഏപ്രില്‍ 23 വെള്ളിയാഴ്ച നോര്‍ത്ത് - വെസ്റ്റ് ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തത്. അക്സ്ബ്രിഡ്ജ് സെന്ററില്‍ പതിവ് പോലെ തന്റെ സഹപ്രവര്‍ത്തകനായ പീറ്റര്‍ സിംപ്സണൊപ്പം സുവിശേഷപ്രഘോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കവേയാണ് അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ദൈവം തന്റെ സ്വന്തം ഛായയില്‍ മനുഷ്യവംശത്തെ സൃഷ്ടിച്ചുവെന്നും, അവരെ സ്ത്രീയും പുരുഷനുമായിട്ടാണ് സൃഷ്ടിച്ചതെന്നും ഉല്‍പ്പത്തി ഒന്നിലെ ബൈബിള്‍ ഭാഗത്തെക്കുറിച്ച് വിവരിക്കവേ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രഘോഷണം സ്ഥലത്തുള്ള സ്വവര്‍ഗ്ഗാനുരാഗികളെ ചൊടിപ്പിക്കുകയായിരിന്നുവെന്നാണ് വിവരം. ജോണ്‍ ഷെര്‍വുഡിനെതിരെ മൂന്നു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ജനങ്ങളില്‍ പരിഭ്രാന്തിയും, ബുദ്ധിമുട്ടും ഉണ്ടാക്കി എന്ന ആരോപണം ഉന്നയിച്ചാണ് അറസ്റ്റ്. പോലീസുമായി സംസാരിച്ച ശേഷം പാസ്റ്റര്‍ തന്റെ പ്രഘോഷണം തുടര്‍ന്നു. സംസാര സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രഘോഷണം. എന്നാല്‍ ചുറ്റും കൂടിനിന്നവരില്‍ രണ്ടുപേര്‍ പാസ്റ്റര്‍ ജോണിന്റെ സംസാരം വിദ്വേഷപരവും, സ്വവര്‍ഗ്ഗരതിക്കെതിരാണെന്നും ആക്രോശിച്ചതിനെ തുടര്‍ന്ന്‍ വീണ്ടും പോലീസുമായി സംസാരിക്കുവാന്‍ തുനിഞ്ഞ പാസ്റ്ററെ പോലീസ് കൈയ്യേറ്റം ചെയ്ത് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. ഒരു പോലീസുകാരന്‍ അദ്ദേഹത്തിന്റെ ബൈബിള്‍ പിടിച്ചെടുത്തപ്പോള്‍ മറ്റൊരു പോലീസ് അദ്ദേഹം നിന്നിരുന്ന കസേരയില്‍ നിന്നും ബലംപ്രയോഗിച്ച് വലിച്ചിറക്കിയെന്നും ‘ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. </p> <iframe width="360" height="360" src="https://www.youtube.com/embed/MNe8ZdC66jU" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന്‍ പോലീസുകാര്‍ കൂടി വിലങ്ങണിയിച്ചാണ് അദ്ദേഹത്തെ കൊണ്ടുപോയത്. ആധുനിക ബ്രിട്ടനില്‍ പോലീസ് ക്രൈസ്തവരുടെ സംസാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനുള്ള ഉദാഹരണമാണിതെന്നും, ഇതിനെതിരെ പൊതുഅവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ പീറ്റര്‍ സിംപ്സണ്‍ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മണ്ഡലമായ അക്സ്ബ്രിഡ്ജ്ല്‍ വെച്ചാണ് ഈ സംസാര സ്വാതന്ത്ര്യ ലംഘനം നടന്നിരിക്കുന്നതെന്നും സിംപ്സണ്‍ ചൂണ്ടിക്കാട്ടി. അതേസമയം ഹെത്രോ എയര്‍പോര്‍ട്ടിന് സമീപമുള്ള പോലീസ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയ പാസ്റ്ററെ പിറ്റേദിവസം ഉച്ചയോടടുത്തു വിട്ടയച്ചുവെങ്കിലും ബ്രിട്ടന്റെ ക്രിസ്തീയ പാരമ്പര്യത്തിന് വിരുദ്ധമായ നടപടിയ്ക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-29-19:28:51.jpg
Keywords: ബ്രിട്ട, ലണ്ട

16120
Category: 22
Sub Category:
Heading: വിശുദ്ധ അൽഫോൻസ് ലിഗോരി രചിച്ച വിശുദ്ധ യൗസേപ്പിതാവിനോടുള്ള സമര്‍പ്പണ പ്രാര്‍ത്ഥന
Content: കത്തോലിക്ക സഭയിലെ വേദപാരംഗതനനും മെത്രാനും ദിവ്യരക്ഷക സഭയുടെ സ്ഥാപകനും ധാർമ്മിക ദൈവശാസ്ത്രജ്ഞരുടെ മധ്യസ്ഥനുമായ വിശുദ്ധ അൽഫോൻസ് ലിഗോരി St. Alphonsus Liguori (1696-1787) വിശുദ്ധ യൗസേപ്പിതാവിന്റെ തീക്ഷ്ണമതിയായ ഭക്തനായിരുന്നു. ലിഗോരി പുണ്യവാൻ വിശുദ്ധ യൗസേപ്പിതാവിനു സമർപ്പണം നടത്താൻ രചിച്ച പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്ത. "ഓ പരിശുദ്ധ പിതാവേ, ഈശോയുടെ വളർത്തു പിതാവായി വർത്തിക്കാനും ആകാശവും ഭുമിയും അനുസരിക്കുന്നവൻ അനുസരിക്കാൻ യോഗ്യമായ നിന്റെ ഉന്നതമായ മഹിമയിൽ ഞാൻ സന്തോഷിക്കുന്നു. ഓ മഹാ വിശുദ്ധനെ, നീ ദൈവത്തെ ശുശ്രൂഷിച്ചതു പോലെ, ഞാനും നിന്റെ ശുശ്രൂഷയിലേക്കു വരാൻ ആഗ്രഹിക്കുന്നു. പരിശുദ്ധ മറിയത്തിനു ശേഷം നിന്നെ എന്റെ മുഖ്യ അഭിഭാഷകനും സംരക്ഷകനുമായി ഞാൻ തിരഞ്ഞെടുക്കുന്നു. പ്രത്യേക ഭക്ത കൃത്യങ്ങളിലൂടെ നിന്നെ അനുദിനം ബഹുമാനിച്ചുകൊള്ളാമെന്നും എന്നെത്തന്നെ നിന്റെ സംരക്ഷണത്തിനു ഭരമേല്‌പിച്ചു കൊള്ളാമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. നിന്റെ ജീവിതകാലത്തു ഈശോയും മറിയവും നിനക്കു നൽകിയ മാധുര്യമുള്ള കൂട്ടുകെട്ടിലൂടെ ജീവിതത്തിലുടനീളം എന്നെ സംരക്ഷിക്കണമേ, അതുവഴി ദൈവകൃപ നഷ്ടപ്പെടുത്തി എന്റെ ദൈവത്തിൽ നിന്ന് ഞാൻ ഒരിക്കലും വേർപിരിയാതിരിക്കട്ടെ. എന്റെ പ്രിയപ്പെട്ട യൗസേപ്പിതാവേ, എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ഭൂമിയിലായിരിക്കെ നിന്റെ എല്ലാ കല്പനകളും അവൻ അനുസരിച്ചതിനാൽ നിന്റെ അപേക്ഷകളെ നിരസിക്കാൻ അവനു ഒരിക്കലും കഴിയുകയില്ല. സൃഷ്ടികളിൽ നിന്നും സ്വയം സ്നേഹത്തിൽ നിന്നും എന്നെ പിൻതിരിപ്പിക്കാനും ഈശോയുടെ വിശുദ്ധ സ്നേഹം എന്നിൽ ജ്വലിപ്പിക്കാനും അവനു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാനും എനിക്കുവേണ്ടി ഈശോയോടു പറയണമേ. മരണസമയത്തു ഈശോയും മറിയവും നിനക്കു നൽകിയ സഹായത്തിന്റെ യോഗ്യതയാൽ എന്റെ മരണ സമയത്ത് എന്നെ പ്രത്യേക രീതിയിൽ സംരക്ഷിക്കാൻ ഞാൻ നിന്നോടപേക്ഷിക്കുന്നു, അതുവഴി നിന്റെ സഹായത്തോടെ മരിക്കുന്ന എനിക്ക് ഈശോയുടെയും മറിയത്തിന്റെയും സഹവാസത്തിൽ പറുദീസയിൽ ഞാൻ നിനക്കു നന്ദി പറയുകയും നിങ്ങളുടെ കൂട്ടായ്മയിൽ എന്റെ ദൈവത്തെ നിത്യം സ്തുതിക്കുകയും ചെയ്യട്ടെ. ആമ്മേൻ
Image: /content_image/SeasonalReflections/SeasonalReflections-2021-04-29-21:06:18.jpg
Keywords: ലിഗോ, ജോസ

16121
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയില്‍ നാളെ മുതല്‍ മെയ് 23വരെ തീവ്ര പ്രാര്‍ത്ഥനാ യജ്ഞം
Content: ചങ്ങനാശേരി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ചങ്ങനാശേരി അതിരൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ സ്വര്‍ഗീയ മധ്യസ്ഥ തിരുനാള്‍ദിനമായ മേയ് ഒന്നു മുതല്‍ പന്തക്കുസ്താ തിരുനാള്‍ദിനമായ 23വരെ തീവ്ര പ്രാര്‍ത്ഥനാ യജ്ഞമായി ആചരിക്കുമെന്നും പ്രാര്‍ത്ഥനയില്‍ അതിരൂപതാംഗങ്ങള്‍ പങ്കാളികളാകണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രത്യേക സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു. ലോകം കരുതുന്നതിനെക്കാള്‍ വളരെയേറെ കാര്യങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് യജ്ഞത്തില്‍ അണിചേരണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കോവിഡിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ പെരുന്തോട്ടം ഉദ്‌ബോധിപ്പിച്ചു. എല്ലാദിവസവും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ നാലുവരെ അരമന കപ്പേളയില്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ടാകും. അതിരൂപതയിലെ എല്ലാ കുടുംബങ്ങളും അവരവരുടെ ഫൊറോനകള്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങളില്‍ ഉപവസിച്ച് പ്രാര്‍ത്ഥനയില്‍ അണിചേരണം. സിബിസി ഐ പ്രാര്‍ത്ഥനാദിനമായി ആഹ്വാനം ചെയ്തിരിക്കുന്ന മേയ് ഏഴിന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കണം. സമര്‍പ്പിത ഭവനങ്ങളും തിരുമണിക്കൂറില്‍ പങ്കാളികളാകണമെന്നും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-04-30-09:54:14.jpg
Keywords: ചങ്ങനാ

16122
Category: 18
Sub Category:
Heading: 'കെസിബിസിയുടെ തീരുമാനം മറ്റു ജാതിമതമേലധികാരികളും പിന്തുടരണം'
Content: മാവേലിക്കര: സഭയുടെ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് ലഭ്യമാക്കുമെന്ന കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രഖ്യാപനത്തില്‍ പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകം സന്തുഷ്ടി പ്രകടിപ്പിച്ചു. കോവിഡ് 19 ന്റെ ശക്തമായ പിടിയില്‍പ്പെട്ട് വലയുന്ന കേരള ജനതയ്ക്ക് ആശ്വാസകരമായ തീരുമാനം കൈക്കൊണ്ട സഭാതലവനെ യോഗം അനുമോദിച്ചു. മറ്റു ജാതിമതമേലധികാരികളും ഇദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് തങ്ങളുടെ ആശുപത്രികളും കോവിഡ് ചികില്‍സയ്ക്ക് ലഭ്യമാക്കുവാന്‍ തയാറാവണമെന്നും അഭ്യര്‍ത്ഥിച്ചു. ചെങ്ങന്നൂരില്‍ ചേര്‍ന്ന പരിസ്ഥിതിസംരക്ഷണ ഫോറം നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് ജോണ്‍ അനുമോദന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പി.ജെ.നാഗേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ബിജു നെടിയപ്പള്ളില്‍, ഹരിഹരന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-04-30-10:36:29.jpg
Keywords: കെസിബിസി

16123
Category: 1
Sub Category:
Heading: 9 പാപ്പമാര്‍, 18 യുഎസ് പ്രസിഡന്‍റുമാര്‍, മഹായുദ്ധങ്ങള്‍: അപൂര്‍വ്വതയ്ക്കു സാക്ഷ്യം വഹിച്ച സിസ്റ്റർ ഡൊമിനിസീയ്ക്കു വയസ്സ് 108
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഏറ്റവും പ്രായമുള്ള രണ്ടാമത്തെ കത്തോലിക്കാ സന്യാസിനിയായി അറിയപ്പെടുന്ന സിസ്റ്റർ ഫ്രാൻസിസ് ഡൊമിനിസീ പിസ്കാടെളള ഏപ്രിൽ ഇരുപതാം തീയതി തന്റെ നൂറ്റിഎട്ടാം പിറന്നാൾ ആഘോഷിച്ചു. തന്റെ ജീവിതകാലയളവില്‍ ലോകമഹായുദ്ധങ്ങളും, ശീതയുദ്ധവും, ഒന്‍പതു മാർപാപ്പമാരെയും, 18 അമേരിക്കൻ പ്രസിഡന്‍റുമാരെയും കണ്ട സിസ്റ്റർ ഫ്രാൻസിസ് ഡൊമിനിസീ, ഡൊമിനിക്കൻ സന്യാസിനി സഭാംഗമാണ്. രണ്ടാമത്തെ വയസ്സിൽ വലിയൊരു പരിക്കേറ്റ സിസ്റ്റർ ഫ്രാൻസിസിന്റെ ഇടത് കൈത്തണ്ട മുറിച്ചു കളയേണ്ടതായി വന്നു. ഇക്കാരണത്താൽ നിരവധി സന്യാസിനി സഭകൾ സന്യാസിനി ആകാനുള്ള അവരുടെ ആഗ്രഹം നിരസിച്ചു. പിന്നീടാണ് പ്രതിസന്ധികളെ അതിജീവിച്ച് സിസ്റ്റർ ഫ്രാൻസിസ് ഡൊമിനിക്കൻ സഭയിൽ ചേരുന്നത്. സ്വതന്ത്രമായി ജീവിക്കാൻ അമ്മ പഠിപ്പിച്ചുവെന്നും, പരസഹായമില്ലാതെ എല്ലാം ചെയ്യാൻ സാധിക്കുമെന്ന് കോൺവെന്റിലെ സുപ്പീരിയർമാർക്ക് തെളിയിച്ചു കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നുവെന്നും സിസ്റ്റർ ഫ്രാൻസിസ് കാത്തലിക് ന്യൂസ് സർവീസിനോട് പറഞ്ഞു. സെന്റ് ജോൺസ് സർവകലാശാലയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദം നേടിയതിനുശേഷം ഏറെനാൾ അവർ അധ്യാപികയായി സേവനമനുഷ്ഠിച്ചിരിന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സിസ്റ്റർ ഫ്രാൻസിസ് ഒരു പ്രചോദനമായിരുന്നു. കൊറോണ വൈറസ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് പിറന്നാളുകളും വലിയ ആഘോഷങ്ങൾ ഇല്ലാതെയാണ് കടന്നുപോയത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ സിസ്റ്റര്‍ക്ക് ഇപ്പോഴുമില്ല എന്നതും ശ്രദ്ധേയമാണ്. കെന്റകിയിൽ ജീവിക്കുന്ന 110 വയസ്സുള്ള ഡൊമിനിക്കൻ സന്യാസിനിയായ സിസ്റ്റർ വിൻസെൻറ് ഡി പോൾ ഹട്ടൺ ആണ് അമേരിക്കയിലെ ഏറ്റവും പ്രായമുള്ള സന്യാസിനി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-30-11:30:16.jpg
Keywords: വയസ

16124
Category: 1
Sub Category:
Heading: പ്രതിഷേധം ഫലം കണ്ടു: അയർലണ്ടിൽ പൊതു ആരാധനയ്ക്കുള്ള വിലക്ക് പിന്‍വലിക്കുവാന്‍ തീരുമാനം
Content: ഡബ്ലിന്‍: അയർലണ്ടിൽ പൊതു ആരാധനയ്ക് ഏർപ്പെടുത്തിയിരുന്ന വിവാദമായ വിലക്ക് മെയ് 10ന് പിൻവലിക്കുവാന്‍ ഭരണകൂടത്തിന്റെ തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ച് ദേവാലയങ്ങളില്‍ നടത്തിക്കൊണ്ടിരിന്ന ആരാധനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണകൂട നയത്തിനെതിരെ ഐറിഷ് കത്തോലിക്ക സഭയുടെ തലവനും അര്‍മാഗ് അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ഈമണ്‍ മാര്‍ട്ടിന്‍ രംഗത്തെത്തിയിരിന്നു. വിശുദ്ധ കുർബാന അടക്കമുള്ള തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആറുമാസം വരെ തടവ് അനുഭവിക്കേണ്ടി വന്ന ക്രിമിനൽ കുറ്റമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ 27 ആഴ്ചകളായി പൊതു ആരാധന മുടങ്ങി കിടക്കുകയായിരുന്നു. വിശുദ്ധ കുർബാനയ്ക്കെതിരായ ഈ നടപടിയെ ആർച്ച് ബിഷപ്പ് ഇമോൺ മാർട്ടിൻ ക്രൂരവും പ്രകോപനപരവും എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം മെയ് 10 മുതല്‍ പരമാവധി 50 പേർക്ക് മാത്രമായിരിക്കും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ അനുവാദമുണ്ടാവുക. മൃതസംസ്‌കാര ചടങ്ങുകൾക്കും വിവാഹ ചടങ്ങുകൾക്കുമായി 50 പേർക്ക് വരെ ഒത്തുകൂടാനാകുമെങ്കിലും വിവാഹ സൽക്കാരം ആറ് പേർക്കോ തുറസായ സ്ഥലത്താണെങ്കില്‍ 15 പേർക്കോ മാത്രമായി പരിമിതപ്പെടുത്തും. യൂറോപ്പിൽ വിശ്വാസപരമായ ചടങ്ങുകൾക്ക് ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് ഐറിഷ് ഗവൺമെൻ്റാണ്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ ഇത്തരം നിരോധനം ഇപ്പോഴുമുള്ളത് അയർലണ്ടിൽ മാത്രമാണെന്ന റിപ്പോര്‍ട്ടുകള്‍. വടക്കൻ അയർലണ്ടിൽ, മാർച്ച് 26 മുതൽ പൊതു ആരാധനയ്ക്ക് അനുമതിയുണ്ട്. അതേസമയം കത്തോലിക്കാ വ്യവസായി ഡെക്ലാൻ ഗാൻലി നിരോധനത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത കൊണ്ട് കോടതിയിൽ സമർപ്പിച്ച കേസിൽ ഇതുവരെയും തീരുമാനമായിട്ടില്ല. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം കേസ് ഫയല്‍ ചെയ്തത്. പല തവണ മാറ്റിവച്ച പ്രസ്തുത കേസ് മെയ് 18ന് പരിഗണിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-30-13:16:40.jpg
Keywords: ഐറിഷ്, അയര്‍

16125
Category: 1
Sub Category:
Heading: ചില ഇസ്ലാമിക നേതാക്കൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു: ദുഃഖം പങ്കുവെച്ച് നൈജീരിയന്‍ ക്രൈസ്തവ സംഘടന
Content: അബൂജ: ഏതാനും ചില ഇസ്ലാമിക നേതാക്കൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, അതിൽ നിന്ന് പിന്മാറാൻ അവർ തയ്യാറാകണമെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ. മതപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതിൽ നിന്ന് മുസ്ലിം വിശ്വാസികൾ പിൻമാറണമെന്ന പേരിൽ ചൊവ്വാഴ്ച സംഘടനയുടെ ജനറൽ സെക്രട്ടറി ജോസഫ് ഡരമോള ഇറക്കിയ പത്രക്കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ രാജ്യത്തെ സുരക്ഷാ ഏജൻസികൾ മുൻകരുതൽ എടുക്കണമെന്നും ക്രൈസ്തവരെ പ്രകോപിപ്പിക്കാനായി ഇസ്ലാമിക നേതാക്കളുടെ ഭാഗത്തു നിന്ന് ചില അതിക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. ഇപ്പോൾ തന്നെ പ്രതിസന്ധിയിലൂടെ പോകുന്ന രാജ്യത്ത് എങ്ങനെ മതപരമായ പ്രതിസന്ധിയും അക്രമസംഭവങ്ങളും ഉണ്ടാക്കാൻ സാധിക്കുമെന്ന ചിന്തയിലാണ് തീവ്ര ഇസ്ലാമികവാദികളെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് ഭയപ്പാടും, നിരാശയും ഉണ്ടെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ പറഞ്ഞു. ഇസ്ലാമിക നേതാക്കൾ പ്രകോപനം സൃഷ്ടിക്കുമ്പോൾ അതിനെ മുളയിലെ നുള്ളി പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനുള്ള ശ്രമം ദീർഘനാളായി തങ്ങൾ നടത്തിവരികയാണ്. മിഷ്ണറി സ്കൂളുകളിലെ പെൺകുട്ടികൾ എല്ലാവരും ഹിജാബ് ധരിക്കണമെന്ന് ക്വാരാ സംസ്ഥാനത്തെ ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത് വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നുവെന്നും, അത് ലഘൂകരിക്കാനുള്ള ശ്രമമാണ് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ ഇപ്പോൾ നടത്തുന്നതെന്നും സംഘടന വ്യക്തമാക്കി. ഇസ്ലാമിക വിദ്യാലയങ്ങൾ ക്രൈസ്തവ പെൺകുട്ടികൾക്ക് അവരുടെ വിശ്വാസത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അനുമതി നൽകുമോ എന്നു ജോസഫ് ഡ്രമോള ചോദ്യമുയര്‍ത്തി. ഒരു മോസ്ക്കും, ഇസ്ലാമിക കേന്ദ്രവും മെത്രാസന മന്ദിരത്തിനു സമീപം സ്ഥാപിച്ച് ക്രൈസ്തവരെ പ്രകോപിപ്പിക്കാനുള്ള ശ്രമം ഇതിനിടയിൽ നടന്നുവെന്നും ഡ്രമോള പ്രസ്താവനയില്‍ ആരോപിച്ചു. ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോഴ്സ് സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-30-15:52:31.jpg