Contents
Displaying 16051-16060 of 25124 results.
Content:
16420
Category: 1
Sub Category:
Heading: ബുര്‍ക്കിന ഫാസോയിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 160 ആയി, പ്രാര്‍ത്ഥനയും പിന്തുണയും അറിയിച്ച് പാപ്പ
Content: ഔഗഡൗഗൗ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 160 ആയി. 2015നു ശേഷം പടിഞ്ഞാറൻ ആഫ്രിക്കയിൽ ഒറ്റയടിക്ക് നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയായാണ് സംഭവത്തെ നിരീക്ഷിക്കുന്നത്. നൈജർ, മാലി രാജ്യങ്ങളുമായി ബുർക്കിന ഫാസോ അതിർത്തി പങ്കിടുന്ന സൊൽഹാൻ മേഖലയിലെ മൂന്നു കുഴിമാടങ്ങളിൽ നിന്നു 160 മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇസ്ലാമിക തീവ്രവാദ സംഘടനകളായ അൽഖായിദ, ഐഎസ് ഭീകര സംഘടനകളുമായി ബന്ധമുള്ള മറ്റ് ഗ്രൂപ്പുകള്‍ താദാര്യത്ത് എന്ന ഗ്രാമത്തിലെ 14 പേരെ വധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ശനിയാഴ്ചയും ഉണ്ടായ ആക്രമണത്തിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. പ്രാകൃതമായ ആക്രമണമാണ് ഭീകരവാദികള്‍ നടത്തിയതെന്ന് പ്രസിഡന്റ് റോച്ച് മാര്‍ക് ക്രിസ്റ്റിയന്‍ കബോറെ പറഞ്ഞു. മൂന്ന് ദിവസത്തെ ദേശീയ ദു:ഖാചരണവും അദ്ദേഹം പ്രഖ്യാപിച്ചു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മനുഷ്യക്കുരുതിയെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ രംഗത്തെത്തി. ആഫ്രിക്കയ്ക്കു വേണ്ടത് അക്രമമല്ല സമാധാനമാണെന്നു പാപ്പ ട്വീറ്റ് ചെയ്തു. ബുർക്കിനഫാസോ ഗ്രാമത്തിൽ നടന്ന കൂട്ടക്കൊലയുടെ ഇരകൾക്കായി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. ആവർത്തിച്ചുള്ള ഈ ആക്രമണങ്ങൾ കാരണം ഏറെ വേദന അനുഭവിക്കുന്ന ബുർക്കിനായിലെ എല്ലാ ജനങ്ങളോടും കുടുംബാംഗങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. #PrayTogether എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്. ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ബുർക്കിന ഫാസോയിലെ ആകെ ജനസംഖ്യയുടെ 21% മാത്രമാണ് ക്രൈസ്തവര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-08-10:43:17.jpg
Keywords: ബുര്‍ക്കി

16421
Category: 1
Sub Category:
Heading: ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചു വ്യാജ പ്രചരണം
Content: കൊച്ചി: പ്രമുഖ വചന പ്രഘോഷകനും വിന്‍സെന്‍ഷ്യന്‍ വൈദികനുമായ ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചു സോഷ്യല്‍ മീഡിയായില്‍ വ്യാജ പ്രചരണം. ആരോഗ്യസ്ഥിതി അതീവ മോശമായെന്ന ഉള്ളടക്കത്തോടെ നിരവധി ആളുകളാണ് വാട്സാപ്പിലും ഇതര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ നിലവിലെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അറിയിച്ച് ഫാ. മാത്യു നായ്ക്കാംപറമ്പില്‍ വീഡിയോ പങ്കുവെച്ചിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fnaickomparambilachan%2Fvideos%2F502924734248431%2F&show_text=false&width=267&t=0" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഒരു ഗുരുതാരവസ്ഥയിലുള്ള രോഗത്തിലൂടെ കടന്നുപോകുവാന്‍ ദൈവം ഇതുവരെ അനുവദിച്ചിട്ടില്ലായെന്നും ചെറിയ ജലദോഷം, ചുമ എന്നിവ മാത്രമാണ് അലട്ടിയിരിന്നതെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ഒരു രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ - അനേകായിരം, ലക്ഷകണക്കിന് ആളുകള്‍ ഇതിനേക്കാള്‍ കഷ്ടപ്പാടുകളുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-08-11:32:42.jpg
Keywords: വ്യാജ

16422
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12ന്: വചന വിരുന്നിൽ അഭിഷേകമൊരുക്കാൻ മാർ റാഫേൽ തട്ടിൽ
Content: സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ജൂൺ 12 ന് ഓൺലൈനിൽ നടക്കും. പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ഡയറക്ടർ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന, വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ ലോക പ്രശസ്ത സുവിശേഷകനും ധ്യാന ഗുരുവുമായ ഷംഷാബാദ് രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ , റവ.ഫാ.ഗ്ലാഡ്‌സൺ ഡെബ്രെ OST എന്നിവർ യഥാക്രമം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ ഇത്തവണ പങ്കെടുക്കും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് 2021 ജൂൺ 12 ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. >> കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ +44 7506 810177 അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2021-06-08-12:25:57.jpg
Keywords: സെഹിയോ

16423
Category: 10
Sub Category:
Heading: മഹാമാരിയ്ക്കിടയിലും ദൈവമാതാവിന്റെ തിരുനാള്‍ തീര്‍ത്ഥാടനം മുടക്കാതെ ഈജിപ്തിലെ ക്രൈസ്തവരും മുസ്ലിങ്ങളും
Content: സമാലുത്ത്: പരിശുദ്ധ കന്യകാമാതാവിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്നതിനായി ഈജിപ്തിലെ മിന്യാ പ്രവിശ്യയിലെ സമാലുത്ത് ഓര്‍ത്തഡോക്സ് രൂപതയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഗാബല്‍ അല്‍-ടെയര്‍ ആശ്രമ ദേവാലയത്തിലേക്ക് ഓര്‍ത്തഡോക്സ് ക്രൈസ്തവരും മുസ്ലീങ്ങളും അടങ്ങുന്ന തീര്‍ത്ഥാടകരുടെ പ്രവാഹം. കോപ്റ്റിക് ക്രൈസ്തവരുടെ ഏറ്റവും വലിയ പുണ്യകേന്ദ്രങ്ങളിലൊന്നായ ഗാബല്‍ അല്‍-ടെയര്‍ ആശ്രമ ദേവാലയം വര്‍ഷംതോറും കന്യകാമറിയത്തിന്റെ ജനനതിരുനാളും, സ്വര്‍ഗ്ഗാരോപണ തിരുനാളും ഏറെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. മെയ് അവസാനത്തോടെ ആരംഭിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ സംബന്ധിക്കുവാന്‍ ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്രിസ്ത്യാനികളും മുസ്ലീങ്ങളും അടങ്ങുന്ന ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കൊറോണ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു ഇക്കൊല്ലത്തെ തീര്‍ത്ഥാടനം. ഹെറോദേസിന്റെ ഭീഷണി ഭയന്ന് പലസ്തീനില്‍ നിന്നും പലായനം ചെയ്ത് ഈജിപ്തിലെത്തിയ തിരുകുടുംബം ഈജിപ്തിലെ സമാലുത്ത് നഗരത്തിലെത്തുകയും നൈല്‍ നദി മുറിച്ച് കടന്ന് കിഴക്ക് ഭാഗത്ത് താമസിക്കുകയും ചെയ്തുവെന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യം. തിരുകുടുംബം അവിടെ താമസിച്ചിരുന്ന ഗുഹയുടെ മുകളിലാണ് “പക്ഷികളുടെ കുന്ന്‍” എന്നര്‍ത്ഥമുള്ള ഗാബല്‍ അല്‍ ടെയര്‍ ആശ്രമം സ്ഥിതി ചെയ്യുന്നത്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയായ ഹെലേന രാജ്ഞിയുടെ ഉത്തരവിന്‍ പ്രകാരം എ.ഡി. 328-ലാണ് ഈ ആശ്രമം പണികഴിപ്പിക്കുന്നത്. യഥാര്‍ത്ഥ ദേവാലയം പാറ തുരന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ‘തിരുകുടുംബത്തിന്റെ വഴി’യിലെ ഏറ്റവും പ്രധാന സ്ഥലങ്ങളിലൊന്നാണ് ഈ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം. ഉണ്ണിയേശുവും, യൌസേപ്പിതാവും, ദൈവമാതാവും ഈ കുന്നിനരികെ താമസിച്ചു വരവേ കുന്നിന്‍ മുകളില്‍ നിന്നും ഒരു വലിയ പാറ അടര്‍ന്ന്‍ ഉരുണ്ട് വന്നുവെന്നും ഉണ്ണിയേശു കൈ നീട്ടി ആ പാറ തടഞ്ഞുനിര്‍ത്തിയെന്നും ഉണ്ണിയേശുവിന്റെ കൈപ്പത്തി ആ പാറയില്‍ പതിഞ്ഞുവെന്നും പ്രാദേശിക ഐതീഹ്യം നിലനില്‍ക്കുന്നതിനാല്‍ “മോണ്ടെ ഡെല്‍ പാല്‍മോ” എന്നും ഈ ആശ്രമദേവാലയം അറിയപ്പെടുന്നുണ്ട്. മുസ്ലീങ്ങളായ വിശ്വാസികള്‍ വര്‍ഷംമുഴുവനും ഇവിടം സന്ദര്‍ശിക്കാറുണ്ടെങ്കിലും, ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ആഗസ്റ്റ് 15 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കുവാനാണ് കൂടുതലായും എത്തുന്നത്. (ശ്രദ്ധിക്കുക:: ഖുറാനിലെയും ബൈബിളിലെയും മറിയം ഒന്നാണെന്ന ചിന്ത തെറ്റാണ്. വിഷയത്തിൽ കെസിബിസി ജാഗ്രത കമ്മീഷൻ തയാറാക്കിയ വീഡിയോ ലിങ്ക് ഇതോടൊപ്പം. ☛☛ {{ ലിങ്ക്: ->https://youtu.be/VTDnz2gUBSg}} ☛☛ #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-08-13:02:12.jpg
Keywords: ഈജി

16424
Category: 1
Sub Category:
Heading: ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ല, അവർ അൽമായരായി തുടരുന്നതാണ് നല്ലത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ലായെന്നും അവർ അൽമായരായി ഇരിക്കുന്നതാണ് നല്ലതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂൺ ഏഴാം തീയതി തിങ്കളാഴ്ച റോമിലെ ഫ്രഞ്ചുകാരുടെ സാന്‍ ലൂയിജി ആശ്രമത്തിൽ നിന്ന് ഉപരിപഠനം നടത്തുന്ന ഫ്രഞ്ച് വൈദികരുമായി കൂടിക്കാഴ്ച നടത്തി സംസാരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വ്യക്തിമാഹാത്മ്യം, സ്വയം പ്രമാണിത്വം, നിസ്സംഗത എന്നിവയാണ് സമൂഹ ജീവിതത്തിന്റെ വെല്ലുവിളികളെന്നും ദൈവമാണ് ഒരു പുരോഹിതനെ തിരഞ്ഞെടുത്തത് എന്നതിനാൽ അവന്‍ ദൈവജനത്തിനിടയിൽ ഒരു ഇടയനായിരിക്കണമെന്നും പാപ്പ പറഞ്ഞു. ചെറിയ സംഘങ്ങൾ സൃഷ്ടിച്ച് ഉൾവലിയുന്നതും, ഒറ്റപ്പെടുത്തുന്നതിനും, മറ്റുള്ളവരെ വിമർശിക്കുന്നതിനും, മോശമായി സംസാരിക്കുന്നതിനും, സ്വയം ശ്രേഷ്ഠനും ബുദ്ധിമാനുമാണെന്ന് വിശ്വസിക്കാനുമുള്ള” പ്രലോഭനങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പ മുന്നറിയിപ്പ് നൽകി. പരദൂഷണവും കുറ്റംപറച്ചിലും മറ്റുള്ളവരെ കുറച്ചു കാട്ടലും ഒഴിവാക്കി ദൈവത്തിന്റെ കരുണയെ നോക്കാനും ചിന്തിക്കാനും അപരനെ ഒരു ദാനമായി കണ്ടു സ്വാഗതം ചെയ്യാനും പാപ്പ ആഹ്വാനം ചെയ്തു. നമ്മുടെ ബലഹീനതകൾ കർത്താവുമായി കണ്ടുമുട്ടാനുള്ള ആധ്യാത്മികവിദ്യയുടെ ഇടമാണെന്നു പറഞ്ഞ പാപ്പ, തന്റെ ബലഹീനതകളെ തിരിച്ചറിയുന്ന 'ബലഹീനനായ വൈദികൻ' അവയെ കുറിച്ച് കർത്താവിനോട് സംസാരിക്കുമ്പോൾ നന്നായി വരുമെന്നും എന്നാൽ 'സൂപ്പർമാൻ'മാരായ പുരോഹിതർ ദൗർഭാഗ്യത്തിൽ ചെന്നെത്തുമെന്നും പാപ്പ ഓർമ്മിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-08-14:51:52.jpg
Keywords: പാപ്പ, വൈദിക

16425
Category: 1
Sub Category:
Heading: ഹമാസിന്റെ വരവോടെ ഗാസയില്‍ ക്രിസ്ത്യാനികള്‍ നാലിലൊന്നായി കുറഞ്ഞു: ഇസ്രായേലില്‍ വര്‍ദ്ധനവ്
Content: ജെറുസലേം: ഇസ്രായേലില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സൂചിപ്പിച്ചും പാലസ്തീനില്‍ ക്രിസ്ത്യാനികള്‍ കുറയുന്നതും ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇന്നലെ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഇതു സംബന്ധിച്ച ശ്രദ്ധേയമായ വിവരമുള്ളത്. ഗാസാ മുനമ്പിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തതു മുതൽ, ഹമാസ് പാലസ്തീനിലെ ക്രിസ്ത്യൻ ജനതയെ ഉപദ്രവിക്കുകയാണെന്നും ഇത് ക്രൈസ്തവരുടെ ജനസംഖ്യയില്‍ 75% ത്തിലധികം കുറവ് വരുത്തിയെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു. ഹമാസിന്റെ വരവിന് മുന്‍പ് 4200 ക്രൈസ്തവര്‍ ഉണ്ടായിരിന്ന ഗാസയില്‍ ഇപ്പോള്‍ ആകെയുള്ളത് 1000 ക്രൈസ്തവര്‍ മാത്രമാണ്. അതേസമയം ഇസ്രായേലിലെ ക്രൈസ്തവ ജനസംഖ്യയില്‍ വന്ന വര്‍ദ്ധനവും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIsraelMFA%2Fposts%2F10158415131391317&show_text=true&width=500" width="500" height="655" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> രാജ്യത്തെ ആകെ ക്രൈസ്തവരുടെ എണ്ണം 1,80,000 ആണെന്നും ക്രിസ്ത്യാനികളുടെ വാര്‍ഷിക വളര്‍ച്ച നിരക്ക് 1.6% ആണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പോസ്റ്റില്‍ പറയുന്നു. ഏഴുലക്ഷത്തോളം ആളുകള്‍ ലൈക്ക് ചെയ്ത വെരിഫൈഡ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഈ പോസ്റ്റ് അറുനൂറിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഹമാസ് അധികാരത്തിലെത്തിയതോടെ ജനജീവിതം ദുസഹമായെന്ന് ഗാസയിലെ ഏക കത്തോലിക്കാ ഇടവകയുടെ വികാരി ഫാ. മാരിയോ ഡിസില്‍വ മുന്‍പ് പറഞ്ഞിരിന്നു. ഒരു ദിവസം മൂന്നു മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുകയെന്നും കുടിവെള്ളത്തിനും ക്ഷാമമുണ്ടെന്നും തുറന്ന ജയില്‍ പോലെയാണ് ക്രൈസ്തവര്‍ക്ക് ഈ പ്രദേശം അനുഭവപ്പെടുന്നതെന്നും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-08-17:01:10.jpg
Keywords: ഇസ്രായേ

16426
Category: 10
Sub Category:
Heading: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത പരിശുദ്ധ കന്യകാമാതാവിന്റെ രൂപവുമായി ഇറ്റലിയില്‍ പര്യടനം
Content: റോം: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശ കാലത്ത് തീവ്രവാദികള്‍ തകര്‍ത്ത പരിശുദ്ധ കന്യകാമാതാവിന്റെ രൂപം ഇറ്റലിയിലെ വിവിധ ഇടവകകളിലൂടെ പര്യടനം നടത്തും. ഇറാഖിലെ നിനവേ സമതലത്തിലെ ബട്ട്നായായില്‍ നിന്നും കൊണ്ടുവന്നിട്ടുള്ള മരിയന്‍ രൂപവും വഹിച്ചുള്ള പര്യടനം സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച് നോമ്പുകാലത്തിന്റെ തുടക്കത്തോടെ അവസാനിപ്പിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ആണ് പര്യടനം സംഘടിപ്പിക്കുന്നത്. പര്യടനത്തിന്റെ മുന്നോടിയായി ജൂണ്‍ 13ന് വടക്കന്‍ ഇറ്റലിയിലെ ഗിയുസ്സാനോ പട്ടണത്തിലെ സാന്‍ പാബ്ലോ ഇടവകയില്‍ രൂപം പൊതുവായി പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തിന്റെ ഓരോ ഘട്ടത്തിലും ഇറാഖി വൈദികര്‍ നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ തങ്ങളുടെ സാക്ഷ്യങ്ങള്‍ പങ്കുവെക്കും. സാക്ഷ്യങ്ങളിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ക്രൂരകൃത്യങ്ങളെക്കുറിച്ചും, ഇറാഖി ക്രൈസ്തവര്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും, ഇറാഖിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും അടുത്തറിയുവാന്‍ സഹായകരമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇറ്റലി - ഇറാഖി ക്രൈസ്തവര്‍ തമ്മിലുള്ള ബന്ധത്തെ ദൃഡപ്പെടുത്തുവാനും, ക്ഷമയുടേയും, അനുരഞ്ജനത്തിന്റേയും സന്ദേശം പകരുവാനും സഹായകരമാകുമെന്നു ഇറ്റലിയിലെ എ.സി.എന്‍ ഡയറക്ടറായ അലെസ്സാന്‍ഡ്രോ മോണ്ടെഡുറോ പറഞ്ഞു. സമാധാനത്തില്‍ കഴിഞ്ഞിരുന്ന ഇറാഖി ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഐസിസ് അധിനിവേശകാലത്ത് ജന്മദേശത്തു നിന്നും ക്രൂരമായി പുറത്താക്കപ്പെട്ടു. ദൈവമാതാവിന്റെ നിരവധി രൂപങ്ങളും, ക്രിസ്തുവിന്റെ പ്രതീകങ്ങളും ഇക്കാലയളവില്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. കല്ലറകള്‍ വരെ അലംകോലമാക്കിയ തീവ്രവാദികള്‍ ക്രിസ്തീയ പ്രതീകങ്ങളെ ലക്ഷ്യംവെച്ചായിരുന്നു തങ്ങളുടെ ഷൂട്ടിംഗ് പരിശീലനം നടത്തിയതെന്നും മോണ്ടെഡുറോ പറഞ്ഞു. മാര്‍ച്ച് മാസത്തിലെ ഇറാഖ് സന്ദര്‍ശനത്തിനിടയില്‍ ഫ്രാന്‍സിസ് പാപ്പ ഇര്‍ബിലില്‍ വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടയില്‍ ജിഹാദികള്‍ തകര്‍ത്ത പരിശുദ്ധ കന്യകാമാതാവിന്റെ മറ്റൊരു രൂപം ആശീര്‍വദിച്ചിരിന്നു. അതേസമയം പ്രാദേശിക സഭകളുടേയും, അന്താരാഷ്ട്ര സമൂഹത്തിന്റേയും സഹകരണത്തോടെ പലായനം ചെയ്ത ഇറാഖി ക്രിസ്ത്യാനികള്‍ക്ക് ജന്മദേശത്തേക്ക് മടങ്ങിവരത്തക്കവിധം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-08-20:36:13.jpg
Keywords: ഇസ്ലാമിക് സ്റ്റേറ്റ

16427
Category: 22
Sub Category:
Heading: വ്യത്യസ്തമായൊരു ജോസഫ് തിരുസ്വരൂപം
Content: ഇന്നു വിശുദ്ധ യൗസേപ്പിതാവിൻ്റെ വളരെ വ്യത്യസ്തമായ ഒരു തിരുസ്വരൂപം കാണാനിടയായി. ജർമ്മനിയിലെ മ്യൂണിക് ഫ്രൈസിങ്ങ് അതിരൂപതയിൽ ഫ്രൈസിങ്ങ് നൊയെസ്റ്റിഫ്റ്റിലെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമദേയത്തിലുള്ള ഇടവക ദേവാലയത്തിലാണ് പ്രസ്തുത രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. യൗസേപ്പിതാവിൻ്റെ വലതു കൈയ്യിൽ ഉണ്ണിയേശുവും ഇടതു കൈയ്യിൽ ലില്ലി പൂക്കളുമുണ്ട്. പതിവിനു വിപരീതമായി വെള്ള നിറത്തിലുള്ള മേലങ്കിയിൽ സ്വർണ്ണ നിറം കൊണ്ടുള്ള അലങ്കാരങ്ങളോടെയാണ് 1760 ആണ്ടിൽ നിർമ്മിച്ചതായി കരുതുന്ന ഈ തിരുസ്വരൂപം. നൊയെസ്റ്റിഫ്റ്റിലുണ്ടായിരുന്ന യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ഒരു സാഹോദര്യ കൂട്ടായ്മയുടെ മദ്ധ്യസ്ഥനയാണ് ഈ തിരുസ്വരൂപത്തെ വിശ്വാസികൾ ബഹുമാനിച്ചിരുന്നത്. ഉണ്ണീശോയുടെയും യൗസേപ്പിതാവിൻ്റെയും ദൃഷ്ടികൾ ഉന്നതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സ്വർഗ്ഗീയ ദർശനത്തിൻ്റെ മനോഹാരിതയും സായൂജ്യവും ഇരുവരുടെയും മുഖങ്ങളിൽ നിന്നും വായിച്ചെടുക്കാം. ഉണ്ണീശോയെ കരങ്ങളിൽ വഹിക്കുന്നവരുടെ ഹൃദയം സ്വർഗ്ഗത്തിലായിരിക്കും നങ്കൂരം ഉറപ്പിച്ചിരിക്കുന്നത് എന്ന് യൗസേപ്പിതാവ് മൗനമായി തൻ്റെ അടുക്കൽ വരുന്നവർക്കു പറഞ്ഞു കൊടുക്കുന്നു. ഭൂമിയിലെ കോലാഹലങ്ങളോ സ്തുതി പാടകരുടെ ആരവമോ ഈശോയുടെ വളർത്തു പിതാവിനെ സ്വർഗ്ഗത്തിൽ നിന്നു ദൃഷ്ടി മാറ്റാൻ പര്യാപ്തമാകുന്നില്ല. യൗസേപ്പിതാവിനു ഈ രൂപത്തിൽ ഒരു യുവാവിൻ്റെ പ്രായമേയുള്ളു. ദൈവാന്വേഷണവും സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ജീവിതവും യുവജനങ്ങളുടെയും പ്രത്യേക കടമയും ഉത്തരവാദിത്വവുമാണന്ന് യൗസേപ്പിതാവ് ഓർമ്മിപ്പിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-06-08-22:16:39.jpg
Keywords: ജോസഫ, യൗസേ

16428
Category: 18
Sub Category:
Heading: പ്രമുഖ വചന പ്രഘോഷകന്‍ ഫാ. അനീഷ് മുണ്ടിയാനിക്കൽ വിടവാങ്ങി
Content: പ്രമുഖ വചന പ്രഘോഷകനും എംഎസ്‌എഫ്‌എസ് വൈദികനുമായ ഫാ. അനീഷ് മുണ്ടിയാനിക്കൽ അന്തരിച്ചു. 40 വയസ്സായിരിന്നു. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്നു അദ്ദേഹം വെന്റിലേറ്ററിലായിരിന്നു. ഇന്നു പുലര്‍ച്ചെ 1.30നോട് കൂടെ മരണം സംഭവിക്കുകയായിരിന്നു. മൃതസംസ്കാരം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ചേർപ്പുങ്കൽ മെഡിസിറ്റിയിൽ ചികിത്സയിലായിരിന്ന അദ്ദേഹത്തെ ന്യുമോണിയ ബാധയും ഇതര ബുദ്ധിമുട്ടുകളും അലട്ടിയിരിന്നു. അതിരമ്പുഴ കാരിസ് ഭവന്‍ ധ്യാനകേന്ദ്രം കേന്ദ്രീകരിച്ചാണ് അദ്ദേഹം ശുശ്രൂഷ ചെയ്തിരിന്നത്. - #{blue->none->b->വന്ദ്യ വൈദികന്റെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം }# - #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-06-09-09:43:45.jpg
Keywords: വൈദിക

16429
Category: 18
Sub Category:
Heading: ജെസ്‌ന മരിയ: അന്വേഷണത്തിനു ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് ഹര്‍ജി
Content: കൊച്ചി: വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയയെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിനു ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സംഘടനയുടെ പ്രസിഡന്റ് പീറ്റര്‍ തോമസാണ് ഹര്‍ജി നല്‍കിയത്. 2018 മാര്‍ച്ച് 22നാണു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജെസ്നയെ വെച്ചൂച്ചിറ കുന്നത്തു വീട്ടില്‍നിന്നു കാണാതായത്. ജെസ്ന എരുമേലി വരെ എത്തിയതിനു സാക്ഷികളുണ്ട്. അവസാനമായി കണ്ടത് ചാത്തൻതറ–കോട്ടയം റൂട്ടിൽ ഓടുന്ന തോംസൺ ബസിലാണ്. മുക്കൂട്ടുതറയിൽ നിന്നാണ് ജെസ്ന കയറിയത്. അവിടെ നിന്ന് 6 കിലോമീറ്റർ അകലെ എരുമേലി ബസ് സ്റ്റാൻഡിൽ ഇറങ്ങി. പിന്നീട് ജെസ്ന മുണ്ടക്കയം ബസിൽ കയറി പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കു പോയതായി പറയപ്പെടുന്നു. തിരോധാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജനുവരി മാസത്തില്‍ ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ യുവമോര്‍ച്ച പ്രതിനിധി വഴി പ്രധാനമന്ത്രിയ്ക്ക് പരാതി കൈമാറിയിരിന്നു.
Image: /content_image/India/India-2021-06-09-10:58:11.jpg
Keywords: കാണാത