Contents
Displaying 16811-16820 of 25117 results.
Content:
17183
Category: 1
Sub Category:
Heading: ദൈവമാതാവിന്റെ ജനന തിരുനാള്‍ ദിനത്തില്‍ വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കാം: വിര്‍ച്വല്‍ ടൂറിലൂടെ
Content: കൊച്ചി: പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാള്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ കൊണ്ടാടുമ്പോള്‍ വിര്‍ച്വല്‍ ടൂറിലൂടെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുവാന്‍ സുവര്‍ണ്ണാവസരം. പ്രമുഖ വിര്‍ച്വല്‍ റിയാലിറ്റി വെബ്സൈറ്റായ പി4പനോരമയാണ് വീട്ടില്‍ ഇരിന്നുക്കൊണ്ട് തന്നെ ദേവാലയം സന്ദര്‍ശിക്കാവുന്ന വിധത്തില്‍ മനോഹരമായ വിധം വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രം 360°യില്‍ ക്രമീകരിച്ചിരിക്കുന്നത്. 'യഹൂദിയായിലെ ഒരു ഗ്രാമത്തില്‍' എന്ന ഗാനത്തിന്റെ തമിഴ് വേര്‍ഷന്റെ അകമ്പടിയോടെയാണ് വിര്‍ച്വല്‍ ടൂറിലൂടെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുവാന്‍ അവസരമുള്ളത്. ആരംഭ കവാടം മുതല്‍ നിത്യാരാധന ചാപ്പല്‍ വരെ തീര്‍ത്ഥാടനകേന്ദ്രത്തിലെ ഏഴോളം സ്ഥലങ്ങള്‍ വിര്‍ച്വല്‍ ടൂറില്‍ ലഭ്യമാക്കിയിട്ടുണ്ട്. #{blue->none->b->വിര്‍ച്വലായി വേളാങ്കണ്ണി സന്ദര്‍ശിക്കുവാന്‍: }# {{https://www.p4panorama.com/panos/vailankanni/-> https://www.p4panorama.com/panos/vailankanni/}}
Image: /content_image/News/News-2021-09-08-14:03:31.jpg
Keywords: റിയാലി, വിര്‍ച്വ

17184
Category: 18
Sub Category:
Heading: സർക്കാർ പട്ടികയിലെ സീറോ മലബാർ സമുദായത്തിന്റെ പേര് സംബന്ധിച്ച അവ്യക്തത പരിഹരിക്കണം: ചങ്ങനാശ്ശേരി അതിരൂപതാ ജാഗ്രതാസമിതി
Content: ചങ്ങനാശ്ശേരി: സർക്കാർ പട്ടികയിലെ സീറോ മലബാർ സമുദായത്തിൻ്റെ പേര് സംബന്ധിച്ച അവ്യക്തത പരിഹരിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ ജാഗ്രതാസമിതി. സീറോമലബാർ സമുദായാംഗങ്ങൾ കാലാകാലങ്ങളായി ആർ സി എസ് സി, ആർ സി എസ്, ആർ സി, റോമൻ കാത്തലിക്, സിറിയൻ കാത്തലിക്, സിറിയൻ ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ നാമങ്ങളാണ് ഔദ്യോഗിക രേഖകളിൽ സമുദായത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചു പോരുന്നത്. എന്നാൽ ജൂൺ 04 ന് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച സംവരണരഹിത വിഭാഗങ്ങളുടെ പട്ടികയിൽ 163-ാം നമ്പറായി സീറോ മലബാർ കാത്തലിക് ( സിറിയൻ കാത്തലിക്) എന്ന നാമമാണ് ഈ സമുദായത്തിനു നൽകിയിരിക്കുന്നത്. ഇതുമൂലം ഇഡബ്ല്യു എസ് സർട്ടിഫിക്കറ്റ് മാത്രമല്ല മറ്റു സർട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കുന്നതിനും അഡ്മിഷൻ, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കും സമുദായ അംഗങ്ങൾക്ക് പ്രായോഗികമായ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെന്ന് ജാഗ്രത സമിതി ചൂണ്ടിക്കാട്ടി. അതിനാൽ ഇതുവരെ ഈ പേരുകൾ ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചുകൊണ്ടിരുന്നവർക്ക് അവ സംവരണരഹിത വിഭാഗങ്ങളുടെ പട്ടികയിലെ 163-ാം നമ്പറിനു തതുല്യമായി പ്രഖ്യാപിച്ചുകൊണ്ടും ഇനി മുതൽ സീറോമലബാർ സഭയിലെ സംവരണരഹിതരിൽ മറ്റു പേരുകൾ നിർദ്ദേശിക്കപ്പെട്ടിട്ടില്ലാത്തവർ സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചുകൊണ്ട് ഒരു ഉത്തരവ് ഉടനടി സർക്കാർ പുറപ്പെടുവിക്കണമെന്നും ജാഗ്രതാസമിതി മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും കത്തുമുഖേന ആവശ്യപ്പെട്ടു. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ പി ആർ ഒ അഡ്വ.ജോജി ചിറയിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ജയിംസ് കൊക്കാവയലിൽവിഷയാവതരണം നടത്തി, ഫാ.ജോസഫ് പനക്കേഴം, ജോബി പ്രാക്കുഴി, ബിനു വെളിയനാടൻ, ഷിജോ ജേക്കബ് എന്നിവർ പ്രസംഗിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-08-15:26:11.jpg
Keywords: സീറോ മലബാ

17185
Category: 1
Sub Category:
Heading: ടെക്സാസിലെ ഭ്രൂണഹത്യ വിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധവുമായി 'സാത്താനിക് ടെമ്പിൾ'
Content: വാഷിംഗ്ടണ്‍ ഡിസി: ടെക്സാസിലെ ഭ്രൂണഹത്യ വിരുദ്ധ നിയമം തങ്ങളുടെ ആരാധനാ രീതികൾക്ക് വിഘ്നം സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച് നിയമത്തിനെതിരെ സാത്താൻ ആരാധകർ രംഗത്ത്. തങ്ങളുടെ അംഗങ്ങൾക്ക് ഇത് ക്ലേശം ഉണ്ടാക്കുന്നുവെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പൈശാചിക ആരാധക ഗ്രൂപ്പായ സാത്താനിക് ടെമ്പിൾ പറഞ്ഞു. ദി ടെക്സാസ് റിലീജിയസ് ഫ്രീഡം റീസ്റ്റോറേഷൻ ആക്റ്റ് മത സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന നിയമങ്ങളിൽ നിന്ന് ഇളവ് നൽകുന്നുണ്ടെന്നും, തങ്ങൾ ആ വഴി തേടുമെന്നും സാത്താനിക് ടെമ്പിൾ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. ആ ശ്രമം വിജയിച്ചില്ലെങ്കിൽ, നിയമപരമായി ഇളവ് നേടാൻ ശ്രമിക്കും. സാത്താനിക് ടെമ്പിളിന്റെ വിശ്വാസത്തെ അടിസ്ഥാനമാക്കി ആത്മവിശ്വാസം പകർന്നുനൽകുന്ന ഒരു ആത്മീയ അനുഭവമാണ് ഭ്രൂണഹത്യ ചെയ്യുകവഴി ഒരാൾക്ക് ലഭിക്കുകയെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഇത് ചെയ്യാൻ തയ്യാറാകുന്ന തങ്ങളുടെ ആളുകൾക്ക് കൗൺസിലിംഗ് അടക്കമുള്ളവ നൽകുന്നത് യോജിക്കാൻ സാധിക്കാത്ത കാര്യമാണെന്നും സാത്താനിക് ടെമ്പിൾ പറഞ്ഞു. ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന ബിൽ ബോർഡുകൾ സ്ഥാപിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഏതാനും നാൾമുമ്പ് ഒരു അഡ്വർടൈസിംഗ് കമ്പനിക്കെതിരെ സാത്താന് ടെമ്പിൾ കേസ് ഫയൽ ചെയ്തിരുന്നു. മസാച്യുസെറ്റ്സിലെ സേലം ആണ് സാത്താനിക് ടെമ്പിളിന്റെ ആസ്ഥാനം. ഭ്രൂണഹത്യ അടക്കമുള്ള മാരക തിന്മകള്‍ സാത്താന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം പുണ്യപ്രവര്‍ത്തികള്‍ക്ക് സമാനമായാണ് പരിഗണിക്കുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇക്കഴിഞ്ഞ ഒന്നാം തീയതി ആറ് ആഴ്ചകൾക്കു ശേഷം ഭ്രൂണഹത്യ ചെയ്യുന്നത് നിയമവിരുദ്ധമാക്കുന്ന നിയമം ടെക്സസ് സംസ്ഥാനത്ത് പ്രാബല്യത്തിൽ കൊണ്ടുവന്നതിലുള്ള സാത്താന്‍ സേവകരുടെ പ്രതിഷേധം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-09-08-16:22:30.jpg
Keywords: സാത്താ, പിശാച

17186
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷം, മാനുഷിക പ്രതിസന്ധിയെന്ന് ഹംഗേറിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി: എക്സിബിഷനു ആരംഭം
Content: ബുഡാപെസ്റ്റ് : ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന അന്‍പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനത്തെ ആസ്പദമാക്കിയുള്ള “ക്രോസ് ഇന്‍ ഫയര്‍: പേഴ്സിക്യൂഷന്‍ ഓഫ് ക്രിസ്ത്യന്‍സ് ഇന്‍ കോണ്‍ഫ്ലിക്റ്റ് സോണ്‍സ്” എന്ന പൊതുപ്രദര്‍ശനത്തിന് (എക്സിബിഷന്‍) ബുഡാപെസ്റ്റിലെ നാഷ്ണല്‍ മ്യൂസിയത്തില്‍ ആരംഭം. ഹംഗറിയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ സോള്‍ട്ട് സെംജെനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ലോകമെമ്പാടുമായി പ്രത്യേകിച്ച് ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനവും, വിവേചനവുമാണ് എക്സിബിഷന്റെ മുഖ്യ പ്രമേയം. ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം ഇന്നത്തെ ഒരു മാനുഷിക പ്രതിസന്ധിയാണെന്നു ഉദ്ഘാടന പ്രസംഗത്തില്‍ സെംജെന്‍ എടുത്ത് പറഞ്ഞു. ലോകമെമ്പാടുമുള്ള എട്ട് ക്രൈസ്തവരില്‍ ഒരാള്‍ വീതം ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ മതപീഡനത്തിനിരയാകുന്നുണ്ടെന്ന്‍ പറഞ്ഞ സെംജെന്‍ 13 ക്രിസ്ത്യാനികള്‍ വീതം ഓരോ ദിവസവും കൊല്ലപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. വിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമല്ലെന്നും, രക്തസാക്ഷികള്‍ ആകുന്നില്ലെങ്കില്‍ പോലും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് ജോലികള്‍ നഷ്ടപ്പെടാറുണ്ടെന്നും സെംജെന്‍ പറഞ്ഞു. കഴിഞ്ഞ 400 വര്‍ഷങ്ങളായി ഹംഗേറിയന്‍ ജനത ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടുകയാണെന്ന കാര്യവും, കാര്‍പാത്ത്യന്‍ അടിവാരത്തില്‍ ‘ശരിയത്ത്’ നിയമങ്ങളുടെ നിഴലില്‍ ജീവിക്കാതിരിക്കുവാന്‍ ദക്ഷലക്ഷകണക്കിന് ഹംഗറിക്കാര്‍ ജീവന്‍ ബാലിദാനം ചെയ്തിട്ടുള്ള കാര്യവും ഓര്‍മ്മിപ്പിച്ചു കൊണ്ട് ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം ആഗോളശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ കുറിച്ച് പരാമര്‍ശിക്കാതെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണം സാധ്യമല്ലായെന്ന് എസ്റ്റര്‍ഗോം-ബുഡാപെസ്റ്റ് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ഡോ പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ നമ്മള്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തണമെന്നും നമ്മുടെ കഴിവിനനുസരിച്ച് അവരെ സഹായിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനിലേക്കും, സുരക്ഷിതമായ അയല്‍ രാജ്യങ്ങളില്‍ ചേക്കേറിയ അഫ്ഗാനികള്‍ക്കും വേണ്ടിയുള്ള ഹംഗറിയുടെ സഹായം ഉടന്‍ അയക്കുമെന്നു പീഡിത ക്രൈസ്തവരുടെ സഹായത്തിനായി രൂപീകരിച്ചിട്ടുള്ള ‘ഹംഗറി ഹെല്‍പ്സ്’ പദ്ധതിയുടെ ചുമതലക്കാരനും, സ്റ്റേറ്റ് സെക്രട്ടറിയുമായ ട്രിസ്റ്റന്‍ അസ്ബേജ് ഇതിനിടെ അറിയിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-09-08-17:57:42.jpg
Keywords: ഹംഗ

17187
Category: 22
Sub Category:
Heading: ദേഹം ശ്രീകോവിലാക്കിയ യൗസേപ്പിതാവ്
Content: വളരെയേറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ജയരാജിൻ്റെ സിനിമയാണ് 1997 -ൽ പുറത്തിറങ്ങിയ ദേശാടനം എന്ന മലയാള ചലച്ചിത്രം. അതിലെ യാത്രയായി എന്നു തുടങ്ങുന്ന ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ രചനയിലും സംഗീതത്തിലും ഗാന ഗന്ധർവൻ യേശുദാസിൻ്റെ സ്വരമാധുരിയിലും കേട്ടപ്പോൾ മലയാളികളുടെ ഹൃദയത്തിൽ അതു തീർത്ത ചലനം നിസ്സാരമല്ല. അതിലെ എട്ടു വരികൾ ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയമാക്കാം. പദചലനങ്ങള്‍ പ്രദക്ഷിണമാകണേ ദേഹം ശ്രീകോവിലാകേണമേ ദുഃഖങ്ങള്‍ പൂജാപുഷ്പങ്ങളാകണേ വചനം മന്ത്രങ്ങളാകേണമേ നിദ്രകളാത്മധ്യാനമാകേണമേ അന്നം നൈവേദ്യമാകേണമേ നിത്യകര്‍മ്മങ്ങള്‍ സാധനയാകണേ ജന്മം സമ്പൂര്‍ണ്ണമാകേണമേ. യൗസേപ്പിൻ്റെ ജീവിതത്തിൽ ഈ വാക്കുകൾ ഒരു തരത്തിൽ അന്വർത്ഥമായതായി കാണാം. ഈശോയ്ക്കായി നടന്ന യൗസേപ്പിതാവിൻ്റെ പദചലനങ്ങള്‍ യഥാർത്ഥത്തിൽ പ്രദക്ഷിണമായിരുന്നു. ഈശോയെ ഹൃദയത്തിൽ സൂക്ഷിച്ച അവൻ്റെ ദേഹം ശ്രീകോവിലായിരുന്നു. മനഷ്യവതാര രഹസ്യത്തിൽ യൗസേപ്പ് സഹിച്ച സഹനങ്ങൾ ദൈവസന്നിധിയിൽ പൂജാപുഷ്പങ്ങളായിരുന്നു. അവൻ ചൊല്ലിയ വചനങ്ങളൊക്കെ വേദമന്ത്രങ്ങളായിരുന്നു. ഈശോയെ മനസ്സിൽ ധ്യാനിച്ചുറങ്ങിയപ്പോൾ അവൻ്റെ നിദ്രകളൊക്കെ ആത്മധ്യാനമായിരുന്നു. ദൈവത്തിൽ നിന്നു സ്വീകരിച്ച അന്നം അവൻ നൈവേദ്യമാക്കി. നിത്യകര്‍മ്മങ്ങളോക്കെ സാധനയാക്കി അതുവഴി ദൈവത്തിനായി ഒഴിഞ്ഞുവച്ച ആ ജന്മം സമ്പൂര്‍ണ്ണമായി.
Image: /content_image/SeasonalReflections/SeasonalReflections-2021-09-08-19:43:29.jpg
Keywords: ജോസഫ്, യൗസേ

17188
Category: 10
Sub Category:
Heading: വിശുദ്ധ കുര്‍ബാനയില്‍ യേശു ക്ഷമയോടെ നമ്മെ കാത്തിരിക്കുന്നു: ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ചാള്‍സ് ബോ
Content: ബുഡാപെസ്റ്റ്: കോവിഡ് 19 പകർച്ചവ്യാധി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ യേശുവിന്റെ ക്ഷമ അനുകരിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും ദിവ്യകാരുണ്യത്തില്‍ യേശു ക്ഷമയോടെ നമ്മെ കാത്തിരിക്കുകയാണെന്നും മ്യാന്മാറിലെ യംഗൂണ്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ചാള്‍സ് ബോ. ഹംഗറിയില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇന്നത്തെ മനുഷ്യന്‍ വലിയ തിരക്കിലാണെന്നും എന്നാല്‍ അവന് വേണ്ടി കര്‍ത്താവ് കാത്തിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. "നമ്മുടെ ലോകത്തെയും ജീവിതത്തെയും നോക്കൂ. ആധുനിക മനുഷ്യൻ എപ്പോഴും തിരക്കിലാണ്. അവൻ അസ്വസ്ഥനാണ്. കൂടുതൽ സമ്പാദിക്കാനും കൂടുതൽ ഉപഭോഗം ചെയ്യാനും അയാൾ ആഗ്രഹിക്കുന്നു, അവൻ തൃപ്തനല്ല. അവൻ നിശബ്ദതയെ വെറുക്കുന്നു. അവന് കാത്തിരിക്കാനാവില്ല. വേഗത, വേഗതയാണ് ഇന്നത്തെ ഒന്നാം നമ്പർ മൂല്യം. മന്ദഗതിയിലുള്ള നീക്കം ഒരു ദോഷമായി കണക്കാക്കപ്പെടുന്നു, എന്നാൽ യേശു അവനെ കാത്തിരിക്കുന്നു. അവൻ നമ്മളെ സ്നേഹിച്ചത് കൊണ്ടാണ് അവൻ നമ്മുടെ അടുത്ത് വന്നത്. ഓരോ വ്യക്തിയും ക്ഷമയുടെ മഹത്തായ ത്യാഗത്തിൽ ജനിച്ചവരാണ്”. നമ്മുടെ ആത്മീയ ജീവിതത്തിന്റെ ഉറവിടവും ഉച്ചസ്ഥാനവുമായ ഞായറാഴ്ച കുർബാന, കോവിഡ് കവർന്നെടുത്തു. അത് നമ്മില്‍ ആത്മീയവും വൈകാരികവുമായ വെല്ലുവിളികൾ കൊണ്ടുവന്നു. എന്നാൽ ഈ അന്ധകാരത്തിലൂടെ, ഈ അസ്തിത്വപരമായ ഭീഷണിക്കിടയിൽ ക്ഷമയോടെ നമ്മെ പുനർനിർമ്മിക്കാൻ കർത്താവ് പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്‍റ് കൂടിയാണ് കർദ്ദിനാൾ ചാള്‍സ് ബോ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-08-22:03:06.jpg
Keywords: ദിവ്യകാരുണ്യ

17189
Category: 1
Sub Category:
Heading: മാർ അവ റോയെൽ ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍
Content: ഇര്‍ബില്‍: ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷനായി മാർ അവ റോയെൽ (46) തിരഞ്ഞെടുക്കപ്പെട്ടു. ആസ്‌ട്രേലിയയിലെ മെത്രാപ്പോലീത്ത മാർ മീലീസ് സയ്യയുടെ അദ്ധ്യക്ഷതയിൽ സഭാ ആസ്ഥാനമായ ഇറാഖിലെ ഇര്‍ബിലിൽ നടക്കുന്ന സിനഡിലാണ് സഭയുടെ 122ാമത് പാത്രിയർക്കീസായി മാർ മാർ അവ റോയെൽ എപ്പിസ്‌കോപ്പ തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ കലിഫോർണിയ ഭദ്രാസനാധിപനാണ്. പ്രായാധിക്യത്തെ തുടർന്ന് നിലവിലെ അദ്ധ്യക്ഷൻ മാർ ഗീവർഗ്ഗീസ് സ്ലീവ മൂന്നാമൻ സ്ഥാനത്യാഗം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്. സഭാ സുന്നഹദോസിന്റെ സെക്രട്ടറി കൂടിയായ മാർ അവ റോയെലിന്റെ സ്ഥാനാരോഹണം അസീറിയന്‍ സഭയിലെ കുരിശിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 13നു നടക്കും. സിനഡ് അധ്യക്ഷൻ ആർച്ച്ബിഷപ് മാർ മീലിസ് സയ്യായുടെ മുഖ്യകാർമികത്വത്തിൽ എർബിലിലെ മാർ യോഹന്നാൻ മാംദ്ദാന ഭദ്രാസന ദേവാലയത്തിലാണു സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടക്കുക. ഭാരതത്തില്‍ നിന്നുള്ള പ്രതിനിധികളായ മാർ യോഹന്നാൻ യോസഫ്, മാർ ഔഗിൻ കുരിയാക്കോസ് എന്നിവരും സഹകാർമികരാകും. സിനഡിൽ പങ്കെടുക്കുന്ന മെത്രാന്മാർ ഇറാഖ് പ്രസിഡന്റിന്റെ അതിഥികളായതുകൊണ്ട് പ്രസിഡന്റിന്റെ തന്നെ അതിഥിമന്ദിരങ്ങളിൽ ആണ് താമസം. സ്ഥാനത്യാഗം ചെയ്ത മാർ ഗീവർഗീസ് മൂന്നാമൻ കഴിഞ്ഞ സെപ്റ്റംബറിൽ മാർ അബിമലേക് തിമൊഥെയോസ് തിരുമേനിയെ വിശുദ്ധനായി പ്രഖ്യാപനം നടത്തുന്ന ചടങ്ങുകൾക്കായി തൃശ്ശൂരിൽ വന്നിരുന്നു. കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ ആസ്ഥാനം തൃശൂർ ആണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-09-09-10:10:57.jpg
Keywords: അസീ

17190
Category: 18
Sub Category:
Heading: കേരള മദ്യനിരോധന സമിതിയുടെ സെക്രട്ടേറിയേറ്റ് സമരം ഒക്ടോബര്‍ രണ്ടിന്
Content: തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ മദ്യ വില്‍പ്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരേ കേരള മദ്യനിരോധന സമിതി ഒക്ടോബര്‍ രണ്ടിന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തും. കെഎസ്ആര്‍ടിസിയെ ഏറെ ആശ്രയിക്കുന്നതു സാധാരണക്കാരും പാവപ്പെട്ട തൊഴിലാളികളും വിദ്യാര്‍ത്ഥികളുമാണ്. ഡിപ്പോകള്‍ മദ്യകച്ചവടത്തിനായി തുറന്നുകൊടുക്കുന്‌പോള്‍ സ്ത്രീ സുരക്ഷയ്ക്കും ഭീഷണിയാകും. അവരുടെ സഞ്ചാര സ്വാതന്ത്ര്യവും ഇല്ലാതാക്കും. റോഡപകടങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുളള അതിക്രമങ്ങള്‍ക്കും കാരണമാകുന്നതിന്റെ 80 ശതമാനവും മദ്യവും മയക്കുമരുന്നുമാണെന്നു സര്‍ക്കാര്‍ പഠന റിപ്പോര്‍ട്ടുകളില്‍തന്നെ പറയുന്നു. ഖജനാവിലെ പണം കൂട്ടാന്‍ ശ്രമിക്കുന്‌പോള്‍ അതിനു പിന്നിലെ കണ്ണീരും നിലവിളിയും ഉത്തരവാദിത്തപ്പെട്ടവര്‍ മനസിലാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-09-09-10:53:25.jpg
Keywords: മദ്യ

17191
Category: 18
Sub Category:
Heading: വിധവകള്‍ക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു
Content: ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന (ക്രിസ്ത്യൻ, മുസ്ലിം, സിഖ്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളിലെ വിധവകൾ, വിവാഹ ബന്ധം വേർപെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം. ഇത് സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്. ഇമ്പിച്ചി ബാവ പുനരുദ്ധാരണ പദ്ധതി വഴി 50,000 രൂപയാണ് ധനസഹായം നൽകുക. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. 1200 സ്ക്വയര്‍ ഫീറ്റിന് താഴെയുള്ള വീടുകള്‍ക്കാണ് സഹായം ലഭിക്കുക. *** അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും: {{ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.minoritywelfare.kerala.gov.in/pdfnewsflash/1631101039cation_form_of_housing_maintence_scheme.pdf}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-09-09-11:11:51.jpg
Keywords: ന്യൂനപക്ഷ, സഹായ

17192
Category: 11
Sub Category:
Heading: നാലാമത്തെ കുട്ടിയുടെ മുതല്‍ ജനനത്തോട് അനുബന്ധിച്ചു 10,000 രൂപ സഹായം: മാതൃകയായി കോലഞ്ചേരി ഇടവകാംഗമായ യുവ വിശ്വാസി
Content: കോലഞ്ചേരി : പ്രോലൈഫ് നിലപാട് പിന്തുടരുന്നവര്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന ഇക്കാലഘട്ടത്തില്‍ ഇടവകയിലെ നാലാമത്തെ കുട്ടിയുടെ മുതൽ ജനനത്തോടനുബന്ധിച്ചു പതിനായിരം രൂപ ധനസഹായം പ്രഖ്യാപിച്ച് യുവാവിന്റെ മഹത്തായ മാതൃക. എറണാകുളം അങ്കമാലി അതിരൂപതയിലെ കോലഞ്ചേരി ക്വീന്‍ മേരി ഇടവകാംഗമായ ഊട്ടുപുരക്കൽ ജോജി എന്ന യുവാവാണ് മാതൃകയായി മാറിയിരിക്കുന്നത്. ഇത്തരമൊരു പദ്ധതി മനസ്സിൽ നേരത്തെ ഉണ്ടായിരുന്നുവെന്നും പാലാ ബിഷപ്പിന്റെ സർക്കുലർ കൂടി വന്നപ്പോൾ കാര്യങ്ങൾ കുറച്ചൂടെ എളുപ്പമായെന്നും ഇതുപോലെ ഉള്ള കാര്യങ്ങൾ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ചെയ്യാൻ മറ്റുള്ളവർക്കും ഒരു പ്രചോദനം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ജോജി ഫേസ്ബുക്കില്‍ കുറിച്ചു. ഇത് സംബന്ധിച്ചു സന്നദ്ധത അറിയിച്ചുക്കൊണ്ട് കോലഞ്ചേരി ക്വീന്‍ മേരി ഇടവക വികാരിയായ ഫാ. സഞ്ജുവിന് കൈമാറിയ കത്തും ജോജി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 2021 മാർച്ച് മുതൽ 2022 മാർച്ച് വരെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കുടുംബവർഷവുമായി ബന്ധപെട്ടു മറ്റുള്ള രൂപതകളിലും ഇടവകകളിലും ക്രിസ്തീയ കുടുംബക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോയെന്നും ഇടവകയിലും പിതാവായ 'ഊട്ടുപുരക്കൽ വർഗീസ് ആന്റണിയുടെ പേരിൽ പദ്ധതി ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നതായും ജോജിയുടെ കത്തില്‍ പറയുന്നു. ഓരോ കുടുംബത്തിലെയും നാലാമത്തെ കുട്ടിയുടെ മുതൽ ജനനത്തോടനുബന്ധിച്ചു 10,000 രൂപ പതിനായിരം രൂപ സാമ്പത്തിക സഹായം ചെയ്യാൻ താല്പര്യപ്പെടുന്നു. ക്രിസ്തീയ കുടുംബങ്ങളിൽ ധാരാളം മക്കൾ വേണ്ടതിന്റെ ആവശ്യകത ഇന്ന് പല കാരണങ്ങളാൽ ഏറി വരുമ്പോൾ, അതിനു സഭയോട് ചേർന്ന് നിന്നുകൊണ്ട് എന്നാൽ കഴിയുന്ന ഒരു സഹായം എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെന്നും അതിനു വേണ്ട പിന്തുണ നല്‍കണമെന്നുമാണ് കത്തില്‍ പറയുന്നത്. സഹായം നല്കാന്‍ ജോജി സന്നദ്ധത അറിയിച്ചത് ഇടവക വികാരി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നിരവധി പേരാണ് ജോജിയുടെ മാതൃകാപരമായ നിലപാടിന് അഭിനന്ദനം അറിയിച്ച് രംഗത്തുവന്നുകൊണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ ജോജിയുടെ കത്തും കുറിപ്പും വാട്സാപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പ്രഥമ ആഗോള ദിനത്തിന്റെ ഭാഗമായി നാലോ അതില്‍ കൂടുതലോ മക്കളുള്ള കുടുംബങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചിരിന്നു. സാമ്പത്തിക സഹായവും ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണനയും പ്രഖ്യാപിച്ചുക്കൊണ്ടാണ് അദ്ദേഹം പ്രസ്താവനയിറക്കിയത്. ഇതിന് പിന്നാലേ സമാനമായ ക്ഷേമപദ്ധതികളുമായി വിവിധ രൂപതകളും സന്യാസിനി സമൂഹങ്ങളും രംഗത്തുവന്നു. എന്നാല്‍ പ്രോലൈഫ് നിലപാട് പിന്തുടരുന്ന കുടുംബങ്ങള്‍ക്ക് സഹായവുമായി വിശ്വാസികള്‍ തന്നെ രംഗത്തു വരുന്നത് ഏറെ അഭിനന്ദനാര്‍ഹമാണെന്നാണ് മിക്കവരുടെയും അഭിപ്രായം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-09-09-13:04:18.jpg
Keywords: സഹായ