Contents
Displaying 17061-17070 of 25113 results.
Content:
17433
Category: 18
Sub Category:
Heading: ജസ്റ്റീസ് ജെ ബി കോശി കമ്മീഷന്റെ സിറ്റിംഗ് 13ന് എറണാകുളത്ത്
Content: കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് 13ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. 50 പേര്‍ക്കാണു പ്രവേശനം. രാവിലെ 10.30 മുതല്‍ 1.30 വരെ തെളിവുകള്‍ ഹാജരാക്കാം. സംഘടനാ പ്രതിനിധികള്‍ രണ്ടുപേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഹാജരാകുന്നവര്‍ 0484 2993148 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
Image: /content_image/India/India-2021-10-07-07:54:38.jpg
Keywords: കമ്മീ

17434
Category: 1
Sub Category:
Heading: കുര്‍ദ്ദിസ്ഥാനിലെ ക്രിസ്ത്യന്‍ നഗരമായ അങ്കാവക്ക് സ്വയം ഭരണാധികാരമുള്ള ജില്ലാ പദവി: പ്രതീക്ഷയോടെ ക്രൈസ്തവര്‍
Content: ഇര്‍ബില്‍: ഇറാഖി കുര്‍ദ്ദിസ്ഥാന്‍ തലസ്ഥാനമായ ഇര്‍ബിലിലെ ക്രിസ്ത്യന്‍ പട്ടണമായ അങ്കാവക്ക് പൂര്‍ണ്ണ അധികാരങ്ങളോടു കൂടിയ ജില്ലാ പദവി. കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പ്രധാനമന്ത്രി മസ്റൂര്‍ ബര്‍സാനി ഇക്കഴിഞ്ഞ തിങ്കളാഴ്ച അങ്കാവയില്‍ നടത്തിയ സന്ദര്‍ശനത്തിനിടയിലായിരുന്നു പ്രഖ്യാപനം. അടുത്ത ഞായറാഴ്ചത്തെ ഇറാഖി പാര്‍ലമെന്ററി തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനം പ്രാബല്യത്തില്‍ വരുത്തുക. ഇര്‍ബില്‍ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ ഈ നടപടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശകാലത്ത് മൊസൂളില്‍ നിന്നും നിനവേ മേഖലയില്‍ നിന്നും പലായനം ചെയ്ത ആയിരകണക്കിന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയ പട്ടണമാണ് അങ്കാവ. മതപരവും സാമൂഹികവുമായ സഹവർത്തിത്വത്തിന്റേയും സമാധാനത്തിന്റേയും കേന്ദ്രമെന്ന് തന്റെ സന്ദര്‍ശനത്തിനിടയില്‍ ബര്‍സാനി അങ്കാവയെ വിശേഷിപ്പിച്ചിരിന്നു. സബ് ജില്ലാ പദവിയില്‍ നിന്നും പൂര്‍ണ്ണ ജില്ലയായി മാറുന്നതോടെ. നഗരത്തിന്റെ ഭരണനിര്‍വഹണവും, ഉദ്യോഗസ്ഥരെ നിയമിക്കലും, സുരക്ഷയും പട്ടണവാസികളായ ക്രൈസ്തവരുടെ കൈകളില്‍ എത്തിച്ചേരുകയും, മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ജില്ലയായി അങ്കാവ മാറുമെന്നുമാണ് നിരീക്ഷിക്കപ്പെടുന്നത്. അങ്കാവയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട തീരുമാനമാണിതെന്ന് ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ദ പ്രസ്താവിച്ചു. ഇത് മേഖലയിലെ ക്രൈസ്തവ സാന്നിധ്യം നിലനിർത്തുന്നതിനു സഹായകമാണെന്നും കൂട്ടിച്ചേര്‍ത്തു. അങ്കാവയിലെ ക്രൈസ്തവ സമൂഹം വളരെ സന്തോഷത്തോടെ തീരുമാനത്തെ സ്വാഗതം ചെയ്തു. നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളും, കത്തോലിക്ക സര്‍വ്വകലാശാലകളും, സെമിനാരികളുമുള്ള നഗരം കൂടിയാണ് അങ്കാവ. 2003-ല്‍ സദ്ദാം ഹുസൈന്റെ പതനത്തോടെ ഇറാഖി ക്രൈസ്തവരുടെ കാര്യം കഷ്ടത്തിലായെന്നും, സഹവര്‍ത്തിത്വത്തിന്റേയും, സാമൂഹിക-സാമ്പത്തിക പുരോഗതിയുടേയും സ്ഥലമായി ക്രൈസ്തവര്‍ പിന്നെ കണ്ടത് അങ്കാവയെയാണെന്നു മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ പ്രസ്താവിച്ചു. പുതിയ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ക്രിസ്ത്യാനികളോട് ഇറാഖിലും, കുര്‍ദ്ദിസ്ഥാനിലും തുടരുവാനുള്ള തന്റെ അഭ്യര്‍ത്ഥന ആവര്‍ത്തിച്ച മെത്രാപ്പോലീത്ത, തങ്ങള്‍ക്ക് മേഖലയില്‍ ഹോസ്പിറ്റലുകളും, സ്കൂളുകളും, സര്‍വ്വകലാശാലകളും തുടങ്ങുവാനുള്ള പദ്ധതിയുണ്ടെന്നും വെളിപ്പെടുത്തി.
Image: /content_image/News/News-2021-10-07-08:26:50.jpg
Keywords: ഇറാഖ

17435
Category: 1
Sub Category:
Heading: ഗര്‍ഭധാരണം മുതല്‍ ജീവന്‍ സംരക്ഷിക്കപ്പെടണം: കാനോനിക രേഖ പുറത്തിറക്കാന്‍ റഷ്യന്‍ സഭ
Content: മോസ്കോ: ഗര്‍ഭധാരണം മുതലുള്ള ജീവന്റെ സുരക്ഷ സംബന്ധിച്ച കാനോനിക രേഖക്ക് അംഗീകാരം നല്‍കുന്നതു പരിഗണിക്കുവാന്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധികാര സമിതിയായ കൗണ്‍സില്‍ ഓഫ് ബിഷപ്‌സ് പദ്ധതിയിടുന്നു. ഗര്‍ഭധാരണം മുതല്‍ ഓരോ ജീവനിലും നിക്ഷിപ്തമായ അവകാശങ്ങളെ എടുത്തുകാട്ടുന്ന രേഖകള്‍ക്ക് അംഗീകാരം നല്‍കുവാനാണ് ഓര്‍ത്തഡോക്സ് സഭ പദ്ധതിയിടുന്നത്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ഭരണ സമിതിയായ ബിഷപ്സ് കൗൺസിൽ നവംബറിൽ ചേരുന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക. വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പീറ്റര്‍ഹോഫിലെ മെത്രാനും, ബയോഎത്തിക്സ് സിനഡല്‍ കമ്മിറ്റി ചെയര്‍മാനുമായ ബിഷപ്പ് സിലൌവാന്‍ പറഞ്ഞു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീകരിച്ച റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അടിസ്ഥാന തത്വങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് ചൂണ്ടിക്കാട്ടികൊണ്ടായിരിന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിലെ സാഹചര്യമനുസരിച്ച് സഭ ഉറച്ചതും വസ്തുനിഷ്ടവുമായ ഒരു പ്രസ്താവന പുറത്തുവിടേണ്ടതുണ്ടെന്നും മെത്രാന്‍ പറഞ്ഞു. മനുഷ്യ ജീവന്‍ സംബന്ധിച്ച മറ്റൊരു രേഖയും നവംബറില്‍ ചേരുന്ന ബിഷപ്സ് കൗണ്‍സിലിന്റെ പരിഗണനക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) സംബന്ധിച്ച റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ നിലപാടുകളെ കുറിച്ച് വിവരിക്കുന്ന രേഖയാണിത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-07-08:51:10.jpg
Keywords: രേഖ

17436
Category: 18
Sub Category:
Heading: പഞ്ചവർണ്ണ വായന കെയ്റോസിൽ നിന്നും
Content: ജീസസ് യൂത്തിന്റെ മാധ്യമസംരഭമായ കെയ്റോസ് മീഡിയയിൽ നിന്നു അഞ്ച് പുസ്തകങ്ങൾ ഇന്നു ഒരുമിച്ച് പ്രകാശനം ചെയ്യും. പ്രൊഫ. സി.സി. ആലീസ് കുട്ടിയുടെ ജീവിതവും ദർശനങ്ങളുമടങ്ങുന്ന ' ആലീസ് കുട്ടിയും അത്ഭുത ലോകവും', ശശി ഇമ്മാനുവലിൻ്റെ 'ദൈവത്തിന്റെ മൗനം', രസമുള്ള കഥകൂട്ടുമായി 'ഒലേല', കെയ്റോസിൻ്റെ നാൾവഴികൾ പങ്കുവയ്ക്കുന്ന കുളിർമയുള്ള തീച്ചൂള', ഡോ. എഡ്വേർഡ് എടേഴത്തിൻ്റെ ' റിവേഴ്സ് ഓഫ് ലിവിങ് വാട്ടർ ' എന്നിവയാണ് അഞ്ച് പുസ്തകങ്ങൾ. കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഇന്നു ഒക്ടോബർ ഏഴാം തീയതി വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായ് ഫോൺ: 6238 27 9115, #{blue->none->b->Zoom Meeting Link: }# https://us02web.zoom.us/j/87517618050?pwd=RTlySVpRbGN0K1k4bm1Xd0dWSlZhZz09
Image: /content_image/India/India-2021-10-07-09:20:40.jpg
Keywords: പുസ്തക

17437
Category: 1
Sub Category:
Heading: വൈദികരെ അപമാനിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച മാധ്യമത്തിന് താക്കീതുമായി ബെലാറസ് സർക്കാർ
Content: മിന്‍സ്ക്: കത്തോലിക്ക വൈദികരെ അപമാനിക്കുന്ന തരത്തിലുളള ചിത്രം പ്രസിദ്ധീകരിച്ച ബെലാറസ് സർക്കാരിന്റെ ഔദ്യോഗിക പത്രമായ മിനിസ്ക്യ പ്രവ്ദയോട് സമാനമായ ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ഇൻഫോർമേഷൻ മന്ത്രാലയം ആവശ്യപ്പെട്ടു . സെപ്റ്റംബർ ഏഴാം തീയതിയാണ് കത്തോലിക്ക വൈദികരെ നാസികളോട് ഉപമിക്കുന്ന ചിത്രം പത്രം പ്രസിദ്ധീകരിച്ചത്. കുരിശിനു പകരം നാസി ചിഹ്നമായ സ്വസ്തിക ചിത്രത്തിൽ ഉൾപ്പെടുത്തിയിരിന്നു. നാസികൾ കൊലപ്പെടുത്തിയ ജുറിജ് കസിര, അന്റടോണിജ് ലേസിവിക് എന്നീ രണ്ടു വൈദികരെയും ചിത്രത്തിൽ ഉള്‍പ്പെടുത്തിയിരിന്നു. ഇവരെ 1999 തിരുസഭ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ ഒന്നാം തീയതിയാണ് ഇൻഫർമേഷൻ മന്ത്രാലയം ഔദ്യോഗികമായി പത്രത്തോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടത്. സർക്കാർ തീരുമാനത്തെ അംഗീകരിച്ച് മുന്നോട്ടുപോകുമെന്ന് മിനിസ്ക്യ പ്രവ്ദയുടെ മാനേജ്മെൻറ് വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തെപ്പറ്റി മതകാര്യ കമ്മീഷനിലെ വിദഗ്ധ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നും, വിവിധ മതങ്ങൾ തമ്മിലുള്ള ഐക്യത്തിനും, രാജ്യത്തെ സമാധാനത്തിനും വിഘാതമാണ് ചിത്രമെന്ന് കൂടിക്കാഴ്ചയിൽ ഐക്യകണ്ഠേന തീരുമാനത്തിലെത്തിയെന്നും ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കി. ചിത്രം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ബെലാറസിലെ മെത്രാന്മാർ തങ്ങളുടെ എതിർപ്പ് അറിയിച്ച് രംഗത്തുവന്നിരുന്നു. രാജ്യത്തെ അപ്പസ്തോലിക് ന്യൂണ്‍ഷോയായ ആന്റേ ജോസികിന്റെ ഇടപെടലാണ് ഏറ്റവും നിർണായകമായത്. രാജ്യത്തെ നിരവധി പ്രമുഖരായ ആളുകളും സർക്കാർ വിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടിരുന്നു. വൈദികരെ കടന്നാക്രമിക്കുന്ന പ്രസിദ്ധീകരണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും, അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾ വൈദികർക്ക് മാത്രമല്ല ബലാറസിലെ ജനങ്ങൾക്ക് മുഴുവൻ അപമാനവും, വേദനയും ഉണ്ടാക്കുന്നത് ആണെന്നും അവർ സർക്കാരിന് നൽകിയ ഒരു നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ മാധ്യമത്തിൽ വരുന്ന സമാനമായ പ്രസിദ്ധീകരണങ്ങൾ കത്തോലിക്കസഭയ്ക്ക് എതിരെയും, വിശ്വാസികൾക്കെതിരെയും മതസ്പർദ്ധ ഉണ്ടാക്കാൻ വേണ്ടി അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെന്ന സംശയവും അവർ പ്രകടിപ്പിച്ചിരിന്നു.
Image: /content_image/News/News-2021-10-07-16:30:11.jpg
Keywords: ബെലാ

17438
Category: 1
Sub Category:
Heading: ടെക്സാസില്‍ തിരുസഭയ്ക്കും ലോകത്തിനും വേണ്ടി 54 ദിവസത്തെ ജപമാല നൊവേന ഇന്നു മുതല്‍
Content: ടെക്സാസ്: ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഇന്നു ഒക്ടോബര്‍ 7ന് അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിലെ ടൈലര്‍ രൂപതയിൽ 54 ദിവസത്തെ ജപമാല നൊവേന ആരംഭിക്കും. അന്ത്രയോസ് ശ്ലീഹായുടെ തിരുനാള്‍ ദിനമായ നവംബര്‍ 30നാണ് നൊവേന സമാപിക്കുക. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് സഭക്കും, ലോകത്തിനും, രാഷ്ട്രത്തിനും ലോകത്തിനും പ്രാര്‍ത്ഥിക്കുവാന്‍ ടൈലര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ് എല്ലാ വിശ്വാസികളേയും ക്ഷണിച്ചിട്ടുണ്ട്. ജപമാല നൊവേന സംബന്ധിച്ച വിശദ വിവരങ്ങള്‍ ട്വിറ്ററിലൂടെയാണ് മെത്രാന്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 9നായിരുന്നു ജപമാല നൊവേന സംബന്ധിച്ച മെത്രാന്റെ ആദ്യ ട്വീറ്റ്. സഭയ്ക്കും, രാഷ്ട്രത്തിനും, ലോകത്തിനും വേണ്ടി നൊവേനയിലൂടെ 'സ്വർഗ്ഗീയ കൊടുങ്കാറ്റ്" സൃഷ്ടിക്കുവാന്‍ മെത്രാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഇന്നലെ ഒക്ടോബര്‍ 6നും ജപമാല നൊവേനയില്‍ പങ്കെടുക്കുവാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് മെത്രാന്‍ ട്വീറ്റ് ചെയ്തിരുന്നു. ലോകത്തിനും, നമ്മുടെ രാഷ്ട്രത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു; സത്യവും, സ്നേഹവുമാകുന്ന ദൈവത്തിന്റെ പാതയില്‍ നിന്നും വഴിതെറ്റി അലഞ്ഞുതിരിയുന്ന എല്ലാ ദൈവമക്കളും, പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ തന്റെ സ്നേഹപുത്രനിലേക്ക് ദൈവം ക്ഷണിക്കുകയാണെന്നായിരിന്നു ട്വീറ്റ്. 54 ദിവസത്തെ ജപമാല നൊവേന സംബന്ധിച്ച് ടൈലര്‍ രൂപതയും ഒരു വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരുന്നു. “ദൈവത്തിന് നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” (1 യോഹന്നാന്‍ 4:16) എന്ന ബൈബിള്‍ വചനം വിചിന്തനം ചെയ്തുകൊണ്ട് വേണം ജപമാല നൊവേനയില്‍ പങ്കെടുക്കുന്നവര്‍ പ്രാര്‍ത്ഥിക്കേണ്ടതെന്നു രൂപത പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 1884-ല്‍ യുവ ദാര്‍ശനികയായ ഫോർച്യൂണ അഗ്രേല്ലിക്കാണ് പരിശുദ്ധ കന്യകാമാതാവ് 54 ദിവസത്തെ ജപമാല നല്‍കിയത്. 27 ദിവസത്തെ അപേക്ഷാ നൊവേനയും, 27 ദിവസത്തെ കൃതജ്ഞത പ്രകാശന നൊവേനയും അടങ്ങുന്നതാണ് 54 ദിവസത്തെ ജപമാല നൊവേന.
Image: /content_image/News/News-2021-10-07-19:24:27.jpg
Keywords: ജപമാല

17439
Category: 11
Sub Category:
Heading: കാര്‍ളോയുടെ വാഴ്ത്തപ്പെട്ട പദവിയ്ക്കു ഒരാണ്ട്: പ്രാര്‍ത്ഥനാനിര്‍ഭരമായ ആഘോഷത്തിന് അസ്സീസി
Content: അസ്സീസി: പതിനഞ്ചാം വയസ്സില്‍ അന്തരിച്ച ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന് ഒക്‌ടോബർ 10നു ഒരു വര്‍ഷം തികയും. വാഴ്ത്തപ്പെട്ട പദവിയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് അസ്സീസി രൂപതയില്‍ വിവിധങ്ങളായ ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഭൗതീകശരീര ഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന അസീസ്സി സെന്റ് മേരി മേജര്‍ ദേവാലയത്തിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനില്‍ വിവിധ തിരുക്കർമങ്ങൾ നടക്കും. ഒക്‌ടോബർ ഒൻപതിന് യുവജനങ്ങളുടെ നേതൃത്വത്തിൽ വാഴ്ത്തപ്പെട്ട കാർലോയുടെ കബറിടത്തിലേക്ക് നടത്തുന്ന തീർത്ഥാടനത്തോടെ ആഘോഷപരിപാടികൾക്കു ആരംഭമാകും. തുടര്‍ന്നു ജപമാലയും വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും നടക്കും. വാഴ്ത്തപ്പെട്ട പദവിയുടെ പ്രഥമ വാർഷിക ദിനത്തില്‍ ആഘോഷമായ ദിവ്യബലി അർപ്പണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. ഒക്ടോബർ 11 രാവിലെ 11.00 നും വൈകിട്ട് 5.30നും ദിവ്യബലി ക്രമീകരിച്ചിട്ടുണ്ട്. കാര്‍ളോയുടെ തിരുനാൾ ദിനമായ ഒക്ടോബർ 12 രാവിലെ അർപ്പിക്കുന്ന ദിവ്യബലിക്ക് ഫ്രാൻസിസ്‌കൻ ഫ്രയേഴ്‌സ് മൈനർ പ്രൊവിൻഷ്യൽ വികാരി ഫാ. മാർക്കോ ഗബല്ലോ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 5.30നു ജപമാല നടക്കും. തുടര്‍ന്നു അർപ്പിക്കുന്ന സമാപന ദിവ്യബലിയ്ക്കു അസീസി ബിഷപ്പ് ഡൊമെനിക്കോ സോറന്റീനോയായിരിക്കും മുഖ്യകാർമികത്വം വഹിക്കും. ഈ നൂറ്റാണ്ടില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രായം കുറഞ്ഞയാളും തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമാണ് കാര്‍ളോ അക്യൂട്ടിസ്. ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. കാര്‍ളോയുടെ മാതാപിതാക്കളും സഹോദരങ്ങളും വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തില്‍ നേരിട്ടു സാക്ഷ്യം വഹിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-07-21:14:38.jpg
Keywords: കാര്‍ളോ

17440
Category: 18
Sub Category:
Heading: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം 14ന്
Content: മാന്നാര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കയുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനായി സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പരുമല സെമിനാരിയില്‍ 14നു ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ സമ്മേളിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ ഭരണഘടന 71ാം വകുപ്പ് അനുസരിച്ച് ഇടവക പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പള്ളി പ്രതിപുരുഷന്മാരും, നിലവിലുളള മാനേജിംഗ് കമ്മറ്റി അംഗങ്ങളുമാണ് യോഗത്തില്‍ സംബന്ധിക്കുന്നത്. അസോസിയേഷന് തുടക്കം കുറിച്ചു 13ന് ഉച്ചകഴിഞ്ഞ് 2.30ന് അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റും സീനിയര്‍ മെത്രാപ്പോലീത്തായുമായ കുറിയാക്കോസ് മാര്‍ ക്ലീമീസ് കാതോലിക്കേറ്റ് പതാക ഉയര്‍ത്തും. യോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റും സീനിയര്‍ മെത്രാപ്പോലീത്തായുമായ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 22ാമത്തെ മലങ്കര മെത്രാപ്പോലീത്തായെയും ഒന്പതാമത്തെ കാതോലിക്കായെയും ആണ് തെരഞ്ഞെടുക്കുന്നത്.
Image: /content_image/India/India-2021-10-08-09:23:11.jpg
Keywords: മലങ്കര

17441
Category: 1
Sub Category:
Heading: റോമിൽ ഓർത്തഡോക്സ് കത്തോലിക്ക പ്രതിനിധികളുടെ സമ്മേളനം
Content: റോം: ഓർത്തഡോക്സ് കത്തോലിക്ക സഭകളിൽനിന്നുള്ള പ്രതിനിധികളെ ഒരുമിച്ചുകൂട്ടി, റോമില്‍ സമ്മേളനം. കൂട്ടായ്മയെ ഫ്രാന്‍സിസ് പാപ്പ അഭിസംബോധന ചെയ്തു. ഒരുമ എന്നത് തങ്ങളുടെ പ്രത്യേകതകളെ ഇല്ലായ്മ ചെയ്യുകയല്ല, മറിച്ച് പരസ്പരം പരിപോഷിപ്പിക്കുക എന്നതാണെന്ന, ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിൽ അധ്യക്ഷൻ, കർദ്ദിനാൾ കുർട് കോഹിന്റെ വാക്കുകളെ ഉദ്ധരിച്ച പാപ്പ, വിവിധ സഭകൾ തമ്മിലുള്ള സംഭാഷണം, അന്ധമായി ഐക്യരൂപം സ്വീകരിക്കുക എന്നല്ല ലക്ഷ്യമാക്കുന്നതെന്നും, വ്യത്യാസങ്ങളാൽ സമ്പന്നമായ ഒരു ഐക്യമാണ് വളർത്തിക്കൊണ്ടു വരേണ്ടതെന്നും പറഞ്ഞു. നാം പങ്കിടുന്ന അപ്പസ്തോലികവിശ്വാസത്തിന്റെ പ്രകടനം എപ്രകാരം യുക്തിപൂർണ്ണങ്ങളായ അവസരങ്ങളാക്കി മാറ്റാൻ നമ്മെ സഹായിക്കുന്നു എന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. നിങ്ങൾ ഒരു കമ്മിറ്റിയോ കമ്മീഷനോ അല്ല, മറിച്ച് ഒരു 'കർമ്മസമൂഹം' ആണ്. സാഹോദര്യവും, ക്ഷമയും നിറഞ്ഞ സംഭാഷങ്ങളിലൂടെ ഒരുമിച്ച് പ്രാർത്ഥിക്കുകയും ഐക്യത്തിനായി പഠനങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു സംഘമാണെന്നും എടുത്തുപറഞ്ഞു. ദൈവസഹായത്താൽ, ഭിന്നതയുടെ മതിലുകൾ തകർക്കാനും, കൂട്ടായ്മയുടെ പാലങ്ങൾ നിർമ്മിക്കാനുമാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. ഇങ്ങനെ, പരസ്പരം അനുരഞ്ജനത്തിലൂടെ ഐക്യം കൊണ്ടുവരുന്ന ഒരു സമാധാനമാണ് യേശുവും നൽകിയത്. റോമിലെ .ആഞ്ചലിക്കം യൂണിവേഴ്സിറ്റിയിലെ സഭൈക്യപഠനങ്ങൾക്കായുള്ള വിഭാഗത്തിന്റെ കീഴിൽ ഒരുമിച്ച് ചേർന്ന് നടക്കാൻ പോകുന്ന പഠനങ്ങൾക്ക് എല്ലാ ആശംസകൾ അര്‍പ്പിച്ച് കർത്തൃപ്രാർത്ഥന നടത്തിയാണ് പാപ്പ തന്റെ സംഭാഷണം അവസാനിപ്പിച്ചത്.
Image: /content_image/News/News-2021-10-08-10:38:28.jpg
Keywords: പാപ്പ

17442
Category: 10
Sub Category:
Heading: ദൈവമാതാവിന്റെ മാധ്യസ്ഥം തേടി അമേരിക്ക: ജപമാല റാലി മറ്റന്നാള്‍
Content: വാഷിംഗ്ടൺ ഡി.സി.: ദൈവ മാതാവിന്റെ മാധ്യസ്ഥം തേടി അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ ഞായറാഴ്ച ജപമാല റാലി നടക്കും. മനുഷ്യ ജീവന്‍ എല്ലാ അവസ്ഥകളിലും സംരക്ഷിക്കപ്പെടുവാനും വിവാഹത്തിന്റെയും കുടുംബങ്ങളുടെയും പരിശുദ്ധിയും ഭരണഘടനാപരമായ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുവാനുമാണ് "റോസറി കോസ്റ്റ് ടു കോസ്റ്റ്" ഭാഗമായി റാലി നടക്കുക. ഇത് ദേശീയതലത്തിൽ നടക്കുന്ന അഞ്ചാമത്തെ റാലിയാണ്. ഞായറാഴ്ച ഇതേ സമയം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ജപമാല റാലികൾ സംഘടിപ്പിക്കപ്പെടും. "റോസറി കോസ്റ്റ് ടു കോസ്റ്റ്" എന്ന പ്രസ്ഥാനമാണ് ജപമാല റാലിയുടെ മുഖ്യ സംഘാടകർ. രാജ്യത്തിനുവേണ്ടി നടത്തിവന്നിരുന്ന 54 ദിവസം നീണ്ടുനിൽക്കുന്ന നൊവേന പ്രാർത്ഥനകൾക്കും അന്ന് സമാപനമാകും. ഭ്രൂണഹത്യകളും, വിവാഹ ബന്ധങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് നൊവേന പ്രാർത്ഥനയും, ജപമാല റാലിയും സംഘടിപ്പിക്കുന്നതെന്ന് ഹോളി ലീഗ് എന്ന സംഘടനയുടെ അധ്യക്ഷനും, ജപമാല റാലിയിൽ സന്ദേശം നൽകി സംസാരിക്കാൻ നിയോഗിക്കപ്പെട്ട ആളുകളിൽ ഒരാളുമായ ഫാ. റിച്ചാർഡ് ഹെയിൽമാൻ പറഞ്ഞു. ജപമാല റാലി ഒരു രാഷ്ട്രീയ പരിപാടി അല്ലെന്നും, പ്രാർത്ഥനയിലൂടെ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ദിശ ഒരുക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ക്യാപിറ്റോൾ ഹില്ലിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നിന്ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടു കൂടിയായിരിക്കും ചടങ്ങുകൾ ആരംഭിക്കുക. ഫിലാഡൽഫിയ അതിരൂപതയിലെ മെത്രാനായ ജോസഫ് കോഫി, പ്രമുഖ എഴുത്തുകാരനായ ഫാ. ഡൊണാൾഡ് കാലോവേ, പ്രോലൈഫ് ആക്ടിവിസ്റ്റായ ഫാ. സ്റ്റീഫൻ ഇംബരാറ്റോ തുടങ്ങിയ പ്രമുഖരായ നിരവധിപേർ സന്ദേശം നൽകി സംസാരിക്കും.
Image: /content_image/News/News-2021-10-08-13:28:28.jpg