Contents
Displaying 17251-17260 of 25110 results.
Content:
17623
Category: 18
Sub Category:
Heading: 'മാര്‍പാപ്പയെ ഇന്ത്യയിലേയ്ക്കു ക്ഷണിച്ച പ്രധാനമന്ത്രിയുടെ സമീപനം സ്വാഗതാര്‍ഹം'
Content: കൊച്ചി: ഫ്രാന്‍സീസ് മാര്‍പാപ്പയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വത്തിക്കാനില്‍ നടന്ന ഊഷ്മളമായ കൂടിക്കാഴ്ച ഭാരതത്തിന് അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. മാര്‍പാപ്പയെ ഇന്ത്യയിലേയ്ക്കു ക്ഷണിച്ച പ്രധാനമന്ത്രിയുടെ തുറന്ന സമീപനവും വിശാല കാഴ്ചപ്പാടും അഭിനന്ദനീയമാണ്. പ്രധാനമന്ത്രിക്കു നന്ദി പറയുന്നു. ലോകത്തിനുമുമ്പില്‍ ഉയര്‍ത്തിക്കാട്ടുന്ന ഉറച്ചനിലപാടുകളുള്ള ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ചരിത്രസംഭവമായി മാറുമെന്ന് ഇന്ത്യയിലെ കത്തോലിക്കാസഭയുടെ അല്മായ പ്രതിനിധി കൂടിയായ വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-10-31-06:57:01.jpg
Keywords: ഇന്ത്യ

17624
Category: 18
Sub Category:
Heading: മാര്‍ ജോര്‍ജ് ഞരളക്കാട്ട് ദുരിതമനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വം: മുഖ്യമന്ത്രി പിണറായി വിജയന്‍
Content: തലശേരി: ഒരേസമയം ആത്മീയവും ഭൗതികവുമായ മേഖലകളില്‍ നേതൃത്വം നല്‍കുകയും കര്‍ഷകരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാതൃകാ വ്യക്തിത്വമാണ് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം തലശേരി സാന്ജോജസ് മെട്രോപോളിറ്റിന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാര്‍ ഞറളക്കാട്ടിന്റെയും ക്രൈസ്തവ സഭയുടെയും ലക്ഷ്യം കര്‍ഷകരുടെ ഉന്നമനമാണ്. സര്‍ക്കാരിന്റെയും ലക്ഷ്യം ഇതാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാന്‍ ഞരളക്കാട്ട് പിതാവ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് കര്‍ഷകരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ധനവ് വരുത്തുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്ന കാലയളവാണിത്. ഒരുവശത്ത് അവരെ നിയമപരമായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. കുടിയേറ്റകര്‍ഷകരെ പരിസ്ഥിതിവിരോധികളായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. കപട പരിസ്ഥിവാദം ഉയര്‍ത്തുന്ന ഇത്തരം ഭീഷണികള്‍ നാം ജാഗ്രതയോടെ കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിഷ്കപടനായ ഒരു യഥാര്‍ഥ ക്രിസ്തു ശിഷ്യനാണ് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ത്താവ് ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചിരുന്നത് കാപട്യത്തെയാണ്. കപടത മുഖമുദ്രയാക്കിയ ഫരിസേയരോട് യേശു പറഞ്ഞത് കപടനാട്യക്കാരെ നിങ്ങള്‍ക്കു ദുരിതമെന്നാണ്. യാതൊരു കപടതയുമില്ലാതെ, നിലപാടുകളോടെ സഭാസേവനം നടത്തുന്ന പിതാവാണ് മാര്‍ ഞരളക്കാട്ട്. സിബിസിഐ വൈസ് പ്രസിഡന്റ് എന്നനിലയില്‍ ഉള്‍പ്പെടെ സഭാനേതൃത്വത്തിലും മികവുറ്റ സാന്നിധ്യമായ അദ്ദേഹം അജപാലകര്‍ക്ക് ഉത്തമ മാതൃകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ജൂബിലി സ്മാരക എയ്ഞ്ചല്‍ ഡയാലിസിസ് സഹായപദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനും മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്മാരക അഞ്ഞൂറാമത് ഭവനത്തിന്റെ താക്കോല്‍ദാനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും ജൂബിലി സ്മാരക സൗജന്യ കണ്ണട വിതരണ പദ്ധതി ഉദ്ഘാടനം ആര്‍ച്ച്ബിഷപ്പ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റവും ജൂബിലി സ്മരണിക പ്രകാശനം കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും നിര്‍വഹിച്ചു. മുഖ്യാതിഥികളായി പി.ജെ. ജോസഫ് എംഎല്‍എ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, എംപിമാരായ കെ. മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖരന്‍, എംഎല്‍എമാരായ എ.എന്‍. ഷംസീര്‍, സണ്ണി ജോസഫ്, സജീവ് ജോസഫ്, തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍, തലശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം. ജമുനറാണി, എംഎസ്എംഐ പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി സ്വാഗതവും വികാരി ജനറാള്‍ മോണ്‍. അലക്‌സ് താരാമംഗലം നന്ദിയും പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J0dL6FvSYLG1tTD3xrI3HG}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-10-31-07:06:36.jpg
Keywords: ഞരള

17625
Category: 1
Sub Category:
Heading: സിറിയന്‍ സഭയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് $1,70,000 പേപ്പല്‍ സഹായം
Content: ഡമാസ്കസ്: ഇസ്ലാമിക് തീവ്രവാദികളുടെ അധിനിവേശവും ആഭ്യന്തര യുദ്ധങ്ങളും ഏല്‍പ്പിച്ച മുറിവുകള്‍ വഹിക്കുന്ന സിറിയയിലെ പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനുള്ള സിറിയന്‍ കത്തോലിക്ക സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ കൈത്താങ്ങ്. 1,70,000 ഡോളറാണ് നിര്‍ദ്ധനര്‍ക്കിടയിലുള്ള സഭയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പാപ്പ നല്‍കുന്നത്. സിറിയന്‍ സഭയുടെ കീഴിലുള്ള പതിനേഴോളം മേഖലകളില്‍ ഓരോ മേഖലക്കും 10,000 ഡോളര്‍ വീതം ലഭിക്കുമെന്നു പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി ഒക്ടോബര്‍ 26നു പ്രഖ്യാപിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി കര്‍ദ്ദിനാള്‍ സാന്ദ്രി സിറിയയിലുണ്ട്. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 3 വരേയുള്ള തന്റെ സിറിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ദ്ദിനാള്‍ സാന്ദ്രി സിറിയന്‍ മെത്രാന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയയില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വിവിധ സഭാ സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ അടുത്ത മാര്‍ച്ചില്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുവാന്‍ പദ്ധതിയുണ്ടെന്നും യോഗത്തിനിടെ കര്‍ദ്ദിനാള്‍ പ്രഖ്യാപിച്ചു. ഡമാസ്കസില്‍വെച്ച് നടത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്ന ഈ യോഗത്തില്‍ ഏത് വിധത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭാവിയില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന കാര്യവും ചര്‍ച്ച ചെയ്യും. അന്നേ ദിവസം തന്നെ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭാ തലവന്‍ പാത്രിയാര്‍ക്കീസ് യൂസഫ് അബ്സിയോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും കര്‍ദ്ദിനാള്‍ പങ്കു ചേര്‍ന്നിരുന്നു. തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി വൈദികരുമായി കൂടിക്കാഴ്ചകള്‍ നടത്തുവാനും, കത്തോലിക്ക സന്നദ്ധ സ്ഥാപനങ്ങളും, ആശുപത്രികളും, അനാഥാലയങ്ങളും സന്ദര്‍ശിക്കുവാനും കര്‍ദ്ദിനാള്‍ സാന്ദ്രിക്ക് പദ്ധതിയുണ്ട്. ഡമാസ്കസിന് പുറമേ ടാര്‍ട്ടൌസ്, ഹോംസ്, യാബ്രൂദ്, മാലൌല, ആലപ്പോ എന്നീ നഗരങ്ങളും സന്ദര്‍ശിക്കുന്ന കര്‍ദ്ദിനാള്‍ സിറിയയില്‍ ഏറ്റവുമധികം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ആലപ്പോയിലെ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയിലും, മതസൗഹാര്‍ദ്ദ യോഗത്തിലും പങ്കെടുക്കും. ആഭ്യന്തര യുദ്ധത്തിനു മുന്‍പ് ആലപ്പോയില്‍ 1,80,000 ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നിടത്ത് 2019-ലെ കണക്കനുസരിച്ച് വെറും 32,000 ക്രൈസ്തവര്‍ മാത്രമേയുള്ളു.
Image: /content_image/News/News-2021-10-31-17:41:14.jpg
Keywords: സിറിയ

17626
Category: 1
Sub Category:
Heading: നാളെ ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്നു: ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ
Content: നാളെ നവംബർ ഒന്ന്. ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്ന സുദിനം. ഈ ലോകത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ സത്കൃത്യങ്ങളില്‍ ഒന്നാണ് മരണമൂലം വേര്‍പിരിഞ്ഞ ആത്മാക്കളെ സമര്‍പ്പിച്ച് വി. കുര്‍ബ്ബാന, ദാനധര്‍മ്മം, പ്രാര്‍ത്ഥന മുതലായവ ചെയ്യുന്നതും ചെയ്യിക്കുന്നതും. എന്തുകൊണ്ടെന്നാല്‍ പ്രാര്‍ത്ഥന, വി. കുര്‍ബാന, ദാനധര്‍മ്മം തുടങ്ങിയവ മരിച്ചവര്‍ക്ക് സഹായവും ആശ്വാസവുമുണ്ടാകുന്നുവെന്ന് നിരവധി വിശുദ്ധരും സഭാപിതാക്കന്മാരും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ആദ്യ നൂറ്റാണ്ടുകള്‍ മുതല്‍ക്കു തന്നെ ക്രിസ്ത്യാനികൾ മരിച്ചവരുടെ ഓര്‍മ്മ ആചരിച്ചു പോന്നിരുന്നു. മരിച്ചവര്‍ അവരുടെ പാപങ്ങളില്‍ നിന്നു മോചിതരാകാന്‍ വേണ്ടി ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ പ്രാര്‍ത്ഥനയും പരിഹാരബലിയും അര്‍പ്പിച്ചതായി ബൈബിളിൽ (2 മക്ക 12) വ്യക്തമാക്കുന്നു. അതിനാല്‍ നാമും മരിച്ചവരുടെമേല്‍ അലിവായി അവരുടെ പീഢകള്‍ കുറയ്ക്കുന്നതിന് നമ്മാല്‍ കഴിയുംവണ്ണം ശ്രമിക്കേണ്ടതാകുന്നു. ഭക്തരായ ക്രിസ്ത്യാനികള്‍ തങ്ങളുടെ ബന്ധുജനങ്ങളുടെ ആത്മാക്കളെ എപ്പോഴും ഓര്‍ക്കുകയും അവർക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ദാനങ്ങളും മറ്റു പുണ്യങ്ങളും അനുഷ്ഠിക്കുകയും ചെയ്തുവരുന്നു. മെയ്മാസം മാതാവിനും, മാര്‍ച്ചുമാസം യൗസേപ്പിതാവിനും, ജൂണ്‍മാസം ഈശോയുടെ തിരുഹൃദയത്തിനും സമര്‍പ്പിച്ച് ഈ മാസങ്ങളില്‍ വിശേഷ വണക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതുപോലെ നവംബര്‍ മാസം ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടി സമര്‍പ്പിച്ച് ആ മാസത്തിലെ മുപ്പതു ദിവസങ്ങളിലും അവര്‍ക്കായി ജപങ്ങളും സല്‍ക്രിയകളും നടത്തുന്നത് തിരുസഭയില്‍ നടപ്പിലുള്ളതാണ്. {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} നവംബർ മാസത്തിന്‍റെ ആരംഭത്തില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നതിനാല്‍ സ്വര്‍ഗ്ഗത്തെ നിരൂപിച്ചു അവിടെ എത്തിചേരുന്നതിന് നമ്മളാൽ കഴിവുള്ള പ്രയത്നങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താം. എങ്കിലും മരിച്ച ഉടനെ തന്നെ സ്വർഗ്ഗത്തിൽ എത്തിച്ചേരുക അത്ര എളുപ്പമല്ല. സാധാരണ എല്ലാവരും തന്നെ ഏറെക്കുറെ ശുദ്ധീകരണസ്ഥലം വഴിയായിട്ടേ സ്വര്‍ഗ്ഗം പ്രാപിക്കുന്നുള്ളൂ. അതിനാല്‍ നവംബർ മാസം മുഴുവനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പുണൃകൃത്യങ്ങളും വണക്കമാസ ജപങ്ങളും ചെയ്ത് അവരെ സഹായിക്കുവാന്‍ നമുക്ക് പ്രത്യേകം ശ്രമിക്കാം. ഇപ്രകാരം നമ്മുടെ പ്രാർത്ഥനകൾ വഴിയായി സ്വർഗ്ഗത്തിലേക്കു പ്രവേശിക്കുന്ന ആത്മാക്കൾ നമുക്കുവേണ്ടി നിരന്തരം ദൈവസന്നിധിയിൽ പ്രാർത്ഥിക്കുകയും അവരുടെ പ്രാർത്ഥനകൾ നമ്മുടെ ജീവിതത്തിലെ ആവശ്യനേരങ്ങളിൽ സഹായമായി മാറുകയും ചെയ്യും. #{green->none->b->ശുദ്ധീകരണാത്മാക്കളുടെ വണക്കമാസത്തിലെ ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ ലഭ്യമാണ്. }# ➤ {{ ഇന്നു നവംബര്‍ 01- ആദ്യദിവസത്തെ വണക്കമാസം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/3060 }} ➤ {{ നവംബര്‍ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/Calendar/11?type=15 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2021-10-31-20:28:36.jpg
Keywords: ശുദ്ധീകരണാ

17627
Category: 22
Sub Category:
Heading: ജോസഫ്: വിശുദ്ധരെ രൂപീകരിക്കുന്ന പാഠപുസ്തകം
Content: 2021 ഒക്ടോബർ മാസം ഇരുപത്തിനാലാം തീയതി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ യുവതിയാണ് വാഴ്ത്തപ്പെട്ട സാന്ദ്ര സബാറ്റിനി ( 19 ആഗസ്റ്റ് 1961– 2 മെയ് 1984) എന്ന ഇറ്റാലിയൻ യുവതി. ഇരുപത്തിരണ്ട് വയസുവരെ മാത്രമേ ദൈവം ഈ ഭൂമിയിൽ അവൾക്കു അനുവദിച്ചിരുന്നുള്ളു. ഭാഗ്യപ്പെട്ട ഈ പുണ്യവതിയുടെ ജിവിതാദർശമാണ് ഇന്നത്തെ ജോസഫ് ചിന്ത. "നല്ലവരായ ധാരാളം നല്ല നാമമാത്ര ക്രിസ്ത്യാനികൾ ഇന്നുണ്ട്. അതേ സമയം ലോകത്തിനു വിശുദ്ധരെ ആവശ്യമാണ്. " ഇതായിരുന്നു വാഴ്ത്തപ്പെട്ട സാന്ദ്ര സബാറ്റിനിയുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട്. ഈ ലക്ഷ്യം പൂർത്തീകരിക്കാനായി ചെറുപ്പം മുതൽ ആത്മീയ കാര്യങ്ങൾക്ക് വളരെ പ്രാധാന്യം അവൾ നൽകിയിരുന്നു. ദിവ്യകാരുണ്യ ഭക്തിയും മരിയഭക്തിയും അവളുടെ വിശുദ്ധയാകാനുള്ള പ്രയാണത്തിൽ ശക്തമായ കോട്ട തീർത്തു. നാമമാത്ര ക്രിസ്ത്യാനിയിൽ നിന്നു വിശുദ്ധനോ/വിശുദ്ധയോ ആകാനുള്ള പ്രയാണം നമ്മൾ ആരംഭിക്കണം. വിശുദ്ധരാകാനുള്ള പരിശ്രമത്തിൽ നമുക്കു നൂറു ശതമാനവും വിശ്വാസത്തോടെ ആശ്രയിക്കാൻ കഴിയുന്ന പാഠപുസ്തകമാണ് വിശുദ്ധ യൗസേപ്പിതാവ്. ആ വത്സല പിതാവിൻ്റെ സമീപത്തണയാൻ നാം ഒട്ടും ശങ്കിക്കേണ്ടാ.
Image: /content_image/SeasonalReflections/SeasonalReflections-2021-10-31-20:34:41.jpg
Keywords: ജോസഫ്, യൗസേ

17628
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപത കൈകോര്‍ത്തു; ദുരിതബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ നല്‍കി
Content: കാഞ്ഞിരപ്പള്ളി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത കൈകോര്‍ത്തു. കോട്ടയം, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി രൂപത തയാറാക്കിയ 'റെയിന്‍ബോ 2021' പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ 130 കുടുംബങ്ങളില്‍ 15000 രൂപ വീതം വിലവരുന്ന ഗൃഹോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, പ്രസിഡന്റ് ആദര്‍ശ് കുര്യന്‍, ജനറല്‍ സെക്രട്ടറി തോമസ് കത്തിലാങ്കല്‍, അഞ്ചിലിപ്പ സെന്റ് പയസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ഉള്ളാട്ട് എന്നിവര്‍ പ്രസംഗിച്ചു. എസ്എംവൈഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ലക്ഷക്കണക്കിനു രൂപ വില വരുന്ന ഗൃഹോപകരണങ്ങള്‍ ശേഖരിച്ചതും വിതരണം ചെയ്തതും. സന്യസ്തര്‍, വിവിധ ഇടവകാംഗങ്ങള്‍, ഭക്തസംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തിലാണ് ഗൃഹോപകരണങ്ങള്‍ ശേഖരിച്ചത്.
Image: /content_image/India/India-2021-11-01-09:18:13.jpg
Keywords: കാഞ്ഞിരപ്പള്ളി

17629
Category: 18
Sub Category:
Heading: മാര്‍പാപ്പയുടെ സന്ദര്‍ശനം ഭാരതത്തിന് പുത്തന്‍ ഉണര്‍വേകും: ജാഗ്രതാ സമിതി
Content: ചങ്ങനാശേരി: ആഗോള കത്തോലിക്കാസഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച ചരിത്രപ്രാധാന്യവും കാലികപ്രസക്തിയുമുള്ളതാണെന്നും മാര്‍പാപ്പയുടെ സന്ദര്‍ശനം വിവിധ മേഖലകളില്‍ ഭാരതത്തിന് പുത്തന്‍ ഉണര്‍വേകുമെന്നും ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി. ദീഘനാളായുളള സഭയുടെ ആവശ്യവും ഭാരതകത്തോലിക്കരുടെ ആഗ്രഹവും മാനിച്ച് ഇന്ത്യാ ഗവണ്‍മെന്റെ് മാര്‍പാപ്പയെ ഭാരത സന്ദര്‍ശനത്തിന് ക്ഷണിച്ചത് സ്വാഗതാര്‍ഹമാണ്. ഈ സന്ദര്‍ശനം ഇന്ത്യയിലെ മതേതരത്വവും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്നതിനും ലോകസമാധാനവും സഹവര്‍ത്തിത്വവും മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ഊഷ്മളമാക്കുന്നതിനും കാരണമാകും. മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെ വിശ്വാസിസമൂഹവും രാജ്യവും കാത്തിരിക്കുകയാണെന്നു അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-01-09:36:50.jpg
Keywords: പാപ്പ

17630
Category: 10
Sub Category:
Heading: മുൻ ആംഗ്ലിക്കൻ മെത്രാൻ നസീര്‍ അലി കത്തോലിക്ക പൗരോഹിത്യം സ്വീകരിച്ചു
Content: ലണ്ടന്‍: കത്തോലിക്ക സഭയില്‍ ചേരുകയാണെന്ന പ്രഖ്യാപനം നേരത്തെ നടത്തിയ ഇംഗ്ലണ്ട് ആസ്ഥാനമായ ആംഗ്ലിക്കന്‍ സഭയിലെ മുന്‍ മെത്രാനായിരുന്ന ലോര്‍ഡ് മൈക്കേല്‍ നസീര്‍ അലി കത്തോലിക്ക പൗരോഹിത്യം സ്വീകരിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ മുപ്പതാം തീയതി ശനിയാഴ്ച ലണ്ടനിലെ ചർച്ച് ഓഫ് ഔർ ലേഡി ഓഫ് ദി അസംപ്ഷൻ ആൻഡ് സെന്റ് ഗ്രിഗറി ദേവാലയത്തിൽവെച്ച് നടന്ന ചടങ്ങിലാണ് റോച്ചസ്റ്റർ രൂപതയുടെ മുൻ മെത്രാനായിരുന്ന മൈക്കേല്‍ നസീര്‍ അലിക്ക് തിരുപ്പട്ടം സ്വീകരിച്ച് നവാഭിഷിക്തനായത്. വെസ്റ്റ് മിന്‍സ്റ്റർ ആർച്ച് ബിഷപ്പായ കർദ്ദിനാൾ വിൻസന്റ് നികോൾസ് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഒക്ടോബർ 28നു അദ്ദേഹം സൗത്ത് വാക്ക് രൂപതയുടെ മുൻ ആർച്ച് ബിഷപ്പ് കെവിൻ മക്ഡൊണാൾഡിൽ നിന്ന് ഡീക്കൻ പട്ടം സ്വീകരിച്ചിരുന്നു. പില്‍ക്കാലത്ത് ആംഗ്ലിക്കന്‍ സഭയുടെ ശിരാകേന്ദ്രമായ കാന്റർബറി ആർച്ച് ബിഷപ്പായി നിയമിതനാകാൻ സാധ്യത കല്പിക്കപ്പെട്ടിരുന്ന 72 വയസ്സുകാരനായ നാസിർ അലി, ആംഗ്ലിക്കൻ സഭാ വിശ്വാസികൾക്ക് കത്തോലിക്കാ സഭയിലേക്ക് കടന്നുവരാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാപിച്ച പേഴ്സണൽ ഓർഡിനറിയേറ്റ് വഴിയാണ് കത്തോലിക്കാ സഭയിലേക്ക് കടന്നുവരുന്നത്. പേഴ്സണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗത്തിന്റെ നേതൃത്വ ചുമതലയുള്ള മോൺസിഞ്ഞോർ കീത്ത് ന്യൂട്ടണും, ബെർമിങ്ഹാം ആർച്ച് ബിഷപ്പ് ബർണാർഡ് ലോങ്ലിയും, മൂന്ന് ആംഗ്ലിക്കൻ മെത്രാന്മാരും പൗരോഹിത്യ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. 1949ൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ ജനിച്ച നസീര്‍ അലി കത്തോലിക്ക സ്കൂളുകളിലാണ് വിദ്യാഭ്യാസം നടത്തിയത്. അദ്ദേഹത്തിന്റെ പിതാവ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയായിരുന്നു. 1976ൽ അലി ആംഗ്ലിക്കൻ സഭയിൽ പൗരോഹിത്യം സ്വീകരിക്കുകയും, ഏതാനും നാളുകൾക്കുള്ളിൽ പടിഞ്ഞാറൻ പഞ്ചാബിലെ റേയ്വിന്ത് രൂപതയുടെ ആദ്യത്തെ മെത്രാനായി നിയമിക്കപ്പെടുകയും ചെയ്തു. 1994ലാണ് റോച്ചസ്റ്റർ രൂപതയെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തിന് ലഭിക്കുന്നത്. രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ മൈക്കേല്‍ നസീര്‍ അലി ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിൽ 1999 മുതൽ രണ്ട് വർഷം അംഗമായിരുന്നു. കത്തോലിക്കാ സഭയും, ആംഗ്ലിക്കൻ സഭയുമായി നടത്തിവന്നിരുന്ന മതാന്തര സംവാദങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. കത്തോലിക്കാ സഭയിലേക്ക് കടന്നു വരുന്ന വിവരം വെളിപ്പെടുത്തിയതിനു ശേഷം ഡെയിലി മെയിൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ തീരുമാനം പീഡിത ക്രൈസ്തവ സമൂഹത്തിന് വേണ്ടി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുമെന്ന് മൈക്കേല്‍ നസീര്‍ അലി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനു മുന്‍പും നിരവധി ആംഗ്ലിക്കൻ മെത്രാന്മാർ കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-01-10:31:18.jpg
Keywords: ആംഗ്ലി

17631
Category: 1
Sub Category:
Heading: ബൊളീവിയന്‍ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ ദേവാലയത്തിനു നേരെ ഫെമിനിസ്റ്റ് ആക്രമണം
Content: ലാ പസ്: തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ സാന്താക്രൂസ് ഡി ലാ സിയേറയിൽ സ്ഥിതി ചെയ്യുന്ന മെനോർ ഡി സാൻ ലോറൻസോ മാർട്ടിർ കത്തീഡ്രൽ ബസിലിക്കയ്ക്ക് നേരെ ഫെമിനിസ്റ്റുകൾ ആക്രമണം അഴിച്ചുവിട്ടു. ഇന്നലെ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയുടെ സമയത്താണ് ആക്രമണമുണ്ടായത്. സാന്താക്രൂസ് ഡി ലാ സിയേറ അതിരൂപതയുടെ ആർച്ച് ബിഷപ്പ് സെർജിയോ ഗാൽബർട്ടി വിശുദ്ധ കുർബാനഅര്‍പ്പിച്ചു കൊണ്ടിരിക്കുമ്പോഴായിരിന്നു ആക്രമണം. ദേവാലയത്തിന്റെ മുന്നിലെ ഭിത്തിയിൽ .ഫെമിനിസ്റ്റുകള്‍ ചുമന്ന ചായംപൂശി വികൃതമാക്കി. ദേവാലയത്തിൽ ഉണ്ടായിരുന്ന വിശ്വാസികൾ അക്രമികളെ പുറത്തിറങ്ങി തടഞ്ഞു. ഇതിനു പിന്നാലെ പോലീസ് എത്തി ഇവരെ നീക്കംചെയ്തു. കത്തീഡ്രൽ ബസിലിക്കയ്ക്ക് നേരെ നടന്ന ആക്രമണത്തെ അതിരൂപത അപലപിച്ചു. 106 വർഷം പഴക്കമുള്ള പൈതൃക സ്മാരകത്തിന്മേലാണ് ഫെമിനിസ്റ്റുകൾ ചായംപൂശിയതെന്ന്‍ അതിരൂപത ചൂണ്ടിക്കാട്ടി. മുജറിസ് ക്രിയാൻഡോ എന്ന ഫെമിനിസ്റ്റ് സംഘടനയിലെ അംഗങ്ങളാണ് അക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമമായ എൽ ഡെബർ റിപ്പോർട്ട് ചെയ്തു. രണ്ടാനച്ഛനായ വ്യക്തിയുടെ പിതാവ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഒരു പെൺകുട്ടിയുടെ വാർത്ത ബൊളീവിയയിൽ വലിയ ഒരു വിവാദമായി മാറിയിരിന്നു. പെൺകുട്ടി ഇപ്പോൾ സാന്താക്രൂസ് അതിരൂപത നടത്തുന്ന ഒരു സ്ഥാപനത്തിന്റെ സംരക്ഷണയിലാണ്. ഈ കേസിൽ ഭ്രൂണഹത്യ നടത്തരുതെന്ന് സഭാ അധികൃതർ പെൺകുട്ടിയോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. ഫെമിനിസ്റ്റുകൾ നടത്തിയ ആക്രമണത്തിന്റെ കാരണമായി എൽ ഡെബർ ചൂണ്ടിക്കാണിക്കുന്നത് ഈ സംഭവമാണ്. എന്നാൽ ആരോപണം നിഷേധിച്ച് അതിരൂപത രംഗത്തുവന്നു. മരുന്നും, വിദ്യാഭ്യാസവും, താമസിക്കാൻ ഒരിടവും നൽകിയതിന്റെ പേരിലാണ് സഭ ഇപ്പോൾ വിമർശനം ഏറ്റു വാങ്ങുന്നതെന്ന് അതിരൂപത വക്താവ് പറഞ്ഞു. സഭ നടത്തുന്ന സ്ഥാപനത്തിലേക്ക് പെൺകുട്ടിയെ മാറ്റിയത് പോലും സർക്കാരിന്റെ തീരുമാനം ആയിരുന്നുവെന്നും അതിരൂപത ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലാറ്റിനമേരിക്കൻ രാജ്യങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും രൂപങ്ങള്‍ക്കും നേരെ ഫെമിനിസ്റ്റുകള്‍ ആക്രമണം നടത്തുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഒക്ടോബർ 27 ബുധനാഴ്ച ലാപാസിലെ ബൊളീവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ ആസ്ഥാനമന്ദിരത്തിന് നേരെ ആക്രമണം നടന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-01-12:41:52.jpg
Keywords: ഫെമി

17632
Category: 12
Sub Category:
Heading: വ്യക്തിസഭയും മറ്റ് സഭകളും തമ്മിലുള്ള വ്യത്യാസം എന്ത്?
Content: ലത്തീൻ സഭ ആഗോളതലത്തിൽ റോമൻ കത്തോലിക്ക സഭ എന്നപേരിൽ കത്തോലിക്കാ ഐക്യത്തിൽ കഴിയുന്നു. ഇതര സഭകൾ സ്വാഭാവികമായി റോമൻ സംവിധാനത്തിലേക്ക് (Structure) താദാത്മ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതര സഭകൾ വ്യക്തിസഭകൾ (Individual Churches) എന്ന ആശയം ഇഷ്ടപ്പെടുന്നു. എന്നാൽ സഭയുടെ നവീകരണത്തിനും ഐക്യത്തിനും പുനരുദ്ധാരണത്തിനും നവോത്ഥാനത്തിനും വേണ്ടി സമ്മേളിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസ് ഈ വ്യതിചലനം മനസ്സിലാക്കി ഓരോ സഭയും അത തിന്റെ തനിമയാർന്ന സഭാ പൈതൃകം വീണ്ടെടുത്ത് തനിമയാർന്ന വളർച്ച (Organic Growth) വീണ്ടെടുക്കണം എന്ന് ഓർമ്മപ്പെടുത്തി. ഈ തനിമ അവകാശപ്പെടുന്ന സഭകളാണ് വ്യക്തിസഭകൾ. വ്യക്തിസഭകളുടെ വ്യക്തിത്വം (തനിമ) നാല് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. #{black->none->b->1. ആരാധനാക്രമം }# വിശ്വാസത്തിന്റെ സംഘാത്മകമായ ആഘോഷം. #{black->none->b->2. ആദ്ധ്യാത്മികത: }# അടിസ്ഥാനപരമായി ആരാധനക്രമപാരമ്പര്യത്തെ മുറുകെ പിടിക്കുന്നു. #{black->none->b->3. ദൈവശാസ്ത്രം }# വിശ്വാസത്തിന്റെ വ്യാഖ്യാനം തിരുലിഖിതത്തെയും സഭാപിതാക്ക ന്മാരെയും, ആരാധനക്രമ പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയാണ് ഈ വ്യാഖ്യാനം നടത്തുന്നത്. #{black->none->b->4. ഭരണക്രമം }# കത്തോലിക്കാ തിരുസഭ പത്രോസിന്റെ ശുശ്രൂഷാപാരമ്പര്യം പിന്തുടരുന്നതും വിശ്വാസപാരമ്പര്യത്തിൽ ഐക്യം പാലിക്കുന്നതുമായ വ്യക്തിസഭകളുടെ കൂട്ടായ്മയാണ്. എന്നാൽ കത്തോലിക്കാ കൂട്ടായ്മയിലുള്ള ഒരോ വ്യക്തിസഭയ്ക്കും അവരവരുടെ ശൈലികളും ക്രമങ്ങളും പാലിക്കാൻ കഴിയും. അതിനാൽ കത്തോലിക്കാസഭ ഏകത്വത്തിൽ നാനാത്വം പാലിക്കുന്നു. ഇതാണ് സഭയുടെ കാതോലിക പാരമ്പര്യം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-11-01-15:03:23.jpg
Keywords: ണോ?