Contents
Displaying 2011-2020 of 24978 results.
Content:
2187
Category: 1
Sub Category:
Heading: ഇറാഖില്‍ അഭയാര്‍ത്ഥികളായ മൂന്നു ഡീക്കന്‍മാര്‍ നവവൈദികരായി അഭിഷേകം ചെയ്തു
Content: ഇര്‍ബില്‍: ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന ഇറാഖി ക്രൈസ്തവ സമൂഹത്തിന് അതിജീവനത്തിന്റെ പുത്തന്‍ പ്രതീക്ഷകളേകി മൂന്നു ഡീക്കന്‍ന്മാര്‍ നവവൈദികരായി അഭിഷേകം ചെയ്തു. ഇര്‍ബിലിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന ചടങ്ങിലാണ് ഇറാഖിലെ സഭയ്ക്ക് മൂന്നു പുതിയ പുരോഹിതരെ കൂടി ദൈവം നല്‍കിയത്. റോമി സലീം മോമിക്ക, പെട്രോസ്, എമാഡ് എന്നീ ഡീക്കന്‍മാരാണ് വൈദികരായി അഭിഷിക്തരായത്. അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന തിരുപട്ട ശുശ്രൂഷകള്‍ക്ക് ഇറഖ് സിറിയന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പ് യുഹാനോ പെട്രോസ് മോശേ മുഖ്യകാര്‍മികത്വം വഹിച്ചു. ക്വാര്‍ക്വോഷ് എന്ന ക്രൈസ്തവ പട്ടണത്തില്‍ നിന്നും പലായനം ചെയ്തവര്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഇര്‍ബിലിലെ എയ്‌സ്തി രണ്ടാം നമ്പര്‍ ക്യാമ്പിലാണ് ചടങ്ങുകള്‍ നടന്നത്. രണ്ടു വര്‍ഷം മുമ്പാണ് ഐഎസ് തങ്ങളുടെ പട്ടണങ്ങള്‍ പിടിച്ചെടുത്തതെന്ന് നവവൈദികനായ റോമി സലീം മോമിക്ക പ്രസംഗത്തില്‍ സ്മരിച്ചു. "രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ ദിനം എല്ലാം നഷ്ടപ്പെട്ട് സ്വന്തം രാജ്യത്ത് ഞങ്ങള്‍ അഭയാര്‍ത്ഥികളായി മാറി. എന്നാല്‍ ദൈവത്തിന്റെ വലിയ കൃപ മൂലം വീടുകള്‍ വിട്ട് ഇറങ്ങേണ്ടി വന്നതിന്റെ രണ്ടാം വാര്‍ഷികത്തില്‍ തന്നെ, ഞങ്ങള്‍ മൂന്നു പേര്‍ക്കും വൈദികരാകുവാന്‍ സാധിച്ചു. തീവ്രമായ പ്രശ്‌നങ്ങള്‍ക്കു നടുവിലും അതിജീവനത്തിന്റെ മാര്‍ഗങ്ങള്‍ ഞങ്ങളുടെ മുന്നില്‍ തുറന്നു തന്ന ദൈവത്തെ മഹത്വപ്പെടുത്തുന്നു". ഫാദര്‍ റോമി സലീം മോമിക്ക പറയുന്നു. എയ്‌സ്തി രണ്ടാം നമ്പര്‍ ക്യാമ്പില്‍ ആറായിരത്തോളം അഭയാര്‍ത്ഥികളാണ് താമസിക്കുന്നത്. തിരുപട്ട ശുശ്രൂഷകള്‍ കാണുവാന്‍ വൈദികരുടെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. 800 പേര്‍ക്ക് ഇരിക്കുവാന്‍ സാധിക്കുന്ന ക്യാമ്പിലെ ചെറു ദേവാലയത്തില്‍ തിരുപട്ട ശുശ്രൂഷകളില്‍ പങ്കാളികളാകുവാന്‍ 1500-ല്‍ അധികം പേര്‍ എത്തിയിരുന്നു. പുതിയതായി അഭിഷിക്തരായ മൂന്നു വൈദികരും ക്വാര്‍ക്വോഷ് പട്ടണത്തില്‍ നിന്നും ഐഎസ് തീവ്രവാദികളെ ഭയന്ന് പലായനം ചെയ്തവരാണ്. 2014 വരെ ഇവര്‍ ക്വാര്‍ക്വോഷിലുള്ള സെമിനാരിയിലാണ് പഠനം നടത്തിയിരുന്നത്. എന്നാല്‍, ഐഎസ് ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ എല്ലാവരും തന്നെ ലബനോനിലെ ഹരീസായിലുള്ള അല്‍-ഷര്‍ഫാ സെമിനാരിയിലേക്ക് മാറിയിരിന്നു. അവിടെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ ഇറാഖിലേക്ക് മടങ്ങുകയായിരുന്നു. പുതിയതായി അഭിഷിക്തരായ തങ്ങള്‍ക്ക് ഇറാഖിന്റെ ഏതു ഭാഗത്തും കടന്നു ചെന്ന് സുവിശേഷം അറിയിക്കുവാന്‍ ഭയമില്ലെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. പീഡനങ്ങളുടെ നടുവിലും ഇറാഖിന് ലഭിച്ചിരിക്കുന്ന ഈ മൂന്നു വൈദികരും ദൈവജനത്തിന് നല്‍കുന്ന സന്ദേശം അതിജീവനത്തിന്റേതാണ്. പുതിയ പ്രതീക്ഷയോടും വിശ്വാസ തീഷ്ണതയോടും കൂടി പിറന്ന മണ്ണില്‍ തന്നെ നിലനില്‍ക്കുവാന്‍ കഴിയും എന്ന ധൈര്യവും സന്ദേശവും ഇവര്‍ വിശ്വാസികള്‍ക്ക് നല്‍കുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-10-01:49:00.jpg
Keywords: Iraq,church,new,orientated,priest,catholic,priest

2188
Category: 18
Sub Category:
Heading: ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി സ്ഥാനത്ത് നിയമിതനായി
Content: പാലാ: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറിയായും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പാലാ രൂപതാംഗം ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ നിയമിതനായി. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി ലഹരിവിരുദ്ധ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഇംഗ്ലണ്ടിലും അമേരിക്കയിലുമായി നിരവധി ഡി-അഡിക്ഷന്‍ പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട്. കോട്ടയം റീജണല്‍ ഡയറക്ടര്‍, പാലാ രൂപതാ ഡയറക്ടര്‍, മാങ്ങാനം ട്രാഡ, പാലാ അഡാര്‍ട്ട് ഡി-അഡിക്ഷന്‍ സെന്ററുകളുടെ ഡയറക്ടര്‍, കെ.സി.വൈ.എം. ഡയറക്ടര്‍ തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഫാ. ടി.ജെ. ആന്റണിയുടെ ഒഴിവിലാണ് ഫാ. വെള്ളമരുതുങ്കല്‍ നിയമിതനായത്. 12-ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാരിവട്ടം പി.ഒ.സി.യില്‍ നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ചുമതലയേല്‍ക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-10-02:00:07.jpg
Keywords:

2189
Category: 1
Sub Category:
Heading: തന്റെ മരിയഭക്തി തുറന്ന്‍ പ്രകടമാക്കിയ കാറ്റിയ്ക്ക് ലോക റെക്കോഡോടെ സ്വര്‍ണ്ണം
Content: റിയോ: 'നന്മ നിറഞ്ഞ മറിയമേ സ്വസ്ഥി.....' എന്ന പ്രാര്‍ത്ഥന ചൊല്ലിയാണ് താന്‍ മത്സരത്തിന് ഇറങ്ങുന്നതെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയ കാറ്റി ലെഡിക്കി റിയോ ഒളിംമ്പിക്‌സില്‍ ഫ്രീസ്‌റ്റൈല്‍ നീന്തല്‍വിഭാഗത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു. റിയോയിൽ 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ലോക റെക്കോഡോടെയാണ് കാറ്റി ലെഡിക്കി സ്വർണം നേടിയത്. 200 മീറ്റർ ഫ്രീ സ്റ്റൈലില്‍ കാറ്റി ഇന്നലെ സ്വര്‍ണ്ണം നേടിയിരിന്നു. 800 മീറ്റർ ഫ്രീ സ്റ്റൈലിലും കാറ്റി മത്സരിക്കുന്നുണ്ട്. നിലവില്‍ 400, 800, 1500 മീറ്റർ ഫ്രീ സ്റ്റൈലിൽ ലോകറെക്കോഡ് കാറ്റിയുടെ പേരിലാണ്. 19 വയസ്സെന്ന ചെറുപ്രായത്തിൽ ലോകത്തിലെ മുൻനിര നീന്തൽ താരങ്ങളിലൊരാളാണെങ്കിലും തന്റെ കത്തോലിക്ക വിശ്വാസത്തെ പറ്റി കാറ്റിക്ക് തുറന്നു പറയാന്‍ മടിയില്ല. മത്സരങ്ങൾക്ക് ഇറങ്ങുംമുമ്പ് ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർഥനയാണ് തന്റെ വിജയത്തിനുള്ള കാരണമെന്ന്‍ കാറ്റി പറയുന്നു. ‘‘മനോഹരമായ ഒരു പ്രാർഥനയാണത്. എന്നെ ഏറെ ശാന്തമാക്കുന്ന പ്രാർഥന’’. തന്റെ വിശ്വാസം തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും കാത്തി വ്യക്തമാക്കുന്നു. കാറ്റിയുടെ ആഴമായ കത്തോലിക്ക വിശ്വാസത്തെ പറ്റി പ്രവാചക ശബ്ദം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. {{കാറ്റി ലെഡിക്കിയുടെ ആഴമായ കത്തോലിക്ക വിശ്വാസത്തെ പറ്റി നേരത്തെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/2133 }} #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-10-02:56:02.jpg

2190
Category: 1
Sub Category:
Heading: മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം: ചടങ്ങുകളുടെ രൂപരേഖ വത്തിക്കാന്‍ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളുടെ രൂപരേഖ വത്തിക്കാനും, മിഷ്‌നറീസ് ഓഫ് ചാരിറ്റിയും പരസ്യപ്പെടുത്തി. സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ എന്നും തന്നോടു ചേര്‍ത്തു നിര്‍ത്തിയ മദര്‍തെരേസയുടെ കാരുണ്യത്തെ മുന്‍നിര്‍ത്തിയുള്ള ആഘോഷപരിപാടികളാണ് സഭ സംഘടിപ്പിക്കുന്നത്. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു മുമ്പ് പട്ടിണിയും ദുരിതവും അനുഭവിക്കുന്നവര്‍ക്കായി പ്രത്യേക വിരുന്ന് മിഷ്‌ണറീസ് ഓഫ് ചാരിറ്റി ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നാം തീയതി തുടങ്ങുന്ന വിവിധ പരിപാടികള്‍ എട്ടാം തീയതി വരെ നീണ്ടു നില്‍ക്കും. ഒന്നാം തീയതി സാധുജനങ്ങള്‍ക്കായി മിഷ്‌ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം വിരുന്ന് ഒരുക്കിയിട്ടുണ്ട്. ആലംബഹീനരോടൊപ്പമുള്ള വിരുന്നില്‍ മിഷ്‌ണറീസ് ഓഫ് ചാരിറ്റിയിലെ എല്ലാവരും പങ്കെടുക്കും. രണ്ടാം തീയതി സെന്റ് അനസ്റ്റാസീയ ബസലിക്കയില്‍ വിവിധ ഭാഷകളില്‍ വിശുദ്ധ ബലി അര്‍പ്പിക്കപ്പെടും. കര്‍ദിനാള്‍ അഗസ്റ്റിനോ വാലിനി സെന്റ് ജോണ്‍ ലാറ്ററന്‍ ബസലിക്കയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും. ദിവ്യകാരുണ്യ പ്രദിക്ഷണവും ഇതേ തുടര്‍ന്ന് നടത്തപ്പെടും. സെപ്റ്റംബര്‍ മൂന്നാം തീയതി കരുണയുടെ വര്‍ഷത്തിലെ തീര്‍ത്ഥാടനത്തിന്റെ സമാപനം കുറിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. സെന്റ് ആന്‍ഡ്രിയ ഡെല്ലാ വാലി കത്തീഡ്രലില്‍ നടക്കുന്ന ഈ ചടങ്ങിനു ശേഷം വിശുദ്ധ കുര്‍ബാനയും മദര്‍തെരേസയുടെ തിരുശേഷിപ്പിന്റെ വണക്കവും നടക്കും. ഫ്രാന്‍സിസ് പാപ്പ തന്നെയായിരിക്കും ഈ ചടങ്ങുകളുടെ മുഖ്യ കാര്‍മ്മികന്‍. സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ചയാണ് മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. അന്ന്‍ വിശുദ്ധ പ്രഖ്യാപന ചടങ്ങിന്റെ മുന്നോടിയായി രാവിലെ 10.30-ന് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും. തുടര്‍ന്നു മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും. സെപ്റ്റംബര്‍ അഞ്ചാം തീയതി വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദര്‍തെരേസയുടെ ആദ്യത്തെ തിരുനാള്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നന്ദി സൂചകമായി അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിക്ക് കര്‍ദിനാള്‍ പെട്രോ പരോളിനിയാണ് നേതൃത്വം നല്‍കുക. അന്നേ ദിവസം മദര്‍തെരേസയുടെ തിരുശേഷിപ്പ് സെന്റ് ജോണ്‍ ലാറ്ററിന്‍ ബസലിക്കയില്‍ വണക്കത്തിനായി സ്ഥാപിക്കും. ആറാം തീയതിയും ഇതേ ദേവാലയത്തില്‍ വിശ്വാസികള്‍ക്ക് മദറിന്റെ തിരുശേഷിപ്പ് വണങ്ങുവാനുള്ള അവസരം ലഭിക്കും. ഏഴാം തീയതിയും എട്ടാം തീയതിയും സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് ദേവാലയത്തില്‍ മദര്‍തെരേസയുടെ തിരുശേഷിപ്പ് വണക്കത്തിന് വയ്ക്കും. ആഘോഷങ്ങളുടെ സമാപനം നടക്കുന്ന ഈ ദിനങ്ങളില്‍ സെന്റ് ഗ്രിഗറി കോണ്‍വെന്റില്‍ മദര്‍തെരേസ ഉപയോഗിച്ചിരുന്ന മുറി സന്ദര്‍ശിക്കുവാനുള്ള അവസരവും വിശ്വാസികള്‍ക്ക് ലഭിക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-10-09:37:47.jpg

2191
Category: 6
Sub Category:
Heading: അനേകരുടെ നന്മയ്ക്കായി നിങ്ങളിലെ സന്മാര്‍ഗ്ഗിക മൂല്യങ്ങളെ ശക്തിപ്പെടുത്തുക
Content: ''അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്'' (റോമാ 12:5). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 10}# നിങ്ങളുടെ സഹരാജ്യക്കാരിയായിരുന്ന അല്‍മായ വനിത പൗളിന്‍ ജറിക്കോട്ട്, നെയ്ത്തുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് അവരുടെ ജീവിതം ചിലവിട്ടത്. സംഘങ്ങള്‍ രൂപീകരിക്കുന്നതിനും, അവരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും, ഒരു പൊതുധനശേഖരണം ഏര്‍പ്പാടാക്കുന്നതിനും അവര്‍ സാധാരണക്കാരായ ജനങ്ങളെ സഹായിച്ചു. ലോകത്തുള്ള എല്ലാ മിഷ്ണറിമാരേയും ആത്മീയമായും സാമ്പത്തികമായും സഹായിക്കാന്‍ ഒരു പ്രസ്ഥാനം അവര്‍ സ്ഥാപിച്ചു. അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പ്രേഷിത പ്രവര്‍ത്തനങ്ങളും പടര്‍ന്ന് പന്തലിക്കുന്നത് കാണാന്‍ കഴിയുന്നതിന് മുമ്പേ, പൗളിന്‍ ദൈവത്തിങ്കലേക്ക് യാത്രയായി. അനേകര്‍ക്ക് വേണ്ടി അവള്‍ സ്വയം ബലിയായി തീര്‍ന്നുവെന്ന് നമ്മുക്ക് പറയാം. ഇത് സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല. ക്രിസ്ത്യാനികള്‍ക്ക് ഈ ലോകത്തിലെ ഭാരമേറിയ ചുമതലകള്‍ കൈവെടിയാന്‍ കഴിയുകയില്ലയെന്നാണ്. മറിച്ച്, കൂടുതല്‍ ചുറുചുറുക്കോടും, സ്‌നേഹത്തോടും, പ്രത്യാശയോടും കൂടി അവ ഏറ്റെടുക്കുകയാണ് വേണ്ടത്. പ്രിയപ്പെട്ട യുവജനങ്ങളേ, നിങ്ങള്‍ ഈ പ്രായത്തില്‍, നിങ്ങള്‍ ആയിരിക്കുന്ന സ്ഥാനങ്ങളില്‍, ഈ ലോകത്തെ പടുത്തുയര്‍ത്തുന്നതില്‍ ഇപ്പോള്‍ തന്നെ പങ്ക് ചേരണം. നിങ്ങള്‍ കൈവശമാക്കിക്കൊണ്ടിരിക്കുന്ന മാനുഷിക-ശാസ്ത്രീയ-സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി അനേകര്‍ക്കുള്ള സേവനത്തില്‍ ഒരു പങ്ക് വഹിക്കുവാന്‍ നിങ്ങളെ തന്നെ സന്നദ്ധമാക്കുവിന്‍. എല്ലാത്തിനുമുപരിയായി വിധേയത്വത്തിന്റേയും, വിശുദ്ധിയുടേയും, മറ്റുള്ളവരോടുള്ള ബഹുമാനത്തിന്റേയും, സേവനത്തിനുള്ള പ്രസരിപ്പിന്റേയും സന്മാര്‍ഗ്ഗിക മൂല്യങ്ങള്‍ നിങ്ങളില്‍ ശക്തിപ്പെടുത്തുക. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-10-10:05:22.jpg
Keywords: നന്മ

2192
Category: 1
Sub Category:
Heading: ഇസ്ലാം മതത്തിന് തീവ്രവാദവുമായി ബന്ധമില്ലെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തി മുന്‍ ഇറ്റാലിയന്‍ ബിഷപ്പ്
Content: റോം: ലോകത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാം മതമല്ല ഉത്തരവാദികളെന്ന, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവനയോട് തനിക്ക് യോജിപ്പില്ലെന്നു വിരമിച്ച ഇറ്റാലിയന്‍ ബിഷപ്പ്. ഇസര്‍ണിയ വെനാഫ്രോ രൂപതയുടെ മുന്‍ ബിഷപ്പായിരുന്ന ആന്‍ഡ്രിയ ജെമ്മയാണ് തന്റെ എതിര്‍പ്പ് ഒരഭിമുഖത്തില്‍ പരസ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. "ക്രൈസ്തവര്‍ക്കെതിരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിന്റെ ആക്രമണമാണ് തീവ്രവാദം. പരിശുദ്ധ പിതാവിന്റെ പ്രസ്താവനയോട് എനിക്കുള്ള വിയോജിപ്പ് ഞാന്‍ രേഖപ്പെടുത്തുന്നു. ക്രൈസ്തവരുടെ ഭാഗത്തു നിന്നുള്ള, അവരെ സംരക്ഷിക്കുന്ന ശക്തമായ പ്രതികരണം വേണം മാര്‍പാപ്പയില്‍ നിന്നും ഉണ്ടാകുവാനെന്നു ഞാന്‍ കരുതുന്നു". ബിഷപ്പ് ആന്‍ഡ്രിയ ജെമ്മ അഭിമുഖത്തില്‍ പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമിയായ ബെനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ റീജന്‍സ്ബര്‍ഗില്‍ നടത്തിയ പ്രസംഗം വീണ്ടും, വീണ്ടും നാം ആവര്‍ത്തിച്ച് കേള്‍ക്കണമെന്നും ബിഷപ്പ് ആന്‍ഡ്രിയ ജെമ്മ അഭിപ്രായപ്പെടുന്നു. പ്രവാചക ഉള്‍ക്കാഴ്ചയോടെയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, റീജന്‍സ്ബര്‍ഗ് പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്നും ബിഷപ്പ് ആന്‍ഡ്രിയ ജെമ്മ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാം മതവുമായി ബന്ധമില്ലെന്നും, ഒരു മതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ മുമ്പ് പറഞ്ഞിരുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-10-10:31:33.jpg

2193
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപതയിലെ ഏറ്റവും മുതിര്‍ന്ന വൈദികനായ ഫാ. അലക്‌സാണ്ടര്‍ വയലുങ്കല്‍ നിര്യാതനായി
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ ഏറ്റവും മുതിര്‍ന്ന വൈദികനായ ഫാ. അലക്‌സാണ്ടര്‍ വയലുങ്കല്‍ (103) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍ വെച്ചു നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവരും സമാപന ശുശ്രൂഷകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കാര്‍മികത്വം വഹിക്കും. പരേതന്‍ ചെങ്ങളം വയലുങ്കല്‍ പരേതരായ ഔസേപ്പ് അന്ന ദമ്പതികളുടെ മകനാണ്. ചങ്ങനാശേരി എസ്ബി കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ ശേഷം എട്ടു വര്‍ഷം അഞ്ചലാപ്പീസില്‍ ജോലി ചെയ്തു. പിന്നീട് പാറേല്‍ സെന്റ് തോമസ് സെമിനാരിയില്‍ വൈദിക പഠനത്തിനുചേര്‍ന്നു. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. 1953 ഡിസംബര്‍ എട്ടിന് കര്‍ദിനാള്‍ ടിസറാങ് പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഉപ്പുതറ, ചിന്നാര്‍, മേരികുളം, ചെമ്മണ്ണ്, പുളിങ്കട്ട എന്നീ പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായും കട്ടപ്പന, വലിയതോവാള, നെയ്യാട്ടുശേരി, കിളിരൂര്‍, മേലോരം, അഴങ്ങാട്, മുട്ടാര്‍, ചമ്പക്കര, വെളിച്ചിയാനി, കാരികുളം, പെരുവന്താനം, വഞ്ചിമല, ഇളങ്ങോയി എന്നീ പള്ളികളില്‍ വികാരിയായും സേവനം ചെയ്തു. കോഴഞ്ചേരി, വകയാര്‍ എന്നിവിടങ്ങളില്‍ മിഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 2000 മുതല്‍ ചെങ്ങളം സെന്റ് സെബാസ്റ്റ്യന്‍സ് കുരിശുപള്ളിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഉപ്പുതറ, ചിന്നാര്‍, മേരികുളം, ചെമ്മണ്ണ്, പുളിങ്കട്ട എന്നീ പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായും കട്ടപ്പന, വലിയതോവാള, നെയ്യാട്ടുശേരി, കിളിരൂര്‍, മേലോരം, അഴങ്ങാട്, മുട്ടാര്‍, ചമ്പക്കര, വെളിച്ചിയാനി, കാരികുളം, പെരുവന്താനം, വഞ്ചിമല, ഇളങ്ങോയി എന്നീ പള്ളികളില്‍ വികാരിയായും സേവനം ചെയ്തു. കോഴഞ്ചേരി, വകയാര്‍ എന്നിവിടങ്ങളില്‍ മിഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 2000 മുതല്‍ ചെങ്ങളം സെന്റ് സെബാസ്റ്റ്യന്‍സ് കുരിശുപള്ളിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങള്‍: പി.ജെ. ആന്റണി (ചെങ്ങളം), പരേതരായ മത്തായി, ചാക്കോ, കുഞ്ഞൂഞ്ഞ്, ഏലി നിരപ്പേല്‍, മറിയം കാരാടിയില്‍ (ഇളങ്ങുളം), തൊമ്മന്‍ (ചെങ്ങളം), ഫാ. മാത്യു വയലുങ്കല്‍ സീനിയര്‍ (ചങ്ങനാശേരി രൂപത), ഫീലിപ്പോസ്, ജോസഫ്.കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ വികാരി ജനറാള്‍ ഫാ. മാത്യു വയലുങ്കല്‍ പിതൃസഹോദര പുത്രനാണ്. കടപ്പാട്: kanjirappally reporters
Image: /content_image/India/India-2016-08-10-11:16:51.jpg

2194
Category: 9
Sub Category:
Heading: യേശുനാമത്തിൽ സൌഖ്യവുമായി ബ്രദർ സാബു ആറുതൊട്ടി യു കെയിൽ
Content: യേശു നാമത്തിൽ അസാദ്ധ്യമായവ സാദ്ധ്യമാകുന്ന രോഗശാന്തി ശുശ്രൂഷയുമായി പ്രമുഖ വചന പ്രഘോഷകനും കോട്ടയം കിംങ് ജീസസ് മിനിസ്ട്രിയുടെ ഡയറക്ടറുമായ ബ്രദർ സാബു ആറുതൊട്ടി യു കെ യിൽ ഓഗസ്റ്റ് 24 വരെ വിവിധ ശുശ്രൂഷകളിൽ പങ്കെടുക്കും.13 ന് ശനിയാഴ്ച യൂറോപ്യൻ നവസുവിശേഷവത്കരണത്തിന്റെ പ്രധാന പ്രവർത്തനവേദിയായ ബർമിംങ്ഹാം ബഥേൽ സെന്ററിലെ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കും. #{red->n->n->വിവിധ ശുശ്രൂഷകളെപ്പറ്റിയുള്ള വിവരങ്ങൾ ചുവടെ നല്കുന്നു;}# ** ഓഗസ്റ്റ് 14-15: Ipswich കൂടുതല്‍ വിവരങ്ങള്‍ക്ക്; Fr. Terrin Mullakkara.07985695056 ** ഓഗസ്റ്റ് 16-17: Norwich. കൂടുതല്‍ വിവരങ്ങള്‍ക്ക്; Fr.Terrin Mullakkara. 07985695056. ** ഓഗസ്റ്റ് 18: St. Alphonsa Church Preston. കൂടുതല്‍ വിവരങ്ങള്‍ക്ക്: Fr. Mathew Choorappoikayil. 07772026235, Johnson. 07916309764. ** ഓഗസ്റ്റ് 19 മുതൽ 21 വരെ കെന്റിൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ താമസിച്ചുള്ള ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: Fr.Joseph Edattu. 07548303824 ** ഓഗസ്റ്റ് 22-24: Highwaycombe. കൂടുതല്‍ വിവരങ്ങള്‍ക്ക്; Mary Cherian. 07737992703. യേശുനാമത്തിൽ ആയിരങ്ങളെ ദൈവിക അടയാളങ്ങൾ നേരിട്ട് അനുഭവവേദ്യമാക്കിക്കൊണ്ട് വിശ്വാസത്തിലേക്ക് നയിച്ച ബ്രദർ ആറുതൊട്ടിയുടെ ശുശ്രൂഷകളിലേക്ക് ഏവർക്കും സ്വാഗതം...
Image: /content_image/Events/Events-2016-08-10-12:22:38.jpg

2195
Category: 9
Sub Category:
Heading: "എഫാത്ത" കുട്ടികൾക്കായി സെഹിയോൻ യു കെ ഒരുക്കുന്ന അവധിക്കാല ധ്യാനം ഒക്ടോബറിൽ
Content: അവധിക്കാലത്ത് കുട്ടികൾക്ക് ആത്മീയ നവോന്മേഷം പകർന്നുനൽകാൻ വീണ്ടും സെഹിയോൻ യു കെ ഒരുക്കുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം "എഫാത്ത "വൈദികരുടെ നേതൃത്വത്തിൽ ഒക്ടോബറിൽ ഈസ്റ്റ് സസക്സിൽ നടക്കും. വിവിധ രാജ്യങ്ങളിൽ വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ആയിരക്കണക്കിന് കുട്ടികളെ ദൈവസ്നേഹത്തിന്റെ പാതയിലൂടെ നയിച്ചു കൊണ്ടിരിക്കുന്ന, റവ.ഫാ.സോജി ഓലിക്കൽ ആത്മീയ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ ടീൻസ് ഫോർ കിംങ്ഡം ടീം ധ്യാനം നയിക്കും. ഒക്ടോബർ 26 മുതൽ 28 വരെ നടക്കുന്ന ഈ ധ്യാനത്തിൽ 12 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. വൈദികരും , നിയമാനുസൃത വ്യവസ്ഥകളോടെ പരിശീലനം നേടിയിട്ടുള്ള വോളണ്ടിയേഴ്സും നേതൃത്വം നൽകുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ഈ ആത്മീയ കൂട്ടായ്മയിൽ കുട്ടികളുടെ കൌമാരകാലത്തെ ജീവിതത്തിൽ ഈശോ അടുത്ത സുഹൃത്തും വഴികാട്ടിയുമായിരിക്കേണ്ടതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ളാസുകൾക്കായിരിക്കും പ്രാധാന്യം. 26ന് 8 മണിക്ക് ആരംഭിക്കുന്ന ധ്യാനം 28ന് ഉച്ചയ്ക് 1 മണിക്ക് അവസാനിക്കും. #{red->n->n->അഡ്രസ്സ്;}# Ashbournham Christian Trust. Ashbournham place Battle, Near Eastbourne East Sussex TN339NF UK. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്;}# ആൻസി ജെയ്സൺ: 07578808326 റെജി സണ്ണി: 07889224184 സിമി മനോഷ്: 07577606722 Email: bijoyalappatt@yahoo.com
Image: /content_image/Events/Events-2016-08-10-14:57:54.jpg

2196
Category: 9
Sub Category:
Heading: അവധിക്കാല ആത്മീയ സംഗമത്തിനായി ബഥേൽ സെന്റർ ഒരുങ്ങുന്നു; രണ്ടാം ശനിയാഴ്ച കൺവെൻഷൻ 13 ന്
Content: ബർമിംങ്ഹാം ബഥേൽ സെന്റർ അവധിക്കാലത്തെ ഏറ്റവും വലിയ ആത്മീയ സംഗമത്തിനായി ഒരുങ്ങുന്നു. ഫാ. സോജി ഓലിക്കലും സെഹിയോൻ ടീമും നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ 13 ന് നടക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ വിവിധതരക്കാരായ ആളുകളെ ഏകോപിപ്പിച്ചുകൊണ്ട് , കിഡ്സ് ഫോർ കിംങ്ഡം,ടീൻസ് ഫോർ കിംങ്ഡം,സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കുട്ടികൾക്കായുള്ള വിവിധ ശുശ്രൂഷകൾ,അവർ നേതൃത്വം നൽകുന്ന പ്രാർത്ഥനാ ഗ്രൂപ്പുകൾ, മദ്യം മറ്റ് ലഹരിപദാർത്ഥങ്ങൾ എന്നിവയിൽ നിന്നും വിമുക്തി നേടിയവരുടെ കൂട്ടായ്മ, മക്കളില്ലാത്തവർക്ക് മാത്രമായുള്ള കൂട്ടായ്മ...തുടങ്ങി ഇരുപത്തഞ്ചിലേറെ മിനിസ്ട്രികൾ ഒരേസമയം വിവിധ മേഖലകളിൽ ആത്മീയ ചൈതന്യം പകർന്ന് സെഹിയോൻ യു കെ യുടെ കീഴിൽ സോജിയച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. നൂറുകണക്കിനാളുകൾ ഇതിലൂടെ ശക്തമായ ദൈവികാനുഭവത്തിലേക്കും അതുവഴി വിശ്വാസ ജീവിതത്തിലേക്കും വന്നുകൊണ്ടിരിക്കുന്നു.ഇതിന്റെ പ്രധാന പ്രതിഫലനമായി യു കെ യിൽ കത്തോലിക്കാസഭയുടെ വളർച്ചയെയും നോക്കിക്കാണുന്നവരേറെയാണ്. യൂറോപ്പിന്റെ നവസുവിശേഷവത്കരണത്തിൽ മലയാളികളുടെ പങ്ക് വിളിച്ചറിയിക്കുന്നതാണ് രണ്ടാം ശനിയാഴ്ച കൺവെൻഷൻ. ആർച്ച് ബിഷപ്പ് കെവിൻ മക്ഡൊണാൾഡ്, ഡിവൈൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ. ആന്റണി പറങ്കിമാലി, പ്രശസ്ത രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സാബു ആറുതൊട്ടി എന്നിവർ ഇത്തവണ സോജിയച്ചനോടൊപ്പം കൺവെൻഷൻ നയിക്കും. ആഫ്രിക്കൻ രാജ്യങ്ങളിലെ നിരാശ്രയരായ പാവപ്പെട്ടവർക്ക് "ആപത്ഘട്ടങ്ങളിൽ ആശ്രയമായി കാവൽ മാലാഖയുണ്ട് "എന്ന സത്യം തന്റെ വാക്കുകളിലൂടെയും ആത്മീയനേതൃത്വത്തിലൂടെയും അനുഭവവേദ്യമാക്കിക്കൊണ്ട് അവരെ വിശ്വാസത്തിലേക്ക് നയിച്ച വ്യക്തിത്വമാണ് ഫാ. പറങ്കിമാലി. യേശുനാമത്തിൽ അത്ഭുതരോഗശാന്തിശുശ്രൂഷയുമായി അനേകർക്ക് സൌഖ്യമേകുന്ന ബ്രദർ ആറുതൊട്ടിയും അദ്ദേഹത്തിന്റെ ശുശ്രൂഷകളും ദൈവ പരിപാലനയുടെ ജീവിക്കുന്ന അടയാളമാണ്. അപേക്ഷകളും പ്രാർത്ഥനയും പരിശുദ്ധ അമ്മയോടുചേർന്നാകയാൽ പതിമൂന്നിനൂ രാവിലെ 8 മണിക്ക് മരിയൻ റാലിയോടെയാവും കൺവെൻഷൻ തുടങ്ങുക.ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ വൈകിട്ട് 4 ന് സമാപിക്കും. പതിവുപോലെ സെഹിയോൻ കുടുംബാംഗങ്ങൾ ഫാ.സോജി ഓലിക്കലിനോടൊപ്പം കൺവെൻഷന്റെ ആത്മീയ വിജയത്തിനായുള്ള ഒരുക്കത്തിലാണ്.കൺവെൻഷനിൽ എത്തിച്ചേരുന്ന ഓരോരുത്തർക്കുവേണ്ടിയും ആസ്റ്റണിലെ നിത്യാരാധനാ കേന്ദ്രത്തിലടക്കം കൂട്ടമായി ജപമാല ചൊല്ലിയും ഉപവസിച്ചും പ്രാർത്ഥനയിലാണ് സെഹിയോൻ ശുശ്രൂഷകർ. ആത്മീയ നവചൈതന്യം പകർന്നുനൽകുന്ന ഈ അനുഗ്രഹ ശുശ്രൂഷയിലേക്ക് സെഹിയോൻ കുടുംബം ഓരോരുത്തരെയും യേശു നാമത്തിൽ വീണ്ടും ക്ഷണിക്കുന്നു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്;}# ഷാജി 07878149670 അനീഷ് 07760254700 വിവിധ സ്ഥലങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള പൊതു വിവരത്തിന്; ടോമി 07737935424. #{blue->n->n-> അഡ്രസ്;}# ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംങ്ഹാം. B70 7JW.
Image: /content_image/Events/Events-2016-08-10-23:58:44.jpg