Contents
Displaying 20541-20550 of 25019 results.
Content:
20939
Category: 18
Sub Category:
Heading: കുമരകത്തെ ജി20 സമ്മേളനത്തിനിടയിലും ഓശാന തിരുനാൾ ശുശ്രൂഷ മുടക്കാതെ അമേരിക്കന്‍ പ്രതിനിധി ജോൺ വില്യം
Content: കുമരകം: സെന്റ് ജോൺസ് വടക്കുംകര പള്ളിയിലെ ഓശാന തിരുനാൾ ശുശ്രൂഷയിൽ ജി- 20 പ്രതിനിധിയും പങ്കെടുത്ത് അനുഗൃഹീതനായി. ജി-20 യുടെ ഷെർപയായി കുമരകത്ത് എത്തിയ അമേരിക്കൻ പ്രതിനിധി ജോൺ വില്യം ഷിൻണ്ടറാണ് ഇന്നലെ രാവിലെ നടന്ന ഓശാന തിരുക്കർമങ്ങളിലും വിശുദ്ധ കുർബാനയിലും പങ്കെടുത്തത്. യുഎസ്എ യിലെ ഫിനാൻഷ്യൽ സ്റ്റബിലിറ്റി ബോർഡിന്റെ സെക്രട്ടറി ജനറലാണ് ജോൺ വില്യം ഷിൻണ്ടർ. ശുശ്രൂഷകളില്‍ സംബന്ധിക്കാൻ രാവിലെ 6.40നു ജോൺ വില്യം ദേവാലയത്തിലെത്തി. കനത്ത സുരക്ഷയിലായിരുന്നു പള്ളിയിലെ സന്ദർശനം. ചടങ്ങുകളിൽ പങ്കെടുത്തശേഷം ഇടവക അംഗങ്ങൾക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് വിശേഷങ്ങൾ പങ്കുവച്ചു. തികഞ്ഞ കത്തോലിക്ക വിശ്വാസികളാണ് ജോൺ വില്യവും കുടുംബവും. കുമരകത്ത് എത്തിയ സമയം തന്നെ അന്വേഷിച്ചത് സമീപത്തെ കത്തോലിക്കാ ദേവാലയത്തെക്കുറിച്ചാണ് . ഇദ്ദേഹത്തിന്റെ സെക്രട്ടറി വടക്കുംകര പള്ളി വികാരി ഫാ. ബിജോ അരഞ്ഞാണിയിലിനെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. വികാരിയുമായി നടത്തിയ കുശലാന്വേഷണത്തിൽ തനിക്ക് അഞ്ചു മക്കളുണ്ടെന്നും മൂന്നാമൻ അമേരിക്കയിൽ വൈദിക വിദ്യാർഥിയാണെന്നും അറിയിച്ചു. രണ്ടു മണിക്കൂറിലേറെ നീണ്ട ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളിലും കുരുത്തോല പ്രദക്ഷിണത്തിലും സംബന്ധിച്ചാണ് ജോൺ വില്യം ഷെൻണ്ടർ മടങ്ങിയത് .
Image: /content_image/India/India-2023-04-03-09:18:19.jpg
Keywords: അമേരിക്ക

20940
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്കു പന്ത്രണ്ട് റീജിയനുകൾ
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ പന്ത്രണ്ട് റീജിയനുകളായി പുനർക്രമീകരിച്ചു. രൂപത രൂപീകൃതമായി ഏഴ് വർഷങ്ങൾ പിന്നിടുന്ന ഈ അവസരത്തിൽ രൂപതാ അംഗങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിൽ അജപാലന പരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിന് വേണ്ടിയാണ് റീജിയനുകളുടെ പുനർ ക്രമീകരണം ഇപ്പോൾ നടത്തിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്റെ അതിപുരാതനവും, ചരിത്ര പ്രസിദ്ധവുമായ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ 12 റീജിയനുകൾ രൂപീകരിച്ചത്. പുനർ ക്രമീകരിച്ച റീജിയനുകളും, പുതിയ റീജിയണൽ കോഡിനേറ്റേഴ്‌സും ഇപ്രകാരമാണ്. ബിർമിങ്ഹാം റീജിയൻ- റീജിയണൽ കോഡിനേറ്റർ - ഫാ. ജോർജ് എട്ടുപറയിൽ (സിഞ്ചെല്ലൂസ് ഇൻചാർജ് -വെരി .റെവ . ഫാ. ജോർജ് ചേലക്കൽ ), ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ - റീജിയണൽ കോഡിനേറ്റർ - ഫാ. ജിബിൻ വാമറ്റം (സിഞ്ചെല്ലൂസ് ഇൻചാർജ് -വെരി .റെവ . ഫാ. ജോർജ് ചേലക്കൽ ), കേംബ്രിഡ്ജ് റീജിയൻ - റീജിയണൽ കോഡിനേറ്റർ - ഫാ.ജിനു മുണ്ടുനടക്കൽ ( സിഞ്ചെല്ലൂസ് ഇൻ ചാർജ് . വെരി. റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്), കാന്റർബറി റീജിയൻ - റീജിയണൽ കോഡിനേറ്റർ ഫാ. മാത്യു മുളയോലിൽ, ( സിഞ്ചെല്ലൂസ് ഇൻ ചാർജ് . വെരി .റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്), ലീഡ്സ് റീജിയൻ - റീജിയണൽ കോഡിനേറ്റർ - ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ . ( സിഞ്ചെല്ലൂസ് ഇൻചാർജ് -വെരി റെവ. ഫാ. ജോർജ് ചേലക്കൽ ) ലെസ്റ്റർ റീജിയൻ - റീജിയണൽ കോഡിനേറ്റർ -ഫാ. ജിൻസ് കണ്ട കാട്ട് ( സിഞ്ചെല്ലൂസ് ഇൻചാർജ് -വെരി റെവ. ഫാ. ജോർജ് ചേലക്കൽ ) ,ലണ്ടൻ റീജിയൻ - റീജിയണൽ കോഡിനേറ്റർ - ഫാ. ലിജേഷ് മുക്കാട്ട് ( സിഞ്ചെല്ലൂസ് ഇൻ ചാർജ് . വെരി .റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട് )മാഞ്ചെസ്റ്റെർ റീജിയൻ . റീജിയണൽ കോഡിനേറ്റർ -ഫാ. ജോൺ പുളിന്താനത്ത് (സിഞ്ചെല്ലൂസ് ഇൻ ചാർജ് വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് ))ഓക്സ്ഫോർഡ് റീജിയൻ - റീജിയണൽ കോഡിനേറ്റർ - ഫാ. ഫാൻസ്വാ പത്തിൽ സിഞ്ചെല്ലൂസ് ഇൻ ചാർജ് . വെരി .റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട് )പ്രെസ്റ്റൻ റീജിയൻ - റീജിയണൽ കോഡിനേറ്റർ - ഫാ. ബാബു പുത്തൻപുരക്കൽ (സിഞ്ചെല്ലൂസ് ഇൻ ചാർജ് വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് ). ), സ്കോട്ലൻഡ് റീജിയൻ റീജിയണൽ കോഡിനേറ്റർ ഫാ.ജിബിൻ പതിപറമ്പിൽ എം സി ബി എസ് ( (സിഞ്ചെല്ലൂസ് ഇൻ ചാർജ് വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് ), സൗത്താംപ്ടൺ റീജിയൻ റീജിയണൽ കോഡിനേറ്റർ ഫാ. ജോസ് കുന്നുംപുറം . (സിഞ്ചെല്ലൂസ് ഇൻ ചാർജ് വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് ). നിലവിൽ 81 മിഷനുകളിലായി 62 വൈദികർ ആണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നത്. ഈ പുതിയ ക്രമീകരണങ്ങളിലൂടെ അജപാലനപരമായ കാര്യങ്ങൾ കൂടുതൽ സംലഭ്യമാകുന്നതിനും എല്ലാ വിശ്വാസികൾക്കും കൂടുതൽ ഫലപ്രദമായ ശുശ്രൂഷകൾ സ്വീകരിക്കുവാനും ഇട വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .
Image: /content_image/News/News-2023-04-03-09:45:13.jpg
Keywords: ഗ്രേറ്റ് ബ്രിട്ട

20941
Category: 13
Sub Category:
Heading: ആരോഗ്യം വീണ്ടെടുത്ത് പാപ്പ; ഓശാന ഞായര്‍ തിരുനാൾ വിശുദ്ധ കുർബാനയില്‍ കാർമ്മികനായി
Content: വത്തിക്കാന്‍ സിറ്റി: മൂന്നുദിവസത്തെ ആശുപത്രി വാസത്തിനുശേഷം വത്തിക്കാനിലെ വസതിയിൽ തിരിച്ചെത്തിയ ഫ്രാൻസിസ് മാർപാപ്പ ഓശാന ഞായര്‍ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. ചുവന്ന നിറത്തിൽ ഉള്ള തിരുവസ്ത്രങ്ങൾ ധരിച്ച് വിശുദ്ധ കുർബാന തീരുന്നത് വരെ പാപ്പ പ്രത്യേകമായി ക്രമീകരിച്ചിരുന്ന കസേരയിൽ നിലക്കൊണ്ടിരിന്നു. തിരുകർമ്മങ്ങളുടെ തുടക്കത്തിൽ പാപ്പയുടെ ശബ്ദത്തിന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ഏതാനും സമയത്തിന് ശേഷം ഉച്ചാരണം നടത്താൻ പാപ്പ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരിന്നു. ശ്വാസകോശ അണുബാധയെ തുടർന്നുള്ള ആശുപത്രിവാസത്തിനുശേഷം തിരിച്ചെത്തിയ മാർപാപ്പയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. ഒലിവ് ചില്ലകളും കൈയിലേന്തി സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് നീങ്ങിയ കര്‍ദ്ദിനാളുമാര്‍ക്ക് പിന്നാലേ ഏറ്റവും അവസാനമായാണ് പേപ്പല്‍ മൊബീലിൽ പാപ്പയെത്തി ചേര്‍ന്നത്. ചത്വരത്തില്‍ തടിച്ചുകൂടിയ വൈദികരും സന്യാസികളും ഉൾപ്പെട്ട ആയിരങ്ങളെ ഫ്രാൻസിസ് മാർപാപ്പ അഭിസംബോധന ചെയ്തു. 15 മിനിറ്റ് നീണ്ടുനിന്ന സന്ദേശമാണ് പരിശുദ്ധ പിതാവ് നൽകിയത്. സ്നേഹം പരാജയപ്പെടുമ്പോഴും, വഞ്ചിക്കപ്പെടുമ്പോഴും, തള്ളിക്കളയപ്പെടുമ്പോഴും അനുഭവിക്കേണ്ടിവരുന്ന അഗാധമായ വേദനയെ ഊന്നിയായിരുന്നു പാപ്പയുടെ സന്ദേശം. എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ നിന്ന് മാറി, പ്രിയപ്പെട്ടവര്‍ ആരുമില്ലാതെ അടുത്തിടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിന് സമീപം തെരുവിൽ മരണപ്പെട്ട ഒരു ജർമ്മൻ സ്വദേശിയെ പറ്റി ഫ്രാൻസിസ് മാർപാപ്പ പരാമർശിച്ചു. മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയെപ്പറ്റിയുളള നിരവധി പരാമർശങ്ങളാണ് പാപ്പ സന്ദേശത്തിൽ ഉടനീളം നടത്തിയത്. ദരിദ്രർ തെരുവിൽ ഉറങ്ങുമ്പോൾ ആളുകൾ തിരിഞ്ഞു നോക്കുന്നില്ലായെന്നും, പരിശുദ്ധ പിതാവ് പറഞ്ഞു. അറുപതിനായിരത്തോളം വിശ്വാസികളാണ് ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത്. Tag: Pope Francis has marked Palm Sunday in the Vatican square following his hospital stay, Pope Francis Malayalam, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-03-10:56:19.jpg
Keywords: പാപ്പ,

20942
Category: 10
Sub Category:
Heading: പതിവ് തെറ്റിക്കാതെ യേശുവിന്റെ രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മയില്‍ ജെറുസലേമും
Content: ജെറുസലേം: യഹൂദ വാസസ്ഥലങ്ങളുടെ വിപുലീകരണവും, ആക്രമണങ്ങളെയും തുടര്‍ന്നു വിശുദ്ധ നാട്ടില്‍ തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്തുവാന്‍ ബുദ്ധിമുട്ടുന്നതിനിടെ വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹം ഓശാന ഞായര്‍ (കുരുത്തോല തിരുനാള്‍) ആഘോഷിച്ചു. വിശുദ്ധ വാരാചരണത്തിന്റെ തുടക്കം എന്ന നിലയില്‍ യേശുവിന്റെ ജെറുസലേമിലേക്കുള്ള വരവിന്റെ ഓര്‍മ്മകള്‍ പുതുക്കികൊണ്ട് ഒലിവ് മലയില്‍ നടന്ന ഓശാന ഞായര്‍ പ്രദക്ഷിണത്തില്‍ കൈയില്‍ ഈന്തപ്പനയോലകളും, ഒലിവ് ശിഖരങ്ങളുമായി നൂറുകണക്കിന് ക്രൈസ്തവര്‍ പങ്കെടുത്തു. പ്രദക്ഷിണത്തിന് ശേഷം യേശുവിനെ സംസ്ക്കരിച്ച തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന തിരുക്കല്ലറ പള്ളിയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്. സ്നേഹവും, ജീവനുമാണ് ആഘോഷിക്കുന്നതെന്നും അക്രമത്തേക്കാളും കൂടുതലായി ഈ സ്നേഹവും, ജീവനുമാണ് നമ്മുടെ ജീവിതത്തെ തീരുമാനിക്കേണ്ടതെന്നും ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല വിശുദ്ധ കുര്‍ബാനക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ജറുസലേമിലും, ഒലിവ് മലക്ക് ചുറ്റുമുള്ള യഹൂദ കുടിയേറ്റക്കാരുടെ വ്യാപനത്തോടെ മേഖലയിലെ ക്രൈസ്തവ സമൂഹം ഞെരുക്കത്തിലാണെന്ന് പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി. എന്നാല്‍ വിദേശ സന്ദര്‍ശകരുടെ വരവിനെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് 2,61,353 വിദേശ തീര്‍ത്ഥാടകര്‍ ഇക്കൊല്ലത്തെ വിശുദ്ധ വാരത്തില്‍ ജെറുസലേമില്‍ എത്തുമെന്നാണ് ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടക കാര്യാലയം പറയുന്നത്. ലാറ്റിന്‍ കത്തോലിക്കരും, കോപ്റ്റിക് വിശ്വാസികളും വളരെ സഹകരണത്തോടെയാണ് തിരുക്കല്ലറപ്പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തിവരുന്നത്. ഇസ്രായേലികളും, പലസ്തീനികളും തമ്മിലുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്നു വളരെയേറെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിശുദ്ധ നാട്ടിലെ കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷം.
Image: /content_image/News/News-2023-04-03-14:51:12.jpg
Keywords: ജെറുസ

20943
Category: 10
Sub Category:
Heading: പീഡാനുഭവ വാരത്തിന്റെ ഭാഗമായി ടൂറിനിലെ തിരുകച്ചയുടെ പകര്‍പ്പുകള്‍ ബൊളീവിയയില്‍ പ്രദര്‍ശനത്തിന്
Content: ടൂറിന്‍: ലോകരക്ഷകനായ ക്രിസ്തുവിന്റെ പുനരുത്ഥാന തിരുനാളിനായി തയ്യാറെടുത്തുക്കൊണ്ടിരിക്കുന്ന വേളയിൽ ബൊളീവിയയിലെ വിവിധ നഗരങ്ങളില്‍ പ്രസിദ്ധമായ തിരുകച്ചയുടെ പ്രദര്‍ശനം നടക്കുന്നു. കുരിശിലെ മരണ ശേഷം യേശുവിന്റെ ശരീരം പൊതിഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടായിരം വർഷം പഴക്കമുള്ള ടൂറിനിലെ തിരുകച്ചയുടെ പകർപ്പ് ലാ പാസ്, എല്‍ ആള്‍ട്ടോ എന്നീ നഗരങ്ങളിലാണ് പ്രദർശിപ്പിക്കുക. ബൊളീവിയന്‍ കത്തോലിക്കരുടെ വിശ്വാസം പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവസുവിശേഷ വല്‍ക്കരണ അപ്പസ്തോലേറ്റ് (എ.എന്‍.ഇ) ‘പീഡാനുഭവത്തിന്റെ കാലടികള്‍ പിന്തുടരുക’ എന്ന ആമുഖത്തോടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുള്ള തിരുകച്ചയുടെ പകര്‍പ്പുകളാണ് പ്രദര്‍ശനത്തിലുള്ളത്. തിരുക്കച്ചക്ക് പുറമേ, ക്രിസ്തുവിന്റെ പീഡാസഹന സമയത്ത് ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന വസ്തുക്കളുടെ മാതൃകകളും പ്രദര്‍ശനത്തിലുണ്ട്. നൂയെസ്ട്ര സെനോര ഡെലൂജാന്‍ പട്ടണത്തിലെ മിലിട്ടറി കത്തീഡ്രലിലെ സാന്‍ ജോസ് ഹാളില്‍ ഓശാന ഞായര്‍ മുതല്‍ ഏപ്രില്‍ 6 വരെയാണ് രണ്ടാമത്തെ പകര്‍പ്പിന്റെ പ്രദര്‍ശനം നടക്കുക. ഏപ്രില്‍ 3 മുതല്‍ 6 വരെ എല്‍ ആള്‍ട്ടോ മുനിസിപ്പാലിറ്റിയിലെ സിയുഡാഡ് സാറ്റലൈറ്റിലേ ജോൺ XXIII റൂമിൽ മൂന്നാമത്തെ പകര്‍പ്പിന്റെ പ്രദര്‍ശനം നടക്കും. 4.36 മീറ്റര്‍ നീളവും, 1.10 മീറ്റര്‍ വീതിയുമായി ദീര്‍ഘ ചതുരാകൃതിയിലുള്ള യഥാര്‍ത്ഥ തിരുകച്ച ടൂറിനിലെ കത്തീഡ്രലിലാണ് സൂക്ഷിച്ചിരിക്കുന്നത്. സുവിശേഷങ്ങളില്‍ പറയുന്നതിനോട് സാമ്യമുള്ള പീഡനങ്ങള്‍ ഏറ്റ ക്രിസ്തുവിന്റെ പ്രതിച്ഛായ ഈ കച്ചയില്‍ ഇന്നും വ്യക്തമായി കാണാം. ക്രിസ്തുവിന്റെ പ്രതിച്ഛായ ഈ കച്ചയില്‍ എങ്ങനെ പതിഞ്ഞുവെന്ന് മനസ്സിലാക്കുന്നതിനായി ആയിരത്തിലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഈ കച്ചയില്‍ നടത്തിയിട്ടുണ്ട്. ഈ കച്ചയുടെ ഏതാണ്ട് 32,000-ത്തോളം ഫോട്ടോകളാണ് എടുക്കപ്പെട്ടിരിക്കുന്നത്. ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമായിട്ടുള്ള വസ്തുക്കളില്‍ ഒന്ന് ടൂറിനിലെ തിരുകച്ചയാണെന്നതും ശ്രദ്ധേയമാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം തിരുകച്ച സുവിശേഷത്തിന്റെ കണ്ണാടിയാണെന്നും, തിരുകച്ച കാഴ്ചക്കാരുടെ ഹൃദയങ്ങളെ ആന്തരികമായി സ്പര്‍ശിക്കുമെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞിട്ടുണ്ട്. ടൂറിനിലെ തിരുക്കച്ച രക്തത്തോടൊപ്പമാണ് സംസാരിക്കുന്നതെന്നും രക്തമാണ് ജീവനെന്നും മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ ഈ തിരുകച്ചയേക്കുറിച്ച് പറഞ്ഞിരിന്നു.
Image: /content_image/News/News-2023-04-03-16:01:05.jpg
Keywords: പീഡാനുഭവ

20945
Category: 18
Sub Category:
Heading: 4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ്: തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ ഓഫീസ് തുറന്നു
Content: തൃശൂര്‍: ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാന കേന്ദ്രത്തിൽ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ ഔദ്യോഗിക ഓഫീസ് ധ്യാന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ആശീർവാദകർമ്മം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് സിഎംഐ നിർവഹിച്ചു. ചടങ്ങിൽ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ: ജോ പാച്ചേരി സിഎംഐ, ഫിയാത്ത് മിഷൻ പ്രതിനിധികളായ പോളി തോമാസ്, ബൈജു, തോമാസ്, ഷാജി, ജെയ്സൻ നിലമ്പൂർ, GGM കോർഡിനേറ്റർ സിജോ ഔസേപ്പ് മറ്റ് ഫിയാത്ത് മിഷൻ ശുശ്രൂഷകരും സന്നിഹിതരായിരുന്നു. മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക, മിഷനെ വളർത്തുക എന്നതാണ് ഫിയാത്ത് GGM മിഷൻ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം. ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിലാണ് 5 ദിവസങ്ങളിലായിട്ടുള്ള പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. മിഷൻ എക്സിബിഷൻ, മിഷൻ ധ്യാനം, മിഷൻ ഗാതറിംഗുകൾ, മിഷൻ സെമിനാർ, നൈറ്റ് വിജിൽ , ബിഷ്പ്സ് മീറ്റ് തുടങ്ങി വിപുലമായ മിഷൻ പരിപാടികളാണ് 4-ാമത് മിഷൻ കോൺഗ്രസിൽ സംഘടിപ്പിച്ചിരിക്കുന്നത്.
Image: /content_image/India/India-2023-04-03-16:46:56.jpg
Keywords: ഫിയാത്ത

20946
Category: 11
Sub Category:
Heading: 'ഹോളി സ്പിരിറ്റ് ബോര്‍ഡ്' ക്രൈസ്തവരെ കെണിയിലാക്കുവാന്‍ പുതിയ പൈശാചിക തന്ത്രം; മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകന്‍
Content: ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ വില്‍ക്കുന്ന ‘ഹോളി സ്പിരിറ്റ്’ ബോര്‍ഡ് ഗെയിം സാത്താന്റെ കെണിയാണെന്ന മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകനായ ഫാ. ഏര്‍ണസ്റ്റോ കാരോ. തനിക്ക് കഴിയാവുന്ന എല്ലാ ഇരകളേയും ചതിയില്‍പ്പെടുത്തുവാന്‍ സാത്താന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് അതില്‍ ഒരെണ്ണമാണെന്നും ഫാ. കാരോ പറയുന്നു. മെക്സിക്കോയിലെ മോണ്ടേരി രൂപതാംഗമായ ഫാ. കാരോ മാര്‍ച്ച് 28-ന് ‘ഇ.ഡബ്യു.ടി.എന്‍ നൈറ്റ്ലി’ ന്യൂസിലൂടെയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. “യേശുവുമായി നേരിട്ട് സംസാരിക്കൂ” എന്നാണ് ഗെയിമിന്റെ പാക്കിംഗില്‍ പറയുന്നത്. ദേവാലയങ്ങള്‍ക്കും, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്കും, സുഹൃദ്സംഘങ്ങള്‍ക്കും ഈ ഗെയിം ഉത്തമമാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. അനേകരെ വഴിതെറ്റിക്കാന്‍ ദൈവം, കുരിശുരൂപം, മാലാഖമാര്‍, പ്രാവ് തുടങ്ങിയ ക്രിസ്തീയ ചിത്രങ്ങള്‍ ബോര്‍ഡില്‍ കാണാം. ആത്മാക്കളുമായി സംസാരിക്കുവാന്‍ ഓജാ ബോര്‍ഡില്‍ ത്രികോണാകൃതിയിലുള്ള പതക്കം ഉപയോഗിക്കുമ്പോള്‍, ഹോളി സ്പിരിറ്റ് ബോര്‍ഡില്‍ സ്വര്‍ണ്ണ നിറത്തിലുള്ള കുരിശാണ് ഉപയോഗിക്കുന്നത്. ഇത് കെണിയില്‍ വീഴ്ത്താനുള്ള വലിയ തന്ത്രമാണെന്ന് വൈദികന്‍ പറയുന്നു. “നിങ്ങള്‍ക്ക് വേണ്ട ഉത്തരങ്ങള്‍ നേടൂ - മനുഷ്യനില്‍ തുടങ്ങി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുവാന്‍ ഹോളി സ്പിരിറ്റ് ബോര്‍ഡിന് കഴിയും” എന്നാണ് ഗെയിമിന്റെ വിവരണത്തില്‍ പറയുന്നത്. മറ്റ് ബോര്‍ഡുകള്‍ പോലെ ഇതൊരിക്കലും ദുരാത്മാക്കളോ, പിശാചുമോ ആയി ബന്ധപ്പെടില്ലെന്നും അതിനാല്‍ സുരക്ഷിതമായി കളിക്കാമെന്നും വിവരണത്തില്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും, ക്രൈസ്തവരെ കെണിയില്‍ വീഴ്ത്തുന്നതിന് ഓജോ ബോര്‍ഡ് പുതിയ രീതിയില്‍ ഇറക്കിയിരിക്കുന്നതാണ് ഹോളി സ്പിരിറ്റ് ബോര്‍ഡെന്നു ഫാ. കാരോ പറയുന്നു. ഓജാബോര്‍ഡിന്റെ ഉപയോഗത്തെ കത്തോലിക്ക സഭ ശക്തമായി അപലപിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ പരസ്യത്തില്‍ പറയുന്നത് പോലെ യേശുവാണ് നമ്മോട് സംസാരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കും. എന്നാല്‍ അങ്ങനെ അല്ലായെന്ന് വൈദികന്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഉപയോഗിച്ചവരോടുള്ള മുന്നറിയിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ബോര്‍ഡ് ഒഴിവാക്കുന്നതിനോടൊപ്പം, കുമ്പസാരിച്ച്, പശ്ചാത്തപിച്ച് ദൈവത്തോട് മാപ്പപേക്ഷിക്കുക. വൈദികനോട് പ്രത്യേകമായി ആശീര്‍വാദം ചോദിക്കുക” എന്നിവ ചെയ്യണമെന്നും ഫാ. ഏര്‍ണസ്റ്റോ കാരോ പറയുന്നു. ''ജ്യോതിഷത്തിന്റെ എല്ലാ രൂപങ്ങളും ഉപേക്ഷിക്കേണ്ടതാണ്. സാത്താനെ അല്ലെങ്കിൽ പിശാചുക്കളെ ആശ്രയിക്കുന്നത്. മരിച്ചവരോടുള്ള മാന്ത്രികസംവേദനം അല്ലെങ്കിൽ, ഭാവി “വെളിപ്പെടുത്തുമെന്ന മിഥ്യാസങ്കൽപത്തിൽ ചെയ്യപ്പെടുന്ന പ്രവൃത്തികൾ ജാതകം നോട്ടം, നക്ഷത്രഫലം, കൈനോട്ടം, ശകുനങ്ങളുടെയും കുറികളുടെയും വ്യാഖ്യാനം, അതീന്ദ്രിയ ദർശനം എന്ന പ്രതിഭാസം, മാധ്യമങ്ങളോടുള്ള (Mediums) ആലോചനതേടൽ എല്ലാം സമയത്തിന്റെയും ചരിത്രത്തിന്റെയും മേൽ, ആത്യന്തികമായ അപഗ്രഥനത്തിൽ, മറ്റു മനുഷ്യരുടെയും മേൽ ശക്തിയുണ്ടാവുക എന്ന ആഗ്രഹത്തെയും, അതുപോലെ നിഗൂഢശക്തികളെ പ്രസാദിപ്പിക്കാനുള്ള മോഹത്തെയും വെളിപ്പെടുത്തുന്നു. നമുക്കു ദൈവത്തോടു മാത്രമുണ്ടായിരിക്കേണ്ട ബഹുമാനം ആദരവ് സ്നേഹപൂർണമായ ഭയം എന്നിവയ്ക്ക് എതിരാണെന്നാണ്'' കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിലെ 2116-മത് ഖണ്ഡിക പഠിപ്പിക്കുന്നത്.
Image: /content_image/News/News-2023-04-03-21:24:35.jpg
Keywords: ഹോളി സ്പിരിറ്റ്

20947
Category: 24
Sub Category:
Heading: "സഹിക്കുക ആരാധിക്കുക" | തപസ്സു ചിന്തകൾ 43
Content: 'നിന്റെ ഹൃദയത്തില്‍ എരിഞ്ഞു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്ന രണ്ടു സ്‌നേഹ പ്രകടനങ്ങളാണ് സഹനവും ആരാധനയും .എന്നോടുള്ള സ്‌നേഹത്തില്‍ സഹിക്കുക, എന്നോടുള്ള സ്‌നേഹം കൊണ്ട് ആരാധിക്കുക. എന്റെയും എന്റെ പിതാവിന്റെയും കണ്ണുകളില്‍ സഹനത്തിനു മൂല്യം നല്‍കുന്നത് സ്‌നേഹമാണ്' ഇന്‍ സിനു ജേസു: ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോള്‍ ഒരു വൈദികന്റെ പ്രാര്‍ത്ഥനാ ഡയറിക്കുറിപ്പുകള്‍ എന്ന ഗ്രന്ഥത്തിലെ 2010 മാര്‍ച്ചുമാസം ഒന്നാം തീയതി തിങ്കളാഴ്ചയിലെ കുറിപ്പ് വലിയ ആഴ്ചയില്‍ നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിനു സഹായകരമാണ്: 'സഹിക്കുക ആരാധിക്കുക ' എന്ന ശീര്‍ഷകത്തിലാണ് സന്ദേശം ആരംഭിക്കുന്നത്. 'നിന്റെ ഹൃദയത്തില്‍ എരിഞ്ഞു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്ന രണ്ടു സ്‌നേഹ പ്രകടനങ്ങളാണ് സഹനവും ആരാധനയും .എന്നോടുള്ള സ്‌നേഹത്തില്‍ സഹിക്കുക, എന്നോടുള്ള സ്‌നേഹം കൊണ്ട് ആരാധിക്കുക. എന്റെയും എന്റെ പിതാവിന്റെയും കണ്ണുകളില്‍ സഹനത്തിനു മൂല്യം നല്‍കുന്നത് സ്‌നേഹമാണ്. ആരാധന എനിക്കു വിലപിടിപ്പുള്ളതാക്കുന്നതും എന്റെ ഹൃദയത്തിനു പ്രീതികരമാക്കുന്നതും സ്‌നേഹമാണ്. ഇതാണ് നിന്റെ ദൈവവിളി. എപ്പോഴും സ്‌നേഹത്തില്‍ സഹിക്കുക, ആരാധിക്കുക.' (പേജ് 269). ഓശാന പാടി വലിയ ആഴ്ചയിലേക്കു പ്രവേശിച്ചിരിക്കുന്ന നമുക്കു വേണ്ട അടിസ്ഥാന മനോഭാവങ്ങളാണ് സഹനവും ആരാധനയും. അവ തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണി സ്‌നേഹമാണ്. സ്‌നേഹത്തില്‍ നിറഞ്ഞ വ്യക്തിക്കു മാത്രമേ സഹനവും ആരാധനയും അര്‍ത്ഥവത്താക്കാന്‍ കഴിയൂ. ദൈവത്തെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരങ്ങള്‍ സഹനത്തിലും ആരാധനയിലും പ്രതിഫലിക്കുമ്പോള്‍ അവയ്ക്കു ദൈവതിരുമുമ്പില്‍ ഏറെ മൂല്യമുണ്ട്. അവ ജീവിതത്തില്‍ പരിവര്‍ത്തനത്തിന്റെ നിഴലാട്ടം നമുക്കനുഭവവേദ്യമാക്കിത്തരും. സഹനത്തെ ആരാധനയാക്കി മാറ്റുമ്പോള്‍ കുരിശിന്റെ കൃപകള്‍ ജീവിതത്തില്‍ വസന്തം വിരിയിക്കാന്‍ ആരംഭിക്കും. സ്വീഡനിലെ വിശുദ്ധ ബ്രിജിത്ത പലപ്പോഴും 'ക്രൂശിതനോട് ചേര്‍ന്ന് എന്റെ സ്‌നേഹം ക്രൂശിക്കപ്പെട്ടു' എന്നു പറയുമായിരുന്നു. ക്രൂശിതനായ ഈശോയോടുള്ള സ്‌നേഹം കൊണ്ട് ഹൃദയം നിറയുമ്പോള്‍ സഹനങ്ങള്‍ ചോദിച്ചു വാങ്ങാന്‍ തുടങ്ങും, ദൈവം അനുവദിക്കുന്ന സഹനങ്ങള്‍ ഹൃദയപൂര്‍വ്വം നിറവേറ്റുമ്പോള്‍ അത് ആരാധനയായി മാറും. വലിയ ആഴ്ച സഭ നമ്മളെ വിളിക്കുന്നത് ക്രൂശിതനോടുള്ള സ്‌നേഹത്തില്‍ സഹിക്കാനും ആരാധനയില്‍ അവനോടൊപ്പമായിരിക്കുവാനുമാണ്.
Image: /content_image/SocialMedia/SocialMedia-2023-04-03-22:58:13.jpg
Keywords: തപസ്സു

20948
Category: 18
Sub Category:
Heading: പെസഹാ വ്യാഴാഴ്ച പാർലമെന്റ് സമ്മേളനം ചേരുന്നത് ഒഴിവാക്കണമെന്ന് കേരള എംപിമാർ
Content: ന്യൂഡൽഹി: പെസഹാ വ്യാഴാഴ്ച പാർലമെന്റ് സമ്മേളനം ചേരുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള എംപിമാർ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്സഭാ സ്പീക്കർക്ക് കത്തു നൽകിയത്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസം സഭ സമ്മേളിക്കുന്നത് ഉചിതമല്ലെന്നും നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-04-04-06:11:20.jpg
Keywords: പാർലമെ

20949
Category: 18
Sub Category:
Heading: തീർത്ഥാടനം വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് പകരും: മാർ പോളി കണ്ണൂക്കാടൻ
Content: കൊടകര: തീർത്ഥാടനം വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് നൽകുമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കനകമല മാർതോമ കുരിശുമുടി തീർത്ഥാടന കേന്ദ്രത്തിൽ 84-ാമത് തീർത്ഥാടത്തിന്റെ ഭാഗമായി നടന്ന മഹാതീർത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശു മലമുകളിൽ കയറി ഏകാന്തമായി പ്രാർത്ഥിച്ച ശേഷമായിരുന്നു യേശു പ്രധാന തീരുമാനങ്ങളെടുത്തിരുന്നതെന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നു. മലമുകളിൽ കയറിയാണ് ദൈവത്തിൽ നിന്ന് യേശു ശക്തി സ്വീകരിച്ചിരുന്നതെന്നും മാർ കണ്ണൂക്കാടൻ ഓർമിപ്പിച്ചു. രൂപത വികാരി ജനറാൾ മോൺ. വിൽസൺ ഈരത്തറ അധ്യക്ഷത വഹിച്ചു.സനീഷ്കുമാർ ജോസഫ് എംഎൽഎ, കോടശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, വാർഡ് അംഗം സജിനി സന്തോഷ് തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ഷിബു നെല്ലിശേരി, അസിസ്റ്റന്റ് വികാരിമാ രായ ഫാ. ജെയിംസ് ആലപ്പാട്ട്, ഫാ. ജിറ്റോ കുന്നത്ത്, കൈക്കാരൻ ബിനോയ് മഞ്ഞളി, സിസ്റ്റർ ലിസ മരിയ, ജനറൽ കൺവീനർ ബൈജു അറയ്ക്കൽ, കേന്ദ്ര സമിതി പ്രസിഡ ന്റ് ജോയ് കുയിലാടൻ എന്നിവർ സംസാരിച്ചു. ഇടവകാംഗത്തിന് വൃക്കദാനം ചെയ്ത റെക്ടർ ഫാ. ഷിബു നെല്ലിശേരി, പന്ത്രണ്ടാം ക്ലാ സ് മതബോധന പരീക്ഷയിൽ മുഴുവൻ മാർക്കോടെ രൂപതതലത്തിൽ ഒന്നാം റാങ്ക് കര സ്ഥമാക്കിയ വെളിയൻ ആഗ്നസ് രാജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Image: /content_image/India/India-2023-04-04-06:21:57.jpg
Keywords: പോളി