Contents
Displaying 2091-2100 of 24978 results.
Content:
2267
Category: 18
Sub Category:
Heading: പാലക്കാട് രൂപത വൈദികന്‍ ഫാ. ജോബി കുന്നത്തേട്ട് റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളേജ് വൈസ് റെക്ടറായി നിയമിതനായി
Content: പാലക്കാട്: പാലക്കാട് രൂപത വൈദികനായ ഫാ. ജോബി കുന്നത്തേട്ട് റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളേജിന്റെ വൈസ് റെക്ടറായി നിയമിതനായി. നിയമനം അറിയിച്ചുകൊണ്ടുള്ള കല്പന പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്തിന് ലഭിച്ചു. ആഗോള സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ കീഴിലുള്ളതാണ് പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളേജ്. ഈ പദവിയില്‍ നിയമിതനാകുന്ന മൂന്നാമത്തെ മലയാളി വൈദികനാണ് അദ്ദേഹം. പാലാ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ബ്രിട്ടനിലെ ബ്രിസ്റ്റണ്‍ ആസ്ഥാനമായുള്ള പുതിയ സീറോ മലബാര്‍ രൂപതയുടെ നിയുക്തമെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരാണ് മലയാളികളായ മുന്‍ വൈസ് റെക്ടര്‍മാര്‍. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മെത്രാനാകുന്നതിനെത്തുടര്‍ന്നാണ് ഫാ. ജോബി കുന്നത്തേട്ട് നിയമിതനായിരിക്കുന്നത്. കണ്ണമ്പ്രക്കടുത്ത് ജോസ്ഗിരി ഇടവകയില്‍ കുന്നത്തേട്ട് സേവ്യര്‍-ബര്‍ണദീത്ത ദമ്പതിമാരുടെ നാലാമത്തെ മകനാണ് അദ്ദേഹം. ഇപ്പോള്‍ വെള്ളപ്പാറയിലെ സാന്‍ജോ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സ്റ്റഡീസിന്റെ ജോയിന്റ് ഡയറക്ടര്‍, സാന്‍ജോ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജര്‍, പഴമ്പാലക്കോട് ഇടവക വികാരി എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-18-04:26:54.jpg
Keywords: Rome, Pontifical Urban College, Pravachaka sabdam

2269
Category: 19
Sub Category:
Heading: ഇന്ന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ അന്‍പത്തിയെട്ടാം പിറന്നാള്‍; പ്രിയപ്പെട്ട വായനക്കാരെ അദ്ദേഹത്തിന് ഒരു പിറന്നാള്‍ സമ്മാനം നല്‍കാമോ?
Content: കഴിഞ്ഞ മാര്‍ച്ച് നാലിന് തെക്കന്‍ യെമനിലെ ഏഡനില്‍ നിന്നും ഭീകരര്‍ തട്ടികൊണ്ട് പോയ ഫാ.ടോം ഉഴുന്നാലിന് ഇന്ന്‍ അന്‍പത്തിയെട്ടാം പിറന്നാള്‍. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ മോചനത്തിനായി ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. ഇന്ന്‍ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് എന്തായിരിക്കും ലഭിക്കുക? അടുത്തിടെ പുറത്തായ വീഡിയോയില്‍ കാണുന്നത് പോലെ ക്രൂരമര്‍ദ്ദനങ്ങളും പട്ടിണിയുമായിരിക്കുമോ? നമ്മുക്കറിയില്ല. എന്നാല്‍ നമ്മുക്ക് അദ്ദേഹത്തിന് ഒരു പിറന്നാള്‍ സമ്മാനം നല്കാന്‍ കഴിയും. സഹജീവിയുടെ വേദനയില്‍ പങ്ക് ചേരുന്ന, സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം കൂട്ടിവെക്കുന്ന ഒരു സമ്മാനം. അത് അദ്ദേഹത്തിന്റെ മോചനം ദ്രുതഗതിയിലാക്കുന്നതിനുള്ള അടിയന്തര നടപടി കൈകൊള്ളണം എന്ന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും സമര്‍പ്പിക്കുന്ന പരാതിയില്‍ sign ചെയ്യുകയെന്നുള്ളതാണ്. അതിനായി നിങ്ങള്‍ 2 മിനിറ്റ് ചിലവിടുമ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായിരിക്കും അത്. ഒപ്പം അന്യരുടെ വേദനയില്‍ പങ്ക് ചേരുന്ന ഉന്നതമായ ഒരു പ്രവര്‍ത്തിയും. അതുപോലെ തന്നെ അദ്ദേഹത്തിന്റെ മോചനത്തിനായി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യാം. {{പെറ്റീഷനില്‍ Sign ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} #{red->n->n->#SaveFrTom}# താഴെ നല്‍കുന്ന ചിത്രം, നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിന്റെ കവര്‍ പിക്ചറാക്കി മാറ്റി കൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ ക്യാംപയിന്‍ എത്തിക്കുക.
Image: /content_image/Editor'sPick/Editor'sPick-2016-08-18-06:52:29.jpg
Keywords: tom uzhunnalil, isis

2270
Category: 1
Sub Category:
Heading: കോംഗോയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണം രൂക്ഷമാകുന്നു
Content: റുവാന്‍ഡ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. പുതിയ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ കൂടി രംഗത്ത് വന്നതോടെയാണ് രാജ്യത്തെ ക്രൈസ്തവരുടെ സ്ഥിതി കൂടുതല്‍ മോശമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. അടുത്തിടെ റുവാംഗോമ എന്ന ഗ്രാമത്തില്‍ 35 ക്രൈസ്തവരെ തീവ്രവാദികള്‍ തൂക്കികൊന്നിരുന്നു. ഡെമോക്രാറ്റിക് സഖ്യ സേനയും നാഷണല്‍ ആര്‍മി ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഉഗാണ്ടായും ചേര്‍ന്നാണ് രാജ്യത്ത് ക്രൈസ്തവരെ വേരോടെ പിഴുതെറിയുവാന്‍ ആക്രമണങ്ങള്‍ നടത്തുന്നത്. എല്ലാ രാജ്യങ്ങളിലെയും പോലെ വ്യവസ്ഥാപിതമായ രാജ്യഭരണ സംവിധാനത്തെ തകിടം മറിച്ച് അവിടെ ഇസ്ലാമിക ആധിപത്യം സ്ഥാപിക്കുക എന്നതാണ് ഈ സംഘടനകളുടെയും ഉദ്ദേശം. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ക്രൈസ്തവര്‍ക്കാണ് കൂടുതലായും തീവ്രവാദി ഗ്രൂപ്പുകളുടെ ആക്രമണം നേരിടേണ്ടി വരുന്നത്. സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന ഇത്തരം സംഘങ്ങള്‍ ക്രൈസ്തവ വിശ്വാസികളെ ക്രൂരമായി രീതിയില്‍ വധിക്കുന്നു. വേള്‍ഡ് വാച്ച് മോണിറ്റര്‍ എന്ന സംഘടന ഇവിടെ നിന്നും നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടുള്ളത്. 2015-ല്‍ ക്രൈസ്തവര്‍ക്ക് ഏറ്റവും സുരക്ഷിതമെന്ന് കരുതിയിരുന്ന 'എറിന്‍ഗെറ്റി' പട്ടണത്തിനു നേരെ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് ആക്രമണം നടത്തിയിരുന്നു. പ്രദേശത്തെ പാസ്റ്ററായ കിവറോയി, വേള്‍ഡ് വാച്ച് മോണിറ്ററിനോട് പറഞ്ഞ വിവരങ്ങള്‍ പ്രകാരം ആക്രമണത്തില്‍ 20 ക്രൈസ്തവരെ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് കൊലപ്പെടുത്തി. 50 വീടുകള്‍ കൊള്ളയടിച്ച സംഘം അക്രമണം അഴിച്ചുവിട്ടു. ഇതേ സംഘടന ജൂലൈ 30-ന് 'ഒയിച്ച' എന്ന ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ മരിച്ചിരുന്നു. രോഗികള്‍ക്കായി മിഷ്ണറി പ്രവര്‍ത്തകര്‍ സൂക്ഷിച്ചിരിന്ന മരുന്നുശേഖരം നശിപ്പിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. 2014 ഒക്‌ടോബര്‍ മുതല്‍ 2016 മേയ് മാസം വരെ രാജ്യത്ത് 1,116 പേര്‍ കൊല്ലപ്പെടുകയും, 1,470 പേരെ തട്ടിക്കൊണ്ടു പോയതായുമാണ് കണക്കുകള്‍. ആക്രമണങ്ങള്‍ ഭയന്ന് 34,000-ല്‍ അധികം ഭവനങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. തങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ പ്രസിഡന്റ് ജോസഫ് കാബിലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-18-10:06:32.jpg
Keywords: Christian,persecution,Congo,Islam,terrorist

2271
Category: 6
Sub Category:
Heading: ഈ ആധുനിക ലോകത്ത് സന്തോഷമായിരിക്കുക സാധ്യമാണോ?
Content: "ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്ത് നന്മയാണ് പ്രവര്‍ത്തിക്കേണ്ടത്?" (മത്തായി 19:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 18}# ഇന്ന്‍ നിങ്ങള്‍ ചോദിക്കുന്നു. 'ഈ ആധുനിക ലോകത്ത് സന്തോഷമായിരിക്കുക സാധ്യമാണോ?' വാസ്തവത്തില്‍, ധനികനായ യുവാവ് ചോദിച്ച അതേ ചോദ്യമാണ് നിങ്ങളും ചോദിക്കുന്നത്. അയാളോടും, നിങ്ങളോരുത്തരോടും ക്രിസ്തു മറുപടി പറയുന്നു. അത് സാധ്യമാണ്. ജീവനില്‍ പ്രവേശിക്കുവാന്‍ അഭിലഷിക്കുന്നുവെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക. അവിടുന്ന് തുടര്‍ന്നു: "നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക. പിന്നെ വന്ന് എന്നെ അനുഗമിക്കുക." ദൈവം നിശ്ചയിക്കുന്ന ചുമതലകള്‍ നിറവേറ്റിയില്ലെങ്കില്‍ മനുഷ്യന് സന്തോഷം ലഭിക്കുകയില്ലെന്നാണ് ഈ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്. എപ്രകാരം സന്തോഷം സാധ്യമാണ് എന്ന ചോദ്യത്തിന് മാത്രമല്ല ക്രിസ്തു ഉത്തരം തരുന്നത്. അതിലും അധികമായി, എങ്ങനെ സന്തോഷവാനാകാം, ഏത് വ്യവസ്ഥയില്‍ സന്തോഷവാനാകാം എന്നും അവന്‍ ഈ ഉത്തരത്തിലൂടെ പറഞ്ഞു തരുന്നുണ്ട്. അവന്റെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച്, നിങ്ങളെ തന്നെ മാറ്റിയെടുക്കാന്‍ സദാ പരിശ്രമിക്കുവിന്‍. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരിസ്, 16.6.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-18-08:27:22.jpg
Keywords: സന്തോഷം

2272
Category: 9
Sub Category:
Heading: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍ 2, 3 ,4 തിയ്യതികളില്‍
Content: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ.ജോര്‍ജ്ജ് പനക്കലിന്റെയും ഫാ.കുര്യാക്കോസ് പുന്നോലിലിന്റെയും നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍ 2, 3 ,4 തിയ്യതികളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് സമാപിക്കും. 7 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്കും പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:}# ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070. റെജി പോള്‍: 07723035457 റെജി മാത്യു: 07552619237
Image: /content_image/Events/Events-2016-08-18-11:18:19.jpg
Keywords: carmel darlimgton retreat centre, Dvine Team, George panackal

2273
Category: 1
Sub Category:
Heading: മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനായി പ്രിസ്റ്റണ്‍ ഒരുങ്ങുന്നു; വിവിധ കമ്മിറ്റികൾ രൂപീകരിച്ചു
Content: പ്രിസ്റ്റൺ∙ ഇംഗ്ലണ്ടിലെ പ്രിസ്റ്റണിൽ പുതുതായി നിലവിൽവരുന്ന സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിനും രൂപതാധ്യക്ഷനായി നിയമിതനായ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും നേതൃത്വം നൽകാൻ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ബ്രിട്ടണിലെ വിവിധ സീറോ മലബാർ ചാപ്ലെയിനുകളിൽ നിന്നുള്ള അൽമായ പ്രതിനിധികളും നാഷനൽ കൗൺസിൽ അംഗങ്ങളും വൈദികരും പ്രിസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിലിൽ യോഗം ചേർന്നാണ് വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകിയത്. സഭാ കോ-ഓർഡിനേറ്ററും ചടങ്ങുകളുടെ ജനറൽ കൺവീനറുമായ ഫാ. ഡോ. തോമസ് പാറയടിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ വൈദികരുടെയും അൽമായ പ്രതിനിധികളുടെയും നേതൃത്വത്തിൽ പതിനഞ്ച് കമ്മിറ്റികൾക്കു യോഗം രൂപം നൽകി. വരും ദിവസങ്ങളിൽ കൂടുതൾ ആളുകളെ ചേർത്ത് കമ്മിറ്റികൾ വിപുലീകരിക്കും. ഇരുപത്തയ്യായിരത്തോളം ഭക്തജനങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മെത്രാഭിഷേക ചടങ്ങുകൾക്കുവേണ്ട എല്ലാ ഒരുക്കങ്ങളും ഈ കമ്മിറ്റികളുടെ നേതൃത്വത്തിലാകും പൂർത്തിയാക്കുക. ഒക്ടോബർ ഒൻപതാം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് ചടങ്ങുകൾ ആരംഭിക്കും. തിരുകർമ്മങ്ങളുടെ സമയക്രമം പിന്നീട് തീരുമാനിക്കും. സീറോ മലബാർ സഭാ മേലധ്യക്ഷനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിലാവും ചടങ്ങുകൾ. കേരളത്തിലെ വിവിധ രൂപതകളിലെ മെത്രാന്മാരും വൈദിക പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കാനെത്തുന്നുണ്ട്. ബ്രിട്ടണിലെ സീറോ മലബാർ വിശ്വാസികൾക്കായി പ്രത്യേകം രൂപത അനുവദിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്കും ഓറിയന്റൽ കോൺഗ്രിഗേഷനും മൈഗ്രന്റ് കമ്മിഷനും യോഗം പ്രത്യേകം നന്ദി പറഞ്ഞു. മാർ ജോർജ് ആലഞ്ചേരി, ലങ്കാസ്റ്റർ രൂപതാധ്യക്ഷൻ മാർ മൈക്കിൾ കാമ്പെൽ എന്നിവർക്കും ഇംഗ്ലണ്ടിലെയും വെയിൽസിലെയും സ്കോട്ട്ലൻഡിലെയും മെത്രാൻ സംഘത്തിനും നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റിക്കും സഭയുടെ ബ്രിട്ടണിലെ നാഷണൽ കോ-ഓർഡിനേറ്റർകൂടിയായ ഫാ ഡോ. തോമസ് പാറയടി നന്ദി പറഞ്ഞു. സഭയുടെ വളർച്ചയിൽ പ്രവാസികാര്യ കമ്മിഷനും വിവിധ മെത്രാന്മാരും വൈദികരും അൽമായരും തുടക്കം മുതൽ നൽകിവന്ന സേവനങ്ങളെ യോഗം അനുസ്മരിച്ചു. നൂറോളം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ആഘോഷ പരിപാടികളുടെ ജോയിന്റ് കൺവീനറും പ്രിസ്റ്റൺ സെന്റ് അൽഫോൻസാപള്ളി വികാരിയുമായ ഫാ. മാത്യ ചൂരപൊയ്കയിൽ സ്വാഗതവും സെക്രട്ടറി ഫാ. ജിനോ അരീക്കാട്ടിൽ നന്ദിയും പറഞ്ഞു. പുതിയ രൂപതയ്ക്കും നിയുക്ത മെത്രാനും വേണ്ടി വരും ദിവസങ്ങളിൽ സീറോ മലബാർ സഭാ സമൂഹങ്ങളിൽ പ്രത്യേകം പ്രാർഥനകൾ നടത്തും. പുതിയ പ്രേഷിത ദൗത്യം ഏറ്റെടുക്കുന്നതിനായി നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ സെപ്റ്റംബർ 18ന് യുകെയിലെത്തും. മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ബിഷപ്പിന് ഊഷ്മള സ്വീകരണം നൽകും. സ്ഥാനാരോഹണത്തിനു മുമ്പുതന്നെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും സ്കോട്ട്ലൻഡിലെയും വിവിധ ബിഷപ്പുമാരുമായും വൈദികരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-19-02:45:27.jpg
Keywords: Mar Joseph Srambickal, Pravacahaka sabdam

2274
Category: 1
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിന്റെ തിരോധാനം; ദുരൂഹത തുടരുന്നു
Content: ഡല്ഹി: യെമനില്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയതെന്നു കുറ്റസമ്മതം നടത്തിയ മൂന്നു പേര്‍ പിടിയിലായിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ തിരോധാനത്തെ കുറിച്ച് ദുരൂഹത തുടരുന്നു. ഇതിനിടെ ഫാ.ടോമിനെ ക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. മോചനത്തിനായി എല്ലാവരുമായും ബന്ധപ്പെടുന്നുണ്ടെന്നും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെ പിടിയില്‍ കഴിയുന്ന ഫാ. ടോം ഉഴുന്നാലിന്റെ ജന്മദിനമായിരുന്ന ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വികാസ് സ്വരൂപ് പ്രതികരിച്ചത്. വൈദികന്റെ മോചനം സാധ്യമാക്കുമെന്നും ഇതിനു പിന്നിലുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നുമുള്ള വിവരങ്ങളാണ് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നല്‍കി കൊണ്ടിരിക്കുന്നത്. ഏതു വഴിക്കും വൈദികന്റെ മോചനം സാധ്യമാക്കുന്നുണ്ടെന്നും മറ്റു വിദേശ രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിക്കുന്നുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ദുരൂഹത തുടരുകയാണ്. ഫാ. ടോമിനെ മറ്റൊരു രാജ്യത്തേക്കു മാറ്റിയെന്നും നേരത്തെ സൂചനകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വൈദികനെ തട്ടിക്കൊണ്ടു പോയതെന്നു കുറ്റസമ്മതം നടത്തിയ മൂന്നു പേര്‍ പിടിയിലായെന്ന വിവരം പുറത്തു വരുന്നത്. പക്ഷേ ഭീകരരെ പിടികൂടിയിട്ടു 3 ആഴ്ച പിന്നിട്ടെങ്കിലും അദ്ദേഹത്തിനെ പറ്റി ഇപ്പോഴും വിവരങ്ങള്‍ ലഭ്യമായിട്ടില്ലയെന്നത് കൂടുതല്‍ ദുരൂഹത ഉളവാക്കുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-19-00:44:40.jpg
Keywords: tom uzhunnalil, isis, ISIS

2275
Category: 18
Sub Category:
Heading: ഓണ്‍ലൈന്‍ വഴി മദ്യവിപണനം നടത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി
Content: കോട്ടയം: മദ്യം ഓണ്‍ലൈന്‍ വഴി വിപണനം നടത്തുമെന്ന കണ്‍സ്യൂമര്‍ഫെഡ് എംഡിയുടെ പ്രഖ്യാപനം ജനദ്രോഹപരമാണെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. അവശ്യവസ്തുക്കളുടെ വിപണനം നടത്തുന്ന 755 നന്മ ത്രിവേണി സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ അപകടകാരിയായ മദ്യത്തിന് ഇത്രമാത്രം പ്രാധാന്യം നല്‍കുന്നതിന് അടിസ്ഥാനമില്ല. വിമര്‍ശനങ്ങളിലൂടെയും ആരോപണങ്ങളിലൂടെയും തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന കണ്‍സ്യൂമര്‍ഫെഡിനെ രക്ഷിക്കാന്‍ ഓണ്‍ലൈന്‍ മദ്യവ്യാപാരം നടത്തുന്നതിനോട് യോജിക്കാനാവില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. യോഗത്തിന് ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, യോഹന്നാന്‍ ആന്റണി, സണ്ണി പായിക്കാട്ട്, എഫ്.എം. ലാസര്‍, കെ.ജെ. പൗലോസ്, ഫാ. പോള്‍ കാരാച്ചിറ, ജയിംസ് മുട്ടിക്കല്‍, എം.ഡി. റാഫേല്‍, ജോയിക്കുട്ടി ലൂക്കോസ്, സേവ്യര്‍ പള്ളിപ്പാടന്‍, വി.ഡി. രാജു, മത്തായി മരുതൂര്‍, തോമസുകുട്ടി മണക്കുന്നേല്‍, സിസ്റ്റര്‍ ആനീസ് തോട്ടപ്പള്ളി, സ്റ്റെല്ല ജോസി എന്നിവര്‍ പ്രസംഗിച്ചു. പ്രക്ഷോഭ സമരപരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ 26-ന് രണ്ടിനു കൊച്ചി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കെസിബിസി മദ്യവിരുദ്ധ സമിതി ഉള്‍പ്പെടെ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന കണ്‍വന്‍ഷനും വിളിച്ചിട്ടുണ്ട്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-19-01:48:36.jpg
Keywords: KCBC, Pravachaka Sabdam, Liquor policy

2276
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഫ്രഞ്ച് പ്രസിഡന്റ് സ്വകാര്യ കൂടികാഴ്ച നടത്തി; തീവ്രവാദി ആക്രമണങ്ങളില്‍ ആശ്വാസ പകര്‍ന്ന മാര്‍പാപ്പയെ നന്ദി അറിയിച്ചെന്ന് ഫ്രാൻസ്വ ഒലോൻദ്
Content: വത്തിക്കാന്‍: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. തുടര്‍ച്ചയായി ഫ്രാന്‍സില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഫ്രഞ്ച് ജനതയ്ക്ക് ആശ്വാസവും പ്രത്യാശയുമേകുന്ന സന്ദേശങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയിരുന്നു. ഇതിനുള്ള നന്ദി അറിയിക്കുവാന്‍ വേണ്ടിയാണ് വത്തിക്കാനില്‍ നേരിട്ട് എത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതെന്ന്‍ ഫ്രാന്‍സ്വ ഒലോന്ദ് പ്രതികരിച്ചു. വത്തിക്കാന്‍ സെക്രട്ടറി പിയട്രോ പരോളിനുമായും ഫ്രഞ്ച് പ്രസിഡന്‍റ് കൂടികാഴ്ച നടത്തിയിരിന്നു. റോമില്‍ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രഞ്ച് നാഷണല്‍ ചര്‍ച്ചായ സെന്റ് ലോവീസ് ദേവാലയത്തിലേക്കാണ് ആദ്യം പോയത്. അവിടെ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് മാര്‍പാപ്പയെ സന്ദര്‍ശിക്കുവാന്‍ ഒലോന്ദ് യാത്ര തിരിച്ചത്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ വാക്കുകളെ അനുസ്മരിപ്പിച്ച് 'മരുഭൂമികള്‍ പൂന്തോട്ടങ്ങളായി മാറും' എന്ന് ആലേഖനം ചെയ്ത ഒരു വെങ്കലമുദ്ര മാര്‍പാപ്പ ഒലോന്ദിനു നല്‍കി. 40 മിനിറ്റ് നീണ്ടു നിന്നചര്‍ച്ചകള്‍ക്കിടയില്‍ ഇരുവരും സംസാരിച്ച വിഷയങ്ങളെ സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 2015 നവംബറില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 130 പേരും, ഈ വര്‍ഷം ഫ്രഞ്ച് സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ നടന്ന തീവ്രവാദി ആക്രമണത്തില്‍ 84 പേരും ഫ്രാന്‍സില്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 26-ാം തീയതി, വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന ഫാദര്‍ ജാക്വസ് ഹാമലിനെ ഐഎസ് തീവ്രവാദികള്‍ ദേവാലയത്തില്‍ കയറി കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-19-02:48:20.jpg
Keywords: Pope Franscis, French President ,Pravachaka Sabdam, France

2277
Category: 8
Sub Category:
Heading: ദൈവത്തിന്റെ നിഗൂഢമായ പദ്ധതി
Content: “കര്‍ത്താവ് അരുളി ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സില്‍ ഉണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി” (ജറെമിയ 29:11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-19}# “തുടക്കം മുതലേ നമ്മളെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി എന്താണെന്ന് കാണുവാന്‍ നമ്മുടെ മരണത്തില്‍ നമുക്ക് ഒരു പ്രകാശം നല്കപ്പെടുന്നു. ദൈവീക പദ്ധതിക്കനുസൃതമായി നാം എപ്രകാരം തിരഞ്ഞെടുക്കപ്പെട്ടുവെന്ന കാര്യം നമുക്ക് അപ്പോള്‍ മനസ്സിലാകും. നമ്മള്‍ എവിടെ നിന്നും വരുന്നു എന്നും, നമ്മള്‍ എവിടെ ആയിരിക്കുന്നുവെന്നും, സ്വര്‍ഗ്ഗത്തിലേക്കോ, നരകത്തിലേക്കോ അതോ ശുദ്ധീകരണസ്ഥലത്തേക്കാണോ നമ്മള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന കാര്യവും സത്യത്തിന്റെ പ്രകാശത്തില്‍ നമുക്ക് അറിയുവാന്‍ കഴിയും.” (സിയന്നായിലെ വിശുദ്ധ കാതറിന്‍). #{red->n->n->വിചിന്തനം:}# നിങ്ങളുടെ സ്വന്തം പദ്ധതികളെ ദൈവത്തിന്റെ പദ്ധതികള്‍ക്ക് അടിയറവു വെക്കുക. മോക്ഷമെന്ന മഹത്തായ ദൈവീക പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരാണ് നാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-19-02:21:27.jpg
Keywords: പദ്ധതി