Contents
Displaying 2131-2140 of 24978 results.
Content:
2311
Category: 6
Sub Category:
Heading: പ്രശ്നങ്ങളും പ്രതിസന്ധികളും ഇടവിടാതെ നിങ്ങളെ പിന്തുടരുമ്പോള്‍ ക്രിസ്തുവില്‍ അഭയം തേടുക
Content: "പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്‌നേഹിക്കാം; എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്; അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു" (1 യോഹന്നാന് 4:7). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 22}# പ്രശ്നങ്ങളും പ്രതിസന്ധികളും ഇന്ന്‍ പലരെയും അലട്ടുമ്പോള്‍ ഭൂരിഭാഗം ആളുകളും അവരുടെ ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്: സ്വാര്‍ത്ഥതയിലേക്കും, ലൈംഗിക സുഖങ്ങളിലേക്കും, ലഹരിമരുന്നുകളിലേക്കും, അക്രമത്തിലേക്കും, അവിശ്വാസത്തിലേക്കുമാണ് ഇന്ന്‍ പലരും ഒളിച്ചോടുന്നത്. എന്നാല്‍, ഇന്ന് നിങ്ങളുടെ മുന്നില്‍ ഞാന്‍ പങ്ക് വെക്കുന്നത് ഈ ഒളിച്ചോട്ടത്തിന്റെ എതിര്‍സ്ഥാനമായ സ്നേഹത്തിന്റെ പക്ഷമാണ്. വെറുപ്പും, അവഗണനയും സ്വാര്‍ത്ഥതയും ഈ ലോകത്തെ കീഴടക്കാന്‍ ഭീഷണിമുഴക്കുമ്പോള്‍, ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വെളിപ്പെടുത്താനുള്ള ചുമതല സഭയ്ക്കും സഭയിലെ ഓരോ അംഗങ്ങള്‍ക്കുമുണ്ട്. ക്രിസ്തുവില്‍ നിന്നുള്ള സ്നേഹം നിങ്ങള്‍ ആത്മാര്‍ത്ഥമായി സ്വീകരിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തെ പൂര്‍ണ്ണമായും നവീകരിക്കാന്‍ കാരണമാകുമെന്ന് ഉറപ്പാണ്. ക്രിസ്തു നല്കിയ സ്നേഹത്തിന്റെ സന്ദേശം എക്കാലത്തും പ്രധാനപ്പെട്ടതും പ്രസക്തവുമാണ്. ഇന്നത്തെ ലോകത്തില്‍ ശാസ്ത്രത്തേയും സാങ്കേതികവിജ്ഞാനത്തേയും മനുഷ്യന്‍ കീഴടക്കിയിട്ടുണ്ടെങ്കിലും, ഭൌതിക മേഖലകളില്‍ എത്ര നേട്ടങ്ങള്‍ കൊയ്തിട്ടുണ്ടെങ്കിലും സത്യത്തിനും സ്നേഹത്തിനും വേണ്ടി ജീവിതം മാറ്റിവെക്കാന്‍ മനുഷ്യന്‍ യത്നിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവില്‍ നിന്നും അവന്റെ ജീവിത രീതിയില്‍ നിന്നും അവിടുത്തെ സ്നേഹം തിരിച്ചറിയുക. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബോസ്റ്റണ്‍, 1.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-22-03:21:59.jpg
Keywords: പ്രതിസന്ധി

2312
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായുള്ള കാരുണ്യപ്രവര്‍ത്തികളുടെ ഫലം
Content: “വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്ക് സംതൃപ്തി നല്‍കുകയും ചെയ്‌താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും, നിന്റെ ഇരുണ്ടവേളകള്‍ മദ്ധ്യാഹ്നം പോലെയാകും” (ഏശയ്യ 58:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-22}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ഒരാളുടെ നന്മ പ്രവര്‍ത്തികളാകുന്ന സമ്മാനങ്ങളും, മധ്യസ്ഥ പ്രാര്‍ത്ഥനകളും ദൈവത്തിന്റെ ദൃഷ്ടിയില്‍ അവന്റെ യോഗ്യതകളെ നൂറു ഇരട്ടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കരുണയുടെ പേരില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി സഹനമനുഭവിക്കുമ്പോള്‍, ശുദ്ധീകരണാത്മാവ് അനുഭവിക്കുന്ന സംതൃപ്തിയേക്കാള്‍ കൂടുതല്‍ അത് ദൈവത്തെ സന്തോഷിപ്പിക്കുന്നതായിരിക്കും”. (വിശുദ്ധ തോമസ് അക്വിനാസ്, Contra Gentiles, Book II). #{red->n->n->വിചിന്തനം:}# നിങ്ങളില്‍ നിന്നും മരണപ്പെട്ട നിങ്ങളുടെ കുടുംബാംഗങ്ങളേയും, സുഹൃത്തുക്കളേയും കുറിച്ച് അല്പനേരം ചിന്തിക്കുക. നിങ്ങളുടെ ത്യാഗങ്ങള്‍ അവരില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യമായിട്ടുള്ളത്? അവര്‍ക്ക് വേണ്ടിയുള്ള കാരുണ്യ പ്രവര്‍ത്തികള്‍ ഒട്ടും വൈകാതെ ഇന്ന് തന്നെ ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-22-06:25:17.jpg
Keywords: ശുദ്ധീകരണാ

2313
Category: 1
Sub Category:
Heading: സ്വര്‍ഗത്തിലേക്കുള്ള വാതില്‍ വിശാലമാണ്, അതിനെ ഇടുങ്ങിയതാക്കി മാറ്റുന്നത് നമ്മിലെ പാപങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: കാരുണ്യവാനായ ദൈവം, സ്‌നേഹത്തിന്റെയും കരുതലിന്റെയും വാതില്‍ നമുക്കായി സദാ തുറന്നിരിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ ഞായറാഴ്ച പ്രസംഗത്തിലാണ് ദൈവീക കരുണയെ പറ്റി ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തിയത്. ഒരാളെ മാത്രം കൂടുതല്‍ പ്രിയങ്കരനായി കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്നവനല്ല ദൈവമെന്നും എല്ലാവരേയും ഒരേ പോലെ പരിഗണിക്കുന്നവനാണ് അവിടുന്നെന്നും പിതാവ് തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. 'ഇടുങ്ങിയ വാതില്‍' എന്ന സുവിശേഷ ഭാഗത്തു നിന്നുമാണ് ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ താനാകുന്നുവെന്നും, തന്നിലൂടെയല്ലാതെ ആര്‍ക്കും പിതാവിന്റെ സന്നിധിയിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കില്ല എന്ന സത്യമാണ് അവിടുന്ന് തുറന്ന്‍ പറഞ്ഞതെന്ന് പാപ്പ വിശദീകരിച്ചു. "ഈ സുവിശേഷ ഭാഗത്തു കേള്‍വിക്കാരോട് കര്‍ത്താവ് പറയുന്നത്, എത്ര പേര്‍ സ്വര്‍ഗത്തിലേക്ക് കടക്കുമെന്നതിനെ കുറിച്ചല്ല, മറിച്ച് എങ്ങനെ ആണ് സ്വര്‍ഗ്ഗത്തിലേക്ക് കടക്കുവാന്‍ സാധിക്കുന്നത് എന്നതാണ്. താനാകുന്ന വാതിലിലൂടെ അല്ലാതെ സ്വര്‍ഗീയ പിതാവിന്റെ അടുക്കലേക്ക് ആര്‍ക്കും പ്രവേശിക്കുവാന്‍ കഴിയുകയില്ലെന്ന് ക്രിസ്തു വ്യക്തമാക്കുന്നു. എന്നാല്‍ ഈ വാതില്‍ ഇടുങ്ങിയതാണോ? ഒരിക്കലുമല്ല. സ്‌നേഹത്താലും കാരുണ്യത്താലും നിറഞ്ഞ വിശാലമായ വാതിലാണ് ഇത്. നമ്മുടെ അഹങ്കാരം, പക, വിദ്വേഷം തുടങ്ങിയ പല പാപ വികാരങ്ങളും ചേര്‍ന്ന ജീവിതമാണ് ഈ വാതിലിനെ ഇടുങ്ങിയതാണെന്ന തോന്നല്‍ ജനിപ്പിക്കുന്നത്. നാം പാപികളാണെന്നുള്ള ആഴമായ ബോധ്യവും അതില്‍ നിന്നും ദൈവം നമ്മേ മോചിപ്പിക്കുമെന്നുള്ള ചിന്തയും വിശാലമായ വാതിലിലൂടെ കടക്കുവാന്‍ നമ്മേ പര്യാപ്തമാക്കുന്നു". പാപ്പ പറഞ്ഞു. ഒരാള്‍ക്കും തന്റെ കാരുണ്യം പകര്‍ന്നു നല്‍കുവാന്‍ വിസമ്മതിക്കുന്നവനല്ല കര്‍ത്താവ്. ദൈവത്തിന്റെ കാരുണ്യത്തിന്റെ വാതിലിലൂടെ കടക്കുന്നതില്‍ നിന്നും നമ്മേ പിന്‍തിരിപ്പിക്കുന്ന വിവിധ പാപങ്ങളെ സംബന്ധിച്ച് ഒരു നിമിഷം മൗനമായി ചിന്തിക്കണം. സ്വര്‍ഗ്ഗത്തിലേക്കുള്ള കാരുണ്യത്തിന്റെ ഈ വാതിലിന് പൂട്ടുവീഴ്ത്തുന്ന നമ്മുടെ പാപങ്ങളെ വെറുത്ത് ഉപേക്ഷിക്കണമെന്നും പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിലൂടെ വിശ്വാസികള്‍ക്ക് ആഹ്വാനം നല്‍കി. കഴിഞ്ഞ ദിവസം തുര്‍ക്കിയിലുണ്ടായ സ്‌ഫോടനത്തില്‍ ഖേദം രേഖപ്പെടുത്തിയ പിതാവ്, നന്മ നിറഞ്ഞ മറിയമേ... എന്ന പ്രാര്‍ത്ഥനയോടെ പ്രസംഗം ഉപസംഹരിച്ചത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-22-07:22:09.jpg
Keywords: Pope Franscis, Pravachaka Sabdam, France

2314
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രങ്ങള്‍ക്കു വേണ്ടി നിലകൊണ്ട ഡോക്ടര്‍ മെഡ്ജുഗോറി സന്ദര്‍ശനത്തിലൂടെ ജീവന്‍റെ സംരക്ഷകയായി മാറിയപ്പോള്‍
Content: മെഡ്ജുഗോറി: ഗര്‍ഭഛിദ്രം എന്ന മാരക പാപം തങ്ങളുടെ കരങ്ങളാല്‍ ചെയ്തു കൊടുക്കുകയും അതിനെ ജോലിയുടെ ഭാഗമായി മാത്രം കാണുകയും ചെയ്യുന്ന വലിയൊരു ശതമാനം ഡോക്ടറുമാര്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു തിന്മയായി പോലും പല ഡോക്ടറുമാരും ഇതിനെ കാണുന്നില്ല. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട കുന്നിന്‍ മുകളിലേക്ക് പോയ ഒരു സംഘം അവിശ്വാസികളായ ഡോക്ടറുമാര്‍ക്ക് ജീവിതത്തില്‍ വന്ന വലിയ മാറ്റത്തിന്റെ സംഭവ കഥയാണ് മെഡ്ജുഗോറി കുന്നുകള്‍ക്ക് നമ്മോട് പറയുവാനുള്ളത്. തങ്ങളുടെ ഇത്രയും കാലത്തെ വൈദ്യശാസ്ത്ര ജീവിതത്തിനിടയില്‍ ഭൂമിയിലേക്ക് വരുവാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആയിരക്കണക്കിനു കുരുന്നുകളുടെ ജീവന്‍ ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിച്ച വ്യക്തികളാണ് ഈ ഡോക്ടറുമാര്‍. ജീവന്റെ സംരക്ഷകരും പ്രചാരകരുമാകേണ്ട ഡോക്ടറുമാര്‍ ഒരിക്കല്‍ പോലും തങ്ങള്‍ ചെയ്യുന്ന ഈ തിന്മയുടെ കാഠിന്യത്തെ ഒരു പാപമായി കണ്ടിരുന്നില്ല. 2011-ല്‍ ആണ് അറുപതുകാരിയായ വാലന്റീനയെന്ന ഗൈനക്കോളജിസ്റ്റും അവരുടെ സുഹൃത്തുക്കളായ ഒരു സംഘം ഡോക്ടറുമാരും ചേര്‍ന്ന് മെഡ്ജുഗോറിയ കുന്നുകളിലേക്ക് ഒരു യാത്ര നടത്തിയത്. അവരെ സംബന്ധിച്ചിടത്തോളം മെഡ്ജുഗോറിയ സന്ദര്‍ശനം ഒരു വിനോദയാത്ര മാത്രമായിരിന്നു. യുക്രൈന്‍ യുവതിയായ വാലന്റീന തന്നെയാണ് അവിശ്വാസികളായ ഡോക്ടറുമാരുടെ സംഘത്തെ കുന്നിലേക്ക് നയിച്ചിരുന്നത്. ഉദരത്തിലെ കുഞ്ഞിന്റെ വികാരങ്ങളും, ചലനങ്ങളും, ലോകത്തിലേക്ക് പിറന്നുവീഴുവാനുള്ള അവന്റെ അടങ്ങാത്ത താല്‍പര്യവും ശരിയായി അറിയുന്ന പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപെട്ട മെഡ്ജുഗോറി കുന്നുകളിലേക്ക്, അറുപതുകാരിയായ ഡോക്ടര്‍ കാലുകുത്തിയ സമയം തന്നെ അവരിലേക്ക് ഒരു ശക്തി പുറപ്പെട്ടു. തന്റെ അനുഭവത്തെ കുറിച്ച് 'മിസ്റ്റിക്ക് പോസ്റ്റിനു' നല്‍കിയ അഭിമുഖത്തില്‍ ഡോക്ടര്‍ വാലന്റീന ഇങ്ങനെ പറയുന്നു. "കുന്നിലേക്ക് കാല്‍കുത്തിയപ്പോള്‍ തന്നെ എന്റെ കാഴ്ച്ചയില്‍ നിന്നും കല്ലുകളും മണ്ണും എല്ലാം നീങ്ങിപോയി. പിന്നീട് ഞാന്‍ കണ്ടത് തലയോട്ടികളും എല്ലുകളും നിറഞ്ഞ ഒരു മലയാണ്. ഞാന്‍ എന്റെ ഈ കരങ്ങളാല്‍ കൊലചെയ്ത ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ അസ്ഥികഷ്ണങ്ങള്‍". താന്‍ ചെയ്ത തെറ്റിന്റെ വ്യാപ്തി മനസിലാക്കിയ വാലന്റീന ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളാന്‍ പുതിയ ജീവിതമാണ് ആരംഭിച്ചത്. അവരുടെ സംഘത്തിലെ ഭൂരിഭാഗം ഡോക്ടര്‍മാരും പിന്നീട് അങ്ങോട്ട് ജീവന്റെ സംരക്ഷകരായി മാറി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മെഡ്ജുഗോറി കുന്നുകളിലേക്ക് 400-ല്‍ അധികം ഡോക്ടറുമാരെ തീര്‍ത്ഥാടനത്തിനായി വാലന്റീന കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഗര്‍ഭഛിദ്രം എന്ന മാരകപാപത്തിന് അടിമകളായ അനേകം ഡോക്ടറുമാരുടെ മാനസാന്തരത്തിന് വാലന്റീനയുടെ ജീവിതസാക്ഷ്യം ഉപകരിക്കുന്നുവെന്ന്‍ 'മിസ്റ്റിക്ക് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-22-08:59:25.jpg
Keywords: Medjugore, Pro life , Conversion, Doctors

2315
Category: 1
Sub Category:
Heading: മദര്‍ തെരേസയുമായി 47 വര്‍ഷത്തെ ആത്മബന്ധമുണ്ടായിരുന്നുവെന്ന് പോപ് ഗായിക ഉഷാ ഉതുപ്പ്
Content: മുംബൈ: പോപ് ഗായികയായ ഉഷാ ഉതുപ്പിനെ അറിയാത്തവരായി നമ്മില്‍ ആരും കാണില്ല. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. വാഴ്ത്തപ്പെട്ട മദര്‍തെരേസ അന്തരിച്ച ദിവസം മദറിന്റെ കോണ്‍വെന്റിലേക്ക് പുറത്തു നിന്നും കടന്നു വന്ന ആദ്യത്തെ വ്യക്തി ഉഷാ ഉതുപ്പാണ്. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുമായി തനിക്ക് 47 വര്‍ഷം നീണ്ട ആത്മബന്ധം ഉണ്ടായിരിന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉഷ തുറന്ന്‍ പറഞ്ഞത്. "എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് മദര്‍തെരേസ. ഞങ്ങള്‍ തമ്മില്‍ 47 വര്‍ഷത്തെ ആഴമായ ആത്മബന്ധമുണ്ട്. കാഴ്ചയിലെ പോലെ ആയിരുന്നില്ല മദര്‍. വളരെ ശക്തയും സേവനത്തില്‍ തീവ്രമായ താല്‍പര്യവും, അതേ സമയം തമാശ പറയുവാനുള്ള കഴിവും മദറിന് ഉണ്ടായിരുന്നു. മഹാത്മാ ഗാന്ധിയെ പോലെ തന്നെ വേഗത്തിലായിരുന്നു മദര്‍ നടന്നിരുന്നത്. മദറിന്റെ കൂടെ നടന്നെത്തുവാന്‍ ഞാന്‍ ഏറെ പണിപ്പെട്ടിരുന്നു. മദറിന്റെ പ്രേം ദാന്‍, ശിശുമന്ദിര്‍, മദര്‍ഹൗസ് എന്നീ മൂന്നു ആശ്രമങ്ങളില്‍ പാട്ടുപാടുവാന്‍ എല്ലായ്‌പ്പോഴും എന്നെ ക്ഷണിച്ചിരുന്നു". ഉഷാ ഉതുപ്പ് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. താന്‍ റെക്കോര്‍ഡിംഗിനായി പോകുന്ന സ്റ്റുഡിയോയുടെ മുമ്പിലായിരുന്നു മദറിന്റെ ആശ്രമമെന്നും 'ബ്യൂട്ടിഫുള്‍ സണ്‍ഡേ..' എന്ന ഗാനം മദര്‍ ഏറെ ആസ്വദിച്ചിരിന്നതായും ഉഷ പറയുന്നു. മദര്‍തെരേസയുടെ മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി ഉഷാ ഉതുപ്പ് നിരവധി സംഗീത പരിപാടികള്‍ നടത്തിയിരുന്നു. "മദര്‍ മരിച്ച ദിവസം ആശ്രമത്തിലേക്ക് പുറത്തു നിന്നും ചെല്ലുന്ന ആദ്യത്തെ വ്യക്തി ഞാനാണ്. ആശ്രമത്തിലെ കന്യാസ്ത്രീകള്‍ എല്ലാം ഇടയനെ നഷ്ടപ്പെട്ട ആടുകളെ പോലെ എന്തുചെയ്യണം എന്ന് അറിയാതെ കരയുകയായിരിന്നു. മദറിന്റെ കരങ്ങളിലേക്ക് ജപമാല ചേര്‍ത്തു പിടിപ്പിക്കുവാനുള്ള ഭാഗ്യം ദൈവം എനിക്കാണ് നല്‍കിയത്. പിന്നീടുള്ള അഞ്ച് ദിവസങ്ങളില്‍ മദറിന്റെ ശരീരം പൊതുദര്‍ശനത്തിന് വച്ചു. ഇത്രയും ദിവസവും മദറിന്റെ അരികില്‍ പാട്ടുകള്‍ പാടി ഞാന്‍ നിന്നു". ഉഷാ ഉതുപ്പ് തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു. 2003-ല്‍ റോമില്‍ മദര്‍തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിലും ഉഷാ ഉതുപ്പ് പങ്കെടുത്തിരുന്നു. മിഷ്‌നറീസ് ഓഫ് ചാരിറ്റിയില്‍ നിന്നും വത്തിക്കാനില്‍ നിന്നും വിശുദ്ധ പ്രഖ്യാപന ചടങ്ങിലേക്ക് എത്താനുള്ള പ്രത്യേക ക്ഷണം ഉഷയ്ക്കു ലഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നാം തീയതി രാത്രിയില്‍ നടക്കുന്ന പരിപാടിയില്‍ ഉഷ ഗാനമാലപിക്കും. 'ലാക്ക് ലാക്ക് ഹസാര്‍ ഹസാര്‍' എന്ന ബംഗാളി ഗാനവും 'പുവറസ്റ്റ് ഓഫ് ദ പുവറര്‍' എന്ന ഇംഗ്ലീഷ് ഗാനവുമാണ് ഉഷാ ഉതുപ്പ് അന്നേ ദിവസം അവതരിപ്പിക്കുക. ഇതിനായുള്ള പരിശീലനത്തിലാണ് ഉഷ ഇപ്പോള്‍. ഈ മാസം 31-ന് പോപ് ഗായിക റോമിലേക്ക് യാത്ര തിരിക്കും.
Image: /content_image/News/News-2016-08-22-10:40:53.jpg
Keywords: Mother theresa, Usha Uthupp, Pravachaka sabdam

2316
Category: 1
Sub Category:
Heading: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ നിന്നും ക്രൈസ്തവര്‍ ഒരിക്കലും പിന്‍മാറരുതെന്ന് കര്‍ദിനാള്‍ പിട്രോ പരോളിനി
Content: വത്തിക്കാന്‍: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ നിന്നും ക്രൈസ്തവര്‍ ഒരിക്കലും പിന്‍മാറരുതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദിനാള്‍ പിയട്രോ പരോളിനി. റിമിനിയില്‍ നടക്കുന്ന കമ്മ്യൂണിയന്‍ ആന്റ് ലിബറേഷന്‍ മൂവ്‌മെന്റിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വേണ്ടി തയ്യാറാക്കിയ സന്ദേശത്തിലാണ്, ആശയ വിനിമയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കര്‍ദിനാള്‍ സൂചിപ്പിച്ചിരിക്കുന്നത്. മുറിവേറ്റ മനുഷ്യഹൃദയങ്ങളിലേക്ക് ക്രിസ്തുവിന്റെ വചനത്തെ കൊണ്ടുചെല്ലുവാന്‍ ചര്‍ച്ചകളിലൂടെ വഴിയൊരുങ്ങുന്നു. ഇതിനാല്‍ തന്നെ ക്രൈസ്തവര്‍ ചര്‍ച്ചകളുടേയും പരസ്പര ആശയവിനിമയത്തിന്റെയും സാധ്യതകളെ തിരിച്ചറിഞ്ഞ് ദൈവഹിതപ്രകാരം പ്രവര്‍ത്തിക്കണമെന്നും കര്‍ദിനാള്‍ പിയട്രോ പരോളിനി സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുന്നു. "മറ്റുള്ളവരുടെ കൂടെ നാം നടത്തുന്ന ചര്‍ച്ചകള്‍ അവരുടെ ഭാഗത്തെ അഭിപ്രായങ്ങള്‍ എന്താണെന്ന് മനസിലാക്കുന്നതിന് നമ്മേ സഹായിക്കും. എന്നാല്‍ നമ്മുടെ തനിമ നഷ്ടപ്പെടുവാന്‍ ഇതു വഴിവയ്ക്കുകയില്ല. നമ്മള്‍ മറ്റുള്ളവരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍ നിന്നും ധാരാളം അറിവ് നമുക്ക് ലഭിക്കുന്നു. നമ്മള്‍ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും നമ്മിലെ സത്യങ്ങള്‍ എന്താണെന്നു മറ്റുള്ളവര്‍ക്ക് മനസിലാകുന്നതിനും ഇതു കാരണമാകുന്നു". സന്ദേശത്തില്‍ പറയുന്നു.
Image: /content_image/News/News-2016-08-22-12:20:49.jpg
Keywords:

2317
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ ഇരുപത്തിനാലാമതു സിനഡിനു തുടക്കം
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇരുപത്തിനാലാമതു സിനഡ് സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നലെ ആരംഭിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ 50 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്. മേജര്‍ ആര്‍ച്ച്ബിഷപ് ദീപം തെളിയിച്ചു സിനഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയില്‍ പ്രാരംഭധ്യാനം നയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലി സഭാമക്കള്‍ക്കു നവമായ ചൈതന്യം പകരുന്നതാണെന്നും നേതൃത്വശൈലികളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സഭയിലെ മെത്രാന്മാരും വൈദികരും നേതൃത്വശുശ്രൂഷാരംഗങ്ങളിലുള്ളവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ദിവംഗതനായ ബിഷപ് മാര്‍ ജയിംസ് പഴയാറ്റിലിനെ സിനഡ് അനുസ്മരിച്ചു. ധന്യമായ ജീവിതം നയിച്ച സഭാനേതാവായിരുന്നു അദ്ദേഹമെന്നും സിനഡ് വിലയിരുത്തി. ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട മദര്‍ തെരേസ വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്നത് അതീവസന്തോഷകരമാണ്. കാരുണ്യവര്‍ഷത്തില്‍ സഭയ്ക്കു ലഭിക്കുന്ന വലിയ സമ്മാനവും മാതൃകയുമാണു മദര്‍ തെരേസ. സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ സിനഡ് ചര്‍ച്ച ചെയ്യും. 25 മുതല്‍ 28 വരെ കൊടകരയില്‍ നടക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ സിനഡിലെ മെത്രാന്മാര്‍ സമ്മേളിക്കും. ദൈവജനത്തെ ശ്രവിക്കാനുള്ള നിര്‍ണായകമായ അവസരമാണ് അസംബ്ലിയെന്നു സിനഡ് നിരീക്ഷിച്ചു. ആദ്യമായി സിനഡിലെത്തുന്ന പ്രസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍, യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരെ മേജര്‍ ആര്‍ച്ച്ബിഷപ് സ്വാഗതം ചെയ്തു. സിനഡ് സെപ്റ്റംബര്‍ രണ്ടിനു സമാപിക്കും.
Image: /content_image/India/India-2016-08-23-00:14:04.jpg
Keywords: syro malabar church, pravachaka sabdam

2318
Category: 1
Sub Category:
Heading: ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
Content: ന്യൂഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് പുതിയ പഠനങ്ങള്‍. 2016-ന്റെ ആരംഭം മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 134 അക്രമ സംഭവങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നതായി 'സൈറ്റ് മാഗസിന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ സംഘടനകള്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സൈറ്റ് മാഗസിന്‍ തങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2015-ല്‍ 177 അക്രമ സംഭവങ്ങളും 2014-ല്‍ 147 അക്രമ സംഭവങ്ങളുമാണ് ഭാരതത്തില്‍ വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നത്. ഈ വര്‍ഷം പകുതി പിന്നിടുമ്പോള്‍ തന്നെ 134 അക്രമ സംഭവങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നത് തന്നെ ഇത്തരം പ്രവര്‍ത്തികളുടെ കുത്തനെയുള്ള വര്‍ദ്ധനവിനെയാണ് സൂചിപ്പിക്കുന്നതെന്ന്‍ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 'ദ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍' എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഭാരതത്തിലെ 29 സംസ്ഥാനങ്ങളില്‍ എട്ട് എണ്ണത്തില്‍ ഒഴികെ മറ്റെല്ലായിടത്തു നിന്നും ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടുന്നതായി പറയുന്നു. ഉത്തര്‍പ്രദേശാണ് അക്രമ സംഭവങ്ങളില്‍ ഏറ്റവും മുന്നിലുള്ളത്. ഈ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ 25 അക്രമ സംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. 17 അക്രമ സംഭവങ്ങളുമായി മധ്യപ്രദേശ് രണ്ടാമതും 15 കേസുകളുമായി ഛത്തീസ്ഗഡ് മൂന്നാം സ്ഥാനത്തുമാണുമുള്ളത്. ഛത്തീസ്ഗഡിലെ ബസ്ത്താര്‍ എന്ന പ്രദേശത്ത് ഒരു പാസ്റ്ററേയും അദ്ദേഹത്തിന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയേയും പെട്രോള്‍ ഒഴിച്ച് അഗ്നിക്കിരയാക്കുവാന്‍ വരെ ശ്രമങ്ങള്‍ ഉണ്ടായി. അക്രമികളുടെ ക്രൂരമായ മര്‍ദനത്തിന് ഇരയായ പാസ്റ്ററും ഭാര്യയും കുട്ടികളും രക്ഷപെട്ടത് ദൈവത്തിന്റെ കൃപയാലാണെന്ന് പിന്നീട് സാക്ഷ്യപ്പെടുത്തിയിരിന്നു. ദേവാലയം തകര്‍ത്ത അക്രമികള്‍ അവിടെയുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ എല്ലാം നശിപ്പിച്ചു. പാസ്റ്ററും കുടുംബവും താമസിച്ചിരുന്ന വീട് അക്രമികള്‍ പൂര്‍ണ്ണമായും കത്തിച്ചു കളഞ്ഞു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും ക്രൈസ്തവര്‍ തീരെ സുരക്ഷിതരല്ല. 14 അക്രമ സംഭവങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് തമിഴ്‌നാട്. തേനി ജില്ലയിലെ കമ്പം എന്ന സ്ഥലത്ത് വച്ച് അടുത്തിടെ ഒരു സംഘം ആളുകള്‍ ഒരു സുവിശേഷ പ്രവര്‍ത്തകനെ മൂര്‍ഛയുള്ള ആയുധം കൊണ്ട് തലയ്ക്ക് മുറിവേല്‍പ്പിച്ചിരുന്നു. കൊല്ലപ്പെട്ടുവെന്ന് കരുതി അക്രമികള്‍ ഉപേക്ഷിച്ച സുവിശേഷകനെ ആരോ ആശുപത്രിയില്‍ എത്തിക്കുകയും ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വരികയുമായായിരിന്നു. ഒറീസ്സ, കര്‍ണ്ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒഡീഷയിലെ മല്‍ങ്കാംഗിരിയില്‍ തങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പോലീസില്‍ പരാതിപ്പെടുവാന്‍ പോയ ക്രൈസ്തവരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച സംഭവം നടന്നു. എന്നാല്‍ ഇതിനെതിരെയും പോലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പോഷക സംഘടനകളാണ് എല്ലാ ആക്രമണങ്ങളും നടത്തുന്നതെന്നാണ് 'ദ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍' റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. വിശ്വഹിന്ദു പരിഷത്ത്, ബംജ്‌റംഗിദള്‍, അഖില്‍ ഭാരതി വന്‍വാസി കല്യാണ്‍ ആശ്രമ് തുടങ്ങിയ വിവിധ സംഘടനകളുടെ പ്രാദേശിക ഘടകങ്ങളാണ് അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടത്തുന്നതുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മതസ്വാതന്ത്ര്യവും ദൈവവിശ്വാസവും പൗരാവകാശത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്ന നാടായ ഭാരതത്തില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ക്ക് തടയിടുവാന്‍ അധികാരികള്‍ വേണ്ട വിധത്തില്‍ ഇടപെടല്‍ നടത്തുന്നില്ലെന്നതാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-23-04:46:09.jpg
Keywords: church,attacked,India,atrocities,against,Christians

2319
Category: 18
Sub Category:
Heading: സി.ബി.എസ്.ഇ.യുടെ ദേശീയ അധ്യാപക പുരസ്‌കാരം ഫാ. ജോര്‍ജ് തോമസ് ചേലയ്ക്കലിന്
Content: താമരശ്ശേരി: താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് തോമസ് ചേലയ്ക്കലിന് സി.ബി.എസ്.ഇ. യുടെ ദേശീയ അധ്യാപകപുരസ്‌കാരം. 1992-ല്‍ തുടങ്ങിയ സ്‌കൂളില്‍ അധ്യാപകനായും 2000-ല്‍ വൈസ് പ്രിന്‍സിപ്പലായും തുടര്‍ന്ന് 2005 മുതല്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചുവരികയാണ്. പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച സ്‌കൂളിനെ വിപുലവും നിലവാരമുള്ളതുമായ വിദ്യാഭ്യാസസ്ഥാപനമാക്കി മാറ്റുന്നതില്‍ പ്രധാനപങ്കു വഹിച്ചു. 2007 മുതല്‍ 2009 വരെ സഹോദയസ്‌കൂള്‍ കോംപ്ലക്‌സ് മലബാര്‍ റീജ്യന്റെ വൈസ് പ്രസിഡന്റായും 2009 മുതല്‍ 2011 വരെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 മുതല്‍ സി.ബി.എസ്.ഇ.യുടെ വിവിധ പ്രവേശനപരീക്ഷകളുടെ മലബാറിലെ ആറ് ജില്ലകളുടെ കോ-ഓഡിനേറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. 2013 മുതല്‍ സോഷ്യല്‍ സയന്‍സ് ഹെഡ് എക്‌സാമിനറായും സിലബസ് പരിഷ്‌കരണ കമ്മിറ്റി, ചോദ്യ പേപ്പര്‍ റിവ്യൂ കമ്മിറ്റി, എവിഡന്‍സ് ഓഫ് അസസ്‌മെന്റ് എന്നിവയുടെ കോ-ഓഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. സപ്തംബര്‍ മൂന്നിന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങും.
Image: /content_image/India/India-2016-08-23-02:03:41.jpg

2320
Category: 1
Sub Category:
Heading: 'ക്രോസ് ഓഫ് ഓണര്‍' പുരസ്‌കാരം ബംഗ്ലാദേശികളായ രണ്ടു പേര്‍ക്ക്
Content: ധാക്ക: സഭയ്ക്കും സമൂഹത്തിനും നല്‍കുന്ന സംഭാവന കണക്കിലെടുത്ത് മാര്‍പാപ്പ നല്‍കുന്ന സഭയിലെ ഏറ്റവും പരമോന്നത പുരസ്‌കാരമായ ക്രോസ് ഓഫ് ഓണറിന് ബംഗ്ലാദേശ് സ്വദേശികളായ രണ്ടു കത്തോലിക്കര്‍ അര്‍ഹരായി. കാരിത്താസ് ബംഗ്ലാദേശിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ബനഡിക്റ്റ് അലോ ഡീ റൊസാരിയോ, അന്തരിച്ച കത്തോലിക്ക രാഷ്ട്രീയ നേതാവ് പ്രമോദ് മാന്‍കിന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇതാദ്യമായാണ് ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് ക്രോസ് ഓഫ് ഓണര്‍ പുരസ്‌കാരം ലഭിക്കുന്നത്. ബംഗ്ലാദേശിലെ അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് കൊച്ചേരി ക്രോസ് ഓഫ് ഹോണര്‍ പുരസ്‌കാരം ബനഡിക്റ്റ് അലോ ഡീ റൊസാരിയോയ്ക്കും പ്രമോദ് മാന്‍കിന്റെ ഭാര്യക്കും സമ്മാനിച്ചു. കത്തോലിക്ക വിശ്വാസിക്ക് മാര്‍പാപ്പ നല്‍കുന്ന സഭയിലെ പരമോന്നത പുരസ്‌കാരമാണ് ക്രോസ് ഓഫ് ഹോണര്‍. 1987-ല്‍ ആണ് അലോ ഡീ റൊസാരിയോ കാരിത്താസിലൂടെ തന്റെ സേവന ജീവിതം ആരംഭിക്കുന്നത്. 11 വര്‍ഷക്കാലം കാരിത്താസ് ബംഗ്ലാദേശിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനം ചെയ്ത അദ്ദേഹം ഈ വര്‍ഷം ജൂണ്‍ 23-നാണ് വിരമിച്ചത്. മുസ്ലീം ഭൂരിപക്ഷരാജ്യമായ ബംഗ്ലാദേശില്‍ ജനസംഖ്യയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് ക്രൈസ്തവര്‍. 160 മില്യണ്‍ ആളുകള്‍ അതിവസിക്കുന്ന രാജ്യത്ത് തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെ അനേകരുടെ കണ്ണീരൊപ്പാന്‍ കാരിത്താസിനായി. രണ്ടു മില്യണ്‍ ആളുകള്‍ക്ക് പാര്‍പ്പിടവും, വിദ്യാഭ്യാസവും, ഭക്ഷണവും,വെള്ളവും, തൊഴില്‍പരിശീലനവുമെല്ലാം 95 പദ്ധതികളിലൂടെ കാരിത്താസ് എത്തിക്കുന്നു. ഇവയുടെ എല്ലാം നടത്തിപ്പിന് നേതൃത്വം വഹിച്ച വ്യക്തിയാണ് അലോ ഡീ റൊസാരിയോ. അന്തരിച്ച കത്തോലിക്ക രാഷ്ട്രീയ നേതാവായ പ്രമോദ് മാന്‍കിന്‍ കത്തോലിക്ക സഭ നടത്തുന്ന ഒരു സ്‌കൂളില്‍ അധ്യാപകനായിട്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് നിയമ ബിരുദം നേടിയ അദ്ദേഹം സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നു. 1991-ല്‍ അവാമി ലീഗ് പാര്‍ട്ടിയുടെ നേതാവായി മത്സരിച്ച് അദ്ദേഹം പാര്‍ലമെന്റില്‍ എത്തി. 2009 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളില്‍ ബംഗ്ലാദേശിന്റെ സാംസ്‌കാരിക മന്ത്രിയായി അദ്ദേഹം സേവനം അനുഷ്ടിച്ചു. 2012 മുതല്‍ സാമൂഹികക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ചു വരികയായിരിന്നു പ്രമോദ് മാന്‍കിന്‍. ദളിത് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. മെയ് 11നാണ് പ്രമോദ് മാന്‍കിന്‍ അന്തരിച്ചത്. ബംഗ്ലാദേശ് കത്തോലിക്ക സഭയിലെ എട്ടു ബിഷപ്പുമാരും 60-ല്‍ അധികം കത്തോലിക്ക വിശ്വാസികളുടെ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിലാണ് ക്രോസ് ഓഫ് ഓണര്‍ പുരസ്‌കാരം സമ്മാനിച്ചത്.
Image: /content_image/News/News-2016-08-23-03:50:47.jpg
Keywords: Vatican,honors,two,Bangladeshi,Catholics