Contents
Displaying 23341-23350 of 24975 results.
Content:
23775
Category: 1
Sub Category:
Heading: "ദി ബിഗ് വാണിംഗ്"; ഡോക്യുമെന്ററി ചലച്ചിത്രം കാണാന്‍ ആഹ്വാനവുമായി സ്പാനിഷ് ബിഷപ്പ്
Content: മാഡ്രിഡ്: മനുഷ്യരാശിയുടെ നന്മയും തിന്മയും നിറഞ്ഞ അവസ്ഥയും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കാൻ സഹായിക്കുന്ന സിനിമ സെപ്റ്റംബർ 27ന് റിലീസ് ചെയ്യും. "ദി ബിഗ് വാണിംഗ്" എന്ന പേരിലാണ് ചിത്രം സ്പെയിനിൽ റിലീസ് ചെയ്യുന്നത്. കത്തോലിക്ക ഉള്ളടക്കമുള്ള ഡോക്യുമെൻ്ററി ചിത്രമായതിനാല്‍ മോണ്ടെറി (മെക്സിക്കോ) ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ റോജിലിയോ കാബ്രേര ലോപ്പസ് സിനിമ കാണാന്‍ ആഹ്വാനം നല്‍കി. ജുവാൻ കാർലോസ് സാലസും മാർത്ത ലിലിയ ലോപ്പസും ചേർന്ന് നിർമ്മിച്ച സിനിമ മനുഷ്യരാശിയുടെ നല്ലതോ ചീത്തയോ ആയ നമ്മുടെ പെരുമാറ്റത്തിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുന്ന ഒന്നാണെന്ന് ബിഷപ്പ് കബ്രേറ പറഞ്ഞു. പുരാതന പ്രവചനങ്ങളുമായും ബൈബിൾ ഭാഗങ്ങളുമായും ബന്ധപ്പെട്ട അമാനുഷിക സംഭവങ്ങള്‍ക്ക് സാക്ഷിയായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ ഞെട്ടിക്കുന്ന അനുഭവങ്ങളും ചിത്രത്തില്‍ പ്രമേയമാകുന്നുണ്ട്. പില്‍ക്കാലത്ത് കൊടിയ മദ്യപാനിയും ലണ്ടനിലെ ഏറ്റവും അപകടകാരിയായ മോട്ടോർസൈക്കിൾ സംഘങ്ങളിലെ അംഗവും ഓസ്‌ട്രേലിയൻ ഒളിമ്പിക് അത്‌ലറ്റ് അലൻ അമേസിൻ്റെയും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മരിയ ഡെൽ ഹിമാലയ എന്നറിയപ്പെടുന്ന സ്പാനിഷ് നഴ്‌സിൻ്റെയും സാക്ഷ്യപത്രമാണ് സിനിമ. ഒന്നര മണിക്കൂറാണ് ദൈര്‍ഖ്യം.
Image: /content_image/News/News-2024-09-20-16:20:02.jpg
Keywords: സ്പാനി

23776
Category: 18
Sub Category:
Heading: കേരളത്തിലെ ലത്തീൻ രൂപതകളിലെ ഇടവകകളിൽ ‘ജനജാഗരം' നേതൃസമ്മേളനങ്ങൾ
Content: കൊച്ചി: നീതിക്കും അവകാശ സംരക്ഷണത്തിനും ലത്തീൻ കത്തോലിക്കരെ ജാഗരൂകരാക്കുന്നതിന് കേരളത്തിലെ ലത്തീൻ രൂപതകളിലെ ഇടവകകളിൽ ‘ജനജാഗരം' നേതൃസമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് കെആർഎൽസിസി അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ തയാറെടുപ്പിനായി സംഘടിപ്പിച്ച നേതൃയോഗം അദ്ദേഹം ഉദ്ഘാട നം ചെയ്തു. ജനജാഗര സമ്മേളനങ്ങളുടെ ലോഗോ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലിനു നൽകി ബിഷപ്പ് ഡോ. ചക്കാലക്കൽ പ്രകാശനം ചെയ്തു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡൻ്റ് ജോസഫ് ജുഡ്, അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, ജനറൽ മിനിസ്‌ടി കോ-ഓർഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎൽസിഎ മീഡിയ ഫോറം കൺവീനർ വിൻസ് പെരിഞ്ചേരി എന്നിവർ പ്ര സംഗിച്ചു. ജനജാഗരത്തിന്റെ ഭാഗമായി നടത്തുന്ന പരിശീലന കാമ്പ് ഇന്നും നാളെയുമായി ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെൻ്ററിൽ നടക്കും. ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യും. കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശേരി അധ്യക്ഷത വഹിക്കും.
Image: /content_image/India/India-2024-09-21-11:55:38.jpg
Keywords: നീതി

23777
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടനില്‍ ആവേശമായി സീറോ മലബാര്‍ യുവജന സംഗമം
Content: ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാർ രൂപത എസ്എംവൈഎം സംഘടിപ്പിച്ച യുവജനസംഗമം (ഹന്തുസാ- ആനന്ദം -2024 ) ആവേശക്കടലായി മാറി. വുൾവർ ഹാംപ്ടണിൽ നടന്ന സംഗമത്തിൽ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലൻഡ് എന്നിവയുൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇടവകകളിൽനിന്നും വിവിധ മിഷനുകളിൽനിന്നുമായി ആയിരത്തിഅറുനൂറോളം യുവജനങ്ങൾ പങ്കെടുത്തു. സമ്മേളനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. സഭയുടെ ഏറ്റവും വലിയ സമ്പത്ത് യുവജനങ്ങളാണെന്നും അവരുടെ പരി പോഷണത്തിനുവേണ്ടിയാണ് സഭയുടെ എല്ലാ വിഭവങ്ങളും ഉപയോഗിക്കേണ്ടതെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. ദൈവരാജ്യത്തിന്റെ വളർച്ചയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ യുവജനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സഭയുടെ തനതായ പാരമ്പര്യത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ഏതു സാഹചര്യത്തിലും വിശ്വാസം ഉറക്കെ പ്രഘോഷിക്കാനും യഥാർഥ ആനന്ദമായ ഈശോയോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളെ ചേർത്തുവയ്ക്കാനും ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അധ്യക്ഷ പ്രസംഗത്തിൽ യുവജനങ്ങളെ ആഹ്വാനം ചെയ്തു. മോട്ടിവേഷണൽ സ്‌പീക്കറും കത്തോലിക്കാ വചനപ്ര ഘോഷകനുമായ ബ്രണ്ടൻ തോംസൺ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ആൻ്റണി ചുണ്ടലിക്കാട്ട്, പാസ്റ്ററൽ കോ-ഓർഡി നേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, ഫാ. ജോർജ് ചേലക്കൽ, യൂത്ത് കമ്മീഷൻ സെക്രട്ടറി ജിറ്റോ ഡേവിഡ് ചിറ്റിലപ്പള്ളി, അലൻ ജോസി മാത്യു, ജോയൽ ടോമി, ആൻഡ്രിയ ജോർജ്, ജൂഡിൻ ജോജി, റിറ്റി ടോമിച്ചൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുമുണ്ടായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത എസ്എംവൈഎം മ്യൂസിക് ബാൻഡിൻ്റെ ഉദ്ഘാടനവും മ്യൂസിക് മിനിസ്ട്രിയും ചടങ്ങിനെ അവിസ്‌മരണീയമാക്കി. എസ്എംവൈഎം ഡയറക്‌ടർ ഫാ. ജോസഫ് മുക്കാട്ട് സ്വാഗതവും സെക്രട്ടറി അഞ്ജുമോൾ ജോണി നന്ദിയും പറഞ്ഞു.
Image: /content_image/News/News-2024-09-21-12:13:25.jpg
Keywords: ഗ്രേറ്റ് ബ്രിട്ട

23778
Category: 1
Sub Category:
Heading: ഡ്രോണുകള്‍ വിന്യസിച്ച് ദൈവമാതാവിന്റെ ചിത്രം; ബാഴ്സലോണയിലെ ദൃശ്യ വിരുന്ന് ശ്രദ്ധേയമായി
Content: മാഡ്രിഡ്: ബാഴ്സലോണയിലെ മോൺസെറാറ്റില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിന്റെ ആയിരാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ദൈവമാതാവിന്റെ ചിത്രത്തിന് സമാനമായി ഡ്രോണുകള്‍ വിന്യസിച്ച് നടത്തിയ പ്രദർശനം ശ്രദ്ധ നേടി. ബാഴ്‌സലോണയിൽ നിന്ന് 18 മൈൽ അകലെയാണ് 1025-ൽ ആശ്രമം സ്ഥാപിച്ചത്. 14-ാം നൂറ്റാണ്ടിൽ തന്നെ, പ്രകൃതി സൗന്ദര്യത്തിൻ്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ആശ്രമവും ദേവാലയവും തീർത്ഥാടന കേന്ദ്രമായിരുന്നു. ആശ്രമത്തിന്റെ സംസ്കാരം, ചരിത്രം എന്നിവയെ പരാമർശിച്ച് 10 മിനിറ്റ് ഡ്രോൺ ഷോയാണ് പുറത്ത് നടന്നത്. കാറ്റലോണിയയിലെ സിവിൽ, സഭാ സമൂഹത്തിൻ്റെ പ്രതിനിധികളും മോൺസെറാത്ത് ഉൾപ്പെടുന്ന ഓർഡർ ഓഫ് സെൻ്റ് ബെനഡിക്റ്റിലെ സുബിയാക്കോ-കാസിനീസ് കോൺഗ്രിഗേഷൻ്റെ ആശ്രമങ്ങളിൽ നിന്നുള്ള നിരവധി മഠാധിപതികളും വിശ്വാസികളും ചടങ്ങില്‍ ഭാഗഭാക്കായി. മോൺസെറാറ്റിലെ ആകാശത്തെയും പർവതങ്ങളെയും പ്രകാശിപ്പിച്ച ഏകദേശം 200 ഡ്രോണുകൾ ഏവര്‍ക്കും ദൃശ്യം വിരുന്ന് ഒരുക്കുകയായിരിന്നു. പരിശുദ്ധ അമ്മയുടെ രൂപമാണ് ദൃശ്യമാക്കിയത്.
Image: /content_image/News/News-2024-09-21-14:11:19.jpg
Keywords: ഡ്രോണ

23779
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്കാസഭയുടെ 94-ാമത് പുനരൈക്യവാർഷിക സംഗമം കൊണ്ടാടി
Content: വിഴിഞ്ഞം: മലങ്കര കത്തോലിക്കാസഭയുടെ 94-ാമത് പുനരൈക്യവാർഷിക സംഗമം ആഘോഷമാക്കി വിശ്വാസികൾ. കേരളത്തിലെയും വിദേശത്തുനിന്നുൾപ്പെടെയും കാൽ ലക്ഷത്തോളംപേർ വെങ്ങാനൂരിൽ ഒത്തുചേർന്നു. തുവെള്ള വസ്ത്രമണിഞ്ഞുള്ള അൾത്താര ബാലൻമാരും എംസിസിഎൽ അംഗങ്ങളും സംഗമത്തിന് കൂടുതൽ മിഴിവേകി. രണ്ട് ദിവസമായി പാറശാല രൂപ ത അതിഥേയത്വം വഹിച്ച പരിപാടിക്ക് ഇന്നലെ പരിസമാപ്തി കുറിച്ചു. വെങ്ങാനൂർ വിപിഎസ് മലങ്കര എച്ച്എസിലെ മാർ ഈവാനിയോസ് നഗറിൽ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവക്കൊപ്പം മലങ്കര സഭയിലെ എല്ലാ രൂപ താധ്യക്ഷൻമാരും മറ്റ് പിതാക്കൻമാരും പങ്കെടുത്തു. ഇന്നലെ രാവിലെ പേപ്പൽ പതാകയും കാതോലിക്കാ പതാകയും ഉയർത്തിയ ശേഷം നടന്ന എംസിസിഎൽ സഭാതല സംഗമവും എംസിവൈഎം അന്തർ ദേശീയ യുവജന കൺവെൻഷനും നടന്നു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെൻ്റ് സാമുവൽ മുഖ്യാതിഥിയായി. 10.30ന് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ സമൂഹദിവ്യബലി നടന്നു. ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ വചനസന്ദേശം നൽകി. പാറശാല രൂപതാധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് നേതൃത്വം നൽകി. തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ്, മാവേലിക്കര ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ്, പത്തനംതിട്ട ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ്, മാർത്താണ്ഡം ബിഷപ്പ് ഡോ. വിൻസൻ്റ മാർ പൗലോസ്, ഗുഡ്‌ഗാവ് ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യ സ്, പുത്തൂർ ബിഷപ്പ് ഗീവർഗീസ് മാർ മക്കാറിയോസ്, കുരിയ ബിഷപ്പ് ആന്റണി മാർ സിൽവാനോസ്, തിരുവനന്തപുരം സഹായ മെത്രാൻ മാത്യൂസ് മാർ പോളികാർപ്പസ്, പത്തനംതിട്ട മുൻ ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം, മുവാറ്റുപുഴ മുൻ മെത്രാൻ ഏബ്രഹാം മാർ ജൂലിയോസ് എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ വൈദികരും സന്ന്യസ്‌തരും മറ്റ് പ്രമുഖ വ്യക്തികളും വാ ർഷികാഘോഷത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2024-09-22-07:39:23.jpg
Keywords: മലങ്കര

23780
Category: 18
Sub Category:
Heading: ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേൽ വിടവാങ്ങിയിട്ട് 50 വർഷം
Content: കോട്ടയം: ചെറുപുഷ്പ മിഷൻ ലീഗ് ഡയറക്‌ടറും ദേശീയ ഓർഗനൈസ റുമായിരുന്നുകൊണ്ട് കുഞ്ഞു മിഷ്ണറി മാസികയ്ക്ക് രൂപം കൊടുത്തും വൊ ക്കേഷൻ ബ്യൂറോ സ്ഥാപിച്ചും കേരളത്തിലെ ആയിരക്കണക്കിന് യുവതീയുവാക്കളെ സന്യസ്തരും വൈദികരുമായി തീരാൻ സഹായിച്ച ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേൽ വിടവാങ്ങിയിട്ട് 50 വർഷം. മാർ സെബാസ്റ്റ്യൻ വയലിലിനോടു ചേർന്നുനിന്നുകൊണ്ട് വൈദികർക്കായി എംഎസ്ടി പ്രേഷിതസമൂഹത്തിനും സന്യാസിനികൾക്കായി ഡിഎസ്‌ടി സന്യാസിനി സമൂഹത്തിനു രൂപവും ഭാവവും നൽകുന്നതിലും നിസ്തുല പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. അനേകം വൈദികരെയും സന്യാസിനികളെയും സീറോ മലബാർ സഭയ്ക്കു സംഭാവന നൽകാൻ നിമിത്തമായ സവിശേഷ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു ഫാ. ഏബ്രഹാം. നോർത്ത് ഈസ്റ്റിലേക്ക് തൻ്റെ പ്രേഷിതപ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമ്പാറ ദീപ്തി ഭവനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനുള്ള യാത്രയിൽ സ്കൂട്ടറപകടത്തിൽപ്പെട്ട് 1974 സെപ്റ്റംബർ 22ന് അന്തരിച്ചു. ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേലിൻ്റെ 50-ാം ചരമവാർഷികം നവംബർ രണ്ടിന് അദ്ദേഹത്തിന്റെ ഇടവകയായ ഭരണങ്ങാനം ഫൊറോന പള്ളിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആചരിക്കുമെന്ന് ഈറ്റയ്ക്ക ക്കുന്നേൽ കുടുംബയോഗം ജനറൽ കൺവീനർ പ്രമോദ് ഈറ്റയ്ക്കക്കുന്നേൽ അറിയിച്ചു.
Image: /content_image/India/India-2024-09-22-07:46:21.jpg
Keywords: ചെറുപുഷ്പ

23781
Category: 1
Sub Category:
Heading: അധിക ചെലവുകൾ ഒഴിവാക്കുക: കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അധിക ചെലവുകൾ ഒഴിവാക്കുവാന്‍ കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. കർദ്ദിനാൾ സംഘത്തിന് നല്കിയ ഒരു കത്തിലാണ് ഫ്രാൻസിസ് പാപ്പ പത്തുവർഷം മുമ്പാരംഭിച്ച റോമൻ കൂരിയ പരിഷ്ക്കാരങ്ങളെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ധനക്കമ്മി ഇല്ലാതാക്കുന്നതിന് സാമ്പത്തിക മിതത്വം പാലിക്കേണ്ടതിൻറെ അനിവാര്യത പാപ്പ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ധനകമ്മി ഇല്ലാതാക്കുകയെന്നത് സൈദ്ധാന്തികമല്ല യഥാർത്ഥത്തിൽ കൈവരിക്കാവുന്ന ലക്ഷ്യമായിരിക്കുന്നതിന് സകലരുടെയും ഉപരിയായ തുടർശ്രമം ആവശ്യമാണെന്ന് മാർപാപ്പ ഓര്‍മ്മപ്പെടുത്തുന്നു. ഈ മാസം 16ന് പാപ്പ പുറപ്പെടുവിച്ച കത്ത് ഇരുപതാം തീയതി വെള്ളിയാഴ്‌ചയാണ് പരസ്യപ്പെടുത്തിയത്. ചെലവ് ചുരുക്കലിൻറെ ഭാഗമായി സേവനം അനിവാര്യതയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് നിർവ്വഹിക്കപ്പെടണമെന്ന് പാപ്പ പറയുന്നു. മുൻഗണനകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധചെലുത്തൽ, പരസ്പര സഹകരണം, സംഘാതപ്രവർത്തനം എന്നീ മാർഗ്ഗങ്ങളും പാപ്പ ഇതിനായി നിർദ്ദേശിക്കുന്നു. നിലവിലുള്ള ആസ്തികളിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുത്താൻ അനുവദിക്കുന്ന ധാർമ്മിക നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള അടിത്തറ ഈ പരിഷ്കാരം പാകിയിട്ടുണ്ടെന്നും സഭയുടെ സേവനത്തിൽ സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ നടത്തിപ്പിൻറെ മാതൃകയായി മാറിക്കൊണ്ട് ഓരോ സ്ഥാപനവും അതിൻറെ ദൗത്യത്തിനായി ആവശ്യമായ വിഭവങ്ങൾ പുറത്തുനിന്നു കണ്ടെത്തുന്നതിന് പരിശ്രമിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പ ചൂണ്ടിക്കാട്ടുന്നു.
Image: /content_image/News/News-2024-09-22-07:55:29.jpg
Keywords: പാപ്പ

23782
Category: 18
Sub Category:
Heading: വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികരുടെയും സന്യസ്തരുടെയും സംയുക്ത സമ്മേളനം 25ന്
Content: തിരുവല്ല: നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിൻ്റെ റൂബി ജൂബിലിയോടനുബന്ധിച്ച് കേരളത്തിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികരുടെയും സന്യസ്തരുടെയും സംയുക്ത സമ്മേളനം 25ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ നടക്കും. രാവിലെ 9.30ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയൊഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ചങ്ങനാശേരി അതിരുപത നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. മാർത്തോമ്മ സഭ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ബർണബാസ് അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവ ല്ല അതിഭദ്രാസനം മുഖ്യ വികാരി ജനറാൾ റവ.ഡോ. ഐസക് പറപ്പള്ളിയിൽ, കേരള കത്തോലിക്കാ സന്യസ്‌തരുടെ മേജർ സുപ്പീരിയേഴ്സ് പ്രസിഡന്റും ബഥനി സന്യാസിനീ സമൂഹം സുപ്പീരിയർ ജനറാളുമായ സിസ്റ്റർ ഡോ. ആർദ്ര എസ്ഐസി, നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് ട്രഷറർ ഏബ്രഹാം ഇട്ടിച്ചെറിയ എന്നിവർ പ്രസംഗിക്കും. സിഎസ്ഐ സഭ മുൻ ബിഷപ്പ് ഡോ. തോമസ് സാമുവൽ ക്ലാസിന് നേതൃത്വം നൽകും. ക്നാനായ യാക്കോബായ സഭ കല്ലിശേരി മേഖല ബിഷപ്പ് കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മോഡറേറ്ററായിരിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന പാനൽ ചർച്ചയ്ക്ക് മലങ്കര കത്തോലിക്കാ സഭ മാവേ ലിക്കര ഭദ്രാസനാധ്യക്ഷനും നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് വൈസ് പ്രസിഡന്റുമായ ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത മോഡറേറ്ററായിരിക്കും. 'നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനം - മാർത്തോമ്മാ നസ്രാണി സഭകളുടെയും സമുദായത്തിന്റെയും ഐക്യവും സുവിശേഷ ദൗത്യവും' എന്ന വിഷയത്തിൽ റവ.ഡോ. എം.ഒ. ജോൺ വിഷയാവതരണം നടത്തും. പാനൽ ചർച്ചയ്ക്ക് മലങ്കര യാക്കോബായ സഭ മുവാറ്റുപുഴ ഭദ്രാസനാധ്യക്ഷൻ ഡോ. മാത്യുസ് അന്തീമോസ്, കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീ സ് മാർ അപ്രേം, ബഥനി സന്യാസ സഭ സുപ്പീരിയർ ജനറൽ റവ. ഡോ. ഗീവർഗീ സ് കുറ്റിയിൽ ഒഐസി, മാർത്തോമ്മ സഭ റാന്നി-നിലയ്ക്കൽ ഭദ്രാസന വൈദിക സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, നിലയ്ക്കൽ റൂബി ജൂബിലി ഫിനാ ൻസ് കൺവീനർ റവ. സോജി ജോൺ വർഗീസ് എന്നിവർ നേതൃത്വം നൽകും. തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രൽ ഗായകസംഘം, സിഎസ്ഐ സഭ ഗായക സംഘം, ബഥനി സിസ്റ്റേഴ്‌സിന്റെ ഗായകസംഘം തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. പരിപാടികൾക്ക് മാർത്തോമ്മ സഭ മെത്രാപ്പോലീത്തൻ സെക്രട്ടറി റവ. കെ.ഇ. ഗീവർഗീസ്, സെൻ്റ് ജോൺസ് കത്തീഡ്രൽ വികാരി ഫാ. മാത്യു പുനക്കുളം, ഓർത്തഡോക്‌സ് സഭ നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. സോബിൻ സാമുവൽ, നിലയ്ക്കൽ എക്യുമെനിക്കൽ പള്ളി അഡ്‌മിസ്‌ട്രേറ്റർ ഫാ. ഷൈജു മാത്യു ഒഐസി, നിലയ്ക്കൽ റൂബി ജൂബിലി പ്രോഗ്രാം കോ-ഓഡിനേറ്റർ ഫാ. ജോർജ് തേക്കടയിൽ തുടങ്ങിയവർ നേതൃത്വം നൽകും. കേരളത്തിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികരുടെയും സന്യസ്തരുടെയും സംയുക്ത സമ്മേളനം ആദ്യമായിട്ടാണ് നടക്കുന്നത്.
Image: /content_image/India/India-2024-09-23-11:46:32.jpg
Keywords: നിലയ്ക്കൽ

23783
Category: 18
Sub Category:
Heading: സുവർണജൂബിലി ആഘോഷിച്ച് എഎസ്എംഐ സിസ്റ്റേഴ്സ്
Content: ചങ്ങനാശേരി: പ്രേഷിത ദീപ്‌തിയിൽ എഎസ്എംഐ (അപ്പസ്തോലിക് സിസ്റ്റേഴ്സ‌് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സുവർണജൂബിലി ആഘോഷിച്ചു. ചീരഞ്ചിറയിലുള്ള ജനറലേറ്റിൽ നടന്ന ജൂബിലി സമ്മേളനം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെ ദൈവപരിപാലനയുടെ തണലിൽ നേരിട്ട് പ്രേഷിതശുശ്രൂഷകൾ നിറവേറ്റാൻ വിളിക്കപ്പെട്ടവരാണ് സന്യസ്തരെന്ന് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. തക്കല ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. അതിരുപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ സുവനീർ പ്രകാശനം ചെയ്തു. ജോബ് മൈക്കിൾ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ, വൈസ് പ്രസിഡൻ്റ് സഷിൻ തലക്കുളം, എഎസ്എംഐ സു പ്പീരിയർ ജനറാൾ സിസ്റ്റർ മേഴ്‌സി മരിയ, ഫാ. ജോർജ് പഴയപുര, ഫാ. ജോസഫ് പൂവത്തുശേരി, സിസ്റ്റർ ജ്യോതിസ് എസ്‌ഡി, സിസ്റ്റർ മേഴി എഎസ്എംഐ, ബേററ്റോ എസ്. കുമാർ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-09-23-11:57:24.jpg
Keywords: സിസ്റ്റേ

23784
Category: 1
Sub Category:
Heading: ഒളിമ്പിക്സില്‍ കുരിശടയാളം വരച്ച ജൂഡോ അത്‌ലറ്റിനു വിലക്ക്
Content: ബെല്‍ഗ്രേഡ്: പാരിസ് ഒളിമ്പിക്സ് ഗെയിംസിൽ കുരിശടയാളം വരച്ചതിന് ഒളിമ്പിക് ജൂഡോ അത്‌ലറ്റിനെ പൊതു മത്സരങ്ങളില്‍ നിന്നു വിലക്കി. ജൂലൈയിൽ പാരീസ് ഗെയിംസിൽ മത്സരത്തില്‍ കുരിശ് അടയാളം വരച്ചതിന് സെർബിയൻ ജൂഡോ ലോക ചാമ്പ്യൻ നെമഞ്ജ മജ്‌ഡോവിന് ഇൻ്റർനാഷണൽ ജൂഡോ ഫൗണ്ടേഷൻ്റെ (ഐജെഎഫ്) അഞ്ച് മാസത്തെ വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളിക്കളത്തിൽ "മതപരമായ അടയാളം" നല്‍കിയത് ലീഗിൻ്റെ നിയമങ്ങൾക്കു വിരുദ്ധമാണെന്നും നിരവധി ലീഗ് നിർദ്ദേശങ്ങള്‍ ലംഘിച്ചതിനാലുമാണ് മജ്‌ഡോവിനെ ഭാഗികമായി വിലക്കിയതെന്ന് ഇൻ്റർനാഷണൽ ജൂഡോ ഫൗണ്ടേഷന്‍ പ്രസ്താവിച്ചു. 2018-ലും 2022-ലും മുന്നറിയിപ്പ് നൽകിയിരുന്നതായും ജൂഡോയിലെ കളിസ്ഥലത്ത് മതപരമോ രാഷ്ട്രീയമോ വംശീയമോ മറ്റ് അടയാളങ്ങളോ പ്രദർശിപ്പിക്കുന്നത് വിലക്കുന്ന നിയമത്തെക്കുറിച്ച് അറിയില്ല എന്ന അദ്ദേഹത്തിൻ്റെ അവകാശവാദങ്ങൾ തള്ളിക്കളയുകയാണെന്നും ഫെഡറേഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. ഇതിനിടെ ഫെഡറേഷന്റെ തീരുമാനത്തോട് പ്രതികരണവുമായി ഇൻസ്റ്റാഗ്രാമില്‍ മജ്‌ഡോവ് പോസ്റ്റ് പങ്കുവെച്ചു. കുരിശിൻ്റെ അടയാളത്തിന് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നില്ലായെന്നും തീർച്ചയായും ഞാൻ അത് ഒരിക്കലും ചെയ്യില്ലായെന്നും അദ്ദേഹം പ്രസ്താവിച്ചു. “എനിക്കുവേണ്ടി വ്യക്തിപരമായും എൻ്റെ കരിയറിനായും കർത്താവ് എനിക്ക് എല്ലാം തന്നിട്ടുണ്ട്, അവൻ എനിക്ക് ഒന്നാം നമ്പർ ആണ്, അതിൽ ഞാൻ അഭിമാനിക്കുന്നു, അത് ഒരു വ്യവസ്ഥയിലും മാറില്ല. ദൈവത്തിനു മഹത്വം, എല്ലാത്തിനും നന്ദി”. സെർബിയൻ ഓർത്തഡോക്സ് വിശ്വാസിയായ താരം തന്റെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C_8XBEFIXno/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/C_8XBEFIXno/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/C_8XBEFIXno/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Nemanja Majdov (@majdovjudo1st)</a></p></div></blockquote> <script async src="//www.instagram.com/embed.js"></script> <p>
Image: /content_image/News/News-2024-09-23-12:19:08.jpg
Keywords: ഒളിമ്പി