Contents
Displaying 24051-24060 of 24944 results.
Content:
24494
Category: 1
Sub Category:
Heading: 'കാപ്പ' ധരിച്ച് ഓടിയ അജ്ഞാതന്‍? വൈറല്‍ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്...!
Content: ചങ്ങനാശ്ശേരി: വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് കൂദാശകള്‍ക്കും വൈദികര്‍ ഉപയോഗിക്കുന്ന തിരുവസ്ത്രമായ 'കാപ്പ' ധരിച്ച് ഓടിയ അജ്ഞാതന്റെ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്ത്. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ നടന്ന സംഭവത്തിന്റെ സത്യാവസ്ഥ വിവരിച്ച് ഇടവക വികാരി ഫാ. ജോസ് വരിക്കപ്പള്ളിലാണ് രംഗത്തെത്തിയിരിക്കുന്നത്. ഇടവകയില്‍ അഭയം നല്കിയിരിക്കുന്ന മാനസിക രോഗമുള്ള ഒരു യുവാവാണ് ഇത് ചെയ്തതെന്നും സംഭവത്തില്‍ പരാതികള്‍ ഒന്നുമില്ലായെന്നും യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെന്നും ഫാ. ജോസ് വ്യക്തമാക്കി. #{blue->none->b->സംഭവത്തെ കുറിച്ച് ഇടവക വികാരി പറയുന്നത് ഇങ്ങനെ; }# സങ്കീര്‍ത്തിയില്‍ പ്രവേശിച്ച് കാപ്പ ധരിച്ച് ഓടി കയറിയ യുവാവിനും പിതാവിനും പള്ളിയില്‍ കുറച്ചു നാളായി അഭയം നല്‍കിയിരിന്നു. അപ്പന് വിവിധങ്ങളായ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അമ്മയ്ക്കും മകനും വിവിധ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്, ഈ വരുന്ന ഫെബ്രുവരി 16നു ഇവര്‍ക്ക് പുതിയ ഭവനം കൈമാറാന്‍ ഇരിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം ഈ യുവാവിന് അസുഖം കൂടുതലായിരിന്നു. ഇത് അദ്ദേഹത്തിന്റെ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിന്നു. സങ്കീര്‍ത്തി തുറന്നുകിടക്കുന്നതു കണ്ട മാനസികാസ്വസ്ഥ്യമുള്ള ഈ ചെറുപ്പക്കാരന്‍ അവിടെ പ്രവേശിച്ച് ഗ്ലോബ് കത്തിച്ച് പ്രാര്‍ത്ഥിച്ചു. ശേഷം സങ്കീര്‍ത്തിയില്‍ സൂക്ഷിച്ച 'കാപ്പ' ധരിച്ച് കുരിശുമായി ഓടുകയായിരിന്നു. ദേവാലയത്തോട് ചേര്‍ന്നുള്ള ടൈല്‍ ഷോപ്പില്‍ ഉണ്ടായിരിന്ന ആരോ ഒരാളാണ് വൈറലായ വീഡിയോ പ്രചരിപ്പിച്ചത്. 'കാപ്പ' ധരിച്ച് ഓടുന്ന കണ്ട ഉടനെ തന്നെ, യുവാവില്‍ നിന്നു കാപ്പയും കുരിശും തിരികെ വാങ്ങി. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പോലീസില്‍ അറിയിച്ചു. കേസാക്കുക എന്നതായിരിന്നില്ല ലക്ഷ്യം. മറിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ പോകുന്നതിന് തടസ്സം ഉന്നയിച്ചാല്‍ അതിന് സമ്മര്‍ദ്ധം നല്‍കുക എന്നത് മാത്രമായിരിന്നു ലക്ഷ്യം. തുടര്‍ന്നു കുറിച്ചി ഹോമിയോ ആശുപത്രിയോട് അനുബന്ധിച്ചുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് യുവാവിനെ മാറ്റി. തങ്ങള്‍ക്ക് യാതൊരു പരാതിയുമില്ല. അടുത്ത ദിവസം ഇവര്‍ക്ക് പുതിയ ഭവനം സമ്മാനിക്കാനിരിക്കെയാണ് സംഭവം നടന്നതെന്നും സമൂഹ മാധ്യമങ്ങളില്‍ വിവിധ വ്യാഖ്യാനങ്ങളോടെ നടക്കുന്നതു വ്യാജ പ്രചരണമാണെന്നും ഫാ. ജോസ് വരിക്കപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-10-20:18:09.jpg
Keywords: സത്യാവ, വ്യാജ

24495
Category: 18
Sub Category:
Heading: ക്രൈസ്‌തവ സമൂഹം ഭാരതത്തിനു നൽകിയ സേവനം വിവരണാതീതം: പശ്ചിമ ബംഗാൾ ഗവർണർ
Content: തിരുവനന്തപുരം: ക്രൈസ്‌തവ സമൂഹം ലോകത്തിനും ഭാരതത്തിനും കേരളത്തിനും നൽകിയ സേവനം വിവരണാതീതമാണെന്നു പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി. വി. ആനന്ദബോസ്. വേൾഡ് കൗൺസിൽ ഓഫ് മലയാളി ക്രിസ്‌ത്യൻസിന്റെ (ഡബ്ല്യു സിഎംസി) റീജണൽ കോൺഫറൻസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. വിദ്യാഭ്യാസത്തിന്റെയും ആതുര ശുശ്രൂഷയുടെയും മന്ന പൊഴിക്കുന്നവരാണ് ക്രിസ്ത്യാനികളെന്നും വിവിധ മതങ്ങളിൽ ഉള്ളവർ സഹകരിച്ച് വസിക്കുക ഭാരതത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് അധ്യക്ഷത വഹിച്ചു. ഡോ. സ്‌മിത് പത്ര എംപി, ബിലീവേഴ്‌സ് ഈസ്റ്റ് ചർച്ച് പരമാധ്യക്ഷൻ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭയു ടെ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, മലങ്കര കത്തോലിക്കാ സഭ വികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ, ഡബ്ല്യുസിഎംസി ഇന്ത്യ റീജിയൻ പ്രസിഡന്‍റ് ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ, അമേരിക്കൻ റീജിയൻ പ്രസിഡന്റ് ഷാജി എസ്. രാമപുരം, ഗൾഫ് റീജിയൻ പ്രസിഡന്റും നാഷ്ണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് സെക്രട്ടറിയുമായ റോയി കെ. യോഹാൻ, നാഷണൽ ക്രിസ്ത്യൻ മുവ്മെന്‍റ് ഫോർ ജസ്റ്റീസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പാസ്റ്റർ തോമസ് എം. പുളിവേലിൽ, ഡോ. മറിയ ഉമ്മൻ, റവ. എ.ആർ. നോബിൾ, ഷെവലിയാർ ഡോ. കോശി എം. ജോർജ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-02-11-09:29:33.jpg
Keywords: ഗവർ

24496
Category: 1
Sub Category:
Heading: ഡോ. അലക്സിസ് കാരൽ: ലൂര്‍ദ്ദ് മാതാവ് വഴി നടത്തിയ ഫ്രഞ്ച് ശസ്ത്രക്രിയ വിദഗ്ദ്ധന്‍
Content: എല്ലാ വര്‍ഷവും ഫെബ്രുവരി 11നു ലൂർദ്ദു മാതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം കേൾക്കുന്ന ഒരു പേരാണ് ഡോ. അലക്സിസ് കാരൽ. ഫ്രഞ്ചു ശസ്ത്രക്രിയവിദഗ്ദ്ധനും ജീവശാസ്ത്രജ്ഞനുമായ കാരൽ ദൈവവിശ്വാസത്തിലേക്കു തിരികെ വന്ന അത്ഭുത ജീവിതകഥ. ഫ്രാൻസിലെ ഒരു ചെറുപട്ടണത്തിൽ 1873 ജൂൺ 28ന് ഒരു കത്തോലിക്കാ കുടുംബത്തിലാണ് അലക്സിസ് കാരൽ ജനിച്ചത്. ജെസ്യൂട്ട് സമൂഹത്തിന്റെ സ്കൂളിൽ പഠിച്ചിരുന്ന അലക്സിസ് പതിവായി വിശുദ്ധ കുർബാനയ്ക്കു പോയിരുന്നു. നിർഭാഗ്യവശാൽ കോളേജു വിദ്യാഭ്യാസം ആരംഭിച്ചതോടെ സഭാ കാര്യങ്ങളിൽ നിന്നു അകലാൻ തുടങ്ങി ഒരു അജ്ഞേയവാദിയായി. കത്തോലിക്കാ വിശ്വാസത്തെ തള്ളിപ്പറഞ്ഞ അലക്സിസ് കാരൽ ദൈവത്തെ തള്ളിപ്പറയാൻ തുടങ്ങി. എന്നിരുന്നാലും ലൂർദ്ദിലെ അസാധാരണമായ ഒരു അത്ഭുതം കാരലിനെ വിശ്വാസത്തിലേക്കു തിരികെ കൊണ്ടുവന്നു. പഠനത്തിൽ മിടുക്കനായിരുന്ന കാരൽ വൈദ്യശാസ്ത്രം പഠിച്ചു, ലോകോത്തര ശാസ്ത്രജ്ഞനായി. മനുഷ്യ ശരീരത്തിനു പുറത്തു അവയവങ്ങൾക്കു ജീവൻ നിലനിർത്താൻ കഴിയുന്ന സാങ്കേതികവിദ്യ അദ്ദേഹം വികസിപ്പിച്ചു. അവയവദാന സംസ്കാരത്തിന്റെ മേഖലയിൽ ഒരു വൻ കുതിച്ചു ചാട്ടമായിരുന്നു അത്. കൂടാതെ മുറിവുകൾ വൃത്തിയാക്കുന്നതിനു ഒരു നൂതന ചികിത്സാരീതിയും അദ്ദേഹം കണ്ടെത്തി. മുറിഞ്ഞ രക്തക്കുഴലുകൾ ഒന്നിച്ചു ചേർത്തു തുന്നീകെട്ടാനുള്ള സാങ്കേതികവിദ്യ കണ്ടു പിടിച്ചതിനു കാരലിനു 1912 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം തേടിയെത്തി. 1858 ലാണ് പരിശുദ്ധ കന്യകാമറിയം ആദ്യമായി ലൂർദ്ദിൽ പ്രത്യക്ഷപ്പെട്ടത്, ലൂർദിലെ അത്ഭുത ജലത്താൽ ധാരാളം രോഗികൾ ഇന്നും സൗഖ്യം പ്രാപിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളിൽ ഫ്രഞ്ചു മെഡിക്കൽ സംഘം വളരെ സംശയത്തോടെയാണു ലൂർദ്ദിലെ അത്ഭുതങ്ങളെ നോക്കി കണ്ടിരുന്നത്. അതിമാനുഷികമായ ശക്തികളെ അവർ ബോധപൂർവ്വം നിഷേധിച്ചു. മാരിയാ ബെയ്ലി എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നതു വരെ കാരലും തികഞ്ഞ അവജ്ഞയോടെയാണ് ലൂർദ്ദിലെ അത്ഭുതങ്ങളെ കണ്ടിരുന്നത്. ലൂർദ്ദിലെ അത്ഭുതങ്ങളുടെ പൊള്ളത്തരം പുറത്തു കാണിക്കണം എന്ന ഏക ലക്ഷ്യത്തോടെ ലൂർദ്ദിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു ഡോ. കാരലും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും. ക്ഷയരോഗത്തെ തുടർന്നു അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാരിയാ ബയ്ലിയെ രക്ഷിക്കാനുള്ള അവസാന ശ്രമം എന്നോണം ലൂർദ്ദിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ അടുക്കൽ കൊണ്ടുപോവുകയായിരുന്നു മാതാപിതാക്കളും സുഹൃത്തുക്കളും. യാത്രാമധ്യേ അവളുടെ രോഗം മൂർച്ഛിച്ചു. അവൾ അർദ്ധബോധാവസ്ഥയിലായി. രോഗ കാഠിന്യത്താൽ അവളുടെ വയർ വീർത്തിരുന്നു. അവരുടെ ലൂർദ്ദു യാത്രയെ അപലപിച്ചങ്കിലും താൽകാലികാശ്വാസത്തിനായി ഡോ: കാരൽ അവൾക്കു മോർഫിൻ നൽകി. ലൂർദ്ദിൽ മാരിയ ജീവനോടെ എത്തുമെന്നു ഡോ: കാരലിനു പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ വൈദ്യശാസ്ത്രത്തിന്റെ നിഗമനം ആയിരുന്നില്ല ദൈവീക പദ്ധതി. അവർ ലൂർദ്ദിലെത്തി മാരിയാ ബയ്ലിയുടെ കൂട്ടുകാർ അവളെ വേഗം മാതാവിന്റെ ഗ്രോട്ടോയിലേക്കു കൊണ്ടുപോയി, മൂന്നു പാത്രം വെള്ളം അവർ മാരിയായുടെ ശരീരത്തിലൊഴിച്ചു. സൂചി കുത്തുന്ന വേദനയായിരുന്നു അവൾക്ക്. പൊടുന്നനെ അവളുടെ വയറും രക്തസമ്മർദ്ദവും സാധാരണ സ്ഥിതിയിലായി, വൈകുന്നേരത്തെ ഡിന്നറിനു ആരോഗ്യവാനായ വ്യക്തി കഴിക്കുന്ന ഭക്ഷണം അവൾ കഴിച്ചു. ശാസ്ത്രജ്ഞനായ കാരലിനു എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. മാരിയായുടെ അത്ഭുതമായിരുന്നു എന്നു ഡോക്ടറിനറിയാം പക്ഷേ പരസ്യമായി അതു പ്രഖ്യാപിച്ചാൽ അതു തന്റെ മെഡിക്കൽ കരിയറിനെ സാരമായി ബാധിക്കുമെന്നു കാരൽ കരുതി. അതിനാൽ ലൂർദ്ദു യാത്ര പരസ്യമാക്കാൻ ഡോ: കാരൽ തുനിഞ്ഞില്ല. പക്ഷേ ബയ്ലിയുടെ രോഗശാന്തി ഫ്രാൻസിൽ മുഴുവൻ വൻ വാർത്തയായി, ഡോ. അലക്സിസ് കാരൽ ഈ അത്ഭുതത്തിനു ദൃക്സാസാക്ഷിയാണന്നു വാർത്ത കാട്ടുതീ പോലെ ഫ്രാൻസിൽ പരന്നു. പൊതുവായി മത വിശ്വാസങ്ങളെ പരിഹസിച്ചും ഒരു അത്ഭുതത്തിന്റെ സാധ്യത തള്ളിക്കളയാതെയും, പറയുന്നതെല്ലാം അതുപോലെ ശരിയല്ല എന്ന ഒരു പൊതു പ്രസ്താവന പുറത്തിറക്കി ഡോ: കാരൽ രക്ഷപ്പെടാൻ നോക്കി. അത്ഭുതങ്ങളുടെ സാധ്യതകളെ തള്ളിക്കളയുന്ന മെഡിക്കൽ മേഖലയെയും കാരൽ വിമർശിച്ചു. ആതുര മേഖലയിൽ ഇതു വലിയ ഒരു വിവാദത്തിനു വഴിമരിന്നിട്ടു. ഇത്രമാത്രം പ്രശസ്തനായ ഒരു ശാസ്ത്രജ്ഞൻ എങ്ങനെയാണു അത്ഭുതങ്ങളുടെ സാധ്യതകളെപ്പറ്റി സംസാരിക്കാൻ കഴിയുക? ഫ്രാൻസിൽ ഡോ: കാരലിന്റ മെഡിക്കൽ കരിയറിനു മരണമണി മുഴങ്ങി. അതിനാൽ കാനഡയിലേക്കും പിന്നീടു അമേരിക്കയിലേക്കു പോയ ഡോ: കാരൽ അവസാനം ന്യൂയോർക്കിലുള്ള റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസേർച്ചിൽ (Rockefeller Institute of Medical Research ) ശുശ്രൂഷ ചെയ്തു. മാരിയേ ബായ്ലി ഇതിനിടയിൽ ഒരു സന്യാസസഭയിൽ ചേർന്നു. ലൂർദ്ദിൽ താൻ സാക്ഷ്യം വഹിച്ച അത്ഭുതം പരസ്യമായി പ്രഖ്യാപിക്കാൻ അതിനായി മനസ്സു ഹൃദയവുമൊരുക്കാൻ ഡോ. കാരലിനു 25 വർഷം വേണ്ടിവന്നു. അവസാനം 1939 ൽ കത്തോലിക്കാ സഭയിലേക്കു തിരികെ വരുന്നതിനായി കാരൽ ഒരു കത്തോലിക്കാ വൈദീകനെ സമീപിച്ചു. അവർ സുഹൃത്തുക്കളായി മൂന്നു വർഷങ്ങൾക്കു ശേഷം ഡോ. കാരൽ ഒരു വിശ്വാസ പ്രഖ്യാപനം നടത്തി: " ദൈവം ഉണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. ആത്മാവിന്റെ അമർത്യതയിലും, വെളിപാടിലും കത്തോലിക്കാ സഭ പഠിപ്പിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നു." മറ്റൊരിക്കൽ പ്രാർത്ഥനയെപ്പറ്റി അദ്ദേഹം പറഞ്ഞു: "ഒരുവനു സൃഷ്ടിക്കാൻ കഴിയുന്ന ഏറ്റവും വലിയ ഊർജ്ഞം പ്രാർത്ഥനയാണ്... അനുദിന ജീവിതം നിലനിർത്തുന്നതിനാവശ്യമായ ശക്തി പ്രാർത്ഥന നൽകുന്നു." 1944 നവംബർ 5നു ഡോ. കാരൽ നിത്യസമ്മാനത്തിനായി യാത്രയായി. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-11-10:29:42.jpg
Keywords: ലൂർദ്ദ

24497
Category: 1
Sub Category:
Heading: ചാൾസ് രാജാവും കാമില രാജ്ഞിയും മാർപാപ്പയെ സന്ദര്‍ശിക്കുന്നതിനായി വത്തിക്കാനിലേക്ക്
Content: ലണ്ടന്‍: ഇംഗ്ലണ്ടിലെ ചാൾസ് രാജാവും കാമില രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിക്കുന്നതിനായി ഏപ്രിലിൽ വത്തിക്കാനിലേക്ക് യാത്ര തിരിക്കുമെന്ന് ബക്കിംഗ്ഹാം പാലസ്. ഏപ്രിൽ ആദ്യ വാരത്തില്‍ ഇരുവരും പരിശുദ്ധ സിംഹാസനത്തിലേക്കും ഇറ്റലിയിലേക്കും സന്ദർശനങ്ങൾ നടത്തുമെന്നാണ് രാജകുടുംബം അറിയിച്ചിരിക്കുന്നത്. 2025 ജൂബിലി വർഷത്തിന്റെ ആഘോഷത്തില്‍ രാജാവും രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പങ്കുചേരുമെന്ന് ബ്രിട്ടീഷ് രാജകുടുംബം വ്യക്തമാക്കി. പരമ്പരാഗതമായി 25 വർഷത്തിലൊരിക്കൽ നടക്കുന്ന ജൂബിലി കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക വർഷമാണെന്നും 'പ്രത്യാശയുടെ തീർത്ഥാടകർ' എന്ന നിലയിൽ ഒരുമിച്ച് നടക്കുന്ന ഒരു വർഷമാണിതെന്നും ബക്കിംഗ്ഹാം പാലസ് അനുസ്മരിച്ചു. 2000-ല്‍ നടന്ന മഹാജൂബിലി വർഷത്തിൽ എലിസബത്ത് രാജ്ഞി വത്തിക്കാനില്‍ സന്ദര്‍ശനം നടത്തി ജൂബിലി ആഘോഷത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയിരിന്നു. രാജാവെന്ന നിലയിൽ ചാൾസ് രാജാവ് ഇറ്റലിയിലെത്തുന്നത് ആദ്യമായിട്ടാണ്. അതേസമയം ഫ്രാൻസിസ് മാർപാപ്പയുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണ് നടക്കാന്‍ പോകുന്നത്. 2017-ലും 2019-ലും രാജകുമാരൻ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. "സമാധാനത്തിൻ്റെ മനുഷ്യൻ" എന്നാണ് ഫ്രാൻസിസ് മാർപാപ്പ ചാൾസ് രാജാവിനെ വിശേഷിപ്പിച്ചത്. 2025 ജൂബിലി വര്‍ഷത്തില്‍ ആഗോള ശ്രദ്ധ നേടിയ നിരവധി ലോക നേതാക്കളാണ് വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-11-11:18:41.jpg
Keywords: രാജാ, ചാള്‍

24498
Category: 1
Sub Category:
Heading: മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കത്തോലിക്ക ദേവാലയം തകര്‍ന്നു
Content: മിൻഡാറ്റ്: മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ചിൻ സംസ്ഥാനത്തിലെ മിൻഡാറ്റിലുള്ള തിരുഹൃദയ കത്തോലിക്ക ദേവാലയത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. ജനുവരി 25 ന് ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച മിൻഡാറ്റ് രൂപതയുടെ കത്തീഡ്രലായി ഈ പള്ളിയെ അടുത്തിടെ ഉയര്‍ത്തിയിരിന്നു. ചിൻലാൻഡ് ഡിഫൻസ് ഫോഴ്‌സും (സിഡിഎഫ്) മ്യാൻമർ സൈന്യവും തമ്മില്‍ അടുത്ത നാളുകളില്‍ നടന്ന ഏറ്റുമുട്ടലിന്റെ വേദിയായിരുന്നു മിൻഡാറ്റ്. ഫെബ്രുവരി ആറിനാണ് കത്തീഡ്രലില്‍ ബോംബ് സ്‌ഫോടനം നടന്നത്. എന്നാൽ പുറം ലോകം വാര്‍ത്ത അറിയുന്നതു ദിവസങ്ങള്‍ക്ക് ശേഷമാണ്. നിരവധി ബോംബുകൾ കെട്ടിടത്തിൽ പതിച്ചുവെന്നും മേൽക്കൂരയും ഗ്ലാസ് ജനലുകളും നശിപ്പിക്കപ്പെട്ടുവെന്നും 'ഏജന്‍സിയ ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. അരക്ഷിതാവസ്ഥയും പോരാട്ടവും കാരണം വൈദികരും വിശ്വാസികളും പ്രദേശം വിട്ടുപോയതിനാൽ ആളപായമില്ല. തങ്ങളുടെ പള്ളി ബോംബാക്രമണത്തിൽ തകർന്നതിൽ വളരെ സങ്കടമുണ്ടെന്നും ഇത് ഹൃദയത്തിലേറ്റ മുറിവാണെന്നും പക്ഷേ, തോൽപ്പിക്കാൻ അനുവദിക്കില്ലായെന്നും ദേവാലയം പുനർനിർമ്മിക്കുമെന്നും പ്രാദേശിക വൈദികനായ ഫാ. പോളിനസ് പറഞ്ഞു. പുതിയ രൂപതാധ്യക്ഷനായി നിയമിതനായ ഫാ. അഗസ്റ്റിൻ താങ് സാം ഹംഗിൻ്റെ മെത്രാഭിഷേകം ഉൾപ്പെടെ ആരാധനക്രമ ആഘോഷങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി അടുത്ത ദിവസങ്ങളിൽ പ്രാദേശിക വൈദികർ പള്ളിയിൽ പരിശോധനകൾ നടത്തിയിരുന്നു. സൈനിക ഭരണകൂടത്തിനെതിരെ ഉയർന്നുവന്ന സിഡിഎഫ്, പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഈ പ്രദേശം മോചിപ്പിക്കപ്പെട്ടുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തത് കഴിഞ്ഞ മാസമാണ്. നിരവധി അതിർത്തി പ്രദേശങ്ങളിൽ, സിഡിഎഫ് സ്വയംഭരണത്തിനായി പോരാടുന്ന വംശീയ സായുധ ഗ്രൂപ്പുകളുമായി സഖ്യമുണ്ടാക്കി പ്രവര്‍ത്തിച്ച് വരികയാണ്. ഇവരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണ് ദേവാലയം തകര്‍ന്നതെന്ന് വിലയിരുത്തപ്പെടുന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-11-13:29:37.jpg
Keywords: മ്യാൻമ, മ്യാന്മ

24499
Category: 1
Sub Category:
Heading: നൈജീരിയയില്‍ വചനപ്രഘോഷകന്‍ ഉള്‍പ്പെടെ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി
Content: ഗോംബെ: രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽ അക്രമം തുടരുന്നതിനിടെ, നൈജീരിയയിലെ ഗോംബെ സ്റ്റേറ്റില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം തീവ്രവാദികൾ വചനപ്രഘോഷകനെ കൊലപ്പെടുത്തി. കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികൾ യമാൽട്ടു-ദേബ കൗണ്ടിയിലെ ലുബോയിലെ ഇസിഡബ്ല്യുഎ പള്ളി വളപ്പിലുള്ള വചനപ്രഘോഷകന്റെ വസതിയിൽ അതിക്രമിച്ചുകയറി ബാല ഗലാഡിമ എന്ന സുവിശേഷപ്രഘോഷകനു നേരെ വെടിയുതിർക്കുകയായിരിന്നു. ഇക്കഴിഞ്ഞ ആഴ്ച അയൽ സംസ്ഥാനമായ ബോർണോയില്‍, ബോക്കോഹറാം തീവ്രവാദികൾ ചിബോക്ക് കൗണ്ടിയിൽ ആക്രമണം നടത്തി രണ്ട് ക്രിസ്ത്യാനികളെ ക്രൂരമായി കൊലപ്പെടുത്തിയിരിന്നു. രണ്ട് പേർക്ക് പരിക്കേറ്റു. അഞ്ച് ദേവാലയ നിര്‍മ്മിതികളും 74 വീടുകളും അക്രമികള്‍ കത്തിച്ചുവെന്ന് 'ക്രിസ്ത്യന്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയിലെ ബ്രദറൻ പള്ളി (ഇവൈഎൻ) തീവ്രവാദികള്‍ അഗ്നിയ്ക്കിരയാക്കിയതായി പ്രദേശവാസികള്‍ പറയുന്നു. നൈജീരിയയില്‍ ഏതാണ്ട് 34 ലക്ഷത്തോളം ആളുകള്‍ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍ കാരണം ഭവനരഹിതരായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ഡോഴ്സ് യു.എസ്.എയുടെ 2025 റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബൊക്കോഹറാം ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളും, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും വലിയ ആക്രമണമാണ് ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്നത്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-11-15:35:56.jpg
Keywords: നൈജീ

24500
Category: 1
Sub Category:
Heading: വന്‍ ദുരന്തത്തില്‍ പോറല്‍ പോലും എല്‍ക്കാതെ രക്ഷപ്പെട്ടു; തിരുഹൃദയ നാഥന്‍ ഒരുക്കിയ സംരക്ഷണമെന്ന് സ്പാനിഷ് കുടുംബം
Content: മാഡ്രിഡ്: തന്റെ ഭാര്യയ്ക്കും നാല് കുട്ടികൾക്കുമൊപ്പം താൻ നേരിട്ട ഗുരുതരമായ ഒരു വാഹനാപകടത്തിന്റെയും ആ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടതിന്റെയും ഞെട്ടലും അമ്പരപ്പും സ്പാനിഷ് സ്വദേശിയായ ജോസ് മരിയ മയോറലിനെ ഇതുവരെ വിട്ടുമാറിയിട്ടില്ല. പൊടി പോലും ബാക്കിയുണ്ടാകാതെ ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമാകാമായിരിന്ന അത്രയ്ക്കും തീവ്രതയുള്ള ഒരു വാഹനാപകടത്തില്‍ നിന്നു രക്ഷപ്പെട്ടതിന് ഒരേയൊരു കാരണമേ ഈ കുടുംബത്തിന് ഇന്നു പറയാനുള്ളൂ - കാറില്‍ സൂക്ഷിച്ചിരിന്ന തിരുഹൃദയ ചിത്രം. തങ്ങള്‍ക്ക് സംരക്ഷണം നല്‍കിയ യേശുവിന്റെ തിരുഹൃദയ സംരക്ഷണത്തിന് നന്ദി പറയുകയാണ് ഈ കുടുംബം. അപകടത്തിന് ദിവസങ്ങൾക്ക് മുന്‍പ്, ഇടവക വൈദികന്‍ വിവാഹിതരായ ദമ്പതികള്‍ക്ക് തിരുഹൃദയത്തിന്റെ കാർഡുകൾ വിതരണം ചെയ്തിരുന്നു. പുതുവത്സര ആഘോഷത്തിനിടെ സ്പാനിഷ് പബ്ലിക് ടെലിവിഷനിൽ {{ തിരുഹൃദയത്തെ അവഹേളിച്ച് നടന്ന പരിപാടിയ്ക്കെതിരെ -> http://www.pravachakasabdam.com/index.php/site/news/24318}} പ്രതിഷേധം ആളിക്കത്തുന്ന സമയത്തായിരിന്നു വിതരണം. ദിവസങ്ങള്‍ പിന്നിട്ടു. കുടുംബം ഒരുമിച്ചുള്ള ഒരു യാത്രയായിരിന്നു അത്. “എല്ലാം നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചു” എന്ന് ജോസ് പറയുന്നു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയൻ സ്ട്രിപ്പിലേക്കും പിന്നീട് വലത് ഗാർഡ് റെയിലിലേക്കും വാഹനം ഇടിച്ചു. നിയന്ത്രണം വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ മറിഞ്ഞു. ആഘാതത്തിന്റെ തീവ്രത അതിഭീകരമായിരിന്നെങ്കിലും വാഹനത്തിലുണ്ടായിരുന്ന ആറ് പേർക്ക് ഒരു പോറല്‍ പോലും സംഭവിച്ചില്ലായെന്ന് ജോസ് മരിയ പറയുന്നു. അപകടസ്ഥലത്ത് സിവിൽ ഗാർഡ് എത്തിയപ്പോൾ അവര്‍ പോലും ആശ്ചര്യഭരിതരായി. നന്ദി സൂചകമായി സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥനയും നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥനയും ചൊല്ലാന്‍ ഒരു ഉദ്യോഗസ്ഥന്‍ ശബ്ദമുയര്‍ത്തി. അത്രക്ക് അത്ഭുതകരമായ സംരക്ഷണമാണ് അവര്‍ക്ക് ലഭിച്ചത്. കണ്ടവര്‍ക്ക് എല്ലാം അത്ഭുതം - "എങ്ങനെ ഇവര്‍ എല്ലാവരും രക്ഷപ്പെട്ടു?". അപകടം കണ്ട നിരവധി ട്രക്ക് ഡ്രൈവർമാരും മറ്റും സഹായിക്കാൻ നിർത്തിയതായി ജോസ് മരിയ പറയുന്നു. "അവരെല്ലാം ഒരേ കാര്യം സമ്മതിച്ചു: ആർക്കും പരിക്കേൽക്കാത്തതു വലിയ ഒരു അത്ഭുതമായിരിക്കുന്നു" - അദ്ദേഹം പറയുന്നു. തങ്ങളുടെ കാറിൽ തിരുഹൃദയ ചിത്രം സൂക്ഷിച്ചത് കേവലം യാദൃശ്ചികമല്ലായെന്നും വിവാഹനിശ്ചയം കഴിഞ്ഞതുമുതൽ തിരുഹൃദയ ഭക്തിയ്ക്കു പ്രത്യേകം സമര്‍പ്പിക്കപ്പെട്ട മാസത്തിലെ ആദ്യ വെള്ളിയാഴ്ച, തങ്ങള്‍ വിശുദ്ധ കുർബാനയില്‍ പങ്കെടുക്കുവാന്‍ ശ്രമിച്ചിരിന്നുവെന്ന് ജോസ് മരിയ പറയുന്നു. 2018 ജൂൺ 8ന് തിരുഹൃദയത്തിൻ്റെ തിരുനാളിലാണ് തങ്ങളുടെ ആദ്യ മകൾ ജനിച്ചതെന്നും അവർ എസിഐ പ്രെൻസയോട് പറഞ്ഞു. നാല് മക്കളുടെ ജ്ഞാനസ്നാന നാമത്തില്‍ യേശുവിൻ്റെ തിരുഹൃദയം ഉണ്ട്. അപകടത്തിന് രണ്ട് ദിവസം മുന്‍പാണ് ഇളയ മകന്‍ മാമോദീസ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 2025 കലണ്ടറിനൊപ്പം തിരുഹൃദയത്തിന്റെ എല്ലാ ചിത്രങ്ങളും സിവിൽ ഗാർഡുകൾ, എമർജൻസി വർക്കർ, ടാക്സി ഡ്രൈവർ എന്നിവര്‍ക്ക് താന്‍ നല്‍കിയെന്ന് ജോസ് മരിയ വെളിപ്പെടുത്തി. മരണത്തെ മുന്നില്‍ കണ്ട് ജീവിതത്തിലേക്ക് തിരിച്ച് വന്ന ഈ കുടുംബം, മുന്നോട്ടുള്ള നാളില്‍ തിരുഹൃദയ ഭക്തി കൂടുതല്‍ പ്രചരിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️

Image: /content_image/News/News-2025-02-11-19:30:02.jpg
Keywords: അത്ഭുത

24501
Category: 9
Sub Category:
Heading: രോഗശാന്തി ശുശ്രൂഷ ഇപ്പോള്‍ Zoom-ല്‍
Content: പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാൾ ദിനമായ ഇന്നു ലോക രോഗിദിനമായി ആചരിക്കുമ്പോള്‍ എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി ഒരുക്കുന്ന പ്രത്യേകമായ രോഗശാന്തി ശുശ്രൂഷ ഇപ്പോള്‍ Zoom-ല്‍. ഇന്ത്യൻ സമയം ഇന്ന് രാത്രി 9 മണിക്ക് പരിശുദ്ധ ജപമാലയോടു കൂടി ആരംഭിച്ച് പത്തരയ്ക്കു സമാപിക്കുന്ന രീതിയിലാണ് ശുശ്രൂഷകൾ ഒരുക്കപ്പെട്ടിരിക്കുന്നത്. പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റര്‍ ആൻ മരിയയും, ജോസഫ് മാത്യു സാറുമാണ് ശുശ്രൂഷകള്‍ നയിക്കുന്നത്. ഈശോയുടെ വലിയ കരുണയാൽ അനേകം രോഗികൾ സൗഖ്യപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും ഒരുപാട് സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണെന്ന് എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി നേതൃത്വം പ്രസ്താവിച്ചു. #{blue->none->b-> Join Zoom Meeting:}# ⧪ {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 -> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09}} Meeting ID: 748 256 7296 Passcode: 1010 ⧪ {{ Youtube Link: -> https://youtube.com/live/eBi3-dhF5Dw?feature=share}}
Image: /content_image/Events/Events-2025-02-11-20:59:22.jpg
Keywords: രോഗി

24502
Category: 18
Sub Category:
Heading: മനുഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വീഴ്‌ചവരുത്തരുതെന്ന് മാർ ജോസ് പുളിക്കൽ
Content: കാഞ്ഞിരപ്പള്ളി: വന്യജീവികളുടെ ആക്രമണം അനിയന്ത്രിതമായി വർധിച്ചുവരുന്ന ദുരവസ്ഥയിൽ മനുഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വീഴ്‌ചവരുത്തരുതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. പെരുവന്താനം ചെന്നാപ്പാറ കൊമ്പൻപാറയിൽ ഇസ്‌മായിലിൻ്റെ ഭാര്യ സോഫിയ എന്ന വീട്ടമ്മ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം വേദനാജനകമാണ്. ഇനിയും ഈ വിധ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള ജാഗ്രതയും നടപടികളും ഉത്തര വാദിത്വപ്പെട്ടവരിൽനിന്ന് ഉണ്ടാകണമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. കണമലയിൽ കാട്ടുപോത്ത് രണ്ടുപേരെയും തുലാപ്പള്ളിയിൽ കാട്ടാന ഒരാളെയും അ രുംകൊലചെയ്ത സംഭവങ്ങളുടെ നടുക്കം മാറും മുമ്പാണ് ചെന്നാപ്പാറയിലെ ദുര ന്തം. വന്യമൃഗ ആക്രമണത്തിൽ മരണം സംഭവിച്ചവരെല്ലാം നിർധനരും സാധാരണക്കാരായ കർഷകരുമാണെന്നിരിക്കെ കുടുംബത്തിന് സർക്കാർ അനുവദിക്കുന്ന പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പര്യാപ്തമല്ല. നഷ്ടപരിഹാര തുക കൊണ്ട് മനുഷ്യ ജീവൻ്റെ നഷ്ടത്തെ പരിഹരിക്കാനുമാവില്ല. എന്നിരുന്നാലും വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുയോ പരിക്കേൽക്കുകയോ ചെയ്തവർക്ക് കാലോചിതമായ നിരക്കിൽ നഷ്ടപരിഹാരം വർധിപ്പിക്കുകയും അത് അടിയന്തരമായി ലഭ്യമാക്കുകയും വേണം. മലയോരമേഖല ഒന്നാകെ വന്യമൃഗ ഭീഷണിയെ നേരിടുന്നതിനാൽ സമയബന്ധിതമായി വനാതിർത്തിയിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നടപടിയുണ്ടാകണം. വന്യമൃഗങ്ങളുടെ ശല്യം ജനജീവിതം ദുഷ്കരമാക്കുന്നു. കൃഷി ചെയ്യാനോ മക്കളെ വിദ്യാലയങ്ങളിൽ അയയ്ക്കാനോ ആരാധനാലയങ്ങളിൽ പോകാനോ പറ്റാത്ത സാഹചര്യമാണ് ഇവിടങ്ങളിൽ നിലനിൽക്കുന്നത്. എണ്ണം പെരുകി കാട്ടിൽ ആവാസം സാധിക്കാത്ത മൃഗങ്ങളെ വിദേശങ്ങളിലേതുപോലെ കള്ളിംഗ് പോലുള്ള സംവിധാനത്തിലൂടെ നിയന്ത്രിക്കണം. കേരളം ഇക്കാലത്ത് നേരിടുന്ന ഏറ്റവും ആശങ്കാജനമായ പ്രശ്‌നമായി വന്യമൃഗങ്ങളുടെ നാടിറക്കം മാറിയിരിക്കെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മനുഷ്യജീവനും സ്വത്തിനും സുരക്ഷ ഉറ പ്പാക്കുന്നതിൽ ഒരു നിമിഷം വൈകിക്കൂടെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
Image: /content_image/India/India-2025-02-12-08:58:50.jpg
Keywords: പുളിക്ക

24503
Category: 1
Sub Category:
Heading: അർജൻ്റീനയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണം പോയി
Content: ബ്യൂണസ് അയേഴ്സ്: അർജൻ്റീനയിലെ എസ്ക്വലിലെ തിരുഹൃദയ കത്തീഡ്രൽ ദേവാലയത്തില്‍ നിന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണം പോയി. ഫെബ്രുവരി 7 വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്ന് സഭാനേതൃത്വം മാധ്യമങ്ങളെ അറിയിച്ചു. തിരുശേഷിപ്പ് പ്രദർശിപ്പിച്ചിരുന്ന ഡിസ്പ്ലേ കെയ്സിൻ്റെ ചില്ല് തകർത്താണ് മോഷ്ടാക്കൾ കവര്‍ന്നത്. തിരുശേഷിപ്പ് വീണ്ടെടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്നും അതിന്റെ മൂല്യം ഭൗതികമല്ല, ആത്മീയമാണെന്നും എസ്ക്വൽ ബിഷപ്പ് മോൺസിഞ്ഞോർ ജോസ് സ്ലാബി പറഞ്ഞു. ശനിയാഴ്‌ച കത്തീഡ്രൽ തുറക്കുമ്പോൾ, ആരോ ജോൺ പോൾ രണ്ടാമൻ്റെ തിരുശേഷിപ്പ് എടുത്തതായി ഒരു സ്ത്രീ മനസ്സിലാക്കി. 2015 ൽ എത്തിച്ച തിരുശേഷിപ്പ് സമൂഹത്തിന് ഇപ്പോള്‍ വളരെ വേദനാജനകമായ നഷ്ടമാണെന്നു മോൺസിഞ്ഞോർ ജോസ് സ്ലാബി കൂട്ടിച്ചേര്‍ത്തു. തിരുശേഷിപ്പിന്റെ മൂല്യം ആത്മീയത മാത്രമാണെന്ന് സഭാനേതൃത്വം ആവര്‍ത്തിച്ചു. സ്വർണ്ണ പെയിൻ്റ് കൊണ്ട് ഒരു ലോഹ വസ്തു കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും പ്രാദേശിക സമൂഹം സോഷ്യൽ മീഡിയ ഉപയോഗിച്ചും തിരുശേഷിപ്പ് കണ്ടെത്തുവാന്‍ ശ്രമം തുടരുകയാണെന്നും മോൺ. ജോസ് സ്ലാബി പറഞ്ഞു.
Image: /content_image/News/News-2025-02-12-09:42:19.jpg
Keywords: ജോണ്‍ പോള്‍