Contents
Displaying 24231-24240 of 24939 results.
Content:
24675
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസാധിഷ്ഠിത ചാനലുകളോട് വിവേചനം; അമേരിക്കന്‍ കമ്മീഷന്‍ യൂട്യൂബിനോട് വിശദീകരണം തേടി
Content: വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ വിശ്വാസാധിഷ്ഠിത ചാനലുകളോട് യൂട്യൂബ് ടിവി സ്ട്രീമിംഗ് വിഭാഗം വിവേചനം കാണിക്കുന്നുണ്ടെന്ന ആരോപണങ്ങളില്‍ ഗൂഗിളിൽ നിന്ന് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്‌സിസി) വിശദീകരണം തേടി. ഗ്രേറ്റ് അമേരിക്കൻ മീഡിയയുടെ ഉടമസ്ഥതയിലുള്ള വിശ്വാസാധിഷ്ഠിത ടെലിവിഷൻ ശൃംഖലയായ 'ഗ്രേറ്റ് അമേരിക്കൻ ഫാമിലി'യെ സ്ട്രീം ചെയ്യാൻ യൂട്യൂബ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അനുമതി നിഷേധിച്ചതാണ് നടപടികളിലേക്ക് നയിച്ചിരിക്കുന്നത്. കുടുംബാധിഷ്ഠിതമായ ക്രിസ്തീയ മൂല്യങ്ങൾ തങ്ങളുടെ ഷോകളിൽ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന ചാനൽ കേബിൾ, സാറ്റലൈറ്റ് ടെലിവിഷൻ ഉള്‍പ്പെടെ അനേകം ഇടങ്ങളില്‍ ലഭ്യമാണ്. ആരോപണങ്ങളില്‍ വിശദീകരണം തേടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച എഫ്‌സിസി ചെയർമാൻ ബ്രെൻഡൻ കാർ വ്യക്തമാക്കി. മാർച്ച് 7ന് ഗൂഗിളിനും മാതൃ കമ്പനിയായ ആൽഫബെറ്റിനും അയച്ച കത്തിൽ, വിശ്വാസാധിഷ്ഠിത പ്രോഗ്രാമിംഗിനെതിരെ വിവേചനം കാണിക്കുന്ന നയം രഹസ്യമായോ മറ്റോ ഉണ്ടെന്ന് ആശങ്കകൾ ഉയർന്നിട്ടുണ്ടെന്നും കമ്പനി പ്രായോഗികമായി ഇത്തരത്തിലുള്ള വിവേചനത്തിൽ ഏർപ്പെടുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ബ്രെൻഡൻ കുറിച്ചു. ഗ്രേറ്റ് അമേരിക്കൻ മീഡിയ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കത്ത് അയയ്ക്കുന്നതെന്നും അദ്ദേഹം കുറിച്ചു. ക്രിസ്തീയ ധാര്‍മ്മിക നിലപാടുകളില്‍ യൂട്യൂബ് കമ്പനി അസ്വസ്ഥത കാണിക്കുന്നത് ഇതാദ്യമായല്ല. കത്തോലിക്ക പ്രസ്ഥാനങ്ങളും, മറ്റ് പ്രോലൈഫ് സംഘടനകളും പോസ്റ്റ് ചെയ്യുന്ന ഭ്രൂണഹത്യ വിരുദ്ധ വീഡിയോകളോടൊപ്പം മുന്നറിയിപ്പ് സന്ദേശം നൽകുന്ന നയം യൂട്യൂബ് നേരത്തെ നടപ്പിലാക്കിയിരിന്നു. കോവിഡ് കാലയളവില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചു എന്ന ആരോപണം ഉന്നയിച്ച് പ്രമുഖ പ്രോലൈഫ് ക്രിസ്ത്യന്‍ മാധ്യമമായ ‘ലൈഫ്‌സൈറ്റ് ന്യൂസ്’ന് യൂട്യൂബ് നേരത്തെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിന്നു. ഔദ്യോഗിക കത്തോലിക്ക മാധ്യമമല്ലെങ്കിലും ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മികത ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമമായിരിന്നു ലൈഫ്സൈറ്റ് ന്യൂസ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-14-16:49:48.jpg
Keywords: അമേരിക്ക, കമ്പനി

24676
Category: 18
Sub Category:
Heading: ലഹരി ഉപയോഗത്തിനെതിരേ സമൂഹമനഃസാക്ഷി ഒരുമിച്ചുനിന്ന് ഉണർന്ന് പ്രവർത്തിക്കേണ്ട സമയം: മലങ്കര കത്തോലിക്കാ സഭാ സൂനഹദോസ്
Content: തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമാകുന്ന അമിതമായ ലഹരി ഉപയോഗത്തിനെതിരേ സമൂഹമനഃസാക്ഷി ഒരുമിച്ചുനിന്ന് ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മലങ്കര കത്തോലിക്കാ സഭാ സൂനഹദോസ് പുറപ്പെടുവിച്ച പ്രസ്ഥാവനയിൽ പറയുന്നു. കേട്ടുകേൾവിയില്ലാത്ത വിധം വ്യത്യസ്‌തമായ ലഹരി വസ്‌തുക്കൾ നാട്ടിലാകെ ലഭ്യമാകുന്ന ഗുരുതരമായ സാഹചര്യമാണെന്ന് അറിയുന്നു. യൂണിവേഴ്‌സിറ്റികൾ, കോളജുകൾ, സ്‌കൂളുകൾ, ഹോസ്റ്റലുകൾ ഇവയെല്ലാം ലഹരി വസ്‌തുക്കളുടെ അനിയന്ത്രിതമായ സംഭരണ കേന്ദ്രങ്ങളും വിതരണ ശൃംഖലകളുമായി തീരുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിക്രൂരമായ ക്രിമിനൽ കുറ്റ കൃത്യങ്ങൾ ചെയ്യുന്നതിന് യുവ തലമുറയെ പ്രചോദിപ്പിക്കുന്നത് ലഹരി വസ്‌തുക്കളാണ്. ലഹരി ഉപയോഗം ആഘോഷമാക്കുന്ന സിനിമ കളും സാമുഹിക മാധ്യമങ്ങളും കർശനമായ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയമാക്കേണ്ടതാണ്. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ മാർച്ച് 10 മുതൽ തിരുവനന്തപുരം കാതോലിക്കേറ്റ് സെന്റ റിൽ നടന്ന സുനഹദോസ് ഇന്നലെ സമാപിച്ചു. മലങ്കര പുനരൈക്യത്തിൻ്റെ ശതാബ്ദിക്ക് ഒരുക്കമായിട്ടുള്ള വചന വർഷാചരണത്തിൻ്റെ സമാപനവും പുനരൈക്യ വാർഷികവും സെപ്റ്റംബറിൽ പത്തനംതിട്ട രൂപതയിൽ നടക്കും. 2025-26 ആരാധനക്രമ വർഷമായി ആചരിക്കും. ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസിൻ്റെ ചുമതലയിലുള്ള സമിതി പരിപാടികൾക്ക് നേതൃത്വം നൽകും. സഭയുടെ വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയായി ഡോ. ജോജു ജോൺ, അൽമായ കമ്മീഷൻ്റെ സെക്രട്ടറിയായി വര്‍ഗീസ് ജോർജ്, മീഡിയ കമ്മീഷൻ സെക്രട്ടറിയായി ഫാ. സ്കോട്ട് സ്ലീബാ എന്നിവരെ തെരഞ്ഞെടുത്തു. സൂനഹദോസിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായ്ക്കു പുറമേ സൂനഹദോസ് സെക്രട്ടറി ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, വിൻസെൻ്റ മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, ഗിവർഗീസ് മാർ മക്കാറിയോസ്, മാത്യുസ് മാർ പക്കോമിയോസ്, ആൻ്റണി മാർ സിൽവാനോസ്, മാത്യുസ് മാർ പോളികാർപ്പസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ ജുലിയോസ് എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2025-03-15-10:34:48.jpg
Keywords: മലങ്കര

24677
Category: 18
Sub Category:
Heading: വിധിക്കുന്നതിനുമുമ്പ് ഹൃദയപൂർവം മനസ്സിലാക്കാൻ ശ്രമിക്കുന്നവരാകണം നീതിപാലകർ: മാർ മാത്യു മൂലക്കാട്ട്
Content: കാക്കനാട്: വിധിക്കുന്നതിനുമുമ്പ് ഹൃദയപൂർവം മനസ്സിലാക്കാൻ ശ്രമിക്കുന്നവരാകണം നീതിപാലകരെന്നു ആര്‍ച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്. സീറോമലബാർ സഭയിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ ജഡ്ജിമാരുടെയും, നീതി സംരക്ഷകരുടെയും, രൂപതകളിലെ ജുഡീഷൽ വികാരിമാരുടെയും സംയുക്ത സമ്മേളനം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സഭയുടെ നീതി നിർവഹണ വിഭാഗത്തിന്റെ മോഡറേറ്ററായ മാർ മൂലക്കാട്ട്. മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും കൂദാശകളുടെ പരിശുദ്ധി സംരക്ഷിക്കുന്നതിനും ദൈവത്തിന്റെ കാരുണ്യം മനുഷ്യന്റെ ബലഹീനതയാൽ മറയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഉതകുന്നതാകണം സഭയിലെ നീതിനിർവ്വഹണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മുറിവുകളെ സൗഖ്യമാക്കാനും വിഭജിക്കപ്പെട്ടതിനെ അനുരഞ്ജിപ്പിക്കാനും ആശയക്കുഴപ്പമുള്ളിടത്ത് വ്യക്തത വരുത്താനും നിയമനിർവഹണംകൊണ്ട് സാധ്യമാകണം. അതിനാൽ, നിയമ വിദഗ്ധർ സത്യവും നീതിയും സ്നേഹവും കാരുണ്യവും ഉറപ്പാക്കുന്ന ഇടയ ശുശ്രൂഷകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക ലോകത്തിൽ സഭാ ട്രൈബ്യുണലുകൾ അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങളെ യോഗം വിലയിരുത്തുകയും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണലിന്റെ ജഡ്ജിയായും വൈസ് പ്രസിഡണ്ടായും പ്രസിഡണ്ടായും സേവനം ചെയ്ത റവ. ഡോ. തോമസ് ആദോപ്പിള്ളിക്കു കൃതജ്ഞതയർപ്പിച്ചുകൊണ്ട് കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സംസാരിച്ചു. ട്രൈബ്യൂണൽ പ്രസിഡണ്ട് റവ. ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ സ്വാഗതവും വൈസ് പ്രസിഡണ്ട് റവ. ഡോ. ജോസഫ് മുകളെപറമ്പിൽ കൃതജ്ഞതയും പ്രകാശിപ്പിച്ചു. റവ. ഡോ. തോമസ് തെങ്ങുംപള്ളി, റവ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം.സി.ബി.എസ്, സി. ജിഷ ജോബ് എം.എസ്.എം.ഐ എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകി.
Image: /content_image/India/India-2025-03-15-10:38:43.jpg
Keywords: മൂലക്കാ

24678
Category: 1
Sub Category:
Heading: നിത്യതയെ ലക്ഷ്യമാക്കിയുള്ള ചിന്തകളുമായി റോമൻ കൂരിയായുടെ ധ്യാനത്തിന് സമാപനം
Content: വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ മാർച്ച് 9 മുതൽ പോൾ ആറാമൻ ഹാളില്‍വെച്ചുനടന്ന റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനത്തിന് സമാപനം. ഇന്നലെ മാർച്ച് 14 രാവിലെ 9നു പൊന്തിഫിക്കൽ ഭവനത്തിന്റെ ധ്യാനപ്രഭാഷകനായ ഫാ. റോബെർത്തോ പസോളിനിയുടെ "നിത്യജീവന്റെ പ്രത്യാശ" എന്ന പ്രധാന ചിന്തയോടെ ധ്യാനം പര്യവസാനിച്ചു. ഇറ്റാലിയൻ സമയം രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച സമാപന ധ്യാന സന്ദേശത്തിൽ, മരണത്തിനുമപ്പുറം നിത്യജീവിതത്തിലേക്കുള്ള രൂപാന്തരീകരണത്തിനു നമ്മെത്തന്നെ ഒരുക്കണമെന്ന് ഫാ. പസോളിനി റോമൻ കൂരിയായോട് ആഹ്വാനം നല്‍കി. ഈ രൂപാന്തരീകരണം ഇന്ന് തന്നെ ആരംഭിക്കണം. എല്ലാം നശ്വരമായ ഈ ലോകത്ത് നാം അലയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? നാം നമ്മുടെ ജീവിതം ദൈവത്തിന് സമർപ്പിക്കുകയും പകരം ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിൽ നാം സ്വീകരിക്കുകയും ചെയ്യുന്നു. അവൻ നമ്മെ അവന്റെ സ്നേഹത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് വിശുദ്ധ കുർബാനയിൽ സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിത്യതയിൽ പ്രത്യാശയില്ലാതെ മുൻപോട്ടു പോകുകയാണെങ്കിൽ, ജീവിതത്തിൻറെ ഭാരം നമ്മെ നിരാശയിലേക്കു തള്ളിവിടും. അതിനാൽ അനശ്വരതയിൽ നമ്മുടെ ദൃഷ്ടികൾ ഉറപ്പിക്കണം. അനുദിനമുള്ള ശാരീരികമായ ക്ലേശങ്ങള്‍ യാഥാർഥ്യമെങ്കിലും, അവയിൽ സംഭവിക്കുന്ന ആന്തരിക നവീകരണത്തെപ്പറ്റി ബോധ്യമുള്ളവരാകണം. ക്രിസ്തുവിന്റെ കുരിശിന്റെയും പുനരുത്ഥാനത്തിന്റെയും മഹാരഹസ്യം, നമ്മുടെ ജീവിതത്തിലും പരിവർത്തനത്തിന്റെ ഭാഗമാണെന്നും, പരാജയങ്ങൾ പോലും ഇതിൽ ഉൾപ്പെടുന്നുവെന്നും ഫാ. റോബെർത്തോ പറഞ്ഞു. നമ്മുടെ ജീവിതം അർത്ഥശൂന്യമായ ഒരു സിനിമയല്ല, മറിച്ച് ഒരു അസാധാരണ സംവിധായകൻ എഴുതി സംവിധാനം ചെയ്ത ഒരു സൃഷ്ടിയാണെന്നും വിശ്വാസത്തോടെ അവനിലേക്ക് നടക്കാനും നമ്മെ ക്ഷണിക്കുന്നുവെന്നും ഫാ. പസോളിനി കൂട്ടിച്ചേര്‍ത്തു. ധ്യാനത്തില്‍ പരിപൂര്‍ണ്ണമായി പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും ചില ദിവസങ്ങളിൽ ഫ്രാൻസിസ് പാപ്പായും, റോമിലെ ജെമല്ലി ആശുപത്രിയിൽ നിന്നും ഓൺലൈനായി ധ്യാനത്തിൽ സംബന്ധിച്ചിരിന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-15-11:11:51.jpg
Keywords: ധ്യാന

24679
Category: 1
Sub Category:
Heading: രോഗമുക്തിക്കായി വത്തിക്കാനില്‍ ബലിയര്‍പ്പണം; ആശുപത്രിയില്‍ കേക്ക് മുറിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് റോമിലെ ജെമെല്ലി ആശുപത്രിമുറിയിൽ ഡോക്‌ടർമാർക്കും നേഴ്സുമാർക്കുമൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഫ്രാൻസിസ് പാപ്പ. വ്യാഴാഴ്ച വൈകുന്നേരം കേക്കും കത്തിച്ച മെഴുകുതിരികളുമായി മാർപാപ്പയ്ക്കരികിൽ എത്തിയ ഡോക്ടർമാർ ദിനത്തിന്റെ പ്രത്യേകത മാർപാപ്പയെ അറിയിക്കുകയായിരുന്നു. തുടർന്ന് കേക്ക് മുറിക്കുകയും ആശുപത്രി ജീവനക്കാർ മംഗളഗാനം ആലപിക്കുകയും ചെയ്തു. മാർപാപ്പയ്ക്ക് വിവിധ ലോകനേതാക്കളും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മെത്രാൻ സമിതികളും വിവിധ സംഘടനകളും ആശംസ സന്ദേശങ്ങൾ അയച്ചിരുന്നു. ഇന്നലെ രാവിലെ മാർപാപ്പയുടെ രോഗമുക്തിക്കായി വത്തിക്കാനിലെ പൗളിൻ ചാപ്പലിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. പരിശുദ്ധ പിതാവിന്റെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം ഉടൻ സുഖം പ്രാപിച്ച് നമ്മുടെ ഇടയിൽ തിരിച്ചെത്തട്ടെ എന്ന ആഗ്രഹത്തോടെയാണ് രാവിലെ നാം പ്രാർത്ഥനയിൽ ഒത്തുകൂടുന്നതെന്ന് കർദ്ദിനാൾ സന്ദേശത്തില്‍ ആമുഖമായി പറഞ്ഞു. നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് സമർപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം, അവിടുത്തെ വചനത്തിന് തുറന്ന ഒരു ഹൃദയം സമർപ്പിക്കുക എന്നതാണെന്നും കർദ്ദിനാൾ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 14നാണ് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ ഒരു മാസത്തോളമായിട്ടും ആരോഗ്യനിലയില്‍ പൊടുന്നനെ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. ബ്രോങ്കൈറ്റിസും ബൈലാറ്ററല്‍ ന്യുമോണിയയും ബാധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഇപ്പോഴും സങ്കീർണ്ണമാണ്. മുന്‍ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ പുരോഗതിയുണ്ട്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഫ്രാൻസിസ് മാർപാപ്പയ്ക്കു വത്തിക്കാനിലേക്ക് ലഭിക്കുന്ന കത്തുകളുടെ എണ്ണത്തിൽ വന്‍ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇറ്റാലിയൻ തപാൽ വിഭാഗം അറിയിച്ചു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-15-11:35:44.jpg
Keywords: പാപ്പ

24680
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ യുദ്ധങ്ങള്‍ക്കിടെ ഒരു നൂറ്റാണ്ട് ജീവിച്ച സന്യാസിനി; സിസ്റ്റര്‍ ചെറിയര്‍ക്ക് ആദരം
Content: ജെറുസലേം: വിശുദ്ധ നാട്ടിലെ യുദ്ധത്തിന്റെയും അക്രമത്തിന്റെയും ദുഷ്‌കരമായ സാഹചര്യത്തിനിടയില്‍ വയസ്സു നൂറു പിന്നിടുന്ന സന്യാസിനിക്ക് ജെറുസലേമിലെ പാത്രീയാര്‍ക്കീസിന്റെ ആദരവ്. സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ ക്ലോഡെ ചെറിയർ മാർച്ച് 12നാണ് തന്റെ 100-ാം ജന്മദിനം ആഘോഷിച്ചത്. നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി, ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുടെ പ്രതിനിധി നേരിട്ടെത്തി ഏറെ അഭിമാനകരമായ അവാര്‍ഡായ ഓർഡർ ഓഫ് ദി ക്രോസ് ഓഫ് ദി ഹോളി സെപൽക്കർ സിസ്റ്ററിന് നൽകി ആദരിയ്ക്കുകയായിരിന്നു. അവിടെയുണ്ടായിരുന്നവർ ഇംഗ്ലീഷിലും അറബിയിലും സിസ്റ്റർ ചെറിയറിന് ജന്മദിനാശംസകൾ ആലപിച്ചു. തുടർന്ന്, ബിഷപ്പ് മാർക്കുസ്സോ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സിസ്റ്റർ ചെറിയറിന്റെ വിശ്വസ്തതയുള്ള സന്യാസ ജീവിതത്തെ അദ്ദേഹം സ്മരിച്ചു. ഭക്തിയുടെ ഒരു തിളക്കമാർന്ന ഉദാഹരണമാണ് സിസ്റ്റർ ചെറിയര്‍. കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പുപിതാവിന്‍റെയും കാൽച്ചുവടുകൾ പിന്തുടർന്ന് വിശുദ്ധ നാടിനെയും പ്രത്യേകിച്ച് നസ്രത്തിനെയും അവർ വളരെയധികം സ്നേഹിച്ചുവെന്ന് ബിഷപ്പ് മാർക്കുസ്സോ അനുസ്മരിച്ചു. സെന്‍റ് ഫ്രാൻസിസിസ് നഴ്സിംഗ് ഹോമിലാണ് ശതാബ്ദി തികഞ്ഞ കന്യാസ്ത്രീ താമസിക്കുന്നത്. സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായ സിസ്റ്റർ കാമെലിയ ഖൗറിയുടെയും മറ്റ് കന്യാസ്ത്രീകളുടെയും ഒപ്പം എമ്മാവൂസിലെ ബിഷപ്പും ജെറുസലേമിലെ ഓക്സിലറി ബിഷപ്പുമായ ബൗലോസ് മാർക്കുസ്സോ നേരിട്ടെത്തി ആദരവ് കൈമാറുകയായിരിന്നു. വിശ്വാസത്തിനും സേവനത്തിനുമുള്ള അവരുടെ ആജീവനാന്ത സമർപ്പണത്തിനുള്ള അംഗീകാരമായാണ് സുപ്രധാന അവാർഡ് സിസ്റ്റർ ചെറിയർക്ക് നൽകിയതെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-15-11:56:05.jpg
Keywords: പുരസ്, അവാര്‍

24681
Category: 1
Sub Category:
Heading: കന്ധമാൽ കലാപം; നീതി ലഭിക്കാതെ മുണ്ട ബഡമാജി വിടവാങ്ങി
Content: കന്ധമാല്‍: ഒഡീഷയില്‍ കന്ധമാല്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട മുണ്ട ബഡമാജി നീതി ലഭിക്കാതെ വിടവാങ്ങി. 2008ൽ ഹൈന്ദവ നേതാവ് സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയെയും നാല് സഹപ്രവർത്തകരെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് നിരക്ഷരനും ഭിന്നശേഷിക്കാരനുമായ മുണ്ട ബഡമാജി ഉൾപ്പെടെ പ്രദേശത്തെ ക്രൈസ്തവരായ ഏഴുപേരെ പ്രതിചേർത്തത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകൾ ഏറ്റെടുത്തെങ്കിലും മുണ്ട ബഡമാജി ഉൾപ്പെടെ ഏഴു ക്രൈസ്‌തവരെ രാത്രിയിൽ പോലീസ് വീടു വളഞ്ഞ് ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 11 വർഷത്തെ ജയിൽവാസത്തിനുശേഷം 2019ൽ ഇവർക്കു സുപ്രീംകോടതി ജാമ്യം നൽകിയെങ്കിലും ഇവരുടെ അപ്പീലിന്മേൽ 12 വർഷം കഴിഞ്ഞിട്ടും ഒഡീഷ ഹൈക്കോടതി തീരുമാനമെടുത്തിട്ടില്ല. ഇതിനിടെയാണ് പക്ഷാഘാതം പിടിപെട്ടു കിടപ്പിലായിരുന്ന മുണ്ട ബഡമാജിയുടെ അന്ത്യം. ഫെബ്രുവരി 7ന് കന്ധമാലിൽവെച്ച് മുണ്ട ബഡമാജിയെ കണ്ടിരുന്നുവെന്ന് കന്ധമാലിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ തുറന്നുക്കാട്ടിയ പ്രമുഖ മാധ്യമ പ്രവർത്തകൻ ആന്റോ അക്കര പറഞ്ഞു. പക്ഷാഘാതം ബാധിക്കുകയും ചിരിക്കാൻ പോലും കഴിയാതാകുകയും ചെയ്ത അദ്ദേഹത്തെക്കുറിച്ച് വളരെ ദുഃഖമുണ്ടായിരിന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുണ്ട ബഡമാജിയുടെ വിടവാങ്ങലോടെ അന്യായമായി കേസില്‍ അകപ്പെട്ട് നീതി ലഭിക്കാത്ത ആറു പേരാണ് ഇനി അവശേഷിക്കുന്നത്. ⧪ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവിധ ഭാഗങ്ങള്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: {{അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/Mirror/3?type=4}} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-16-07:19:49.jpg
Keywords: കന്ധമാ

24682
Category: 18
Sub Category:
Heading: കെസിബിസിയുടെ 'സാരഥി' രജതജൂബിലി നിറവിൽ
Content: കൊച്ചി: കേരളത്തിലെ ടാക്‌സി, ഓട്ടോ ഡ്രൈവർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി കെസിബിസി ആരംഭിച്ച 'സാരഥി' രജതജൂബിലി നിറവിൽ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്രൈവർമാരെ ഉൾപ്പെടുത്തി 2000ലാണ് സാരഥി ആരംഭിച്ചത്. കെസിബിസിയുടെ മേൽനോട്ടത്തിൽ ഇന്ന് കേരളത്തിൽ ഇരുനൂറിലധികം യൂണിറ്റുകളും എണ്‍പതിനായിരത്തോളം ഡ്രൈവർമാരായ അംഗങ്ങളും സാരഥിക്കുണ്ട്. വിവിധ ക്ഷേമപദ്ധതികൾ സാരഥിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്. ഫാ. വർഗീസ് കരിപ്പേരിയും ഫാ. സെബാസ്റ്റ്യൻ തേയ്ക്കാനത്തുമാണ് ആദ്യകാലത്ത് സാരഥിയെ നയിച്ചത്. ഫാ. ഫ്രാൻസിസ് കൊടിയൻ, ഫാ. ജോസഫ് മക്കോളി എന്നി വരും തുടക്കത്തിൽ സാരഥിക്കൊപ്പമുണ്ടായിരുന്നു. കെസിബിസി ജെപിഡി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ ജൂബി ലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്‌തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിലുള്ള സാരഥിയുടെ അംഗങ്ങളും അനിമേറ്റേർമാരും പങ്കെടുത്തു. ഫാ. വർഗീസ് കരിപ്പേരി, ഫാ. സെബാസ്റ്റ്യൻ കോയിക്കര, ഫാ. സെബാസ്റ്റ്യൻ തേ യ്ക്കാനത്ത്, ഫാ. ഫ്രാൻസിസ് കൊടിയൻ, ഫാ. ജോസഫ് മക്കോളി, സാരഥി സം സ്ഥാന ഡയറക്ടർ ഫാ. ടോം മഠത്തിൽക്കണ്ടത്തിൽ, അസോ. ഡയറക്ടർ ഫാ. സെബാ സ്റ്റ്യൻ കോയിക്കര, സംസ്ഥാന സെക്രട്ടറി സിസ്റ്റർ മോളി പുല്ലൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-03-16-07:25:56.jpg
Keywords: കെസിബിസി

24683
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിൽ ആരാധനക്രമത്തിന്റെ നിതാന്ത ജാഗ്രതയുള്ള കാവൽക്കാരാനെന്ന് മാർ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: മാർ ജോസഫ് പവ്വത്തിൽ സഭാ പാരമ്പര്യത്തിൻ്റെയും ആരാധനക്രമത്തിന്റെയും നിതാന്ത ജാഗ്രതയുള്ള കാവൽക്കാരനായിരുന്നുവെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. മാർ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആരാധനാ ക്രമം സഭാജീവിതത്തിൻ്റെ അടിസ്ഥാനം എന്ന വിഷയത്തിൽ അതിരൂപതാ കേന്ദ്രത്തിൽ സംഘടിപ്പിച്ച ഏകദിന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്. ആരാധനക്രമ പരിശീലനം സഭയിൽ: പവ്വത്തിൽ പിതാവിൻ്റെ ദർശനവും കാഴ്‌ചപ്പാടും എന്ന വിഷയത്തിൽ വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠം പ്രഫസർ റവ.ഡോ. ഡൊമിനിക് മുര്യങ്കാവുങ്കൽ, ദസിദേരിയോ ദെസിദരാവിയും ആരാധനാക്രമരൂപീകരണത്തിന്റെ അനിവാര്യതയും എന്ന വിഷയത്തിൽ ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്, വിശ്വാസരൂപീകരണം ആരാധനക്രമത്തിലൂടെ എന്ന വിഷയത്തിൽ ഉജ്ജയിൻ റൂഹാലയ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യുട്ട് പ്രഫസർ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. പി.സി. അനിയൻകുഞ്ഞ്, സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സിസ്റ്റർ സോഫി റോസ് സിഎംസി, അതിരൂപതാ വികാരി ജനറാൾ മോൺ. ആൻ്ണി എത്തക്കാട്ട് എന്നിവർ മോഡറേറ്റർമാരായിരുന്നു. റവ.ഡോ. തോമസ് കറുകക്കളം, ഫാ. ജോർജ് വല്ലയിൽ എന്നിവർ പ്രസംഗിച്ചു. 2023 മാർച്ച് 18നാണ് മാർ ജോസഫ് പവ്വത്തിൽ ദിവംഗതനായത്. അദ്ദേഹത്തിന്റെ രണ്ടാംചരമവാർഷികദിനമായ 18ന് രാവിലെ ഏഴിന് സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ വിശുദ്ധ കുർബാനയും അനുസ്‌മരണ ശുശ്രൂഷകളും നടക്കും. ബിഷപ്പ് മാർ തോമസ് പാടിയത്ത് കാർമികത്വം വഹിക്കും.
Image: /content_image/India/India-2025-03-16-07:32:07.jpg
Keywords: പെരുന്തോ

24684
Category: 18
Sub Category:
Heading: മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ക്രൈസ്തവര്‍
Content: ഭോപ്പാൽ: മതപരിവർത്തനം നടത്തുന്നവർക്ക് വധശിക്ഷ നൽകാൻ നിയമം ഭേദഗതി ചെയ്യുമെന്ന മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരേ ക്രൈസ്തവർ രംഗത്ത്. തീരുമാനം ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ക്രൈസ്‌തവ നേതാക്കൾ ചൂണ്ടിക്കാട്ടി. വനിതാ ദിനത്തോടനുബന്ധിച്ച് ഭോപ്പാലിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവൈ മുഖ്യമന്ത്രി മോഹൻ യാദവാണ് മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിൽ മതപരിവർത്തനത്തിന് വധശിക്ഷ നൽകുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്. നിയമവിരുദ്ധ മതപരിവർത്തനത്തിനു പിന്നിലുള്ളവരെ സംസ്ഥാന സർക്കാർ വെറുതേ വിടില്ലെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരിന്നു. മതപരിവർത്തനത്തിന് വധശിക്ഷ നിർദേശിക്കുന്നത് വിചിത്രമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന എല്ലാവരും ഇതിനെ അപലപിക്കാൻ തയാറാകണമെന്നും ജെസ്യൂട്ട് വൈദികനും സമാധാനപ്രവർത്തകനുമായ ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു. ആർട്ടിക്കിൾ 25 ഓരോ പൗരനും സ്വതന്ത്രമായി സ്വന്തം മതം പ്രസംഗിക്കാനും പ്രചരി പ്പിക്കാനുമുള്ള അവകാശം വ്യക്തമായി പറയുന്നു. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ പൗരന്റെ മൗലികാവകാശത്തെ അവഹേളിക്കുന്നതാണ്. ഫാസിസം രാജ്യത്തെ എത്രത്തോളം ആഴത്തിലേക്ക് കൊണ്ടുപോയി എന്നതിന്റെ വലിയൊരു തെളിവാണിതെന്നും ഫാ. സെഡ്രിക് പ്രസാദ് പറഞ്ഞു. ഭുരിപക്ഷ ഹിന്ദു ജനവിഭാഗത്തെ ധ്രുവീകരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലെ ക്രിസ്‌ത്യൻ സാന്നിധ്യത്തെയും ഈ സമുഹത്തിൻ്റെ വളർച്ചയെയും തടയാൻ വ്യക്തമായ രാഷ്ട്രിയതന്ത്രത്തിൽനിന്ന് ഉരുത്തിരിഞ്ഞ ആസൂത്രിതവും ധിക്കാരപരവുമായ തീരുമാനമാണ് മുഖ്യമന്ത്രിയുടേതെന്ന് കത്തോലിക്കാ കോളമിസ്റ്റും സാമൂഹികപ്രവർത്തകനുമായ ജോൺ ദയാൽ പറഞ്ഞു. മധ്യപ്രദേശിൽ ക്രിസ്‌ത്യൻ സ്ഥാപനങ്ങളെ ഉപദ്രവിക്കുന്നതും വൈദികർ, പാസ്റ്റർമാർ, വിശ്വാസികൾ എന്നിവരെ അറസ്റ്റ് ചെയ്യുന്നതുമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 89 ദശലക്ഷം ജനസംഖ്യയുടെ ഒരു ശതമാനത്തിൻ്റെ പകുതിയിൽ താഴെ മാത്രമാണ് ക്രൈസ്‌തവർ. മതപരിവർത്തന വിരുദ്ധ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നതിനാൽ ക്രിസ്‌ത്യൻ സമൂഹവും പൊതുസമൂഹവും അതിനെ ചോ ദ്യം ചെയ്യണമെന്നും ജോൺ ദയാൽ ആവശ്യപ്പെട്ടു. മതപരിവർത്തനത്തിന് വധശിക്ഷ നൽകുമെന്ന പ്രഖ്യാപനം ഹിന്ദു ദേശീയവാദിക ളെ ഉത്തേജിപ്പിക്കാനുള്ള വെറും പ്രചാരണം മാത്രമാണെന്ന് യുണൈറ്റഡ് ക്രിസ്ത്യ ൻ ഫോറത്തിന്റെ കാത്തലിക് കോ-ഓർഡിനേറ്റർ എ.സി. മൈക്കിൾ പറഞ്ഞു. മതപരി വർത്തന വിരുദ്ധ നിയമം ഭരണഘടനാവിരുദ്ധമാണ്. കോടതിയിൽ ചോദ്യം ചെയ്താ ൽ ഈ നിയമം നിലനിൽക്കില്ല. കഴിഞ്ഞ വർഷം രാജ്യത്ത് ക്രൈസ്‌തവർക്കെതിരേ 834 ആക്രമണസംഭവങ്ങൾ ഉണ്ടാ യതായി യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം (യുസിഎഫ്) ചുണ്ടിക്കാട്ടി. ഇതിൽ ഭൂരിഭാ ഗവും മതപരിവർത്തനത്തിൻ്റെ പേരിൽ ക്രൈസ്‌തവരെ ആക്രമിച്ചതോ അറസ്റ്റ് ചെയ്തതോ ആയ സംഭവങ്ങളാണ്. News Courtesy; Deepika
Image: /content_image/India/India-2025-03-17-09:58:04.jpg
Keywords: മധ്യ