Contents
Displaying 2841-2850 of 24985 results.
Content:
3077
Category: 1
Sub Category:
Heading: ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളെ ഒരുക്കത്തോടെ സ്വീകരിക്കുവാനുള്ള 'ദ ആര്‍ട്ട് ഓഫ് ഡൈയിംഗ് വെല്‍' എന്ന പ്രത്യേക പദ്ധതിക്ക് കത്തോലിക്ക സഭ തുടക്കം കുറിച്ചു
Content: ലണ്ടന്‍: ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിലേക്ക് എത്തിയിരിക്കുന്നവര്‍ക്ക് പ്രത്യാശപൂര്‍വ്വം ലോകത്തില്‍ നിന്നും മടങ്ങി പോകുന്നതിനായി യുകെയിലെ കത്തോലിക്ക സഭ പുതിയ പദ്ധതി തയ്യാറാക്കി. 'ദ ആര്‍ട്ട് ഓഫ് ഡൈയിംഗ് വെല്‍' എന്ന പേരിലാണ് ഈ പ്രത്യേക പദ്ധതി അറിയപ്പെടുന്നത്. ഇതിനായി ഒരു വെബ്‌സൈറ്റും, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും സഭയായി ആരംഭിച്ചിട്ടുണ്ട്. രണ്ടായിരത്തില്‍ അധികം വര്‍ഷങ്ങളായി ഇഹലോകത്തില്‍ നിന്നും പ്രത്യാശപൂര്‍വ്വം വിശ്വാസികള്‍ക്ക് വിടവാങ്ങുവാനുള്ള സൗകര്യങ്ങള്‍ സഭ വിവിധ കൂദാശകളിലൂടെ ചെയ്തു നല്‍കുന്നു. സൗഖ്യമാക്കുവാന്‍ കഴിയാത്ത രീതിയുലുള്ള രോഗങ്ങള്‍ ബാധിച്ചിരിക്കുന്നവരേയും, വാര്‍ദ്ധിക്യത്തെ തുടര്‍ന്ന് അവശരായവരേയും പദ്ധതിയിലൂടെ സഹായിക്കുവാനാണ് സഭ ലക്ഷ്യമിടുന്നത്. മരണത്തെ പ്രതീക്ഷിച്ച് കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റിലൂടെ ആളുകള്‍ക്ക് പങ്കുവയ്ക്കാം. പ്രത്യാശപൂര്‍വ്വം ലോകത്തില്‍ നിന്നും വിടവാങ്ങുന്നതിനായി വൈദികരും കന്യാസ്ത്രീകളും ഇത്തരം അവസ്ഥയിലുള്ളവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കും. വെസ്റ്റ്മിനിസ്റ്റര്‍ രൂപതയുടെ ബിഷപ്പായ ജോണ്‍ ഷെറിംഗ്ടണ്‍ 'പ്രീമിയര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. "ലോകത്തിലേക്ക് ജനിച്ചുവീണ എല്ലാ മനുഷ്യരും ഒരു നാള്‍ മരണം എന്ന യാഥാര്‍ത്ഥ്യത്തെ മുഖാമുഖം കാണണം. രോഗത്തിലും, ദുരിതത്തിലും മരണത്തെ പ്രതീക്ഷിച്ച് കഴിയുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം അവസ്ഥകളിലുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രത്യാശയോടെ ഇഹലോകവാസം അവസാനിപ്പിക്കുന്നതിനായി നാം അവര്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കണം. മരണം എന്നത് ഈ ലോകത്തിലെ ജീവിതത്തിന്റെ മാത്രം അവസാനമാണെന്ന സത്യത്തെ ഏവരും മനസിലാക്കണം. പ്രത്യാശയുടെ പുതിയ തീരങ്ങളിലേക്കുള്ള നമ്മുടെ യാത്രയുടെ ആരംഭം മാത്രമണ് ഇത്". ബിഷപ്പ് ജോണ്‍ ഷെറിംഗ്ടണ്‍ വിശദീകരിച്ചു. ' ദ ആര്‍ട്ട് ഓഫ് ഡൈയിംഗ് വെല്‍' പദ്ധതിയുടെ സേവനം കത്തോലിക്ക വിശ്വാസത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കിലും, പദ്ധതിയുടെ ഭാഗമാകുവാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവസരമുണ്ടായിരിക്കും. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സകലവിശുദ്ധരുടെയും തിരുനാളായി സഭ ആഘോഷിച്ച ഇന്നലെയാണ് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്.
Image: /content_image/News/News-2016-11-02-02:56:12.jpg
Keywords: Catholic,Church,encourages,Christians,to,learn,the,art,of,dying,well

3078
Category: 1
Sub Category:
Heading: ആസിയാ ബീബിയുടെ മോചനത്തിനായി പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന് നല്‍കുന്ന നിവേദനത്തില്‍ ഒപ്പു രേഖപ്പെടുത്തിയത് 5,40,000-ല്‍ അധികം പേര്‍
Content: ലാഹോര്‍: പ്രവാചക നിന്ദ ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയുടെ മോചനത്തിനായി പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന് നല്‍കുന്ന നിവേദനത്തില്‍ ഒപ്പ് രേഖപ്പെടുത്തിയത് 5,40,000-ല്‍ അധികം ആളുകള്‍. 'അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ്' സംഘടനയാണ് ഓണ്‍ലൈന്‍ പെറ്റീഷന്‍ തയാറാക്കിയിരിക്കുന്നത്. {{ആസിയ ബീബിക്ക് മോചനം നല്കണം എന്ന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന് നല്‍കുന്ന നിവേദനത്തില്‍ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://aclj.org/persecuted-church/save-christian-mom-asia-bibi-from-execution?utm_medium=Email&utm_source=ExactTarget&utm_campaign=d-08242016_top-PC_seg-REexCOplBHRE_typ-PT_copy-B }} 2010-ല്‍ ആണ് പ്രവാചക നിന്ദ ആരോപിച്ച് കീഴ്‌ക്കോടതി ആസിയാ ബീബിയെ തൂക്കിലേറ്റാന്‍ വിധിച്ചത്. ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച ഈ വിധി പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ മുന്നില്‍ അന്തിമ തീരുമാനത്തിനായി എത്തിയെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം കഴിഞ്ഞ മാസം 12നാണ് സുപ്രീം കോടതി കേസ് പരിഗണനക്കു എടുത്തത്. എന്നാല്‍, പാനലിലെ ഒരു ജഡ്ജി പിന്‍മാറിയതിനെ തുടര്‍ന്ന് കേസ് വീണ്ടും മാറ്റിവെയ്ക്കുകയായിരുന്നു. അതേ സമയം സുപ്രീകോടതി കേസ് ഉടന്‍ പരിഗണിച്ച് ആസിയയെ വേഗം വധിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്റെ വിവിധ നഗരങ്ങളില്‍ സുന്നി മുസ്ലീങ്ങളിലെ തീവ്രവാദ നിലപാടുകാര്‍ പ്രതിഷേധം നടത്തുന്നുണ്ട്. ആസിയയെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും ഹാംങ് ആസിയ (#HangAsia) എന്ന ഹാഷ് ടാഗ് എഴുതിയ നിരവധി കാര്‍ഡുകളും ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ റാലി നടത്തുന്നത്. ആസിയായുടെ മോചനത്തിനായി ക്രൈസ്തവ സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നുണ്ട്. ഇത്രയും കാലം കഠിന തടവില്‍ കഴിഞ്ഞ, അഞ്ച് കുട്ടികളുടെ അമ്മയായ ആസിയയോട് പരമ്മോന്നത നീതിപീഠം കരുണ കാണിക്കുമെന്നാണ് ആസിയയുടെ മോചനത്തിനായി ശ്രമിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്. {{ആസിയ ബീബിക്ക് മോചനം നല്കണം എന്ന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന് നല്‍കുന്ന നിവേദനത്തില്‍ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://aclj.org/persecuted-church/save-christian-mom-asia-bibi-from-execution?utm_medium=Email&utm_source=ExactTarget&utm_campaign=d-08242016_top-PC_seg-REexCOplBHRE_typ-PT_copy-B }}
Image: /content_image/News/News-2016-11-02-03:39:40.jpg
Keywords:

3079
Category: 18
Sub Category:
Heading: കോട്ടയത്ത് ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പ്രാർത്ഥനായജ്‌ഞം സംഘടിപ്പിച്ചു
Content: കോട്ടയം: കഴിഞ്ഞ മാര്‍ച്ചില്‍ യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് പടിക്കല്‍ പ്രാർത്ഥനായജ്‌ഞം സംഘടിപ്പിച്ചു. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ ക്രിയാത്മകമായി ഇടപെടാൻ എല്ലാ ജനവിഭാഗങ്ങളും പ്രാർത്ഥിക്കണമെന്നു കുട്ടനാട് വികസനസമിതി ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷനായിരുന്നു. കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ, ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കത്തോലിക്കാ കോൺഗ്രസ്സ് സംസ്‌ഥാന സെക്രട്ടറി സൈബി അക്കര പ്രമേയം അവതരിപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് കരിവേലിൽ, ഫാ. പോൾ വേങ്ങാശേരി, ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബേബി, ഫൊറോന പ്രസിഡന്റ് കെ.വി. മാത്യു കുന്നേൽ, സെക്രട്ടറി ജിജി നാകമറ്റം, പി.പി. ജോസഫ്, ജോസ് മുക്കം, ജോയി പാറപ്പുറം, ജോർജ് പൊൻമാങ്കൽ, ചാക്കോച്ചൻ കൈതക്കരി, ജിജി പേരകശേരി, ഔസേപ്പച്ചൻ ചെറുകാട്, വർഗീസ് മാത്യു നെല്ലിക്കൽ, നൈനാൻ തോമസ്, മാത്യു വാക്കയിൽ, ഷിജി വർഗീസ്, ഷാലു തോമസുകുട്ടി, മോളി തോമസ്, ആൻഡ്രൂസ് മണ്ണൂപറമ്പിൽ എന്നിവർ പ്രസംഗിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-11-02-04:16:06.jpg
Keywords: Save Father Tom

3080
Category: 18
Sub Category:
Heading: ദിവംഗതരായ മാർപാപ്പമാരെ സ്മരിച്ചു കുമ്പളങ്ങി ഇടവകയുടെ ‘ഓർമപ്പൂന്തോട്ടം’
Content: കൊച്ചി: കത്തോലിക്കാസഭയെ നയിച്ച 264 മാർപാപ്പമാരെ അനുസ്മരിച്ചു കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവകയിൽ ‘ഓർമപ്പൂന്തോട്ടം’ ഒരുക്കി. സകല മരിച്ചവരുടെയും ഓര്‍മ്മ ദിവസമായ ഇന്ന്‍ ദിവംഗതരായ മാർപാപ്പമാരെ അനുസ്മരിച്ചാണു ‘ഓർമപ്പൂന്തോട്ടം’ ഒരുക്കിയത്. ഓർമപ്പൂന്തോട്ടം സന്ദർശിക്കാൻ വൈകിട്ട് 6 മണി വരെ അവസരമുണ്ടാകും. മാർപാപ്പമാരുടെ ചിത്രങ്ങളും പേരുകളും ഉൾപ്പെടുത്തിയ പൂന്തോട്ടത്തിൽ, കൊച്ചി രൂപതയിലെ പ്രഥമ ദൈവദാസൻ മോൺ. ലോറൻസ് പുളിയനം, മരിച്ച മുൻ മെത്രാന്മാർ, വൈദികർ, ഇടവകയിലെ മരിച്ചവർ എന്നിവരെയും അനുസ്മരിക്കും. ഓർമപ്പൂന്തോട്ടത്തിൽ ഇന്നു രാവിലെ ദിവ്യബലിയും പ്രത്യേക പ്രാർത്ഥനയും നടന്നു. വൈകുന്നേരം 6.30നു ദിവ്യബലിയും ഉണ്ടാകും.
Image: /content_image/India/India-2016-11-02-04:46:09.jpg

3081
Category: 8
Sub Category:
Heading: മരിച്ചവരോട് തോന്നിയ സഹാനുഭൂതി
Content: “എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്ഠിച്ചു” (2 മക്കബായര്‍ 12:45). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 2}# “സകല മരിച്ചവരുടെയും ഓര്‍മ്മ ദിനത്തില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് വേണ്ട തയാറെടുപ്പുകള്‍ നടത്തിയപ്പോഴും ബലി അര്‍പ്പിച്ചപ്പോഴും , മരിച്ചവരെ പ്രതി എന്നില്‍ അപാരമായ ഭക്തി നിറയുന്നതായി ഞാന്‍ അറിഞ്ഞു. ആത്മീയമായ എന്തോ എന്നില്‍ മരിച്ചവരോടു സഹാനുഭൂതി ഉളവാക്കി. ഞാന്‍ എന്റെ പിതാവിനേയും, മാതാവിനേയും, ബന്ധുക്കളെയും കുറിച്ചോര്‍ത്തു” (വിശുദ്ധ പീറ്റര്‍ ഫാവ്‌റെ). #{blue->n->n->വിചിന്തനം:}# ഇന്നത്തെ സന്ധ്യാപ്രാര്‍ത്ഥനയില്‍ സഹനമനുഭവിക്കുന്ന സകല ശുദ്ധീകരണാത്മാക്കളെയും സമര്‍പ്പിക്കാം. നമ്മുടെ പൂര്‍വ്വികര്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഉപകാരികള്‍, തുടങ്ങി നമ്മില്‍ നിന്ന്‍ വേര്‍പ്പിരിഞ്ഞ ഓരോരുത്തരേയും പ്രത്യേകം സ്മരിച്ചു അവരുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-02-05:31:16.jpg
Keywords: വിശുദ്ധ പീറ്റര്‍

3082
Category: 1
Sub Category:
Heading: വനിതാ പൗരോഹിത്യം സഭ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഫ്രാന്‍സിസ് മാർപാപ്പ
Content: റോം: സ്ത്രീകളുടെ പൗരോഹിത്യ പദവിയില്‍ കത്തോലിക്ക സഭയുടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ത്രീകളെ പുരോഹിതരോ, ബിഷപ്പുമാരോ ആയി നിയമിക്കുന്ന സമ്പ്രദായത്തെ കത്തോലിക്ക സഭ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ഇത്തരം ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സ്വീഡനിലെ തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം വത്തിക്കാനിലേക്കുള്ള യാത്രക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പാപ്പ സഭയുടെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്. സ്വീഡനിലെ ലൂഥറന്‍ സഭയുടെ ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തു സഭാ ഐക്യത്തിനുള്ള ആഹ്വാനം നല്‍കിയിരുന്നു. രാജ്യത്തെ ലൂഥറന്‍ സഭയിലെ വനിത ആര്‍ച്ച് ബിഷപ്പായ ആന്റജി ജാക്കെലന്‍ ആണ് പാപ്പ പങ്കെടുത്ത ചടങ്ങുകളുടെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ചത്. ഈ സാഹചര്യത്തിലാണ് കത്തോലിക്ക സഭയിലും വനിതകളെ പുരോഹിതരാക്കുമോ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് ചോദിച്ചത്. വനിതകളെ പുരോഹിതരാക്കുന്ന കാര്യത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും, സംശയങ്ങള്‍ക്കും 1994-ല്‍ തന്നെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ മറുപടിയായി പറഞ്ഞു. യേശുക്രിസ്തു തന്റെ ശിഷ്യന്‍മാരായി സ്വീകരിച്ച അപ്പോസ്‌ത്തോലന്‍മാരില്‍ പുരുഷന്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നു പാപ്പ കൂട്ടിചേര്‍ത്തു. മനുഷ്യക്കടത്ത്, വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായുള്ള കൂടിക്കാഴ്ച, യൂറോപ്പിലെ മതേതര വാദങ്ങളുടെ വളര്‍ച്ച എന്നീ വിഷയങ്ങളിലുള്ള തന്റെ പ്രതികരണവും മാര്‍പാപ്പ വിമാനത്തിലെ പത്രസമ്മേളനത്തിലൂടെ നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മനുഷ്യര്‍ക്കു നേരെ അതിര്‍ത്തികള്‍ അടയ്ക്കുന്നത് ശരിയായ പ്രവണതയല്ലെന്ന തന്റെ നിലപാട് മാര്‍പാപ്പ വീണ്ടും ആവര്‍ത്തിച്ചു. "ആവശ്യത്തിലിരിക്കുന്ന ഒരാള്‍ക്ക് നേരെ മനുഷ്യഹൃദയങ്ങളെ അടയ്ക്കുന്നത് തെറ്റായ പ്രവണതയാണ്. അഭയാര്‍ത്ഥികളായി എത്തുന്നവരെ യൂറോപ്പ് സ്വീകരിക്കണം. വ്യത്യസ്തങ്ങളായ നിരവധി സംസ്‌കാരങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്പ്. വരുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസവും നല്‍കുവാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണം. മനുഷ്യക്കടത്തിനെ തടയുവാന്‍ ഇത്തരം പ്രവര്‍ത്തികള്‍ ഉപകരിക്കും". മാര്‍പാപ്പ പറഞ്ഞു.
Image: /content_image/News/News-2016-11-02-06:22:28.jpg

3084
Category: 1
Sub Category:
Heading: അന്ത്യനിമിഷങ്ങളെ ഒരുക്കത്തോടെ സ്വീകരിക്കുവാന്‍ പുതിയ പദ്ധതിയുമായി യുകെയിലെ കത്തോലിക്ക സഭ
Content: ലണ്ടന്‍: ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിലേക്ക് എത്തിയിരിക്കുന്നവര്‍ക്ക് പ്രത്യാശപൂര്‍വ്വം ലോകത്തില്‍ നിന്നും മടങ്ങുന്നതിനായി യുകെയിലെ കത്തോലിക്ക സഭ പുതിയ പദ്ധതി തയ്യാറാക്കി. 'ദ ആര്‍ട്ട് ഓഫ് ഡൈയിംഗ് വെല്‍' എന്ന പേരിലാണ് ഈ പ്രത്യേക പദ്ധതി അറിയപ്പെടുന്നത്. ഇതിനായി വെബ്‌സൈറ്റും, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും സഭ ആരംഭിച്ചിട്ടുണ്ട്. നല്ല മരണത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍, ആനിമേറ്റഡ് കഥകള്‍, അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവ ഇവയില്‍ ലഭ്യമാകും. സൗഖ്യമാക്കുവാന്‍ കഴിയാത്ത രീതിയിലുള്ള രോഗങ്ങള്‍ ബാധിച്ചിരിക്കുന്നവരേയും, വാര്‍ദ്ധക്യത്തെ തുടര്‍ന്ന് അവശരായവരേയും പദ്ധതിയിലൂടെ സഹായിക്കുവാനാണ് സഭ പ്രധാനമായും ലക്ഷ്യമിടുന്നത്. മരണത്തെ പ്രതീക്ഷിച്ച് കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആളുകള്‍ക്ക് പങ്കുവയ്ക്കാം. പ്രത്യാശപൂര്‍വ്വം ലോകത്തില്‍ നിന്നും വിടവാങ്ങുന്നതിനായി വൈദികരും കന്യാസ്ത്രീകളും ഇത്തരം അവസ്ഥയിലുള്ളവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ രൂപതയുടെ ബിഷപ്പായ ജോണ്‍ ഷെറിംഗ്ടണ്‍ 'പ്രീമിയര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. "ലോകത്തിലേക്ക് ജനിച്ചുവീണ എല്ലാ മനുഷ്യരും ഒരു നാള്‍ മരണം എന്ന യാഥാര്‍ത്ഥ്യത്തെ മുഖാഭിമുഖം കാണണം. രോഗത്തിലും, ദുരിതത്തിലും മരണത്തെ പ്രതീക്ഷിച്ച് കഴിയുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം അവസ്ഥകളിലുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രത്യാശയോടെ ഇഹലോകവാസം അവസാനിപ്പിക്കുന്നതിനായി നാം അവര്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കണം. മരണം എന്നത് ഈ ലോകത്തിലെ ജീവിതത്തിന്റെ അവസാനം മാത്രമാണെന്നും ഏവരും മനസിലാക്കണം. പ്രത്യാശയുടെ പുതിയ തീരങ്ങളിലേക്കുള്ള നമ്മുടെ യാത്രയുടെ ആരംഭം മാത്രമണ് ഇത്". ബിഷപ്പ് ജോണ്‍ ഷെറിംഗ്ടണ്‍ വിശദീകരിച്ചു. ' ദ ആര്‍ട്ട് ഓഫ് ഡൈയിംഗ് വെല്‍' പദ്ധതിയുടെ സേവനം കത്തോലിക്ക വിശ്വാസത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കിലും, പദ്ധതിയുടെ ഭാഗമാകുവാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവസരമുണ്ടായിരിക്കും. സകല വിശുദ്ധരുടെയും തിരുനാളായി സഭ ആഘോഷിച്ച ഇന്നലെ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
Image: /content_image/News/News-2016-11-02-07:39:48.jpg

3085
Category: 1
Sub Category:
Heading: പുതിയ കാലഘട്ടത്തിലെ ആറു പുതിയ ഭാഗ്യകരമായ അവസ്ഥയെ തന്റെ സ്വീഡന്‍ സന്ദര്‍ശനത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു നല്‍കി
Content: മാല്‍മോ: ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍ എന്ന ക്രിസ്തുവിന്റെ വചനത്തെ അടിസ്ഥാനപ്പെടുത്തി, ആറ് പുതിയ പരമാനന്ദകരമായ അവസ്ഥകള്‍ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികള്‍ക്ക് വിശദീകരിച്ചു നല്‍കി. സ്വീഡനിലെ തന്റെ സന്ദര്‍ശനത്തിനിടെ മാല്‍മോയില്‍ നടത്തപ്പെട്ട വിശുദ്ധ ബലിമധ്യേയാണ് പുതിയ കാലഘട്ടത്തിലെ ഭാഗ്യാവസ്ഥകളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. വിശുദ്ധരുടെ ഏറ്റവും വലിയ തിരിച്ചറിയല്‍ രേഖ ക്രിസ്തു പ്രഖ്യാപിച്ച ഈ ഭാഗ്യാവസ്ഥയാണെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. തിന്മയുടെ മുന്നില്‍ സഹനശക്തിയോടു കൂടി നിന്ന് മറ്റുള്ളവരോട് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ക്ഷമിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. ഉപേക്ഷിക്കപ്പെട്ടവരേയും, പാര്‍ശവല്‍ക്കരിക്കപ്പെട്ടവരേയും കാരുണ്യത്തോടെ നോക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. എല്ലാവരിലും ദൈവത്തെ കാണുകയും, എല്ലാവര്‍ക്കും ദൈവത്തെ കാണുവാനുള്ള അവസരം സൃഷ്ടിച്ചു നല്‍കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാരാണ്. നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. സ്വന്തം സുഖം മറ്റുള്ളവരുടെ സുഖസൗകര്യങ്ങള്‍ക്കു വേണ്ടി ഉപേക്ഷിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. ക്രൈസ്തവ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. ക്രിസ്തു തന്റെ ഗിരിപ്രഭാഷണത്തിലാണ് ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാരാണെന്ന് പറയുന്നത്. സ്വീഡനിലെ വിശുദ്ധരായ എലിസബത്ത് ഹെസല്‍ബ്ലാഡിനേയും വാഡ്സ്റ്റീനയിലെ ബ്രിഡ്ജറ്റിനേയും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം ഓര്‍ത്തു. സ്വീഡനിലെ കത്തോലിക്ക സഭയുടെ വൈവിധ്യത്തെ സൂചിപ്പിക്കുന്നതിനായി പ്രാര്‍ത്ഥനകള്‍ ഇംഗ്ലീഷ്, സ്പാനിഷ്, അറബി, പൊളിഷ്, ജര്‍മ്മന്‍ എന്നീ ഭാഷകളിലാണ് കുര്‍ബാന മധ്യേ ചൊല്ലിയത്.
Image: /content_image/News/News-2016-11-02-07:44:20.jpg
Keywords: Six,new,Beatitudes,proposed,by,Pope,Francis

3086
Category: 6
Sub Category:
Heading: ഏകാന്തതയുടെ മാഹാത്മ്യം
Content: "ഏകാകിനിയായ ഒരുയാഥാര്‍ത്ഥവിധവയാകട്ടെ, ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് അപേക്ഷകളിലും പ്രാര്‍ത്ഥനകളിലും ദിനരാത്രങ്ങള്‍ ചെലവഴിക്കുന്നു. എന്നാല്‍, സുഖാനുഭവങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ മരിച്ചുകഴിഞ്ഞിരിക്കുന്നു" (1 തിമോത്തേയോസ് 5:5). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 2}# നമ്മുടെ ഇക്കാലത്ത്, ഏകാന്തത പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഏകാന്തത ഏറ്റവും നന്നായി ഉപയോഗിക്കാവുന്നത് സേവനത്തിലൂടെയാണ്; അതായത്, ഡീക്കന്‍ ശുശ്രൂഷ. പല പ്രകാരത്തിലുള്ള ഡീക്കന്‍ ശുശ്രൂഷയുണ്ട്. ആദ്യത്തേത്, സഭക്ക് ഏറ്റവും പ്രധാനപ്പെട്ടതായ പ്രാര്‍ത്ഥനാശുശ്രൂഷയാണ്. അപ്പസ്‌തോല പ്രവര്‍ത്തന പുസ്തകത്തിലും ലേഖനങ്ങളിലും സഭാ പിതാക്കന്മാര്‍ ഏകാന്തരേയും വിധവകളേയും വിഭാര്യരേയും പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വിളിച്ചുവരുത്തിയിരുന്നു എന്ന് നാം വായിക്കുന്നു. അവര്‍ കുടുംബചുമതലകള്‍ ഇല്ലാത്തവരും, കൂടുതലായി ദൈവകാര്യങ്ങളില്‍ മുഴുകാന്‍ കഴിയുന്നവരുമായിരുന്നതിനാല്‍ ഇത് ന്യായമായും സാധ്യമായിരുന്നു. ഏകാന്ത ജീവിതം സഭയുടെ ഒരു പ്രത്യേക ദൈവവിചാരമായി ബന്ധപ്പെട്ടിരുന്നു. ഒരു വ്യക്തിയുടെ ആത്മാവും ഹൃദയവും ദൈവചിന്തകള്‍ കൊണ്ട് നിറക്കുന്നത്, ദിവ്യരഹസ്യങ്ങളെപ്പറ്റി ആഴത്തില്‍ ചിന്തിക്കുന്നതിന് അത്യാവശ്യമാണ്. ഈ പ്രത്യേക ലക്ഷ്യത്തിനായി, ഏകാന്തത മനഃപൂര്‍വ്വം സൃഷ്ടിക്കുന്ന ആളുകളെപ്പറ്റി നമുക്ക് അറിവുള്ളതാണല്ലോ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-02-08:09:01.jpg
Keywords: ഏകാന്ത

3087
Category: 4
Sub Category:
Heading: കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ ശ്രദ്ധിക്കുക! സ്മാര്‍ട്ട് ഫോണുമായി സാത്താനെ തേടുന്ന ഫ്രീ ഗെയിമുകൾ അനേകംപേരെ വഴിതെറ്റിക്കുന്നു
Content: നമ്മുടെ കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. കാരണം സ്മാര്‍ട്ട് ഫോണുമായി സാത്താനെ തേടുന്ന ഗെയിമുകൾ ഇന്ന് സുലഭമാണ്. ഇവയിൽ പല ഗെയിമുകളും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ നിരവധി കുട്ടികളും യുവാക്കളും ഇത്തരം ഗെയിമുകൾ തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഡൌൺലോഡ് ചെയ്ത് കളിക്കുകയും അത് പിന്നീട് വലിയ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അനുഭവസ്ഥരായ മാതാപിതാക്കൾ മുന്നറിയിപ്പു നൽകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് TSR എന്നൊരു കമ്പനി "ഡന്ഞ്ചിയോണ്‍സ്‍ & ഡ്രാഗണ്‍സ്" എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു ഗെയിം പുറത്തിറക്കി. വളരെയധികം തമാശകള്‍ നിറഞ്ഞത് എന്നു കരുതിയിരുന്ന ഈ കളിയില്‍ അതിലെ കഥാപാത്രങ്ങളായി കുട്ടികള്‍ മാറിയിരുന്നു. എന്നാല്‍, മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നിറഞ്ഞു നിന്ന ഈ ഗെയിം കളിച്ച കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പൈശാചികത ഏറിവരികയും തുടര്‍ന്ന് മാനസികാസ്വസ്ഥതകള്‍ പ്രകടമാക്കി അവര്‍ മരണമടയുകയും ചെയ്തു. ഈ ഗെയിമിന്‍റെ തുടര്‍ച്ചയെന്നവണ്ണം നിര്‍മ്മാതാക്കള്‍ പുതിയ രൂപത്തില്‍ അവതരിപ്പിച്ച ഗെയിമാണ് "പോക്കിമോന്‍ ഗോ". ചരിത്രത്തിലെ തന്നെ അത്ഭുത പ്രതിഭാസ വിജയമായി മാറിയ ഗെയിം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളെപോലും മറികടന്നു. നിഷ്ക്കളങ്കമായ ഗെയിം എന്ന ലേബലിൽ പുറത്തിറക്കിയ "പോക്കിമോൺ ഗോ" സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് 'പോക്കറ്റ് മോണസ്റ്റേഴ്‌സിലൂടെ' പൈശാചിക ശക്തികളെ തേടി കണ്ടുപിടിക്കുകയാണ് ചെയ്യുന്നത് എന്ന യാഥാർഥ്യം പലരും തിരിച്ചറിയുന്നില്ല. മറ്റു ഗെയിമുകളെ അപേക്ഷിച്ച് ഇത്തരം ഗെയിമുകളിൽ കുട്ടികൾ പരിസരം പോലും മറന്ന് മുഴുകുന്നതിനാൽ കളിയില്‍ ശ്രദ്ധിച്ച് കൈകാലുകള്‍ ഒടിഞ്ഞവരെയും മറ്റ് അപകടങ്ങൾ സംഭവിച്ചവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അബോര്‍ഷന്‍, ഹിപ്പ്നോട്ടിസം, ഭൂതോച്ചാടനം തുടങ്ങിയവയുടെ അവാസ്‌തവികമായ അനുഭവങ്ങളാണ് ഇത്തരം ഗെയിമുകൾ കുട്ടികൾക്കു സമ്മാനിക്കുന്നത്. ഇത്തരം അനുഭവങ്ങൾ പിന്നീട് അവയുടെ യഥാർത്ഥ അനുഭവങ്ങൾ തേടി വലിയ അപകടങ്ങളിലേക്കു കുട്ടികളെ നയിക്കുന്നു. മന്ത്രവാദം, കൂടോത്രം തുടങ്ങിയ മേഖലയിലുള്ളവര്‍ ഈ ഗെയിമിനെ പൈശാചികം എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂതപ്രേതപിശാചുക്കളെ നിയന്ത്രിക്കുകയും അവയെ സ്വന്തമാക്കി വൃത്തത്തില്‍ സൂക്ഷിക്കുകയുമാണ് ആഭിചാരകര്‍മ്മങ്ങളില്‍ ചെയ്യുന്നത്. അതുതന്നെയാണ് 'പോക്കിമോന്‍ ഗോ' കളിക്കുന്നവരും ചെയ്യുന്നത്. പോക്കറ്റ് മോണ്‍സ്റ്റേഴ്സ് തേടിയിറങ്ങുന്നു, കണ്ടുപിടിച്ചാല്‍ അവയെ പോക്കിബോളില്‍ സൂക്ഷിക്കുന്നു. വളരെ പ്രകടമായ സാമ്യമാണ് രണ്ടിലും ഉള്ളത്. പോക്കിമോന്‍ കളിക്കുന്നവര്‍ തങ്ങളിലേക്ക് പിചാചിനെ പ്രവേശിപ്പിക്കുന്നതായി അദ്ധ്യാപകര്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ഗണിതാദ്ധ്യാപകന്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പോക്കിമോന്‍ ഉപയോഗിച്ച് കണക്ക് പഠിപ്പിക്കുവാന്‍ തുടങ്ങി. എന്നാല്‍, കുട്ടികള്‍ ചെയ്തത് അദ്ധ്യാപകനെ അത്ഭുതപ്പെടുത്തി. അവര്‍ പിശാചുക്കളോട് തങ്ങളുടെമേല്‍ അവസിക്കണമെന്ന് അപേക്ഷിച്ചു. കേവലമൊരു ഗെയിം എന്നതിലുപരി ഗുരുതരമായ അവസ്ഥയിലേക്കാണ് ഈ ഗെയിം കളിക്കുന്നവര്‍ എത്തിപ്പെടുന്നത്. പിശാചുക്കള്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന പാതകളെ "ഡ്രാഗണ്‍ ലൈന്‍" അഥവാ "ലേ ലൈന്‍" എന്നാണ് അറിയപ്പെടുന്നത്. തന്‍റെ വീടിന്‍റെ അടുത്ത് അത്തരത്തിലുള്ള ഒരു പൈശാചികാവാസ കേന്ദ്രം ഉണ്ടെന്ന് മനസ്സിലാക്കിയ ഒരു ഭൂതോച്ചാടകന്‍, അതേ സ്ഥലത്ത് കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പോക്കിമോണുകളെ തേടി നടക്കുന്നത് കണ്ടു. അതുപോലെ തന്നെ, ഗെയിം കളിച്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയവരുമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഗെയിം കളിച്ച് മരണപ്പെട്ട ഒരു ബാലന്‍റെ സഹോദരന്‍ തന്‍റെ ജ്യേഷ്ഠന്‍ ഇഷ്ടപ്പെട്ടിരുന്ന മോണ്‍സ്റ്ററിനെ കണ്ടെത്തിയത് ജ്യേഷ്ഠന്‍റെ കല്ലറക്കു മുകളിലായിരുന്നു. ജപ്പാൻകാരനായ ഈ ഗെയിമിന്റെ നിർമ്മാതാവ് സതോഷി റ്റജീരി ഒരു അഭിമുഖത്തില്‍, താന്‍ നിര്‍മ്മിച്ച പോക്കിമോന്‍ ഗെയിം തികച്ചും പൈശാചികമാണെന്ന വാസ്തവം വെളിപ്പെടുത്തി. പോക്കിമോന്‍ ഗോ എന്നത് ക്രിസ്തീയ വിശ്വാസത്തിനെതിരായി സാത്താനെ തേടുന്ന ഒരു കളിയാണെന്ന് ഇതിന്റെ നിർമ്മാതാവു തന്നെ വെളിപ്പെടുത്തുമ്പോൾ ഇത്തരം ഗെയിമുകളെക്കുറിച്ചു നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. നിരവധി മാതാപിതാക്കന്മാരും കുട്ടികളും ഈ സത്യം മനസ്സിലാക്കാതെ ഇപ്പോഴും ഇതിനെ സാധാരണ ഗെയിമായിട്ടാണ് പരിഗണിക്കുന്നത്. 1997 ഡിസംബര്‍ 16 ന് പോക്കിമോൺ ആനിമേറ്റഡ് പതിപ്പിന്‍റെ ഒരു എപ്പിസോഡ് പ്രദര്‍ശിപ്പിച്ച തിയ്യറ്ററില്‍ നിന്നും മുപ്പത് മിനിറ്റിനകം 700 കുട്ടികളെയാണ് മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവരില്‍ ഒരാള്‍ പോലും ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ മുന്‍പ് പ്രകടിപ്പിച്ചിട്ടില്ല എന്നത് അവിടെ സംഭവിച്ചത് പൈശാചിക ആക്രമണം തന്നെയാണ് എന്നതിന്റെ വലിയ തെളിവാണ്. ഇതുപോലുള്ള വീഡിയോ ഗെയിമുകൾ ഇന്ന് വിപണിയിൽ സുലഫമാണ്; അവയിൽ പലതും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാവുന്നതുമാണ്. അതിനാൽ നമ്മുടെ മക്കൾ ഏതുതരം ഗെയിമുകളാണ് കളിക്കുന്നത് എന്നതും എത്രമാത്രം സമയം അവർ വീഡിയോ ഗെയിമുകൾക്കായി ചിലവഴിക്കുന്നു എന്നതും നാം തീർച്ചയായും ശ്രദ്ധിക്കണം. നാം എത്രമാത്രം നമ്മുടെ മക്കളെ ശ്രദ്ധിച്ചാലും നമുക്കു ചെയ്യാൻ കഴിയുന്നതിനു പരിമിതികളുണ്ട്. അതിനാൽ നമ്മുടെ മക്കളെ കൂടുതലായി നമുക്കു ക്രിസ്തുവിനോടു ചേർത്തുനിറുത്താം. തന്റെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും സാത്താനെ പരാജയപ്പെടുത്തിയ ക്രിസ്തുവിനു മാത്രമേ സകല തിന്മകളിലും നിന്നു നമ്മുടെ മക്കളെ സംരക്ഷിക്കുവാൻ സാധിക്കൂ. "എന്നാൽ അവൻ പറഞ്ഞു ശിശുക്കളെ എന്റെ അടുത്തു വരുവാൻ അനുവദിക്കുവിൻ അവരെ തടയരുത്..." (മത്തായി 19:14) (പ്രശസ്ത വചന പ്രഘോഷകനായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ നടത്തിയ ഒരു പ്രഭാഷണത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങളാണ് ഈ ലേഖനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്) #Repost
Image: /content_image/Mirror/Mirror-2016-11-04-19:31:34.jpg