Contents
Displaying 5431-5440 of 25113 results.
Content:
5730
Category: 1
Sub Category:
Heading: യേശുവിന്റെ രണ്ടാം വരവിനായി തയ്യാറെടുക്കുക: മുന്‍ നൈജീരിയന്‍ പ്രസിഡന്റ്
Content: അബൂജ: യേശുവിന്റെ രണ്ടാംവരവിനായി പൂര്‍ണ്ണമായും തയ്യാറായിരിക്കണമെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്നും നൈജീരിയയിലെ മുന്‍ പ്രസിഡന്റുമാരില്‍ ഒരാളായ ഒലുസെഗുന്‍ ഒബാസാന്‍ജോ. ഇക്കഴിഞ്ഞ ശനിയാഴ്‌ച തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ ഒരു ദേവാലയത്തില്‍ വെച്ച് നടത്തിയ പ്രഭാഷണത്തിനിടക്കാണ് ഒബാന്‍സാന്‍ജോ ഇപ്രകാരം പറഞ്ഞത്. ലോകാവസാനം ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തു ഭൂമിയില്‍ വന്നത് മോക്ഷത്തിന്റെയും നിത്യജീവന്റേയും മാര്‍ഗ്ഗം കാണിച്ചുതരുവാനാണ്. നമുക്ക് നല്ലൊരു പൈതൃകം ഉണ്ട്, നമുക്ക് അഭിമാനിക്കുവാന്‍ വേണ്ടുന്ന എല്ലാക്കാര്യങ്ങളും അതില്‍ ഉണ്ട്. ദേവാലയ ശുശ്രൂഷാ ഗാനങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ട് ദൈവത്തെ സ്തുതിക്കുന്നത് സ്വര്‍ഗ്ഗത്തില്‍ മാലാഖമാര്‍ക്കൊപ്പം ദൈവത്തെ സ്തുതിക്കുന്നതിന്റെ ഒരു സൂചനയാണ്. താന്‍ അതില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നു. #{red->none->b->Must Read: }# {{ ജപമാലയുടെ അത്ഭുത ശക്തിയെ പറ്റി വിവരിച്ച് നൈജീരിയന്‍ ബിഷപ്പ് ഒലിവര്‍ ഡാഷേ -> http://www.pravachakasabdam.com/index.php/site/news/2824 }} നൈജീരിയന്‍ ജനതയെ ദൈവം പരിപാലിക്കണമെങ്കില്‍ നൈജീരിയക്കാര്‍ തന്നെ ദൈവത്തെ തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയിലെ സാമ്പത്തിക പ്രശ്നങ്ങളേയും, ബൊക്കോ ഹറാം പോലെയുള്ള തീവ്രവാദി സംഘടനകളുടെ ഭീഷണിയേയും ഉദ്ധരിച്ചുകൊണ്ടാണ് ഒബാസാന്‍ജോ ഇപ്രകാരം പറഞ്ഞത്. 1999 മുതല്‍ 2007-വരെ കാലയളവിലാണ് ഒബാന്‍സാന്‍ജോ, നൈജീരിയന്‍ പ്രസിഡന്റ് പദവിയില്‍ ഇരുന്നത്.
Image: /content_image/TitleNews/TitleNews-2017-08-21-03:06:29.jpg
Keywords: നൈജീരി

5731
Category: 1
Sub Category:
Heading: സുഡാനില്‍ ആഭ്യന്തരയുദ്ധത്തിനിരയായ പതിനായിരങ്ങള്‍ക്ക് ക്രൈസ്തവ ദേവാലയങ്ങള്‍ അഭയകേന്ദ്രമാകുന്നു
Content: കാര്‍ട്ടോം: തെക്കന്‍ സുഡാനിലെ ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ആയിരകണക്കിന് ആളുകള്‍ക്ക് അഭയമൊരുക്കി കൊണ്ട് ക്രൈസ്തവ ദേവാലയങ്ങള്‍. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ വവൂ നഗരത്തിലെ സെന്റ് മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് കത്തീഡ്രലില്‍ മാത്രം പതിനായിരത്തോളം ആളുകളാണ് അഭയം പ്രാപിച്ചിരിക്കുന്നത്. കലാപകാരികള്‍ ഇപ്പോഴും ദൈവത്തെ ഭയക്കുന്നുണ്ടെന്നും അതിനാല്‍ ദേവാലയങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്ന സാധാരണക്കാര്‍ക്കെതിരെ അക്രമികള്‍ തിരിയില്ല എന്ന പ്രതീക്ഷയിലാണെന്നും കത്തീഡ്രല്‍ വികാരിയായ ഫാ. മോസസ് പീറ്റര്‍ പറഞ്ഞു. അതേ സമയം അഭയം പ്രാപിക്കുന്നവരെ സ്വീകരിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ അപര്യാപ്തതയുണ്ടെന്നു സെന്റ് മേരീസ് കത്തീഡ്രല്‍ അധികാരികള്‍ വെളിപ്പെടുത്തി. മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും ദേവാലയത്തിനുണ്ട്. അഴിമതിയും, നാണ്യപ്പെരുപ്പവും, കവര്‍ച്ചയുമാണ് ഭക്ഷ്യക്ഷാമത്തിന്റെ പ്രധാനകാരണമെന്ന പരാതിയും ആളുകള്‍ക്കുണ്ട്. തെക്കന്‍ സുഡാനിലെ ദേവാലയങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്നവരുടെ നേര്‍ക്ക് ലോകത്തിന്റെ ശ്രദ്ധപതിയുമെന്ന പ്രതീക്ഷയിലാണ് അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കഴിയുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി തെക്കന്‍ സുഡാന്‍ കടുത്ത ആഭ്യന്തരയുദ്ധത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡന്റായ സല്‍വാ കിറിന്റെ അനുയായികളും മുന്‍ വൈസ് പ്രസിഡന്റായ റെയിക്ക് മച്ചറിന്റെ അനുയായികളും തമ്മിലുള്ള ആഭ്യന്തരയുദ്ധം ഫലത്തില്‍ രാജ്യത്തെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ആഭ്യന്തരയുദ്ധം തുടങ്ങിയതിന് ശേഷം ഏതാണ്ട് നാല് ദശലക്ഷത്തോളം ജനങ്ങള്‍ രാജ്യം വിട്ടതായി കണക്കാക്കപ്പെടുന്നു. ഈ ആഴ്ചയില്‍ മാത്രം പത്തു ലക്ഷത്തോളം തെക്കന്‍ സുഡാനികളാണ് അയല്‍രാജ്യമായ ഉഗാണ്ടയില്‍ അഭയം പ്രാപിച്ചിരിക്കുന്നത്.
Image: /content_image/News/News-2017-08-21-13:55:25.jpg
Keywords: സുഡാ, ആഫ്രിക്ക

5732
Category: 6
Sub Category:
Heading: യേശുക്രിസ്തുവിലൂടെ മനുഷ്യവംശം മുഴുവന്റെയും അവസ്ഥയിൽ വലിയ മാറ്റമുണ്ടായി
Content: "ഞാൻ പിതാവിൽനിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോൾ വീണ്ടും ലോകംവിട്ട് പിതാവിന്റെ അടുത്തേക്കു പോകുന്നു" (യോഹ 16:28) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 21}# <br> യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനും സ്വർഗ്ഗാരോഹണത്തിനും ശേഷം മനുഷ്യവംശം മുഴുവന്റെയും അവസ്ഥയിൽ വലിയ മാറ്റമുണ്ടായി. ഈ വലിയ സത്യം ലോകം തിരിച്ചറിയാതെ പോകരുത്. യേശു ഒരേസമയം ദൈവവും മനുഷ്യനുമാണ്. അവിടുന്നു സ്വര്‍ഗാരോഹണം ചെയ്തതോടെ, പിതാവായ ദൈവം തന്‍റെ പുത്രനിലൂടെ മനുഷ്യരായ നമ്മോട് മാനുഷികരീതിയില്‍ അടുത്തു നിലകൊള്ളുന്നു. യേശുക്രിസ്തുവിലൂടെ "മനുഷ്യന്‍ ദൈവത്തില്‍ വാസസ്ഥലം കണ്ടെത്തുന്നു" എന്ന്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ പറയുന്നു. ഉത്ഥിതനായ കര്‍ത്താവ് നാല്‍പതു ദിവസം തന്‍റെ ശിഷ്യന്‍മാരുമായി സവിശേഷമായ അടുപ്പം പുലര്‍ത്തി. ക്രിസ്തുവിന്‍റെ സ്വര്‍ഗാരോഹണത്തോടെ ആ കാലയളവ് അവസാനിച്ചു. എന്നാൽ ആ സമയത്തിന്‍റെ അവസാനത്തിൽ ക്രിസ്തു മുഴുവന്‍ മനുഷ്യവംശത്തോടും കൂടെ ദൈവത്തിന്‍റെ മഹത്വത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്. അവിടുന്ന് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ ഇപ്രകാരം പറയുന്നു: "ഞാന്‍ ഭൂമിയില്‍ നിന്ന്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകര്‍ഷിക്കും" (യോഹ 12:32). കുരിശിലെ ഉയര്‍ത്തല്‍ സ്വര്‍ഗ്ഗാരോഹണമാകുന്ന ഉയര്‍ത്തലിനെ സൂചിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍, കുരിശിലെ ഉയര്‍ത്തല്‍ സ്വര്‍ഗാരോഹണത്തിലെ ഉയര്‍ത്തലിനു തുടക്കം കുറിക്കുന്നു. നവീനവും ശാശ്വതവുമായ ഉടമ്പടിയുടെ ഏകപുരോഹിതനായ യേശുക്രിസ്തു "മനുഷ്യ നിര്‍മിതമായ... വിശുദ്ധ സ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ഗത്തിലേക്കു തന്നെയാണ് പ്രവേശിച്ചത്" (ഹെബ്രാ 9:24). സ്വര്‍ഗത്തില്‍ ക്രിസ്തു സ്ഥിരമായി തന്‍റെ പൗരോഹിത്യധര്‍മമനുഷ്ഠിക്കുന്നു. "തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവര്‍"ക്കു വേണ്ടി "മാധ്യസ്ഥ്യം വഹിക്കാന്‍ അവിടുന്ന് എന്നേക്കും ജീവിക്കുന്നു" (ഹെബ്രാ 7:25). "വരാനിരിക്കുന്ന നന്മകളുടെ പ്രധാന പുരോഹിതന്‍" എന്ന നിലയില്‍, സ്വര്‍ഗീയപിതാവിനെ വണങ്ങുന്ന ആരാധനാകര്‍മത്തിന്‍റെ കേന്ദ്രവും മുഖ്യപരികര്‍മിയുമാണ് അവിടുന്ന്. സ്വർഗ്ഗാരോഹണത്തോടെ യേശുക്രിസ്തു പിതാവിന്‍റെ വതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. "പിതാവിന്‍റെ വലതുഭാഗത്ത്" എന്നതുകൊണ്ട് നാം മനസ്സിലാക്കുന്നതു ദൈവികത്വത്തിന്‍റെ ബഹുമാനവും മഹത്വവുമാണ്. എല്ലാ യുഗങ്ങള്‍ക്കും മുന്‍പേ ദൈവപുത്രനായിരിക്കുന്നവനും, യഥാര്‍ത്ഥത്തില്‍ ദൈവമായിട്ടുള്ളവനും, പിതാവിനോട് ഏകസത്തയായിട്ടുള്ളവനുമായ യേശുക്രിസ്തു, യഥാകാലം മാംസം ധരിക്കുകയും അതേ ശരീരം മഹത്വം പ്രാപിക്കുകയും ചെയ്തശേഷം ശാരീരികമായിത്തന്നെ അവിടുത്തോടൊപ്പം ഉപവിഷ്ടനായിരിക്കുന്നു. <br> (Cf: CCC 659- 663) #{red->n->b->വിചിന്തനം}# <br> യേശുക്രിസ്തുവിലൂടെയാണ് മനുഷ്യവംശം മുഴുവന്റെയും അവസ്ഥ ദൈവത്തോട് കൂടുതൽ അടുപ്പമുള്ളതായി തീർന്നത്. ഈ വലിയ സത്യം തിരിച്ചറിയാതെ അനേകം മനുഷ്യർ ഇന്നും തെറ്റായ ദൈവിക സങ്കൽപങ്ങളിൽ മുഴുകി ജീവിക്കുന്നു. യേശു എല്ലാ മനുഷ്യരെയും തന്നിലേക്ക് ആകര്‍ഷിക്കുകൊണ്ടാണിരിക്കുന്നത്. എന്നാൽ ഈ ലോകം വച്ചുനീട്ടുന്ന നൈമിഷിക സുഖങ്ങളുടെ ആകർഷണത്തിൽപെട്ട് പലരും അവിടുന്നിൽ നിന്നും അകന്നുപോകുന്നു. സ്വർഗ്ഗാരോഹണം ചെയ്ത ക്രിസ്തു ശാരീരികമായിത്തന്നെ പിതാവിന്‍റെ വതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. അതിനാൽ മാമ്മോദീസ സ്വീകരിച്ചുകൊണ്ട് അവിടുത്തെ മൗതികശരീരത്തിലെ അംഗങ്ങളായി തീരുന്നുന്നവർ സവിശേഷമാം വിധം ദൈവത്തോട് അടുത്തിരിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-21-16:36:46.jpg
Keywords: യേശു,ക്രിസ്തു

5733

Content: "ഞാൻ പിതാവിൽനിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോൾ വീണ്ടും ലോകംവിട്ട് പിതാവിന്റെ അടുത്തേക്കു പോകുന്നു" (യോഹ 16:28) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 5}# <br> യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനും സ്വർഗ്ഗാരോഹണത്തിനും ശേഷം മനുഷ്യവംശം മുഴുവന്റെയും അവസ്ഥയിൽ വലിയ മാറ്റമുണ്ടായി. ഈ വലിയ സത്യം ലോകം തിരിച്ചറിയാതെ പോകരുത്. യേശു ഒരേസമയം ദൈവവും മനുഷ്യനുമാണ്. അവിടുന്നു സ്വര്‍ഗാരോഹണം ചെയ്തതോടെ, പിതാവായ ദൈവം തന്‍റെ പുത്രനിലൂടെ മനുഷ്യരായ നമ്മോട് മാനുഷികരീതിയില്‍ അടുത്തു നിലകൊള്ളുന്നു. യേശുക്രിസ്തുവിലൂടെ "മനുഷ്യന്‍ ദൈവത്തില്‍ വാസസ്ഥലം കണ്ടെത്തുന്നു" എന്ന്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ പറയുന്നു. ഉത്ഥിതനായ കര്‍ത്താവ് നാല്‍പതു ദിവസം തന്‍റെ ശിഷ്യന്‍മാരുമായി സവിശേഷമായ അടുപ്പം പുലര്‍ത്തി. ക്രിസ്തുവിന്‍റെ സ്വര്‍ഗാരോഹണത്തോടെ ആ കാലയളവ് അവസാനിച്ചു. എന്നാൽ ആ സമയത്തിന്‍റെ അവസാനത്തിൽ ക്രിസ്തു മുഴുവന്‍ മനുഷ്യവംശത്തോടും കൂടെ ദൈവത്തിന്‍റെ മഹത്വത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്. അവിടുന്ന് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ ഇപ്രകാരം പറയുന്നു: "ഞാന്‍ ഭൂമിയില്‍ നിന്ന്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകര്‍ഷിക്കും" (യോഹ 12:32). കുരിശിലെ ഉയര്‍ത്തല്‍ സ്വര്‍ഗ്ഗാരോഹണമാകുന്ന ഉയര്‍ത്തലിനെ സൂചിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍, കുരിശിലെ ഉയര്‍ത്തല്‍ സ്വര്‍ഗാരോഹണത്തിലെ ഉയര്‍ത്തലിനു തുടക്കം കുറിക്കുന്നു. നവീനവും ശാശ്വതവുമായ ഉടമ്പടിയുടെ ഏകപുരോഹിതനായ യേശുക്രിസ്തു "മനുഷ്യ നിര്‍മിതമായ... വിശുദ്ധ സ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ഗത്തിലേക്കു തന്നെയാണ് പ്രവേശിച്ചത്" (ഹെബ്രാ 9:24). സ്വര്‍ഗത്തില്‍ ക്രിസ്തു സ്ഥിരമായി തന്‍റെ പൗരോഹിത്യധര്‍മമനുഷ്ഠിക്കുന്നു. "തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവര്‍"ക്കു വേണ്ടി "മാധ്യസ്ഥ്യം വഹിക്കാന്‍ അവിടുന്ന് എന്നേക്കും ജീവിക്കുന്നു" (ഹെബ്രാ 7:25). "വരാനിരിക്കുന്ന നന്മകളുടെ പ്രധാന പുരോഹിതന്‍" എന്ന നിലയില്‍, സ്വര്‍ഗീയപിതാവിനെ വണങ്ങുന്ന ആരാധനാകര്‍മത്തിന്‍റെ കേന്ദ്രവും മുഖ്യപരികര്‍മിയുമാണ് അവിടുന്ന്. സ്വർഗ്ഗാരോഹണത്തോടെ യേശുക്രിസ്തു പിതാവിന്‍റെ വതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. "പിതാവിന്‍റെ വലതുഭാഗത്ത്" എന്നതുകൊണ്ട് നാം മനസ്സിലാക്കുന്നതു ദൈവികത്വത്തിന്‍റെ ബഹുമാനവും മഹത്വവുമാണ്. എല്ലാ യുഗങ്ങള്‍ക്കും മുന്‍പേ ദൈവപുത്രനായിരിക്കുന്നവനും, യഥാര്‍ത്ഥത്തില്‍ ദൈവമായിട്ടുള്ളവനും, പിതാവിനോട് ഏകസത്തയായിട്ടുള്ളവനുമായ യേശുക്രിസ്തു, യഥാകാലം മാംസം ധരിക്കുകയും അതേ ശരീരം മഹത്വം പ്രാപിക്കുകയും ചെയ്തശേഷം ശാരീരികമായിത്തന്നെ അവിടുത്തോടൊപ്പം ഉപവിഷ്ടനായിരിക്കുന്നു. <br> (Cf: CCC 659- 663) #{red->n->b->വിചിന്തനം}# <br> യേശുക്രിസ്തുവിലൂടെയാണ് മനുഷ്യവംശം മുഴുവന്റെയും അവസ്ഥ ദൈവത്തോട് കൂടുതൽ അടുപ്പമുള്ളതായി തീർന്നത്. ഈ വലിയ സത്യം തിരിച്ചറിയാതെ അനേകം മനുഷ്യർ ഇന്നും തെറ്റായ ദൈവിക സങ്കൽപങ്ങളിൽ മുഴുകി ജീവിക്കുന്നു. യേശു എല്ലാ മനുഷ്യരെയും തന്നിലേക്ക് ആകര്‍ഷിച്ചുക്കൊണ്ടാണിരിക്കുന്നത്. എന്നാൽ ഈ ലോകം വച്ചുനീട്ടുന്ന നൈമിഷിക സുഖങ്ങളുടെ ആകർഷണത്തിൽപെട്ട് പലരും അവിടുന്നിൽ നിന്നും അകന്നുപോകുന്നു. സ്വർഗ്ഗാരോഹണം ചെയ്ത ക്രിസ്തു ശാരീരികമായിത്തന്നെ പിതാവിന്‍റെ വതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. അതിനാൽ മാമ്മോദീസ സ്വീകരിച്ചുകൊണ്ട് അവിടുത്തെ മൗതികശരീരത്തിലെ അംഗങ്ങളായി തീരുന്നുന്നവർ സവിശേഷമാം വിധം ദൈവത്തോട് അടുത്തിരിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-21-16:56:18.jpg

5734
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവരുടെ സംവരണം: കേന്ദ്രസര്‍ക്കാര്‍ നിലപാട് തേടി സുപ്രീംകോടതി
Content: ന്യൂഡല്‍ഹി: ദളിത് ക്രൈസ്തവര്‍ക്കു സംവരണം നിഷേധിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു സുപ്രീംകോടതി. ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി ആരാഞ്ഞത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. 1950ലെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ക്രൈസ്തവരായ ദളിതര്‍ക്കു സംവരണാനുകൂല്യം നിഷേധിച്ചിരുന്നു. ഇതിനെതിരേ ദളിത് ക്രൈസ്തവര്‍ ദശകങ്ങളായി പ്രതിഷേധത്തിലാണ്. ദളിത് ക്രൈസ്തവ സമൂഹത്തോടു ഗവണ്‍മെന്‍റു തുടരുന്ന വിവേചനത്തിനെതിരെ ദേശീയ മെത്രാന്‍ സമിതി ഓഗസ്റ്റ് പത്താം തീയതി കരിദിനമായി ആചരിച്ചിരിന്നു.
Image: /content_image/India/India-2017-08-22-04:23:25.jpg
Keywords: ദളിത

5735
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭാ സിനഡ് ആരംഭിച്ചു
Content: കൊച്ചി: സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ സിനഡിനു തുടക്കമായി. സിനഡിന്റെ ഇരുപത്തിയഞ്ചാമതു സമ്മേളനത്തിന്റെ രണ്ടാം സെഷനാണു സഭയുടെ ആസ്ഥാനകാര്യാലയത്തില്‍ ആരംഭിച്ചത്. സഭയിലെ 49 മെത്രാന്മാര്‍ പങ്കെടുക്കുന്ന സിനഡ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിശ്വാസജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്നതിനൊപ്പം സാമൂഹ്യപ്രതിബദ്ധതയോടെ പൊതുവിഷയങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്താനും സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും കര്‍ദ്ദിനാള്‍ ഉദ്ഘാടന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്തിനും മാര്‍ സൈമണ്‍ സ്‌റ്റോക് പാലാത്തറയ്ക്കും സിനഡ് ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ സിനഡിനു ശേഷം ദിവംഗതനായ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയ്ക്കും ദീര്‍ഘകാലം കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന എം.ഡി. ജോസഫ് മണ്ണിപ്പറന്പിലിന്റെ നിര്യാണത്തിലും സിനഡ് അനുശോചനം രേഖപ്പെടുത്തി. സാഗര്‍ ബിഷപ് മാര്‍ ആന്റണി ചിറയത്തിന്റെ നേതൃത്വത്തിലുള്ള പ്രാരംഭധ്യാനത്തോടെയായിരുന്നു സിനഡിനു തുടക്കമായത്. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര്‍ ദിവ്യബലിയര്‍പ്പിച്ചു. 27നു കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ ആരംഭിക്കുന്ന കാനന്‍ നിയമ ഫാക്കല്‍ട്ടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സിനഡിലെ മെത്രാന്മാര്‍ പങ്കെടുക്കും. ജന്മശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു സിനഡിനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ സ്വീകരണം നല്‍കും. സഭയിലെ വിവിധ സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുമായി സിനഡിലെ മെത്രാന്മാര്‍ സമര്‍പ്പിതജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സെപ്റ്റംബര്‍ ഒന്നിനു സിനഡ് സമാപിക്കും.
Image: /content_image/India/India-2017-08-22-05:22:49.jpg
Keywords: സീറോ മലബാര്‍

5736
Category: 9
Sub Category:
Heading: സെഹിയോനിൽ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം നാളെ മുതൽ
Content: ബർമിങ്ഹാം: ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ, അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ സുവിശേഷപ്രവർത്തകൻ റവ.ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നാളെയും മറ്റന്നാളും (23,24 തീയതികളിൽ ) സെഹിയോൻ യൂറോപ്പ് ആസ്ഥാനമായ ബർമിങ്ഹാമിൽ കുടുംബ വിശുദ്ധീകരണ ധ്യാനം നയിക്കുന്നു. വചന പ്രഘോഷണ രംഗത്ത് തനതായ അവതരണശൈലികൊണ്ട് ശ്രദ്ധേയനായ ഫാ.പൂവണ്ണത്തിലും അദ്ദേഹം നേതൃത്വം നൽകുന്ന തിരുവനന്തപുരം കാർമ്മൽ മിനിസ്‌ട്രീസും ഇന്ന് കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തു ശക്തമായ സാന്നിധ്യമായിക്കൊണ്ട് അനേകം വ്യക്തികളെയും കുടുംബങ്ങളെയും നവീകരണത്തിലേക്കും അതുവഴി വിശുദ്ധീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. ആത്മീയ സാരാംശങ്ങളെ സാധാരണവൽക്കരിച്ചുകൊണ്ട്,കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുന്ന പൂർണ്ണമായും മലയാളത്തിലുള്ള ക്ലാസ്സുകൾ ഉൾപ്പെടുന്ന ധ്യാനം സ്കൂൾ അവധിദിനങ്ങളായ ബുധൻ , വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സെന്റ് ജെറാർഡ് കാത്തലിക് പള്ളിയിലാണ് നടക്കുക. ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും രണ്ടുദിവസത്തെ ഈ അവധിക്കാല ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ്: }# അനു ബിബിൻ 07533898627 <br> ഷിബു 07737172449. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ST. JERARDS CATHOLIC CHURCH <br> 2 RENFREW SQUARE <br> CASTLE VALE <br> BIRMINGHAM <br> B35 6JT
Image: /content_image/Events/Events-2017-08-22-05:40:53.jpg
Keywords: ഡാനി

5737
Category: 1
Sub Category:
Heading: ഈജിപ്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് വിലക്ക്
Content: കെയ്റോ: ഈജിപ്തിലെ മിന്യാ മേഖലയിലെ കോപ്റ്റിക് ക്രിസ്ത്യാനികളെ ഞായറാഴ്‌ച കുര്‍ബ്ബാന അര്‍പ്പിക്കുന്നതില്‍ നിന്നും സുരക്ഷാസേന വിലക്കി. ദേവാലയത്തിനു ലൈസന്‍സില്ല എന്ന കാരണം പറഞ്ഞാണ് സുരക്ഷാസേന വിശ്വാസികളേയും പുരോഹിതനേയും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതില്‍ നിന്നും വിലക്കിയത്. മിന്യാ പ്രവിശ്യയിലെ അബു കുര്‍ക്കാസ് നഗരത്തിലെ അബ്യൂഹാ ഗ്രാമത്തിലെ എസ്ബാത് അല്‍ ഫോര്‍ണിലെ കോപ്റ്റിക് ക്രൈസ്തവര്‍ക്കാണ് ഉന്നത അധികാരികളുടെ വിലക്കിനെത്തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ കഴിയാതെ പോയത്. ഏതാണ്ട് മുന്നൂറോളം ക്രിസ്ത്യാനികള്‍ പതിവായി പ്രാര്‍ത്ഥന നടത്തികൊണ്ടിരുന്ന ദേവാലയത്തിനാണ് പോലീസ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രദേശത്തെ വിശ്വാസികള്‍ വെളിപ്പെടുത്തി. സുരക്ഷാസേന പുരോഹിതനേയും, വിശ്വാസികളേയും ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയ കാര്യം ദേവാലയധികൃതര്‍ ഇതിനോടകം സ്ഥിരികരിച്ചിട്ടുണ്ട്. എന്നാല്‍ എസ്ബാത് അല്‍ ഫോര്‍ണി പ്രദേശത്തു അനുമതി ലഭിച്ച ദേവാലയങ്ങള്‍ ഇല്ലെന്നാണ് അബു കുര്‍ക്കാസ് നഗരസമിതിയുടെ തലവനായ ബ്രിഗേഡിയര്‍ മൊഹമ്മദ് സാലായുടെ ഭാഷ്യം. ഇതില്‍ അനിഷ്ടമുള്ള ചില മുസ്ലീങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് സുരക്ഷാഭടന്‍മാര്‍ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 93 ദശലക്ഷത്തോളം ജനസംഖ്യയുള്ള ഈജിപ്തില്‍ പത്തു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. നിയമപരമായും അല്ലാതെയും തങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന വിവേചനങ്ങളെക്കുറിച്ച് ഇതിനു മുന്‍പും ക്രിസ്ത്യാനികള്‍ പരാതിപ്പെട്ടിട്ടുണ്ട്. മുസ്ലീം പള്ളി പണിയുന്നതിന് വേണ്ടിവരുന്നതിനേക്കാള്‍ കടുത്ത നിബന്ധനകളും നിര്‍ദ്ദേശങ്ങളുമാണ് ഒരു ക്രിസ്ത്യന്‍ ദേവാലയം പണിയുന്നതിന് നേരിടേണ്ടി വരുന്നത്. ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന വിവേചനത്തിന് അറുതി വരുത്തുവാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന ആവശ്യം രാജ്യത്തു പരക്കെ ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2017-08-22-05:56:19.jpg
Keywords: ഈജി

5738
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ദ്വിദിന ക്യാമ്പ് സെപ്റ്റംബറില്‍
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല ദ്വിദിന കൗണ്‍സലിംഗ് പരിശീലന ക്യാമ്പ് സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. മദ്യാസക്തരെ കണ്ടെത്തി കൗണ്‍സിലിംഗ് നല്‍കുക, അവരെ ചികിത്സയ്ക്കു വിധേയരാക്കി മദ്യവിമുക്ത കുടുംബങ്ങള്‍ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. കൗണ്‍സിലിംഗ് നടത്തുന്നതിനുള്ള ശാസ്ത്രീയ പരിശീലനമാണു ക്യാമ്പില്‍ നടത്തുക. ജാതി, മത ഭേദമെന്യേ മദ്യവിരുദ്ധരംഗത്തും ഡിഅഡിക്ഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അധ്യാപകര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. ആദ്യം പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണു പ്രവേശനം. *** കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847034600.
Image: /content_image/India/India-2017-08-22-06:35:24.jpg
Keywords: മദ്യ

5739
Category: 1
Sub Category:
Heading: വിശുദ്ധ ജൂനിപെരോയുടെ രൂപത്തിന് നേരെ ആക്രമണം
Content: ലോസ് ആഞ്ചല്‍സ്: കാലിഫോര്‍ണിയായില്‍ ക്രൈസ്തവ വിശ്വാസം വ്യാപിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വിശുദ്ധ ജൂനിപെരോ സ്സെറയുടെ രൂപം തകര്‍ക്കാന്‍ ശ്രമം. ലോസ് ആഞ്ചല്‍സിലെ മിഷന്‍ സാന്‍ ഫെര്‍ണാഡോ പാര്‍ക്കിന് സമീപം സ്ഥാപിച്ചിരിന്ന രൂപത്തിന് നേരെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. വിശുദ്ധന്റെ രൂപത്തിനു മുകളില്‍ ചുവന്ന പെയിന്റ് പൂശിയ അജ്ഞാത സംഘം കൊലപാതകി എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. രൂപത്തിന് നേരെ നടന്ന അക്രമ വിവരം സോഷ്യല്‍ മീഡിയായിലൂടെ പ്രചരിച്ച ചിത്രങ്ങളിലൂടെയാണ് പുറത്തുവന്നത്. 18 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ്ക്കന്‍ സഭയിലെ വൈദികനായിരിന്നു വിശുദ്ധ ജൂനിപെരോ. ശക്തമായ സുവിശേഷം പ്രഘോഷണം വഴി അനേകരെ കത്തോലിക്ക വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു. പ്രദേശങ്ങളിലുള്ള സന്യാസസമൂഹങ്ങളുടെ ചുമതല ഏറ്റെടുത്ത അദ്ദേഹം അനേകം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നൽകി. 1988-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ജൂനിപെരോയെ വാഴ്ത്തപ്പെട്ട പദവിയിലേക്കും 2015 ല്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തി. ജൂനിപേരോയെ വിശുദ്ധനായി പ്രഖ്യാപിച്ച് അധികം ദിവസം കഴിയും മുന്‍പ് തന്നെ വിശുദ്ധന്റെ രൂപത്തിന് നേരെ ആക്രമണം നടന്നിരുന്നു
Image: /content_image/News/News-2017-08-22-07:48:19.jpg
Keywords: രൂപ