Contents
Displaying 6201-6210 of 25124 results.
Content:
6506
Category: 18
Sub Category:
Heading: 'തപസ്വിനി വിശുദ്ധ എവുപ്രാസ്യ'യ്ക്കു സംസ്ഥാന അവാര്‍ഡ് സമ്മാനിച്ചു
Content: തക്കാട്: മികച്ച രണ്ടാമത്തെ ടെലി സീരിയലായി തെരഞ്ഞെടുക്കപ്പെട്ട ശാലോം ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത തപസ്വിനി വിശുദ്ധ എവുപ്രാസ്യക്കു സംസ്ഥാന അവാര്‍ഡുകള്‍ സമ്മാനിച്ചു. തക്കാട് ഗാഗോര്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. നിര്‍മാതാവ് സിസ്റ്റര്‍ സാന്‍ക്റ്റ സിഎംസി, സംവിധായകന്‍ സിബി യോഗ്യവീടന്‍ എന്നിവര്‍ മന്ത്രി എ.കെ.ബാലനില്‍ നിന്നും 15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഏറ്റുവാങ്ങി. സീരിയലില്‍ വിശുദ്ധ എവുപ്രാസ്യയ്ക്കു ശബ്ദം നല്‍കിയ എയ്ഞ്ചല്‍ ഷിജോയ് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇതേ സീരിയലിന്റെ കലാസംവിധായകന്‍ സബി കല്ലോടി മികച്ച കലാസംവിധായകനുള്ള അവാര്‍ഡും ഏറ്റുവാങ്ങി. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
Image: /content_image/India/India-2017-11-23-05:29:18.jpg
Keywords: എവുപ്രാസ്യ

6507
Category: 1
Sub Category:
Heading: "യേശു ഏകരക്ഷകന്‍": ഐഎസില്‍ ചേരുവാന്‍ തീരുമാനിച്ച യുവതി ഇന്ന് ലോകത്തോട് പ്രഘോഷിക്കുന്നു
Content: സ്റ്റോക്ക്ഹോം: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദി സംഘടനയില്‍ ചേരാന്‍ തീരുമാനിച്ച റിഥ ചൈമാ എന്ന മുസ്ലീം യുവതി ഇന്ന് ലോകത്തോട് പ്രഘോഷിക്കുന്നു "യേശു ഏകരക്ഷകന്‍". ലാസ്റ്റ് റിഫര്‍മേഷന്‍ എന്ന പ്രേഷിതസംഘടന പുറത്തിറക്കിയ “ഇന്‍ ഹിസ് ഫൂട്ട്സ്റ്റെപ്സ്” എന്ന ഡോക്യുമെന്ററി വഴിയാണ് റിഥ ചൈമ എന്ന യുവതിയുടെ യേശുവിനെ കണ്ടെത്തിയ അനുഭവസാക്ഷ്യം പുറം ലോകം അറിഞ്ഞത്. പുകവലിക്കും മയക്കുമരുന്നിനും അടിമയായ റിഥ മുസ്ലീങ്ങളല്ലാത്തവരോട് കടുത്ത വിദ്വേഷംവെച്ചു പുലര്‍ത്തിയിരിന്നതായും അവരെ കൊല്ലുവാന്‍ ആഗ്രഹിച്ചിരുന്നുവെന്നും തുറന്നു പറയുന്നു. നേരത്തെ ഐഎസിന്റെ അതിക്രൂരമായ പ്രവര്‍ത്തികള്‍ കണ്ട അവള്‍ അതില്‍ ആകൃഷ്ടയാകുകയായിരിന്നു. പിന്നീട് ജിഹാദികള്‍ക്കൊപ്പം ചേരുവാന്‍ സിറിയയിലേക്ക് പോകുവാന്‍ തന്നെ റിഥ തീരുമാനിച്ചു. എന്നാല്‍ അവളുടെ ജീവിതത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. റിഥയുടെ സ്വഭാവവൈകല്യത്തില്‍ വേദന തോന്നിയ അവളുടെ അമ്മ അവള്‍ക്ക് കുറെയധികം പുസ്തകങ്ങള്‍ നല്‍കി. അക്കൂട്ടത്തില്‍ വിശുദ്ധ ബൈബിളും ഉണ്ടായിരിന്നു. ക്രിസ്ത്യാനികള്‍ പറയുന്നത് തെറ്റാണെന്നു വാദിക്കുവാന്‍ വേണ്ടി മാത്രമായാണ് അവള്‍ ബൈബിള്‍ വായിക്കുവാന്‍ ആരംഭിച്ചത്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം തന്റെ ജീവിതം മാറ്റിമറിക്കുകയായിരിന്നുവെന്ന് റിഥ സാക്ഷ്യപ്പെടുത്തുന്നു. ബൈബിള്‍ വായനയ്ക്കിടെ “നിന്റെ ശത്രുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, അവരെ സ്നേഹിക്കുക” തുടങ്ങിയ ബൈബിള്‍ വാക്യങ്ങളില്‍ അവള്‍ ആകൃഷ്ടയായി. പതുക്കെ പതുക്കെ യേശു തന്റെയുള്ളില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയെന്ന് റിഥ പറയുന്നു. ദൈവാത്മാവിന്റെ ശക്തമായ പ്രവര്‍ത്തനം റിഥയില്‍ ഉണ്ടായപ്പോള്‍ അവളുടെ മനോഭാവവും ജീവിതരീതിയും ആക്രമണസ്വഭാവവും മാറിമറിയുകയായിരിന്നു. തുടര്‍ന്നു യേശുവിനെ പിന്തുടരുവാന്‍ താന്‍ ആഗ്രഹിക്കുന്ന വിവരം അവള്‍ വീട്ടുകാരെ അറിയിച്ചു. എന്നാല്‍ അവള്‍ നേരിട്ടത് കടുത്ത എതിര്‍പ്പ് ആയിരിന്നു. ഇതേത്തുടര്‍ന്നു വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ തന്റെ മുറിയില്‍ ഒറ്റക്ക് കഴിഞ്ഞ റിഥയ്ക്കു തുണയായതും ആശ്വാസം നല്‍കിയതും ബൈബിള്‍ തന്നെയാണ്. താന്‍ ജ്ഞാനസ്നാനം സ്വീകരിച്ചപ്പോള്‍ ഉണ്ടായ അസാധാരണമായ സംഭവത്തെക്കുറിച്ചും റീത്ത വിവരിച്ചു. മാമോദീസായിലൂടെ ക്രിസ്തുവിനോട് ചേരുന്ന സമയത്ത് ശരീരം വിറയ്ക്കുകയും അലറുകയും ചെയ്തിരിന്നുവെന്ന് റിഥ വെളിപ്പെടുത്തി. തന്നെ ബാധിച്ച പൈശാചിക അടിമത്തത്തിന്റെ അവസാനത്തെ പ്രവര്‍ത്തനമാണ് അപ്പോള്‍ നടന്നതെന്നും മാമോദീസാക്ക് ശേഷം തന്റെ ഉള്ളില്‍ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞുപോയ അനുഭവമാണ് ഉണ്ടായതെന്നും റിഥ സാക്ഷ്യപ്പെടുത്തുന്നു. അമുസ്ലിംങ്ങളെ കൊന്നൊടുക്കുവാന്‍ ഐഎസില്‍ അംഗമാകാന്‍ തീരുമാനിച്ച റിഥ ചൈമാ ഇന്ന് തനിക്ക് ഉണ്ടായ ദൈവാനുഭവത്തെ പറ്റിയും യേശു ഏകരക്ഷകന്‍ എന്ന സത്യത്തെ പറ്റിയും ലോകത്തോട് പ്രഘോഷിക്കുകയാണ്. പീറ്റര്‍ അല്‍മാന്‍ എന്ന സുവിശേഷകനൊപ്പമാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതകരമായ പരിവര്‍ത്തനത്തെ പറ്റി റിഥ പ്രഘോഷണം നടത്തുന്നത്.
Image: /content_image/News/News-2017-11-23-06:27:33.jpg
Keywords: ഏകരക്ഷകന്‍, യേശു

6508
Category: 11

Image: /content_image/News/News-2017-11-23-06:33:56.jpg
Keywords: യേശു, ക്രിസ്തു

6509
Category: 1
Sub Category:
Heading: തന്നെ നയിക്കുന്ന ദൈവത്തിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നൂറ്റിപ്പതിമൂന്ന് വയസ്സുള്ള സിസ്റ്റര്‍ ആന്‍ഡ്രി
Content: പാരീസ്: തന്നെ നല്ലരീതിയില്‍ നയിക്കുന്ന ദൈവത്തിനു നന്ദി പറയുവെന്നു ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ ആന്‍ഡ്രി. ലെ പാരിസിയന്‍ എന്ന ഫ്രഞ്ച് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് നൂറ്റിപ്പതിമൂന്ന് വയസ്സുള്ള സിസ്റ്റര്‍ ആന്‍ഡ്രി തന്റെ മനസ്സ് തുറന്നത്. ഇത്രയും കാലം ജീവിച്ചിരിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും, ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഫ്രാന്‍സിലെ ടൌലോണിലുള്ള സെയിന്റ് കാതറിന്‍ ലേബറെ റിട്ടയര്‍മെന്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്ന സി. ആന്‍ഡ്രി പറഞ്ഞു. ഫ്രാന്‍സില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില ഏറ്റവും പ്രായമുള്ള വ്യക്തികൂടിയാണ് സിസ്റ്റര്‍ ആന്‍ഡ്രി. 1904 ഫെബ്രുവരി 11-ന് ടൌലോണില്‍ നിന്നും 140 മൈല്‍ അകലെയുള്ള അലെസ് പട്ടണത്തിലുള്ള പാവപ്പെട്ട പ്രൊട്ടസ്റ്റന്റ് കുടുംബത്തിലായിരുന്നു ആന്‍ഡ്രിയയുടെ ജനനം. ലൂസില്ലെ റാണ്ടോണ്‍ എന്നായിരുന്നു ബാല്യകാല നാമം. നീണ്ടുനില്‍ക്കുന്ന ആരാധനകള്‍ കാരണം തന്റെ മാതാപിതാക്കള്‍ ആദ്ധ്യാത്മിക കാര്യങ്ങളില്‍ അത്ര സജീവമല്ലായിരുന്നുവെന്ന് ലാ ക്രോയിക്സ് പത്രത്തിന് നല്‍കിയ മറ്റൊരഭിമുഖത്തില്‍ സിസ്റ്റര്‍ ആന്‍ഡ്രി തന്നെ പറഞ്ഞിട്ടുണ്ട്. യുവത്വത്തിന്റെ ആരംഭത്തില്‍ അധ്യാപികയായി സേവനം ചെയ്ത ലൂസില്ലെ 27-മത്തെ വയസ്സിലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത്. പിന്നീട് 13വര്‍ഷങ്ങള്‍ക്ക് ശേഷം 40-മത്തെ വയസ്സിലാണ് ലൂസില്ലെ, വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട തന്റെ സഹോദരനായ ആന്‍ഡ്രിയുടെ ബഹുമാനാര്‍ത്ഥമാണ് താന്‍ ആന്‍ഡ്രിയെന്ന നാമം സ്വീകരിച്ചതെന്നു സിസ്റ്റര്‍ വിവരിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്തെ യാതനകള്‍ ഇന്നും സിസ്റ്റര്‍ ആന്‍ഡ്രിയുടെ ഓര്‍മ്മയിലുണ്ട്. അക്കാലഘട്ടത്തില്‍ താന്‍ വിച്ചിയിലുള്ള ഒരാശുപത്രിയില്‍ സേവനം ചെയ്യുകയായിരുന്നു. അനാഥരും പ്രായമായവരും മാത്രമായിരുന്നു ആ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഏതാണ്ട് 30 വര്‍ഷത്തോളം താന്‍ ആശുപത്രിയില്‍ ജോലി ചെയ്തു. അന്ന് താന്‍ പരിപാലിച്ച കുട്ടികളില്‍ പലരും തന്നെ കാണാന്‍ ഇപ്പോഴും വരാറുണ്ടെന്നും സിസ്റ്റര്‍ സ്മരിച്ചു. 2009-ലാണ് സി. ആന്‍ഡ്രി സെയിന്റ് കാതറിന്‍ ലേബറെ റിട്ടയര്‍മെന്റ് ഹോമിലെത്തുന്നത്. താന്‍ ഭാഗ്യവതിയാണെന്നും ഇവിടെ തനിക്ക് നല്ല പരിചരണം ലഭിക്കുന്നുണ്ടെന്നും സി. ആന്‍ഡ്രി പറയുന്നു. തന്റെ 70-മത്തെ വയസ്സില്‍ സഹോദരന്‍ മരണപ്പെട്ടപ്പോള്‍ തനിക്കും അധികകാലമില്ലെന്നാണ് കരുതിയിരുന്നു. എന്നാല്‍ അതിനുശേഷവും ദശാബ്ദങ്ങളോളം ജീവിക്കുവാനുള്ള ഭാഗ്യം ദൈവം തനിക്ക് നല്‍കിയെന്നും 104 വയസ്സുവരെ താന്‍ ജോലിചെയ്തിരുന്നതായും സിസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആയുസ്സിന്റെ ദൈര്‍ഖ്യം നീട്ടി ദൈവം നല്‍കിയ അപൂര്‍വ്വ ഭാഗ്യത്തിന് നന്ദിപറയുകയാണ് ഇന്ന് സിസ്റ്റര്‍ ആന്‍ഡ്രി.
Image: /content_image/News/News-2017-11-23-07:59:19.jpg
Keywords: പ്രായം

6510
Category: 1
Sub Category:
Heading: ബംഗ്ലാദേശ് സന്ദര്‍ശനത്തിനൊരുക്കമായി ഫ്രാന്‍സിസ് പാപ്പയുടെ വീഡിയോ സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: നവംബര്‍ 30 മുതല്‍ ആരംഭിക്കാനിരിക്കുന്ന ബംഗ്ലാദേശ് സന്ദര്‍ശനത്തിനൊരുക്കമായി ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ഉള്‍ക്കൊള്ളിച്ച് കൊണ്ട് വത്തിക്കാന്‍ വീഡിയോ പുറത്തിറക്കി. 'പ്രിയ സ്നേഹിതരേ' എന്ന അഭിസംബോധനയോടെയാണ് പാപ്പ തന്റെ സന്ദേശം ആരംഭിക്കുന്നത്. യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ഒരു ശുശ്രൂഷകനായിട്ടാണു താന്‍ വരുന്നതെന്നും അനുരഞ്ജനത്തിന്‍റെയും ക്ഷമയുടെയും സമാധാനത്തിന്‍റെയും സന്ദേശം പ്രഘോഷിക്കുന്നതിന്നാണിതെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി ഒരുങ്ങുന്ന അവസരത്തില്‍, അവിടുത്തെ എല്ലാ ജനങ്ങള്‍ക്കുമായി സൗഹൃദത്തിന്‍റെയും ആശംസയുടെയും വാക്കുകള്‍ കൈമാറുന്നതിന് ഞാനാഗ്രഹിക്കുന്നു. നാം ഒരുമിച്ചായിരിക്കുന്ന നിമിഷങ്ങളെ ഞാന്‍ മുന്നില്‍ കാണുകയാണ്. ബംഗ്ലാദേശിലെ കത്തോലിക്കാസമൂഹം വിശ്വാസവും, സുവിശേഷസാക്ഷ്യവും വഴി തങ്ങളുടെ ഹൃദയവാതിലുകള്‍ അപരര്‍ക്കായി, പ്രത്യേകിച്ച് ദരിദ്രര്‍ക്കും ആവശ്യത്തിലിരിക്കുന്നവര്‍ക്കുമായി തുറക്കുന്നതിനു ക്ഷണിക്കുക എന്നത് എന്‍റെ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമാണ്. അതോടൊപ്പംതന്നെ, എല്ലാ ജനതകളെയും കാണുന്നതിന് ഞാനാഗ്രഹിക്കുന്നു. ഏക മാനവകുടുംബത്തിലെ അംഗങ്ങളെന്ന നിലയില്‍ പരസ്പരം പിന്താങ്ങുന്നതിന് കൂടുതലായി വിളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എല്ലായിടത്തുമുള്ള വിശ്വാസികളും സന്മനസ്സുള്ള ഏവരും പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം. ബംഗ്ലാദേശിലെ എന്‍റെ സന്ദര്‍ശനത്തിനൊരുക്കമായി അനേകര്‍ കഠിനമായി അധ്വാനിക്കുന്നുവെന്നു അറിയാം. അവര്‍ക്കു നന്ദി പറയുന്നു. എല്ലാവര്‍ക്കും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവാനുഗ്രഹങ്ങള്‍ ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് ശക്തമായ സുരക്ഷയാണ് ബംഗ്ലാദേശില്‍ ഒരുക്കിയിരിക്കുന്നത്.
Image: /content_image/News/News-2017-11-23-09:07:06.jpg
Keywords: ബംഗ്ലാ

6511
Category: 18
Sub Category:
Heading: പാവറട്ടി ബൈബിള്‍ കണ്‍വെന്‍ഷന് ആരംഭം
Content: പാവറട്ടി: ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് പുത്തന്‍അഭിഷേകവും ആത്മീയ ചൈതന്യം പകര്‍ന്നു നല്‍കാന്‍ പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തില്‍ തീരദേശ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു. ദിവ്യബലിയെ തുടര്‍ന്ന് പാവറട്ടി തീര്‍ത്ഥ കേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂകാരന്‍ വിശ്വാസ ദീപം തെളിച്ചാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. 25000ഓളം പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. നിത്യ രോഗികളായ അന്‍പതോളം പേര്‍ കിടന്നുകൊണ്ടും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. എരുമേലി കിംഗ് ജീസസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. അബ്രാഹം കാടിയാകുടി, ബ്രദര്‍ സാബു ആറുതൊട്ടിയില്‍, എന്നിവരാണ് സെന്റ് ജോസഫ് പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരദേശ ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. ദിവസവും വൈകീട്ട് 4.30 മുതല്‍ 9.30 വരെയാണ് കണ്‍വെന്‍ഷന്‍. സമാപന ദിവസമായ 26ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വെന്‍ഷനില്‍ സമാപന സന്ദേശം നല്‍കും.
Image: /content_image/India/India-2017-11-23-09:46:47.jpg
Keywords: കണ്‍വെന്‍ഷന്‍

6512
Category: 1
Sub Category:
Heading: കോപ്റ്റിക് ക്രൈസ്തവ രക്തസാക്ഷികളുടെ മൃതസംസ്ക്കാരം അടുത്തയാഴ്ച
Content: കെയ്റോ: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ ലിബിയയില്‍ വധിച്ച ഇരുപത്തിയൊന്ന് കോപ്റ്റിക്ക് ക്രൈസ്തവരുടെ മൃതസംസ്ക്കാരം അടുത്തയാഴ്ച നടക്കും. കഴിഞ്ഞ മാസം ആദ്യവാരത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. തുടര്‍ന്നു മൃതശരീരാവശിഷ്ട്ടങ്ങള്‍ ഡി.എൻ.എ പരിശോധനയ്ക്കു വിധേയമാക്കുകയായിരിന്നു. കൊല്ലപ്പെട്ട ക്രൈസ്തവരുടെയും കുടുംബാംഗങ്ങളുടെയും ഡി.എൻ.എ പരിശോധന ഫലങ്ങൾ ഒത്തു നോക്കിയതിനെ തുടർന്നുള്ള ഫലം അനുകൂലമായതോടെയാണ് സംസ്ക്കാര ശുശ്രൂഷകൾ തീരുമാനിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരവാദികൾ മതപീഡനത്തിനിരയാക്കിയവരുടെ സ്മരണയിൽ പണിത ഈജിപ്തിലെ ദേവാലയത്തിലായിരിക്കും സംസ്കാര ശുശ്രൂഷകൾ നടക്കുക. മിന്യാ പ്രവിശ്യയിൽ തലസ്ഥാന നഗരിയിലെ അൽ ഓർ ദേവാലയത്തിൽ ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആരംഭത്തിലോ ആയിരിക്കും സംസ്കാര ചടങ്ങുകൾ. തുടർന്ന് കല്ലറകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ രക്തസാക്ഷിത്വ സ്മാരകമായി നാമകരണം ചെയ്യും. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതശരീരം തിരിച്ചറിയാൻ സാധിച്ചതിലുള്ള ആശ്വാസം കുടുംബാംഗങ്ങള്‍ പങ്കുവെച്ചതായി 'ഫിഡ്സ്' റിപ്പോർട്ട് ചെയ്യുന്നു. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ ഓറഞ്ച് വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ക്രൈസ്തവരുടെ ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. മതപീഡനത്തെ തുടർന്ന് മരണമടഞ്ഞവരെ ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തുകയും ഫെബ്രുവരിയിൽ അവരുടെ ഓർമ്മ ദിനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Image: /content_image/News/News-2017-11-23-10:46:11.jpg
Keywords: ലിബിയന്‍, കോപ്റ്റിക്

6513
Category: 9
Sub Category:
Heading: അനുഗ്രഹവർഷം ചൊരിയുന്ന 'Awake London': കുട്ടികൾക്കായി 'Music Fest'
Content: ലണ്ടൻ നിവാസികൾക്ക് ആത്മീയ വിടുതലും സൗഖ്യവും പകരുന്ന 'AWAKE LONDON' ഇംഗ്ലീഷ് ശുശ്രൂഷ ഈ ശനിയാഴ്ച St. Annes Catholic School, Palmers green, N13 5TY വെച്ചു നടത്തപ്പെടുന്നു. ഫാദർ ഷൈജു നടുവത്താനി നയിക്കുന്ന ശുശ്രൂഷയിൽ Caret Lumen Community-യിലെ ജോൺ & അലക്‌സാന്ദ്ര സ്റ്റെയിൻ ദമ്പതികൾ ശുശ്രൂഷകൾക്ക് ശക്തിപകരും. 5 മുതൽ 16 വയസ്സുവരെ കുട്ടികൾക്കായി ഈ മാസം 'Music Fest' ഒരുക്കപ്പെടുന്നു. വചനവും സംഗീതവും ഒത്തുച്ചേരുന്ന ഈ ആത്മീയ ശുശ്രുഷ കുട്ടികൾക്ക് വലിയ പ്രാർത്ഥനാ അനുഭവത്തിനു കാരണമായിത്തീരും. വിവിധ ഭാഷക്കാർ ഒത്തുചേരുന്ന ഈ ആത്മീയ ശുശ്രുഷ സുവിശേഷത്തിന്റെ അഗ്നി അനേകരിലേക്ക് പകരുകയാണ്. Br. Thomas & Virgenea Pande എന്നിവരുടെ നേതൃത്വത്തിൽ അതിശക്തമായ മധ്യസ്ഥപ്രാർത്ഥനകളും ഒരുക്കങ്ങളും കൺവെൻഷന്റെ വിജയത്തിനായി നടന്നുവരുന്നു. ലണ്ടൻ ഭാഗത്തുള്ള എല്ലാവരെയും ഈ ശുശ്രുഷയിലേക്ക് യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു. ഈ ശുശ്രൂഷയേ കുറിച്ച് മറ്റുള്ളവരുമായി പങ്കുവെയ്ക്കുക. പ്രാർത്ഥിക്കുക. Time: 2PM TO 6PM * കുമ്പസാരം, കൗൺസിലിംഗ് ശുശ്രുഷകൾ ഉണ്ടായിരിക്കും.
Image: /content_image/Events/Events-2017-11-23-12:15:33.jpg
Keywords: സെഹിയോന്‍

6514
Category: 1
Sub Category:
Heading: ബംഗ്ലാദേശില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയും
Content: വത്തിക്കാന്‍ സിറ്റി: അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പങ്കെടുക്കും. ഡിസംബര്‍ ഒന്നിനു രാവിലെ ബംഗ്ലാദേശിലെ ധാക്കയില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദിവ്യബലി മധ്യേ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് സുവിശേഷം വായിച്ച് വിശദീകരണം നല്‍കുക. ബംഗ്ലാദേശിലെ വത്തിക്കാന്‍ നൂണ്‍ഷ്യോയും മലയാളിയുമായ ആര്‍ച്ച് ബിഷപ്പുമായ ജോര്‍ജ് കേച്ചേരിയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ഇരുവരുടെയും പ്രത്യേക സാന്നിധ്യം ഭാരതസഭയ്ക്ക് ലഭിക്കുന്ന അംഗീകാരമാകും. മാര്‍പാപ്പയുടെ ചരിത്രപ്രധാനമായ ദക്ഷിണേഷ്യന്‍ യാത്ര 27നാണ് ആരംഭിക്കുക. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് മ്യാന്‍മറിലെ പ്രധാനപ്പെട്ട നഗരമായ യാംഗൂണിലെത്തുന്ന മാര്‍പാപ്പ പിന്നീടു തലസ്ഥാനമായ നായിപിഡോയും സന്ദര്‍ശിക്കും. മുപ്പതിനു വൈകുന്നേരം മുതല്‍ ഡിസംബര്‍ രണ്ടു വൈകുന്നേരം വരെയാണു ബംഗ്ലാദേശ് സന്ദര്‍ശനം. മ്യാന്‍മര്‍, ബംഗ്ലാദേശ് പ്രസിഡന്റുമാര്‍ അടക്കമുള്ളവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ചകളും നടത്തുന്നുണ്ട്. മ്യാന്‍മറിലെയും ബംഗ്ലാദേശിലെയും രോഹിംഗ്യകളുടെ പീഡനങ്ങളും അഭയാര്‍ത്ഥി പ്രശ്‌നങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ ആഗോള തലത്തില്‍ ചര്‍ച്ചയ്ക്ക് വഴിതെളിയിക്കുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2017-11-24-04:21:56.jpg
Keywords: ബംഗ്ലാ, മ്യാന്‍മ

6515
Category: 9
Sub Category:
Heading: സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ഒരുക്കുന്ന പ്രത്യേക നൈറ്റ് വിജിൽ ഇന്ന്
Content: കേംബ്രിഡ്ജ്ഷയർ: ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളർത്തുവാനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാൻ , ഏറെ ആത്മീയ ഒരുക്കത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ, റവ.ഫാ. സേവ്യർ ഖാൻ വട്ടായിലും ഫാ .സോജി ഓലിക്കലും നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്‌ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി .ജോൺ മരിയ വിയാനിയുടെ നാമധേയത്തിൽ രൂപംകൊടുത്ത വിയാനി മിഷൻ ടീം ലോകമൊട്ടാകെയുള്ള വൈദികർക്കും മറ്റ് സമർപ്പിതർക്കുമായുള്ള പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളുമായി ഇന്ന് നവംബർ 24 വെള്ളിയാഴ്ച്ച രാത്രി കേംബ്രിഡ്ജ്ഷയരിൽ ഒത്തുചേരുന്നു. വൈദികരായ മൈക്കിൾ ടെഡർ,ജോൺ മിൻ ,മാർട്ടിൻ ഗൗമാൻ, എറിക്കോ ഡി മെല്ലോ, ഡീക്കൻ വില്യംസ്, ബ്രദർ ടോമി സേവ്യർ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും. ഇന്ന് രാത്രി 10.30 മുതൽ 25 നു ശനിയാഴ്ച്ച രാവിലെ 5 വരെയാണ് നൈറ്റ് വിജിൽ .രാവിലെ 5 ന് വി കുർബാന നടക്കും. ആരാധന, കുരിശിൻറെ വഴി, ജപമാല, കരുണക്കൊന്ത തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും. യേശുക്രിസ്തുവിനായി ജീവാർപ്പണം ചെയ്ത വൈദികർക്കും സമർപ്പിതർക്കും വേണ്ടിയുള്ള പ്രത്യേക നൈറ്റ് വിജിൽ പ്രാർത്ഥനാ ശുശ്രൂഷയിലേക്കു സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ടീം യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . #{red->none->b-> Venue: }# St.Felix RC Church <br> 3 Wentworth Terrace, Haverhill CB9 9BP Cambridgeshire. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# ജോണി 07846 321473 <br> ഡോണ ജോസ് 07877876344
Image: /content_image/Events/Events-2017-11-25-14:48:55.jpg
Keywords: വിയാനി