Contents
Displaying 6301-6310 of 25124 results.
Content:
6606
Category: 1
Sub Category:
Heading: ഓഖി: ദുരിതബാധിതരെ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനാദിനം ഇന്ന്
Content: കൊച്ചി: ഓഖി ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കത്തോലിക്കാ സഭയും ദേശീയ സഭാനേതൃത്വവും ഇന്ന് പ്രാർത്ഥനാദിനമായി ആചരിക്കുന്നു. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എല്ലാവരെയും ഇന്ന് ദിവ്യബലിയില്‍ പ്രത്യേകം സ്മരിച്ചു പ്രാര്‍ത്ഥിക്കും. ഇന്നും വരും ദിവസങ്ങളിലുമായി വിശ്വാസികളില്‍നിന്നു സമാഹരിക്കുന്ന പ്രത്യേക ദുതിരാശ്വാസനിധി തീരദേശ ജനതയുടെ സമാശ്വസത്തിനുവേണ്ടി നീക്കിവയ്ക്കും. എല്ലാവിശ്വാസികളും ഒരു ദിവസത്തെ വരുമാനമെങ്കിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി സംഭാവന ചെയ്യണമെന്ന്‍ കെസിബിസി അഭ്യര്‍ത്ഥിച്ചു. ഓരോ രൂപതയും സമാഹരിക്കുന്ന തുക ഡിസംബര്‍ 31നുമുന്പ് കെസിബിസി സെക്രട്ടേറിയറ്റില്‍ ഏല്പിക്കണം. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവനകള്‍ രൂപതാ കേന്ദ്രങ്ങളില്‍ ഏല്പിക്കുകയോ, കൊച്ചി വെണ്ണല സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ തുറന്നിട്ടുള്ള സൈക്ലോണ്‍ ഓഖി റിലീഫ് ഫണ്ടിലേക്ക് (S.B. A/c. No. 0423 0530 0000 8455, IFSCSIBL 0000423) നിക്ഷേപിക്കുകയോ ചെയ്യാം. എല്ലാ ഇടവകകളും സ്ഥാപനങ്ങളും സന്ന്യാസഭവനങ്ങളും പൊതുസമൂഹവും സര്‍ക്കാരും സഭയും സന്നദ്ധസംഘടനകളും നേതൃത്വം നല്‍കുന്ന ദുരിതാശ്വാസ പരിശ്രമങ്ങളില്‍ പങ്കുചേരണമെന്നും കെസിബിസി അഭ്യര്‍ത്ഥിച്ചു. പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കത്തോലിക്കാ മെത്രാന്മാരെല്ലാവരും വല്ലാർപാടം മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷ നടത്തിയിരിന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രാര്‍ത്ഥന ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്.
Image: /content_image/India/India-2017-12-10-03:39:13.jpg
Keywords: ഓഖി, ദുരന്ത

6607
Category: 18
Sub Category:
Heading: രക്ഷാപ്രവര്‍ത്തനങ്ങളില്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം അതൃപ്തി പ്രകടിപ്പിച്ചു
Content: തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. ജനങ്ങള്‍ അവരുടെ വേദന പ്രകടിപ്പിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതിന് ഇവരുടെ വികാരപ്രകടനത്തിലൂടെ സാധിക്കട്ടെയെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും മന്ത്രി കടകംപള്ളി സുരേന്ദ്രനോടും ആര്‍ച്ച് ബിഷപ് അതൃപ്തി പ്രകടമാക്കി. തിരുവനന്തപുരം അതിരൂപത മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ അധികാരികള്‍ക്കു മുമ്പാകെ അവതരിപ്പിച്ച് അംഗീകരിപ്പിക്കാന്‍ ശ്രമിക്കാമെന്നു ഉമ്മന്‍ ചാണ്ടി ആര്‍ച്ച് ബിഷപ്പിന് വാക്കു നല്‍കി. കഴിഞ്ഞ ദിവസം നടന്ന അതിരൂപതയിലെ വൈദിക സമ്മേളനത്തിലും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലും ശക്തമായ വികാരമാണു പ്രകടിപ്പിക്കപ്പെട്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനിറങ്ങാന്‍ അതിരൂപതാ നേതൃത്വം തീരുമാനിച്ചിരുന്നു. ദുരന്തത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിലും മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച പാക്കേജിന്റെ പേരിലും അതൃപ്തി ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെയാണ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തെ സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി ഇ. ചന്ദ്രശേഖരനൊപ്പം മന്ത്രി കടകംപള്ളി ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തീരദേശത്തോട് അവഗണന കാണിക്കുന്നതിനെതിരെ സമരപരമ്പരയ്ക്കു നേതൃത്വം നല്‍കാന്‍ കേരള റീജണല്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന ആവശ്യവും യോഗമുന്നയിച്ചു. കെആര്‍എല്‍സിസിയും തീരജനതയും ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി നാളെ രാജ്ഭവന്‍ മാര്‍ച്ച് നടക്കും. സമുദായ, സംഘടന നേതാക്കളും രൂപതാ പ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുക്കും.
Image: /content_image/India/India-2017-12-10-06:26:24.jpg
Keywords: ഓഖി, സൂസ

6608
Category: 18
Sub Category:
Heading: കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ അവാര്‍ഡ് വിതരണം ചെയ്തു
Content: പറവൂര്‍: കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. പറവൂരില്‍ മന്ത്രി മാത്യു ടി. തോമസ് അവാര്‍ഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തില്‍ ലത്തീന്‍ സമുദായം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷനായി. കൊച്ചി രൂപത മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഗുരുശ്രേഷ്ഠ അവാര്‍ഡ് നെല്‍സണ്‍ ഫെര്‍ണാണ്ടസും ഫാ. ജസ്റ്റിന്‍ പനക്കലും ഏറ്റുവാങ്ങി. കലാപ്രതിഭ അവാര്‍ഡ്, പി.എ. റാഫേല്‍കായിക അവാര്‍ഡ്, ഡയാന സില്‍വസ്റ്റര്‍ മാധ്യമ അവാര്‍ഡ്, ജോസഫ് വൈറ്റില സാഹിത്യ അവാര്‍ഡ്, ഫാ. ബോബി ജോസ് കട്ടിക്കാട്ട് വൈജ്ഞാനിക സാഹിത്യ അവാര്‍ഡ്, ടി.എ. ജോസഫ് സംരംഭക അവാര്‍ഡ്, കെ.എസ്. ജയമോഹനന്‍ സമൂഹ നിര്‍മിതി അവാര്‍ഡ്, ഫാ. സേവ്യര്‍ കുടിയാംശേരി വിദ്യാഭ്യാസം, ശാസ്ത്ര അവാര്‍ഡ്, ലിസ്ബ ജോണ്‍സണ്‍ യുവത അവാര്‍ഡ് എന്നിവര്‍ക്കാണ് മറ്റു പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
Image: /content_image/India/India-2017-12-10-06:46:10.jpg
Keywords: ലത്തീന്‍

6609
Category: 18
Sub Category:
Heading: സമുദായ ശക്തി വിളിച്ചോതി കത്തോലിക്ക കോണ്‍ഗ്രസ് നേതൃസംഗമവും ഗ്ലോബല്‍ സമിതി സ്ഥാനാരോഹണവും
Content: കൊച്ചി: സമുദായ ശക്തി വിളിച്ചോതി കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃസംഗമവും ഗ്ലോബല്‍ സമിതി സ്ഥാനാരോഹണവും സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. വരാപ്പുഴ മുന്‍ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്ലോബല്‍ സമിതിക്കു കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സഭയുടെ ഈ കൂട്ടായ്മക്കു കൂടുതല്‍ ആവേശം പകരുന്നതാണു പതിറ്റാണ്ടുകളുടെ പൈതൃകമുള്ള കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെന്ന് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനങ്ങളോടു ചേര്‍ന്ന് അല്‍മായരോടുള്ള സഭയുടെ തുറവിയും ആഭിമുഖ്യവും വളര്‍ന്നുവരുന്ന കാലഘട്ടമാണിത്. അല്മായ ശാക്തീകരണത്തിന്റെ നന്മകള്‍ സഭയിലും സമൂഹത്തിലും സാക്ഷ്യമാകുന്ന തരത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഭയുടെയും സമുദായത്തിന്റെയും സമൂഹത്തിന്റെയും ശാക്തീകരണവും അല്മായ മുന്നേറ്റവും ലക്ഷ്യമിടുന്ന വിവിധ കര്‍മപദ്ധതികള്‍ കത്തോലിക്ക കോണ്‍ഗ്രസ് ഏറ്റെടുത്തു നടപ്പാക്കുമെന്നു പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് കര്‍മപദ്ധതി ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേലിനു നല്‍കി കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രകാശനം ചെയ്തു. മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ്, അങ്കമാലി ഭദ്രാസനം മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അപ്രേം തുടങ്ങിയവര്‍ സന്ദേശം നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ സന്ദേശം ഡയറക്ടര്‍ ഫാ. ജിയോ കടവി വായിച്ചു. ഭാരവാഹികള്‍ക്കും വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കും ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സര്‍ട്ടിഫിക്കറ്റും ഐഡന്റിറ്റി കാര്‍ഡും വിതരണം ചെയ്തു. കുരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, മുന്‍ പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍, മുന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മുന്‍ പ്രസിഡന്റ് ജേക്കബ് മുണ്ടയ്ക്കല്‍, മലങ്കര കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് മോണ്‍സണ്‍ കെ. മാത്യു, ഷെവ. ഡോ. മോഹന്‍ തോമസ്, ജോസഫ് മാത്യു പാറേക്കാട്ട്, പി.ടി. ചാക്കോ, മോഹന്‍ ഐസക്ക്, ഫ്രാന്‍സിസ് മൂലന്‍, ഗ്ലോബല്‍ സമിതി ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍ തുടങ്ങീ നിരവധി പേര്‍ പങ്കെടുത്തു. കേരളത്തിനകത്തും പുറത്തുനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ നേതൃസംഗമത്തില്‍ പങ്കെടുത്തു.
Image: /content_image/News/News-2017-12-10-07:27:30.jpg
Keywords: കോണ്‍

6610
Category: 1
Sub Category:
Heading: ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ പ്രാർത്ഥനയിൽ മാറ്റത്തിന് ശുപാര്‍ശയുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഗോള സഭയുടെ ‘സ്വർഗ്ഗസ്ഥനായ പിതാവേ’ എന്ന കര്‍ത്തൃ പ്രാർത്ഥനയിൽ മാറ്റത്തിന് ശുപാര്‍ശയുമായി ഫ്രാന്‍സിസ് പാപ്പ. പ്രാർത്ഥനയിലെ ‘ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ’ എന്ന ഭാഗത്തിലുള്ള തർജ്ജമയെ സൂചിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ദൈവമാണ് സമൂഹത്തെ പ്രലോഭനത്തിലേക്ക് നയിക്കുന്നതെന്ന തെറ്റായ വ്യാഖ്യാനത്തിലേക്ക് തര്‍ജ്ജമയിലുള്ള വൈരുദ്ധ്യം നയിക്കുമെന്നു പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ ചാനല്‍ ടിവി2000ത്തിന് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ഇതേക്കാര്യം ചൂണ്ടിക്കാണിച്ച് നിലവില്‍ ഉണ്ടായിരുന്ന പതിപ്പ് ആശയക്കുഴപ്പമുളവാക്കുന്നതായിരുന്നു എന്ന് ഫ്രഞ്ച് മെത്രാന്‍മാരും അഭിപ്രായപ്പെട്ടിരിന്നു. തുടര്‍ന്നു ഫ്രാന്‍സിലെ സഭാ നേതൃത്വം “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” പ്രാര്‍ത്ഥനയില്‍ തിരുത്തല്‍ വരുത്തിയിരിന്നു. പരിഷ്കരിക്കരിച്ച രൂപം ഡിസംബര്‍ മൂന്നിനാണ് പ്രാബല്യത്തില്‍ വന്നത്. ഫ്രാന്‍സില്‍ മാറ്റം വരുത്തിയ തിരുത്തലിനെ പറ്റിയും പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. ഫ്രാന്‍സില്‍ ഉപയോഗിയ്ക്കുന്ന പ്രാര്‍ത്ഥനക്ക് സമാനമായ രീതിയിലോ അല്ലെങ്കില്‍ അതിനോടു ചേര്‍ന്ന വിധത്തിലോ പ്രാര്‍ത്ഥന ക്രമീകരിക്കണമെന്നും പാപ്പ പറഞ്ഞു. നേരത്തെ ഫ്രാന്‍സില്‍, കര്‍ത്തൃ പ്രാര്‍ത്ഥനയില്‍ കൊണ്ട് വന്ന മാറ്റത്തെ പ്രൊട്ടസ്റ്റന്‍റ് നേതൃത്വവും സ്വീകരിച്ചിരിന്നു. യേശു ഉപയോഗിച്ച അറമായ ഭാഷയിലാണ് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുള്ളത്. പുരാതന ഗ്രീക്കിലേക്ക് വിവർത്തനം ചെയ്ത ഈ പ്രാർത്ഥന പിന്നീട് ലാറ്റിനിലേക്കും ഇതരഭാഷകളിലേക്കും പരിഭാഷപ്പെടുത്തുകയായിരിന്നു.
Image: /content_image/News/News-2017-12-10-09:24:08.jpg
Keywords: സ്വര്‍ഗ്ഗ

6611
Category: 9
Sub Category:
Heading: അഭിഷേകാഗ്നിയുടെ അഭിഷേകത്തിനായി മാഞ്ചസ്റ്റർ വീണ്ടും ഒരുങ്ങുന്നു: ഹോളി സ്പിരിറ്റ് ഈവനിംങ് വ്യാഴാഴ്ച്ച
Content: മാഞ്ചസ്റ്റർ: അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 14 ന് വ്യാഴാഴ്ച്ച മാഞ്ചസ്റ്ററിൽ നടക്കും. കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവിൽ അതിജീവിച്ചുകൊണ്ട് ലോകസുവിശേഷവത്ക്കരണരംഗത്ത് വിവിധങ്ങളായ മിനിസ്‌ട്രികൾക്ക് പ്രവർത്തന നേതൃത്വംനൽകുന്ന റവ.ഫാ.സോജി ഓലിക്കൽ ഇത്തവണ ശുശ്രൂഷകൾ നയിക്കും. 14 ന് വ്യാഴാഴ്ച സാൽഫോർഡ് സെന്റ് പീറ്റർ &സെന്റ് പോൾ പള്ളിയിൽ വൈകിട്ട് 5.30മുതൽ രാത്രി 8.30 വരെയാണ് ധ്യാനം നടക്കുക. വി. കുർബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താൽ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ്: }# ST. PETER & ST. PAUL CATHOLIC CHURCH <br> M6 8JR <br> SALFORD <br> MANCHESTER. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# രാജു ചെറിയാൻ 07443 630066.
Image: /content_image/Events/Events-2017-12-11-01:51:31.jpg
Keywords: സെഹിയോ

6612
Category: 1
Sub Category:
Heading: മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അമലോത്ഭവ തിരുനാള്‍ ആഘോഷിച്ചുകൊണ്ട് ഇറാഖി ജനത
Content: ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളില്‍ നിന്നും സൈന്യം തിരികെപ്പിടിച്ച ക്വാരക്വോഷ് പട്ടണത്തില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിച്ചുകൊണ്ട് ഇറാഖി ക്രൈസ്തവര്‍. യുദ്ധത്തിന്റെ മുറിവുകള്‍ ഇപ്പോഴും അവശേഷിച്ചിട്ടുള്ള ‘ചര്‍ച്ച് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍’ ദേവാലയത്തില്‍ വെച്ച് ഡിസംബര്‍ 8-ന് നടന്ന തിരുനാള്‍ ആഘോഷത്തില്‍ ഏതാണ്ട് മുന്നൂറോളം വിശ്വാസികളാണ് പങ്കെടുത്തത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലായിരുന്ന പട്ടണത്തില്‍ വെച്ച് പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാള്‍ വീണ്ടും കൊണ്ടാടുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വിശ്വാസികള്‍ പ്രകടിപ്പിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് തങ്ങള്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നതെന്നും ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ധ്യാപികയായിരുന്ന ഹാനാ ക്വാഷാ പറഞ്ഞു. തിന്മയുടെ ശക്തികള്‍ നാശംവരുത്തിയ ദേവാലയത്തില്‍ വെച്ച് തന്നെ തിരുനാള്‍ ആഘോഷിക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അവര്‍ പങ്കുവെച്ചു. 2014-ലാണ് ഇറാഖി ക്രിസ്ത്യാനികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ക്വാരക്വോഷില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആധിപത്യം സ്ഥാപിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ആയിരകണക്കിന് ക്രിസ്ത്യാനികളാണ് ക്വാരക്വോഷ് വിട്ട് പലായനം ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിന് മുന്‍പ് 50,000 ത്തോളമായിരുന്ന ക്വാരക്വോഷിലെ ജനസംഖ്യ പിന്നീട് ഗണ്യമായി കുറയുകയായിരിന്നു. അതേസമയം ക്വാരക്വോഷിന്റെ നിയന്ത്രണം ഇറാഖി സൈന്യം തിരികെ പിടിച്ചതിന് ശേഷം പലായനം ചെയ്തതവരില്‍ ചുരുക്കം ക്രിസ്ത്യന്‍ കുടുംബങ്ങളേ തിരികെയെത്തിയിട്ടുള്ളൂയെന്ന് ബിഷപ്പ് നൂയല്‍ ടൂമ പറഞ്ഞു.
Image: /content_image/News/News-2017-12-11-03:19:27.jpg
Keywords: ഇറാഖ

6613
Category: 18
Sub Category:
Heading: ഓഖി ദുരന്തം: ലത്തീന്‍ അതിരൂപതയുടെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്
Content: തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ടു കാണാതായ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, നഷ്ടം സംഭവിച്ചവര്‍ക്കുള്ള പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്നു രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തും. രാജ്ഭവന്‍ മാര്‍ച്ചിനു മുന്നോടിയായി ഇന്നു രാവിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ നിന്നു പ്രകടനം ആരംഭിക്കും. ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര എന്നിവര്‍ പ്രസംഗിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ രക്ഷാപ്രവര്‍ത്തന സംവിധാനമാകെ സ്തംഭിച്ചു നില്‍ക്കുന്നതിലുള്ള പ്രതിഷേധമാണ് സമരത്തിലൂടെ ലത്തീന്‍ സഭ പ്രകടിപ്പിക്കുന്നത്. സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെങ്കില്‍ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും രാപ്പകല്‍ സമരം ഉള്‍പ്പെടെ നടത്താനും കഴിഞ്ഞ ദിവസം തിരുവനന്തപുരം അതിരൂപത ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു.
Image: /content_image/News/News-2017-12-11-03:47:39.jpg
Keywords: ഓഖി

6614
Category: 18
Sub Category:
Heading: റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലിനു അവാര്‍ഡ് സമ്മാനിച്ചു
Content: പാലാ: പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ.ഡോ.ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലിനു സിസ്റ്റര്‍ മേരി ബനീഞ്ഞ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വാനമ്പാടി അവാര്‍ഡ് സമ്മാനിച്ചു. പാലായിലെ സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് അവാര്‍ഡ് ദാനം നിര്‍വഹിച്ചത്. റവ. ഡോ. മേക്കാട്ടുകുന്നേലിന്റെ സഭാശുശ്രൂഷ പ്രശംസനീയമാണെന്നും സീറോ മലബാര്‍ സഭയുടെ പൈതൃകത്തിലും ചരിത്രത്തിലും അഭിമാനം കൊള്ളുന്ന ദൈവശാസ്ത്രജ്ഞന്‍ എന്ന നിലയിലും ബൈബിള്‍ പണ്ഡിതന്‍ എന്ന നിലയിലും സഭയ്ക്ക് മുതല്‍ കൂട്ടാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. അവാര്‍ഡ്ദാന യോഗത്തില്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനും മദര്‍ പ്രൊവിന്‍ഷ്യാലുമായ സിസ്റ്റര്‍ ജയ്‌സ് സിഎംസി അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ജ്യോതി മരിയ സിഎംസി ബനീഞ്ഞ സ്മാരക പ്രഭാഷണം നടത്തി. ഡോ. കുര്യാക്കോസ് കുമ്പളക്കുഴി, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സെലിന്‍ റോയി, പ്രൊവിന്‍ഷ്യാല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ നാന്‍സി ക്ലെയര്‍ സിഎംസി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-12-11-04:12:47.jpg
Keywords: അവാര്‍ഡ്

6615
Category: 18
Sub Category:
Heading: വിശുദ്ധ കുര്‍ബാന മദ്ധ്യേ മൂന്നുപേരുടെ നാമം സ്മരിക്കാന്‍ യാക്കോബായ സഭയില്‍ അനുമതി
Content: കോട്ടയം: ശക്രള്ള മാര്‍ ബസേലിയോസ് മഫ്രിയാന, യൂയാക്കീം മാര്‍ കൂറിലോസ് ബാവ, പൗലോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത എന്നീ മൂന്നുപേരുടെ നാമം യാക്കോബായ സുറിയാനി സഭയുടെ വിശുദ്ധ കുര്‍ബാന മധ്യേയുള്ള തുബ്ദേനില്‍ സ്മരിക്കാന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു. പ്രഖ്യാപനം 15നു കോട്ടയം പാണംപടി മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ നടക്കുന്ന പൗലോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ നൂറാം ചരമദിനാചരണത്തോടനുബന്ധിച്ച് നടക്കും. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാക്കോബായ സഭ പ്രാദേശിക സുന്നഹദോസിന്റെ അപേക്ഷപ്രകാരമാണ് കല്പന പുറപ്പെടുവിച്ചത്. 2008ലെ ശ്ലൈഹിക സന്ദര്‍ശന വേളയില്‍ ഈ മൂന്നു മെത്രാപ്പോലീത്തന്മാരെയും പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു.
Image: /content_image/India/India-2017-12-11-04:42:31.jpg
Keywords: യാക്കോ