Contents
Displaying 9231-9240 of 25173 results.
Content:
9545
Category: 18
Sub Category:
Heading: സന്യസ്തര്‍ക്കു വ്യക്തമായ ദിശാബോധം നല്‍കാന്‍ സിനഡിന്റെ നടപടികള്‍ പര്യാപ്തം: മീഡിയ കമ്മീഷന്‍
Content: കൊച്ചി: അച്ചടക്കത്തിനു മാതൃകയാകേണ്ടവരായ സന്യസ്തര്‍ക്കു വ്യക്തമായ ദിശാബോധം നല്‍കാന്‍ സിനഡിന്റെ നടപടികള്‍ പര്യാപ്തമാണെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. സഭയുടെ ചില തലങ്ങളില്‍ നഷ്ടമായിത്തുടങ്ങിയ അച്ചടക്കം വീണ്ടെടുക്കാന്‍ സിനഡ് കൈക്കൊണ്ട തീരുമാനങ്ങള്‍ക്കു വൈദികരും സന്യസ്തരും നല്‍കിയ പിന്തുണ ഏറെ സ്വാഗതാര്‍ഹമാണെന്നും കമ്മീഷന്‍ വിലയിരുത്തി. സഭയുടെ അല്‍മായ സംഘടനകളെല്ലാം സിനഡിന്റെ നിര്‍ദേശങ്ങളെ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു എന്നതും ശ്രദ്ധേയമാണ്. സുചിന്തിതവും കാലഘട്ടത്തിന്റെ ആവശ്യവുമായിരുന്ന നടപടികള്‍ സഭയില്‍ സമാധാനവും അച്ചടക്കവും പുനഃസ്ഥാപിക്കുമെന്നും അല്മായ സംഘടനകള്‍ വിലയിരുത്തി. അച്ചടക്കരാഹിത്യം സഭയുടെ സുവിശേഷസാക്ഷ്യത്തെ പൊതുസമൂഹത്തിനു മുന്പില്‍ അപഹാസ്യമാക്കുകയാണ്. സഭയില്‍ തിരുത്തലുകളും ആത്മവിമര്‍ശനങ്ങളും ആവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ സഭയ്ക്കുള്ളില്‍ നടക്കേണ്ട ചര്‍ച്ചകളും വിലയിരുത്തലുകളും തെരുവിലും മാധ്യമങ്ങളിലും നടത്തുന്നതിലാണു സഭാവിശ്വാസികള്‍ അസ്വസ്ഥരായിരുന്നത്. സഭാധികാരികള്‍ക്കെതിരേ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും നീതിപൂര്‍വം പരിഹരിക്കാനും സഭാനിയമം അനുശാസിക്കുന്നതു പോലെ ഒരു ഉന്നതാധികാര െ്രെടബ്യൂണല്‍ സഭയില്‍ നിലവിലുണ്ട്. സഭയിലെ വ്യവസ്ഥാപിത മാര്‍ഗങ്ങളെ അവഗണിച്ചു മാധ്യമശ്രദ്ധയ്ക്കായി മാത്രം നടത്തുന്ന പ്രതികരണങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത പൊതുസ്വീകാര്യതയെ മറയാക്കി സഭയില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ കുറ്റകരമാണെന്നു പറയാതെ തരമില്ല. സഭയെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയില്‍ ആരും വഴിതെറ്റരുത്. സഭയൊന്നാകെ ഒരേ ഹൃദയത്തോടും ഒരേ മനസോടെയും കൂട്ടായ്മയിലേക്കു നീങ്ങാന്‍ പരിശ്രമിക്കുന്‌പോള്‍, അപസ്വരങ്ങള്‍ ഉയര്‍ത്തി സ്വയം അപഹാസ്യരാകാതിരിക്കാന്‍ കൂട്ടായ പരിശ്രമം വേണം. സഭയുടെ കൂട്ടായ്മ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സഭാവിരുദ്ധരുടെ കൈകളിലെ പാവകളായി മാറുന്ന അപകടം ഒഴിവാക്കേണ്ടതാണെന്നും മീഡിയ കമ്മീഷന്‍ ഓര്‍മിപ്പിച്ചു.
Image: /content_image/India/India-2019-01-24-04:03:52.jpg
Keywords: സീറോ മലബാര്‍

9546

Content: കൊച്ചി: അച്ചടക്കത്തിനു മാതൃകയാകേണ്ടവരായ സന്യസ്തര്‍ക്കു വ്യക്തമായ ദിശാബോധം നല്‍കാന്‍ സിനഡിന്റെ നടപടികള്‍ പര്യാപ്തമാണെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. സഭയുടെ ചില തലങ്ങളില്‍ നഷ്ടമായിത്തുടങ്ങിയ അച്ചടക്കം വീണ്ടെടുക്കാന്‍ സിനഡ് കൈക്കൊണ്ട തീരുമാനങ്ങള്‍ക്കു വൈദികരും സന്യസ്തരും നല്‍കിയ പിന്തുണ ഏറെ സ്വാഗതാര്‍ഹമാണെന്നും കമ്മീഷന്‍ വിലയിരുത്തി. സഭയുടെ അല്‍മായ സംഘടനകളെല്ലാം സിനഡിന്റെ നിര്‍ദേശങ്ങളെ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു എന്നതും ശ്രദ്ധേയമാണ്. സുചിന്തിതവും കാലഘട്ടത്തിന്റെ ആവശ്യവുമായിരുന്ന നടപടികള്‍ സഭയില്‍ സമാധാനവും അച്ചടക്കവും പുനഃസ്ഥാപിക്കുമെന്നും അല്മായ സംഘടനകള്‍ വിലയിരുത്തി. അച്ചടക്കരാഹിത്യം സഭയുടെ സുവിശേഷസാക്ഷ്യത്തെ പൊതുസമൂഹത്തിനു മുന്പില്‍ അപഹാസ്യമാക്കുകയാണ്. സഭയില്‍ തിരുത്തലുകളും ആത്മവിമര്‍ശനങ്ങളും ആവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ സഭയ്ക്കുള്ളില്‍ നടക്കേണ്ട ചര്‍ച്ചകളും വിലയിരുത്തലുകളും തെരുവിലും മാധ്യമങ്ങളിലും നടത്തുന്നതിലാണു സഭാവിശ്വാസികള്‍ അസ്വസ്ഥരായിരുന്നത്. സഭാധികാരികള്‍ക്കെതിരേ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും നീതിപൂര്‍വം പരിഹരിക്കാനും സഭാനിയമം അനുശാസിക്കുന്നതു പോലെ ഒരു ഉന്നതാധികാര െ്രെടബ്യൂണല്‍ സഭയില്‍ നിലവിലുണ്ട്. സഭയിലെ വ്യവസ്ഥാപിത മാര്‍ഗങ്ങളെ അവഗണിച്ചു മാധ്യമശ്രദ്ധയ്ക്കായി മാത്രം നടത്തുന്ന പ്രതികരണങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത പൊതുസ്വീകാര്യതയെ മറയാക്കി സഭയില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ കുറ്റകരമാണെന്നു പറയാതെ തരമില്ല. സഭയൊന്നാകെ ഒരേ ഹൃദയത്തോടും ഒരേ മനസോടെയും കൂട്ടായ്മയിലേക്കു നീങ്ങാന്‍ പരിശ്രമിക്കുന്‌പോള്‍, അപസ്വരങ്ങള്‍ ഉയര്‍ത്തി സ്വയം അപഹാസ്യരാകാതിരിക്കാന്‍ കൂട്ടായ പരിശ്രമം വേണം. സഭയുടെ കൂട്ടായ്മ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സഭാവിരുദ്ധരുടെ കൈകളിലെ പാവകളായി മാറുന്ന അപകടം ഒഴിവാക്കേണ്ടതാണ്. സഭയെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയില്‍ ആരും വഴിതെറ്റരുതെന്നും മീഡിയ കമ്മീഷന്‍ ഓര്‍മിപ്പിച്ചു.
Image: /content_image/India/India-2019-01-24-04:12:03.jpg

9547
Category: 1
Sub Category:
Heading: പാപ്പ പനാമയിലെത്തി, ഇന്ന് സംഗമ വേദിയില്‍; ആവേശത്തില്‍ കത്തോലിക്ക യുവത്വം
Content: പനാമ സിറ്റി: ആഗോള യുവജന സംഗമത്തില്‍ പങ്കെടുക്കുന്ന ലക്ഷകണക്കിന് യുവജനങ്ങള്‍ക്ക് പുതു ആവേശം പകര്‍ന്നു ഫ്രാന്‍സിസ് പാപ്പ പനാമയിലെത്തി. എയര്‍പോര്‍ട്ടില്‍ പനാമീയൻ പ്രസിഡന്റ് ജുവാൻ കാർളോ വരേല, വത്തിക്കാൻ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ആഡംഷിക് മിറോസ്ലാവ്, രാഷ്ട്രത്തിന്റെയും സഭയുടെയും പ്രതിനിധികൾ, യുവജനങ്ങൾ, വിശ്വാസസമൂഹം എന്നിവർ ചേർന്നാണ് പാപ്പയെ സ്വീകരിച്ചത്. പാരമ്പര്യ വസ്ത്രധാരികളായ പനാമീയന്‍ കുട്ടികൾ പാപ്പയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചപ്പോൾ നർത്തകരുടെ നൃത്താവിഷ്‌കാരം സ്വീകരണത്തിന് വ്യത്യസ്ഥത നല്‍കി. തുടര്‍ന്നു അപ്പസ്തോലിക കാര്യാലയത്തിലേക്കുള്ള പേപ്പല്‍ മോബീലിലുള്ള പാപ്പയുടെ യാത്ര ആവേശം പകരുന്നതായിരിന്നു. റോഡിന് ഇരുവശം പ്ലക്കാര്‍ഡുകളും ചിത്രങ്ങളുമായി ആയിരങ്ങളാണ് തടിച്ചുകൂടിയത്. പ്രാദേശികസമയം ഇന്നു രാവിലെ പത്തിന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ മാര്‍പാപ്പയ്ക്ക് ഔദ്യോഗിക വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് എഴുനൂറോളം വരുന്ന അതിഥികളെ മാര്‍പാപ്പ അഭിസംബോധന ചെയ്യും. സ്വീകരണ ചടങ്ങിനുശേഷം തൊട്ടടുത്ത സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തിലെത്തുന്ന മാര്‍പാപ്പ പനാമയിലെയും അയല്‍രാജ്യങ്ങളായ കോസ്റ്ററിക്ക, എല്‍സാവദോര്‍, ഗ്വാട്ടിമാല, ഹൊണ്ടുറാസ്, നിക്കരാഗ്വെ എന്നിവിടങ്ങളിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് യുവജന സംഗമ വേദിയില്‍ എത്തിച്ചേരുന്ന മാര്‍പാപ്പ യുവജനങ്ങള്‍ക്കൊപ്പം നൈറ്റ് വിജിലില്‍ പങ്കെടുക്കും. നാളെ രാവിലെ പനാമ സിറ്റിയില്‍നിന്നും 30 മൈല്‍ അകലെയുള്ള പാകൊറ ടൗണിലേക്കു കാര്‍ മാര്‍ഗം പോകുന്ന മാര്‍പാപ്പ ഇവിടുത്തെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് അന്തേവാസികളായ 192 യുവജനങ്ങളുമായി സംവദിക്കുകയും ഇവരെ കുന്പസാരിപ്പിക്കുകയും ചെയ്യും. നാളെ ഉച്ചകഴിഞ്ഞ് മാര്‍പാപ്പ ലോക യുവജന സമ്മേളനവേദിയില്‍ യുവജനങ്ങള്‍ക്കൊപ്പം കുരിശിന്റെ വഴിയില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ സാന്താ മരിയ ലാ ആന്റിഗ്വ ബസിലിക്കയിലെ നവീകരിച്ച അള്‍ത്താര മാര്‍പാപ്പ ആശീര്‍വദിക്കും. തുടര്‍ന്ന് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. അഞ്ചു ലക്ഷത്തോളം ആളുകള്‍ ദിവ്യബലിയില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ന്ന് രാജ്യത്തെ വൈദികരെയും സന്യസ്തരെയും അല്‍മായ പ്രതിനിധികളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. സാന്‍ ഹൊസെ മേജര്‍ സെമിനാരിയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പത്തു യുവതീയുവാക്കള്‍ക്കൊപ്പം മാര്‍പാപ്പ ഉച്ചഭക്ഷണം കഴിക്കും. സംഗമ വേദിയില്‍ എത്തുന്ന മാര്‍പാപ്പ അവിടെ യുവജനങ്ങള്‍ക്കൊപ്പം ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. ഒന്നര മണിക്കൂറോളം യുവജനങ്ങള്‍ക്കൊപ്പം പാട്ടുപാടിയും പ്രാര്‍ത്ഥിച്ചും സന്ദേശം നല്‍കിയും മാര്‍പാപ്പ ചെലവഴിക്കും. യുവജന സംഗമത്തിന്റെ സമാപന ദിനമായ ഞായറാഴ്ച പ്രാദേശികസമയം രാവിലെ എട്ടിന് മാര്‍പാപ്പ മെട്രോ പാര്‍ക്കിലെ തുറന്ന വേദിയില്‍ ദിവ്യബലിയര്‍പ്പിക്കും. ഇതാദ്യമായാണ് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യത്ത് രാജ്യാന്തര കത്തോലിക്കാ യുവജന സംഗമം നടക്കുന്നത്. പനാമ തീരത്തോടു ചേര്‍ന്ന 64 ഏക്കര്‍ വിസ്തൃതിയുള്ള സിന്റെ കോസ്‌റ്റെറ ബീച്ചാണ് യുവജന സംഗമത്തിന്റെ മുഖ്യവേദി. പനാമയുടെ മധ്യസ്ഥയായ ആന്റിഗ്വ മാതാവിന്റെ പേരില്‍ കാന്‌പോ സാന്റാ മരിയ ലാ ആന്റിഗ്വ എന്നാണ് വേദിക്കു പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 155 രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷത്തോളം യുവജനങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
Image: /content_image/News/News-2019-01-24-05:01:07.jpg
Keywords: യുവജന

9548
Category: 1
Sub Category:
Heading: ഭ്രൂണഹത്യയ്ക്കെതിരെ പാരീസിൽ പതിനായിരങ്ങളുടെ കൂറ്റൻ റാലി
Content: പാരീസ്: ഭ്രൂണഹത്യയ്ക്കും, വൈദ്യശാസ്ത്ര സഹായത്താൽ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് നടത്തുന്ന പ്രത്യുത്പാദനത്തിനുമെതിരെ പാരീസിൽ ആയിരങ്ങൾ പങ്കെടുത്ത കൂറ്റൻ റാലി. ഫ്രാൻസിസ് മാർപാപ്പയുടെയും, ഫ്രഞ്ചു ബിഷപ്പുമാരുടെയും, പിന്തുണ ഉണ്ടായിരുന്ന റാലി കഴിഞ്ഞ ഞായറാഴ്‌ചയാണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ അരങ്ങേറിയത്. ഫ്രാൻസിന്റെ ചരിത്രത്തിലെ പതിമൂന്നാമത് പ്രോ ലൈഫ് റാലിയാണ് നടന്നത്. രാജ്യത്തെ ഡോക്‌ടര്‍മാർ മനസാക്ഷി പ്രകാരം ഭ്രൂണഹത്യയെ എതിർക്കണമെന്ന് റാലിയുടെ സംഘാടകർ ആവശ്യപ്പെട്ടു. ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകളാണ് ഈ വർഷത്തെ മാർച്ചിൽ പങ്കെടുത്തത്. സെപ്റ്റംബർ മാസം ഫ്രാൻസിലെ ഏറ്റവും വലിയ ബയോ എത്തിക്സ് സംഘടന സിംഗിൾ മദേർസിനും, സ്വവര്‍ഗ്ഗ ബന്ധത്തിൽ കഴിയുന്ന സ്‌ത്രീകൾക്കും വൈദ്യ സഹായത്താൽ പ്രത്യുത്പാദനം നടത്താൻ സാധിക്കണം എന്ന് ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെയും മാർച്ചിൽ പ്രതിഷേധം ഉണ്ടായി. ഓരോ വര്‍ഷവും രണ്ടു ലക്ഷത്തോളം ഗര്‍ഭഛിദ്രമാണ് ഫ്രാന്‍സില്‍ നടക്കുന്നത്. ഗര്‍ഭഛിദ്രരഹിത ഫ്രാന്‍സിനായി കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തില്‍ വലിയ കൂട്ടായ്മകള്‍ ഫ്രാന്‍സില്‍ സംഘടിപ്പിക്കാറുണ്ട്.
Image: /content_image/News/News-2019-01-24-05:34:55.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച

9549
Category: 1
Sub Category:
Heading: കന്ധമാലില്‍ വീണ്ടും പൗരോഹിത്യ വസന്തം: നാല് പേര്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: ഭുവനേശ്വർ: നൂറുകണക്കിന് ക്രൈസ്തവരുടെ രക്തം വീണു വിശുദ്ധീകരിക്കപ്പെട്ട കന്ധമാലില്‍ വീണ്ടും പൗരോഹിത്യ വസന്തം. നാല് ഡീക്കന്മാരാണ് ഇന്നലെ അഭിഷിക്തരായത്. 2017-ൽ ഡീക്കന്‍ പട്ടം സ്വീകരിച്ച ഫാ. ഡിബ്യരഞ്ചൻ ദിഗൽ, ഫാ. ദീപക് ഉത്തൻ സിംഗ്, ഫാ. ആനന്ദ ഉത്തൻ സിംഗ്, ഫാ. അഖ്യ സേനാപതി എന്നിവരാണ് ഇന്നലെ ബാമുനിഗം ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ നടന്ന ശുശ്രൂഷയിൽ പൗരോഹിത്യം സ്വീകരിച്ചത്. 2007-ൽ തീവ്ര ഹൈന്ദവ സംഘം അഗ്നിക്കിരയാക്കിയിരുന്ന ദേവാലയമാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്. മൂവായിരത്തിലധികം വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ അന്‍പതോളം വൈദികരും സന്നിഹിതരായിരുന്നു. കട്ടക്ക് - ഭുവനേശ്വർ രൂപതയുടെ ഭാഗമാണ് കാണ്ഡമാലിലെ ഔർ ലേഡി ഓഫ് ലൂർദ് ഇടവക. അതേസമയം, പൗരോഹിത്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വൈദികന്റെ ബന്ധുക്കൾ യാത്ര ചെയ്ത വാഹനം അപകടത്തിൽപ്പെട്ട് നിരവധി പേർ മരണമടഞ്ഞത് ദുഃഖത്തിന് കാരണമായി. തന്റെ പ്രഥമ ബലിയർപ്പണം മരണമടഞ്ഞ ബന്ധുക്കൾക്കായി സമർപ്പിക്കുന്നുവെന്ന് വൈദികൻ പറഞ്ഞു. 2008-ൽ വനാന്തരങ്ങളിലേക്ക് പലായനം ചെയ്യാൻ വിധിക്കപ്പെട്ട അമ്പത്തിയാറായിരത്തോളം ക്രൈസ്തവരിൽ ഒരാളായിരുന്നു താനെന്നും, പീഡനം തന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവരാജ്യത്തിന്റെ ഉപകരണമാകാൻ തിരഞ്ഞെടുക്കപ്പെട്ട തന്റെ മകനെ ദൈവമാണ് ക്രൈസ്തവ വിരുദ്ധ ലഹളയിൽ നിന്നും രക്ഷിച്ചതെന്ന് അദ്ദേഹത്തിന്റെ അമ്മ സാക്ഷ്യപ്പെടുത്തി. 2008-ല്‍ ഒഡിഷയിലെ കന്ധമാല്‍ ജില്ലയിൽ നടന്ന ക്രൈസ്തവ വിരുദ്ധ കലാപം ഇന്നും ആയിരങ്ങളുടെ മനസ്സില്‍ കയ്പേറിയ ഓർമ്മകളാണ്. മാസങ്ങളോളം നീണ്ടു നിന്ന ക്രൈസ്തവ നരഹത്യയിൽ നൂറ് കണക്കിന് വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ആ രക്തം വൃഥാവിലായില്ലായെന്ന് ഓരോ ദിവസവും തെളിയിക്കുന്നതാണ് കന്ധമാലില്‍ നിന്നുള്ള വാര്‍ത്തകള്‍. കഴിഞ്ഞ ഡിസംബറില്‍ 4 പേരാണ് കന്ധമാലില്‍ പൗരോഹിത്യം സ്വീകരിച്ച് അഭിഷിക്തരായത്.
Image: /content_image/News/News-2019-01-24-10:56:21.jpg
Keywords: ഒഡീഷ, കന്ധ

9550
Category: 1
Sub Category:
Heading: കുരുന്നു ജീവനുകളുടെ കൂട്ടക്കൊലക്ക് അനുവാദം നല്‍കി ന്യൂയോര്‍ക്ക്
Content: ന്യൂയോര്‍ക്ക്, യുഎസ്എ: ഗര്‍ഭഛിദ്രത്തിനെതിരെ ലക്ഷകണക്കിന് ആളുകള്‍ അണിചേര്‍ന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയ്ക്കു ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്നേ ന്യൂയോര്‍ക്കില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി. ഗര്‍ഭഛിദ്രത്തിന് അനുവാദം നല്‍കുന്ന “റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ്” ബില്‍ പാസ്സായതോടെ ന്യൂയോര്‍ക്കില്‍ ഗര്‍ഭഛിദ്രം മൗലീക അവകാശത്തിനു തുല്യമായി മാറിയിരിക്കുകയാണ്. പൈശാചികമായ പ്രവര്‍ത്തിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ പ്രസിദ്ധമായ വേള്‍ഡ് ട്രേഡ് സെന്റര്‍ സമുച്ചയത്തിലെ പ്രധാന കെട്ടിടം പിങ്ക് നിറത്തില്‍ പ്രകാശിപ്പിച്ചത് പ്രോലൈഫ് പ്രവര്‍ത്തകരെ കണ്ണീരിലാഴ്ത്തി. ജനുവരി 22 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ഗവര്‍ണറായ ആന്‍ഡ്ര്യൂ കുവോമോ ഒപ്പുവെച്ചതോടെയാണ് ബില്‍ ഔദ്യോഗികമായി പാസായത്. തുടര്‍ന്നു ഗവര്‍ണര്‍ തന്നെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍, പാലങ്ങള്‍, പ്രധാന കെട്ടിടങ്ങള്‍ തുടങ്ങിയവ പിങ്ക് നിറത്തിലുള്ള ബള്‍ബുകള്‍ കൊണ്ട് അലങ്കരിക്കുവാന്‍ ഉത്തരവിട്ടതും. ജനിക്കുവാനിരിക്കുന്ന കുട്ടികളുടെ നിയമപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഈ പുതിയ നിയമം. നിയമമനുസരിച്ച് അംഗീകാരമില്ലാത്ത ഡോക്ടര്‍മാര്‍ക്ക് പോലും 24 ആഴ്ചവരെ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുവാന്‍ കഴിയും. ജനിക്കുവാനിരിക്കുന്ന കുട്ടികളും ഓരോ വ്യക്തികളാണ് എന്ന കത്തോലിക്കാ സഭയുടെ പ്രബോധനത്തിന് വിരുദ്ധമായി, ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നതാണ് ഒരു ‘വ്യക്തി’ എന്ന പുനര്‍ നിര്‍വചനവും ഈ ബില്‍ നല്‍കുന്നുണ്ട്. ഗര്‍ഭഛിദ്രത്തിനു അനുമതി നല്‍കിക്കൊണ്ടുള്ള ബില്ലിനെതിരെ കത്തോലിക്ക സഭാനേതൃത്വം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. “സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ദോഷം ചെയ്യുന്ന അപകടകരമായ നിയമം” എന്നാണ് ന്യൂയോര്‍ക്കിലെ മെത്രാന്‍മാര്‍ പുതിയ നടപടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ജനുവരി 22നു ന്യൂയോര്‍ക്ക് സംസ്ഥാനം മറ്റൊരു കറുത്ത അദ്ധ്യായം കൂടി ചേര്‍ത്തിരിക്കുകയാണെന്നും മെത്രാന്‍മാരുടെ സംയുക്ത പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. നിയമത്തിനായി വോട്ട് ചെയ്ത അംഗങ്ങളില്‍ ഭൂരിഭാഗം പേരും അമ്മമാരോ, അപ്പന്‍മാരോ ആണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. പുതിയ അബോര്‍ഷന്‍ നിയമം നിഷ്കളങ്കരായ കുരുന്ന് ജീവനുകളുടെ കൂട്ടക്കൊലക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍.
Image: /content_image/News/News-2019-01-24-11:41:22.jpg
Keywords: ഗര്‍ഭസ്ഥ, ഭ്രൂണ

9551
Category: 9
Sub Category:
Heading: സപ്തതി നിറവിൽ പനക്കലച്ചൻ
Content: ലോക പ്രശസ്ത ധ്യാനഗുരുവും, പോട്ട- ഡിവൈൻ ധ്യാന കേന്ദ്രങ്ങളുടെ സ്ഥാപകരിൽ പ്രധാനിയും അനേക വർഷങ്ങൾ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും ആയി സേവനം ചെയ്ത ബഹുമാനപ്പെട്ട ജോർജ് പനയ്ക്കൽ അച്ചൻ എഴുപതിന്റെ നിറവിൽ. അച്ചന്റെ സപ്തതി ആഘോഷം ഫെബ്രുവരി മാസം മൂന്നാം തീയതി ഞായറാഴ്ച്ച റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആഘോഷിക്കുന്നു. കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ബഹുമാനപ്പെട്ട പനയ്ക്കലച്ചനും ബഹുമാനപ്പെട്ട നായ്ക്കംപറമ്പിൽ അച്ചനും നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. നിസ്വാർത്ഥമായ ജീവിതശൈലിയിലൂടെയും, അനേകം ആളുകളുടെ ജീവിതത്തിന്റെ നിർണ്ണായക വഴിത്തിരിവുകളിൽ, അദ്ദേഹം നൽകിയ വിലയേറിയ ഉപദേശങ്ങളിലൂടെയും ഒരു വലിയ ജനതയുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ എളിയ വ്യക്തിത്വമാണ് ബഹുമാനപ്പെട്ട പനയ്ക്കലച്ചൻ. തന്റെ എഴുപതാമത്തെ വയസ്സിലും കർമ്മനിരതനായി, സുവിശേഷ പ്രഘോഷണം ജീവിത ചര്യയാക്കി മാറ്റിയ അദ്ദേഹം ഇപ്പോൾ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ആയി സേവനം ചെയ്യുന്നു. ഫെബ്രുവരി മൂന്നാം തിയതി ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ഏകദിന കൺവെൻഷനോട് കൂടി ആരംഭിക്കുന്ന സപ്തതി ആഘോഷങ്ങളിൽ വചനപ്രഘോഷണം, 11 മണിക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷ പൂർവ്വമായ വിശുദ്ധ കുർബാന, എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ആഘോഷപൂർവ്വമായ സ്നേഹ വിരുന്ന്. ഉച്ചയ്ക്ക് ശേഷം വചനപ്രഘോഷണം, തുടർന്ന് ആരാധന. വൈകുന്നേരം നാലരയോടെ സമാപിക്കും. ഈ അനുഗ്രഹീത ദിവസത്തിൽ പങ്കാളികളാകാനും, പ്രാർത്ഥനാപൂർവ്വം ബഹുമാനപ്പെട്ട പനക്കലച്ച നോടൊപ്പം ദൈവത്തിന് നന്ദി അർപ്പിക്കാനും, ഡിവൈൻ ധ്യാനകേന്ദ്രത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഫാ.ജോസഫ് എടാട്ട് വി.സി <br> ഫാ.ആന്റണി പറങ്കിമാലിൽ വി.സി <br> ഫാ.ജോസ് പള്ളിയിൽ വി.സി
Image: /content_image/Events/Events-2019-01-24-17:02:51.jpg
Keywords: ഡിവൈ

9552
Category: 1
Sub Category:
Heading: ആസിയയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ റിവ്യൂ ഹര്‍ജി: പ്രാര്‍ത്ഥനയോടെ ക്രൈസ്തവര്‍
Content: ഇസ്ലാമാബാദ്: കഴിഞ്ഞ ഒക്ടോബറില്‍ മതനിന്ദാക്കേസില്‍ പാക് ക്രൈസ്തവ വനിത ആസിയാ ബീബിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയ ഉത്തരവിനെതിരേയുള്ള അപ്പീല്‍ സംബന്ധിച്ചുള്ള റിവ്യൂ ഹര്‍ജിയില്‍ അടുത്ത ചൊവ്വാഴ്ച വാദം കേള്‍ക്കും. വധശിക്ഷ റദ്ദാക്കി ആസിയായെ സുപ്രീംകോടതി വെറുതെ വിട്ടെങ്കിലും തീവ്ര ഇസ്ലാമിക വിശ്വാസികളുടെ പ്രക്ഷോഭത്തെ തുടര്‍ന്നു ഇപ്പോഴും രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണ്. ആസിയായെ കുറ്റവിമുക്തയാക്കിയ സുപ്രീംകോടതി വിധി വന്നയുടനെ ടിഎല്‍പി സംഘടനയുടെ നേതൃത്വത്തില്‍ രാജ്യത്ത് മൂന്നുദിവസം കനത്ത പ്രക്ഷോഭം നടന്നിരിന്നു. വിദേശയാത്രാവിലക്കുള്ളവരുടെ പട്ടികയില്‍ ആസിയായെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാമെന്നും റിവ്യൂ ഹര്‍ജിയെ എതിര്‍ക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ആസിയായ്ക്കും കുടുംബത്തിനും സഹായം വാഗ്ദാനം ചെയ്തു നിരവധി രാജ്യങ്ങള്‍ രംഗത്ത് വന്നെങ്കിലും പാക്കിസ്ഥാന്‍ ഭരണകൂടം അനാസ്ഥ കാണിക്കുകയാണ്. കുടുംബത്തിനു സുരക്ഷിതമായ അഭയസ്ഥാനം ലഭിക്കുവാന്‍ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍.
Image: /content_image/News/News-2019-01-25-02:40:01.jpg
Keywords: ആസിയ

9553
Category: 18
Sub Category:
Heading: 'തോമാശ്ലീഹായുടെ നടപടികള്‍' വിലപ്പെട്ട ആത്മീയസ്രോതസ്: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
Content: കൊച്ചി: 'തോമാശ്ലീഹായുടെ നടപടികള്‍' എന്ന പുരാതനലിഖിതരേഖ ഭാരതത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ വിലപ്പെട്ട ആത്മീയസ്രോതസാണെന്നു സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. സഭയുടെ ഗവേഷണപഠനവിഭാഗമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) സംഘടിപ്പിച്ച 56ാമതു ത്രിദിന സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായില്‍നിന്നു ക്രിസ്തുവിശ്വാസം ഏറ്റുവാങ്ങിയ മാര്‍ത്തോമാക്രിസ്ത്യാനികളുടെ ദൈവശാസ്ത്രവിചാരങ്ങളിലേക്കു 'തോമാശ്ലീഹായുടെ നടപടികള്‍''എന്ന പുരാതനരേഖ ഉള്‍ക്കാഴ്ച നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, എല്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണന്പുഴ, ഫ്രാന്‍സിലെ ലിയോണ്‍സ് കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍മാരായ ഫാ. ഏലി എയ്‌റൂളെ, മാക്‌സിം യെ വാദിയന്‍, ഫ്രഞ്ച് സയന്‍സ് അക്കാഡമി അംഗം പ്രഫ. പിയെര്‍ പെരിയെ എന്നിവര്‍ പ്രസംഗിച്ചു. ലിയോണ്‍സ് കാത്തലിക് സര്‍വകലാശാല ക്രേന്ദ്രീകരിച്ചു തോമാശ്ലീഹായുടെ ഭാരതത്തിലെ അപ്പസ്‌തോലപ്രവര്‍ത്തനങ്ങളെക്കുറിച്ചു നടന്നുവരുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ പ്രഫസര്‍മാര്‍ വിശദീകരിച്ചു. ഇന്ത്യന്‍, ഫ്രഞ്ച് ഗവേഷകരുടെ കൂട്ടായ ശ്രമത്തിലൂടെ ഗവേഷണം മുന്‌പോട്ടുകൊണ്ടുപോകണമെന്നും യൂണിവേഴ്‌സിറ്റിയുടെ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍, റവ. ഡോ. ജെയിംസ് കുരികിലംകാട്ട്, റവ. ഡോ. ജയിംസ് പുലിയുറുന്പില്‍, റവ. ഡോ. പീറ്റര്‍ കണ്ണന്പുഴ, റവ. ഡോ. ഫ്രാന്‍സിസ് ആളൂര്‍, റവ. ഡോ. ജിഫി മേക്കാട്ടുകുളം, പ്രഫ. ജോര്‍ജ് മേനാച്ചേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Image: /content_image/India/India-2019-01-25-02:59:24.jpg
Keywords: വാണിയ

9554
Category: 1
Sub Category:
Heading: യുവജന സംഗമ വേദിയില്‍ മലയാളം ഗാനം മുഴങ്ങി; വീഡിയോ
Content: പനാമ സിറ്റി: മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ നടക്കുന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തില്‍ മലയാളം ഗാനം മുഴങ്ങി. ജീസസ് യൂത്തിന്റെ തന്നെ ബാന്‍ഡായ വോക്‌സ് ക്രിസ്റ്റി അവതരിപ്പിച്ച പരിപാടിയിലാണ് മലയാളം ഗാനം മുഴങ്ങിയത്. ഒമര്‍ പാര്‍ക്കില്‍ യുവജന സംഗമവേദിയില്‍ ഇന്നലെ അര മണിക്കൂറാണ് ബാന്‍ഡിന് അവസരം ലഭിച്ചത്. കുരിശിലൂടെ മാനവജനതയുടെ രക്ഷ എന്ന ആശയമായിരുന്നു നാടന്‍ പാട്ട് രൂപത്തില്‍ സംഗമ വേദിയില്‍ ബാന്‍ഡ് അവതരിപ്പിച്ചത്. ഗാനത്തോടൊപ്പം വേദിയുടെ പശ്ചാത്തലത്തില്‍ മംഗ്ലീഷില്‍ വരികള്‍ കാണിക്കുന്നുണ്ടായിരിന്നു. നെയ്യാറ്റിന്‍കര രൂപത ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകനും ഗായകനും കീബോര്‍ഡിസ്റ്റുമായ എവുജിന്‍ ഇമ്മാനുവലിന്‍ പരിപാടിയില്‍ മുഖ്യ ഗായകനായി. ഹര്‍ഷാരവത്തോടെയാണ് വോക്‌സ് ക്രിസ്റ്റിയുടെ ഇരു ഗാനങ്ങളെയും യുവജന സമൂഹം സ്വീകരിച്ചത്. വരും ദിവസങ്ങളിലും ജീസസ് യൂത്തിന്റെ പരിപാടി യുവജന സംഗമ വേദിയില്‍ നടക്കും. --വീഡിയോ-- (മലയാള ഗാനം 4:43 മുതല്‍)
Image: /content_image/News/News-2019-01-25-04:15:38.jpg