India - 2025

ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകന്‍ 20-05-2017 - Saturday

പാലാ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ 130ാമ​ത് അ​തി​രൂ​പ​താ ദി​നാ​ഘോ​ഷത്തിന് തുടക്കമായി.അ​​​തി​​​രൂ​​​പ​​​താ അ​​​ധ്യ​​​ക്ഷ​​​ന്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ആരംഭിച്ച സ​​​മ്മേ​​​ള​​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു. സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ ​പ്ര​​​ഭാ​​​ഷ​​​ണ​​വും സി​​​യാ​​​ല്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി. ​​​ജെ. കു​​​ര്യ​​​ന്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​വും ന​​​ട​​​ത്തും. പ​ച്ച​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളിyയിലാണ് അതിരൂപതാ ദിന ആഘോഷം നടക്കുന്നത്.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന-​​​ദേ​​​ശീ​​​യ-​​​അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ ത​​​ല​​​ങ്ങ​​ളി​​ൽ അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യ അ​​​തി​​​രൂ​​​പ​​​താ അം​​​ഗ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കും. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ആ​​​റോ അ​​​തി​​​ല​​​ധി​​​ക​​​മോ മ​​​ക്ക​​​ളു​​​ള്ള 50 വ​​​യ​​​സി​​ല്‍ താ​​​ഴെ​​​യു​​​ള്ള ദ​​​മ്പ​​​തി​​​ക​​​ളെ ച​​​ട​​​ങ്ങി​​​ല്‍ അ​​​നു​​​മേ​​​ദി​​​ക്കും. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ വൈ​​​ദി​​​ക-​​​സ​​​ന്ന്യ​​​സ്ത ദൈ​​​വ​​​വി​​​ളി​​​ക​​​ളു​​​ള്ള ഇ​​​ട​​​വ​​​ക​​​ക​​​ളെ മൂ​​​ന്ന് വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ച്ച് സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍കും.

അ​ടു​ത്ത അ​തി​രൂ​പ​താ​ദി​ന​ത്തി​നു​ള്ള പ​താ​ക തു​രു​ത്തി ഫൊ​റോ​ന വി​കാ​രി ഫാ. ​ഗ്രി​ഗ​റി ഓ​ണ​ങ്കു​ള​ത്തി​ന് മെ​ത്രാ​പ്പോ​ലി​ത്താ കൈ​മാ​റും. ച​ട​ങ്ങി​ൽ എ​ട​ത്വ ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ൽ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ജോ​യി​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി കൃ​ത​ജ്ഞ​ത​യും പ​റ​യും. മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ര്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കുന്നുണ്ട്.

അ​തി​രൂ​പ​താ ദി​നാ​ഘോ​ഷത്തിന് മു​ന്നോ​ടി​യാ​യു​ള്ള ദീ​പ​ശി​ഖാ പ്ര​യാ​ണം ഇ​ന്ന​ലെ ന​ട​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ൽ​പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​യാ​ണം വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ലെ​യോ പ​തി​മൂ​ന്നാ​മ​ൻ മാ​ർ​പ്പാ​യു​ടെ പേ​രി​ലു​ള്ള വേ​ദി​യി​ലെ​ത്തി​ച്ചേ​ർ​ന്നു. ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ പി​താ​ക്ക·ാ​രു​ടെ ക​ബ​റി​ട​ത്തി​ൽ​നി​ന്നും കൊ​ളു​ത്തി​യ ദീ​പ​ശി​ഖ അ​തി​രൂ​പ​താ പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ഫി​ലി​പ്പ് തൈ​യി​ൽ യു​വ​ദീ​പ്തി അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് നി​ധി​ൻ ജോ​സ​ഫി​നു കൈ​മാ​റി. പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ​ക്ക് ക​ത്തീ​ഡ്ര​ൽ​പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര നേ​തൃ​ത്വം ന​ൽ​കി.

More Archives >>

Page 1 of 67