Contents
Displaying 11451-11460 of 25160 results.
Content:
11770
Category: 14
Sub Category:
Heading: പഴയനിയമ സംഭവം സ്ഥിരീകരിച്ച് 2600 വർഷം പഴക്കമുള്ള പുരാവസ്തു കണ്ടെത്തി
Content: പഴയ നിയമത്തിലെ രാജാക്കന്മാരുടെ പുസ്തകത്തിൽ വിവരിക്കുന്ന നഥാൻ മെലേക്കുമായി ബന്ധപ്പെട്ട വിവരണം ചരിത്രസത്യമാണെന്ന് അടിവരയിട്ട് 2600 വർഷം പഴക്കമുള്ള പുരാവസ്തു ഇസ്രായേലിൽ കണ്ടെത്തി. ജെറുസലേമിലെ ദാവീദിന്റെ നഗരത്തിൽ കണ്ടെത്തിയ സ്റ്റാമ്പ് സീലാണ് ചരിത്ര സത്യത്തിലേക്ക് വെളിച്ചം വീശുന്നത്. നദാൻ മെലേക്ക് എന്ന പേരിന്റെ അർത്ഥമെന്നത് രാജാവിന്റെ ദാനമെന്നാണ്. ജെറുസലേം ദേവാലയത്തിന്റെ സമീപത്താണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു. സ്റ്റാമ്പ് സീൽ കണ്ടെത്തുന്നതുവരെ ബൈബിള്‍ വിശേഷണത്തിന് അപ്പുറം ചരിത്ര തെളിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ക്രിസ്തുവിനു മുമ്പ് ഏഴാം നൂറ്റാണ്ടിലോ, എട്ടാം നൂറ്റാണ്ടിലോ ഒരു വലിയ കെട്ടിടം ജറുസലേമിൽ ഉയർന്നിരുന്നുവെന്നും അത് എഡി 586ൽ നടന്ന ബാബിലോണിയക്കാരുടെ ജെറുസലേം ആക്രമണത്തിൽ തകർന്നിരിക്കാമെന്നും പ്രസ്തുത നിർമ്മിതിയുടെ അവശിഷ്ടങ്ങൾ ലഭിച്ചാൽ കെട്ടിടത്തിനടിയിൽ സ്റ്റാമ്പ് സീൽ എങ്ങനെ മൂടപ്പെട്ടുവെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും ഇസ്രായേലി പുരാവസ്തുവകുപ്പിൽ അംഗമായ ഡോക്ടർ യിഫ്ത ഷാലിവ് പറയുന്നു. നിർമ്മിതിയുടെ വലുപ്പം വെച്ച് നോക്കുമ്പോൾ ഇത് ഒന്നെങ്കിൽ ഒരു വലിയ പണക്കാരന്റെയോ, അതുമല്ലെങ്കിൽ രാജഭരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരാളുടേതോ ആകനാണ് സാധ്യതയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ ഇരുപത്തിമൂന്നാമത്തെ അധ്യായത്തിലാണ് നഥാൻ മെലേക്കിനേ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-11-26-23:51:40.jpg
Keywords: പുരാവസ്തു

11771
Category: 11
Sub Category:
Heading: കുറച്ചു സമയം ഫോണിന്, കൂടുതൽ സമയം യേശുവിന്: ഫിലിപ്പീൻസ് മെത്രാന്‍ യുവജനങ്ങളോട്
Content: തക്ബിലാരാൻ: ഫോണിൽ ചെലവഴിക്കുന്നത് കുറച്ചു സമയം മാത്രം ഒതുക്കി കൂടുതൽ സമയം യേശുവിനായി നീക്കിവെക്കാൻ യുവജനങ്ങളോട് ഫിലിപ്പീന്‍സ് ബിഷപ്പിന്റെ ആഹ്വാനം. തക്ബിലാരാൻ രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ ആൽബർട്ടോയാണ് രൂപതാ തല യുവജന ദിനത്തിൽ ബോഹോൾ ദ്വീപിൽ സ്ഥിതി ചെയ്യുന്ന തക്ബിലാരാൻ നഗരത്തിൽ വെച്ച് നടന്ന യുവജന നേതൃത്വ സംഗമത്തിൽ ഇത്തരത്തില്‍ ആഹ്വാനം നടത്തിയത്. മൊബൈൽ ഫോണിന്റ തുടർച്ചയായ ഉപയോഗം ഒരു ദുശ്ശീലമായി മാറാനുള്ള സാധ്യതയുണ്ടെന്നു മുന്നൈര്‍യിപ്പ് നല്കിയ അദ്ദേഹം മൊബൈല്‍ ഫോണ്‍ നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കണമെന്നും ഓർമ്മിപ്പിച്ചു. മൊബൈൽ ഫോണിന് നൽകുന്നതിനേക്കാൾ കൂടുതൽ സമയവും, ശ്രദ്ധയും യേശുവിന് നൽകണം. മൊബൈൽ ഫോണിനെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതലായി യേശുവിനെ സ്നേഹിക്കണം. എവിടെ പോയാലും ഹൃദയത്തിൽ യേശുവിനെ കൊണ്ടുനടക്കാനും, സാമൂഹ്യ മാധ്യമങ്ങൾ സുവിശേഷ വൽക്കരണത്തിനു വേണ്ടി ഉപയോഗിക്കാനും ബിഷപ്പ് ആൽബർട്ടോ ആഹ്വാനം നൽകി. നവംബർ 24നു നടന്ന സംഗമത്തിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ഏകദേശം മൂവായിരത്തോളം യുവജനങ്ങൾ പങ്കെടുക്കാനെത്തിയിരുന്നു. സമ്മേളനത്തില്‍ ഫിലിപ്പീൻസ് സഭ പ്രഖ്യാപിച്ച യുവജന വര്‍ഷത്തിന് സമാപനം കുറിച്ചു. കണക്കുകള്‍ പ്രകാരം ഫിലിപ്പീൻസിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ആഗോള ശരാശരിയെക്കാൾ വളരെ ഉയർന്ന തോതിലാണ്.
Image: /content_image/News/News-2019-11-27-00:15:10.jpg
Keywords: ഫിലിപ്പീ

11772
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടി കടുത്ത അനീതി: രൂപതകളുടെ സംയുക്ത സമിതി
Content: സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസ രംഗത്തും യോഗ്യതാ പരീക്ഷകളിലും ഭരണഘടനാപരമായി അനുവദിച്ചിരിക്കുന്ന 10% സാമ്പത്തികസംവരണം(ഇഡബ്‌ളിയു എസ്) കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവത്തിനെതിരെ ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തില്‍ സമ്മേളിച്ച ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളുടെ മെത്രാന്‍മാരും വികാരി ജനറാള്‍മാരും വിവിധ ചുമതലകള്‍ വഹിക്കുന്നവൈദികരുമടങ്ങിയ സംയുക്ത സമിതി പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ഇതിനോടകം 10% സാമ്പത്തിക സംവരണം നടപ്പിലാക്കിയെങ്കിലും കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ സാഹചര്യങ്ങളനുസരിച്ച് സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ നിയമിച്ച കമ്മീഷന്‍ മുന്‍പാകെ രണ്ട് തവണ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചിരുന്നുവെങ്കിലും സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ അന്യായമായി നീളുകയാണ്. ഈ കമ്മീഷനില്‍ ക്രൈസ്തവര്‍ക്ക് യാതൊരു പ്രാതിനിധ്യവും ഉണ്ടായിരുന്നില്ല. കമ്മീഷന്റെ സിറ്റിംഗുകളിലും ക്രൈസ്തവര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മതിയായ അവസരങ്ങള്‍ അനുവദിക്കപ്പെട്ടില്ല. ഇത് അത്യന്തം ഖേദകരമാണന്നു യോഗം വിലയിരുത്തി. കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ് ), എല്‍ ഡി ക്ലാര്‍ക്, അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പടെ നിരവധി തസ്തികകളിലേക്കുള്ള പി എസ്സ് സി വിജ്ഞാപനങ്ങള്‍ ഈ മാസം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ നിയമനങ്ങളിലൊന്നും സാമ്പത്തികസംവരണം ബാധകമാക്കിയിട്ടില്ല. സാമ്പത്തിക സംവരണം സംബന്ധിച്ച നടപടികള്‍ നീട്ടിക്കൊണ്ട് പോകുന്നതും സാമ്പത്തിക സംവരണം ബാധകമാക്കാതെ സുപ്രധാന തസ്തികകളിലേക്കുള്ള പി എസ് സി വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുന്നതും സംവരണേതര വിഭാഗങ്ങളിലെ ലക്ഷക്കണക്കിനുവരുന്ന പാവപ്പെട്ടവരോടുള്ള നീതിനിഷേധമാണ്. അതിനാല്‍ ഇപ്പോള്‍ വിജ്ഞാപനം ചെയ്തിരിക്കുന്ന കെ എ എസ്, എല്‍ ഡി സി ഉള്‍പ്പടെയുള്ള നിയമനങ്ങള്‍ക്ക് 10% സാമ്പത്തിക സംവരണം ബാധകമാക്കിക്കൊണ്ടുള്ള ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് കാലതാമസമുണ്ടെങ്കില്‍ കേന്ദ്ര വിജ്ഞാപനപ്രകാരമുള്ള മാനദണ്ഡങ്ങള്‍ സ്വീകരിച്ചുകൊണ്ട് 10% സാമ്പത്തിക സംവരണം അടിയന്തിരമായി നടപ്പിലാക്കണം. കെ എ എസ് -ല്‍ രണ്ടും മൂന്നും സ്ട്രീമുകളില്‍ പോലും ജാതി സംവരണം ബാധകമാക്കിയിട്ടും ഭരണഘടനാപരമായി അനുവദിക്കപ്പെട്ട 10% സാമ്പത്തി സംവരണം (ഇ ഡബ്‌ളിയു എസ്) നടപ്പിലാക്കാതിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് സംവരണേതര വിഭാഗങ്ങളോടുള്ള കടുത്ത വിവേചനമാണ്. യോഗത്തില്‍ ചങ്ങനാശേരി അതിരുപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, തക്കല രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, സഹായമെത്രാന്‍മാരായ മാര്‍ തോമസ് തറയില്‍, മാര്‍ ജേക്കബ് മുരിക്കന്‍, ഈ രൂപതകളിലെ വികാരി ജനറാള്‍മാര്‍ , മറ്റ് വൈദീകര്‍ എന്നിവര്‍ യോഗത്തില്‍ സംബദ്ധിച്ചു.
Image: /content_image/India/India-2019-11-27-00:18:33.jpg
Keywords: സര്‍ക്കാര്‍

11773
Category: 13
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് ഡോ. തോമസ് മേനാംപറമ്പിലിന് അന്തര്‍ദേശീയ പുരസ്‌കാരം
Content: ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ അംബാസഡര്‍ ഫോര്‍ പീസ് പുരസ്‌കാരം ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് ഡോ. തോമസ് മേനാംപറമ്പിലിന്. ഡിസംബര്‍ ഒന്പതിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയും ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. മനുഷ്യാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ മുന്‍നിര സ്വതന്ത്ര സംഘടനയാണ് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ്. 1996ല്‍ ആസാമിലെ ബോഡോ ലാന്‍ഡിലെ കോക്രോജാറില്‍ അരലക്ഷത്തോളം ആളുകളെ നിരാലംബരക്കിയ വെള്ളപ്പൊക്ക കാലത്ത് ദുരിതാശ്വാസ ക്യാന്പുകളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മേനാംപറന്പില്‍ തന്റെ സാമൂഹ്യ സേവനങ്ങള്‍ ആരംഭിച്ചതെന്ന് അദ്ദേഹം തന്നെ ഓര്‍മിക്കുന്നു. അതിനുശേഷം സ്ഥിരം കലാപങ്ങള്‍ ഉണ്ടാകുന്ന പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. തന്റെ സംഭാവന വളരെ ചെറുതാണെന്നും എന്നാല്‍, സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തന്റെ പ്രവര്‍ത്തനങ്ങളെ വിലമതിച്ചു എന്നും അദ്ദേഹം പറഞ്ഞു. 1992ലാണ് ഗോഹട്ടിയിലെ ആദ്യ കത്തോലിക്കാ ബിഷപ്പായി ഡോ. മേനാംപറന്പില്‍ സ്ഥാനമേല്‍ക്കുന്നത്. അതിനുമുന്‍പ് പതിനൊന്ന് വര്‍ഷക്കാലം ദിബ്രുഗഡിയിലെ ബിഷപ്പായിരുന്നു. ഷില്ലോംഗിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലും സെന്റ് ആന്റണീസ് കോളജിലും പ്രവര്‍ത്തിച്ചു. വിദേശത്തും ഇന്ത്യയിലുമായി നിരവധി സര്‍വകലാശാലകളില്‍ സാമുദായിക ഐക്യത്തെക്കുറിച്ചും സമാധാന വിഷയങ്ങളിലും പ്രഭാഷണങ്ങള്‍ക്കും ക്ഷണിക്കപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം ബെയ്ജിംഗില്‍ നടന്ന വേള്‍ഡ് കോണ്ഗ്ര സ് ഓഫ് ഫിലോസഫേഴ്‌സിലും പങ്കെടുത്തിരുന്നു.
Image: /content_image/India/India-2019-11-27-00:28:38.jpg
Keywords: പുരസ്

11774
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സേഫ് ഗാർഡിങ്, ജി. ഡി. പി. ആർ. സമ്മേളനം ലെസ്റ്റെറിൽ നടന്നു
Content: ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സേഫ് ഗാർഡിങ്, ജി. ഡി. പി. ആർ. (ജെനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ) സമ്മേളനം ലെസ്റ്റർ സെൻറ് എഡ്‌വേഡ്‌സ് പാരിഷ് പാരിഷ് ഹാളിൽ നടന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സേഫ് ഗാർഡിങ് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് ആശംസകളർപ്പിച്ചു സംസാരിച്ചു. മറ്റുള്ളവരെ പരിരക്ഷിക്കുന്നതിലൂടെയാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്നു ഉദ്ഘാടനസന്ദേശത്തിൽ മാർ സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. മിസിസ് ലിജോ രൺജി, മി. പോൾ ആൻ്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വികാരി ജനറാൾ റെവ. ഫാ. ജോർജ്ജ് തോമസ് ചേലക്കൽ, ചാൻസിലർ റെവ. ഡോ മാത്യു പിണക്കാട്ട്, റെവ. ഫാ. ജോയി വയലിൽ CST, സെക്രട്ടറി റെവ. ഫാ. ഫാൻസുവാ പത്തിൽ തുടങ്ങിയവരും മറ്റു കമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. നേരത്തെ നടന്ന 'ഇംഗ്ലണ്ട് ആൻഡ് വെയിൽസ്' സേഫ് ഗാർഡിങ് നാഷണൽ സെമിനാറിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയെ പ്രതിനിധീകരിച്ച് മിസിസ് ലിജോ രൺജി, മി. ജസ്റ്റിൻ എന്നിവർ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.
Image: /content_image/India/India-2019-11-27-05:53:04.jpg
Keywords: ഗ്രേറ്റ് ബ്രിട്ട

11775
Category: 9
Sub Category:
Heading: "ടോട്ട പുൽക്രാ" ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വനിതാ ഫോറം ദേശീയ സമ്മേളനം അവിസ്മരണീയമാക്കാൻ യൂണിറ്റുകൾ
Content: പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വനിതാ ഫോറത്തിന്റെ ഡിസംബർ ഏഴിന് നടക്കുന്ന ദേശീയ സമ്മേളനം അവിസ്മരണീയമാക്കാൻ യുണിറ്റ് തലങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു .വിശ്വാസമെന്ന ഒരു കുടക്കീഴിൽ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന്റെ മുന്നോടിയായി ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ എത്തിച്ചേരുന്നതിനായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള വനിതാ ഫോറം യൂണിറ്റുകൾ കോച്ചുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഉൾപ്പടെ ബുക്ക് ചെയ്തു കഴിഞ്ഞു. രാവിലെ ഒൻപതു മണിക്ക് രെജിസ്ട്രേഷനോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉത്‌ഘാടനം പത്തു മണിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. പത്തു മുപ്പതു മുതൽ ഡോ . സി. ജോവാൻ ചുങ്കപ്പുര നയിക്കുന്ന പ്രത്യേക ക്ലാസ്സ് ക്രമീകരിച്ചിട്ടുണ്ട്. പതിനൊന്ന് നാൽപ്പത്തി അഞ്ചിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. ഒരു മണിക്ക് ഉച്ചഭക്ഷണം, രണ്ടു മണി മുതൽ വിവിധ റീജിയനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, മൂന്നു മുപ്പതിന് ദമ്പതീ വർഷത്തിന്റെ ഉത്‌ഘാടനം എന്നിങ്ങനെ ആണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സർവമനോഹരിയായ പരിശുദ്ധ കന്യകാ മറിയത്തിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും , അനുസരണത്തിന്റെയും നിറവ് ധ്യാനവിഷയമാക്കുന്ന ഈ ഒത്തുചേരൽ വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും മഹാസമ്മേളനം ആക്കിത്തീർക്കുവാനുള്ള പരിശ്രമത്തിലാണ് രൂപതയിലെ വനിതകൾ എന്ന് രൂപതാ വികാരി ജെനെറൽ റവ. ഫാ. ജിനോ അരീക്കാട്ട് എം സി.ബിഎസ്, റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വനിതാ ഫോറം പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു. </p> <iframe width="640" height="360" src="https://www.youtube.com/embed/O2UTvvl9xl8" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p>
Image: /content_image/Events/Events-2019-11-27-05:58:10.jpg
Keywords: ഗ്രേറ്റ് ബ്രിട്ടൺ

11776
Category: 1
Sub Category:
Heading: ഭ്രൂണഹത്യക്ക് പിന്നാലെ ബ്രിട്ടന്‍: കഴിഞ്ഞ വര്‍ഷം 718 സ്ത്രീകൾ ആറ് പ്രാവശ്യം ഭ്രൂണഹത്യക്ക് വിധേയരായി
Content: ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ബ്രിട്ടണിൽ അഞ്ച് കൗമാരപ്രായക്കാർ ഉൾപ്പെടെ ആറാം പ്രാവശ്യം ഭ്രൂണഹത്യക്ക് വിധേയരായവരുടെ എണ്ണം എഴുനൂറിലധികമെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. 718 സ്ത്രീകളാണ് ഇക്കാലയളവില്‍ ആറ് പ്രാവശ്യം ഭ്രൂണഹത്യ നടത്തിയത്. സർക്കാർ നൽകിയ വിവരാകാശ രേഖകളിൽ നിന്നാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. 2018ൽ എട്ടാം പ്രാവശ്യം ഭ്രൂണഹത്യക്ക് വിധേയരായ സ്ത്രീകളുടെ എണ്ണം 143 ആണ്. ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകളായിരിക്കാം ഏഴാമത്തെയും, എട്ടാമത്തെയും ഭ്രൂണഹത്യ നടത്തുന്നതെന്ന് സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻ എന്ന സംഘടനയുടെ നേതൃപദവി വഹിക്കുന്ന അന്റോണിയ ടുളളി സൂചിപ്പിച്ചു. കൗമാരക്കാരായ പെൺകുട്ടികൾ തുടർച്ചയായി ഭ്രൂണഹത്യകൾ നടത്തുമ്പോൾ അപായ മണി മുഴക്കണമെന്നും അവർ പറഞ്ഞു. ഭ്രൂണഹത്യ നടത്തുന്നത് സുരക്ഷിതവും, എളുപ്പമാണെന്ന് പ്രചാരണം നടത്തുന്നതായിരിക്കാം ഭ്രൂണഹത്യകൾ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണമെന്നും അന്റോണിയ ടുളളി കൂട്ടിച്ചേർത്തു. ബ്രിട്ടണിൽ ഇരുപത്തിനാലാമത്തെ ആഴ്ചവരെ ഭ്രൂണഹത്യ നിയമവിധേയമാണ്. ശക്തമായ പ്രോലൈഫ് നിയമങ്ങൾ നിലനിന്നിരുന്ന അയൽ രാജ്യമായ അയർലണ്ടില്‍ കഴിഞ്ഞ വര്‍ഷമാണ് ഭ്രൂണഹത്യ നിയമവിധേയമാക്കിയത്.
Image: /content_image/News/News-2019-11-27-06:54:44.jpg
Keywords: ബ്രിട്ട, ഭ്രൂണ

11777
Category: 13
Sub Category:
Heading: ക്രൈസ്തവ പീഡനം ചര്‍ച്ചയാക്കി അന്താരാഷ്ട്ര കോണ്‍ഫറന്‍സ്: പിന്തുണ അറിയിച്ച് ട്രംപും ഓര്‍ബാനും
Content: ബുഡാപെസ്റ്റ്: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന കടുത്ത മതപീഡനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ഹംഗേറിയന്‍ ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ തുടക്കമായി. വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തെക്കുറിച്ച് അന്താരാഷ്ട്ര അവബോധം വളര്‍ത്തുക, സര്‍ക്കാരുകളും, സന്നദ്ധ സംഘടനകളും ബന്ധപ്പെട്ടവരും തമ്മിലുള്ള സഹകരണവും ഏകോപനവും വഴി ക്രൈസ്തവ പീഡനത്തിനൊരു പരിഹാരം കാണുക എന്നതാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ ലക്ഷ്യം. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ കോണ്‍ഫറന്‍സിന്റെ പ്ലീനറി സെഷനില്‍ സംസാരിച്ചു. ക്രിസ്ത്യന്‍ മൂല്യങ്ങള്‍ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുമെന്ന് ഹംഗേറിയക്കാര്‍ വിശ്വസിക്കുന്നുവെന്നും ക്രൈസ്തവ വിശ്വാസികളുടെ സംരക്ഷണം ഹംഗേറിയന്‍ ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഒര്‍ബാന്‍ പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Hungarian PM Viktor Orbán opened the first day of <a href="https://twitter.com/hashtag/ICCP_Budapest?src=hash&ref_src=twsrc%5Etfw">#ICCP_Budapest</a>. Hundreds gathered from all over the world to make a stand for <a href="https://twitter.com/hashtag/PersecutedChristians?src=hash&ref_src=twsrc%5Etfw">#PersecutedChristians</a>. <a href="https://t.co/PtXekvApWl">pic.twitter.com/PtXekvApWl</a></p>— HungaryHelps ن (@HungaryHelps) <a href="https://twitter.com/HungaryHelps/status/1199322939369381888?ref_src=twsrc%5Etfw">November 26, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> നാല്‍പ്പതു രാഷ്ട്രങ്ങളില്‍ നിന്നായി അറുന്നൂറ്റിയന്‍പതോളം പേരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച പ്രത്യേക സന്ദേശം കോണ്‍ഫറന്‍സിന്റെ ആരംഭത്തില്‍ വായിച്ചിരിന്നു. നമുക്കിവിടെ ഒന്നിച്ചുകൂടുവാന്‍ കോടികണക്കിന് കാരണങ്ങളുണ്ടെന്നു മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള ഹംഗേറിയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റാന്‍ അസ്ബേല്‍ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. ഡമാസ്കസിലെ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭാ മെത്രാന്‍ അര്‍മാഷ് നല്‍ബന്ധിയാന്‍, പൗരസ്ത്യ അസ്സീറിയന്‍ സഭാ തലവന്‍ പാത്രിയാര്‍ക്കീസ് മൂന്നാമന്‍ തുടങ്ങിയ പ്രമുഖരും മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന കാര്യം സ്ഥിരീകരിച്ചുകൊണ്ട് സംസാരിച്ചു. കോണ്‍ഫറന്‍സിന് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റിന് ശേഷമുള്ള ലോകത്തിലെ ഇസ്ലാമിക ഭൂപ്രകൃതിയെക്കുറിച്ചും, മതപീഡനത്തിനിരയായവരെ സഹായിക്കുന്നതില്‍ സന്നദ്ധസംഘടനകള്‍ക്കുള്ള പങ്ക് തുടങ്ങിയവയെക്കുറിച്ചുള്ള അനൌദ്യോഗിക ചര്‍ച്ചകളുമുണ്ടായിരുന്നു. അന്ത്യോക്യായിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യ അഫ്രേം II, മൊസൂളിലെ കല്‍ദായ കത്തോലിക്കാ മെത്രാപ്പോലീത്ത നജീബ് മൈക്കേല്‍, സിറിയയിലേയും ലെബനോനിലേയും ഇവാഞ്ചലിക്കല്‍ സഭാ നേതാവ് റവ. ജോസഫ് കസബ് തുടങ്ങിയ പ്രമുഖ ക്രിസ്ത്യന്‍ നേതാക്കള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ബുഡാപെസ്റ്റ് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ, വിശ്വാസ തിരുസംഘത്തിന്‍റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജെറാര്‍ഡ് മുള്ളര്‍, എത്യോപ്യയിലെ അപ്പസ്തോലിക പ്രതിനിധി അന്റോയിന്‍ കാമില്ലേരി മെത്രാപ്പോലീത്ത തുടങ്ങിയവരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രമുഖ കത്തോലിക്കാ പ്രഭാഷകര്‍. നവംബര്‍ 26-ന് ബുഡാപെസ്റ്റിലെ കോറിന്തിയ ഹോട്ടലില്‍ ആരംഭിച്ച കോണ്‍ഫറന്‍സ് നാളെ സമാപിക്കും.
Image: /content_image/News/News-2019-11-27-09:30:27.jpg
Keywords: ഹംഗ, ഹംഗേ

11778
Category: 1
Sub Category:
Heading: കത്തോലിക്ക സന്നദ്ധ സംഘടനക്ക് സഹായവുമായി ആമസോണ്‍ തലവന്‍
Content: ആങ്കറേജ്: അലാസ്കയിലെ കത്തോലിക്ക സന്നദ്ധ സംഘടനക്ക് ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനിയായ ആമോസണിന്റെ സി.ഇ.ഒ യും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ സാമ്പത്തിക സഹായം. ബെസോസിന്റെ ‘ഡേ 1 ഫാമിലി ഫണ്ട്’ നല്‍കുന്ന 50 ലക്ഷം ഡോളര്‍ ഉപയോഗിച്ച് ഭവനരഹിതരായ 300 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ആങ്കറേജിലെ കാത്തലിക് സോഷ്യല്‍ സര്‍വീസസ് എന്ന ചാരിറ്റി സംഘടനയാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി കാത്തലിക് സോഷ്യല്‍ സര്‍വീസസ് ഉള്‍പ്പെടെ മുപ്പത്തിരണ്ടോളം സംഘടനകള്‍ക്കാണ് ഡേ 1 ഫാമിലി ഫണ്ടിന്റെ സഹായം ലഭിക്കുന്നത്. ഭവനരഹിതരായ കുടുംബങ്ങള്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറുന്നതിനു മുന്‍പ് അവരെ സഹായിക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നതിനു ഈ ഗ്രാന്റ് ഉപയോഗിക്കുമെന്ന് കത്തോലിക് സോഷ്യല്‍ സര്‍വീസസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ ലിസ അക്വിനോ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഭവനരഹിതരായ കുടുംബങ്ങളെ സ്ഥിരതയിലേക്ക് നയിക്കുവാന്‍ കത്തോലിക് സോഷ്യല്‍ സര്‍വീസസ് ഓരോ ദിവസവും നടത്തുന്ന പ്രവര്‍ത്തനങ്ങളെ വ്യാപിക്കുന്നതിനും അതുവഴി സമൂഹത്തിന് നന്മയുണ്ടാക്കുന്നതിനും ഗ്രാന്റ് വഴി കഴിയുമെന്നും, ഇതുവരെ ആങ്കറേജിലെ 92 കുടുംബങ്ങള്‍ക്ക് വീടുണ്ടാക്കി നല്‍കുവാന്‍ സംഘടനക്ക് കഴിഞ്ഞുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാര്‍പ്പിടമില്ലായ്മ പരിഹരിക്കുന്നതിനായി 200 കോടി ഡോളറിന്റെ ഫണ്ടുമായി 2018-ലാണ് ജെഫ് ബെസോസും അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും ഭവനരഹിതരായവരെ സഹായിക്കുന്ന സംഘടനകള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ രണ്ട് വിഭാഗങ്ങളിലൊന്ന്‍ പാര്‍പ്പിടമില്ലായ്മയിലും, രണ്ടാമത്തേത് പിന്നോക്ക സമൂഹങ്ങളില്‍ പ്രീ സ്കൂളുകള്‍ സ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കഴിഞ്ഞയാഴ്ചയും സ്പോകാനെയിലെ ഭവനരഹിതര്‍ക്കായി വീട് നിര്‍മ്മിക്കുവാന്‍ 50 ലക്ഷം ഡോളര്‍ നല്‍കുമെന്ന് ബെസോസ് പ്രഖ്യാപിച്ചിരുന്നു. അതേസമയം കിഴക്കന്‍ വാഷിംഗ്‌ടണിലെ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ക്കും ബെസോസ് സാമ്പത്തിക സഹായം ചെയ്യുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2019-11-27-11:12:21.jpg
Keywords: ആമസോ

11779
Category: 1
Sub Category:
Heading: ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. തായ്ലന്‍ഡ്, ജപ്പാന്‍ പര്യടനം പൂര്‍ത്തിയാക്കി മടങ്ങവേ വിമാനത്തില്‍വച്ചാണ് തന്റെ താത്പര്യം പാപ്പ പ്രകടിപ്പിച്ചത്. ചൈനയെ ഇഷ്ടപ്പെടുന്നുവെന്നും ബെയ്ജിംഗിലേക്കു പോകാന്‍ ആഗ്രഹമുണ്ടെന്നും പാപ്പ പറഞ്ഞു. ചൈനയ്ക്കും ഹോങ്കോംഗിനും മുകളിലൂടെ വിമാനം പറന്ന പശ്ചാത്തലത്തിലാണ് പാപ്പ പ്രതികരണം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. യാത്രക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിനും ഹോങ്കോംഗ് ഭരണാധികാരി കാരിലാമിനും മാര്‍പാപ്പ സമാധാനശംസകള്‍ നേര്‍ന്ന് ടെലഗ്രാം അയച്ചിരിന്നു.
Image: /content_image/News/News-2019-11-28-04:05:18.jpg
Keywords: ചൈന