Contents
Displaying 11661-11670 of 25158 results.
Content:
11980
Category: 7
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ക്രിസ്തുമസ് സന്ദേശം: വീഡിയോ
Content: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കുന്ന ക്രിസ്തുമസ് സന്ദേശം
Image:
Keywords: സന്ദേശ

11981
Category: 18
Sub Category:
Heading: 'പുല്‍ക്കൂട്ടിലെ യേശു ആശ്വാസമേകുക മാത്രമല്ല, ഭീഷണികളെ നേരിടാനുള്ള ദൈവിക കരുത്തും പ്രദാനം ചെയ്യുന്നു'
Content: ലോകത്തിലെ ഏറ്റവും അവഗണിക്കപ്പെട്ടവനോടു കൂടെയും നിലകൊള്ളുന്ന പുല്‍ക്കൂട്ടിലെ യേശു നമുക്ക് ആശ്വാസമേകുക മാത്രമല്ല, ഭീഷണികളെ നേരിടാനുള്ള ദൈവിക കരുത്ത് തരുകയും ചെയ്യുന്നുവെന്ന്‍ തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് ടോണി നീലങ്കാവില്‍. മാനവ വിവേചനത്തിന്റെ രാജ്യതന്ത്രം എങ്ങിനെ വെറുപ്പിന്റെയും ശത്രുതയുടെയും സാമൂഹിക – രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സമകാലീന ഭാരതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ജനാധിപത്യം ഭൂരിപക്ഷ സ്വേഛാധിപത്യമായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് തിരസ്‌കൃതരായ മനുഷ്യരില്‍ അവതീര്‍ണ്ണനായ യേശുക്രിസ്തു നമുക്ക് പ്രത്യാശ നല്‍കുന്നുണ്ട്. ജാതികളും ജനതകളുമായി വേര്‍തിരിയുന്നതിനും മുമ്പേ, മനുഷ്യര്‍ ദൈവത്തിന്റെ തന്നെ ജീവനുള്ളവരാണ് എന്നതാണ് സൃഷ്ടിയിലെ ദൈവികപദ്ധതി. മനുഷ്യന്റെ നാസാരന്ധ്രങ്ങളിലേയ്ക്ക് ഊതിക്കൊണ്ട് മനുഷ്യനെ സൃഷ്ടിക്കുന്ന ദൈവത്തെയാണ് ബൈബിളിലെ ആദ്യപുസ്തകം കാവ്യാത്മകമായി അവതരിപ്പിക്കുന്നത്. ‘ഊതുക’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന മൂലപദത്തിന്റെ അര്‍ത്ഥം ‘ആത്മാവിനെ നല്‍കുക’ എന്നതാണ്. ദൈവം തന്റെ ആത്മാവിനെ – തന്റെ ജീവനെ തന്നെ – സന്നിവേശിപ്പിച്ചതാണ് മനുഷ്യന്‍. എല്ലാ മനുഷ്യരെയും ദൈവാംശത്തില്‍ തുല്യരായിക്കണ്ട, പറുദീസായിലെ പരസ്പരം പഴിചാരലില്‍ ആരംഭിച്ച് സഹോദരനെ കൊല ചെയ്യുന്ന കായേനും, ജാതിയുടെയും ഭാഷയുടെയും വേര്‍തിരിവിന്റെ ബാബേല്‍ ഗോപുരവും കടന്ന് മൗലികവാദത്തിന്റെ അന്ധത ബാധിച്ച് അപരന്റെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന ഭീഷണായ സമൂഹിക ക്രമത്തിന്റെ വക്കിലാണ് നാമിന്ന്. അവിടെ ഈ ലോകത്തിലെ ഏറ്റവും അവഗണിക്കപ്പെട്ടവനോടു കൂടെയും നിലകൊള്ളുന്ന പുല്‍ക്കൂട്ടിലെ യേശു നമുക്ക് ആശ്വാസമേകുക മാത്രമല്ല, ഭീഷണികളെ നേരിടാനുള്ള ദൈവിക കരുത്ത് തരുകയും ചെയ്യുന്നു. ‘യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ, ക്രിസ്തുവില്‍ നാമെല്ലാവരും ഒന്നാകുന്ന’ (ഗലാ. 3:28) ഒരു ക്രിസ്തുമസ് കാലം നമുക്ക് സൃഷ്ടിച്ചെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2019-12-24-08:45:59.jpg
Keywords: ക്രിസ്തുമ

11982
Category: 10
Sub Category:
Heading: ക്രിസ്തുമസിന് വിശുദ്ധ നാട്ടില്‍ നിന്നും സന്തോഷ വാര്‍ത്ത: ക്രൈസ്തവ ജനസംഖ്യയില്‍ വര്‍ദ്ധനവ്
Content: ജെറുസലേം: ഇസ്രായേലിലെ ക്രൈസ്തവ ജനസംഖ്യ വളർച്ചയുടെ പാതയിലെന്ന് തെളിയിക്കുന്ന കണക്കുകളുമായി സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പുറത്തു വന്നു. ക്രിസ്തുമസിനു മുന്നോടിയായി പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 1,77,000 ക്രൈസ്തവ വിശ്വാസികളാണ് ഇസ്രായേലിലുള്ളത്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനം വരും. 2018ൽ 1.5% ആണ് ക്രൈസ്തവ ജനസംഖ്യ വർധിച്ചത്. 2017ൽ വർദ്ധനവ് 2.2 ശതമാനമായിരുന്നു. ഇസ്രായേലിൽ ജീവിക്കുന്ന 77.5 ശതമാനം ക്രൈസ്തവരും അറബ് വംശജരാണ്. 70.6 ശതമാനം അറബ് ക്രൈസ്തവരും ഉത്തര ഇസ്രായേലിലാണ് ജീവിക്കുന്നത്. 13.3 ശതമാനം ഹൈഫയിലും, 9.5 ശതമാനം ജറുസലേമിലുമാണ് ജീവിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ക്രൈസ്തവർ ജീവിക്കുന്ന നഗരങ്ങൾ നസ്രത്തും, ഹൈഫയും, ജറുസലേമുമാണ്. 2017ൽ 855 ക്രൈസ്തവ ദമ്പതികൾ വിവാഹിതരായി. പുരുഷന്മാരുടെ ശരാശരി വിവാഹപ്രായം 30.1 വയസ്സും സ്ത്രീകളുടേത് 26 വയസ്മാണെന്നും കണക്കില്‍ ചൂണ്ടിക്കാട്ടുന്നു. 2018ൽ ക്രൈസ്തവ ദമ്പതികളുടെ ശരാശരി പ്രത്യുൽപാദന നിരക്ക് 2.06 ശതമാനമായിരുന്നു. ഇത് മുസ്ലിം, യഹൂദ ദമ്പതികളുടെ ശരാശരി പ്രത്യുൽപാദന നിരക്കിനേക്കാൾ താഴെയാണ്. 2018- 2019 അധ്യായന വർഷത്തിൽ വിശുദ്ധ നാട്ടില്‍ 6200 ക്രൈസ്തവ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Image: /content_image/News/News-2019-12-24-09:59:50.jpg
Keywords: ഇസ്രാ

11983
Category: 1
Sub Category:
Heading: 38 വര്‍ഷങ്ങള്‍ക്ക് ശേഷം ഷിംലയില്‍ നാളെ ദേവാലയ മണി മുഴങ്ങും
Content: ഷിംല: ഹിമാചല്‍പ്രദേശ് ആസ്ഥാനമായ ഷിംലയിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദേവാലയത്തില്‍ 38 വര്‍ഷങ്ങള്‍ക്ക് ശേഷം നാളെ ക്രിസ്തുമസ് ദിനത്തില്‍ ദേവാലയ മണി മുഴങ്ങും. തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് നാല് പതിറ്റാണ്ടോളമായി മണി ഉപയോഗ ശൂന്യമായത്. പ്രശ്ന പരിഹാരത്തിന് ആവശ്യമായ ഭാഗങ്ങള്‍ കിട്ടാതെ വന്നതും സാമ്പത്തിക ബുദ്ധിമുട്ടും പ്രശ്നം പരിഹരിക്കപ്പെടുന്നതിന് കാലതാമസം വരുത്തുകയായിരിന്നു. 1857 ല്‍ ബ്രിട്ടീഷുകാരാണ് ദേവാലയം പണികഴിപ്പിച്ചത്. മീററ്റിലെ സെന്‍റ് ജോണ്‍സ് ദേവാലയത്തിന് ശേഷം ഉത്തരേന്ത്യയില്‍ പണികഴിപ്പിച്ച രണ്ടാമത്തെ കത്തോലിക്ക ദേവാലയമാണ് ക്രൈസ്റ്റ് ചര്‍ച്ച്.1844 ല്‍ നിര്‍മ്മാണം ആരംഭിച്ച ദേവാലയം പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 1857-ലാണ് പൂര്‍ത്തിയായത്. നാളെ ക്രിസ്തുമസ് ദിനത്തില്‍ മൂന്നു പതിറ്റാണ്ടിന് ശേഷം ദേവാലയ മണി മുഴുങ്ങുന്നത് കേള്‍ക്കുവാന്‍ കാത്തിരിക്കുകയാണ് ഷിംലയിലെ വിശ്വാസി സമൂഹം.
Image: /content_image/News/News-2019-12-24-11:05:54.jpg
Keywords: മണി

11984
Category: 18
Sub Category:
Heading: തടവുകാരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ
Content: ക്രിസ്തുമസ് ആഘോഷം തടവുകാരോടൊപ്പം ആഘോഷിച്ച് മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്. വികാരി ജനറാൾ, രൂപത സെക്രട്ടറി എന്നിവരോടൊപ്പമാണ് ബിഷപ്പ് മൂവാറ്റുപുഴ സബ്ജയിലിലെ തടവുകാരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചത്. ഉച്ചകഴിഞ്ഞ് 2.30 ന് ജയിലില്‍ എത്തിച്ചേര്‍ന്ന പിതാവിനെയും വൈദികരെയും ജയില്‍ അധികൃതര്‍ സ്വാഗതം ചെയ്തു. തടവുകാരോടൊപ്പം കേക്കുമുറിച്ച പിതാവ് ക്രിസ്തുമസിന്റെ സന്തോഷം പങ്കുവെച്ച് ക്രിസ്തുമസ് സന്ദേശം നല്‍കി. കടന്നുവരുന്ന പുതുവത്സരം എല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ഒരു അനുഭവമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജ് സന്നിഹിതനായിരുന്നു.
Image: /content_image/India/India-2019-12-24-11:18:51.jpg
Keywords: തടവു, ജയിലിൽ

11985

Image: /content_image/India/India-2019-12-24-11:19:15.jpg

11986
Category: 1
Sub Category:
Heading: ആരെയും പുറന്തള്ളാത്ത സ്നേഹത്തിന്റെ പേരാണ് ക്രിസ്തു: കെസിബിസി
Content: കൊച്ചി: പ്രതിസന്ധികളുടെ മധ്യത്തിലും പ്രത്യാശയോടെ അന്വേഷിക്കുന്നവർ കണ്ടെത്തുന്ന സമാധാനമാണ് ക്രിസ്തുവെന്നും ആരെയും പുറന്തള്ളാത്ത സ്നേഹമാണ് അവിടുന്നെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. ക്രിസ്തുമസിനോട് അനുബന്ധിച്ച് കെസിബിസി പുറത്തിറക്കിയ സന്ദേശത്തിലാണ് ഈ പ്രസ്താവന. ജനസംഖ്യാ കണക്കെടുപ്പിനിടെ ക്ലേശകരമായ ഒരു പിറവി - ക്രിസ്മസിനെ ബൈബിൾ വിവരണമനുസരിച്ചു ഇങ്ങനെയും വായിച്ചെടുക്കാമെന്ന ആമുഖത്തോടെയാണ് സന്ദേശം. ദൈവം മനുഷ്യനായി അവതരിച്ചതിന്റ അനുസ്മരണവേളയിൽ സമാനമായൊരു സാഹചര്യം നിലവിലുള്ളത് ഈ ക്രിസ്മസ് ദിനത്തിൽ സകല ഹൃദയങ്ങളിൽനിന്നും ഉയരേണ്ട പ്രാർത്ഥനയും ഈ വിഷയത്തിൽ എടുക്കേണ്ട നിലപാടും ഏതെന്നു വ്യക്തമാക്കുന്ന സൂചനയാണ്. ആരെയും പുറന്തള്ളാത്ത സ്നേഹത്തിന്റെ പേരാണ് ക്രിസ്തു. ദൈവത്തിനു മഹത്വവും സന്മനസ്സുള്ള മനുഷ്യർക്ക് സമാധാനവും ഉറപ്പുവരുത്തുന്ന നിലപാടിലാണ് ഉണ്ണീശോയുടെ സാന്നിധ്യമുള്ളത്. പ്രതിസന്ധികളുടെ മധ്യത്തിലും പ്രത്യാശയോടെ അന്വേഷിക്കുന്നവർ കണ്ടെത്തുന്ന സമാധാനമാണ് ക്രിസ്തു. മനുഷ്യരെ പരസ്പരവും ദൈവത്തോടും രഞ്ജിപ്പിക്കുന്നതിനാണ് അവിടുന്ന് മനുഷ്യനായി അവതരിച്ചത്. രാഷ്ട്രീയവും സാമ്പത്തികവും മതപരവും വംശപരവുമായ കാരണങ്ങളാൽ മനുഷ്യർ തമ്മിൽ കലഹവും മാത്സര്യവും വർദ്ധിക്കുമ്പോൾ സന്മനസ്സുള്ളവർ സമാധാനത്തിനുവേണ്ടി യത്നിക്കുന്നു. അങ്ങനെ, നിരന്തരം അന്വേഷിക്കേണ്ടതും നിർമ്മിച്ചെടുക്കേണ്ടതുമാണ് സമാധാനം. അതിനുള്ള സന്മനസ്സ് ഏവർക്കും ഉണ്ടാകണം. അസ്വസ്ഥതകൾ നിറയുന്ന സമകാലീന സാഹചര്യങ്ങളിൽ തുറന്ന മനസ്സോടെയും ബഹുസ്വരത നിലനിർത്തിക്കൊണ്ടും പരസ്പരം സമാധാനം ആശംസിക്കാൻ എല്ലാവർക്കും കഴിയട്ടെ. സമാധാനത്തിന്റെയും പ്രത്യാശയുടെയും പരസ്പര സ്നേഹത്തിന്റെയും ക്രിസ്മസ് ആശംസകൾ ഏവർക്കും നേരുന്നതായി ആശംസിച്ചു കൊണ്ടാണ് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ജോസഫ് മാർ തോമസ് എന്നിവർ ചേര്‍ന്ന് തയാറാക്കിയിരിക്കുന്ന സന്ദേശം അവസാനിക്കുന്നത്.
Image: /content_image/News/News-2019-12-24-13:30:13.jpg
Keywords: കെസിബിസി

11987
Category: 1
Sub Category:
Heading: തിരുപ്പിറവി സ്മരണയില്‍ ലോകം
Content: തന്നെ തന്നെ ശൂന്യവത്ക്കരിച്ചുകൊണ്ട് മനുഷ്യനായി പിറന്ന യേശുവിന്റെ ജനന തിരുനാള്‍ സ്മരണയില്‍ ആഗോള സമൂഹം. തിരുപിറവിയെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ കോടികണക്കിന് ആളുകള്‍ പങ്കുചേര്‍ന്നു. വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്!ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും വിശുദ്ധകുര്‍ബാന നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കായി പതിനായിരങ്ങളാണ് ഒത്തുകൂടിയിരിന്നത്. മാര്‍പ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗവും വിശുദ്ധ കുര്‍ബാനയും നടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനില്‍ ഇത്തവണ ഒരുക്കിയത്. സംസ്ഥാനത്തും വിവിധ ദേവാലയങ്ങളിലും നടന്ന തിരുകര്‍മ്മങ്ങളിലും വലിയ പങ്കാളിത്തമാണുണ്ടായിരിന്നത്.
Image: /content_image/India/India-2019-12-25-04:55:21.jpg

11988
Category: 1
Sub Category:
Heading: സാഹോദര്യത്തിന്റെ സന്ദേശമാണു ത്യാഗ ജീവിതത്തിലൂടെ യേശു നല്‍കിയത്: മുഖ്യമന്ത്രി പിണറായി വിജയന്‍
Content: തിരുവനന്തപുരം: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണു ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ യേശു ജനങ്ങള്‍ക്ക് നല്‍കിയതെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മലയാളികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യമനസുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്റെ മഹദ് സന്ദേശം ഉള്‍ക്കൊണ്ട് ജനങ്ങള്‍ ക്രിസ്മസ് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-12-25-05:40:54.jpg
Keywords: പിണറാ, മുഖ്യമന്ത്രി

11989
Category: 1
Sub Category:
Heading: പുല്‍ക്കൂട് ജീവിക്കുന്ന സുവിശേഷം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് ജീവിക്കുന്ന സുവിശേഷം പോലെയാണെന്ന് ഫ്രാന്‍സിസ് പാപ്പ. തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് മുന്നോടിയായി ഇന്നലെ ട്വിറ്ററില്‍ കുറിച്ച സന്ദേശമാണിത്. പുല്‍ക്കൂട് വീടുകളിലും, ജോലിസ്ഥലങ്ങളിലും, പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും, പരിചരണ കേന്ദ്രങ്ങളിലും, ജയിലുകളിലും ചത്വരങ്ങളിലും സുവിശേഷം എത്തിക്കുന്നുവെന്നും പാപ്പ ട്വീറ്റ് ചെയ്തു.
Image: /content_image/News/News-2019-12-25-05:59:02.jpg
Keywords: പുല്‍ക്കൂ, ക്രിസ്തുമ