Contents
Displaying 13981-13990 of 25138 results.
Content:
14330
Category: 7
Sub Category:
Heading: CCC Malayalam 90 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14331
Category: 7
Sub Category:
Heading: CCC Malayalam 91 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറ്റിയൊന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറ്റിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറ്റിയൊന്നാം ഭാഗം.

14332
Category: 7
Sub Category:
Heading: CCC Malayalam 92 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറ്റിരണ്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറ്റിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറ്റിരണ്ടാം ഭാഗം.

14333
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ജോസഫ് ചേന്നോത്തിനായി ജപ്പാനില്‍ ഇന്ന് പ്രാര്‍ത്ഥനാശുശ്രൂഷ
Content: കഴിഞ്ഞയാഴ്ച്ച കാലംചെയ്ത ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിനായി (77) ഇന്നു 10.30ന് ജപ്പാനിലെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും സഭയുടെയും സര്‍ക്കാരിന്റെയും ആദരവ് അര്‍പ്പിക്കലും നടത്തും. സംസ്‌കാരം 22ന് കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ നടക്കും. മൃതദേഹം 21ന് കേരളത്തില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വത്തിക്കാന്റെ ഉത്തരവാദിത്വത്തിലാണു കൊച്ചി വിമാനത്താവളം വരെ ഭൗതികദേഹം എത്തിക്കുക. വിമാനത്താവളത്തില്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങുന്ന ഭൗതികദേഹം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് ആദ്യമായി പൊതുദര്‍ശനത്തിനു വയ്ക്കുക.
Image: /content_image/India/India-2020-09-17-08:48:32.jpg
Keywords: ചേന്നോ

14334
Category: 18
Sub Category:
Heading: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഭീകര പ്രസ്ഥാനങ്ങളുടെ സാന്നിധ്യം ആശങ്കാജനകം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ സാന്നിധ്യം ആശങ്കയും ഭീതിയും ഉയര്‍ത്തുന്നുവെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. കേരളമടക്കം ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ചു വെളിപ്പെടുത്തിയിരിക്കുന്നത് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണമേകാന്‍ ഭരണസംവിധാനങ്ങള്‍ ഉണരണം. ഭീകരവാദത്തിനെതിരേ പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ അധികാരത്തിനും സാമ്പത്തിക നേട്ടത്തിനുമായി പിന്നാമ്പുറങ്ങളില്‍ ഭീകരപ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുന്നതും വന്‍ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-17-09:15:06.jpg
Keywords: സിബിസിഐ

14335
Category: 13
Sub Category:
Heading: ഫാ. റോബർട്ടോയുടേത് രക്തസാക്ഷിത്വം: കുത്തേറ്റു മരിച്ച വൈദികനെ സ്മരിച്ച് പാപ്പ
Content: റോം: ചൊവ്വാഴ്ച ഇറ്റലിയിലെ കോമോയില്‍ കുത്തേറ്റു മരിച്ച ഫാ. റോബർട്ടോ മൽഗെസിനിയുടെത് രക്തസാക്ഷിത്വമായിരുന്നുവെന്നും ദരിദ്രരോടുള്ള സ്‌നേഹത്തിന്റെ അദ്ദേഹത്തിന്റെ സാക്ഷ്യത്തിന് ദൈവത്തെ സ്തുതിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ മന്ദിര സമുച്ചയത്തിലെ സാന്‍ ദമാസോ ചത്വരത്തില്‍ ബുധനാഴ്ചത്തെ പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. റോബർട്ടോയ്ക്കും ദരിദ്രര്‍ക്കും പാവങ്ങള്‍ക്കും സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച എല്ലാ വൈദികരെയും സന്യസ്ഥരെയും അല്‍മായരെയും സ്മരിച്ചു ഒരു നിമിഷം പ്രാര്‍ത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോട് കൂടിയാണ് വൈദികന്‍ താമസിച്ചിരുന്ന സാൻ റോക്കോ ഇടവകയ്ക്ക് സമീപമാണ് വൈദികന് നേരെ ആക്രമണമുണ്ടായത്. ഫാ. റോബർട്ടോയില്‍ നിന്ന്‍ സഹായം സ്വീകരിച്ചിട്ടുള്ള ടുണീഷ്യയിൽ നിന്നുള്ള അഭയാര്‍ത്ഥിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം തന്നെ വൈദികനെ അനുസ്മരിച്ച് ബിഷപ്പ് മോൺസിഞ്ഞോർ ഓസ്കാർ കാന്റോണിയുടെ നേതൃത്വത്തില്‍ നഗരത്തിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-17-10:24:57.jpg
Keywords: പാപ്പ, വൈദിക

14336
Category: 1
Sub Category:
Heading: ടെക്സാസ് കത്തീഡ്രൽ ദേവാലയത്തിലെ 90 വർഷം പഴക്കമുള്ള തിരുഹൃദയ രൂപം തകർക്കപ്പെട്ടു
Content: ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലെ എൽ പാസോ രൂപതയുടെ സെന്റ് പാട്രിക് കത്തീഡ്രൽ ദേവാലയത്തിലെ തൊണ്ണൂറു വർഷം പഴക്കമുള്ള യേശുവിന്റെ തിരുഹൃദയ രൂപം തകർക്കപ്പെട്ടു. പ്രധാന അൾത്താരയുടെ പിന്നിലായി സ്ഥാപിച്ചിരുന്ന രൂപം ചൊവ്വാഴ്ച പുലർച്ചെയാണ് തകർക്കപ്പെട്ടത്. ഈ സമയം കത്തീഡ്രൽ ദേവാലയം പ്രാർത്ഥനയ്ക്കായി തുറന്നിട്ടിരിക്കുകയായിരുന്നു. . പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ പറ്റി വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് രൂപത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിൽ തങ്ങൾ ഹൃദയം തകർന്ന അവസ്ഥയിലാണെന്ന് കത്തീഡ്രൽ ദേവാലയത്തിന്റെ റെക്ടറായ ഫാ. ട്രിനി ഫ്യുവണ്ടസ് പറഞ്ഞു. എൽ പാസോ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാർക്ക് സേയ്റ്റ്സും തന്റെ ദുഃഖം രേഖപ്പെടുത്തി. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിസ്തു രൂപങ്ങളിലൊന്നായിരിന്നു തകര്‍ക്കപ്പെട്ട രൂപമെന്നും അക്രമകാരിക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നികത്താനാകാത്ത നഷ്ടത്തിന്റെ വിഷമത്തിലായിരിക്കും ഇടവകയിലെ ജനങ്ങളും, രൂപത മുഴുവനുമെന്ന് അറിയാം. ആ രൂപം ആരെ പ്രതിനിധീകരിച്ചുവോ ആ വ്യക്തിയുടെ പക്കലേക്ക് നമ്മുക്ക് ആത്മധൈര്യത്തിനായി പോകാം. അവൻ നമ്മെ ആശ്വസിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബിഷപ്പ് പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-17-12:26:17.jpg
Keywords: രൂപ

14337
Category: 13
Sub Category:
Heading: “ഇപ്പോഴാണ് യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുന്നത്”: നേഴ്സിംഗ് ഉപേക്ഷിച്ച് സന്യാസത്തെ പുല്‍കി സ്പാനിഷ് യുവതി
Content: മാഡ്രിഡ്: ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യുന്നവരും ഉന്നത പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജോലിയും സാമ്പത്തിക നേട്ടങ്ങളും ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരുന്ന സാക്ഷ്യങ്ങള്‍ സമീപകാലങ്ങളില്‍ കൂടിവരികയാണ്. ആ സാക്ഷ്യങ്ങളിലേക്കാണ് മെഡിക്കല്‍ സര്‍ജിക്കല്‍ നേഴ്സ് എന്ന ഉയര്‍ന്ന ശമ്പളമുള്ള ജോലി മേഖല ഉപേക്ഷിച്ച് ക്രിസ്തുവിന്റെ മണവാട്ടിയായ മരിയ റൈബ്സ് എന്ന സ്പാനിഷ് പെണ്‍കുട്ടിയും ഈ ദിവസങ്ങളില്‍ ഇടം നേടുന്നത്. താന്‍ ഇപ്പോഴാണ് ശരിക്കും സന്തോഷം അനുഭവിക്കുന്നതെന്ന് ഇരുപത്തിനാലുകാരിയായ ഈ യുവ സന്യാസിനി പറയുന്നു. ‘ആര്‍ഗ്യുമെന്റ്സ്’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് സന്യാസ ജീവിതത്തെ പുല്‍കിയ ശേഷം താന്‍ അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ച് മരിയ വിവരിച്ചത്. നവാര യൂണിവേഴ്സിറ്റി ക്ലിനിക്കിലെ മെഡിക്കല്‍ സര്‍ജിക്കല്‍ നേഴ്സിംഗ് പഠനവും, കായിക പ്രവര്‍ത്തനങ്ങളും, സുഹൃത്തുക്കളും ഉള്‍പ്പെടെ പലവിധ കാര്യങ്ങളില്‍ സജീവമായിരുന്നെങ്കിലും തന്റെ ജീവിതത്തില്‍ അക്കാലഘട്ടത്തില്‍ ശൂന്യതയാണ് അനുഭവപ്പെട്ടിരുന്നതെന്ന്‍ മരിയ പറഞ്ഞു. 'യാതൊരു ലക്ഷ്യവുമില്ലാത്ത ഓട്ടം' എന്നാണ് തന്റെ മുന്‍കാല ജീവിതത്തെ മരിയ വിശേഷിപ്പിച്ചത്. തന്റെ ദിനങ്ങള്‍ തിരക്കേറിയതായിരുന്നുവെങ്കിലും പ്രധാനപ്പെട്ടതെന്തോ തനിക്ക് നഷ്ടമായ ഒരു തോന്നലായിരുന്നു അക്കാലങ്ങളില്‍ തനിക്ക് ഉണ്ടായിരുന്നതെന്ന് അവര്‍ വെളിപ്പെടുത്തി. 2018-ല്‍ യെസു കമ്മ്യൂണിയോ സഭാംഗങ്ങളായ സന്യാസിനികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷിച്ചതാണ് മരിയയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ഉണ്ടായിരുന്നതെന്ന് അവര്‍ വെളിപ്പെടുത്തി. 2018-ല്‍ യെസു കമ്മ്യൂണിയോ സഭാംഗങ്ങളായ സന്യാസിനികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷിച്ചതാണ് മരിയയുടെ ജീവിതത്തെ മാറ്റിമറിച്ചത്. സന്യസ്ഥരെ കണ്ടപ്പോള്‍ താന്‍ ആഗ്രഹിച്ചിരുന്ന പൂര്‍ണ്ണത അതാണെന്ന തോന്നല്‍ മരിയയില്‍ ഉടലെടുക്കുകയായിരിന്നു. അങ്ങനെയാണ് സമര്‍പ്പിത ജീവിതത്തിനോടുള്ള ആഗ്രഹം തനിക്ക് ഉണ്ടായതെന്നു മരിയ പറയുന്നു. സമര്‍പ്പിത ജീവിതത്തെ പരിഹസിച്ചിരുന്ന തന്റെ അകത്തോലിക്കരായ സുഹൃത്തുക്കള്‍ വരെ തന്റെ ഇപ്പോഴത്തെ ആനന്ദകരമായ ജീവിതം കണ്ട് തീരുമാനത്തെ ബഹുമാനിക്കുകയാണെന്നും മരിയ കൂട്ടിച്ചേര്‍ത്തു. 2010-ല്‍ സിസ്റ്റര്‍ വെറോണിക്ക ബെര്‍സോസ സ്ഥാപിച്ച പ്രാര്‍ത്ഥന, ആരാധന, കൗദാശിക ജീവിതത്തില്‍ അധിഷ്ഠിതമായ ‘യെസു കമ്മ്യൂണിയോ' സന്യാസിനി സമൂഹത്തിന്റെ ഗോഡെല്ലാ ആശ്രമത്തിലെ അംഗമാണ് മരിയ ഇപ്പോള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-17-14:59:21.jpg
Keywords: സന്യാസ, സമര്‍പ്പി

14338
Category: 18
Sub Category:
Heading: ഉമ്മന്‍ചാണ്ടി: ദൈവവിശ്വാസം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഊര്‍ജമാക്കിയ നേതാവെന്ന് കെസിബിസി
Content: കൊച്ചി: നീണ്ട 50 വര്‍ഷം ഒരേ മണ്ഡലത്തില്‍ നിന്ന് ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചതിന്റെ പേരിൽ അഭിനന്ദനം ഏറ്റുവാങ്ങുന്ന ഉമ്മന്‍ചാണ്ടിയ്ക്കു ആശംസകളുമായി കേരള കത്തോലിക്ക മെത്രാൻ സമിതി. ദൈവവിശ്വാസം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഊര്‍ജമാക്കിയ നേതാവാണ് അദ്ദേഹമെന്നും പുതുപള്ളി നിയോജകമണ്ഡലത്തില്‍ നിന്നു മാത്രം 1970 മുതല്‍ ഒരിക്കലും തോല്‍ക്കാതെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നതു തന്നെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ സ്വീകാര്യതയെ സൂചിപ്പിക്കുന്നുവെന്നും കെസിബിസി പ്രസ്താവനയിൽ കുറിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം തുടക്കം കുറിച്ച ജനസമ്പര്‍ക്കപരിപാടിയുടെ മികവ് പരിഗണിച്ച് 2013-ല്‍ പൊതുപ്രവര്‍ത്തനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം നേടിയത് ആഗോളതലത്തില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. "അതിവേഗം ബഹുദൂരം" എന്ന മുദ്രാവാക്യം തന്റെ ഭരണപരവും രാഷ്ട്രീയപരവുമായ സേവനങ്ങളുടെ ഭാഗമാക്കി അനേകം ജനക്ഷേമ പദ്ധതികള്‍ നടപ്പില്‍വരുത്തി. എടുത്തുപറയേണ്ട നിരവധി വികസന പദ്ധതികള്‍ നാടിനുവേണ്ടി പൂര്‍ത്തീകരിച്ച ഭരണകര്‍ത്താവാണദ്ദേഹം. രാഷ്ട്രീയപരവും ആശയപരവും ആയ ഭിന്നതകള്‍ ഉള്ളവരോടും വ്യക്തിജീവിതത്തിന്റെ സംശുദ്ധിയെ ചോദ്യം ചെയ്തവരോടും, കല്ലെറിഞ്ഞ് പരിക്കേല്പിച്ചവരോടും ക്ഷമയും ശാന്തതയും പുലര്‍ത്തി തന്റെ വിശ്വാസജീവിതത്തിന്റെ ശ്രേഷ്ഠത മുറുകെ പിടിക്കുന്നതിന് പരിശ്രമിച്ചു. കേരള നിയമസഭയിലെ സാമ്രാജികത്വത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീയാക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കേരള കത്തോലിക്കാ മ്രെതാന്‍ സമിതിയുടെ ആശംസകളും അനുമോദനങ്ങൾ. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേരുന്നുവെന്നും കെസിബിസി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയിൽ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-17-16:36:09.jpg
Keywords: കെസിബിസി

14339
Category: 12
Sub Category:
Heading: മരണമടഞ്ഞവര്‍ ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചുവെന്ന് ഭൂമിയിലുള്ളവർ എങ്ങനെ അറിയും?
Content: മരണമടഞ്ഞ വ്യക്തി ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചു എന്ന് ഭൂമിയിലുള്ളവർ എങ്ങനെ അറിയും? ഭൂമിയിലുള്ളവർക്ക് അത് അറിയാനുള്ള പ്രത്യേകവഴികളൊന്നും ഉള്ളതായി സഭ നമ്മെ പഠിപ്പിക്കുന്നില്ല. മറിച്ച് ശുദ്ധീകരണാത്മാക്കൾ സ്വർഗ്ഗത്തിലെത്തി കഴിയുമ്പോൾ അവർ സ്വർഗത്തിൽ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുകയും നമുക്ക് പ്രത്യേകമായി ദൈവാനുഗ്രഹം ലഭിച്ചു തുടങ്ങുകയും ചെയ്യും എന്നാണ് വിശുദ്ധർ നമ്മെ പഠിപ്പിക്കുന്നതും ഇതിനൊരു തെളിവായിട്ട് നാം മനസ്സിലാക്കേണ്ടതും. ഈ ചോദ്യത്തിൻ്റെ പിന്നിലുള്ള ഉദ്ദേശ്യം ഇതാണ് നമ്മൾ എത്രകാലം ശുദ്ധീകരണാത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം അവിടെ നിന്നും അവർ കയറിപ്പോയോ ഇല്ലയോ എന്നുള്ളത് എപ്രകാരമാണെന്നറിയുക. മരിച്ചുപോയ എല്ലാ ആത്മാക്കളും സഭ ഔദ്യോഗികമായി വിശുദ്ധർ എന്ന് പ്രഖ്യാപിക്കുന്നതുവരെയും അവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കണം. പല ശുദ്ധീകരണാത്മാക്കളും അതിനു മുമ്പേ സ്വർഗ്ഗത്തിലെത്തിയിട്ടുണ്ടാകും. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത വിശുദ്ധാത്മാക്കളും സ്വർഗ്ഗത്തിലുണ്ട് എന്ന് തന്നെയാണ് തിരുസഭയുടെ പഠനം. {{ എന്താണു ശുദ്ധീകരണ സ്ഥലം? വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/846}} പിൽക്കാല തലമുറയ്ക്ക് അവരുടെ ജീവിതം മാതൃകാപരമാണ് എന്ന് സ്വർഗം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതുവരെ മാത്രമേ ഔദ്യോഗികമായി സഭ വിശുദ്ധരായി പ്രഖ്യാപിക്കുകയുള്ളൂ. മരിച്ചുപോയവരും വിശുദ്ധീകരണസ്ഥലത്തുള്ളവരും സ്വർഗ്ഗത്തിലെത്തികഴിഞ്ഞാൽ നമ്മുടെ പ്രാർത്ഥന വെറുതെയാകില്ലേ എന്നു ചോദിച്ചാൽ ഇല്ല. കാരണം നാം നമ്മുടെ പ്രിയപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ നാം നടത്തുന്നത് കേവലം വ്യക്തിപരമായ പ്രാർത്ഥനയല്ല. ഈ ഭൂമിയിലെ സമരസഭ ശുദ്ധീകരണ സ്ഥലത്തിലെ സഹനസഭയ്ക്കു വേണ്ടി നടത്തുന്ന മദ്ധ്യസ്ഥപ്രാർത്ഥനയാണ്. അതുകൊണ്ടു തന്നെ ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കൾക്കും നമ്മുടെ പ്രാർത്ഥനയുടെ ഗുണം ലഭിക്കുന്നുണ്ട്. അതിനാൽ നമ്മുടെ ജീവിതാന്ത്യം വരെയും മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരുന്നത് ഏറ്റം അനുഗ്രഹപ്രദമാണ്. ഇതിലൂടെ പ്രാർത്ഥിക്കുന്ന വ്യക്തിയുടെയും വിശുദ്ധീകരണം സാധ്യമാകുന്നു എന്നുകൂടി തിരിച്ചറിയണം. #{black->none->b->കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #Repost
Image: /content_image/QuestionAndAnswer/QuestionAndAnswer-2020-09-17-16:54:37.jpg
Keywords: ?