Contents
Displaying 14341-14350 of 25133 results.
Content:
14694
Category: 18
Sub Category:
Heading: സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നീതിയോടെ നടപ്പിലാക്കണം: കെസിബിസി അല്‍മായ കമ്മീഷന്‍
Content: കൊച്ചി: സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ അര്‍ഹമായവിധം നീതിനിര്‍വഹിക്കപ്പെടുന്നുണ്ടെന്നു ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനും ബോധ്യം വരേണ്ടതുണ്ടെന്നു കെസിബിസി അല്‍മായ കമ്മീഷന്‍. രാജ്യത്തെ ക്രൈസ്തവ പിന്നാക്കാവസ്ഥയെ സംബന്ധിച്ചു സമഗ്രമായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സച്ചാര്‍ കമ്മീഷന്റെ മാതൃകയില്‍ ഒരു കമ്മീഷനെ നിയമിക്കണമെന്നും അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, വൈസ് ചെയര്‍മാന്മാരായ ബിഷപ്പ് ഡോ. ജോസഫ് കാരിക്കാശേരി, ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. ഭാരതത്തില്‍ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിയുന്നില്ല. കേരളത്തിലെ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പരിശ്രമം നടത്തിയിട്ടുണ്ട്. ക്രൈസ്തവരായ ന്യൂനപക്ഷ ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ട പിന്നാക്കക്കാരുടെയും ബിപിഎലുകാരുടെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷന്‍ നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. എന്നാല്‍, ക്രൈസ്തവ പിന്നാക്കാവസ്ഥയെപ്പറ്റി അതിവിശദമായ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് നല്കാന്‍ ന്യൂനപക്ഷ കമ്മീഷന് ഇതുവരെ സാധിച്ചിട്ടില്ല. കേരളത്തില്‍ കാര്‍ഷികമേഖലയിലും മത്സ്യബന്ധനമേഖലയിലും നിര്മാളണമേഖലയിലും മറ്റു തൊഴിലിടങ്ങളിലും ഉപജീവനം കണ്ടെത്തി മുന്നോട്ടുപോകുന്നവരാണ് െ്രെകസ്തവര്‍. കേരള ക്രൈസ്തവരില്‍ നല്ലൊരു വിഭാഗം ദളിത് വിഭാഗത്തില്‍പ്പെട്ടവരുമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ കാനേഷുമാരി കണക്കുപ്രകാരം കേരളത്തില്‍ 26 ശതമാനം ഉണ്ടായിരുന്ന ക്രൈസ്തവര്‍ 2011ലെ കാനേഷുമാരി കണക്കുപ്രകാരം 18.4 ശതമാനമായി കുറഞ്ഞിരിക്കുന്നു. വികസനത്തിന്റെ മേഖലകളിലെല്ലാം അവഗണിക്കപ്പെടുന്നതും, ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാഹായകരമായ ഘടകങ്ങളില്‍ പരിരക്ഷ ഉറപ്പാക്കപ്പെടാത്തതും ഈ ജനസംഖ്യ പരമായ കുറവിനു കാരണമായിത്തീരുന്നു. ജനസംഖ്യയും വളര്‍ച്ചാനിരക്കും കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷേമപദ്ധതികളിലൂടെ സംരക്ഷണം നല്‌കേണ്ടത്. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ പിന്നോക്കം നില്ക്കുന്ന ദളിത് െ്രെകസ്തവര്‍ ഉള്‍പ്പടെയുള്ള പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കണം. 2007 ലെ ജസ്റ്റീസ് രംഗനാഥന്‍ മിശ്ര കമ്മീഷന്‍ ശുപാര്‍ശപ്രകാരം ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. കഴിഞ്ഞ 70 വര്‍ഷമായി ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിനു ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഉണ്ടായിരുന്ന പ്രാതിനിധ്യം പുനഃസ്ഥാപിക്കണം. ഭരണഘടന നല്‍കുന്ന പൂര്‍ണ അവകാശങ്ങളോടെ െ്രെകസ്തവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനുള്ള സംരക്ഷണം നല്‍കണം. മലയോര കര്‍ഷകരുടെ കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ബഫര്‍സോണുകളായി വിജ്ഞാപനം ചെയ്ത തെറ്റായ നടപടി തിരുത്തണം. തീരപ്രദേശത്ത് വസിച്ചുവരുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വാസസ്ഥലങ്ങള്‍ തീരദേശ സംരക്ഷണ നിയമപ്രകാരം അനധികൃതമാക്കുന്ന വിജ്ഞാപനം പിന്‍വലിക്കണം. ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള പരിശ്രമങ്ങള്‍ നാം ഊര്‍ജിതപ്പെടുത്തണമെന്നും സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-31-11:23:39.jpg
Keywords: ന്യൂനപക്ഷ

14695
Category: 10
Sub Category:
Heading: ഇലക്ഷൻ: സോഷ്യല്‍ മീഡിയയ്ക്കു വിട നല്‍കി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി ഹോളിവുഡ് താരം
Content: കാലിഫോര്‍ണിയ: സോഷ്യൽ മീഡിയയ്ക്ക് വിടനൽകി, മൂന്നാം തീയതി ഇലക്ഷൻ ദിനം വരെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ സുപ്രസിദ്ധ ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റണിന്റെ ആഹ്വാനം. ട്വിറ്ററിലൂടെയാണ് കത്തോലിക്കാ വിശ്വാസിയായ പട്രീഷ്യ ഹീറ്റൺ ആഹ്വാനം നൽകിയിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ മറ്റുള്ളവരെ സ്നേഹിക്കണമെന്ന ക്രിസ്തു സന്ദേശം നിരന്തരമായി ട്വിറ്ററിലൂടെ പ്രഘോഷിക്കുന്ന താരമാണ് പട്രീഷ്യ. സിനിമാ താരത്തിന്റെ ട്വീറ്റിന് ഇതുവരെ 11000നു മുകളിൽ ലൈക്കുകളും ആയിരത്തോളം റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. അറുനൂറോളം ആളുകൾ പോസ്റ്റിനു താഴെ വന്ന് കമന്റുകളിലൂടെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">As we head to the brink, I highly recommend a daily rosary and tuning out social media/tuning in classical music.</p>— Patricia Heaton (@PatriciaHeaton) <a href="https://twitter.com/PatriciaHeaton/status/1321658621403516928?ref_src=twsrc%5Etfw">October 29, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> "ഏതാനും ആഴ്ചകളായി ഒരുദിവസം മൂന്നു ജപമാല ചൊല്ലുന്നുണ്ട്. ഈ അവസാന ദിവസങ്ങളിൽ കൂടുതൽ തീക്ഷണമായി പ്രാർത്ഥിക്കുക"- ഡിയന്ന പിയറി എന്നൊരു ട്വിറ്റർ ഉപഭോക്താവ് എഴുതി. "കൗമാരപ്രായം തൊട്ട് ജപമാല ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോൾ 50 വയസ്സായി. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും പ്രാർത്ഥനയോടുകൂടിയാണ്. ബാക്കിയുള്ള സമയങ്ങളിലും കൂടുതലായി പ്രാർത്ഥിക്കും. ഇതാണ് ജീവിതത്തിൽ എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്" ഡെന്നിസ് എന്ന പേരിലുള്ള മറ്റൊരു ട്വിറ്റർ ഉപഭോക്താവ് കമന്‍റ് ചെയ്തു. അനുദിന ജപമാലപ്രാർത്ഥന അത്യന്താപേക്ഷിതമാണെന്നും ഈ സന്ദേശം പങ്കുവയ്ക്കാൻ ട്വിറ്റർ വേദി ഉപയോഗിക്കുന്നതിനു നന്ദിയെന്നും മറ്റൊരു വ്യക്തി കമന്റ് ചെയ്തിട്ടുണ്ട്. ഉറച്ച പ്രോലൈഫ് നിലപാടുകളുള്ള ഹോളിവുഡിലെ അപൂർവം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് പട്രീഷ്യ ഹീറ്റൺ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-31-12:12:31.jpg
Keywords: ഹോളിവുഡ്, ഹീറ്റ

14696
Category: 9
Sub Category:
Heading: മരിച്ച വിശ്വാസികളുടെ മോക്ഷഭാഗ്യത്തിനായി കരുണയുടെ ജപമണികളേന്തി സെഹിയോൻ യുകെ: നാളെ മുതൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേക പ്രാർത്ഥന
Content: ബർമിങ്ഹാം: സെഹിയോൻ യുകെ മിനിസ്ട്രി നവംബർ മാസത്തിൽ സകല മരിച്ചവർക്കും വേണ്ടി വിശുദ്ധരുടെ തിരുന്നാൾ ദിനമായ 1 മുതൽ 30 വരെ രാവിലെയും വൈകിട്ടും 3 മണിക്ക് ഇംഗ്ലീഷിലും മലയാളത്തിലും മാറിമാറി കരുണയുടെ ജപമാല യജ്ഞം നടത്തുന്നു. എല്ലാദിവസവും വെളുപ്പിന് 3 മണിക്ക് ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് 3 ന് മലയാളത്തിലും ഓൺലൈനിൽ ശുശ്രൂഷകൾ നടക്കും. താഴെപ്പറയുന്ന പ്രത്യേക ലിങ്കുകളിൽ ഓരോരുത്തർക്കും ഇതിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ് . #{black->none->b-> To join the Malayalam Divine Mercy 3PM use the link below. }# {{ https://line.me/R/ti/g/Mxxtl9MWFI-> https://line.me/R/ti/g/Mxxtl9MWFI}} #{black->none->b-> To join the English Divine Mercy Chaplet 3AM use the link below }# {{ https://line.me/R/ti/g/82uEJeRsra-> https://line.me/R/ti/g/82uEJeRsra}} സെഹിയോൻ യുകെ മിനിസ്ട്രി ഈ പ്രത്യേക ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: തോമസ് 07877 508926.
Image: /content_image/Events/Events-2020-10-31-13:07:32.jpg
Keywords: സെഹിയോൻ

14697
Category: 24
Sub Category:
Heading: ക്രിസ്തീയ വിഷയങ്ങള്‍ സമര്‍ത്ഥിക്കുമ്പോള്‍ ഉപയോഗിക്കേണ്ട സംവാദ ഭാഷ
Content: മാധ്യമങ്ങളില്‍ വിശേഷിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന വിശ്വാസികളുടെ എണ്ണം കൂടിവരുന്ന കാലമാണിത്. അത് നല്ലതാണ്; വേണ്ടതുമാണ്. അതിന്റെ വ്യാപകമായ ഫലം എന്തൊക്കെയാണെന്ന് വിശകലനം ചെയ്യാന്‍ ഇവിടെ മുതിരുന്നില്ല. നിര്‍ഭാഗ്യവശാല്‍, സാമൂഹികമാധ്യമങ്ങളിലും മറ്റും ഇടപെടലുകള്‍ നടത്തുന്നവര്‍ ഉപയോഗിക്കുന്ന സംവാദഭാഷ എപ്പോഴും മാന്യമോ പ്രതിപക്ഷ ബഹുമാന ത്തോടുകൂടിയതോ സംസ്‌കാര സമ്പന്നമോ ആയിക്കാണുന്നില്ല. നിലപാടുകളിലെ എതിര്‍പ്പിന്റെ തോതനുസരിച്ച് തെറിപ്പദങ്ങളുടെ കടുപ്പം കൂട്ടുന്നവരുമുണ്ട്. എന്നാല്‍ ക്രിസ്തീയ മൂല്യങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരും സഭയ്ക്കുവേണ്ടി നിലപാടെടുക്കുന്നവരും സന്ദേശത്തിനു യോജിച്ച ഭാഷ ഉപയോഗിക്കാന്‍ കടപ്പെട്ടവരാണ്. ക്രിസ്തീയ വിഷയങ്ങള്‍ സമര്‍ത്ഥിക്കുമ്പോള്‍ എതിര്‍ക്കപ്പെടേണ്ട നിലപാടുകളെക്കുറിച്ച് പറയേണ്ടിവരും. പ്രതികരണങ്ങളില്‍ വിയോജിപ്പാകാം, എതിര്‍പ്പാകാം, പ്രതിരോധ മാകാം. എന്നാല്‍ ഏറ്റവും വലിയ എതിരാളിയെ ഏറ്റവും ഹീനമായ ഭാഷയില്‍ എതിര്‍ക്കുന്നത് ക്രിസ്തീയ ശൈലിയല്ല. സഭാവിരുദ്ധമായ നിലപാടുകള്‍ എടുക്കുന്നവര്‍ക്കെതിരെ തെറിയഭിഷേകം നടത്തുന്നത് സുവിശേഷത്തിനു ഇണങ്ങുന്നതല്ല. സഭാസമൂഹ ത്തില്‍ ഭിന്നാഭിപ്രായം പറയുന്ന വരെ മഹറോന്‍ ചൊല്ലിക്കൊണ്ട് തെളിയിക്കേണ്ടതല്ലസ്വന്തംസഭാസ്‌നേഹം. സന്ദേശവും സംവാദഭാഷയും ഒന്നിച്ചുകൊണ്ടുപോകുന്നതാണ് ക്രിസ്തീയശൈലി. ശുദ്ധതയെക്കുറിച്ച് അശുദ്ധമായ വാക്കുകളില്‍ പഠിപ്പിക്കുന്നത് ക്രിസ്തീയ രീതിയല്ല. ശാന്തത യെക്കുറിച്ച് ആയുധമണിഞ്ഞ വാക്കുകളില്‍ പ്രസംഗിക്കുന്നത് സുവിശേഷവിരുദ്ധമാണ്. സ്‌നേഹത്തെക്കുറിച്ച് വെറുപ്പി ക്കുന്ന പദങ്ങളില്‍ പറയുന്നത് വിരോധാഭാസമാണ്. മാനസാ ന്തരത്തെക്കുറിച്ച് സ്‌നാപക യോഹന്നാന്‍ പ്രസംഗിച്ചതും ഈശോ പ്രഘോഷിച്ചതും തമ്മില്‍ ഉള്ളടക്കത്തില്‍ വ്യത്യാസമില്ല. പക്ഷേ, ഭാഷ യിലും ശൈലിയിലും വ്യത്യാസമുണ്ട്. സ്‌നാപകന്റേത് ഒരു വഴിവെട്ടുകാരന്റെ ഭാഷയായിരു ന്നു: വഴിയില്‍ കുന്നുകണ്ടാല്‍ നിരത്തും, മല കണ്ടാല്‍ ഇടിക്കും, മരം കണ്ടാല്‍ വെട്ടും. എന്നാല്‍ ഈശോയുടേത് കാരുണ്യത്തിന്റെ മുറിവുണക്കു ന്ന ഭാഷയാണ്. പക്ഷേ, സ്‌നാപകന്‍ ഒരിക്കലും തരംതാണ പദപ്രയോഗങ്ങള്‍ നടത്തിയില്ല എന്ന് എടുത്തുപറയാനുണ്ട്. ദൈവരാജ്യത്തിന്റെയും അതുവഴി ഒരു ക്രിസ്ത്യാനിയു ടെയും ഏറ്റവും വലിയ ശത്രു ആരാണ്? സുവിശേഷഭാഷ്യമനു സരിച്ച്, പിശാചുതന്നെ. പക്ഷേ, പിശാചിനെക്കുറിച്ചു പറയു മ്പോള്‍ ഈശോയും സുവിശേ ഷങ്ങളും ഉപയോഗിക്കുന്നത് പിശാചിന്റെ പര്യായങ്ങളാണ്. സര്‍പ്പം, നുണയന്‍, എതിരാളി, കൊലപാതകി, ബേല്‍സബൂല്‍… സാത്തോനോടുള്ള വെറുപ്പ് ജനിപ്പിക്കാന്‍വേണ്ടി ഇതില്‍പ്പരം സഭ്യേതരമായ ഒരു പദവും സഭാപാരമ്പര്യത്തില്‍ കടന്നു വന്നിട്ടില്ല. ഏറ്റവും വെറുക്കപ്പെ ടേണ്ട കാര്യങ്ങളോടും ഹൃദയ ത്തില്‍ കാലുഷ്യമില്ലാതെ പറയുന്നതാണ് പുണ്യവാന്മാ രുടെ രീതി. ഇതിന്റെ അങ്ങേയറ്റ ത്തെ ഒരു ഉദാഹരണം പറയാം. പിശാചിനോടുപോലും നമുക്ക് വെറുപ്പ് പാടില്ല എന്നതാണത്. തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ പോരുന്ന ഒരു പ്രസ്താവമാണി ത്. എന്റെ ധാരണ ശരിയാണെ ങ്കില്‍, നിനിവേയിലെ ഐസക് എന്ന ഏഴാം നൂറ്റാണ്ടിലെ വേദപണ്ഡിതന്‍ പറഞ്ഞതാണി ത്. ആര്‍ക്കെതിരെയും നമ്മുടെ ഉള്ളില്‍ വെറുപ്പിന്റെ ഒരു നൂലിഴ പോലും പാടില്ല എന്നു വ്യക്ത മാക്കാന്‍ അദ്ദേഹം പറയുന്ന ഉദാഹരണമാണിത്. ഇതിന്റെ അര്‍ഥം സത്യം മറച്ചുപിടിച്ച് എല്ലാവരെയും പ്രീണിപ്പിക്കണം എന്നല്ല. മറിച്ച്, സത്യപ്രസ്താ വനകളില്‍ കുരിശുയുദ്ധക്കാ രുടെ പോര്‍വിളിയോ വേട്ട ക്കാരുടെ ക്രൗര്യമോ ഉണ്ടാകാന്‍ പാടില്ല എന്നാണ്. ഇങ്ങനെയൊക്കെ പറയു മ്പോള്‍ ഒരുപക്ഷേ നമുക്ക് ചോദിക്കാം, ഈശോ ഹേറോദേ സിനെ കുറുക്കന്‍ എന്നും വിളിച്ചില്ലേ (ലൂക്കാ 13:32)? എങ്കില്‍ ഞങ്ങള്‍ക്ക് ചിലരെ കഴുത എന്ന് വിളിച്ചാലെന്താ…? കുറുക്കന്‍ എന്ന് വിളിച്ചപ്പോള്‍ ഈശോ ഹേറോദോസിനെ കൗശലക്കാരന്‍ എന്ന് വിളിച്ചു എന്ന് അര്‍ഥമില്ല. കാരണം, സിംഹം-കുറുക്കന്‍ എന്നത് ഹെബ്രായ സംസ്‌കാരത്തിലെ ഒരു താരതമ്യമായിരുന്നു. മഹാന്മാരെ സിംഹമെന്നും അങ്ങനെയല്ലാത്തവരെ കുറുക്കന്‍ എന്ന് വിശേഷിപ്പിച്ചി രുന്നു. ഹേറോദോസിനെ കുറുക്കന്‍ എന്ന് വിളിച്ചപ്പോള്‍ തന്നെ കൊല്ലാന്‍ പോകുന്നു എന്നു വീമ്പടിക്കുന്ന ഹേറോ ദോസ് അതിനു സാധിക്കാത്ത വെറും കുറുക്കനാണ് എന്നാണ് ഈശോ ഉദ്ദേശിച്ചിട്ടുണ്ടാവുക. സുവിശേഷസന്ദേശത്തിന് യോജിക്കാത്ത പദപ്രയോഗങ്ങള്‍ നടത്തുന്ന വ്യക്തികള്‍ തെളിയി ക്കുന്ന ഒരു കാര്യമുണ്ട്, അവരു ടെ വാദങ്ങളില്‍ അവര്‍ക്ക് ബോ ധ്യമില്ല. വാദിച്ചു സ്ഥാപിക്കാന്‍ പറ്റാത്തതുകൊണ്ട്,ആക്ഷേപിച്ചും അധിക്ഷേപിച്ചും പുലഭ്യം പറഞ്ഞും എതിരാളികളെ നിശ ബ്ദരാക്കാന്‍ നോക്കുന്നു എന്നു മാത്രം. ആദിമ സഭയിലെ വലിയ വിശ്വാസസമര്‍ഥകരില്‍ ഒരാളായിരുന്നു വിശുദ്ധ ആഗസ്തീനോസ്. അദ്ദേഹം മാനിക്കേയി സം, പെലാജിയനിസം, ഡൊനാറ്റിസം എന്നിവയെ ശക്തമായി എതിര്‍ത്തു. പക്ഷേ, അദ്ദേഹത്തിന്റെ ഭാഷ ഒരിക്കലും തരം താണില്ല. അതിനാല്‍ എതിരാളികള്‍പോലും അദ്ദേഹ ത്തെ പുണ്യപ്പെട്ട പ്രസംഗകന്‍ എന്ന് വിളിച്ചു. ഒരു കാര്യം ഉറപ്പാണ്, സുവിശേ ഷവിരുദ്ധമായ ഭാഷ ഉപയോഗി ക്കുന്ന സംരക്ഷകരെ സഭയ്ക്ക് ആവശ്യമില്ല. പോര്‍വിളിക്കാ രുടെ കവചം കര്‍ത്താവീശോ മിശിഹാ ഒരുകാലത്തും ഉപയോ ഗിച്ചിട്ടില്ല. ക്രിസ്തുവിനുവേണ്ടി വാദിക്കാനിറങ്ങുന്നവര്‍ മുള്ളണി ഞ്ഞ ശരീരഭാഷകൊണ്ടും മുള്ളാണിവച്ച സംസാര ശൈലി കൊണ്ടും അവനെ തോല്പ്പിക്കാന്‍ ഇടയാകുന്നത് എന്തൊരു ദുര്യോഗമാണ്? #Repost
Image: /content_image/SocialMedia/SocialMedia-2020-10-31-13:45:00.jpg
Keywords: ക്രിസ്തീയ

14698
Category: 11
Sub Category:
Heading: ഐഎസ് കൈയടക്കിയിരിന്ന മൊസൂളിലെ ക്രിസ്ത്യന്‍ ദേവാലയം വൃത്തിയാക്കി മുസ്ലീം യുവാക്കളുടെ മാതൃക
Content: മൊസൂള്‍: മതപീഡനത്തിന്റെ കഥകള്‍ മാത്രം പുറത്തുവന്നുകൊണ്ടിരുന്ന ഇറാഖില്‍ നിന്നും ക്രിസ്ത്യന്‍-മുസ്ലീം മതസൗഹാര്‍ദ്ദത്തിന്റെ വാര്‍ത്ത. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശകാലത്ത് ഭവനരഹിതരാക്കപ്പെട്ട ക്രൈസ്തവ സഹോദരീ സഹോദരന്‍മാര്‍ക്ക് സ്വന്തം ഭവനങ്ങളിലേക്ക് തിരികെ വരുന്നതിന് പ്രോത്സാഹനമേകുവാനായി ഇറാഖിലെ “മൊസൂള്‍ സവാദ്” സംഘടനയിലെ മുസ്ലീം സന്നദ്ധപ്രവര്‍ത്തകരാണ് മൊസൂളിലെ മാര്‍ ടോമാ (സെന്റ് തോമസ്) സിറിയക് കത്തോലിക്കാ ദേവാലയം വൃത്തിയാക്കി സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പ്രവര്‍ത്തികളില്‍ വ്യാപൃതരായിരിക്കുന്നത്. ഇറാഖിലെ പുരാവസ്തു പൈതൃക സ്ഥലങ്ങളേയും, സാംസ്കാരിക കേന്ദ്രങ്ങളേയും യുദ്ധം മൂലമുണ്ടായ അവശിഷ്ട്ടങ്ങളില്‍ നിന്ന് മുക്തമാക്കി പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരുവാനും ഭവനരഹിതരായവരെ തിരികെ കൊണ്ടുവരുവാനുമുള്ള ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സന്നദ്ധപ്രവര്‍ത്തകര്‍ ദേവാലയം വൃത്തിയാക്കിയത്. മൊസൂള്‍ നഗരത്തിലെ മാനവിക, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങള്‍ കൈകോര്‍ത്തിരിക്കുകയാണെന്നു ദേവാലയത്തിന്റെ ചുമതലക്കാരനായ ഫാ. റായെദ് ആദേല്‍ ‘24 ന്യൂസ് ഏജന്‍സി’യോട് പറഞ്ഞു. ഭാരതത്തിലടക്കം ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള മാര്‍ ടോമാ ദേവാലയം 1863-ലാണ് പണികഴിപ്പിക്കുന്നത്. പിന്നീട് 1959-ല്‍ ഈ ദേവാലയം പുനരുദ്ധരിച്ചിരിന്നു. സിറിയക് ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള മറ്റൊരു മാര്‍ ടോമാ ദേവാലയം കൂടി മൊസൂളിലുണ്ട്. ചരിത്രസ്മാരകങ്ങള്‍ പുനരുദ്ധരിക്കുവാനുള്ള യുനെസ്കോയുടെ പദ്ധതിയില്‍ മാര്‍ ടോമാ സിറിയക് കത്തോലിക്കാ ദേവാലയവും ഉള്‍പ്പെടുന്നുണ്ട്. ഇതിനുവേണ്ട അഞ്ചു കോടി ഡോളര്‍ യു.എ.ഇ യാണ് സംഭാവന ചെയ്തിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-31-14:41:01.jpg
Keywords: മുസ്ലീം

14699
Category: 1
Sub Category:
Heading: ഒരു പതിറ്റാണ്ടിന് ശേഷം സ്പാനിഷ് രൂപതയില്‍ ഡീക്കന്‍ പട്ടസ്വീകരണം
Content: സെഗോവിയ, സ്പെയിന്‍: സ്പെയിനിലെ സെഗോവിയ രൂപതയില്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി ഒരാള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു. ആവില സര്‍വ്വകലാശാലയില്‍ നിന്നും, സലമാന്‍കായിലെ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രം പഠിച്ച അല്‍വാരോ മാരിന്‍ എന്ന ഇരുപത്തിനാലുകാരനാണ് സെഗോവിയ രൂപതയുടെ ഒരു പതിറ്റാണ്ട് നീണ്ട ചരിത്രം തിരുത്തിക്കുറിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഡീക്കന്‍ പട്ട സ്വീകരണം നടന്നു. നീണ്ട കാലങ്ങള്‍ക്ക് ശേഷം പുതിയൊരു ഡീക്കനെ സമ്മാനിച്ച ദൈവത്തിന് സെഗോവിയ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് സെസാര്‍ ഫ്രാങ്കോ നന്ദി പ്രകാശിപ്പിച്ചു. ഡീക്കന്‍ പട്ടസ്വീകരണത്തില്‍ സെഗോവിയ രൂപതക്ക് അതിയായ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഈ ദൈവവിളി ഒരു മഹത്തായ സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാമത്തെ വയസ്സില്‍ തന്നെ താന്‍ തന്റെ ദൈവവിളി തിരിച്ചറിഞ്ഞുവെന്നു ‘കോപെ സെഗോവിയ നെറ്റ് വര്‍ക്ക്നു നല്‍കിയ അഭിമുഖത്തില്‍ സെഗോവിയയിലെ സെന്റ് തെരേസ ഇടവകാംഗം കൂടിയായ പുതിയ ഡീക്കന്‍ പറഞ്ഞു. ദൈവവിളി ലഭിച്ചതിനു ശേഷം ഒരു തീരുമാനമെടുക്കുവാന്‍ കഴിയാതെ ആശയകുഴപ്പത്തിലായ മാരിന്‍ തന്റെ ഇടവക വികാരിയോട് ഇക്കാര്യം സംസാരിച്ചിരിന്നു. അദ്ദേഹമാണ് മൈനര്‍ സെമിനാരിയില്‍ എത്തിച്ചത്. തന്റെ ദൈവവിളി തിരിച്ചറിഞ്ഞതിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഖടകം തന്റെ പിതാവിന്റെ മരണമായിരുന്നെന്നു മാരിന്‍ പറയുന്നു. തന്റെ ദൈവവിളിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുവാനും, ദൈവത്തോട് ‘യെസ്’ പറയുവാനും, സെമിനാരിയില്‍ ചേരുവാനും പ്രേരിപ്പിച്ച ഒരു സഹനമായിരുന്നു പിതാവിന്റെ മരണമെന്നു അവന്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന തിരുപ്പട്ടസ്വീകരണത്തിനായി കാത്തിരിക്കുകയാണ് മാരിന്‍ ഇപ്പോള്‍. വൈദികനായ ശേഷം സെഗോവിയ രൂപതയെ സേവിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും മാരിന്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-31-15:08:39.jpg
Keywords: സ്പെയി, സ്പാനി

14700
Category: 13
Sub Category:
Heading: ഇടവക വൈദികനായി സേവനം ചെയ്യാന്‍ അമേരിക്കന്‍ ബിഷപ്പിന്റെ തീരുമാനം
Content: ബ്രൂക്ലിന്‍: പതിനാലു വര്‍ഷക്കാലത്തോളം അമേരിക്കയിലെ ബ്രൂക്ലിന്‍ രൂപതയെ നയിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച സഹായ മെത്രാന്‍ ഒക്ടാവിയോ സിസ്നെറോസ് ഇടവക വൈദികനായി സേവനം ചെയ്യാന്‍ തീരുമാനിച്ചു. ബ്രൂക്ലിന്‍ രൂപതയാണ് ഇക്കാര്യം പുറത്തുവിട്ടത്. 75 വയസ്സ് തികഞ്ഞ രൂപതാ മെത്രാന്മാര്‍ മാര്‍പാപ്പയ്ക്കു രാജിക്കത്ത് നല്‍കണമെന്ന കാനോന്‍ നിയമമനുസരിച്ച് സിസ്നെറോസ് മെത്രാന്‍ സമര്‍പ്പിച്ച രാജി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സിസ്നെറോസ് മെത്രാന് 75 തികഞ്ഞത്. ക്യൂബന്‍ സ്വദേശിയായ സിസ്നെറോസ് 2006 ജൂണ്‍ 6നാണ് ബ്രൂക്ലിന്‍ രൂപതയുടെ സഹായ മെത്രാനായി നിയമിതനാകുന്നത്. തന്റെ 14 വര്‍ഷത്തെ മെത്രാന്‍ ശുശ്രൂഷയ്ക്കു ശേഷം വീന്‍സിലെ റിച്ച്മോണ്ട്ഹില്ലിലെ ഹോളി ചൈല്‍ഡ് ജീസസ്, സെന്റ് ബെനഡിക്ട് ജോസഫ് ലാബ്രെ എന്നീ ഇടവകകളുടെ വികാരിയായും, സ്പാനിഷ് ഭാഷ സംസാരിക്കുന്ന ഹിസ്പാനിക്കുകളുടെ വികാരിയായുള്ള തന്റെ സേവനം അദ്ദേഹം തുടരുമെന്നു ഡിമാര്‍സിയോ പറഞ്ഞു. രൂപതയ്ക്കായി അദ്ദേഹം ചെയ്ത സേവനങ്ങള്‍ക്ക് ബ്രൂക്ളിന്‍ മെത്രാന്‍ നിക്കോളാസ് ഡിമാര്‍സിയോ നന്ദി പറഞ്ഞു. പൗരോഹിത്യത്തിന്റെ പൂര്‍ണ്ണത തനിക്ക് സമ്മാനിച്ചതിന് ഫ്രാന്‍സിസ് പാപ്പക്കും, മെത്രാന്‍ ഡിമാര്‍സിയോക്കും അദ്ദേഹം നന്ദി അറിയിച്ചു. 1945-ല്‍ ക്യൂബയില്‍ ജനിച്ച സിസ്നെറോസ് അമേരിക്കയിലെത്തുകയും, ബ്രൂക്ലിന്‍ രൂപതയില്‍വെച്ച് 1971-ല്‍ പൗരോഹിത്യപ്പട്ടം സ്വീകരിക്കുകയും ചെയ്തു. കിഴക്കന്‍ ബ്രൂക്ലിന്‍ വികാരിയത്തിന്റെ എപ്പിസ്കോപ്പല്‍ വികാര്‍ ആയും, ഡഗ്ലാസ്റ്റോണിലെ കത്തീഡ്രല്‍ സെമിനാരിയുടെ റെക്ടറായും മെത്രാന്‍മാരുടെ ആരാധനാക്രമ കമ്മിറ്റിയിലും, പാസ്റ്റേഴ്സ് അഡ്വൈസറി കമ്മിറ്റിയിലും, നോര്‍ത്ത്-ഈസ്റ്റ് കത്തോലിക്കാ സെന്‍റര്‍ ഫോര്‍ ഹിസ്പാനിക്കിലും, നാഷ്ണല്‍ ഹിസ്പാനോ ഡെ ലിറ്റര്‍ജിയായിലും സേവനം ചെയ്തതിന് പുറമേ, സ്പാനിഷ് അപ്പസ്തോലേറ്റിന്റെ രൂപതാതല ഡയറക്ടര്‍ സമിതിയുടേയും, ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ സെമിനാരിയുടെ ബോര്‍ഡ് ഗവര്‍ണര്‍മാരുടേയും പ്രസിഡന്റായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഇടവക വൈദികനായി സേവനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ അത്ഭുതത്തോടെയാണ് വിശ്വാസി സമൂഹം നോക്കികാണുന്നത്. ബിജ്‌നോര്‍ രൂപതയുടെ മെത്രാന്‍ സ്ഥാനത്തുനിന്നു വിരമിച്ച മാര്‍ ജോണ്‍ വടക്കേലും സേലം രൂപതയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായനും ഇതിന് സമാനമായി ഇടവക വൈദികനായി സേവനം ചെയ്യാന്‍ ആരംഭിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-31-20:17:12.jpg
Keywords: അമേരിക്ക

14701
Category: 13
Sub Category:
Heading: വൊക്കേഷനിസ്റ്റ് സന്യാസ അല്മായ സഭാ സമൂഹങ്ങളുടെ സ്ഥാപകന്‍ വിശുദ്ധ പദവിയിലേക്ക്
Content: വൊക്കേഷനിസ്റ്റ് സന്യാസിനി സന്യാസ അല്മായ സഭാ സമൂഹങ്ങളുടെ സ്ഥാപകനും ദൈവവിളികളുടെ നഴ്‌സറി പ്രചാരകനുമായ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിന്‍ മരിയ റുസലീയോയുടെ നാമകരണത്തിനുള്ള അത്ഭുതം അംഗീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഡിക്രിയില്‍ ഒപ്പുവച്ചു. 2021 സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കും വിശുദ്ധപദവി പ്രഖ്യാപനം. 2016 ഏപ്രില്‍ 21ന് ആഫ്രിക്കയിലെ മഡഗാസ്‌കറിലുള്ള ബ്രദര്‍ ജീന്‍ എമിലെ റസലോഫോയുടെ അത്ഭുത രോഗശാന്തിയാണ് വത്തിക്കാന്‍ അംഗീകരിച്ചത്. 1891 ജനുവരി 18ന് ഇറ്റലിയിലെ നേപ്പിള്‍സിലെ പിയന്നൂര എന്ന ചെറുപട്ടണത്തിലാണു ഫാ. ജസ്റ്റിന്റെ ജനനം.1920 സെപ്റ്റംബര്‍ 20ന് സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്‍സ് എന്ന സന്യാസസമൂഹത്തിനു രൂപം കൊടുത്തു. 1955 ഓഗസ്റ്റ് രണ്ടിന് ഫാ. ജസ്റ്റിന്റെ ധന്യജീവിതത്തിനു സമാപ്തിയായി. 1997 ഡിസംബര്‍ 18ന് അദ്ദേഹത്തിന്റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ധന്യപദവിയിലേക്കുയര്‍ത്തി. 2010 ജൂണ്‍ ഒന്നിന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
Image: /content_image/News/News-2020-11-01-06:45:59.jpg
Keywords: പദവി

14702
Category: 1
Sub Category:
Heading: ബസിലിക്ക ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഫ്രാന്‍സില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികനു വെടിയേറ്റു
Content: ലിയോണ്‍: ഫ്രാന്‍സില്‍ നീസ് ബസിലിക്ക ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദി നടത്തിയ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഭീകരവാദി നടത്തിയ വെടിവയ്പില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികനു ഗുരുതര പരിക്ക്. തിരുക്കര്‍മങ്ങള്‍ക്കു ശേഷം ദേവാലയം പൂട്ടുകയായിരുന്ന ഫ്രഞ്ച് നഗരമായ ലിയോണ്‍ നഗരത്തിലെ വൈദികനെയാണു ഭീകരവാദി വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമിയുടെ വെടിയേറ്റ് വീണ വൈദികന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കറുത്ത റെയിന്‍കോട്ടും കറുത്ത തൊപ്പിയും ധരിച്ചെത്തിയ കോട്ടിനുള്ളില്‍ ഒളിപ്പിച്ചു വച്ച തോക്കുകൊണ്ടു വൈദികനെ വെടിവച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴ് മണിയോടെ അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളെ അടുത്തുള്ള ഒരു കബാബ് കടയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചതായി ലിയോൺ പബ്ളിക്ക് പ്രോസിക്യൂട്ടറുടെ കാര്യാലയത്തിൽ നിന്ന് അറിയിച്ചു. ലിയോണിലെ പ്രാദേശിക ഗ്രീക്ക് ഓർത്തഡോക്സ് സമൂഹത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന ഭിന്നതയുടെ ഭാഗമായാണോ സംഭവം ഉണ്ടായതെന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണ ഫ്രാന്‍സിലെ നീസ് നഗരത്തിലെ ദൈവമാതാവിന്റെ നാമത്തിലുള്ള ബസിലിക്കയില്‍ ആരാധനയ്ക്കായി വന്ന മൂന്നുപേരെ ഭീകരവാദി കൊല്ലുകയും ആറുപേരെ പരിക്കേല്പിക്കുകയും ചെയ്തിരുന്നു. ഒരു എഴുപതുകാരിയെ കഴുത്തറത്തും മറ്റു രണ്ടുപേരെ കുത്തിയുമാണു കൊന്നത്. ഇതില്‍ യൂറോപ്പിലാകെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് പുതിയ ആക്രമണം. അതേസമയം നീസിലെ തീവ്രവാദിയാക്രമണത്തിൽ ഒരാളെക്കൂടി ഫ്രഞ്ച് പോലീസ് അറസ്റ്റുചെയ്തു. അക്രമിയുമായി ബന്ധം പുലർത്തിയതിന് വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്ത 47-കാരൻറെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മൂന്നാമൻ അറസ്റ്റിലായത്. 33-കാരനായ ടൂണീഷ്യൻ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യംചെയ്തു വരുകയാണെന്ന് പോലീസ് അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-01-07:17:43.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച്

14703
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയത്തിൽ അഭയാർത്ഥികളുടെ അതിക്രമം: ഇസ്ലാമിക തീവ്രവാദത്തെ ഉന്മൂലനം ചെയ്യുമെന്ന് ഓസ്ട്രിയ
Content: വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നായിലുള്ള ആൻറ്റോൺ വോൺ പാദുവ ദേവാലയത്തിൽ തുർക്കി വംശജരായ യുവാക്കൾ അതിക്രമം നടത്തിയതിനു പിന്നാലെ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമർത്താൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ഓസ്ട്രിയൻ ചാന്‍സലര്‍ സെബാസ്റ്റ്യൻ കർസ് രംഗത്തെത്തി. അള്ളാഹു അക്ബർ എന്ന് ഉറക്കെ വിളിച്ച് അമ്പതോളം യുവാക്കളാണ് ദേവാലയത്തിൽ പ്രവേശിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ ദേവാലയത്തിന്റെ കുമ്പസാരക്കൂടും, ഇരിപ്പിടങ്ങളും കാലുകൊണ്ട് തൊഴിച്ചു നശിപ്പിക്കുവാന്‍ ശ്രമിച്ചു. ദേവാലയത്തിന്റെ ചുമതലയുണ്ടായിരുന്ന വൈദികൻ പോലീസിനെ ബന്ധപ്പെട്ടയുടന്‍ അവർ സ്ഥലം കാലിയാക്കി. രാജ്യത്തെ എല്ലാ ക്രൈസ്തവർക്കും സ്വതന്ത്രവും, സുരക്ഷിതവുമായി തങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ സാധിക്കണമെന്ന് ഓസ്ട്രിയൻ ചാന്‍സലര്‍ ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ ഇസ്ലാമിനെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേവാലയ അതിക്രമത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. അന്വേഷണ ഏജൻസികൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. നഗരത്തിലെ ഒരു ചത്വരത്തിൽ ഇസ്ലാമിക മുദ്രാവാക്യങ്ങൾ വിളിച്ചതിനു ശേഷമാണ് യുവാക്കൾ ദേവാലയത്തിലെത്തിയതന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർക്കാരിനെ കൊണ്ട് സാധിക്കുന്ന രീതിയിലെല്ലാം ക്രൈസ്തവ സമൂഹത്തിന് സുരക്ഷിതത്വം നൽകുമെന്ന് ഓസ്ട്രിയൻ ആഭ്യന്തരമന്ത്രി കാൾ നെഹ്മാൻ ഉറപ്പുനൽകി. ഫ്രാൻസിൽ നടന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരികയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഫ്രാൻസിലെ നൈസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന നോട്ര ഡാം ബസിലിക്കയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച ടുണീഷ്യയിൽ നിന്നെത്തിയ ഒരു അഭയാർത്ഥി നടത്തിയ കത്തി ആക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അക്രമി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ ഫ്രാന്‍സില്‍ ഒരു വൈദികന് വെടിയേറ്റിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-01-14:23:00.jpg
Keywords: ഓസ്ട്രി