Contents
Displaying 14361-14370 of 25133 results.
Content:
14714
Category: 1
Sub Category:
Heading: രണ്ടാം ലോക്ക്ഡൗണില്‍ പൊതു കുര്‍ബാനകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തരുത്: സര്‍ക്കാരിനോട് ബ്രിട്ടീഷ് മെത്രാന്‍ സമിതി
Content: ലണ്ടന്‍: കോവിഡ് പകര്‍ച്ചവ്യാധി തുടര്‍ന്നുക്കൊണ്ടിരിക്കുന്നതിനാല്‍ രണ്ടാം ലോക്ക്ഡൗണ്‍ ആരംഭിക്കുവാനിരിക്കുന്ന സാഹചര്യത്തില്‍ പൊതു കുര്‍ബാനകള്‍ക്കു വിലക്കേര്‍പ്പെടുത്തരുതെന്നു അഭ്യര്‍ത്ഥിച്ച് ബ്രിട്ടീഷ് മെത്രാന്‍ സമിതി രംഗത്ത്. രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ 4 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്. അതേസമയം പൊതു കുര്‍ബാനകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയില്‍ ഇതുവരെ അയ്യായിരത്തോളം പേരാണ് ഒപ്പിട്ടിരിക്കുന്നത്. ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം പുറത്തുവന്ന അന്ന് തന്നെ വിശ്വാസീ പങ്കാളിത്തത്തോടെയുള്ള പൊതു കുര്‍ബാനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ശക്തമായ ജനരോഷം നേരിടേണ്ടി വരുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സും, വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോനും മുന്നറിയിപ്പ് നല്‍കിയിരിന്നു. സര്‍ക്കാരിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്നും, എന്നാല്‍ പൊതു ആരാധനകള്‍ക്ക് നിരോധനമേര്‍പ്പെടുത്തക്ക രീതിയിലുള്ള യാതൊരു ശുപാര്‍ശകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള ബലിയര്‍പ്പണത്തിന് നിരോധനമേര്‍പ്പെടുത്തുന്നത് ന്യായീകരിക്കാവുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഹാജരാക്കട്ടേയെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. പൊതു കുര്‍ബാനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ചുകൊണ്ട് അത്മായ സംഘടനയായ കത്തോലിക്കാ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയര്‍പ്പണം തുടരത്തക്ക രീതിയില്‍ നവംബര്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് ലീഡ്സ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ് സ്റ്റോക്ക് ആവശ്യപ്പെട്ടു. ജൂലൈ 4ന് പൊതു കുര്‍ബാനകള്‍ പുനരാരംഭിച്ചതിനു ശേഷം ദേവാലയങ്ങളില്‍ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, അതിനാല്‍ ദേവാലയങ്ങള്‍ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-03-08:01:05.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ

14715
Category: 1
Sub Category:
Heading: സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ ട്യൂറ്റോണിക് സെമിത്തേരിയില്‍ പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
Content: റോം: സകല മരിച്ച വിശ്വാസികളുടെയും തിരുനാള്‍ ദിനമായ ഇന്നലെ നവംബർ രണ്ടാം തീയതി വത്തിക്കാനിലെ ട്യൂറ്റോണിക് സെമിത്തേരിയില്‍ ഫ്രാൻസിസ് പാപ്പ വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചു. വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്കയുടെ പാര്‍ശ്വത്തിലുള്ള സെമിത്തേരിയിലാണ് സകല മരിച്ച വിശ്വാസികൾക്കും വേണ്ടി ഈ വർഷം ഫ്രാന്‍സിസ് പാപ്പ കുർബാന അര്‍പ്പിച്ചത്. അതിന് ശേഷം പാപ്പ ബസിലിക്കക്ക് താഴെയുള്ള മുൻ മാർപാപ്പമാരെ അടക്കിയിരിക്കുന്ന പള്ളിയിൽ പോയി പ്രാർത്ഥനയും നടത്തി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂലം ഈ വർഷം പൊതുജന പങ്കാളിത്തമില്ലാതെ ആയിരുന്നു ശുശ്രൂഷകൾ. എന്നാൽ തൽസമയ സംപ്രേഷണത്തില്‍ ആയിരകണക്കിനാളുകള്‍ പങ്കുചേര്‍ന്നു. പഴയ നിയമത്തിലെ ജോബിന്റെ പുസ്തകത്തിലെ വിവരണങ്ങളും വിശുദ്ധ പൗലോസ് ശ്ലീഹായുടെ പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്ന ദൈവവചനവും കൂട്ടിച്ചേർത്താണ് പാപ്പ വചന സന്ദേശം നൽകിയത്. ജോബ് പറയുന്ന പോലെ "എന്റെ രക്ഷകൻ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്കറിയാം, ഞാൻ അവനെ കാണും" എന്ന പ്രത്യാശയുടെ വാക്കുകൾ കടമെടുത്താണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്. 2013-2015 വർഷങ്ങളിൽ ഫ്രാൻസിസ് പാപ്പ നവംബർ രണ്ടിന് റോമിലെ വേറാനോ സെമിത്തേരിയിലും 2016ൽ റോമിലെ തന്നെ പ്രീമ പോർത്ത എന്ന സെമിത്തേരിയിലും കുർബാന അർപ്പിച്ചിരുന്നു. 2017ൽ വിശുദ്ധ മരിയ ഗൊരേത്തിയുടെ സ്ഥലമായ നെത്തൂണയിലെ അമേരിക്കൻ സെമിത്തേരിയും സന്ദർശിച്ചിട്ടുണ്ട്. 2018ൽ ലവ്രന്തീനോയിൽ ആയിരുന്നു കുർബാന അർപ്പിച്ചത്. എന്നാൽ കഴിഞ്ഞ വർഷം പ്രിസ്കില്ലയുടെ പേരിലുള്ള കാറ്റകോമ്പിലായിരുന്നു പാപ്പ വിശുദ്ധ ബലി അർപ്പിച്ച് മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-03-09:59:12.jpg
Keywords: സെമിത്തേരി

14716
Category: 18
Sub Category:
Heading: യൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങള്‍: അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യമെന്ന് കെസിബിസി
Content: കൊച്ചി: യൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക അധിനിവേശങ്ങളും അതിന് ആനുപാതികമായി അധികരിക്കുന്ന അനിഷ്ട സംഭവങ്ങളും കഴിഞ്ഞ ചില ദിവസങ്ങളായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയങ്ങളാണ്. ഈ വിഷയം ലോകരാജ്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കുകയും വ്യക്തമായ നയരൂപീകരണം നടത്തുകയും വേണ്ട സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം നിരവധി ആക്രമണങ്ങളും ജീവഹാനികളുമാണ് ഫ്രാന്‍സ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം സംഭവിച്ചിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. ഇത്തരത്തില്‍, മതമൗലികവാദവും ഭീകരവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ പഠനങ്ങള്‍ നടത്തി അതിനനുസൃതമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര ഏജന്‍സികളും തയ്യാറാകണം. എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതിയും ആശങ്കയും വിതയ്ക്കുന്ന ഒന്നായി ഇസ്ലാമിക തീവ്രവാദം മാറിക്കഴിഞ്ഞിരിക്കുന്നതിനെ ഇനിയുള്ള നാളുകളിലെങ്കിലും ലോകരാജ്യങ്ങളും അന്വേഷണ ഏജന്‍സികളും അതീവ ഗൗരവമായി കണ്ട് യുക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. ശ്രീലങ്കയില്‍ 2019 ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണം കേരളത്തില്‍ നടക്കാന്‍ ഇടയുണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ മുതല്‍, കേരളത്തിലെ ഇസ്ലാമിക ഭീകര സംഘടനകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് വരെ കൂടുതല്‍ ഗൗരവത്തോടെ നാമും പരിഗണിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. നല്ലവരായ മുസ്ലീം സഹോദരങ്ങള്‍ ലോകം മുഴുവന്‍ നിറയുന്ന ഈ ആശങ്കയെ മുഖവിലയ്‌ക്കെടുത്ത് മതമൗലികവാദത്തെയും ഭീകരവാദത്തെയും തള്ളിപ്പറയാന്‍ പരസ്യമായി രംഗത്ത് വരണം. ഇത്തരം വിഷയങ്ങളില്‍ നിസംഗത പുലര്‍ത്തുകയും വാസ്തവങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സാംസ്‌കാരിക നേതാക്കളുടെയും നിലപാടുകള്‍ ആശങ്കാജനകമാണ്. എല്ലാ ലോകരാജ്യങ്ങളുടെയും, ആഗോള മതേതര സമൂഹത്തിന്റെയും, മാധ്യമങ്ങളുടെയും വിശിഷ്യാ മുസ്ലീം സമുദായത്തിന്റെയും ഒത്തൊരുമിച്ചുള്ള പരിശ്രമത്തിലൂടെയേ ലോകസമൂഹത്തെ അസമാധാനത്തിലേക്ക് തള്ളിവിടുന്ന ഇസ്ലാമിക തീവ്രവാദത്തെ ഇല്ലാതാക്കുകയും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ശക്തികളെ ഒറ്റപ്പെടുത്തുകയും ചെയ്യാന്‍ കഴിയൂ. വര്‍ദ്ധിച്ചുവരുന്ന ഭീകരവാദ-മതമൗലികവാദ പ്രവര്‍ത്തനങ്ങളെയും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വരെയും പിന്തുണയ്ക്കുന്നവരെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലായെന്ന് നടിക്കുന്നവരേയും കേരളകത്തോലിക്കാസഭ അപലപിക്കുന്നതോടൊപ്പം ലോകസമാധാനത്തിനായി ഒറ്റക്കെട്ടായി പൊരുതാന്‍ മതേതര സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിളളിയും കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ സി.എസ്.റ്റിയും പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-11-03-18:18:54.jpg
Keywords: ഇസ്ലാമി, തീവ്രവാദ

14717
Category: 13
Sub Category:
Heading: സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ അനുസ്മരണവുമായി ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്ന് സകല മരിച്ച വിശ്വാസികളുടെയും തിരുനാള്‍ ദിനത്തില്‍ ട്വീറ്റുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. “മഹത്തായ ഈ രാജ്യത്തുടനീളമുള്ള ക്രൈസ്തവര്‍ സകല ആത്മാക്കളുടേയും ദിനം ആചരിക്കുന്ന ഈ വേളയില്‍, ഈ രാജ്യം പടുത്തുയര്‍ത്തിക്കൊണ്ട് നമുക്ക് മുന്നേ കടന്നുപോയവരെ നമുക്ക് ഓര്‍മ്മിക്കാം. നമ്മുടെ രാഷ്ട്രം എക്കാലവും ആയിരുന്നതുപോലെ അനുഗ്രഹീതവും, മഹത്തരവുമായി നിലനിര്‍ത്തുവാന്‍ അവരുടെ ഓര്‍മ്മകള്‍ നമുക്ക് പ്രചോദനമാകട്ടെ” എന്നാണ് ട്രംപിന്റെ ട്വീറ്റില്‍ പറയുന്നത്. ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നാണ് ഇക്കൊല്ലത്തെ സകല ആത്മാക്കളുടേയും ദിനമെന്നതു ശ്രദ്ധേയമായ കാര്യമാണ്. ഇതിന് മുന്‍പും കത്തോലിക്ക തിരുനാള്‍ ദിനങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">As Christians throughout this great Country celebrate All Souls Day, let’s remember those who went before us and built this great nation. May their legacy inspire us as we keep our nation what it has always been: blessed and great!</p>— Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/1323387597796900866?ref_src=twsrc%5Etfw">November 2, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കത്തോലിക്കര്‍ക്ക് ട്രംപ് നല്‍കിയ പിന്തുണകള്‍ അക്കമിട്ട് നിരത്തുന്ന ഒരു പട്ടിക നവംബര്‍ 1ന് ലെപാന്റോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് മൈക്കേല്‍ ഹിച്ച്ബോണ്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡെമോക്രാറ്റിക് നേതാക്കളായ ജോ ബൈഡന്റേയും, കമലാ ഹാരിസിന്റേയും പൈശാചിക പദ്ധതികള്‍ നരകക്കുഴിയില്‍ നിന്നുമാണ് വരുന്നതെന്ന്‍ പറഞ്ഞുകൊണ്ട്, പരിശുദ്ധ കന്യകാമാതാവ് നമുക്കൊപ്പമുണ്ടെന്നും, ഈ പതിനൊന്നാം മണിക്കൂറില്‍ നമുക്ക് മാതാവിലേക്ക് തിരിയാമെന്നും, നമ്മുടെ നിലവിളികളും പ്രാര്‍ത്ഥനകളും കേള്‍ക്കണമേ എന്ന് അപേക്ഷിക്കാമെന്നും പറഞ്ഞുകൊണ്ടാണ് ഹിച്ച്ബോണിന്റെ പോസ്റ്റ് അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/8790M9OzEPmCwzS9bst7yz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-03-20:44:21.jpg
Keywords: ട്രംപ, യുഎസ് പ്രസി

14718
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത് മലങ്കര കത്തോലിക്ക സഭ
Content: തിരുവനന്തപുരം: സംവരണം ഇല്ലാതിരുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും 2020 ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തലത്തില്‍ കേരള സര്‍ക്കാര്‍ സംവരണം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച നടപടിയെ മലങ്കര കത്തോലിക്ക സഭയുടെ അല്മായ പ്രസ്ഥാനമായ എംസിഎ സഭാതല സമിതി സ്വാഗതം ചെയ്തു. ഈ വിജ്ഞാപനത്തിലൂടെ അവഗണിക്കപ്പെട്ടിരുന്നവര്‍ക്ക് നീതി ലഭിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സഭാതല എംസിഎ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ സിബിസിഐ വൈസ് പ്രസിഡന്റും മലങ്കര കത്തോലിക്ക സഭയുടെ അല്മായ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ്പ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു. എംസിഎ സഭാതല സമിതി പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷതവഹിച്ചു. എംസിഎ ആത്മീയ ഉപദേഷ്ടാവ് ഫാ. ജോണ്‍ അരീക്കല്‍, ജനറല്‍ സെക്രട്ടറി ചെറിയാന്‍ ചെന്നീര്‍ക്കര, ട്രഷറര്‍ ബാബു കെ. അന്പലത്തുംകാല എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-11-04-05:22:10.jpg
Keywords: മലങ്കര

14719
Category: 18
Sub Category:
Heading: മിസോറാം ഗവര്‍ണര്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു
Content: കാക്കാനാട്: മിസോറാം സംസ്ഥാന ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ എത്തിയ ഗവര്‍ണ്ണറെ കൂരിയ ബിഷപ്പ് സെബാസ്ററ്യന്‍ വാണിയപുരയ്ക്കലിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് പി. എസ്. ശ്രീധരന്‍ പിള്ളയും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും കൂടികാഴ്ച നടത്തി. മിസോറാം ഗവര്‍ണ്ണറായി നിയമിക്കപ്പെട്ട അവസരത്തില്‍ ആശംസകളര്‍പ്പിച്ചപ്പോൾ മൗണ്ട് സെന്‍റ് തോമസിലെത്തി കര്‍ദ്ദിനാളിനെ കാണുവാനുള്ള ആഗ്രഹം ശ്രീധരന്‍ പിള്ള പ്രകടമാക്കിയിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തിലെത്തിയ ഗവര്‍ണ്ണര്‍ കര്‍ദ്ദിനാളിനെ സന്ദര്‍ശിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഔപചാരികതകള്‍കൂടാതെ സൗഹൃദസന്ദര്‍ശനത്തിനെത്തിയ മിസോറാം ഗവര്‍ണ്ണര്‍ കര്‍ദ്ദിനാളിനോടൊപ്പം അത്താഴം കഴിച്ചതിനുശേഷമാണ് യാത്ര പറഞ്ഞത്.
Image: /content_image/India/India-2020-11-04-05:27:06.jpg
Keywords: മിസോറാം

14720
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട കാര്‍ളോയുടെ അമ്മയെ ഭാരത കത്തോലിക്ക സഭ ഇന്ന് ആദരിക്കും: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: കൊച്ചി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ അമ്മ അന്റോണിയോ സല്‍സാനോയെ ഭാരത കത്തോലിക്ക സഭ ഇന്ന് ആദരിക്കും. കാര്‍ളോയുടെ മാധ്യമ ശുശ്രൂഷകൾ കാർളോയുടെ അമ്മയുടെ നിർദ്ദേശങ്ങളാൽ തുടർന്നു കൊണ്ടുപോകുന്ന കാർളോ ബ്രദേഴ്സ് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ബ്രദർ എഫ്രേം കുന്നപ്പള്ളിയുടെയും ബ്രദർ ജോൺ കണയങ്കന്റെയും നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ വഴി ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. കാര്‍ളോ റേഡിയോയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. സൂം മീറ്റിംഗ് വഴി ക്രമീകരിച്ചിരിക്കുന്ന മീറ്റിംഗിൽ കെസിബിസി ചെയര്‍മാനും സീറോ മലബാർ സഭയുടെ തലവനുമായ മാർ ജോർജ് ആലഞ്ചേരി റേഡിയോയുടെ ഉദ്ഘാടനവും കാർളോയുടെ അമ്മയെ അനുമോദിക്കുകയും ചെയ്യും. സിബിസിഐ വൈസ് ചെയര്‍മാന്‍ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് അനുമോദന പ്രസംഗം നടത്തും. അദിലാബാദ് ബിഷപ്പ് പ്രിന്‍സ് ആന്‍റണി പാണങ്ങടോന്‍റെ അധ്യക്ഷതയിൽ ചേരുന്ന മീറ്റിംഗിൽ അമ്മയെ അനുമോദിച്ചുകൊണ്ട് പൂന രൂപതാദ്ധ്യക്ഷൻ തോമസ് ടാബരെയും കോതമംഗലം രൂപത രൂപതാദ്ധ്യക്ഷൻ മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍, രാജ്കൊട്ട് പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോയിച്ചന്‍ പറഞ്ഞാട്ട്, ബാംഗ്ലൂര്‍ എഎസ്‌സി കോണ്‍ഗ്രിഗേഷന്‍ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മിനി പള്ളിപാടന്‍, മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. തുടര്‍ന്നു കാര്‍ളോയുടെ അമ്മ അന്റോണിയോ സല്‍സാനോ മറുപടി പ്രസംഗം നടത്തും. ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ ക്രമീകരിച്ചിരിക്കുന്ന പരിപാടിയുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലൂടെ വിശ്വാസി സമൂഹത്തിലേക്ക് എത്തിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-04-05:52:47.jpg
Keywords: കാര്‍ളോ

14721
Category: 13
Sub Category:
Heading: ക്രൈസ്തവ രക്തസാക്ഷികള്‍ വിശ്വാസത്തിന്റെ തീപന്തങ്ങള്‍: രക്തസാക്ഷികളുടെ ഓര്‍മ്മയില്‍ സിറിയന്‍ സഭ
Content: ബാഗ്ദാദ്: പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2010 ഒക്ടോബര്‍ 31ന് ബാഗ്ദാദിലെ ‘ഔര്‍ ലേഡി ഓഫ് ഡെലിവറന്‍സ്’ ദേവാലയത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവ രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മ്മകളുമായി അന്ത്യോക്യയിലെ സിറിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് യൂസിഫ് III യൗനാന്‍. മരണം വരിച്ച ക്രൈസ്തവ രക്തസാക്ഷികള്‍ വിശ്വാസത്തിന്റെ തീപന്തങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ ധീര രക്തസാക്ഷിത്വത്തിന്റെ പത്താം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. ജീവിത പാതകളെ പ്രകാശിപ്പിക്കുകയും, സകലരോടുമുള്ള സ്നേഹമാകുന്ന അഗ്നിയില്‍ നമ്മെ ജ്വലിപ്പിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ തീപന്തങ്ങളാണ് രക്തസാക്ഷികളെന്നു വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ പാത്രിയാര്‍ക്കീസ് പ്രതികരിച്ചു. രണ്ടു വൈദികരും മൂന്നു വയസുള്ള കുട്ടിയും ഉള്‍പ്പെടെ 48 പേരാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 80 പേര്‍ക്ക് പരിക്കേറ്റിരിന്നു. “രക്തസാക്ഷികള്‍ ചിന്തിയ രക്തം അള്‍ത്താരയിലെ ബലിപീഠത്തിലെ കുഞ്ഞാടിന്റെ രക്തവുമായി കലര്‍ന്നിരിക്കുകയും, അവരുടെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട് നമ്മളെ കരുണയോടെ കടാക്ഷിക്കുകയും നമുക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു”. പാത്രിയാര്‍ക്കീസ് പറഞ്ഞു. ബാഗ്ദാദിലെ മാത്രമല്ല മെസപ്പൊട്ടോമിയയിലെ മുഴുവന്‍ ക്രൈസ്തവരുടേയും പില്‍ക്കാലത്തെ പലായനത്തിലേക്ക് വഴിവെച്ച വിളിച്ചുണര്‍ത്തലായിരുന്നു അന്നത്തെ കൂട്ടക്കൊലയെന്നും പാത്രിയാര്‍ക്കീസ് യൗനാന്‍ ചൂണ്ടിക്കാട്ടി. രക്തസാക്ഷികളുടെ നാമകരണത്തിന് വേണ്ടിയുള്ള നടപടികള്‍ അധികം താമസിയാതെ തന്നെ വത്തിക്കാന്‍ പൂര്‍ത്തിയാക്കുമെന്നും, എത്രയും പെട്ടെന്ന് തന്നെ ഇവര്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുമെന്ന്‍ പ്രതീക്ഷിക്കുന്നതായും പാത്രിയാര്‍ക്കീസ് പറഞ്ഞു. ആത്യന്തിക വിജയം നന്മക്കായിരിക്കുമെന്നും നമ്മുടെ കര്‍ത്താവിനും വിമോചിതരുടെ റാണിയായ പരിശുദ്ധ കന്യകാ മറിയത്തിനും സകല വിശുദ്ധര്‍ക്കുമൊപ്പം ദുഖമോ, വേദനയോ, കണ്ണുനീരോ ഇല്ലാത്ത യഥാര്‍ത്ഥ സന്തോഷം മാത്രമുള്ള സ്വര്‍ഗ്ഗീയ വാസമാണ് നമ്മുടെ യഥാര്‍ത്ഥ ജീവിതമെന്നും ധീര രക്തസാക്ഷികള്‍ നമുക്ക് ഉറപ്പു തരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ബെയ്റൂട്ടില്‍ നിന്നും ബാഗ്ദാദിലെത്തിയ പാത്രിയാര്‍ക്കീസ് യൗനാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 2010-ലെ സകല വിശുദ്ധരുടെ തിരുനാൾ ദിനത്തിന്റെ തലേന്ന്‍ രാത്രിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്നവര്‍ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണം ഇറാഖിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണെന്നാണ് ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്. ആക്രമണത്തില്‍ ദേവാലയത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
Image: /content_image/News/News-2020-11-04-07:29:39.jpg
Keywords: സിറിയ\

14722
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട കാര്‍ളോയുടെ അമ്മയെ ഭാരത കത്തോലിക്ക സഭ ഇന്ന് ആദരിക്കും: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: കൊച്ചി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ അമ്മ അന്റോണിയോ സല്‍സാനോയെ ഭാരത കത്തോലിക്ക സഭ ഇന്ന് ആദരിക്കും. കാര്‍ളോയുടെ മാധ്യമ ശുശ്രൂഷകൾ കാർളോയുടെ അമ്മയുടെ നിർദ്ദേശങ്ങളാൽ തുടർന്നു കൊണ്ടുപോകുന്ന കാർളോ ബ്രദേഴ്സ് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ബ്രദർ എഫ്രേം കുന്നപ്പള്ളിയുടെയും ബ്രദർ ജോൺ കണയങ്കന്റെയും നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ വഴി ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. കാര്‍ളോ റേഡിയോയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. സൂം മീറ്റിംഗ് വഴി ക്രമീകരിച്ചിരിക്കുന്ന മീറ്റിംഗിൽ കെസിബിസി ചെയര്‍മാനും സീറോ മലബാർ സഭയുടെ തലവനുമായ മാർ ജോർജ് ആലഞ്ചേരി കാർളോ റേഡിയോയുടെ ഉദ്ഘാടനം നടത്തി കാർളോയുടെ അമ്മയെ അനുമോദിക്കും. സിബിസിഐ വൈസ് ചെയര്‍മാന്‍ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് അനുമോദന പ്രസംഗം നടത്തും. അദിലാബാദ് ബിഷപ്പ് പ്രിന്‍സ് ആന്‍റണി പാണങ്ങടോന്‍റെ അധ്യക്ഷതയിൽ ചേരുന്ന മീറ്റിംഗിൽ അമ്മയെ അനുമോദിച്ചുകൊണ്ട് പൂന രൂപതാദ്ധ്യക്ഷൻ തോമസ് ടാബരെയും കോതമംഗലം രൂപത രൂപതാദ്ധ്യക്ഷൻ മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍, രാജ്കൊട്ട് പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോയിച്ചന്‍ പറഞ്ഞാട്ട്, ബാംഗ്ലൂര്‍ എഎസ്‌സി കോണ്‍ഗ്രിഗേഷന്‍ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മിനി പള്ളിപാടന്‍, മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. തുടര്‍ന്നു കാര്‍ളോയുടെ അമ്മ അന്റോണിയോ സല്‍സാനോ മറുപടി പ്രസംഗം നടത്തും. ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ ക്രമീകരിച്ചിരിക്കുന്ന പരിപാടിയുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലൂടെ വിശ്വാസി സമൂഹത്തിലേക്ക് എത്തിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-04-13:25:20.jpg
Keywords: കാർളോ

14723
Category: 1
Sub Category:
Heading: അനുദിനം നൈജീരിയയിൽ 5 ക്രൈസ്തവർ വീതം കൊല്ലപ്പെടുന്നു: പുതിയ റിപ്പോർട്ട് പുറത്ത്
Content: അബൂജ: ദിവസേന നൈജീരിയിൽ 5 ക്രൈസ്തവർ വീതം കൊല്ലപ്പെടുന്നുവെന്നും, ഇത് വംശഹത്യയിലേക്ക് നയിച്ചേക്കാമെന്നും സർക്കാരിതര സംഘടനയായ ഇന്റർ സൊസൈറ്റിയുടെ പുതിയ റിപ്പോർട്ട്. നൈജീരിയയുടെ, ഉത്തര, മധ്യ പ്രദേശങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണം കുതിച്ചുയരുകയാണെന്നും, ദേവാലയങ്ങളും, സുവിശേഷ പ്രഘോഷകരും അതിന്റെ ഇരകളാണെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. അപ്രഖ്യാപിത ജിഹാദാണ് രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്നതെന്ന് നൈജീരിയൻ സുവിശേഷ പ്രഘോഷകനായ ഹസൻ ജോൺ അഭിപ്രായപ്പെട്ടു. എന്തിനുവേണ്ടിയാണ് തീവ്രവാദികൾ കൈസ്തവ ആരാധനാലയങ്ങളെയും, നേതാക്കന്മാരെയും ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി. പല ഗ്രാമങ്ങളുടേയും പണ്ടുമുതൽ ഉണ്ടായിരുന്ന പേരുകൾ മാറ്റി ഇസ്ലാമിക പേരുകൾ നൽകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നതെന്നും, ഇത് സംഘടിതമായി നടക്കുന്ന ഒന്നാണെന്നും ഹസൻ ജോൺ കൂട്ടിച്ചേർത്തു. 2010 മുതലേ ക്രൈസ്തവ ഗ്രാമങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, 2020ലാണ് ആദ്യമായി മാരകമായ ആധുനിക ആയുധങ്ങളുപയോഗിച്ച് ഫുലാനി മുസ്ലിം ഗോത്രവർഗക്കാർ ക്രൈസ്തവരെ ഉപദ്രവിക്കുന്നതു ആരംഭിച്ചത്. തീവ്രവാദത്തിനെതിരെ നടപടിയെടുക്കാൻ തലപ്പത്തിരിക്കുന്നവരെ ഉപകരണമാക്കി തീർക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ഹസൻ ജോൺ വിശ്വാസികൾക്ക് ആഹ്വാനം നൽകി. ഗ്ലോബൽ ടെററിസം ഇൻഡക്സ് കണക്കുകൾ പ്രകാരം 2018 മാത്രം ഫുലാനി ഗോത്രവർഗ്ഗക്കാർ രണ്ടായിരത്തിലധികം ആളുകളെ കൊലപെടുത്തിയിട്ടുണ്ട്. ക്രൈസ്തവ വിരുദ്ധ പീഡനം നിരീക്ഷിക്കുന്ന സംഘടനയായ റിലീസ് ഇൻറർനാഷണൽ നൈജീരിയയിൽ നടക്കുന്ന മത പീഡനങ്ങളിൽ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2020-11-04-16:44:10.jpg
Keywords: നൈജീ