Contents
Displaying 15811-15820 of 25125 results.
Content:
16178
Category: 1
Sub Category:
Heading: കോവിഡ് 19: മധ്യപ്രദേശിലെ ജാബുവ ബിഷപ്പ് ബേസിൽ ഭൂരിയ അന്തരിച്ചു
Content: ജാബുവ: മധ്യപ്രദേശിലെ ജാബുവ കത്തോലിക്ക രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ബേസിൽ ഭൂരിയ (65) കാലം ചെയ്തു. കോവിഡ് രോഗബാധിതനായ അദ്ദേഹം ഇൻഡോർ സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. 1956 മാർച്ച് 8ന് ജാബുവ രൂപതയിലെ പഞ്ച്കുയിയിലാണ് ബിഷപ്പ് ബേസിൽ ജനിച്ചത്. 1969 ജൂൺ 30 ന് ധോവിലെ സെന്റ് തോമസ് സെമിനാരിയിൽ ചേർന്നു. 1976 മുതൽ 1979 വരെ ഇൻഡോർ സർവകലാശാലയിൽ കോളേജ് പഠനം നടത്തി. അവിടെ ബിഎ ബിരുദം പൂര്‍ത്തിയാക്കി. 1979 ജൂൺ 30ന് അദ്ദേഹം സൊസൈറ്റി ഓഫ് ഡിവിഷൻ വേഡ് (എസ്‌വിഡി) സമൂഹത്തില്‍ ചേർന്നു. പുനെയിലെ പൊന്തിഫിക്കൽ അഥീനിയത്തിൽ ഫിലോസഫി, തിയോളജി എന്നിവ പഠിച്ചു. 1986 മെയ് 2 ന് തിരുപ്പട്ടം സ്വീകരിച്ചു. ഗുജറാത്തിലെ ബറോഡ രൂപതയ്ക്കു കീഴിലുള്ള മുവാലിയയിലെ അസിസ്റ്റന്റ് വികാരി, (1987-1988); ഇൻഡോർ രൂപതയിലെ സെന്റ് തോമസ് സെമിനാരി വൈസ് റെക്ടർ (1988-1992); ഇൻഡോർ സെന്റ് തോമസ് സെമിനാരി റെക്ടർ (1992-1997); ഇൻഡോർ രൂപതയിലെ ധാറിലെയും റായ്ഗഡിലെയും ഇടവക വൈദികന്‍ (1997-2002, 2005-2009); ഹോസ്റ്റൽ ഡയറക്ടർ, എന്നീ നിലകളില്‍ സേവനം ചെയ്തു. 2011 മുതൽ, മധ്യ ഇന്ത്യൻ പ്രവിശ്യയിലെ പ്രോവിൻഷ്യൽ കൗൺസിൽ അംഗമായി സേവനം ചെയ്തു വരുന്നതിനിടെ 2015 ജൂലൈ 18നാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ജാബുവയിലെ മൂന്നാമത്തെ ബിഷപ്പായി നിയമിച്ചത്. മൃതസംസ്‌കാരം നാളെ മെയ് 7 വെള്ളിയാഴ്ച രാവിലെ 10ന് ജാബുവയിലെ മേഘ്‌നഗറിലെ കത്തീഡ്രൽ ദേവാലയ സെമിത്തേരിയില്‍ നടക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-06-18:03:54.jpg
Keywords: കോവിഡ

16179
Category: 22
Sub Category:
Heading: ജോസഫ്: വിശുദ്ധിയിലും പരിപൂർണ്ണതയിലും പൂർവ്വ യൗസേപ്പിനെ മറികടന്നവൻ
Content: വേദപാരംഗതനും ബഹുഭാഷ പണ്ഡിതനുമായ കപ്പൂച്ചിൻ സന്യാസ സഭ വൈദീകനായിരുന്നു പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിലും പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങളിലുമായി ജീവിച്ചിരുന്ന ബ്രിണ്ടിസിയിലെ വിശുദ്ധ ലോറൻസ് (1559-1619) പഴയ നിയമഗ്രന്ഥങ്ങളിൽ അതീവ പാണ്ഡ്യത്യം ഉണ്ടായിരുന്ന ലോറൻസ് പഴയ നിയമത്തിലെ യൗസേപ്പിനെയും പുതിയ നിയമത്തിലെ യൗസേപ്പിനെയും താരതമ്യം ചെയ്തു ഇപ്രകാരം പഠിപ്പിക്കുന്നു. "പഴയ നിയമത്തിലെ പൂർവ്വ യൗസേപ്പ് വിശുദ്ധനും നീതിമാനും ഭക്തനും നിർമ്മലനും ആയിരുന്നു എന്നാൽ പുതിയ നിയമത്തിലെ യൗസേപ്പ്, സൂര്യ പ്രകാശം ചന്ദ്രപ്രഭ നിഷ്‌പ്രഭമാകുന്നതു പോലെ വിശുദ്ധിയിലും പരിപൂർണ്ണതയിലും പൂർവ്വ യൗസേപ്പിനെ മറികടക്കുന്നു." ലോകത്തിന്റെ പ്രകാശമായ ദൈവപുത്രൻ ഭൂമിയിൽ മനുഷ്യനായി ജന്മമെടുക്കുമ്പോൾ ദൈവപിതാവിന്റെ പ്രതിനിധിയായവൻ വിശുദ്ധിയിലും പരിപൂർണ്ണതയിലും പഴയ നിയമ പിതാക്കന്മാരെ മറികടക്കുന്നതിൽ യാതൊരു അതിശയോക്തിയുടെയും ആവശ്യമില്ല. ഈശോയെ ദർശിക്കാൻ ഭാഗ്യം ലഭിച്ച യൗസേപ്പിതാവ് മറ്റുള്ളവരെ പ്രകാശിപ്പിക്കുന്ന വെളിച്ചമായി മാറിയില്ലങ്കിലേ അതിശയമുള്ളു. യൗസേപ്പിനോടു ചേർന്നു നിൽക്കുന്നവർ തീർച്ചയായും പ്രകാശത്തിലാണ് കാരണം ഈശോയുടെ സാന്നിധ്യം അവിടെ അനുഭവവേദ്യമാകുന്നു. യൗസേപ്പിതാവേ പ്രകാശത്തിന്റെ മകനായി / മകളായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-05-06-22:33:18.jpg
Keywords: ജോസഫ്, യൗസേ

16180
Category: 1
Sub Category:
Heading: ഭാരതത്തിലെ ക്രൈസ്തവര്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥന ദിനം ആചരിക്കുന്നു: രാജ്യത്തിന് പിന്തുണ അറിയിച്ച് പാപ്പ
Content: മുംബൈ: ലോകത്ത് കോവിഡ് ഏറ്റവും ശക്തമായി പടര്‍ന്ന് കൊണ്ടിരിക്കുന്ന ഭാരതത്തിനു വേണ്ടി ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ) ആഹ്വാനം ചെയ്ത ഉപവാസ പ്രാര്‍ത്ഥനാദിനം ഇന്ന്. സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ ആഹ്വാന പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷ നടക്കുന്നുണ്ട്. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ’ (എന്‍.സി.സി.ഐ), ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇ.എഫ്.ഐ)യും പ്രാര്‍ത്ഥനാദിനത്തില്‍ സഹകരിക്കുന്നുണ്ട്. ഓരോ അതിരൂപതകളും രൂപതകളും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇടവകകള്‍ക്ക് കൈമാറിയിട്ടുണ്ട്. തുടര്‍ച്ചയായ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ദേവാലയങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് മഹാവ്യാധിയുടെ അന്ത്യത്തിനായും, രോഗികളുടെ സൗഖ്യത്തിനായും, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ധൈര്യത്തിനും, പ്രതിരോധ മരുന്നുകളുടെ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിജയത്തിനും വേണ്ടി ഒരു മണിക്കൂര്‍ “വിശുദ്ധ മണിക്കൂര്‍’ പ്രാര്‍ത്ഥന സന്യാസ ഭവനങ്ങളില്‍ ക്രമീകരിക്കണമെന്ന് സിബിസിഐ ആഹ്വാനത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഉപവാസ പ്രാര്‍ത്ഥന ദിനം സംബന്ധിച്ചു കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും പ്രസ്താവന പുറത്തിറക്കിയിരിന്നു. അതേസമയം ഭാരതത്തിലെ വിശേഷാല്‍ ഉപവാസ പ്രാര്‍ത്ഥന ദിനത്തിനു പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ രംഗത്തുവന്നു. ഗുരുതരമായ പകർച്ചവ്യാധി ബാധിച്ച എല്ലാവർക്കും ദൈവം രോഗശാന്തിയും ആശ്വാസവും നൽകട്ടെയെന്നും തന്റെ പ്രാർത്ഥനയുടെ ഉറപ്പിനൊപ്പം എല്ലാ ഇന്ത്യൻ ജനതയോടും എന്റെ ഹൃദയംഗമമായ ഐക്യദാർഢ്യവും ആത്മീയ അടുപ്പവും അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും പാപ്പ ട്വീറ്റ് ചെയ്തു. ലോകത്ത് കോവിഡ്19 ഏറ്റവും ഭീകര അവസ്ഥ ഉളവാക്കിയ രാജ്യമാണ് ഇന്ന്‍ ഇന്ത്യ. ദിനംപ്രതി നാലുലക്ഷത്തിലധികം കേസുകളാണ് റിപ്പോര്ട്ട് ചെയ്യുന്നത്. 2,30,000-ല്‍ അധികം പേരാണ് രാജ്യത്തു രോഗബാധിതരായി മരണപ്പെട്ടിരിക്കുന്നത്. #{black->none->b->നമ്മുടെ രാജ്യത്തിന് വേണ്ടി ഇന്നേ ദിവസം ഉപവാസമെടുത്ത് നമ്മുക്കും പ്രാര്‍ത്ഥനയിലായിരിക്കാം }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-07-09:58:38.jpg
Keywords: ഭാരത, ഇന്ത്യ

16181
Category: 18
Sub Category:
Heading: മാര്‍ ക്രിസോസ്റ്റോമിന് കണ്ണീരോടെ വിട
Content: തിരുവല്ല: ആയിരങ്ങളുടെ മനസില്‍ മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച മാര്‍ ക്രിസോസ്റ്റോമിന് വിശ്വാസി സമൂഹം വിടചൊല്ലി. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ മൃതശരീരം സഭാ ആസ്ഥാനമായ പുലാത്തീന്‍ വളപ്പിലെ സെന്റ് തോമസ് പള്ളിയോടു ചേര്‍ന്ന പ്രത്യേക കബറിടത്തിലാണ് അടക്കം ചെയ്തത്. മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. പദ്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിനെ പൂര്‍ണ സംസ്ഥാന ബഹുമതികള്‍ നല്‍കിയാണ് യാത്രയാക്കിയത്. സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവടക്കം അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. വലിയ ഇടയന്‍ വിടചൊല്ലുന്‌പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരുടെ കണ്ഠമിടറി, കണ്ണുകള്‍ ഈറനണിഞ്ഞു. മൃതശരീരം രണ്ടുദിവസം പൊതുദര്‍ശനത്തിനുവച്ച അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്ത്ത്ന്നെ തയാറാക്കിയ താത്കാലിക മദ്ബഹായിലെ വിടവാങ്ങല്‍ ശുശ്രൂഷയ്ക്കും ഔദ്യോഗിക ബഹുമതികള്‍ക്കുംശേഷം വിലാപയാത്രയായാണ് സെന്റ് തോമസ് ദേവാലയ അങ്കണത്തിലൂടെ കബറില്‍ എത്തിച്ചത്.
Image: /content_image/India/India-2021-05-07-11:07:00.jpg
Keywords:

16182
Category: 1
Sub Category:
Heading: ഭാരതത്തിന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു: ആശ്വാസവചനങ്ങളുമായി ഭാരതത്തിന് പാപ്പയുടെ കത്ത്
Content: വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമായി തുടരുന്ന അടിയന്തിര സാഹചര്യത്തില്‍ കഷ്ടതയനുഭവിക്കുന്ന ഭാരത ജനതക്ക് ഐക്യദാര്‍ഢ്യവും ആശ്വാസവും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. മാരകമായ ഈ പകര്‍ച്ചവ്യാധി ബാധിച്ചവര്‍ക്കെല്ലാം ദൈവം രോഗശാന്തിയും, സൗഖ്യവും നല്‍കുമെന്ന തന്റെ പ്രാര്‍ത്ഥനയും ഇന്ത്യക്കാരോടുമുള്ള തന്റെ ഹൃദയംനിറഞ്ഞ ഐക്യദാര്‍ഢ്യവും, ആത്മീയ അടുപ്പവും പ്രകടിപ്പിക്കുന്നുവെന്ന ആമുഖത്തോടെയാണ് ദേശീയ മെത്രാന്‍ സമിതി (സി.ബി.സി.ഐ) പ്രസിഡന്റും, ബോംബെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസിനു പാപ്പ കത്തയച്ചിരിക്കുന്നത്. എല്ലാറ്റിനുമുപരിയായി രോഗികളോടും അവരുടെ കുടുംബങ്ങളോടും, അവരെ പരിപാലിക്കുന്നവരോടും, പ്രത്യേകിച്ച് പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ വിലപിക്കുന്നവരോടും എന്റെ ചിന്തകള്‍ പോകുന്നു. അനേകം ഡോക്ടർമാർ, നഴ്‌സുമാർ, ആശുപത്രി ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, അവരുടെ സഹോദരീസഹോദരന്മാരുടെ അടിയന്തിര ആവശ്യങ്ങളോട് പ്രതികരിക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്നവർ എന്നിവരെയും ഞാൻ ഓര്‍ക്കുന്നു. അവര്‍ക്കെല്ലാവര്‍ക്കും ഊര്‍ജ്ജവും, ശക്തിയും, സമാധാനവും പ്രദാനം ചെയ്യുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ കത്തില്‍ കുറിച്ചു. പ്രത്യേക രീതിയിൽ, രാജ്യത്തെ കത്തോലിക്കാ സമൂഹവുമായി ഞാൻ ഐക്യപ്പെടുന്നു, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള സേവനരംഗങ്ങളില്‍ കാണിച്ചിട്ടുള്ള സാഹോദര്യ ഐക്യദാർഢ്യത്തിനും നന്ദി. നിരവധി വൈദികര്‍ക്കും, കന്യാസ്ത്രീകള്‍ക്കും ജീവന്‍ നഷ്ട്ടപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് വേണ്ടി മാത്രമല്ല ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കുവേണ്ടിയും കര്‍ത്താവിന്റെ അനന്തമായ കാരുണ്യത്തെ സ്തുതിക്കുന്നതില്‍ നിങ്ങള്‍ക്കൊപ്പം താനും പങ്കുചേരുന്നുവെന്ന്‍ പാപ്പ കത്തില്‍ രേഖപ്പെടുത്തി. കഠിന ദുഃഖത്തിന്റേതായ ഈ നാളുകളില്‍ പുനരുത്ഥാനത്തില്‍ നിന്നും ലഭിച്ച പ്രത്യാശയിലും, പുതു ജീവിതത്തേയും ഉയിര്‍പ്പിനേയും കുറിച്ചുള്ള ക്രിസ്തുവിന്റെ വാഗ്ദാനത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിലും നാമെല്ലാവരും ആശ്വസിക്കപ്പെടട്ടെ. ആശീര്‍വാദം നല്‍കിക്കൊണ്ടാണ് പാപ്പ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-07-13:12:58.jpg
Keywords: പാപ്പ, ഭാരത

16183
Category: 9
Sub Category:
Heading: പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തിൽ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ: ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം വീൽചെയറിലെ സുവിശേഷകൻ ഫാ.ജെയിംസ് മഞ്ഞാക്കൽ
Content: പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തിൽ അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ . ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രത്യേകം ശുശ്രൂഷകൾ ഉണ്ടായിരിക്കും. ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് സെഹിയോൻ യുകെയുടെ സ്ഥാപകൻ റവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ പ്രശസ്‌ത ധ്യാനഗുരുവും വചന പ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന ഈ കൺവെൻഷനിൽ ലോക പ്രശസ്ത സുവിശേഷകനും ബഹുഭാഷാ ശൂശ്രൂഷകനുമായ റവ. ഫാ. ജെയിംസ് മഞ്ഞാക്കൽ ,ഫാ.പാറ്റ് കോളിൻസ് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി, മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഇംഗ്ലീഷിൽ ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ (2021 മെയ് 8 ന് ശനിയാഴ്ച്ച ) രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. > #{black->none->b->കൂടുതൽ വിവരങ്ങൾക്ക്: }# > ജോൺസൺ +44 7506 810177 > അനീഷ് 07760 254700 > ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2021-05-07-14:05:51.jpg
Keywords: രണ്ടാം

16184
Category: 18
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് മാര്‍ ജോസഫ് പാംപ്ലാനി
Content: തലശേരി: ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി. നീതിപൂര്‍വ്വം ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുവാന്‍ പുതിയ സര്‍ക്കാരിനോടു അഭ്യര്‍ത്ഥിക്കുകയാണെന്നും 80 : 20 ശതമനം എന്ന രീതിയില്‍ ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന വസ്തുത പുതിയ സര്‍ക്കാര്‍ നീതിയുക്തമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് വീണ്ടും അധികാരത്തിലേക്ക് എത്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാവശ്യം മാര്‍ ജോസഫ് പാംപ്ലാനി ഉന്നയിച്ചിരിക്കുന്നത്. മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേ്മവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് കടുത്ത വിവേചനം നേരിട്ട പശ്ചാത്തലത്തില്‍ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവര്‍ക്ക് നല്‍കണമെന്നാവശ്യം വിവിധ ക്രൈസ്തവ സംഘടനകള്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. കാലങ്ങളായി ഒരു സമുദായത്തിനു മാത്രം അവകാശങ്ങള്‍ തീറെഴുതിക്കൊടുക്കുന്ന നീതികേട് ഇനി തുടരാന്‍ പാടില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിന്നു. വിഷയത്തില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപത കെസിവൈഎം നേതൃത്വം കെസിവൈഎം സംസ്ഥാന സമിതിയ്ക്കു കത്ത് കൈമാറിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-07-14:54:50.jpg
Keywords: പാംപ്ലാ

16185
Category: 13
Sub Category:
Heading: 'വിശ്വാസം മുറുകെ പിടിക്കണം': മരണമുഖത്ത് ഭാവി വൈദികര്‍ക്ക് സന്ദേശം നല്‍കി അപൂര്‍വ്വ രോഗബാധിതനായ വൈദികന്റെ വിടവാങ്ങൽ ചടങ്ങ്
Content: ഭാവി വൈദികര്‍ക്ക് മഹത്തായ സന്ദേശം നല്‍കി അപൂര്‍വ്വ രോഗബാധിതനായി മരണത്തെ കാത്തിരിക്കുന്ന അമേരിക്കയിലെ ഷാർലട്ടൺ രൂപതയിലെ വൈദികൻ ഫാ. മൈക്കിൾ കോട്ടാറിന്റെ വിടവാങ്ങൽ ചടങ്ങ് അനേകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നു. ആട്രിയം ഹെൽത്ത് ഫൗണ്ടേഷന്റെ കരോളിനാസ് റിഹാബിലിറ്റേഷൻ ആശുപത്രി മുറ്റമാണ് വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. തലച്ചോറിനെ ബാധിക്കുന്ന ക്രുറ്റ്സ്ഫെൽഡ് ജാകോബ് ഡിസീസ് എന്ന അപൂർവ്വ രോഗം പിടിപ്പെട്ടിരിക്കുന്ന ഫാ. മൈക്കിൾ കോട്ടാർ ഒഹിയോയിലെ തന്റെ കുടുംബ വീട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ ദിവസമാണ് ഷാർലട്ടൺ രൂപതയിലെ സെന്റ് ജോസഫ് സെമിനാരിയിലെ 27 വിദ്യാർത്ഥികള്‍ അദ്ദേഹത്തെ കാണാനായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അനേകരുടെ കണ്ണില്‍ ഈറനണിയിക്കുകയായിരിന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ വൈദിക വിദ്യാർത്ഥികൾക്കരികെ വീല്‍ച്ചെയറിലാണ് അദ്ദേഹത്തെ എത്തിച്ചത്. വൈദികരും വിദ്യാര്‍ത്ഥികളും നടത്തിയ പ്രാര്‍ത്ഥനയ്ക്കു ശേഷം അദ്ദേഹം ഭാവി വൈദികരോട് സംസാരിക്കുകയായിരിന്നു. ഷാർലട്ടൺ രൂപത വളരുന്നത് കാണാൻ സന്തോഷമുണ്ടെന്ന് വാക്കുകളോടെയാണ് അദ്ദേഹം വികാര നിര്‍ഭരമായ സന്ദേശം ആരംഭിച്ചത്. ഞാൻ മരിക്കുകയാണെങ്കിൽ എനിക്ക് ഭാവിയെപ്പറ്റി ഒരു കാര്യം പറയാനുണ്ട്: നമ്മുടെ മുമ്പിലുള്ളത് നല്ലൊരു ഭാവിയാണ്. ഓരോരുത്തരെയും ദൈവം ഓരോ ദൗത്യങ്ങൾ ഭരമേല്പിച്ചിട്ടുണ്ട്. യാഥാസ്ഥിതികൻ ആണോ പുരോഗമനവാദി ആണോ എന്നുള്ളതല്ല, മറിച്ച് ദൈവത്തിലുള്ള വിശ്വാസമാണ് ഇക്കാലത്ത് നിര്‍ണ്ണായകമെന്ന് അദേഹം ചൂണ്ടിക്കാട്ടി. ദിവ്യകാരുണ്യ ഭക്തിയിൽ വളരാനും ജപമാല ഉപയോഗിച്ച് പ്രബോധനങ്ങൾ നൽകാനും,ഫാ. മൈക്കിൾ സെമിനാരി വിദ്യാർത്ഥികളെ ഓര്‍മ്മിപ്പിച്ചപ്പോള്‍ ദൃശ്യങ്ങള്‍ കണ്ടവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഫാ. മൈക്കിൾ ചുമതല ഒഴിയുന്ന കാര്യം വിശ്വാസികളെ അറിയിക്കാനായി രൂപതയിലെ മെത്രാനായ പീറ്റർ ജുഗിസ് മെയ് രണ്ടാം തീയതി സെന്റ് മേരിസ് ദേവാലയത്തിൽ എത്തിയിരുന്നു. ഒഹിയോയിലെ യംസ്റ്റണിൽ ജനിച്ച മൈക്കിൾ കോട്ടാർ മൂന്ന് മക്കളിൽ മൂത്തയാളായിരുന്നു. ഉയർന്ന മാർക്കോടു കൂടി വിദ്യാഭ്യാസം പൂർത്തിയാക്കിയ മൈക്കിൾ വൈദികൻ ആകാനുള്ള തീരുമാനം പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടിയിരിന്നു. പിന്നീട് ഒഹിയോയിലും, കണക്ടിക്കട്ടിലും, മേരിലാൻഡിലുമായാണ് അദ്ദേഹം സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ന്യൂജേഴ്സിയിലെ മെറ്റൂച്ചൻ രൂപതയ്ക്ക് വേണ്ടി പട്ടം സ്വീകരിച്ച ഫാ. മൈക്കിൾ 1999ൽ ഷാർലട്ടൺ രൂപതയിലെ അംഗമായി. നിരവധി സ്ഥലങ്ങളിൽ സേവനം ചെയ്ത ഫാ. മൈക്കിൾ കോട്ടാറിന്റെ വചന സന്ദേശങ്ങൾ അനേകരെ സ്വാധീനിച്ചിരിന്നു. 2007ൽ സെന്റ് മേരീസ് ദേവാലയത്തിന്റെ ചുമതലയേറ്റ ഫാ. മൈക്കിളിന് കഴിഞ്ഞ ഡിസംബർ മാസം മുതലാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ ആരംഭിച്ചത്. നീണ്ട പരിശോധനകൾക്ക് ശേഷം ഏപ്രിൽ മാസം ക്രുറ്റ്സ്ഫെൽഡ് ജാകോബ് ഡിസീസ് എന്ന രോഗം പിടിപ്പെട്ടിരിക്കുകയാണെന്ന് സ്ഥിരീകരിക്കുകയായിരിന്നു. നിലവില്‍ പ്രായോഗികമായ ചികിത്സകള്‍ ഒന്നും ലഭ്യമല്ലാത്ത തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ്വ രോഗമാണിത്. വൈദ്യശാസ്ത്രം അധികം നാളുകള്‍ അദ്ദേഹത്തിന് പറഞ്ഞിട്ടില്ലായെങ്കിലും ആയിരങ്ങളാണ് ഇദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. അവരോടൊപ്പം ചേര്‍ന്നു നമ്മുക്കും പ്രാര്‍ത്ഥിക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-07-17:29:48.jpg
Keywords: അപൂര്‍വ്വ

16186
Category: 13
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ ക്രൂരമായി കൊല്ലപ്പെട്ട ഫിലിപ്പിനോ വൈദികന്റെ നാമകരണത്തിന് ആരംഭം
Content: മനില: ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദി സംഘടനയായ ‘അബു സയ്യാഫ്’ന്റെ തടവില്‍ ക്രൂരമര്‍ദ്ദനമേറ്റ് രക്തസാക്ഷിത്വം വരിച്ച ക്ലരീഷ്യന്‍ മിഷ്ണറീസ് സഭാംഗമായിരുന്ന ഫിലിപ്പീനോ വൈദികന്‍ ഫാ. റോയെല്‍ ഗല്ലാര്‍ഡോയുടെ നാമകരണ നടപടികളുടെ പ്രാരംഭഘട്ടത്തിന് തുടക്കമായി. ഫാ. ഗല്ലാര്‍ഡോയുടെ രക്തസാക്ഷിത്വത്തിന്റെ ഇരുപത്തിഒന്നാമത് വാര്‍ഷികദിനമായ മെയ് മൂന്നിന് രാവിലെ ബാസിലന്‍ പ്രവിശ്യയിലെ ഇസബേല രൂപതയിലെ സുമിസിപ് പട്ടണത്തിലെ ടുമാഹുബോങ്ങിലെ സാന്‍ വിന്‍സെന്റെ ഫെറെര്‍ ഇടവക ദേവാലയത്തില്‍ ബിഷപ്പ് ലിയോ ഡാല്‍മാവോ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് വിശുദ്ധീകരണ നടപടികള്‍ക്ക് തുടക്കമായത്. 2000 മാര്‍ച്ച് 20നാണ് ടുമാഹുബോങ്ങിലെ ക്ലാരെറ്റ് സ്കൂളിലെ അധ്യാപര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം ഫാ. ഗല്ലാര്‍ഡോയെ തീവ്രവാദികള്‍ ബന്ധിയാക്കുന്നത്. ബന്ധിയായിരിക്കുമ്പോഴും മറ്റുള്ളവരെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം നല്ല ഇടയന്‍റെ ദൌത്യം നിര്‍വ്വഹിക്കുകയായിരിന്നു. ബന്ധികളെ മോചിപ്പിക്കുവാനുള്ള ശ്രമത്തിനിടെ സുരക്ഷാസേന കണ്ടെത്തിയ കൊല്ലപ്പെട്ട ഫാ. ഗല്ലാര്‍ഡോയുടെ മൃതദേഹത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റേയും, വെടിയേറ്റതിന്റേയും മുറിവുകള്‍ ഉണ്ടായിരുന്നു. കൈകാല്‍ വിരലുകളിലെ നഖങ്ങള്‍ പിഴുതുമാറ്റിയ അവസ്ഥയിലായിരുന്നു. അദ്ദേഹത്തോടൊപ്പം മൂന്നു അധ്യാപകരേയും, അഞ്ച് കുട്ടികളേയും തീവ്രവാദികള്‍ കൊലപ്പെടുത്തി. ശോഭനമായൊരു ഭാവി ഉപേക്ഷിച്ച് ബാസിലാനിലെ തന്റെ അവസാന ദൗത്യം ഏറ്റെടുത്ത മുപ്പത്തിനാലുകാരനായിരുന്ന ഫാ. ഗല്ലാര്‍ഡോ ത്യാഗത്തിന്റേതായ ലളിത ജീവിതമായിരുന്നു നയിച്ചിരുന്നത്. ക്ലരീഷ്യന്‍ മിഷ്ണറീസിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഏലിയാസ് അബുയാന്‍ ജൂനിയറും നാമകരണത്തി ഒരുക്കമായുള്ള വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. അന്ന് യുവ മിഷണറിമാരായിരുന്ന നമ്മില്‍ പലര്‍ക്കും ഇത് സംഭവിക്കാമായിരുന്നെങ്കിലും, രക്തസാക്ഷിത്വ കിരീടം ചൂടുവാന്‍ തക്കവിധം തയ്യാറെടുത്തിരുന്നതു ഫാ. ഗല്ലാര്‍ഡോക്കാണെന്ന് ക്ലരീഷ്യന്‍ മിഷ്ണറീസിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഏലിയാസ് അബുയാന്‍ പറഞ്ഞു. ത്യാഗം (Sacrifice), സഹനം (Suffering), അന്വേഷണം (Search), കീഴടങ്ങല്‍ (Surrender) എന്നീ നാല് “S” കളാണ് ഫാ. ഗല്ലാര്‍ഡോക്ക് നമ്മുടെ കാലഘട്ടത്തിലെ രക്തസാക്ഷിയാകുവനുള്ള ഭാഗ്യം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീഷണിക്ക് നടുവിലും തന്റെ ദൈവം വിശ്വാസം ഉപേക്ഷിക്കാതിരുന്ന ഫാ. ഗല്ലാര്‍ഡോ തന്റെ അവസാന തുള്ളി ചോരവരെ ദൈവത്തിനു വേണ്ടിയാണ് നിലകൊണ്ടതെന്നും ഫാ. അബുയാന്‍ സ്മരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-07-20:22:23.jpg
Keywords: ഫിലിപ്പി

16187
Category: 22
Sub Category:
Heading: ജോസഫ്: എല്ലാ പുണ്യങ്ങളും പൂർണ്ണതയിൽ സ്വന്തമാക്കിയ വ്യക്തി
Content: അഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന ദൈവശാസ്ത്രപണ്ഡിതനായ മെത്രാനായിരുന്നു ടൂറിനിലെ മാക്സിമൂസ്. എല്ലാ പുണ്യങ്ങളും അതിന്റെ പൂർണ്ണതയിൽ സ്വന്തമാക്കിയിരുന്നതിനാലാണ് യൗസേപ്പിതാവിനെ നീതിമാൻ എന്നു വിളിക്കുന്നത് എന്നായിരുന്നു മാക്സിമൂസ് മെത്രാന്റെ അഭിപ്രായം. വിശുദ്ധ ഗ്രന്ഥം ഒരു മനുഷ്യനു നൽകുന്ന ഏറ്റവും വലിയ ബഹുമതി നീതിമാൻ എന്ന അഭിസംബോധനയാണ്. നീതിമാനായ യൗസേപ്പ് സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും ബഹുമതി സ്വന്തമാക്കി. ദൈവഹിതത്തോടു പൂർണ്ണമായി ഐക്യപ്പെട്ടു ജീവിച്ച യൗസേപ്പിതാവ് തന്റെ ജീവിതത്തിൽ സംഭവിച്ചതിലെല്ലാം ദൈവത്തിന്റെ അദൃശ്യകരം ദർശിച്ചു. പുണ്യപൂർണ്ണതയുടെ നിറകുടമായ നീതിമാനായ മനുഷ്യനു മാത്രമേ ദൈവീക രഹസ്യങ്ങൾ മനസ്സിലാക്കാനും അതനുസരിച്ചു പ്രത്യുത്തരിക്കാനും കഴിയു. പുണ്യങ്ങൾ പൂർണ്ണതയിൽ സ്വന്തമാക്കിയ യൗസേപ്പിതാവേ, പുണ്യപുർണ്ണതയിലേക്കു വളരാൻ ഞങ്ങളെ സഹായിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2021-05-07-21:16:07.jpg