Contents
Displaying 16211-16220 of 25124 results.
Content:
16582
Category: 18
Sub Category:
Heading: ‘മന്ന’: പട്ടിണിരഹിത ഫൊറോന പദ്ധതിയുമായി വലിയതുറ ഫൊറോന കുടുംബ ശുശ്രൂഷ സമിതി
Content: തിരുവനന്തപുരം അതിരൂപതയിലെ വലിയതുറ ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ‘മന്ന’ എന്ന പേരിൽ പട്ടിണിരഹിത ഫൊറോന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ജൂലൈ 1 ന് രാവിലെ 11:30ന് പൊതിച്ചോറ് നൽകി പദ്ധതി ഉൽഘാടനം ചെയ്യും. ഫൊറോന കോഡിനേറ്റർ ഡീജോ കപ്പൂച്ചിൻ, ഫെറോന വികാരി ഫാ. ഹൈസിന്ത് എം നായകം, ഫെറോന ആനിമേറ്റർ ആന്‍റണി പത്രോസ്, ഫെറോന കൺവീനർ ബ്രിട്ടോ സൈമൺ എന്നിവർ സംസാരിക്കും. മഹാമാരിയുടെ രൗദ്ര താണ്ഡവത്തിൽ ആരാരും ഇല്ലാതെ തെരുവോരങ്ങളിൽ കഴിയുന്ന അശണർക്ക് അത്താണിയായും നിരാലംബർക്ക് ആശ്വാസമായും ഫൊറോന ഇടവകളായ വലിയ വേളി മുതൽ ചെറിയതുറ വരെയുള്ള പ്രദേശങ്ങളിലെ ആവശ്യക്കാരെ കണ്ടെത്തി ദിവസത്തിൽ ഒരു നേരമെങ്കിലും ആഹാരം എത്തിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 100 പേർക്ക് ഭക്ഷണം എത്തിച്ചു നൽകാനാണ് തിരുമാനിച്ചിരിക്കുന്നത്. ഒരു പൊതിച്ചോറിന് 50 രൂപ നിരക്കിൽ ആണ് ചിലവുകൾ കണക്കാക്കുന്നത്. അതിനാൽ തന്നെയും ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സുമനസുകളുടെ ചെറുതും വലുതുമായ സഹായസഹരണങ്ങളും സംഘാടകർ പ്രതീഷിക്കുന്നുണ്ട്. സാമ്പത്തിക സഹായാമോ ആവശ്യവസ്‌തിക്കളോ നൽകി സഹായിക്കാം. (Google Pay) +91 81293 82740 എന്ന നമ്പറിൽ മെസേജ് ഭാഗത്ത് Manna എന്ന് ടൈപ്പ് ചെയ്ത് UPI /Online വഴി സാമ്പത്തിക സഹായം എത്തിക്കാം
Image: /content_image/India/India-2021-06-27-09:28:39.jpg
Keywords: പട്ടിണി

16583
Category: 18
Sub Category:
Heading: സര്‍ക്കാരിന് ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിക്കാന്‍ ധാര്‍മികാവകാശമില്ല: കെസിബിസി മദ്യവിരുദ്ധ സമിതി
Content: കോട്ടയം: നാടുമുഴുവന്‍ മദ്യശാലകള്‍ നടത്തുകയും യഥേഷ്ടം മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്കുകയും ചെയ്യുന്ന സര്‍ക്കാരിന് ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിക്കാന്‍ ധാര്‍മികാവകാശമില്ലെന്നും സന്ദേശം നല്കുന്നതും പ്രതിജ്ഞയെടുപ്പിക്കുന്നതും അനുചിതമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി. ലഹരിവിരുദ്ധ ദിനാചരണ പരിപാടികളുടെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനം പ്രസിഡന്റ് പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് കവിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഡയറക്ടര്‍ ഫാ. ജോസ് പുത്തന്‍ചിറ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ജോസ് കവിയില്‍, തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന്‍ പുത്തന്‍പറന്പില്‍, ജോസ്‌മോന്‍ പുഴക്കരോട്ട്, അലക്‌സ് കെ. എമ്മാനുവേല്‍, സാജു ജോസഫ്, ജോസ് ഫ്രാന്‍സിസ്, ടിന്റു അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-27-09:37:47.jpg
Keywords: മദ്യ

16584
Category: 1
Sub Category:
Heading: ഹംഗറിയുടെ ക്രിസ്തീയ നിലപാടില്‍ വിറളിപൂണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍
Content: ബുഡാപെസ്റ്റ്: സ്വവര്‍ഗ്ഗാനുരാഗവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹംഗറിയുടെ പുതിയ നിയമനിര്‍മ്മാണത്തില്‍ വിറളിപൂണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍. രാജ്യത്തിന്റെ ക്രിസ്തീയ ധാര്‍മ്മിക പാരമ്പര്യം സംരക്ഷിക്കുവാന്‍ ശക്തമായി നിലകൊള്ളുന്ന യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ വിരലില്‍ എണ്ണാവുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഹംഗറി. സ്വവര്‍ഗ്ഗാനുരാഗവും കുട്ടികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായി ഹംഗറി തീരുമാനമെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഹോളണ്ട് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേയാണ് രംഗത്തെത്തിയിരിക്കുന്നത്. ഹംഗറിയ്ക്കു യൂറോപ്യന്‍ യൂണിയനില്‍ യാതൊരു സ്ഥാനവും ഉണ്ടായിരിക്കില്ലെന്ന് ഹോളണ്ട് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടേ ഭീഷണി മുഴക്കി. ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു മുന്‍പ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് റുട്ടേ ഇക്കാര്യം പറഞ്ഞത്. യൂറോപ്യന്‍ യൂണിയനിലെ മറ്റ് 26 അംഗ രാഷ്ടങ്ങളും “ഹംഗറി പോകണം” എന്ന അഭിപ്രായക്കാരായിരിക്കണമെന്നും ഇത് പടിപടിയായി നടക്കേണ്ട കാര്യമാണെന്നും ഇദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമം ഉടന്‍തന്നെ പിന്‍വലിച്ചില്ലെങ്കില്‍ അടിസ്ഥാന മനുഷ്യാവകാശ ലംഘനത്തിന് നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ 27 രാഷ്ട്രങ്ങളില്‍ 14 രാഷ്ട്രങ്ങള്‍ ബെല്‍ജിയത്തിന്റെ നേതൃത്വത്തില്‍ ഹംഗറിയുടെ പുതിയ നിയമനിര്‍മ്മാണത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ജൂണ്‍ 14-ന് ഒരു സംയുക്ത പ്രസ്താവന പുറത്തുവിട്ടിരുന്നു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെനും പുതിയ നിയമത്തേ അപലപിച്ചിട്ടുണ്ട്. എന്നാല്‍ ക്രിസ്തീയ ധാര്‍മികതയ്ക്കു വേണ്ടി ഏതറ്റം വരെ പോകുന്ന ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ വിഷയത്തില്‍ ശക്തമായി നിലപാടുമായി മുന്നോട്ടു പോകുകയാണ്. ഹംഗേറിയന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. ബില്‍ പാസ്സായ ദിവസം തന്നെ ബില്ലിനെതിരെ പ്രതിഷേധിക്കുവാന്‍ ബുഡാപെസ്റ്റിലെ പാര്‍ലമെന്റ് ഹൗസിനു മുന്നില്‍ നിരവധി പേരാണ് തടിച്ചുകൂടിയത്. പുതിയ നിയമം സ്വവര്‍ഗ്ഗാനുരാഗികളെയല്ല, മറിച്ച് കുട്ടികളേയും, മാതാപിതാക്കളേയും ഉദ്ദേശിച്ചുള്ളതാണെന്നു ഓര്‍ബാന്‍ വ്യക്തമാക്കി. ഇതിനു മുന്‍പും ഹംഗറി സമാനമായ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളായ പങ്കാളികള്‍ കുട്ടികളെ ദത്തെടുക്കുന്നത് വിലക്കിക്കൊണ്ട് ‘കുടുംബം’ എന്ന ആശയത്തെ പുനര്‍വ്യാഖ്യാനിക്കുന്ന ഒരു നിയമം 2020 ഡിസംബറില്‍ ഹംഗറി വോട്ടിംഗിലൂടെ പാസ്സാക്കിയിരുന്നു. ഈ നിയമത്തിനും മനുഷ്യാവകാശ സംഘടനകളില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഹംഗറിയില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കവേയാണ് പുതിയ നിയമനിര്‍മ്മാണമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം വീണ്ടും പുനര്‍ജ്ജീവിപ്പിക്കാന്‍ തുടരെ തുടരെ ശബ്ദമുയര്‍ത്തുന്ന നേതാവ് കൂടിയാണ് വിക്ടര്‍ ഓര്‍ബാന്‍.
Image: /content_image/News/News-2021-06-27-10:29:52.jpg
Keywords: ഹംഗറി

16585
Category: 1
Sub Category:
Heading: പാപ്പ ആഹ്വാനം ചെയ്ത മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രഥമ ആഗോള ദിനത്തിൽ പൂർണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം ജൂലൈ ഇരുപത്തിഅഞ്ചിന് ആഹ്വാനം ചെയ്തിരിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രഥമ ആഗോള ദിനത്തില്‍ പൂർണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചു. അപ്പസ്റ്റോലിക പെനിറ്റൻഷ്യറിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യേശുവിന്റെ മുത്തശ്ശി - മുത്തശ്ശന്മാരായ വിശുദ്ധ ജോവാക്കിം-അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തു വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് (ഈ വര്‍ഷം ജൂലൈ 25) ഫ്രാൻസിസ് പാപ്പ മുത്തശ്ശീമുത്തശ്ശന്മാരുടെ ആഗോള ദിനമായി പ്രഖ്യാപിച്ചത്. പ്രഥമദിനത്തോടനുബന്ധിച്ചു, അല്‍മായർ-കുടുംബങ്ങൾ- ജീവന്‍ എന്നിവയ്ക്കുവേണ്ടിയുള്ള കൂരിയ ഓഫീസിന്റെ പ്രീഫെക്റ്റായ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരലിന്റെ അഭ്യർത്ഥന സ്വീകരിച്ച് പെനിറ്റെൻഷ്യറിയുടെ തലവനായ കർദ്ദിനാൾ മൗറോ പിയസെൻസ പൂർണ്ണദണ്ഡവിമോചനം പ്രഖ്യാപിക്കുകയായിരിന്നു. ഇതേ ദിവസം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന പ്രത്യേക വിശുദ്ധബലിയിലോ, ഈ ദിനവുമായി ബന്ധപ്പെട്ട് ലോകത്തിൽ എവിടെയും കത്തോലിക്കാസഭ നടത്തുന്ന തിരുകര്‍മ്മങ്ങളിലോ, നേരിട്ടോ മറ്റ് മാധ്യമങ്ങൾ വഴിയോ സംബന്ധിക്കുകയും, പൂർണ്ണദണ്ഡവിമോചനത്തിനുള്ള പ്രാഥമിക നിബന്ധനകൾ പാലിക്കുകയുമാണ് ദണ്ഡവിമോചനം നേടുവാൻ ചെയ്യേണ്ടതെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ രേഖയിൽ പറയുന്നു. ഇതേ ദിവസം, പ്രായമായതോ രോഗികളോ, ഉപേക്ഷിക്കപ്പെട്ടവരോ, ഭിന്നശേഷിക്കാരോ മറ്റു ബുദ്ധിമുട്ടുള്ളവരോ ആയ ആളുകളെ സന്ദർശിക്കുകയും അവർക്കായി കുറച്ചു സമയമെങ്കിലും നീക്കി വയ്ക്കുകയും ചെയ്യുന്ന വിശ്വാസികൾക്കും, മറ്റ് ഉപാധികളോടെ ദണ്ഡവിമോചനം നേടാവുന്നതാണെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. ( #{red->n->n-> പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും.}# ) #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-27-16:46:51.jpg
Keywords: വൃദ്ധ, വയോ

16586
Category: 22
Sub Category:
Heading: ജോസഫിന്റെ പ്രവാചക ദൗത്യം
Content: ബൈസെൻ്റയിൻ പാരമ്പര്യമനുസരിച്ച് വിശുദ്ധ യൗസേപ്പിതാവിനെ ഒരു പ്രവാചകനായാണ് മനസ്സിലാക്കുന്നത്. അതിനാൽ യൗസേപ്പിതാവിന്റെ തിരുനാൾ ക്രിസ്തുമസ് കഴിഞ്ഞു വരുന്ന ഞായറാഴ്ച പൂർവ്വ പിതാക്കന്മാരായ ജെസ്സെ, ദാവീദ് എന്നിവർക്കൊപ്പം ആഘോഷിക്കുന്നു. യൗസേപ്പിതാവിനെ ജെസ്സെയ്ക്കും ദാവീദിനുമൊപ്പം ഒരു പ്രവാചകനായി ചേർത്തുവയ്ക്കുന്നത് ഒരു വിചിത്രമാണ്. ജെസ്സെയുടെ പേരിൽ സ്വന്തമായി ഒരു പ്രവചനവുമില്ല. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ "ജസ്‌സെയുടെ കുറ്റിയില്നിയന്ന് ഒരു മുള കിളിര്ത്തുതവരും; അവന്റെ വേരില്നിഒന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും" (ഏശയ്യാ 11:1). ജെസെ ഈ അർത്ഥത്തിൽ ഒരു പ്രവാചകനായിരുന്നില്ല രക്ഷകന്റെ മുൻഗാമി ജനിക്കാനായി ദൈവത്തിനു സമർപ്പിക്കപ്പട്ട ഒരു വ്യക്തിയായിരുന്നു, തുടർന്ന് ദൈവത്തിന്റെ പരിപാലനയുടെ രഹസ്യങ്ങളിലൂടെ ജെസ്സയുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നു. ദാവീദ് ഇസ്രായലിന്റെ മധുര ഗായകനായിരുന്നു (2 സാമു 23:1). ആദിമ ക്രൈസ്തവർ പ്രവചന പുസ്തകമായി കരുതിയിരുന്ന സങ്കീർത്തനങ്ങളുടെ രചിതാവ് ദാവീദ് രാജാവാണ്. യൗസേപ്പിതാവിന്റെ പ്രവചന ദൗത്യത്തെക്കുറിച്ച് ജെസ്സയുടെയും ദാവീദിൻ്റ ജിവിതവും എന്താണ് പഠിപ്പിക്കുന്നത്? ജെസ്സയെപ്പോലെ യൗസേപ്പും മൗനിയായിരുന്നു സുവിശേഷത്തിൽ അവൻ്റേതായി ഒരു വാക്കും രേഖപ്പെടുത്തിയിട്ടില്ല. ദൈവത്തിനു പ്രവർത്തിക്കാനുള്ള ഒരു ഉപകരണമായിരുന്നു അവർ. ദാവീദിനെപ്പോലെ രാജാവായിരുന്നില്ല യൗസേപ്പ് മറിച്ച് ഇസ്രായേലിന്റെ നിയമങ്ങൾ ഉൾക്കൊണ്ടു ജീവിച്ച ഒരു നീതിമാനായിരുന്നു. അവന്റെ നീതി ദൈവപുത്രനെയും മറിയത്തെയും സംരക്ഷിക്കുന്ന രീതിയിൽ വിശാലമായിരുന്നു. നിയമങ്ങളുടെയും പ്രവചനങ്ങളുടെയു പൂർത്തീകരണമായ ഈശോയുടെ വളർത്തപ്പനായതുവഴി പ്രവാചകദൗത്യത്തിൽ യൗസേപ്പിതാവ് പങ്കുപറ്റുകയായിരുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-06-27-21:29:31.jpg
Keywords: ജോസഫ, യൗസേ

16587
Category: 18
Sub Category:
Heading: ഞായറാഴ്ച കുര്‍ബാന വിലക്കി: മരിയാപുരം സെന്റ് മേരീസ് പള്ളിയില്‍ പോലീസിന്റെ അതിക്രമം
Content: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ചതിനെത്തുടര്‍ന്ന് ആരാധനാലയങ്ങളില്‍ 15 പേരെ പങ്കെടുപ്പിച്ചു വിശുദ്ധ കുര്‍ബാന നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും മരിയാപുരം പള്ളിയില്‍ മാത്രം വിശുദ്ധ കുര്‍ബാന വിലക്കിയതാണ് വിവാദമായിരിക്കുന്നത്. ഞായറാഴ്ച പള്ളിയില്‍ 15 ഇടവകക്കാരെ വീതം പങ്കെടിപ്പിച്ച് നാല് കുര്‍ബാന ഉണ്ടായിരിക്കുമെന്ന് ശനിയാഴ്ച വൈകുന്നേരം 6.15ന് ഇടവക വികാരി റവ. ഡോ. ജോസ് മാറാട്ടില്‍ വാട്‌സ്ആപ്പ് സന്ദേശം വഴി ഇടവക ജനത്തെ അറിയിച്ചിരുന്നു. എന്നാല്‍, രാത്രി 10ന് മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഇടവക വികാരിയെ ഫോണില്‍ വിളിച്ച് നാളെ കുര്‍ബാന നടത്തരുതെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 10.35ന് ഇടുക്കി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പള്ളിമുറിയിലെത്തി വികാരിയെ വിളിച്ചുണര്ത്തിച കുര്‍ബാന നടത്തരുതെന്നും നടത്തിയാല്‍ കേസ് എടുക്കുമെന്നും അറിയിച്ചു. രാത്രി വൈകി ഞായറാഴ്ച കുര്‍ബാനയുണ്ടാകില്ലെന്ന് വാട്‌സ്ആപ് സന്ദേശം വഴി ഇടവകാംഗങ്ങളെ അറിയിച്ചെങ്കിലും ഇന്നലെ രാവിലെ വിവരമറിയാതെ ആളുകള്‍ പള്ളിയിലെത്തിയിരുന്നു. പള്ളിയിലെത്തിയപ്പോഴാണ് കുര്‍ബാനയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയ വിവരം അറിയുന്നത്. ഇതോടെ ഇവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. പള്ളിയില്‍ വരുന്നവര്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍വരെ വിശ്വാസികളെ അറിയിച്ചിരുന്നു. മരിയാപുരം പള്ളിക്കു മാത്രമായി ആരോഗ്യ വകുപ്പും പോലീസും പ്രത്യേക നിയമം തയ്യാറാക്കിയത് വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേ ധത്തിന് ഇടയാക്കിയേക്കും. മാരിയാപുരത്ത് കോവിഡ് രോഗികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണുള്ളതെന്നു നാട്ടുകാര്‍ പറഞ്ഞു. പള്ളിയിരിക്കുന്ന പ്രദേശത്ത് ഒരു രോഗിപോലും ഇല്ല. കോവിഡ് നിയന്ത്രണങ്ങള്‍ ഇത്രയധികം പാലിക്കുന്ന മരിയാപുരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിനോദയാത്ര പോയത് നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് മരിയാപുരം പള്ളിയില്‍ വിശുദ്ധ കുര്‍ബാന തടഞ്ഞവര്‍ക്കെതിരേ നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-06-28-10:45:34.jpg
Keywords: കോവി

16588
Category: 10
Sub Category:
Heading: ഒരു കുടുംബമായി ജപമാല ചൊല്ലി പ്രാർത്ഥിക്കുക: ആഹ്വാനവുമായി മെക്സിക്കൻ ഗായിക
Content: മെക്സിക്കോ സിറ്റി: ഒരു കുടുംബമായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി മെക്സിക്കൻ ഗായികയും ഗാനരചയിതാവുമായ അലജന്ദ്ര റോജാസ്. രാജ്യത്തെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിസന്ധികൾക്കിടയിലും ദശലക്ഷകണക്കിന് വരുന്ന മെക്സിക്കന്‍ ജനത പ്രാർത്ഥനയിൽ ഒന്നിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒരു കുടുംബമെന്ന നിലയിൽ ജപമാല ഭക്തി അഭ്യസിക്കാൻ ഓരോ മെക്സിക്കക്കാരനെയും ക്ഷണിക്കാൻ താന്‍ ആഗ്രഹിക്കുകയാണെന്ന് എസിഐ പ്രെൻസയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മുപ്പത്തിമൂന്നുകാരിയായ റോജാസ് പറഞ്ഞു. കത്തോലിക്കാ വിശ്വാസം മുന്നോട്ട് കൊണ്ടുപോകാന്‍ എളുപ്പമുള്ള സമയമല്ല ഇത്. കഴിയുന്നത്ര ദൈവവചനത്തോട് പറ്റിനിൽക്കേണ്ട സാഹചര്യമാണ് ഇത്. കൃപയിലായിരിക്കാനുള്ള ഒരു ആഹ്വാനമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാമെല്ലാവരും അനുദിനം പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണെന്നും സമയം കുറവായതിനാൽ നിസ്സംഗത അല്ലെങ്കിൽ മാറിനിൽക്കുന്ന പ്രവണതയ്ക്കു മാറ്റം വരുത്തണമെന്നും അവര്‍ വിശ്വാസികളോട് അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. "ജപമാലയ്‌ക്കായി മെക്സിക്കോ അണിചേരുക" എന്ന തലക്കെട്ടോടെ അലജന്ദ്ര റോജാ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വീഡിയോ ഗാനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിന്നു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ മെക്സിക്കോ ഗ്വാഡലൂപ്പയില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ലോക പ്രസിദ്ധമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-28-14:02:10.jpg
Keywords: മെക്സി, ജപമാല

16589
Category: 1
Sub Category:
Heading: ബെനഡിക്ട് 16-ാമൻ പാപ്പയുടെ പൗരോഹിത്യ സ്വീകരണത്തിന് നാളെ 70 വര്‍ഷം: വത്തിക്കാനിൽ സ്‌പെഷൽ എക്‌സിബിഷൻ
Content: വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ എമിരിറ്റസ് ബെനഡിക്ട് 16-ാമൻ പാപ്പയുടെ പൗരോഹിത്യ സ്വീകരണത്തിന് നാളെ 70വര്‍ഷം തികയുന്നു. 1951 ജൂൺ 29ന് ഫ്രെയ്‌സിംഗിൽ മ്യൂണിക്കിലെ കർദ്ദിനാൾ മൈക്കിൾ വോൺ ഫോൾഹാർബറിൽ നിന്നാണ് സഹോദരന്‍ ജോര്‍ജ്ജ് റാറ്റ്‌സിംഗറിനൊപ്പം ബെനഡിക്ട് 16-ാമൻ തിരുപ്പട്ടം സ്വീകരിച്ചത്. മുന്‍ പാപ്പയുടെ പൗരോഹിത്യ സ്വീകരണത്തിന് ഏഴു പതിറ്റാണ്ട് തികയുന്ന സാഹചര്യത്തില്‍ വത്തിക്കാനിൽ സ്‌പെഷൽ എക്‌സിബിഷൻ ആരംഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. പാപ്പയുടെ പേഴ്‌സണൽ സെക്രട്ടറിയും ആർച്ച്ബിഷപ്പുമായ ജോർജ് ഗാൻസ്വെയ്ന്‍ ഇക്കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത എക്‌സിബിഷനില്‍ പാപ്പയുടെ ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെ വിവിധ കാലങ്ങളിലെ ഫോട്ടോഗ്രാഫുകളും അദ്ദേഹം ഉപയോഗിച്ച വിവിധ വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പൊന്തിഫിക്കൽ കമ്മിറ്റി ഫോർ ഹിസ്റ്റോറിക്കൽ സയൻസസ്, ദ വത്തിക്കാൻ ജോസഫ് റാറ്റ്‌സിംഗർ - ബെനഡിക്റ്റ് പതിനാറാമന്‍ ഫൗണ്ടേഷൻ, പോപ്പ് മ്യൂസിയം എന്നിവ സംയുക്തമായാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. എമിരിറ്റസ് ബെനഡിക്ട് 16-ാമൻ പാപ്പയുടെ ആദ്യ കുർബാന സ്വീകരണം മുതൽ മാത്തർ എക്ലേസിയ ചാപ്പലിൽ ദിവ്യബലി അർപ്പണത്തിന് അണിയുന്ന തിരുവസ്ത്രംവരെ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും പ്രദർശനത്തെകുറിച്ച് അറിഞ്ഞപ്പോൾ പാപ്പ അത്ഭുതവും അതിലേറെ സന്തോഷവും പ്രകടിപ്പിച്ചതായി ആർച്ച്ബിഷപ്പ് ഗാൻസ്വെയ്ൻ പറഞ്ഞു. ‘പോളി ആർട്ട് ഗ്യാലറി’യില്‍ ഒരുക്കിയിരിക്കുന്ന എക്സിബിഷന്‍ സന്ദര്‍ശിക്കുവാന്‍ നാളെ മുതല്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-28-16:32:04.jpg
Keywords: ബെന

16590
Category: 1
Sub Category:
Heading: പ്രതിഷേധം വിഫലം: ഭ്രൂണഹത്യയെ മനുഷ്യാവകാശമായി പ്രഖ്യാപിക്കുന്ന പ്രമേയം യൂറോപ്യൻ പാർലമെന്റ് പാസാക്കി
Content: ബ്രസ്സൽസ്: യൂറോപ്യൻ മെത്രാൻ സമിതിയുടെയും, പ്രോലൈഫ് സംഘടനകളുടെയും എതിർപ്പുകളെ അവഗണിച്ച് ഭ്രൂണഹത്യയെ മനുഷ്യാവകാശമായി നിർവചിക്കുന്ന റിപ്പോർട്ടിന്മേലുള്ള പ്രമേയം യൂറോപ്യൻ പാർലമെന്റ് പാസാക്കി. പ്രമേയത്തിന് അനുകൂലമായി 378 വോട്ടുകൾ ലഭിച്ചപ്പോൾ, 255 അംഗങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ബെൽജിയത്തിലെ ബ്രസ്സൽസിൽ നടന്ന പ്ലീനറി സമ്മേളനത്തിനിടെ നടന്ന വോട്ടെടുപ്പിന് മുന്നോടിയായി 50 ഭേദഗതികളാണ് പ്രമേയത്തിൽ വരുത്തിയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രഡ്റാഗ് ഫ്രഡ് മറ്റിക്ക് എന്ന ക്രൊയേഷ്യയിൽ നിന്നുള്ള യൂറോപ്യൻ പാർലമെന്റ് അംഗമാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. പാർലമെന്റിലെ തന്നെ രണ്ട് അംഗങ്ങളായ മാർഗരീത്ത ഡി ലാ പിസ, ജാഡ്വിക വിസ്നിയേവ്സ്ക എന്നിവർ റിപ്പോർട്ടിന് നിയമപരമായ അടിസ്ഥാനമില്ല എന്ന് വിശദീകരിച്ച് വാദിച്ചു. പ്രത്യുത്പാദനം, ലൈംഗീക വിദ്യാഭ്യാസം, ഭ്രൂണഹത്യയെ സംബന്ധിക്കുന്ന വിഷയങ്ങൾ തുടങ്ങിയവ യൂറോപ്യൻ പാർലമെന്റിലെ അംഗങ്ങളായ രാജ്യങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് അവർ വിശദീകരിച്ചു. മറ്റിക്ക് പ്രമേയം പാസായാൽ അത് യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഉടനീളം ഭ്രൂണഹത്യ ഒരു അവകാശമായി മാറാനുളള സാഹചര്യം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകി യൂറോപ്യൻ മെത്രാൻ സമിതിയുടെ സെക്രട്ടറിയേറ്റ് ജൂൺ 17നു പ്രസ്താവന ഇറക്കിയിരുന്നു. ഗർഭസ്ഥ ശിശുവിനെ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു സ്വതന്ത്ര വ്യക്തിയായാണ് തങ്ങൾ കാണുന്നതെന്നും, ആ മനുഷ്യജീവൻ നിലനിർത്തണമോ, വേണ്ടയോ എന്നത് ദൈവത്തിന്റെ തീരുമാനമാണെന്നും മെത്രാൻ സമിതി പ്രസ്താവിച്ചിരിന്നു. ഭ്രൂണഹത്യ ഒട്ടു മിക്ക യൂറോപ്യൻ രാജ്യങ്ങളിലും നിയമവിധേയമാണെങ്കിലും പോളണ്ട്, മാൾട്ട, മൊണാക്കോ, തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്. അതിനാൽ തന്നെ യൂറോപ്യൻ പാർലമെന്റ് പാസാക്കിയ പ്രമേയം ഭ്രൂണഹത്യ വിരുദ്ധ നിയമമുള്ള രാജ്യങ്ങളുടെ ഭരണാധികാരികളുടെ മേൽ ഭ്രൂണഹത്യയ്ക്ക് കൂടുതൽ ഇളവുകൾ നൽകാനുളള സമ്മർദ്ധ തന്ത്രമായി തൽപരകക്ഷികൾ ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്നാണ് നിരീക്ഷകർ മുന്നറിയിപ്പ് തരുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-28-19:08:15.jpg
Keywords: ഗര്‍ഭഛിദ്ര, അബോര്‍

16591
Category: 22
Sub Category:
Heading: ജോസഫ്: ദൈവപിതാവ് എന്ന കലാകാരന്റെ പ്രിയപ്പെട്ട സൃഷ്ടി
Content: ജൂൺ 28 സഭാപിതാവായ വിശുദ്ധ ഇരണേവൂസിന്റെ തിരുനാൾ ആണ്. യോഹന്നാൻ അപ്പസ്തോലന്റെ ശിഷ്യനായിരുന്ന സ്മിർനയിലെ പോളികാർപ്പിന്റെ വിദ്യാർത്ഥിയായിരുന്നു ഇരണേവൂസ്.പിന്നീട് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗാളിലെ മെത്രാനായി തീർന്നു. വിശുദ്ധ ഇരണേവൂസിന്റെ ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. "മനുഷ്യാ, നീ ദൈവത്തിന്റെ കര വേലയാണ്. അതിനാൽ ഏതു സമയത്തും നിന്റെ കലാകാരന്റെ കൈ പ്രതീക്ഷിക്കുക. മൃദുവും സന്നദ്ധവുമായ ഒരു ഹൃദയം അവനിലേക്ക് കൊണ്ടുവരിക, കലാകാരൻ നിനക്കു നൽകിയ രൂപം നിലനിർത്തുക.... അവന്റെ വിരലുകളുടെ മുദ്ര നീ സൂക്ഷിച്ചാൽ നീ പൂർണതയിലേക്ക് ഉയരും." ദൈവപിതാവ് എന്ന കലാകാരന്റെ പ്രിയപ്പെട്ട സൃഷ്ടിയായിരുന്ന യൗസേപ്പിതാവ് കലാകാരൻ തനിക്കു നൽകിയ രൂപം ഏതു സാഹചര്യത്തിലും അതിന്റെ തനിമയിൽ നിലനിർത്തി. അവന്റെ വിരലുകളുടെ മുദ്ര യൗസേപ്പിതാവ് നിരന്തരം സൂക്ഷിച്ചതിനാൽ അവൻ പൂർണ്ണതയിലേക്കു വളർന്നു. നമ്മളും ദൈവത്തിന്റെ പ്രിയപ്പെട്ട കലാരൂപങ്ങളാണ്, സ്രഷ്ടാവിന്റെ നമ്മുടെ മേലുള്ള മുദ്രയെപ്പറ്റി നിരന്തരം ബോധവാന്മാരായി യൗസേപ്പിതാവിനെപ്പോലെ പൂർണ്ണതയിലേക്കു നമുക്കു വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-28-19:56:56.jpg