Contents
Displaying 18421-18430 of 25081 results.
Content:
18807
Category: 10
Sub Category:
Heading: സമാധാനത്തിന് വേണ്ടി അനുദിനം ജപമാല ചൊല്ലുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം
Content: റോം: റഷ്യ- യുക്രൈനുമേല്‍ നടത്തുന്ന അധിനിവേശങ്ങളില്‍ വീണ്ടും ദുഃഖം പ്രകടിപ്പിച്ചും സമാധാനത്തിനായി എല്ലാ ദിവസവും ജപമാല ചൊല്ലാൻ വിശ്വാസികളോട് ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ മെയ് 1ന് ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ജനക്കൂട്ടത്തോട് സംസാരിച്ചപ്പോഴാണ് അനുദിന ജപമാലയര്‍പ്പണത്തിന് ആഹ്വാനം ചെയ്തത്. ദൈവമാതാവിന് സമർപ്പിച്ചിരിക്കുന്ന മാസത്തിന് ഇന്ന് തുടക്കമിടുന്നു. സമാധാനത്തിനായി മെയ് മാസത്തിൽ എല്ലാ ദിവസവും ജപമാല ചൊല്ലാൻ വിശ്വാസികളെയും എല്ലാ സമൂഹങ്ങളെയും ക്ഷണിക്കാൻ താന്‍ ആഗ്രഹിക്കുകയാണെന്ന് പാപ്പ പറഞ്ഞു. യുക്രേനിയൻ ജനതയുടെയും പ്രത്യേകിച്ച് ദുർബലരുടെയും പ്രായമായവരുടെയും കുട്ടികളുടെയും ദുരിതങ്ങളെക്കുറിച്ച് ഓർത്ത് ഏറെ ദുഃഖമുണ്ട്. കുട്ടികളെ പുറത്താക്കുകയും നാടുകടത്തുകയും ചെയ്യുന്ന ഭയാനകമായ റിപ്പോർട്ടുകൾ പോലും പുറത്തുവരുന്നുണ്ടെന്നും പാപ്പ പറഞ്ഞു. തന്റെ ചിന്തകൾ ദൈവമാതാവിന്റെ നഗരം ആയ മരിയുപോൾ നഗരത്തിലേക്കാണ് പോകുന്നത്. അത് ക്രൂരമായി ബോംബെറിഞ്ഞ് നശിപ്പിക്കപ്പെട്ടുവെന്നും റഷ്യയുടെ നിയന്ത്രണത്തിലുള്ള നഗരത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സുരക്ഷിതമായ മാനുഷിക ഇടനാഴികൾ തുറക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. മനുഷ്യരാശിയുടെ ഭയാനകമായ പിന്മാറ്റത്തിനിടയിൽ സമാധാനം യഥാർത്ഥത്തിൽ അന്വേഷിക്കപ്പെടുന്നുണ്ടോയെന്ന് ആശ്ചര്യപ്പെടുകയാണ്. നമുക്ക് സംവാദത്തിന്റെയും സമാധാനത്തിന്റെയും പാത സ്വീകരിക്കാം! . അതിനായി നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. ഫെബ്രുവരി 24 ന് റഷ്യൻ പ്രസിഡന്റ് പുടിൻ യുക്രൈന്‍ അധിനിവേശത്തിന് ഉത്തരവിട്ടപ്പോൾ, മരിയുപോളിൽ 400,000-ത്തിലധികം ആളുകൾ ഉണ്ടായിരുന്നു. എന്നാല്‍ അധിനിവേശത്തിന് പിന്നാലെ ജനസംഖ്യയുടെ മുക്കാൽ ഭാഗവും പലായനം ചെയ്തു, 100,000 പേർ ഇപ്പോഴും റഷ്യൻ സേനയുടെ ദിവസേനയുള്ള ബോംബാക്രമണത്തെത്തുടർന്ന് പൂർണ്ണമായും നശിച്ച നഗരത്തിലെ ഭൂഗർഭ അറയില്‍ തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-02-14:58:23.jpg
Keywords: പാപ്പ, ജപമാല

18808
Category: 1
Sub Category:
Heading: 21 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വെബ്സൈറ്റ് നിരോധിച്ചു: ചൈനയുടെ മതവിരുദ്ധ നിലപാട് തുടരുന്നു
Content: ബെയ്ജിംഗ്: രാജ്യത്തു അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ക്രൈസ്തവ വിശ്വാസത്തെ തടയിടുവാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണ നിലപാടുകള്‍ തുടരുന്നു. 21 വര്‍ഷമായി നിലനിന്നിരുന്ന ജോന ഹോം എന്ന ചൈനീസ് ക്രിസ്ത്യൻ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടഞ്ഞുക്കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതെന്ന് യുഎസ് ആസ്ഥാനമായുള്ള നിരീക്ഷണ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്യുന്നു. "എല്ലാവർക്കും അറിയാവുന്ന കാരണങ്ങളാൽ, ഇനി മുതൽ സൈറ്റിൽ പ്രവര്‍ത്തനം ഉണ്ടായിരിക്കില്ലായെന്നും കഴിഞ്ഞ 21 വർഷത്തെ നിങ്ങളുടെ കമ്പനിയ്ക്കും പിന്തുണയ്ക്കും നന്ദി!" എന്ന കുറിപ്പ് കഴിഞ്ഞ ദിവസം വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിരിന്നു. ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് റിലീജിയസ് അഫയേഴ്സ് (SARA) എല്ലാ തരത്തിലുള്ള മതപരമായ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന നടപടികൾ കൈക്കൊണ്ടു വരികയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വെബ്സൈറ്റിന് മേല്‍ വന്ന പൂട്ട്. "ജോന ഹോം അടച്ചുപൂട്ടുന്നത് ചൈനീസ് അധികാരികൾ ക്രിസ്തുമതത്തെ എങ്ങനെ അടിച്ചമർത്തുന്നുവെന്ന് പ്രതിഫലിപ്പിക്കുകയാണെന്നും അത്തരമൊരു വെബ്‌സൈറ്റ് അടച്ചുപൂട്ടിയതിൽ ഒത്തിരി വേദനയുണ്ടെന്നും ചൈന മതസ്വാതന്ത്ര്യത്തെ എങ്ങനെ പീഡിപ്പിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നുവെന്നതിന്റെ പ്രകടമായ ഫലമാണിതെന്നും ചൈനീസ് ക്രിസ്ത്യൻ സംഘടനയുടെ പ്രതിനിധി ഫാ. ഫ്രാൻസിസ് ലിയു റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. ഓൺലൈൻ ആരാധനകൾ നടത്താൻ ഉദ്ദേശിക്കുന്ന പള്ളികൾക്കു ഇന്റർനെറ്റ് സേവനത്തിന് പ്രത്യേക പെർമിറ്റ് ലഭിക്കേണ്ടതുണ്ടായിരിന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 1 മുതല്‍ മതപരമായ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഓൺലൈൻ റെക്കോർഡിംഗും നിരോധിച്ചിരിന്നു. ചൈനയില്‍ ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ഒരു ബുദ്ധിമുട്ടേറിയ കാര്യമാണെന്നു ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ അടുത്തകാലത്ത് പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരിന്നു. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനു ഭീഷണിയാകുന്നതെല്ലാം തടയുക എന്നതാണ് റിലീജിയസ് അഫയേഴ്സ് ബ്യൂറോയുടേയും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-05-02-16:43:03.jpg
Keywords: ചൈന

18809
Category: 1
Sub Category:
Heading: കാലിലെ ബുദ്ധിമുട്ട് തുടരുന്നു: നടക്കരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തന്റെ കാലിലെ ബുദ്ധിമുട്ട് ഭേദമായിട്ടില്ലെന്നും, നടക്കരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് സ്ലോവാക്യയില്‍ നിന്നുള്ള കത്തോലിക്ക തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. “ഒരു പ്രശ്നമുണ്ട്: ഈ കാലിന് പറ്റുന്നില്ല, എന്നോടു നടക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. നടക്കാന്‍ എനിക്കു ആഗ്രഹമുണ്ട്. പക്ഷേ ഇത്തവണ എനിക്ക് ഡോക്ടര്‍ പറഞ്ഞത് അനുസരിക്കേണ്ടി വരും” വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടെ പാപ്പ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ കാല്‍മുട്ടിലെ സന്ധിവീക്കം കാരണം നടക്കുമ്പോഴെല്ലാം പാപ്പക്ക് കാലില്‍ ശക്തമായ വേദന അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി തന്റെ കൂടിക്കാഴ്ചകള്‍ പാപ്പ ഒഴിവാക്കി വരികയാണ്. പൊതു അഭിസംബോധനകളും, വിശുദ്ധ കുര്‍ബാനകളിലും ഭൂരിഭാഗം സമയവും പാപ്പ ഇരിക്കുകയാണ് ചെയ്യുന്നത്. ശനിയാഴ്ച നടന്ന കൂടിക്കാഴ്ചക്ക് പരസഹായം കൂടാതെയാണ് പാപ്പ നടന്നെത്തിയതെങ്കിലും, ഭൂരിഭാഗം സമയവും പാപ്പ ഇരിക്കുകയായിരുന്നു. അവസാന ആശീര്‍വാദത്തിന് മാത്രമാണ് പാപ്പ എഴുന്നേറ്റത്. 2021 സെപ്റ്റംബറിലെ സ്ലോവാക്യ സന്ദര്‍ശനം തന്റെ ഹൃദയത്തില്‍ ഉണ്ടെന്നു സ്ലോവാക്യ സന്ദര്‍ശിച്ചതിനു തനിക്ക് നന്ദി പറയുവാനെത്തിയ ആയിരക്കണക്കിനു സ്ലോവാക്യന്‍ തീര്‍ത്ഥാടകരോടായി പാപ്പ പറഞ്ഞു. പാശ്ചാത്യ - പൗരസ്ത്യ ക്രൈസ്തവ ലോകത്തെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി വര്‍ത്തിച്ചുകൊണ്ട്, ആചാര-പാരമ്പര്യ സമ്പുഷ്ടതയില്‍ ജീവിക്കുന്ന സ്ലോവാക്യന്‍ സഭയെ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും, കൊറോണ പകര്‍ച്ചവ്യാധിക്കിടയിലും സ്ലോവാക്യ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞതിന് ദൈവത്തോട് നന്ദി പറയുകയാണെന്നും പാപ്പ പറഞ്ഞു. യുക്രൈ ന്‍ ജനതയോട് കാണിക്കുന്ന ആതിഥ്യമര്യാദയുടെ പേരിലും പാപ്പ സ്ലോവാക്യന്‍ ജനതക്ക് നന്ദി അറിയിച്ചു.
Image: /content_image/News/News-2022-05-02-17:46:59.jpg
Keywords: പാപ്പ

18810
Category: 1
Sub Category:
Heading: വിശുദ്ധ വാരത്തില്‍ സ്പെയിനില്‍ ക്രൈസ്തവര്‍ക്കെതിരെ 19 ആക്രമണങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ട്
Content: മാഡ്രിഡ്: യൂറോപ്യന്‍ രാജ്യമായ സ്പെയിനില്‍ ഇക്കൊല്ലത്തെ വിശുദ്ധ വാരത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 19 ആക്രമണങ്ങള്‍ ഉണ്ടായതായി മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ‘ദി ഒബ്സര്‍വേറ്ററി ഓഫ് റിലീജിയസ് ഫ്രീഡം’. വിശ്വാസികള്‍ ആക്രമിക്കപ്പെട്ട ഒരു സംഭവവും, ആരാധനാലയങ്ങള്‍ക്ക് നേര്‍ക്ക് നാല് ആക്രമണങ്ങളും, വിശ്വാസികള്‍ അപമാനിക്കപ്പെട്ട 2 സംഭവങ്ങളും, ക്രിസ്തീയ വിശ്വാസം അവഹേളിക്കപ്പെട്ട 4 സംഭവങ്ങളും, മതനിരപേക്ഷതയുടെ പേരിലുള്ള എട്ടോളം അക്രമ സംഭവങ്ങളും ഒബ്സര്‍വേറ്ററി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ബഹുരാഷ്ട്ര ഫാസ്റ്റ് ഫുഡ് ശ്രംഖലയായ ബര്‍ഗര്‍ കിംഗ് ആണ് ഏറ്റവും മോശമായ അവഹേളനം നടത്തിയതെന്നാണ് സംഘടന പറയുന്നത്. "നിങ്ങൾ ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ. ഇതിൽ മാംസം ഇല്ല. ഇത് 100% സസ്യാഹാരമാണ്,", 'എന്റെ മാംസത്തിന്റെ മാംസം' എന്ന വാചകത്തിൽ നിന്ന് മാംസം എന്ന പദം വെട്ടി അവിടെ സസ്യം എന്ന വാക്ക് കൂട്ടിച്ചേർത്തിരിന്നു. ഇതേതുടർന്ന് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ##BoicotBurgerKing എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രതിഷേധം ശക്തമായതോടെ പരസ്യം പിന്‍വലിക്കുകയും, ക്ഷമ ചോദിച്ച് തടിയൂരുകയുമാണ് ബര്‍ഗര്‍ കിംഗ് ചെയ്തത്. ഗ്രാനഡയിലെ ബെര്‍മുഡേസ് ഡെ കാസ്ട്രോ സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് മൈനേഴ്സിലെ കുടിയേറ്റക്കാരായ യുവാക്കളുടെ സംഘം പെസഹ വ്യാഴാഴ്ച നടത്തിയ പ്രദിക്ഷിണത്തെ ആക്രമിച്ചതാണ് മറ്റൊരു സംഭവം. ഇത് വിശ്വാസികള്‍ക്കിടയില്‍ കനത്ത പ്രതിഷേധം ഉയരുന്നതിന് ഇടയാക്കിയിരിന്നു. പ്രദിക്ഷിണത്തില്‍ പങ്കെടുത്തവരുടെ നേരെ കുടിയേറ്റക്കാരായ യുവാക്കള്‍ വിവിധ സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നു. ബാഴ്സിലോണയിലെ രണ്ട് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഗര്‍ഭഛിദ്ര അനുകൂലികള്‍ ചുവരെഴുത്ത് നടത്തി വൃത്തികേടാക്കിയതിനും, ബാഡാജോസിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന്റെ ശിരസ്സ് തകര്‍ത്തതിനും ഈ വിശുദ്ധ വാരം സാക്ഷ്യം വഹിച്ചു. അക്രമാസക്തമായ മതനിരപേക്ഷതയെ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു റിലീജിയസ് ഫ്രീഡം ഒബ്സര്‍വേറ്ററിയുടെ പ്രതിനിധി മരിയ ഗാര്‍ഷ്യ പറഞ്ഞു. മതസ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ആക്രമണങ്ങളെക്കുറിച്ച് പഠിച്ച് അവ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക വഴി ഇത്തരം സംഭവങ്ങള്‍ തടയുക എന്ന വലിയ ദൗത്യമാണ് തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2022-ലെ വിശുദ്ധ വാരത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ ഗ്രാഫിക്സിന്റെ സഹായത്തോടെ സംഘടന പുറത്തുവിട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-03-08:13:31.jpg
Keywords: സ്പെയി, സ്പാനി

18811
Category: 18
Sub Category:
Heading: മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി വർഷാചരണത്തിന് ആരംഭം
Content: മാനന്തവാടി: മദ്ധ്യകേരളത്തിൽ നിന്നുള്ള സുറിയാനി ക്രൈസ്തവരായ കുടിയേറ്റ ജനതയുടെ ആത്മീയാവശ്യങ്ങൾക്കായി 1973 മെയ് 1-ന് ഔദ്യോഗികതുടക്കം കുറിച്ച, മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി വർഷം ഉദ്ഘാടനം ചെയ്യപ്പെട്ടു. മാനന്തവാടി രൂപതയുടെ പ്രഥമമെത്രാനായിരുന്ന മാർ ജേക്കബ് തൂങ്കുഴി പിതാവാണ് രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗികതുടക്കം കുറിച്ചത്. ഉച്ചക്ക് ഒന്നരക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച ഉദ്ഘാടനസമ്മേളനത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഷംസാദ് മരക്കാർ എന്നിവർ സന്നിഹിതരായിരുന്നു. സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപത പ്രഖ്യാപിച്ച ഭവനരഹിതരില്ലാത്ത രൂപത എന്ന പദ്ധതിയുടെ തുടക്കമെന്ന നിലയിൽ രൂപതയുടെ സാമൂഹികസേവനവിഭാഗം നിർമ്മിച്ച അമ്പത് വീടുകളുടെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ഡിജിറ്റൽ കമ്മ്യൂണിറ്റി സർവ്വേയിലൂടെ ഭവനരഹിതരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് രൂപത നടത്തുന്ന പ്രവർത്തനങ്ങളെ റോഷി അഗസ്റ്റിൻ അഭിനന്ദിച്ചു. അതോടൊപ്പം തന്നെ രൂപതയുടെ തന്നെ ഭൂമി പലർക്കായി ആധാരം ചെയ്ത് കൈമാറിക്കൊണ്ട് ഭൂരഹിതരില്ലാത്ത രൂപത എന്ന സുവർണ്ണജൂബിലി പദ്ധതിക്ക് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ-യും തുടക്കം കുറിച്ചു. അമ്പതു പേരടങ്ങുന്ന സുവർണ്ണജൂബിലി ഗായകസംഘം ജൂബിലി വർഷത്തോടനുബന്ധിച്ച് ചിട്ടപ്പെടുത്തിയ ജൂബിലി ഗാനം ആലപിച്ചു. രൂപതയുടെ പുതുക്കിയ നിയമാവലിയുടെ പ്രകാശനം ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി നിർവ്വഹിച്ചു. തുടർന്ന് ജൂബിലി വർഷത്തിലും തുടർന്നും നടപ്പിലാക്കേണ്ട വിവിധ പദ്ധതികളും പ്രോഗ്രാമുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള കലണ്ടർ രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പ്രകാശനം ചെയ്തു. മാർ ജോസ് പൊരുന്നേടം അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഫാ. തോമസ് തെക്കേൽ സി.എം.ഐ, ഫാ. തോമസ് തൈക്കുന്നുംപുറം, സി. ഫിലോ, തോമസ് ഏറനാട്ട്, കുമാരി നയന മുണ്ടക്കാത്തടത്തിൽ, ഷിൽസൺ കോക്കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കൺവീനർ ഫാ. ബിജു മാവറ നന്ദി പറഞ്ഞു.
Image: /content_image/India/India-2022-05-03-08:21:23.jpg
Keywords: മാനന്തവാടി

18812
Category: 1
Sub Category:
Heading: ബെര്‍ലിനില്‍ ക്രൈസ്തവരും യഹൂദരും സമാധാന റാലി നടത്തി
Content: ബെര്‍ലിന്‍: ക്രൈസ്തവരും, യഹൂദരും സമാധാനത്തിനും യഹൂദ വിരുദ്ധതക്കുമെതിരെ ജര്‍മ്മന്‍ നഗരമായ ബെര്‍ലിനില്‍ സമാധാന റാലി സംഘടിപ്പിച്ചു. മാര്‍ച്ച് ഓഫ് ലൈഫ് എന്ന ക്രിസ്ത്യന്‍ സംഘടന സംഘടിപ്പിച്ച റാലിയില്‍ ഇസ്രായേലി നിയമനിര്‍മ്മാതാക്കളും ക്രിസ്ത്യന്‍ നേതാക്കളും തമ്മിലുള്ള ബന്ധം വളര്‍ത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന നെസ്സെറ്റ് ക്രിസ്ത്യന്‍ അല്ലീസ് കോക്കസ് അംഗവും, ഇസ്രായേലി പാര്‍ലമെന്റിലെ അംഗവുമായ റൂത്ത് വാസ്സര്‍മാന്‍-ലാന്‍ഡെയായിരുന്നു മുഖ്യ പ്രഭാഷണം നടത്തിയത്. ലോകമെമ്പാടുമായി വളര്‍ന്നുകൊണ്ടിരിക്കുന്ന യഹൂദവിരുദ്ധതക്കിടയിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് പറഞ്ഞ ലാന്‍ഡെ, യഹൂദരായത് കൊണ്ട് മാത്രം ആക്രമിക്കപ്പെടുന്നത് ന്യൂയോര്‍ക്കിലെയും, ലോസ് ആഞ്ചലസിലെയും, പാരീസിലെയും, ബെര്‍ലിനിലെയും തെരുവുകളില്‍ പതിവായികൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ക്രൈസ്തവ യുവാക്കളെ ഇസ്രായേലുമായി അടുപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന്‍ പറഞ്ഞ ലാന്‍ഡെ അതിനുവേണ്ടിയാണ് തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു ഇസ്രായേലി പതാകകളും വഹിച്ചുകൊണ്ട് മുദ്രാവാക്യങ്ങളും മുഴക്കിക്കൊണ്ടാണ് ഏതാണ്ട് ആയിരത്തോളം വരുന്ന ആളുകള്‍ റാലിയില്‍ പങ്കെടുത്തത്. 74 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ മണ്ണില്‍വെച്ചാണ് യഹൂദരെ ലോകത്തു നിന്നും തുടച്ചു നീക്കുവാനുള്ള ആശയം ഉദിച്ചത്. ഇതിനെതിരെ നിശബ്ദത പാലിച്ചാല്‍ അത് യഹൂദവിരുദ്ധതക്കും, വിദ്വേഷത്തിനും പ്രോത്സാഹനം നല്‍കുന്നത് പോലെ ആകുമെന്ന്‍ ലാന്‍ഡെ പറഞ്ഞു. റാലിക്ക് മുന്‍പായി ലാന്‍ഡെ ബുണ്ടെസ്താഗ് അംഗം ഫ്രാങ്ക് മുള്ളര്‍ റോസന്‍റിറ്റുമായും കൂടിക്കാഴ്ച നടത്തി. യഹൂദ കൂട്ടക്കൊലയെ (ഹോളോകോസ്റ്റ്) അതിജീവിച്ചവരുടെ ശബ്ദമാകുക എന്ന ലക്ഷ്യത്തോടെ ജോബ്സ്റ്റും, ചാര്‍ലോട്ട് ബിറ്റ്നറും ചേര്‍ന്നാണ് മാര്‍ച്ച് ഓഫ് ലൈഫ് സ്ഥാപിച്ചത്. 2007 മുതല്‍ സംഘടന മാര്‍ച്ച് ഓഫ് ലൈഫ് റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. 25 രാജ്യങ്ങളിലെ ഏതാണ്ട് 400-ഓളം നഗരങ്ങളിലാണു റാലികള്‍ സംഘടിപ്പിക്കുന്നത്. നാസികളുടെ കീഴില്‍ നടത്തിയ യഹൂദ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ടവരുടെ പിന്‍ഗാമികളും റാലികളില്‍ പങ്കെടുക്കാറുണ്ട്. മാര്‍ച്ച് ഓഫ് ദി ലിവിംഗുമായി സഹകരിച്ചാണ് ഇക്കൊല്ലത്തെ റാലി നടന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-03-09:00:32.jpg
Keywords: യഹൂദ

18813
Category: 1
Sub Category:
Heading: കുരിശുളള പതാക ഉയർത്താൻ അനുമതി നിഷേധിച്ച നടപടി ഭരണാഘടന വിരുദ്ധം: യുഎസ് സുപ്രീം കോടതി
Content: വാഷിംഗ്ടണ്‍ ഡിസി: ബോസ്റ്റണിലെ സിറ്റി ഹാളിന് മുകളിൽ കുരിശ് ആലേഖനം ചെയ്ത പതാക സ്ഥാപിക്കാൻ അനുമതി നൽകാത്ത നഗരസഭ നടപടി ഒന്നാം ഭരണഘടന ഭേദഗതിക്ക് വിരുദ്ധമെന്ന് അമേരിക്കൻ സുപ്രീം കോടതി. ഏകകണ്ഠേനയാണ് സുപ്രീം കോടതിയിലെ അംഗങ്ങൾ തിങ്കളാഴ്ച കേസിൽ വിധി പ്രസ്താവന നടത്തിയത്. 2017 സെപ്റ്റംബർ 17നു ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കുരിശ് ആലേഖനം ചെയ്യപ്പെട്ട പതാക സിറ്റി ഹാളിനു മുകളിൽ ഒരു മണിക്കൂർ ഉയർത്താൻ മുന്നിട്ടിറങ്ങിയ ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ എന്ന ക്രൈസ്തവ സംഘടനയ്ക്കാണ് അധികൃതര്‍ അനുമതി നിഷേധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിന് പിന്തുണ നൽകുന്നു എന്ന വിധത്തിലുള്ള പ്രതീതി ഉണ്ടാകാതിരിക്കാനാണ് പതാക ഉയർത്താൻ അനുമതി നിഷേധിച്ചതിനുളള വിശദീകരണമായി സിറ്റി കൗൺസിൽ പറഞ്ഞത്. എന്നാല്‍ മറ്റുള്ള സംഘടനകൾക്ക് അവരുടെ പതാകകൾ ഉയർത്താൻ അനുമതി നൽകുമ്പോൾ തങ്ങൾക്ക് മാത്രം അനുമതി നിഷേധിച്ചത് വിവേചനപരമായ തീരുമാനമായിരുന്നുവെന്നും, നഗരസഭാധികൃതരുടെ നടപടി ഒന്നാം ഭരണഘടനാഭേദഗതിക്ക് വിരുദ്ധമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇസ്ലാമിക ചിഹ്നം ഉള്‍പ്പെടുന്ന തുർക്കിയുടെ പതാക, എൽജിബിടി പതാകകൾ ഉൾപ്പെടെയുള്ളവ സിറ്റി ഹാളിനു മുകളിൽ ഉയർത്താൻ 12 വർഷത്തിനിടെ നിരവധി തവണ നഗരസഭ അനുമതി നൽകിയിരുന്നു. ഇവയ്ക്കൊന്നും ബാധകമല്ലാത്ത നിയമമാണ് ക്രൈസ്തവര്‍ക്ക് നേരെ അധികൃതര്‍ കൈക്കൊണ്ടത്. ഇതിനിടെ നേരത്തെ രണ്ട് കീഴ്ക്കോടതികൾ നഗരസഭയ്ക്ക് അനുകൂലമായാണ് വിധിപറഞ്ഞത്. മറ്റുള്ള പതാകകൾ ഉയർത്തുമ്പോൾ നഗരസഭ നിയന്ത്രണങ്ങളൊന്നും കൊണ്ടുവരാത്തത് സ്വകാര്യ വ്യക്തികൾക്കും പ്രത്യേകം അനുമതി മേടിക്കാതെ തന്നെ പതാക ഉയർത്താനുളള സ്വാതന്ത്ര്യത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ഇന്നലെ തിങ്കളാഴ്ചത്തെ ഉത്തരവിൽ സുപ്രീം കോടതി നിരീക്ഷിച്ചു.
Image: /content_image/News/News-2022-05-03-11:33:23.jpg
Keywords: പതാക

18814
Category: 10
Sub Category:
Heading: കളിക്കളത്തിനകത്തെ സാക്ഷ്യം പുറത്തും: മഞ്ചേരി സെന്‍റ് ജോസഫ് പള്ളിയിലെത്തി കേരള കോച്ചിന്റെ നന്ദിപ്രകാശനം
Content: പയ്യനാട്: മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി കേരള ടീം സന്തോഷ് ട്രോഫി സ്വന്തമാക്കിയതിന്റെ ആവേശവും ആഹ്ലാദവും ഇനിയും കെട്ടടങ്ങിയിട്ടില്ല. ടീമിന്റെ ശക്തമായ കളിയും നെടുംതൂണ്‍ ആയി പ്രയത്നിച്ച കോച്ച് ബിനോ ജോര്‍ജ്ജുമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. പെനാല്‍റ്റി ഷൂട്ടഔട്ടിന് പിന്നാലെ വിജയം ടീം സ്വന്തമാക്കിയപ്പോള്‍ ഉടന്‍ മുട്ടുകുത്തി ഇരുകൈകളും ആകാശത്തിലേക്ക് ഉയര്‍ത്തുകയും പിന്നാലെ കുരിശ് വരയ്ക്കുകയും ചെയ്ത തന്റെ വിശ്വാസ പ്രഘോഷണം അവിടെ അവസാനിപ്പിക്കുവാന്‍ ബിനോ തയാറായിരിന്നില്ല. കപ്പടിച്ചതിന് പിറ്റേദിവസം അതായത് ഇന്ന്‍ രാവിലെ ബിനോ ജോർജ് കപ്പുമായി മഞ്ചേരി സെന്‍റ് ജോസഫ് പള്ളിയില്‍ കൃതജ്ഞതാ പ്രാര്‍ത്ഥനയ്ക്കെത്തി. പയ്യനാട് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി മത്സരം തുടങ്ങിയതു തൊട്ട് സ്റ്റേഡിയത്തിൽനിന്ന് ഏകദേശം എട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പള്ളിയിലെത്തി എല്ലാദിവസവും തന്നെ ബിനോ പ്രാർത്ഥിക്കാറുണ്ടായിരുന്നു. ടൂർണമെന്റ് തുടങ്ങുന്നതിന്റെ തലേദിവസം, കളിക്കാരുടെ ജേഴ്സിയും പന്തും ഉൾപ്പെടെയുള്ളവയുമായി ബിനോയും അസിസ്റ്റന്റ് കോച്ചും പള്ളിയിലെത്തി അവ വെഞ്ചരിച്ചിരിന്നു. ഇതിനിടെ മഞ്ചേരി സെന്‍റ് ജോസഫ്സ് പള്ളി വികാരിയും ഫുട്ബോള്‍ പ്രേമിയുമായ ഫാ. ടോമി കളത്തൂരുമായി കോച്ച് സൌഹാര്‍ദത്തിലായി. മത്സരങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്‍ രാവിലെ ആറരയ്ക്കുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും ചെയ്തിരിന്നു. അദ്ദേഹം വരുന്ന ദിവസങ്ങളിൽ, കേരള ടീം കോച്ച് ബിനോ ജോർജ് പള്ളിയിൽ എത്തിയിട്ടുണ്ടെന്നും ടീമിനു വേണ്ടി പ്രാർത്ഥിക്കണമെന്നും വിശ്വാസികളോടു പറയാറുണ്ടായിരുന്നെന്നു ഈ വൈദികന്‍ പറയുന്നു. ഫൈനലിന്റെ തലേദിവസം പള്ളിയിൽ വന്നപ്പോൾ കപ്പ് നമുക്കുള്ളതാണെന്ന് ബിനോയോട് ഫാ. കളത്തൂർ പറഞ്ഞു. അങ്ങനെ കപ്പടിച്ചാൽ ദൈവത്തിന് നന്ദി പറയാൻ പിറ്റേന്ന് രാവിലെ ട്രോഫിയുമായി പള്ളിയിൽ കൊണ്ടുവരുമെന്ന് ബിനോ പറയുകയും ചെയ്തു. ആ വാക്ക് പാലിക്കാനായിരുന്നു സന്തോഷ് ട്രോഫി കപ്പുമായി ബിനോ, മഞ്ചേരി വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ഇന്ന് എത്തിച്ചേര്‍ന്നത്. ഇന്നലെ ഫൈനല്‍ മത്സരം കാണാന്‍ ഫാ. ടോമിയും പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിയിരിന്നു. വിദേശ രാജ്യങ്ങളിലെ കായിക താരങ്ങളും കോച്ചും തങ്ങളുടെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന നിരവധി വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ബിനോയുടെ സാക്ഷ്യവും കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DCIIwBPcvw90fNKGtNT0lq}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2022-05-03-17:22:00.jpg
Keywords: ഫുട്ബോ

18815
Category: 18
Sub Category:
Heading: പ്രേഷിതപ്രവർത്തനം ഓരോ ക്രൈസ്തവന്റെയും ജീവിതശൈലിയാകണം: മാർ ജോൺ നെല്ലിക്കുന്നേൽ
Content: മുരിക്കാശേരി: പ്രേഷിതപ്രവർത്തനം ഓരോ ക്രൈസ്തവന്റെയും ജീവിതശൈലിയാകണമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. ചെറുപുഷ്പ മിഷൻ ലീഗിന്റെ 74-ാമത് വാർഷിക സമ്മേളനം മുരിക്കാശേരി പാവനാത്മാ കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറ വിശ്വാസജീവിതത്തിൽ കൂടുതൽ കരുത്താർജിക്കണമെന്നും പ്രേഷിത പ്രവർത്തനത്തോട് ആഭിമുഖ്യമുള്ളവരാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖ പ്രഭാഷണം നടത്തി. ഇടുക്കി രൂപത വികാരി ജന റാൾ മോൺ. ഏബ്രഹാം പുറയാറ്റ്, രൂപത ഡയറക്ടർ ഫാ. ജയിംസ് മാക്കിയിൽ, ജോർ ജുകുട്ടി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. 34 വർഷം ചെറുപുഷ്പ മിഷൻലീഗിന് നേതൃത്വം നൽകിയ മത്തച്ചൻ പുരയ്ക്കലിനെ രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ആദരിച്ചു. പൊതുസമ്മേളനത്തെ തുടർന്ന് കോളേജ് ഗ്രൗണ്ടിൽനിന്നാരംഭിച്ച വർണശബളമായ പ്രേഷിത റാലിയിൽ ആയിരക്കണക്കിന് കുഞ്ഞുമിഷനറിമാർ അണിനിരന്നു നിശ്ച വശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന പ്രേഷിതറാലി മുരി ക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സമാപിച്ചു. റാലി പള്ളി ഗ്രൗണ്ടിൽ എ ത്തിച്ചേർന്നപ്പോൾ, പ്രശസ്ത സംഗീത സംവിധായകൻ ബേബി ജോൺ കലയന്താനി ചനയും സംവിധാനവും നിർവഹിച്ച തോപ്രാംകൂടി ഇടവകയിലെ ഗായകർ ആലപിച്ച ജൂബിലി ഗാനത്തിന്റെ ആവിഷ്കാരവും നടന്നു.
Image: /content_image/India/India-2022-05-04-10:01:07.jpg
Keywords: മിഷന്‍ ലീഗ

18816
Category: 13
Sub Category:
Heading: ഐഎസ് തീവ്രവാദികൾ താണ്ഡവമാടിയ ഇറാഖിൽ 126 കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
Content: മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ താണ്ഡവമാടിയ നിനവേ പ്രവിശ്യ ഉൾപ്പടെയുള്ള ഇറാഖിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യാശ പകര്‍ന്ന് 126 കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. അൽഘോഷ്, തെൽസ്കൂഫ് പട്ടണങ്ങളിൽ ഏപ്രിൽ മാസം ഒടുവിൽ 126 കുട്ടികളാണ് ദിവ്യകാരുണ്യം സ്വീകരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ആയുധധാരികൾ ക്രൈസ്തവരെ ഇല്ലാതാക്കാൻ വേണ്ടി ആക്രമണം നടത്തിയ പ്രദേശങ്ങൾ ഇപ്പോൾ ഉച്ചസ്വരത്തിൽ സന്തോഷിക്കുകയാണെന്ന് മൊസൂളിൽ സേവനം ചെയ്യുന്ന കൽദായ വൈദികനായ ഫാ. കരാം ഷമാശ പ്രതികരിച്ചു. നമ്മുടെ വിശ്വാസവും, കുരിശും വിജയം വരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 29നു വിശുദ്ധ ഏലിയാസിന്റെ നാമധേയത്തിലുള്ള ബാഗ്ദാദിലെ ദേവാലയത്തിൽ നിരവധി കുട്ടികൾ ദിവ്യകാരുണ്യം സ്വീകരിച്ചിരിന്നു. കൽദായ സഭയുടെ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. കൂദാശകളാകുന്ന സമ്മാനവും, ദൈവിക രഹസ്യങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. മെയ് മാസം ഒന്നാം തീയതി പരിശുദ്ധ കന്യകാമറിയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഖാമിഷ്ലി ദേവാലയത്തിൽ 45 സിറിയൻ ഓർത്തഡോക്സ് കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്. ജസീറയുടെയും, യൂഫ്രട്ടീസിന്റെയും മെത്രാനായ മൗറിസ് അമ്സി തിരു കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾ ഭാവിയുടെ പ്രതീക്ഷയാണെന്നും, സഭയുടെ ജീവരക്തമാണെന്നും അദ്ദേഹം പറഞ്ഞു. 2014-ലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐസിസ്) വടക്കന്‍ ഇറാഖിലെ മൊസൂളിലും, നിനവേ സമതലത്തിലും ആധിപത്യം സ്ഥാപിച്ചത്. ലക്ഷകണക്കിന് പേരാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിക്രമങ്ങള്‍ മൂലം ഭവനരഹിതരായത്. ഐഎസ് അധിനിവേശത്തിന്റെ ഇരകളില്‍ ഏറെയും ക്രൈസ്തവര്‍ ആയിരിന്നു. 2016-ല്‍ ഐസിസിന്റെ പതനത്തോടെ പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബങ്ങള്‍ നിനവേയിലേക്ക് തിരികെ വരുവാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും ക്രൈസ്തവര്‍ മേഖലയില്‍ കുറവാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-04-11:25:21.jpg
Keywords: പ്രഥമ