Contents
Displaying 21751-21760 of 24998 results.
Content:
22161
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന് പുതിയ ഭാരവാഹികൾ
Content: പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ട്വിങ്കിൾ റെയിസൺ (പ്രസിഡന്റ് ), ഡിമ്പിൾ വർഗീസ് (വൈസ് പ്രസിഡന്റ്), അൽഫോൻസാ കുര്യൻ (സെക്രട്ടറി), ഷീജാ പോൾ ( ജോയിൻറ് സെക്രട്ടറി ), ഡോളി ജോസി ( ട്രെഷറർ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും, റെവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് സഹരക്ഷാധികാരിയും, റെവ. ഫാ. ജോസ് അഞ്ചാനിക്കൽ ചെയർമാനും, റെവ. ഡോ. സിസ്റ്റർ ജീൻ മാത്യു എസ് എച്ച് ഡയറക്ടറായുള്ള രൂപത നേതൃ സമിതിയാണ് ഇരുപതിനായിരം അംഗങ്ങളുള്ള വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Image: /content_image/News/News-2023-11-12-07:18:05.jpg
Keywords: ഗ്രേറ്റ് ബ്രിട്ട

22162
Category: 1
Sub Category:
Heading: ഇൻഡി ഗ്രിഗറിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി/ ലണ്ടന്‍: ബ്രിട്ടീഷ് കോടതി ദയാവധത്തിന് വിധിച്ച മൈറ്റോകോൺട്രിയൽ എന്ന അസുഖം ബാധിച്ച എട്ട് മാസം പ്രായമുള്ള ഇൻഡി ഗ്രിഗറിക്കു വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ജീവന്‍ രക്ഷ ഉപാധികള്‍ നീക്കം ചെയ്യാന്‍ യുകെ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പ ഇൻഡി ഗ്രിഗറിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥനയുമായി രംഗത്തുവന്നത്. കുഞ്ഞിനെ കൊല്ലാന്‍ വിട്ടുകൊടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മാതാപിതാക്കളായ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും തുടര്‍ച്ചയായ നിയമപോരാട്ടം നടത്തിയെങ്കിലും കോടതി കൈയൊഴിയുകയായിരിന്നു. "ഇൻഡി ഗ്രിഗറിയുടെ കുടുംബത്തെയും അവളുടെ പിതാവിനെയും മാതാവിനെയും ആശ്ലേഷിക്കുകയാണ്. അവർക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കുന്നു.'' ഈ മണിക്കൂറുകളിൽ രോഗം അല്ലെങ്കില്‍ ജീവൻ അപകടത്തിലാക്കുന്നു യുദ്ധം വഴി ദുരിതത്തിലായ ലോകമെമ്പാടുമുള്ള എല്ലാ കുട്ടികളിലേക്കും തന്റെ ചിന്തകൾ തിരിയുകയാണെന്നും പാപ്പ ഇന്നലെ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജനിച്ച ഇൻഡി ഗ്രിഗറിക്ക് ശരീരത്തിലെ ഊർജ്ജം മുഴുവൻ ചോർത്തിക്കളയുന്ന മൈറ്റോകോൺഡ്രിയൽ ഡിസീസ് എന്ന ജനിതക രോഗമാണ്. സെപ്തംബറിൽ കുഞ്ഞിന് മാമ്മോദീസ നല്‍കിയിരിന്നു. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെന്ററിൽ വെന്റിലേറ്ററിലാണ് കുഞ്ഞുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിന്റെ ജീവന്‍ രക്ഷ ഉപാധികള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ജീവന്‍ നശിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തയാറായിരിന്നില്ല. ഇതിന് പിന്നാലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരിന്നു. കോടതിയും ദയാവധത്തിന് സമ്മതം മൂളിയതോടെ കുട്ടിക്ക് പൗരത്വവും ചികിത്സ സഹായവും വാഗ്ദാനം ചെയ്തു ഇറ്റലി രംഗത്തുവന്നു. എന്നാല്‍ ഗ്രിഗറിയുടെ മാതാപിതാക്കൾ കുഞ്ഞിനെ ചികിത്സയ്ക്കായി റോമിലേക്ക് കൊണ്ടുപോകാൻ യുകെ കോടതികളിൽ ആവർത്തിച്ച് അപേക്ഷിച്ചുവെങ്കിലും നിയമപോരാട്ടത്തിൽ പരാജയപ്പെട്ടു. നവംബര്‍ 10-ന് യുകെയിലെ രണ്ടാമത്തെ പരമോന്നത കോടതി, കുഞ്ഞിന്റെ ജീവൻ രക്ഷാ ഉപാധികൾ "ഉടൻ" നീക്കം ചെയ്യണമെന്ന് ഉത്തരവിടുകയായിരിന്നു. ലോകമെമ്പാടും ഇൻഡി ഗ്രിഗറിക്കു വേണ്ടി പ്രാര്‍ത്ഥന ഉയരുന്നുണ്ട്. Tag: Pope Francis prays for infant Indi Gregory as life support set to be removed in UK, Indi Gregory malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-12-07:45:51.jpg
Keywords: ഇന്‍ഡി, ജീവന്‍

22163
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന കലോത്സവം: മാനന്തവാടി രൂപതയും തലശേരി അതിരൂപതയും ജേതാക്കള്‍
Content: മൂവാറ്റുപുഴ: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ മാനന്തവാടി രൂപതയും തലശേരി അതിരൂപതയും 515 പോയിന്റുകൾ നേടി ഒന്നാം സ്ഥാനം പങ്കിട്ടു. പാലാ, ഇടുക്കി രൂപതകൾ യ ഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പത്തു സ്റ്റേജുകളിലായി നടന്ന മത്സരങ്ങൾ കോതമംഗലം രൂപത വികാരി ജനറാൾ മോൺ.പയസ് മലേകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിനു മുന്നോടിയായി നടത്തിയ സാഹിത്യ മത്സരത്തിൽ മാനന്തവാടി രൂപത ഒന്നാം സ്ഥാനവും ഇടുക്കി, തലശേരി രൂപതകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. കലാമത്സരത്തിൽ പാലാ രൂപത ഒന്നാം സ്ഥാനവും തലശേരി, മാനന്തവാടി രൂപതകൾ രണ്ടു മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. സൂപ്പർ സീനിയർ പുരുഷവിഭാഗത്തിൽ തലശേരിയും വനിതാവിഭാഗത്തിൽ പാലാ രൂപതയും സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോതമംഗലം രൂപതയും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മാനന്തവാടി രൂപത യും ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലാ രൂപതയും ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ താമരശേരി രൂപതയും സബ്ജൂണിയർ വിഭാ ഗത്തിൽ കോതമംഗലം രൂപതയും സണിയർ ആൺകുട്ടികളുടെ വിഭാഗ ത്തിൽ കോതമംഗലം രൂപതയും സബ്ജൂണിയർ പെൺകുട്ടികളുടെ വിഭാഗ ത്തിൽ പാലാ രൂപതയും ട്രോഫികൾ കരസ്ഥമാക്കി. സൂപ്പർ സീനിയർ പുരുഷവിഭാഗത്തിൽ തലശേരിയും വനിതാവിഭാഗത്തിൽ പാലാ രൂപതയും സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോതമംഗലം രൂപതയും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മാനന്തവാടി രൂപത യും ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലാ രൂപതയും ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ താമരശേരി രൂപതയും സബ്ജൂണിയർ വിഭാ ഗത്തിൽ കോതമംഗലം രൂപതയും സണിയർ ആൺകുട്ടികളുടെ വിഭാഗ ത്തിൽ കോതമംഗലം രൂപതയും സബ്ജൂണിയർ പെൺകുട്ടികളുടെ വിഭാഗ ത്തിൽ പാലാ രൂപതയും ട്രോഫികൾ കരസ്ഥമാക്കി. സമാപന സമ്മേളനം കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫി യും സമ്മാനങ്ങളും വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ജനറ ൽ സെക്രട്ടറി ജിന്റോ തകിടിയേൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, രൂപത ഡയറക്ടർ ഫാ. ജോഫിൻ പാറമേൽ, പ്രസിഡന്റ ഡെൻസൺ, ബെന്നി മുത്തനാട്ട്, ബിനു മാങ്കൂട്ടം എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-11-13-10:32:43.jpg
Keywords: മിഷൻ ലീഗ്

22164
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരെ സഹായിക്കാൻ സംയുക്ത പദ്ധതികൾ ചർച്ച ചെയ്ത് ഹംഗറിയും ഇറ്റലിയും
Content: റോം: പീഡിത ക്രൈസ്തവരെ സഹായിക്കാൻ സംയുക്ത പദ്ധതികൾ ചർച്ച ചെയ്ത് യൂറോപ്യന്‍ രാജ്യങ്ങളായ ഹംഗറിയും ഇറ്റലിയും. പീഡിത ക്രൈസ്തവർക്കു വേണ്ടി ഹംഗറിയില്‍ രൂപം കൊടുത്തിരിക്കുന്ന വിഭാഗത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബേജാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. വത്തിക്കാനിൽ നടന്ന ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മതസ്വാതന്ത്ര്യ സംരക്ഷണത്തിനു വേണ്ടിയുള്ള ഇറ്റലിയുടെ പ്രത്യേക പ്രതിനിധി ഡേവിഡ് ഡയോനിസി അടക്കമുള്ള ഇറ്റാലിയൻ സർക്കാർ പ്രതിനിധികളുമായും ചർച്ച നടത്തി. മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇറ്റലിയും, ഹംഗറിയും കാണിക്കുന്ന പ്രതിബന്ധത ചർച്ചാവിഷയമായി. വിശ്വാസത്തിനു വേണ്ടി പീഡനം സഹിക്കുന്ന വിഭാഗങ്ങളിൽ ഏറ്റവും വലിയ വിഭാഗം ക്രൈസ്തവരാണെന്നത് ലോകം പലപ്പോഴും വിസ്മരിക്കുന്ന കാര്യമാണെന്ന് ആസ്ബേജ് പറഞ്ഞു. കോൺഫറൻസിൽ വച്ച് പീഡിത ക്രൈസ്തവർക്ക് സഹായം നൽകാൻ ഹംഗറി ആരംഭിച്ച ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിന്റെ നേട്ടങ്ങൾ അദ്ദേഹം വിവരിച്ചു. 2016ൽ ഇതിന് രൂപം നൽകിയതിനു ശേഷം മുന്നൂറോളം പദ്ധതികളിലൂടെ 50 രാജ്യങ്ങളിലായി 15 ലക്ഷത്തോളം ആളുകൾക്കാണ് സഹായങ്ങൾ നൽകിയത്. ഏകദേശം 30 കോടിയോളം ക്രൈസ്തവർ വിശ്വാസത്തെ പ്രതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഹംഗറി ഹെൽപ്പ്സിന്റെ പ്രധാന ചുമതല വഹിക്കുന്ന ട്രിസ്റ്റൺ ആസ്ബേജ് പറഞ്ഞു. സുവിശേഷവത്കരണത്തിന് വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ സെക്ഷൻ ഓഫ് ഫസ്റ്റ് ഇവാഞ്ചലൈസേഷന്റെ സെക്രട്ടറിയായ ഫോർത്തുനാത്തൂസ് നാച്ചുക്ക്വൂ ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർക്ക് സഹായം നൽകുന്നതിന് ഹംഗറിക്ക് നന്ദി പറഞ്ഞു. ആഫ്രിക്കയും, പാശ്ചാത്യ ദേശവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഹംഗറി തങ്ങളുടെ സംഭാവന നൽകുകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങളെയും മുറുകെ പിടിക്കുന്ന ഭരണകൂടങ്ങളാണ് ഇറ്റലിയിലും ഹംഗറിയിലും നിലവിലുള്ളത്. കത്തോലിക്ക വിശ്വാസിയായ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, തന്റെ പ്രസംഗങ്ങളിൽ ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് നിരന്തരം സംസാരിക്കാറുണ്ട്. എൽജിബിടി ചിന്താഗതിയെ ശക്തമായി എതിര്‍ത്തും പ്രോലൈഫ് കുടുംബങ്ങള്‍ക്ക് വലിയ പിന്തുണ വാഗ്ദാനം ചെയ്തും ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായി സംസാരിച്ചും ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് മെലോണി. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ നേതാവാണ് ഹംഗറിയുടെ പ്രധാനമന്ത്രിയായ വിക്ടർ ഒർബനും. ക്രൈസ്തവ മൂല്യങ്ങളെ കേന്ദ്രീകരിച്ചു ഭരണം നടത്തുന്ന അദ്ദേഹം യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം പുനര്‍ജീവിപ്പിക്കാന്‍ ശക്തമായി ഇടപെടുന്ന ചുരുക്കം യൂറോപ്യന്‍ നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-13-11:12:35.jpg
Keywords: ഹംഗറി

22165
Category: 1
Sub Category:
Heading: മയക്കുമരുന്ന്: ക്രമസമാധാനം തകർന്ന രൂപതയുടെ മെത്രാൻ നിയോഗവുമായി ഗ്വാഡലൂപ്പയില്‍
Content: മെക്സിക്കോ സിറ്റി: മയക്കുമരുന്ന് കടത്തുമൂലം ക്രമസമാധാനം തകർന്ന തന്റെ രൂപത പരിധിയിലെ സമൂഹത്തിന് വേണ്ടി മെക്സിക്കന്‍ രൂപതയുടെ മെത്രാൻ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഗ്വാഡലൂപ്പയില്‍. അപ്പാറ്റ്സിൻഗാൻ രൂപതയുടെ മെത്രാൻ ബിഷപ്പ് ക്രിസ്റ്റോബാൽബാൾ ഗാർസിയയാണ് ഗ്വാഡലൂപ്പ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിലെത്തി സമാധാനത്തിനു വേണ്ടി പ്രാർത്ഥിച്ചത്. നവംബർ എട്ടാം തീയതി നടന്ന വാർഷിക തീർത്ഥാടനത്തിന് "സമാധാനത്തിനുവേണ്ടി നിലവിളിക്കുന്ന തീർത്ഥാടകർ" എന്ന ആപ്തവാക്യം നല്‍കിയിരിന്നു. ഏകദേശം അറുനൂറോളം തീർത്ഥാടകരാണ് ബിഷപ്പിനെ അനുഗമിച്ചത്. മയക്കുമരുന്നിന്റെ പ്രശ്നങ്ങൾ വളരെ രൂക്ഷമായി ബാധിച്ച മിചോക്കൻ സംസ്ഥാനത്തെ ഒരു നഗരമാണ് അപ്പാറ്റ്സിൻഗാൻ. ഇതിന് സമീപത്ത് സ്ഥിതി ചെയ്യുന്ന സമോരാ നഗരം സിറ്റിസൺ കൗൺസിൽ ഫോർ പബ്ലിക് സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസ് പുറത്തിറക്കിയ 2022ലെ റാങ്കിംഗിൽ ലോകത്തെ ഏറ്റവും പ്രശ്ന ബാധിതമായ നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. സമാധാനത്തിനായാണ് തങ്ങൾ വന്നിരിക്കുന്നതെന്നും അതിനാൽ ഈ നിലവിളി ആകാശ വിതാനങ്ങളിലേക്ക് ഉയര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു. അരക്ഷിതാവസ്ഥയും അക്രമവും അനുഭവിക്കുന്നവർക്കും പ്രദേശങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കും വേണ്ടി ബിഷപ്പ് ഗ്വാഡലൂപ്പയിലെ മരിയന്‍ സന്നിധിയില്‍ പ്രാർത്ഥിച്ചു. നിരവധി ആളുകൾക്കും, സമൂഹങ്ങൾക്കും ജീവിക്കാൻ സാധിക്കാത്ത അവസ്ഥ രൂപപ്പെട്ടിരിക്കുന്നതിനാൽ തങ്ങളുടെ രൂപതയ്ക്ക് സമാധാനം എന്നത് വളരെ ആവശ്യമായ കാര്യമാണെന്ന് എസിഐ പ്രൻസാ എന്ന മാധ്യമത്തിന് നവംബർ ഒമ്പതാം തീയതി നൽകിയ അഭിമുഖത്തിൽ ബിഷപ്പ് ക്രിസ്റ്റോബാൽബാൾ ഗാർസിയ പറഞ്ഞിരിന്നു. എല്ലാം മെത്രാന്മാർക്കും ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയിലേക്ക് രൂപതാ തീർത്ഥാടനം നടത്താനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ ദൈവ മാതാവിന്റെ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-13-13:18:43.jpg
Keywords: ഗ്വാഡലൂ\

22166
Category: 1
Sub Category:
Heading: സിഖ് മത പ്രതിനിധികള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തിയ സിഖ് മത പ്രതിനിധികള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ശനിയാഴ്ചയാണ് യുഎഇയിലെ സിഖ് ക്ഷേത്രമായ ഗുരു നാനാക്ക് ദർബാറിൻറെ ആഭിമുഖ്യത്തിൽ എത്തിയ വിവിധ രാജ്യക്കാരായ പ്രതിനിധികളെ പാപ്പ സ്വീകരിച്ചത്. ഏറ്റവും എളിയവർക്കായി, സമൂഹത്തില്‍ നിന്നു തള്ളപ്പെട്ടവർക്കായി നിസ്വാർത്ഥമായി ചെയ്യുന്ന സേവനം നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നുവെന്നു പറഞ്ഞ പാപ്പ, അത് ജീവിത ശൈലിയായിരിക്കട്ടെയെന്ന് ആശംസിച്ചു. തങ്ങൾ എത്തിച്ചേർന്നയിടങ്ങളിൽ സിഖ് മതസ്ഥർ തങ്ങളുടെ വിശ്വാസത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്ന സേവനത്തിൽ പാപ്പ സംതൃപ്തി പ്രകടിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Pope Francis meets with a delegation of the Sikh Community of the United Arab Emirates, and encourages them to continue their selfless service which leads to God.<a href="https://t.co/zghiDnLpHs">https://t.co/zghiDnLpHs</a> <a href="https://t.co/MXJerHBpSh">pic.twitter.com/MXJerHBpSh</a></p>— Vatican News (@VaticanNews) <a href="https://twitter.com/VaticanNews/status/1723421165639565325?ref_src=twsrc%5Etfw">November 11, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കൂടിക്കാഴ്ച വേളയില്‍ ഫ്രാന്‍സിസ് പാപ്പയും സിഖ് പ്രതിനിധികളും പരസ്പരം സമ്മാനം കൈമാറി. കൂടിക്കാഴ്ച വേളയില്‍ സുവിശേഷത്തിലെ യേശുവിന്റെ വാക്കുകൾ പരിശുദ്ധ പിതാവ് അനുസ്മരിച്ചു: "എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്‌ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു" (മത്തായി 25:35-36). COP28 കോൺഫറൻസിനോട് അനുബന്ധിച്ച് ഡിസംബർ ആദ്യം യുഎഇയിലേക്ക് ഫ്രാന്‍സിസ് പാപ്പയെത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് സിഖ് പ്രതിനിധികള്‍ വത്തിക്കാനില്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-11-13-14:33:45.jpg
Keywords: സിഖ്

22167
Category: 1
Sub Category:
Heading: യുദ്ധത്തിനിടെ വിശുദ്ധ നാട്ടില്‍ സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിച്ച് യുവ കലാകാരി
Content: ജെറുസലേം:ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം നടക്കുന്നതിനിടെ വിശുദ്ധ നാടിന് പുതിയ സമര്‍പ്പിത. ഇക്കഴിഞ്ഞ നവംബര്‍ 1-നായിരുന്നു മരിയ റൂയീസ് റോഡ്രിഗസ് എന്ന യുവതി ഓര്‍ഡോ വിര്‍ജിനം സമൂഹത്തില്‍ അംഗമായത്. ദുരിതങ്ങളുടേതായ ഈ കാലത്താണ് തന്റെ ജീവിതം സഭയുമായി ഒന്നിപ്പിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്നു സ്പാനിഷ് സ്വദേശിനിയും നാല്‍പ്പത്തിരണ്ടുകാരിയുമായ മരിയ പറയുന്നു. 2018-ലാണ് മരിയ ജെറുസലേമില്‍ എത്തുന്നത്. 1950-ല്‍ ബെത്ലഹേമില്‍ സ്ഥാപിതമായ ദി അസംപ്ഷന്‍ ഓഫ് ഓഫ് ദി വിര്‍ജിന്‍ മേരി ആന്‍ഡ് സെന്റ് ബ്രൂണോ ആശ്രം കുടുംബത്തില്‍ അംഗമായിരുന്നു അവള്‍. 2000-ല്‍ വിശുദ്ധ നാട്ടില്‍വെച്ചാണ് മരിയ ഓര്‍ഡോ വിർജീനത്തിലെ അംഗങ്ങളായ സ്ത്രീകളുമായി പരിചയപ്പെടുന്നത്. കത്തോലിക്കാ സഭയില്‍ ഏറ്റവും പുരാതനമായ ആശ്രമ രീതിയാണ് ഓര്‍ഡോ വിര്‍ജീനം. ഓർഡോ വിർജീനത്തിലെ സമർപ്പിതർ പൊതുവായ സന്യാസവസ്ത്രം ധരിക്കുന്നില്ല. ക്രിസ്തുവിനെപ്രതി കന്യകാത്വം വരിച്ചുകൊണ്ട് പ്രാദേശിക സഭാസമൂഹത്തിന്റെ നിയമങ്ങളനുസരിച്ചു ജീവിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. "ക്രിസ്തുവിന്റെ മണവാട്ടി" എന്ന സഭയുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന മോതിരം മാത്രമാണ് അവർ ധരിക്കുന്ന ഒരേയൊരു ചിഹ്നം. ക്രിസ്തുവിനെ സ്മരിച്ചു "എന്റെ ജീവനേ" എന്ന വാക്കുകളും സമർപ്പണ തീയതിയുമാണ് റൂയിസിന്റെ മോതിരത്തിൽ ഹീബ്രു ഭാഷയിലുള്ള ലിഖിതത്തിൽ കൊത്തിവച്ചിരിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളം മരിയ, കലാ ശൈലിയേക്കുറിച്ചും, വര്‍ണ്ണങ്ങളേക്കുറിച്ചും ഗവേഷണം നടത്തിയിരിന്നു. പാരമ്പര്യത്തില്‍ ലത്തീനും സംസ്കാരത്തില്‍ പൗരസ്ത്യരുമായ പ്രാദേശിക ക്രിസ്ത്യാനികള്‍ക്കായി ഒരു കലാസൃഷ്ടി നടത്തുവാന്‍ ജെറുസലേം പാത്രിയാര്‍ക്കീസ് മരിയയോട് ആവശ്യപ്പെട്ടിരിന്നു. അര്‍മേനിയന്‍ കയ്യെഴുത്ത് പ്രതികളിലെ കലാരീതിയാണ് മരിയയേ സ്വാധീനിച്ചിരിക്കുന്നത്. പാത്രിയാര്‍ക്കീസ് നേരിട്ട് മരിയയുടെ കലാസൃഷ്ടി വീക്ഷിക്കുവാന്‍ എത്തിയിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ബൈബിള്‍ വായിക്കും, ഏതു രംഗങ്ങളാണ് തന്റെ സൃഷ്ടിയില്‍ ഉള്‍പ്പെടേണ്ടതെന്ന്‍ തീരുമാനിക്കും. പാത്രിയാര്‍ക്കീസിന്റെ ഹൃദയത്തോട് ചേര്‍ന്ന പദ്ധതിയായിരുന്നു ഇതെന്നു മരിയ വിവരിച്ചു. നിലവില്‍ വിശുദ്ധ മത്തായിയുടേയും, മര്‍ക്കോസിന്റേയും സുവിശേഷ ഭാഗങ്ങളില്‍ നിന്നുള്ള രംഗങ്ങളാണ് മരിയ വരച്ചുകൊണ്ടിരിക്കുന്നത്. 250 ചിത്രങ്ങളോട് കൂടിയ 200 പേജുകള്‍ സൃഷ്ടിക്കുവാനാണ് മരിയയുടെ പദ്ധതി. ജെറുസലേമില്‍ ഈ സൃഷ്ടിക്ക് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്: യഹൂദ സംസ്കാരത്തെ ആഴത്തില്‍ മനസ്സിലാക്കുവാനും കഴിയുമെന്നും മരിയ വിവരിച്ചു. അറബിക്, ഹീബ്രു എന്നീ പ്രാദേശിക ഭാഷകളും മരിയ പഠിച്ചിട്ടുണ്ട്. പുരോഹിതര്‍, ഫ്രിയാര്‍സ്, സമര്‍പ്പിതര്‍, അത്മായര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ മരിയയുടെ സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുത്തിരിന്നു. സമര്‍പ്പണത്തോടെ വിശുദ്ധ നാട്ടിലെ സഭയുടെ ജീവനുള്ള നാഡിയായി മാറിയ മരിയയുടെ പുതിയ ആത്മീയ യാത്രയ്ക്കു തുടക്കമായിരിക്കുകയാണ്.
Image: /content_image/News/News-2023-11-13-16:25:43.jpg
Keywords: കല, സമര്‍പ്പിത

22168
Category: 1
Sub Category:
Heading: ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് രക്തവർണ്ണവാരം നവംബര്‍ 19 മുതല്‍
Content: മനില: ക്രിസ്തു വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെയും പീഡനമേല്‍ക്കുന്നവരെയും അനുസ്മരിച്ചു രക്തവർണ്ണവാരം നവംബര്‍ 19നു ആരംഭിക്കും. പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന #RedWeek ആചരണം നവംബർ 26 വരെ നീളും. മതസ്വാതന്ത്ര്യത്തിന്റെ അഭാവത്തിലേക്കും ക്രൈസ്തവര്‍ നേരിടുന്ന വിവിധ വെല്ലുവിളികളിലേക്കും ശ്രദ്ധ ആകർഷിക്കുകയെന്ന ലക്ഷ്യവുമായാണ് പരിപാടി. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ അനുസ്മരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ സ്മാരകങ്ങളും കെട്ടിടങ്ങളും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കും. അന്താരാഷ്ട്ര തലത്തിൽ ജാഗരണ പ്രാർത്ഥനകളും, ഉപവാസ പ്രാർത്ഥനായജ്ഞങ്ങളും ഉൾപ്പെടെ നിരവധി കൂട്ടായ്മകളും അടുത്ത ആഴ്ചയില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ജർമ്മനിയിലെ പാസൗ, റീഗൻസ്ബർഗ്, ഫ്രീബർഗ്, ഡ്രെസ്ഡൻ, പാഡർബോൺ കത്തീഡ്രലുകൾ ഉൾപ്പെടെ - നൂറ് പള്ളികൾ ചുവന്ന നിറത്തില്‍ പ്രകാശിപ്പിക്കുമെന്നു അറിയിച്ചിട്ടുണ്ട്. അർമേനിയൻ ഓർത്തഡോക്‌സ് അലപ്പോ ബിഷപ്പ് (സിറിയ), ലാഹോർ (പാകിസ്ഥാൻ) ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ എന്നിവരുടെ അനുഭവ സാക്ഷ്യങ്ങളും വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, ഓസ്‌ട്രേലിയ, ബെൽജിയം, ബ്രസീൽ, കാനഡ, കൊളംബിയ, അയർലൻഡ്, മെക്സിക്കോ, നെതർലൻഡ്‌സ്, ഫിലിപ്പീൻസ്, പോർച്ചുഗൽ, സ്ലോവാക്യ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളില്‍ പ്രത്യേകം ആചരണം നടക്കും. ദിനാചരണത്തിന്റെ ഭാഗമായി അടുത്ത ബുധനാഴ്ച (നവംബര്‍ 22) 'ചുവപ്പ് ബുധന്‍' എന്ന പേരിലാണ് കൊണ്ടാടുക. ഇതിനോടനുബന്ധിച്ച് സംഗീതവും, വീഡിയോ പ്രദര്‍ശനവും, വിശ്വാസികളുടെ സാക്ഷ്യങ്ങളും അവതരിപ്പിക്കും. ‘റെഡ് വെനസ്ഡേ’യില്‍ പങ്കെടുക്കുവാന്‍ എത്തുന്നവരോട് ചുവപ്പു നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു വരുവാനും എസിഎന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-11-13-18:02:39.jpg
Keywords: പീഡിത, ക്രൈസ്തവ

22169
Category: 18
Sub Category:
Heading: ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബം സന്ദര്‍ശിച്ച് മാർ ജോസഫ് പെരുന്തോട്ടം
Content: അമ്പലപ്പുഴ: കർഷക ആത്മഹത്യയിൽ സർക്കാർ പരിഹാരം അനിവാര്യമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മാർ പെരുന്തോട്ടം. പ്രസാദിന്റെ ആത്മഹത്യ കർഷകരുടെ നീറുന്ന പ്രശ്നത്തിന്റെ ബഹിർസ്ഫുരണമാണ്. കാർഷിക വായ്പകൾ സിബിൽ സ്കോർ പരിധിയിൽ നിന്ന് എടുത്തു കളയണമെന്നും കർഷകന്റെ ലോണിന് സർക്കാർ തന്നെ ഗ്യാരണ്ടി നിൽക്കണമെന്നും ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. രണ്ടാം കൃഷിയുടെ വിളവെടുപ്പും പുഞ്ചക്കൃഷിയും ആരംഭിക്കുന്ന ഈ അവസരത്തിൽ കർഷകന് അനുകൂലമായ നടപടികൾ സ്വീകരിച്ച് സർക്കാർ കർഷക സൗഹൃദമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, ഫാ. ജോർജിൻ വെളിയത്ത്, ഫാ. ഫിലിപ് വൈക്കത്തുകാരൻ, ഫാ. ജോസഫ് കൊല്ലാറ, ഫാ. ജോൺ വടക്കേകളം, ഫാ. ജോസഫ് ചൂളപ്പറമ്പിൽ, ടോം ജോസഫ് ചമ്പക്കുളം, ജിനോ ജോസഫ്, ടോമിച്ചൻ മേപ്പുറം എന്നിവർ ആർച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
Image: /content_image/India/India-2023-11-14-09:36:51.jpg
Keywords: പെരുന്തോ

22170
Category: 1
Sub Category:
Heading: സിസ്റ്റർ റാണി മരിയയുടെ ജീവിതം നവംബര്‍ 17 മുതല്‍ തീയേറ്ററുകളില്‍; കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ ഇവ
Content: കൊച്ചി: മധ്യപ്രദേശിലെ പീഡിത ജനതയ്ക്കായി ജീവിതം ബലിയാക്കിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം പ്രമേയമാക്കി ഒരുക്കിയ സിനിമ ''ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' 17ന് കേരളത്തിലെ വിവിധ തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തും. ലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ നിർമിച്ചിരിക്കുന്ന ചിത്രം ഷൈസൻ പി. ഔസേപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയെ അവതരിപ്പിക്കുന്നത്. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിലെ നായിക വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ ലഭിച്ചു. പാരീസ് സിനി ഫിയസ്റ്റയിൽ "ബെസ്റ്റ് വുമൻസ് ഫിലിം "പുരസ്കാരവും കാനഡയിലെ torrento ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ "ബെസ്റ്റ് ഹ്യൂമൻ റൈറ്സ് ഫിലിം" പുരസ്കാരവും നേടിയത് ഉൾപ്പെടെ മുപ്പതിലധികം രാജ്യാന്തര പുരസ്കാരങ്ങൾ സിനിമ കരസ്ഥമാക്കി. ☛ ☛ #{blue->none->b-> കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളുടെ ലിസ്റ്റ് താഴെ നല്‍കിയിരിക്കുന്നു: മിക്കയിടങ്ങളിലും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളില്‍ തന്നെ സിനിമ കാണുന്നതായിരിക്കും ഉചിതം. }# ☛ ☛ ➧ തിരുവനന്തപുരം - ശ്രീ. ➧ തിരുവനന്തപുരം - പി. വി. ആർ ലുലു. ➧ കൊല്ലം - ജി മാക്സ് ➧ കോട്ടയം - ആശ ➧ ചങ്ങനാശ്ശേരി - അനു ➧ ആലപ്പുഴ - ശ്രീ ➧ പാലാ - ജോസ് ➧ പാലാ- പുത്തേറ്റ് ➧ മുണ്ടക്കയം- ആർ. ഡി സിനിമ ➧ കോതമംഗലം - ആൻ ➧ തൊടുപുഴ- ആശീർവാദ് ➧ എർണാകുളം- സംഗീത ➧ എർണാകുളം - പി. വി. ആർ ലുലു ➧ തൃശൂർ - ഇനോക്സ് ശോഭാസിറ്റി ➧ തൃശൂർ - ജോസ് ➧ എടപ്പള്ളി - വനിത ➧ ആലുവ - സീനത്ത് ➧ പെരുമ്പാവൂർ - ഇ. വി. എം. സിനിമ ➧ ചാലക്കുടി - സുരഭി ➧ ഇരിഞ്ഞാലക്കുട- ചെമ്പകശേരി ➧ മഞ്ഞപ്ര - ഫോർ സ്റ്റാർ ➧ കോഴിക്കോട്- ശ്രീ ➧ കോഴിക്കോട്- സിനെപൊളിസ് ➧ തലശ്ശേരി - ലിബർട്ടി ➧ കണ്ണൂർ - സമുദ്ര ➧ സുൽത്താൻ ബത്തേരി - അതുല്യ ➧ മാനന്തവാടി- ജോസ് ➧ പേരാവൂർ - ഓറ ➧ ആലക്കോട് - ഫിലിംസിറ്റി ➧ ഉളിക്കൽ - എസ്.ജി. സിനെമാസ്
Image: /content_image/News/News-2023-11-14-10:53:54.jpg
Keywords: ഫേസ്