Contents
Displaying 24691-24700 of 24928 results.
Content:
25140
Category: 1
Sub Category:
Heading: ഫാ. ഗബ്രിയേല്‍ അമോര്‍ത്തിനെ അനുസ്മരിച്ച് 'ഇന്റര്‍നാഷ്ണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷന്‍'
Content: റോം: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനായി ആഗോള ശ്രദ്ധ നേടിയ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ സ്മരണയില്‍ ‘ഇന്റര്‍നാഷ്ണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷന്‍’. സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടുവെങ്കിലും മെയ് 1നു നൂറാം ജന്മദിനത്തിന്റെ നിറവിലുള്ള ഫാ. ഗബ്രിയേല്‍ അമോര്‍ത്തിനെ അനുസ്മരിച്ച് അന്താരാഷ്ട്ര ഭൂതോച്ചാടന സംഘടന ലേഖനം പുറത്തിറക്കി. ജൂൺ 9ന് IEA ( International Association of Exorcists) വെബ്‌സൈറ്റിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജീവിച്ചിരിന്ന കാലഘട്ടത്തില്‍ വലിയ ആത്മീയ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഫാ. ഗബ്രിയേല്‍ അനേകരെ സ്വഭാവിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയിരിന്നു. ഫാ. മാർസെല്ലോ ലാൻസ എഴുതിയ ലേഖനത്തില്‍ "ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധ ഭൂതോച്ചാടകന്‍" എന്നാണ് ഫാ. ഗബ്രിയേല്‍ അമോര്‍ത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 'ദരിദ്രരിൽ ദരിദ്രരോടുള്ള' വലിയ സ്നേഹത്താൽ, അസാധാരണമായ പൈശാചിക പീഡകള്‍ കാരണം നിരവധി ആളുകള്‍ അനുഭവിച്ച കഷ്ടപ്പാടുകളില്‍ സഹായം നല്‍കുവാനും തിന്മയുടെ സ്വാധീന ഘടകങ്ങള്‍ ലോകമെമ്പാടും അറിയിക്കുവാനും അദ്ദേഹം തയാറായെന്ന് ലേഖനത്തില്‍ പറയുന്നു. സാത്താന്റെ പ്രവർത്തനത്തെയും, പല കാര്യങ്ങള്‍ക്കും പിന്നില്‍ മറഞ്ഞിരിക്കുന്ന അപകടത്തെയും, പൈശാചിക സ്വാധീനങ്ങളെയും തുറന്നുക്കാട്ടുവാന്‍ അദ്ദേഹം തയാറായെന്നും ഫാ. മാർസെല്ലോ കുറിച്ചു. 1925-ല്‍ ഇറ്റലിയിലെ മൊഡേണയിലാണ് ഫാ. അമോര്‍ത്ത് ജനിച്ചത്. 1954-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1986 മുതല്‍ 2016-ല്‍ 91-മത്തെ വയസ്സില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി സേവനം ചെയ്തിരുന്നു. 1990-ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ് എന്ന സംഘടനക്കും അദ്ദേഹം തന്നെയാണ് രൂപം നല്‍കിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ആത്മീയ പോരാട്ടം നയിച്ച വ്യക്തിയായിട്ട് കൂടിയാണ് അദ്ദേഹത്തെ ഏവരും നോക്കിക്കാണുന്നത്'. ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരിന്നു. ‘ആന്‍ എക്സോര്‍സിസ്റ്റ് ടെല്‍സ് ഹിസ് സ്റ്റോറി’, ‘ആന്‍ എക്സോര്‍സിസ്റ്റ്സ് മോര്‍ സ്റ്റോറീസ്' എന്നീ പേരുകളിലുള്ള ഫാ. അമോര്‍ത്തിന്റെ രണ്ട് ഓര്‍മ്മകുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഫാ. അമോര്‍ത്തിന്റെ പല പുസ്തകങ്ങളും മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-13-11:48:53.jpg
Keywords: ഭൂതോച്ചാ

25141
Category: 1
Sub Category:
Heading: വിശുദ്ധിയിലും ഐക്യത്തിലും ജീവിച്ച് മാതൃകാപരമായി ശുശ്രൂഷ ചെയ്യണം: വൈദികരോട് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധിയിലും ഐക്യത്തിലും ജീവിച്ച് മാതൃകാപരമായി ശുശ്രൂഷ ചെയ്യണമെന്നുവൈദികരോട് ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ജൂൺ 12 വ്യാഴാഴ്ച റോം രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിളി മനസ്സിലാക്കി മാതൃകാപരമായ ജീവിതം നയിക്കാനും, പരസ്പര ഐക്യത്തിലും കൂട്ടായ്മയിലും ജീവിച്ചുകൊണ്ട് ദൈവവുമായുള്ള തങ്ങളുടെ സ്നേഹത്തിൽ തുടരാനും പാപ്പ ആഹ്വാനം നല്‍കി. അജപാലനരംഗത്ത് അനുദിനം ഏറ്റെടുക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾക്കിടയിലും, സഭയ്ക്കായി ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രധാനപ്പെട്ടതാണെന്നും, നിങ്ങളേവരും ദൈവത്തിന്റെ കണ്ണുകളിലും, അവന്റെ പദ്ധതിയുടെ പൂർത്തീകരണത്തിനും വിലയേറിയവരാണെന്നും പാപ്പ പറഞ്ഞു. വൈദികർ മാതൃകാപരവും സുതാര്യവുമായ ജീവിതം നയിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവെന്ന് പറഞ്ഞ പാപ്പ, നമ്മുടെ പരിമിതികളും, നമ്മെ മുഴുവനായും അറിയുന്ന ദൈവം നമ്മിൽ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ വിശ്വസ്തതാപൂർവ്വം നിർവ്വഹിക്കേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു. ക്രിസ്തുവിനോടുള്ള പ്രഥമസ്‌നേഹം കാത്തുസൂക്ഷിക്കാനും, എളിമയുടെ മനോഭാവത്തോടെ ഏവർക്കും സുവിശേഷത്തിന്റെ സന്ദേശം പകരാനും പാപ്പ ആഹ്വാനം ചെയ്തു. ആധുനികലോകത്തിന്റെ പ്രലോഭനത്തെ അതിജീവിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പ ചൂണ്ടിക്കാട്ടി. ശക്തവും ഉറച്ചതുമായ ഒരു ആധ്യാത്മികത വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഓർമ്മിപ്പിച്ചു. ആധുനികലോകം മുന്നിൽ ഉയർത്തുന്ന, സംഘർഷങ്ങളും ദാരിദ്ര്യവും അസമത്വങ്ങളും സാമൂഹിക പ്രശ്നങ്ങളും പോലെയുള്ള വെല്ലുവിളികളെ പ്രവാചക മനോഭാവത്തോടെ നേരിടാനും സഭയെ ശുശ്രൂഷിക്കാനും പാപ്പ വൈദികരെ ക്ഷണിച്ചു. സമാധാനത്തിന്റെയും നീതിയുടെയും വിശുദ്ധിയുടെയും പ്രവര്‍ത്തികളാണ് നമ്മിൽനിന്ന് ഉണ്ടാകേണ്ടതെന്നും പാപ്പ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-13-12:03:28.jpg
Keywords: പാപ്പ

25142
Category: 1
Sub Category:
Heading: അപ്പസ്‌തോലന്മാരെപോലെ പീഡനം ഏറ്റുവാങ്ങിയ എല്ലാ ക്രൈസ്തവരെയും സ്മരിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡിസി: അപ്പസ്‌തോലന്മാരെപോലെ ക്രിസ്തു വിശ്വാസം നിമിത്തം പീഡനം സഹിച്ച എല്ലാ ക്രൈസ്തവരെയും അനുസ്മരിക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ പന്തക്കുസ്ത ഞായറാഴ്ച വൈറ്റ് ഹൌസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. തന്റെ ഭരണകൂടം എല്ലായ്‌പ്പോഴും ഓരോ അമേരിക്കക്കാരന്റെയും ദൈവത്തില്‍ വിശ്വസിക്കാനുള്ള അവകാശം സംരക്ഷിക്കുമെന്നും അതിന്റെ ഭാഗമായാണ് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസും വൈറ്റ് ഹൗസ് മതസ്വാതന്ത്ര്യ കമ്മീഷനും രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിന്നു യുഎസ് പ്രസിഡന്‍റിന്റെ സന്ദേശം. യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് അന്‍പത് ദിവസങ്ങൾക്ക് ശേഷം, പന്തക്കുസ്ത ദിനത്തിൽ പരിശുദ്ധാത്മാവ് അവിടുത്തെ അപ്പോസ്തലന്മാരുടെ മേൽ ഇറങ്ങി - അവരെ അന്യഭാഷകളിൽ സംസാരിക്കാനും സമീപത്തും അകലെയുമുള്ള ദേശങ്ങളിലേക്കും ജനങ്ങളിലേക്കും സുവിശേഷത്തിന്റെ സുവിശേഷം പ്രഖ്യാപിക്കാനും പ്രാപ്തരാക്കി. തുടർന്നുള്ള വർഷങ്ങളിൽ, സർവ്വശക്തനായ ദൈവത്തിന്റെ ധൈര്യവും കൃപയും കൊണ്ട് സജ്ജരായ അപ്പോസ്തലന്മാർ അനേകം മനസ്സുകളെയും ആത്മാക്കളെയും ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സജ്ജരായി.

Presidential Message on Pentecost, 2025: "https://t.co/y2neTI56D5".#ForAmerica #Catholic #Jesus #Christianity #God #Lord #Bible #Nationalism #Patrioticism #ProudAmerican #AmericanDream #Family #AmericanTemple #SacredAmerica #UnitedStates #USA
— Shayan (Sean) Taheri (@sean_taheri) June 8, 2025

2,000 വർഷത്തിലേറെയായി, ക്രിസ്തുവിന്റെ നാമം പ്രഖ്യാപിക്കുന്ന എല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് ഇറങ്ങിവരുകയും സുവിശേഷം പ്രചരിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയാണെന്നും ട്രംപ് പ്രസ്താവനയില്‍ കുറിച്ചു. ഈ മഹത്തായ തിരുനാൾ ആഘോഷിക്കുമ്പോൾ, അപ്പോസ്തലന്മാരെപ്പോലെ, വിശ്വാസം നിമിത്തം പൂര്‍ണ്ണ മനസ്സോടെ പീഡനം ഏറ്റുവാങ്ങിയ എല്ലാ ക്രൈസ്തവരെയും ഞങ്ങൾ ആദരിക്കുന്നു. പരിശുദ്ധാത്മാവ് നമ്മുടെ രാഷ്ട്രത്തെയും അതിലെ ജനങ്ങളെയും സമൃദ്ധമായ കൃപയാൽ നിറയ്ക്കട്ടെ - നമുക്ക് സമാധാനവും സംരക്ഷണവും ദൈവത്തിന്റെ സാന്നിധ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന വാക്കുകളോടെയാണ് ട്രംപിന്റെ പന്തക്കുസ്ത സന്ദേശം സമാപിക്കുന്നത്.
Image: /content_image/News/News-2025-06-13-12:43:42.jpg
Keywords: ട്രംപ

25143
Category: 1
Sub Category:
Heading: സിറിയയിലെ കത്തീഡ്രല്‍ ദേവാലയത്തിന് നേരെ വെടിവെയ്പ്പ്
Content: ഹോംസ്; സിറിയൻ നഗരമായ ഹോംസിലെ സിറിയന്‍ ഓർത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തിനു നേരെ സായുധ സംഘത്തിന്റെ വെടിവെയ്പ്പ്. ബുസ്റ്റാൻ അൽ-ദിവാൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി ഹോളി ബെൽറ്റ് (ഉം അൽ-സന്നാർ) കത്തീഡ്രലിനു മുൻഭാഗത്ത് സ്ഥാപിച്ച കുരിശിന് നേരെ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് വെടിവെയ്പ്പുണ്ടായത്. രാജ്യം കടന്നുപോകുന്ന നിലവിലെ സാഹചര്യത്തില്‍ സിറിയയിലെ ക്രൈസ്തവ സമൂഹങ്ങള്‍ നേരിടുന്ന ഭയവും അരക്ഷിതാവസ്ഥയും വർദ്ധിപ്പിക്കുന്നതാണ് ആക്രമണമെന്ന് ഹോംസ് അതിരൂപത പ്രസ്താവിച്ചു. ഹൃദയം നിറഞ്ഞ ദുഃഖത്തോടെയാണ് ദൈവനിന്ദാപരമായ ആക്രമണത്തെ കാണുന്നതെന്ന് ആർച്ച് ബിഷപ്പ് തിമോത്തിയോസ് മത്ത അൽ-ഖൗറി നേതൃത്വം നൽകുന്ന ഹോംസ്, ഹമ, ടാർട്ടസ് സിറിയന്‍ ഓർത്തഡോക്സ് അതിരൂപത പ്രസ്താവിച്ചു. ക്രൂരമായ ആക്രമണത്തെ പൗരസമാധാനത്തിനും സഹവർത്തിത്വത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമായി കണക്കാക്കുന്നു, അത്തരം പ്രവര്‍ത്തികൾക്ക് ഹോംസ് നഗരത്തിലെ സത്യസന്ധരായ സിറിയക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും, മറിച്ച് ഭിന്നത വിതയ്ക്കാനും അസ്ഥിരത സൃഷ്ടിക്കാനുമാണ് അക്രമികള്‍ ലക്ഷ്യമിടുന്നതെന്നും സഭാനേതൃത്വം പ്രസ്താവിച്ചു. സിറിയയിലെ ചരിത്ര പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരി ഓഫ് ഹോളി ബെൽറ്റ് (ഉം അൽ-സുന്നാർ) കത്തീഡ്രൽ, ഹോംസ്, ഹാമ, ടാർട്ടസ് എന്നിവിടങ്ങളിലെ സിറിയന്‍ ഓർത്തഡോക്സ് ആർച്ച് ബിഷപ്പിന്റെ ആസ്ഥാന ദേവാലയമാണ്. നിലവിലെ ഘടന 19-ാം നൂറ്റാണ്ടിലേതാണെങ്കിലും, ക്രൈസ്തവ വിശ്വാസം വ്യാപിക്കപ്പെട്ട ആദ്യ നൂറ്റാണ്ടുകൾ മുതൽ തന്നെ ഈ ദേവാലയം നിലനിന്ന സ്ഥലത്ത് ക്രിസ്ത്യൻ ആരാധനാലയങ്ങൾ നിലനിന്നിരുന്നു. എ.ഡി 478-ൽ തന്നെ ഹോംസിൽ മറിയത്തിന് സമർപ്പിച്ചിരിക്കുന്ന ദേവാലയം നിലനിന്നതായും ചരിത്രമുണ്ട്. ഏറെ ചരിത്ര പ്രാധാന്യമുള്ള ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് സിറിയന്‍ ഭരണകൂടത്തെ സമീപിച്ചിരിക്കുകയാണ് സഭാനേതൃത്വം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-13-13:40:26.jpg
Keywords: സിറിയ

25144
Category: 18
Sub Category:
Heading: അഹമ്മദാബാദ് ദുരന്തം; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി സിബിസിഐ
Content: ന്യൂഡല്‍ഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ ദാരുണമായ ആകാശ ദുരന്തത്തില്‍ ദുഃഖവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി. ദുരന്തത്തിന് ഇരകളായവര്‍ക്ക് വേണ്ടി പ്രാർത്ഥനയിൽ പങ്കുചേരാൻ ഭാരതത്തില്‍ ഉടനീളമുള്ള കത്തോലിക്കാ വിശ്വാസികളോട് സിബിസിഐ ആഹ്വാനം ചെയ്തു. അഗാധമായ ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും ഈ മണിക്കൂറുകളിൽ ഞങ്ങളുടെ പ്രാർത്ഥനകൾ അവരോടൊപ്പമുണ്ട്. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ. സംഭവസ്ഥലത്തെ രക്ഷാപ്രവർത്തകരുടെ തുടർച്ചയായ ശ്രമങ്ങളെ മനസിലാക്കുന്നു. മരിച്ചവരുടെ നിത്യ ശാന്തിയ്ക്കും, ദുഃഖിതർക്ക് ആശ്വാസത്തിനും, പരിക്കേറ്റവർക്ക് ശക്തിയും രോഗശാന്തിയും ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Image: /content_image/India/India-2025-06-13-14:23:16.jpg
Keywords: അഹമ്മദാ

25145
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാമിൽ; ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യ കാർമികൻ
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിൾ കൺവെൻഷൻ 14ന് നാളെ ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. ഷംഷാബാദ് സീറോ മലബാർ രൂപത ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യ കാർമ്മികത്വം വഹിക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളായി യേശുവിൽ രക്ഷ പ്രാപിക്കുവാൻ അനേകായിരങ്ങൾക്ക് വഴിതുറന്ന ഈ കൺവെൻഷൻ യുകെ യിൽ നവസുവിശേഷവത്ക്കരണത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുകയാണ്. ”കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍" (ഏശയ്യാ 55 : 6). 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക്, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; }# ഷാജി ജോർജ് 07878 149670 ജോൺസൺ +44 7506 810177 അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239. > #{blue->none->b->നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; }# ജോസ് കുര്യാക്കോസ് 07414 747573. ബിജുമോൻ മാത്യു 07515 368239 #{blue->none->b->അഡ്രസ്സ് }# Bethel Convention Centre Kelvin Way West Bromwich Birmingham B707JW. #{blue->none->b->കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ ; }# >>> Sandwell &Dudley >>> West Bromwich >>> B70 7JD.
Image: /content_image/Events/Events-2025-06-13-16:46:16.jpeg
Keywords: അഭിഷേകാ

25146
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിനെയും പിയേർ ഫ്രസ്സാത്തിയെയും സെപ്റ്റംബർ 7ന് വിശുദ്ധരായി പ്രഖ്യാപിക്കും
Content: വത്തിക്കാന്‍ സിറ്റി: തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭ എന്ന ഖ്യാതിയോടെ കാര്‍ളോ അക്യുട്ടിസിനെ സെപ്റ്റംബർ മാസം ഏഴാം തീയതി ഞായറാഴ്ച വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. ഇതേ ദിവസം തന്നെ, പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24-ാം വയസിൽ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജ്യോ ഫ്രസ്സാത്തിയെയും വിശുദ്ധനായി പ്രഖ്യാപിക്കും. വിശുദ്ധരുടെ നാമകരണം സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ഇന്ന് വെള്ളിയാഴ്ച ലെയോ പതിനാലാമൻ പാപ്പ വിളിച്ച് ചേര്‍ത്ത സാധാരണ പൊതു കൺസിസ്റ്ററിയിലാണ് ഇക്കാര്യം തീരുമാനിച്ചത്. 2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ ഇരുപത്തിയഞ്ച് - ഇരുപത്തിയേഴ് ദിവസങ്ങളിലായി ക്രമീകരിച്ചിരിന്ന കൗമാരക്കാരുടെ ജൂബിലിയോട് അനുബന്ധിച്ച് കാര്‍ളോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരിന്നത്. ഈ നാളുകളില്‍ ഫ്രാന്‍സിസ് പാപ്പയുടെ വിയോഗാര്‍ത്ഥമുള്ള ദുഃഖാചരണം നടക്കുകയായിരിന്നു. ഇതേ തുടര്‍ന്നു വിശുദ്ധ പദ പ്രഖ്യാപനം നീട്ടിവെയ്ക്കുകയായിരിന്നു. തീയതി സംബന്ധിച്ച അനിശ്ചിതത്വവും അഭ്യൂഹങ്ങളും നിലനില്‍ക്കെയാണ് വത്തിക്കാന്‍ ഇന്ന് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ളോയുടെ ജനനം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കാര്‍ളോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് നാമകരണ നടപടിയുടെ നിര്‍ണ്ണായക ഘട്ടം പിന്നിട്ടത്. 2020 ഒക്ടോബർ 10നാണ് കാര്‍ളോ അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. കാര്‍ളോയുടെ മാതാപിതാക്കളും സഹോദരങ്ങളും വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തില്‍ നേരിട്ടു സാക്ഷ്യം വഹിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-13-20:11:12.jpg
Keywords: കാര്‍ളോ

25147
Category: 1
Sub Category:
Heading: കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് റോമിലെ പള്ളിയുടെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്തു
Content: വത്തിക്കാൻ സിറ്റി: കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് റോമിലെ ചിർക്കോൺവല്ലാ സീയോനെ ആപ്പിയയിൽ, പാദുവായിലെ വിശുദ്ധ അന്തോനീസിൻ്റെ നാമത്തിലുള്ള ഇടവക പള്ളിയുടെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്തു. എല്ലാ കർദ്ദിനാളുമാർക്കും റോമിൽത്തന്നെ ഒരു സ്ഥാനിക ഇടവക ലഭിക്കുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് റോമാ രൂപതയിലെ ഈ ദേവാലയം ലഭിച്ചത്. ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ദിനമായ ഇന്നലെയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. 1988ൽ ഇടവകയായ ഈ പള്ളിയിൽ റോഗേഷനിസ് റ്റ് സന്യാസസമൂഹത്തിലെ വൈദികരാണ് ശുശ്രൂഷ നിർവഹിക്കുന്നത്. 2012ൽ കർദ്ദിനാൾ ഡീക്കന്മാരുടെ സ്ഥാനിക ദേവാലയമായി തെരഞ്ഞെടുക്കപ്പെട്ട ഈ ഇടവക ഇതിനുമുമ്പ് മറ്റു രണ്ടു കർദ്ദിനാളുമാരുടെ സ്ഥാനിക ദേവാലയമായിരുന്നു. ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ കാൾ-ജോസഫ് റൗബർ 2023 വരെ സ്ഥാനിക ശുശ്രൂഷ നിര്‍വ്വഹിച്ചിരിന്നു. 2023 മാര്‍ച്ച് 26നു അദ്ദേഹം ദിവംഗതനായി. ഫാ. അന്റോണിയോയാണ് ഇപ്പോൾ ഈ ഇടവകയിലെ വികാരി. ഇന്ത്യൻ സമയം ഇന്നലെ രാത്രി പത്തിന് വിശുദ്ധ കുർബാനയർപ്പണത്തോടെ നടന്ന സ്ഥാനമേറ്റെടുക്കൽ ശുശ്രൂഷയിൽ അദ്ദേഹത്തോടൊപ്പം മറ്റു കർദ്ദിനാളുമാരും മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിലെയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെയും പ്രതിനിധികളും ഉണ്ടായിരുന്നു. മാർ കൂവക്കാട്ടിൻ്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും ചടങ്ങിൽ സന്നിഹിതനായിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-14-09:10:33.jpg
Keywords: കൂവ

25148
Category: 18
Sub Category:
Heading: അഹമ്മദാബാദ് വിമാന ദുരന്തം; അനുശോചന കുറിപ്പുമായി കെസിബിസി
Content: കൊച്ചി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കേരള കത്തോലിക്കാ സഭ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തുന്നതായി കെസിബിസി പത്രക്കുറിപ്പിൽ അറിയിച്ചു. മരിച്ചവരുടെ ബന്ധുമിത്രാദികളുടെയും പരിക്കേറ്റവരുടെയും രാജ്യം മുഴുവന്റെയും വേദനയിൽ ആത്മാർഥമായി പങ്കുചേരുന്നു. ഈ ഘട്ടത്തിൽ തീവ്രമായ വേദനയിലൂടെ കടന്നുപോകുകയും രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച വിവിധ മേഖലകളിൽ പ്രവർത്തനനിരതരായിരിക്കുകയും ചെയ്യുന്നവരെ പ്രാർത്ഥനയിലൂടെ ശക്തിപ്പെടുത്താൻ നമുക്കു കടമയുണ്ടെന്ന് കെസിബിസി പ്രസ്താവിച്ചു. മരിച്ചവരുടെ ആത്മശാന്തിക്കായും നമുക്കു പ്രാർത്ഥിക്കാം. പ്രവർത്തനനിരതമായിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സർക്കാർ സംവിധാനങ്ങൾക്കും ഉദ്യോഗസ്ഥർക്കും പിന്തുണ അറിയിക്കുന്നു. ഇതുപോലുള്ള മഹാദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. തോമസ് തറയിൽ പറഞ്ഞു.
Image: /content_image/India/India-2025-06-14-09:25:35.jpg
Keywords: കെസിബിസി

25149
Category: 1
Sub Category:
Heading: പാലസ്തീനിൽ നിന്നും ചികിത്സയ്ക്കായി റോമിലെത്തിച്ച ബാലന്റെ ആരോഗ്യ നിലയില്‍ പുരോഗതി
Content: റോം: പാലസ്തീനിലെ സംഘർഷത്തിന്റെ ഇരയായതിനെ തുടര്‍ന്നു ചികിത്സയ്ക്കായി റോമിലെത്തിച്ച ബാലന്റെ ആരോഗ്യ നിലയില്‍ പുരോഗതി. പാലസ്തീനിലെ വിവിധ പ്രദേശങ്ങളിൽ നിരവധി കുട്ടികൾക്കാണ് ചികിത്സാസഹായം ആവശ്യമായി വന്നത്. പരിശുദ്ധ സിംഹാസനത്തിനു കീഴിൽ പ്രവർത്തിക്കുന്ന യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ശിശുരോഗ ആശുപത്രിയായ ബംബിനോ ജെസുവില്‍ വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ബുധനാഴ്ച ഇറ്റലിയിൽ എത്തിച്ച പലസ്തീൻ ബാലന്റെ ആരോഗ്യസ്ഥിതി സ്ഥിരത പ്രാപിക്കുന്നതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബാലന്റെ ശരീരത്തിൽ ഉണ്ടായിട്ടുള്ള ആഴത്തിലുള്ള മുറിവുകളും, അംഗച്ഛേദങ്ങളും മൂലം നീണ്ട കാലം നിലനിൽക്കുന്ന ചികിത്സ ആവശ്യമാണെന്നും ആശുപത്രി വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ ആരോഗ്യാവസ്ഥയ്ക്കു മുൻപിൽ നമുക്ക് നിസ്സംഗത പാലിക്കുവാൻ സാധ്യമല്ലെന്നു ആശുപതിയുടെ പ്രസിഡന്റ് പ്രൊഫ. ടിത്സിയാനോ ഓനെസ്റ്റി പറഞ്ഞു. രോഗികൾക്ക് പുറമെ അവരുടെ കുടുംബാംഗങ്ങളെയും ആശുപത്രി പരിപാലിക്കുന്നുണ്ട്. പരിശുദ്ധ സിംഹാസനം ഭരമേല്പിച്ചിരിക്കുന്ന വലിയ പ്രതിബദ്ധതയും ഇത് തന്നെയാണെന്നും പ്രൊഫ. ടിത്സിയാനോ പങ്കുവച്ചു. കുടുംബങ്ങൾക്ക് സുരക്ഷിതമായ ഒരു ഇടം കണ്ടെത്തിക്കൊടുക്കുന്നതിനും ആശുപത്രി ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഓങ്കോ-ഹെമറ്റോളജിക്കൽ രോഗങ്ങൾ, ഹൃദ്രോഗം, ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങൾ, പകർച്ചവ്യാധികൾ, കൈകാലുകൾക്ക് ഉണ്ടാകുന്ന ആഘാതം, പൊള്ളൽ, വാതരോഗങ്ങൾ, ഉപാപചയ രോഗങ്ങൾ, നാഡീ രോഗങ്ങൾ എന്നിങ്ങനെ വിവിധ രോഗാവസ്ഥകളിലുള്ള പതിനേഴോളം കുട്ടികളെ ബംബിനോ ജെസു ആശുപത്രിയിൽ ചികിത്സിച്ചിട്ടുണ്ട്. ദുരിതബാധിതരോടുള്ള പരിശുദ്ധ സിംഹാസനത്തിന്റെ കരുണയുടെ പ്രകടനമായാണ് ഇവയെ പൊതുസമൂഹം നിരീക്ഷിക്കുന്നത്.
Image: /content_image/News/News-2025-06-14-09:48:18.jpg
Keywords: റോമ