Contents
Displaying 4891-4900 of 25101 results.
Content:
5176
Category: 7
Sub Category:
Heading: കത്തോലിക്ക സഭയുടെ വീഞ്ഞും സര്‍ക്കാരിന്റെ മദ്യനയവും
Content: സംസ്ഥാനം മുഴുവന്‍ മദ്യനയത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. ഇടതു ഗവണ്‍മെന്‍റിന്റെ മദ്യനയത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആളുകളാണ് പ്രതികരണം നടത്തുന്നത്. വിശുദ്ധ കുര്‍ബാനയില്‍ നടക്കുന്നതു മദ്യവിതരണമാണെന്നും മദ്യനയത്തെ എതിര്‍ക്കുന്ന കത്തോലിക്ക സഭ രൂപതകള്‍ തോറും 'മദ്യ ഡിസ്റ്റിലറികള്‍' സ്ഥാപിക്കുന്നുവെന്നും ആരോപണവുമായി മദ്യമുതലാളിമാരും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരും മദ്യനയത്തെ അനുകൂലിക്കുന്നവരും നടത്തുന്ന ഓരോ ആരോപണങ്ങളെയും വ്യക്തമായ രീതിയില്‍ അവലോകനം നടത്തി കൊണ്ട് ഫാ. ജോസഫ് പാംപ്ലാനി സംസാരിക്കുന്നു.
Image:
Keywords: സംസാരിക്കുന്നു, വീഡിയോ

5177
Category: 1
Sub Category:
Heading: കാമറൂണിലെ മെത്രാന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം
Content: യോൺഡേ: യോൺഡേയിലെ സനാഗ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാമറൂണിലെ ബാഫിയ രൂപത ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബല്ലായുടെ മരണം കൊലപാതകമെന്ന് കാമറൂണിലെ മെത്രാന്‍ സംഘം. നേരത്തെ ബിഷപ്പ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിന്നത്. ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബല്ലായുടെ മരണത്തില്‍ കൊലപാതക സാധ്യതകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ശക്തമാക്കിയിരിന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരിച്ചതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരിന്നു. ശരീരത്തില്‍ കഠിനമായ മര്‍ദ്ദനമേറ്റതിന്‍റെ തെളിവുകളാണ് കൊലപാതക സൂചനകളിലേക്ക് നയിച്ചത്. ജൂണ്‍ 13 ന് നടന്ന ജനറല്‍ അസംബ്ലി മീറ്റിംഗിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് കാമറൂണിലെ മെത്രാന്‍ സംഘം കൊലപാതകമാണെന്ന കാര്യം വ്യക്തമാക്കിയത്. കൊല നടത്തിയവരെ നിയമത്തിന്നു മുന്നില്‍ കൊണ്ടുവരണമെന്നും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും മെത്രാന്‍ സമിതി പറഞ്ഞു. മെയ് 31 ന് കാണാതായ ബിഷപ്പിന്റെ മൃതശരീരം ജൂൺ രണ്ടിനാണ് സനാഗ നദിയില്‍ കണ്ടെത്തിയത്. 2003 ഏപ്രിലില്‍ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് ജീൻ മേരി ബെനോയിറ്റിനെ ബാഫിയ രൂപതയുടെ മെത്രാനായി നിയമിച്ചത്.
Image: /content_image/TitleNews/TitleNews-2017-06-15-14:02:42.jpg
Keywords: കാമ

5178
Category: 9
Sub Category:
Heading: ഷെഫീൽഡ് തിരുനാളിന് ഇന്നുതുടക്കം: വി .തോമ്മാശ്ലീഹായുടെയും വി .അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷം 25 ന് സമാപിക്കും
Content: ഷെഫീൽഡ്: യുകെ യിലെ മലയാളി തിരുനാൾ ആഘോഷങ്ങളിൽ പ്രസിദ്ധമായ ഷെഫീൽഡിലെ , വി തോമ്മാശ്ലീഹായുടെയും വി . അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ , ഭക്തി നിർഭരമായ തിരുക്കർമങ്ങളോടെ ഇന്നുമുതൽ 16/6/17)പത്തു ദിവസം നടത്തപ്പെടുന്നു. ഇന്ന് വെള്ളിയാഴ്ച്ച ഷെഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വി .അൽഫോൻസാമ്മയുടെ നൊവേനയോടും ആഘോഷമായ തിരുനാൾ കുർബാനയോടും കൂടി പത്തു ദിവസത്തെ ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. പ്രധാന തിരുനാൾ 25ന് നടക്കും. തിരുനാളിനോടനുബന്ധിച്ച് ജൂൺ 16 മുതൽ 25 വരെ എല്ലാ ദിവസവും വി .കുർബാനയും നൊവേനയും തുടർന്ന് സ്‌നേഹവിരുന്നും സെന്റ് പാട്രിക് പള്ളിയിൽ നടക്കും. ഷെഫീൽഡിൽ സീറോ മലബാർ മലയാളം വി .കുർബാനയും കുട്ടികൾക്ക് വേദപാഠവും ആരംഭിച്ചിട്ട് 2017 ൽ പത്തുവർഷം പൂർത്തിയാകും. വിവിധ വൈദികർ തിരുനാൾ ദിവസങ്ങളിൽ വിശുദ്ധ കുർബാനയിലും നൊവേനയിലും കാർമ്മികരാകും . 24 ന് വൈകിട്ട് തിരുനാൾ കുർബാനയും നൊവേന സമാപനവും പച്ചോർ നേർച്ചയും നടക്കും. 25 ന് വൈകിട്ട് ആഘോഷമായ തിരുനാൾ കുർബാനയ്ക്കു റവ .ഫാ .ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ കാർമ്മികത്വം വഹിക്കും . ഫാ .സന്തോഷ് വാഴപ്പള്ളി തിരുനാൾ സന്ദേശം നൽകും . ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം , ബാന്റുമേളം, കരിമരുന്ന് , മാജിക് ഷോ , ഗാനമേള എന്നിവയുണ്ടായിരിക്കും . തുടർന്ന് ഷെഫീൽഡിലെ നൂതന മലയാളി സംരംഭം നീലഗിരി റസ്റ്റോറന്റ് ഒരുക്കുന്ന സ്നേഹവിരുന്നോടുകൂടി പത്തു ദിവസത്തെ ആഘോഷ പരിപാടികൾ സമാപിക്കും. തിരുനാളിനോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിനുമെ ,കഴുന്ന് എടുക്കുന്നതിനും അടിമവയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുവാൻ ചാപ്ലയിൻ റവ.ഫാ. മാത്യു മുളയോലിലും ഇടവകാ സമൂഹവും എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ബിജു മാത്യു 07828 283353 #{red->n->n->ദേവാലയത്തിന്റെ അഡ്രസ്സ്: }# ST.PATRICK CATHOLIC CHURCH <br> 851 BARNSLEY ROAD <br> SHEFFIELD <br> S5 0QF
Image: /content_image/Events/Events-2017-06-16-04:37:09.jpg
Keywords: ഷെഫീ

5179
Category: 1
Sub Category:
Heading: മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ വിയോഗം തീരാനഷ്ട്ടം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Content: പ്രസ്റ്റന്: കോട്ടയം അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ വിയോഗം സീറോ മലബാര്‍ സഭയ്ക്ക് പ്രത്യേകിച്ച് ക്നാനായ സമുദായത്തിനു തീരാ നഷ്ടമാണെന്ന് ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ക്നാനായ സമുദായത്തിന്റെ ഇന്നത്തെ വളര്‍ച്ചക്കും, കൂട്ടായ്മക്കും നിസ്തുല സംഭാവനകള്‍ നല്കിയ പിതാവ് കേരളത്തിനും ഇന്ത്യക്കും വെളിയിലുള്ള സഭാ മക്കളുടെ അജപാലന കാര്യങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്. വിവിധ പ്രദേശങ്ങളിലേക്ക് വൈദികരെ അയക്കുവാനും കൂട്ടായ്മകള്‍ ശക്തിപ്പെടുത്താനും ഏറെ യത്നിച്ചു. ആതുര ശുശ്രൂഷാ രംഗത്തും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും പിതാവ് നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത എന്ന നിലയില്‍ വിവിധരംഗങ്ങളില്‍ പിതാവ് നല്കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2017-06-16-04:55:52.jpg
Keywords: സ്രാമ്പി

5180
Category: 18
Sub Category:
Heading: കന്തീശങ്ങളുടെ തിരുനാളിന് തുടക്കം: ഇരട്ടകളുടെ സംഗമം 19ന്
Content: കടുത്തുരുത്തി: പ്രസിദ്ധമായ കോതനല്ലൂർ ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥരും ഇരട്ട പുണ്യവാന്മാരുമായ കന്തീശങ്ങളുടെ തിരുനാളിന് തുടക്കമായി. തിരുനാളിന്റെ ഏറ്റവും സവിശേഷ ചടങ്ങായ ഇരട്ടകളുടെ മഹാസംഗമം 19നു നടക്കും.11-മത് ഇരട്ടസംഗമമാണ് നടക്കുന്നത്. ഇരട്ടകളായ 16 വൈദികരുടെ നേതൃത്വത്തിലുള്ള സമൂഹബലി തിരുനാളിന്റെ പ്രത്യേകതയാണ്. ഇരട്ടസഹോദരങ്ങൾ നയിക്കുന്ന ഗായകസംഘം, ഇരട്ടകൾ മാത്രം പങ്കെടുക്കുന്ന പ്രദക്ഷിണം, ഇരട്ടകൾക്കായുള്ള സമർപണ ശുശ്രൂഷ, ഇരട്ടകളെ ജീവിത പങ്കാളികളായി സ്വീകരിച്ചിരിക്കുന്നവരുടെ സമ്മേളനം എന്നിങ്ങനെ നിരവധി പ്രത്യേകതകളും തിരുനാളിനുണ്ട്. കേരളത്തിനകത്തും പുറത്തു നിന്നുമായി ജാതിമതഭേദമെന്യേ ഇരട്ടകൾ പങ്കെടുക്കുന്ന തിരുനാളാണ് കോതനല്ലൂരിലേത്. ഇന്നും നാളെയും രാവിലെ 6.30നും വൈകൂന്നേരം അഞ്ചിനും ആഘോഷമായ പരിശുദ്ധ കുർബാനയും നൊവേനയും. 18ന് രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, തുടർന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. വൈകുന്നേരം അഞ്ചിന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ പാട്ടുകുർബാനയർപിച്ചു സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 19നാണ് ഇരട്ടകളുടെ മഹാസംഗമം നടക്കുക. രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന. 8.30ന് ഇരട്ടകളുടെ രജിസ്ട്രേഷൻ . 9.30ന് ആഘോഷമായ സമൂഹബലി. ഇരട്ട വൈദികരായ ഫാ.റോബി കണ്ണഞ്ചിറ സിഎംഐ, ഫാ.റോയി കണ്ണഞ്ചിറ സിഎംഐ, ഫാ.തോമസ് ചൂളപ്പറന്പിൽ സിഎംഐ, ഫാ.ജോസഫ് ചൂളപ്പറന്പിൽ (ചങ്ങനാശേരി അതിരൂപത), ഫാ.റോജി മനയ്ക്കപ്പറന്പിൽ സിഎംഐ, ഫാ.റെജി മനയ്ക്കപറന്പിൽ സിഎംഐ, ഫാ.ജെന്നി കായംകുളത്തുശേരി, ഫാ.ജസ്റ്റിൻ കായംകുളത്തുശേരി (ഇരുവരും ചങ്ങനാശേരി അതിരൂപത), ഫാ.ജോസഫ് കൊല്ലകൊന്പിൽ (ഇടുക്കി രൂപത), ഫാ.ആന്റിണി കൊല്ലകൊന്പിൽ സിഎസ്ടി, ഫാ.ബിബിൻ മറ്റത്തിൽ സിഎസ്ടി , ഫാ.സിബിൻ മറ്റത്തിൽ സിഎസ്ടി , ഫാ.ജോസ് മാരിപ്പുറത്ത് (സാഗർ), ഫാ.കുര്യാക്കോസ് മാരിപ്പുറത്ത് (പാലക്കാട്), ഫാ.മാർട്ടിൻ പുതുപ്പള്ളിയിൽ എംഎസ്ടി, ഫാ.ജോസഫ് പുതുപ്പള്ളിയിൽ എംഎസ്എഫ്എസ് എന്നിവർ കാർമികത്വം വഹിക്കും. 11.15ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 12.15 ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഇരട്ടകളുടെ സമർപണ ശുശ്രൂഷ നടത്തും. തുടർന്ന് ഇരട്ടകളുടെ സ്നേഹവിരുന്ന്, വൈകുന്നേരം അഞ്ചിന് ഫാ.ജോസഫ് മേച്ചേരിൽ വിശുദ്ധ കുർബാനയർപിക്കും. തുടർന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങൾ പുന:പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് സമാപനമാകും. ഇരട്ട ജീവിത പങ്കാളിയെ കണ്ടെത്താൻ താത്പര്യമുള്ളവരുടെ സംഗമം നേർച്ചഭഷണത്തിനുശേഷം ഓഡിറ്റോറിയത്തിൽ നടക്കും. കഴിഞ്ഞവർഷം നടന്ന സംഗമത്തിൽ 1356 ഇരട്ടകളാണ് പങ്കെടുത്തത്. ഈ വർഷത്തെ സംഗമത്തിൽ 1400 ലേറേ ഇരട്ടകളെയാണ് പ്രതീക്ഷിക്കുന്നതെന്ന് വികാരി റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുനാൾദിവസം പള്ളിയിലെത്തുന്ന തീർഥാടകർക്കെല്ലാം നേർച്ചഭക്ഷണം നൽകും. ഇരട്ടസംഗമം നടക്കുന്ന 19ന് പള്ളിയിൽ നടക്കുന്ന തിരുക്കർമങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത് ഇരട്ടകൾ തന്നെയാണ്.
Image: /content_image/India/India-2017-06-16-05:11:02.jpg
Keywords: തിരുനാള്‍

5181
Category: 18
Sub Category:
Heading: മിഷന്‍ ലീഗ് പുതിയ പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു
Content: പെരിന്തൽമണ്ണ: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനതല പ്രവർത്തനവർഷം താമരശേരി രൂപതയിലെ പെരിന്തൽമണ്ണ ഇടവകയിൽ ഉദ്ഘാടനം ചെയ്തു. സമ്മേളനം താമരശേരി രൂപത വികാരി ജനറാൾ മോണ്‍. മാത്യു മാവേലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടത്തിന്റെ അധ്യക്ഷനായിരിന്നു. സമ്മേളനത്തില്‍ കേരളത്തിലെ വിവിധ രൂപതകളിൽനിന്നായി നാനൂറോളം പേർ പങ്കെടുത്തു. ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന ഡയറക്ടർ ഫാ. ജോബി പുച്ചുകണ്ടത്തിൽ, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
Image: /content_image/India/India-2017-06-16-05:18:02.jpg
Keywords: മിഷന്‍ ലീഗി

5182
Category: 1
Sub Category:
Heading: ചൈനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്രൈസ്തവ ദേവാലയം തകര്‍ത്തു
Content: ഷാങ്ങ്ഖ്യൂ: ചൈനയിലെ ഹേനാന്‍ പ്രവശ്യയിലെ പ്രാദേശികാധികാരികള്‍ ക്രിസ്ത്യന്‍ ദേവാലയം തകര്‍ത്തു ഇടവകാംഗങ്ങളെ മര്‍ദ്ദിച്ചു തടവിലാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ക്രിസ്ത്യാനികളുടെ മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ 'ചൈനാ എയിഡ്' ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ മെയ് 5-നായിരുന്നു ഏതാണ്ട് 300-ഓളം വരുന്ന പോലീസ് സംഘം ദേവാലയം തകര്‍ത്തത്. ഷാങ്ങ്ഖ്യൂവിലെ ഷുവാങ്ങ്മിയാവോ ദേവാലയമാണ് തകര്‍ക്കപ്പെട്ടത്. തടയുവാന്‍ ചെന്ന ഇടവകാംഗങ്ങള്‍ക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ദേവാലയം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടെന്നും, രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാന്റെ ആക്രമണത്തിനു തുല്യമായ നടപടിയാണ് ഉണ്ടായതെന്നും ദേവാലയവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. വിശ്വാസികളില്‍ 40-ഓളം പേര്‍ തടവിലാക്കപ്പെട്ടുവെന്നു റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഔദ്യോഗിക രേഖകളില്‍ ആരേയും അറസ്റ്റ് ചെയ്തതായി പ്രതിപാദിക്കുന്നില്ല. ദേവാലയ നിര്‍മ്മാണം നിയമപരമല്ലായിരുന്നുവെന്നും അധികൃതര്‍ ‘റോഡ് യൂസേജ് ഫീസ്’ അടച്ചിട്ടില്ലായെന്നുമുള്ള ബാലിശമായ വാദങ്ങളാണ് നിര്‍മ്മാണത്തിലിരുന്ന ദേവാലയം പൊളിക്കുന്നതിന് കാരണമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നത്. നേരത്തെ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ചെന്ന ഇടവകവികാരിയെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന കള്ളക്കേസില്‍ക്കുടുക്കി തടവിലാക്കിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹേനന്‍ പ്രവിശ്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016 ഏപ്രിലില്‍ ഹേനന്‍ പ്രവിശ്യയിലെ തന്നെ ഴുമാഡിയന്‍ നഗരത്തില്‍ സര്‍ക്കാര്‍ അധികാരികള്‍ ദേവാലയം തകര്‍ക്കുന്നത് തടഞ്ഞ വിശ്വാസിയുടെ ഭാര്യ കൊല്ലപ്പെട്ടിരിന്നു. ഷേജിയാംഗ് പ്രവിശ്യയില്‍ മാത്രം 1500-ലധികം ദേവാലയങ്ങളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ ദേവാലയങ്ങളില്‍ കുരിശ് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിനു വിലക്കുണ്ട്. അതലത്തെ സ്ഥലത്തെ നിരവധി ക്രിസ്ത്യാനികള്‍ ഇപ്പോള്‍ തടവിലാണ്. യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡമിന്റെ (USCIRF) വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ മതസ്വാതന്ത്ര്യത്തിന് നേര്‍ക്ക് നടക്കുന്ന അതിക്രമങ്ങളുടെ കാര്യത്തില്‍ മുന്‍പത്തേക്കാളും വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-06-16-06:10:32.jpg
Keywords: ചൈന, ദേവാലയ

5183
Category: 9
Sub Category:
Heading: ഈദിന്റെ അവധി ദിവസങ്ങളില്‍ യുഎഇയില്‍ ആത്മാഭിഷേക ധ്യാനം
Content: ദൈവചൈതന്യത്തെ അഭിഷേകത്തിന്റെ അഗ്നിപകര്‍ന്ന് ജ്വലിപ്പിക്കുവാന്‍ കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ജബല്‍ അലി ദേവാലയത്തില്‍ ഈദിന്റെ അവധി ദിവസങ്ങളില്‍ ആത്മാഭിഷേകധ്യാനം നടക്കും. ഫാ. ആന്‍റണി മാണിപറമ്പില്‍ കപ്പൂച്ചിന്‍ അച്ചന്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. ഈദിന്റെ രണ്ട് അവധിദിവസങ്ങളിലും രാവിലെ എട്ടുമുതല്‍ വൈകീട്ട് 5വരെയാണ് ധ്യാനം നടക്കുക. ആത്മാഭിഷേക ധ്യാനത്തിലേക്ക് യുഎഇ എമറേറ്റിസിലെ എല്ലാ ഇടവക ജനങ്ങളെയും ക്ഷണിക്കുന്നതോടെപ്പം ധ്യാനത്തിന്റെവിജയത്തിനായി സാധിക്കുന്നവർ എല്ലാവരും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. #{red->n->n->ദേവാലയത്തിന്റെ അഡ്രസ്സ്: }# St Francis of Assisi Catholic Church, <br> Church Compound Jebel Ali, <br> PO Box 72715 Dubai, <br> United Arab Emirates Phone: +971 50 469 5845
Image: /content_image/Events/Events-2017-06-16-07:08:52.jpg
Keywords: യുഎഇ

5184
Category: 18
Sub Category:
Heading: ദൈവദാസി മദര്‍പേത്രയുടെ 41-ാം ചരമവാര്‍ഷികാചരണം നടന്നു
Content: തളിപ്പറമ്പ്: പട്ടുവം ദീനസേവനസഭ സ്ഥാപക ദൈവദാസി മദര്‍പേത്രയുടെ 41-ാം ചരമവാര്‍ഷികാചരണം നടന്നു. സ്‌നേഹനികേതന്‍ കോണ്‍വെന്റ് ചാപ്പലില്‍ നടന്ന അനുസ്മരണ ബലിയ്ക്കു കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിച്ചു. യേശുവിന്റെ അമാനുഷിക പ്രചോദനം ഉള്‍ക്കൊണ്ട മദര്‍പേത്രയുടെ ധന്യസ്മരണകള്‍ നമ്മുടെ മനസ്സില്‍ കൂടുതല്‍ സ്‌നേഹവും കരുത്തും നിറയ്ക്കുമെന്ന് ബിഷപ്പ് പറഞ്ഞു. ദൈവദാസി മദര്‍പേത്രയെ അള്‍ത്താര വണക്കത്തിലേക്ക് ഉയര്‍ത്തുന്ന കാലത്തിനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മദറിന്റെ ഓര്‍മകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ വൈദികരും സിസ്റ്റര്‍മാരുമുള്‍പ്പെടെ ധാരാളംപേര്‍ ദിനാചരണത്തില്‍ പങ്കെടുത്തു. ദീനസേവനസഭയുടെ ചരിത്രം വ്യക്തമാക്കുന്ന ഹിസ്റ്റോറിക്കല്‍ മ്യൂസിയവും മദര്‍പേത്രയുടെ സ്മൃതിനിലയവും മാതൃമഹാവൃക്ഷ ശില്പവും ബിഷപ്പ് ആശീര്‍വദിച്ചു. ദീനസേവനസഭയുടെ നാല്പത്തിയെട്ട് വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്നതാണ് മ്യൂസിയം. പ്രദര്‍ശനവസ്തുക്കളും ചരിത്രരേഖകളുമാണ് സ്മൃതിമന്ദിരത്തിലും ചരിത്രമ്യൂസിയത്തിലുമായി സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി ദീനസേവന സഭയ്ക്ക് 90 ശാഖകൾ ഉണ്ട്. 1976-ൽ മാനന്തേരിയില്‍ വെച്ചാണ് മദർ മരണമടഞ്ഞത്. 2009 ജൂൺ 14-നാണ് മദര്‍ പേത്രയെ ദൈവദാസിയായി പ്രഖ്യാപിച്ചത്.
Image: /content_image/India/India-2017-06-16-08:42:46.jpg
Keywords: ദൈവദാസ

5185
Category: 1
Sub Category:
Heading: മ്യാൻമറിന്റെ പുനരുദ്ധാരണത്തിനായി കത്തോലിക്ക നേതൃത്വം
Content: നയിപിഡാ : അമ്പതു വർഷം മിലിട്ടറി ഭരണത്തിലായിരുന്ന മ്യാന്മറിന്റെ പുനർനിർമ്മാണത്തിനായി മുൻകൈയെടുത്ത് കത്തോലിക്കാ നേതൃത്വം. വിദ്യാഭ്യാസം, മാനവ സാമഗ്രിക ഉന്നമനം, മതസൗഹാർദം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ അഞ്ചു മേഖലകൾക്ക് മുന്‍തൂക്കം നല്‍കി കൊണ്ടുള്ള പഞ്ചവത്സര പദ്ധതിയാണ് സമിതി വിഭാവനം ചെയ്തിരിക്കുന്നത്. യങ്കൂണിലെ ദേശീയ മെത്രാൻ സമിതി ഓഫീസിൽ ജൂൺ എട്ട് മുതൽ പത്ത് വരെ നടന്ന സമ്മേളനത്തിലാണ് തീരുമാനം. മ്യാൻമറിലെ എല്ലാ രൂപതകളും രാജ്യത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതിയിൽ പങ്കുച്ചേരുമെന്നും കഴിഞ്ഞ രണ്ടു വർഷങ്ങളായി കത്തോലിക്കാ സഭ ഇതിനായി ഒരുങ്ങുകയായിരുന്നുവെന്നും മ്യാൻമാർ മെത്രാൻ സമിതിയുടെ എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ.നൗറിസ് ന്യൂണ്ട് വയ് പറഞ്ഞു. അതേ സമയം ക്രിസ്ത്യൻ സ്കൂളുകളുടെ സാന്നിധ്യത്താൽ മ്യാൻമാറിലെ വിദ്യാഭ്യാസ രംഗം മികച്ച നിലയിലാണ് മുന്നേറുന്നത്. അവഗണനയിലായിരുന്ന വിദ്യാഭ്യാസ രംഗത്തെ പുനരുദ്ധരിക്കുന്നതിനായി ദേശവ്യാപകമായി കത്തോലിക്കാ സ്കൂളുകൾ പുനരാരംഭിക്കണമെന്ന ആവശ്യം യങ്കൂൺ ആർച്ച് ബിഷപ്പ് കർദിനാൾ ചാൾസ് ബോ ഉന്നയിച്ചു. രാഷ്ട്ര പുരോഗതിയെന്ന ലക്ഷ്യത്തിലേക്ക് ഒരേ മനസ്സോടും ഹൃദയത്തോടും കൂടെ പ്രവർത്തിക്കാൻ ഒരു പൊതു വേദിയായിരുന്നു സമ്മേളനമെന്ന് കച്ചിൻ ബിഷപ്പ് റയ്മണ്ട് സമ്ലൂദ് ഗാം പറഞ്ഞു. വിദ്യാഭ്യാസ അരോഗ്യ മേഖലകളിൽ കത്തോലിക്കാ സഭ, ശ്രദ്ധ പതിപ്പിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വച്ചു. സമ്മേളനത്തില്‍ മെത്രാന്മാരും വൈദികരും കന്യാസ്ത്രീകളും അല്മായരുമടങ്ങുന്ന എഴുപത്തിരണ്ടോളം പേർ പങ്കെടുത്തു. പട്ടാള ഭരണം നിലനിന്നിരുന്ന മ്യാൻമറിൽ 2015 ഏപ്രിലിൽ ആണ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേതാവ് ഓങ്ങ് സാൻ സ്യൂ കി അധികാരത്തിലേറിയത്.
Image: /content_image/TitleNews/TitleNews-2017-06-16-09:31:35.jpg
Keywords: മ്യാന്‍